Nenjukkulle NeeThane | Malayalam Mappila Album | Dil He Fathima | Thajudheen and Shafi

Музыка

Nenjukkulle NeeThane Song From The Album Dil He Fathima. This is a Combination of Hit Songs. Directed by Unni Malayil. Camera Prasad Veeralyath.Starring & Singing by Thajudheen,Shafi Kollam. Heroine Sunitha. Lyrics Shafi Kollam.

Пікірлер: 1 300

  • @sweetjourneycouples8127
    @sweetjourneycouples81275 ай бұрын

    ❤ഈ പാട്ട് 2024-ലും❤ തേടിപ്പിടിച്ച്❤ കാണുന്നവർ ❤ഉണ്ടോ..??

  • @GazalaFathimasince1995

    @GazalaFathimasince1995

    5 ай бұрын

    Yes

  • @user-gg6sd1tm1r

    @user-gg6sd1tm1r

    5 ай бұрын

    He Illaaa 😂

  • @BinshadAp-mb1zr

    @BinshadAp-mb1zr

    5 ай бұрын

  • @Alldaymarket

    @Alldaymarket

    5 ай бұрын

    Yess

  • @rihanshanu7711

    @rihanshanu7711

    5 ай бұрын

    Yes

  • @metelmetelmetalica
    @metelmetelmetalica4 жыл бұрын

    ഈ പാട്ട് ഉച്ചത്തിൽ വെച്ചേച്ചും വീടിനു പുറത്തു പോയി നാട്ടുകാർ മുഴവൻ കേൾക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തിയിരുന്ന ഒരുകാലം 😁

  • @abhishekabhi4956

    @abhishekabhi4956

    3 жыл бұрын

    Ente ponnno... Correct!! 😍😍

  • @ajmal7368

    @ajmal7368

    3 жыл бұрын

    Innalagale Thirikavarumo............

  • @abhishekabhi4956

    @abhishekabhi4956

    3 жыл бұрын

    😢😘

  • @faisalrahmanfaizi1331

    @faisalrahmanfaizi1331

    3 жыл бұрын

    Exactly 👍

  • @jathikkamedia2227

    @jathikkamedia2227

    3 жыл бұрын

    Curect

  • @user-ox6py5es1o
    @user-ox6py5es1o4 ай бұрын

    2024 arenkilum undo😂

  • @___gtm.7

    @___gtm.7

    3 ай бұрын

    😂🤘🏻

  • @kjstodio2042

    @kjstodio2042

    3 ай бұрын

    Present

  • @Mask397

    @Mask397

    3 ай бұрын

    Mm

  • @akshaytp5714

    @akshaytp5714

    3 ай бұрын

    Unde😊

  • @jayavelcsj9498

    @jayavelcsj9498

    3 ай бұрын

    நானும் உள்ளேன் நண்பர்களே

  • @amaljyothi5359
    @amaljyothi53596 ай бұрын

    Arelum ipolum kelkkunnundo 2024❤

  • @_Million_mack

    @_Million_mack

    5 ай бұрын

    Ond😂

  • @jishnukukku1410

    @jishnukukku1410

    5 ай бұрын

    Undallo

  • @Rinsha-xl2ht

    @Rinsha-xl2ht

    4 ай бұрын

    Yayah

  • @joji_j

    @joji_j

    4 ай бұрын

    Ond brooi😂

  • @alisajad-bq1ex

    @alisajad-bq1ex

    4 ай бұрын

    😂❤

  • @harisbeach9067
    @harisbeach9067 Жыл бұрын

    പഴയ കാല ഓർമ്മകൾ പുതുക്കാൻ ഇവിടെ വന്ന കൂട്ടുക്കാരും കൂട്ടുക്കാരികളും ഉണ്ടോ 💕90's'kids💕

  • @The-min800

    @The-min800

    Жыл бұрын

    Cringe bommers

  • @sandhyasandu4185

    @sandhyasandu4185

    Жыл бұрын

    Yes

  • @parvathik3722

    @parvathik3722

    Жыл бұрын

  • @revathyakhil4184

    @revathyakhil4184

    Жыл бұрын

    😢😢😢😢

  • @psychopandaofficial

    @psychopandaofficial

    Жыл бұрын

    Yep❤️

  • @neymar_girl3631
    @neymar_girl363121 күн бұрын

    Anyone>>>>>>2024✅

  • @SHIBILI

    @SHIBILI

    10 күн бұрын

    Yeaah bro❤😂

  • @shibinjoy9275
    @shibinjoy92753 жыл бұрын

    ഉച്ചത്തിൽ വെച്ച് അയല്പക്കകാരെ മുഴുവൻ കേൾപ്പിച്ചിരുന്ന പാട്ട് അതൊക്കെ ഒരു കാലം 🥰🥰🥰🥰😪

  • @sandhyasandu4185

    @sandhyasandu4185

    Жыл бұрын

    Yes💯

  • @mohammedaslamaslam1624

    @mohammedaslamaslam1624

    9 ай бұрын

    🎉🎉😂😂❤❤👋👋👋💥💥💥💥🔥🔥🔥

  • @user-tf5dc1vh2u

    @user-tf5dc1vh2u

    8 ай бұрын

  • @nilavu4822

    @nilavu4822

    6 ай бұрын

    Speaker kodathil😂😂

  • @shasthranikandu

    @shasthranikandu

    Ай бұрын

    അതൊക്കെ ഒരു കാലം hometheater nu കിട്ടുവോ ആ ഫീൽ...

  • @sreejithsaji8489
    @sreejithsaji848922 күн бұрын

    കലത്തിനകത്തു സ്പീക്കറും വെച്ച് ഫുൾ സൗണ്ടിൽ പാട്ടും വെച്ച് വീടിനു പുറത്ത് ഒരു നിൽപ്പുണ്ട് 💥😌

  • @shafitkm1904
    @shafitkm19045 жыл бұрын

    പണ്ട്‌ വീടിന്റെ ഓട്‌ ഇളകും വിധം വോളിയം കൂട്ടി വെച്ച്‌ കേട്ട പാട്ടുകൾ,,

  • @shafeeksaleenashafeeksalee15

    @shafeeksaleenashafeeksalee15

    4 жыл бұрын

    😂✌👏👍

  • @hijushajahan5263

    @hijushajahan5263

    3 жыл бұрын

    Haha...

  • @mubeents3587

    @mubeents3587

    3 жыл бұрын

    ഈ cmt vaychapoll chiri vanavar undo??? 😁😁😁nj egne chythitt unde😁

  • @shafeeksaleenashafeeksalee15

    @shafeeksaleenashafeeksalee15

    3 жыл бұрын

    😀✌😍

  • @salmakottakkal2847

    @salmakottakkal2847

    3 жыл бұрын

    Valare corect

  • @Bilal90268
    @Bilal902682 жыл бұрын

    ചില്ലറ പെൺപിള്ളേരുടെ മനസിലൊന്നുമല്ല ഷാഫിക്ക അന്ത കാലത്ത് കേറി കൂടിയത് എനിക്ക് ഓർമയുണ്ട് ഏറ്റവും കൂടുതൽ girls fans ഉള്ള മൊതല് ആയിരുന്നു ith🤗

  • @hariskasiyakath6790

    @hariskasiyakath6790

    Жыл бұрын

    Girl fans മാത്രമോ അന്നത്തെ യുവാക്കളിൽ വരെ ഷാഫിക്ക ഉണ്ടാക്കിയ ഓളം ചില്ലറ അല്ല

  • @alphaboiyt5328

    @alphaboiyt5328

    Жыл бұрын

    Sathiyam 😭

  • @dhanyasreejith3186

    @dhanyasreejith3186

    Жыл бұрын

    സത്യം

  • @farizamin7
    @farizamin74 жыл бұрын

    ഇ പാട്ട് കളിച്ച അത്ര ഒന്നും വേറെ ഒരു ആൽബം പാട്ടും കളിച്ചിട്ടില്ല 😀ഒരു കാലത്തെ തരംഗം..

  • @raseenamol9559

    @raseenamol9559

    3 жыл бұрын

    Athe schoolil padikkumpol ith ingane kelkkalum uchathi paldaluma pani

  • @jinibajinijini1953

    @jinibajinijini1953

    2 жыл бұрын

    Ooooo

  • @jinibajinijini1953

    @jinibajinijini1953

    2 жыл бұрын

    Tot

  • @jinibajinijini1953

    @jinibajinijini1953

    2 жыл бұрын

    Tro ottttoo tr o oott ootoof o otot

  • @jinibajinijini1953

    @jinibajinijini1953

    2 жыл бұрын

    @@raseenamol9559to tooottoottttt trytggttoottottttttttttttttootooto trooooooottot

  • @user-nv7el2hv2l
    @user-nv7el2hv2l4 жыл бұрын

    പണ്ട് സ്കൂൾ വിടുന്ന സമയം നോക്കി സ്കൂളിന്റെ അടുത്ത് ഓട്ടോ പാർക്ക്‌ ചെയ്തു ഓട്ടോയിൽ സൗണ്ട് കൂട്ടി വച്ചു ഈ പാട്ട് വച്ച് കോഴിത്തരം കാട്ടിയ ഒരു കാട്ടുകോഴി ചങ്ക് എനിക്ക് ഉണ്ടായിരുന്നു...

  • @binshaajeesh8868

    @binshaajeesh8868

    4 жыл бұрын

    😃

  • @muneeramuhammed378

    @muneeramuhammed378

    3 жыл бұрын

    😀😀

  • @AbbasAbbas-xr2xs

    @AbbasAbbas-xr2xs

    2 жыл бұрын

    സത്യം പറ നീ തന്നെ അല്ലെ

  • @AbbasAbbas-xr2xs

    @AbbasAbbas-xr2xs

    2 жыл бұрын

    😄😄

  • @safeer_melakath_m9445

    @safeer_melakath_m9445

    Жыл бұрын

    Ath nee alle🎉

  • @shafeekmedia9763
    @shafeekmedia9763 Жыл бұрын

    90s മുത്തുമണികളേ.....🥰 പോയാലോ നമുക്ക് ആ പഴയ കാലത്തേക്കൊരു ടൈം ട്രാവലിങ്..❣️❣️

  • @akhilmsakhilms7968

    @akhilmsakhilms7968

    Жыл бұрын

    അങ്ങനെ പറ്റുമെങ്കിൽ 😒

  • @richur3345

    @richur3345

    Жыл бұрын

    ആ കാലം എത്ര നല്ല തായിരുന്ന് രുന്നു 😢😢😢😢😢

  • @shameerm9193

    @shameerm9193

    11 ай бұрын

    പോയിട്ട് കാര്യം ഇല്ലല്ലോ... കരേക്കാട് പള്ളിന്റെ മുന്പിലെ പാടം അയിന്റെ നടൂല കുളം ചെങ്ങായിന്റെ നോക്കിയ ഫോൺ ഒന്നും വരില്ലല്ലോ brooooooooo😊

  • @haristaharista6553

    @haristaharista6553

    9 ай бұрын

    Njan ready machaneeey

  • @shamna7621

    @shamna7621

    9 ай бұрын

  • @FathimaFathi-ts7xf
    @FathimaFathi-ts7xf2 ай бұрын

    2024 kelkunavr like adikkuui😂🎉❤❤

  • @nightcrawler864
    @nightcrawler8642 жыл бұрын

    മലപ്പുറത്തെ Pvt ബസുകളിൽ ഈ പാട്ടും കേട്ട് സ്കൂളിൽ പോയിരുന്ന ആ കാലം ❤️

  • @user-oh3ow4kr2h
    @user-oh3ow4kr2h2 жыл бұрын

    Juke Box ലെ സ്ഥിര വേട്ട മൃഗം.. ❤️

  • @naaz9999
    @naaz99994 жыл бұрын

    14 വർഷം മുൻപ് 10 ക്ലാസ്സിലെ സെന്റ് ഓഫീന് സ്റ്റേജിൽ ഈ പാട്ട് പാടിയത് ഇന്നും ഓർക്കുന്നു...കൊഴിഞ്ഞു പോയ ആ നല്ല നാളുകൾ

  • @peacemind5642

    @peacemind5642

    Жыл бұрын

    Sheriya

  • @shababulhisham9328

    @shababulhisham9328

    6 ай бұрын

    ഓർമിപ്പിക്കല്ലേ ഹമുക്കേ 😁

  • @Al_ameen_
    @Al_ameen_5 жыл бұрын

    ഇതിൻ്റെ 24 സോങ് അടങ്ങുന്ന ഓഡിയോ കാസ്റ്ററ് ഇട്ട് സ്ഥിരം കേൾക്കുമായിരുന്നു ആ കാലം ഒന്നും ഇനി തിരികെ കിട്ടില്ലല്ലോ എന്നൊർക്കുപ്പോൾ😪😪😪

  • @zainu333

    @zainu333

    4 жыл бұрын

    2006

  • @mohamedshaveel1655

    @mohamedshaveel1655

    3 жыл бұрын

    kzread.info/dash/bejne/ZJyEj7efddmeoJc.html

  • @user-vx7sc4xp9p

    @user-vx7sc4xp9p

    Жыл бұрын

    ശരിയാണ് കാലം കടന്നു പോയി സങ്കടം ഉണ്ട്😢

  • @aslurashadar7699

    @aslurashadar7699

    5 ай бұрын

    Aa 24 song ulla item kittan vazhiyundo bro?

  • @saifuas7008

    @saifuas7008

    3 ай бұрын

    Ente kayyil ippazhum ind... Mp3 file

  • @ZayyidVlog
    @ZayyidVlog5 ай бұрын

    "Nilave unne” Part Hits Different 🤍

  • @sudheeshs9217
    @sudheeshs92172 жыл бұрын

    ഈ പാട്ട് 90's ൽ കേരളത്തിൽ ഉണ്ടാക്കിയ ഓളം ചെറുതല്ല റിപീറ്റ് അടിച്ച് കെട്ട് പോകും. ❤❤❤❤❤❤❤❤❤❤

  • @safwan8897
    @safwan88973 жыл бұрын

    വീട് തരിക്കുന്ന പോലെ ഈ പാട്ട് എല്ലാം വെച്ചിരുന്നത് എന്റെ വീട്ടിൽ മാത്രമല്ല എന്ന് comments വായിച്ചപ്പോൾ മനസിലായി

  • @mubarakdsm1404
    @mubarakdsm1404 Жыл бұрын

    വരികൾ എല്ലാം മനഃപാഠം ആയിരുന്നു ❤️..... എത്ര തവണ പാടി നന്നതിനു കണക്കില്ല 🥳

  • @abinafathima4958
    @abinafathima4958 Жыл бұрын

    🥰🥰🥰സ്കൂളിൽ പഠിക്കുമ്പോൾ കേട്ടു തുടങ്ങിയ പാട്ട് 🥰10 വർഷങ്ങൾ കഴിഞ്ഞിട്ടും ഒരു പുതുമയും മാറാതെ നിക്കുന്നു 🥰🥰🥰

  • @PersieFD
    @PersieFD2 жыл бұрын

    I'm from Sri Lanka 🇱🇰. Its our school time favourite. Repeat repeat listened this song. 90s kids favourite

  • @Azzzuko

    @Azzzuko

    11 ай бұрын

    India 😊

  • @Kdrkkdkdjdjdidumdjs

    @Kdrkkdkdjdjdidumdjs

    3 ай бұрын

    ശ്രീലങ്കയിലും ഇ പാട്ടോ

  • @Devils618

    @Devils618

    26 күн бұрын

    ​@@Kdrkkdkdjdjdidumdjs തമ്പുരാനറിയാം 😂

  • @physco2871
    @physco28713 жыл бұрын

    😍😍😍ഇതൊന്നും അങ്ങനെ വിട്ട് കളയാൻ പറ്റൂലടോ...😍😍😍

  • @vasconicholas9604

    @vasconicholas9604

    5 ай бұрын

    Broiii

  • @pranavpc7403
    @pranavpc74034 жыл бұрын

    കോറോണ സമയത്തും ഒർമകൾ പുതുക്കി😎✨

  • @hasnamuneer5205
    @hasnamuneer5205 Жыл бұрын

    ഒരു കാലത്ത് ഈ പാട്ടിന്റെ addict ആയിരുന്നു ഞാൻ ♥️

  • @user-ye8lo9lt3g

    @user-ye8lo9lt3g

    11 күн бұрын

    - ഞാൻ ഇപ്പോഴും ഈ പാട്ട് കേൾക്കുന്നു. 2024 ന്

  • @kaestenkaest1581
    @kaestenkaest15812 жыл бұрын

    2022 still watching this song Shafi Kollam u r great 👍

  • @fathimaa7080

    @fathimaa7080

    2 жыл бұрын

    Yes

  • @rameeskhan8397

    @rameeskhan8397

    2 жыл бұрын

    Nice feeling

  • @quby9745

    @quby9745

    Жыл бұрын

    Dil ke andar thu hei na saaamne bhi thu hey na ankh mein bhi thu heyna fathima fathimaaaaaa... nenchukkulle nee thaane kankal muzhuthum nee thane kathalanpathu neeye fathima fathimaaaaa.... azhake nee aakashakonil olichalum thaaramay njanethum nin chaare azhake nee aakashakonil olichalum thaaramay njanethum nin chaare ente khalbil neeyanu ninte hridayamenikkanu enne vittu pokathe fathima fathimaaaaa..... nenchukkulle nee thaane kankal muzhuthum nee thane kathalanpathu neeye fathima fathimaaaaa.... laila lailaaa thu mere sapkee donom milkee.. pehle pyaar kiya... ellam maranno neeyinnakanno enne verutho kehnoo mere sajnaa laila lailaaa thu mere sapkee donom milkee.. pehle pyaar kiya... ellam maranno neeyinnakanno enne verutho kehnoo mere sajnaa nilave unnae inaithu nan rasikkire idayam iravil unnethan thedikkire azhake nin anuragam alivarnnirangi alivarnnirangi aa madhura thenunnan mohangaleri aa madhura thenunnan mohangaleri mohangaleri... nilave unnae inaithu nan rasikkire idayam iravil unnethan thedikkire kaathoram neeyapol cholliya kaaryam kaniye kaniye athu kanavallaayirunnenkil thaeri who aankhom sei dekho meine pyaare pyare mohhabeth ki sapne kaalocha kettapol melle aduthu njaan kettipidichu nine umma vechu pulakam poothulanju malare nine kinaavu kandurangi njaan manatharil aa neram swanthamennu thonni.. swanthamennu thonniii..

  • @brendonahd1151

    @brendonahd1151

    Жыл бұрын

    2023 still watching 😍

  • @nusaibanasar5259

    @nusaibanasar5259

    Жыл бұрын

    23😌

  • @sreesree7798
    @sreesree77986 жыл бұрын

    അടിപൊളി പാട്ട്. റിപീറ്റ് അടിച്ചു കേട്ടുകൊണ്ടിരിക്കുന്നു.... 😍😍😍

  • @rasifaiju3937

    @rasifaiju3937

    Жыл бұрын

    Yaaa!

  • @vprashidrashid
    @vprashidrashid3 жыл бұрын

    ആ സ്കൂൾ കാലമൊക്കെ വല്ലാണ്ട് മിസ്സ് ചെയ്യുന്നു ,

  • @vishnuviky1467
    @vishnuviky1467 Жыл бұрын

    ഇതിന്റെ ഒന്നും സുഖം ഇപ്പോൾ ഉള്ള പാട്ടിനു ഒന്നും കിട്ടില്ല അതൊക്കെ 90കളിൽ ജനിച്ചവർക്കെ മനസിലാകൂ 🥰❤️

  • @faisal-ne6sr
    @faisal-ne6sr6 ай бұрын

    2024 കാണുന്നവർ ഉണ്ടോ 👐🏻

  • @shameemahamed4423

    @shameemahamed4423

    2 ай бұрын

    Und😊

  • @sidhiqueaboobacker6500
    @sidhiqueaboobacker65002 жыл бұрын

    പണ്ടൊക്കെ ഗാനമേളക് ഗ്രൗണ്ടിൽ പൊടിപ്പാറിച്ച പാട്ടായിരുന്നു ഇത് ഇപ്പോഴും ഇതൊക്കെ കേൾക്കുമ്പോൾ ഉള്ള ഒരു സുഖം എന്റെ പൊന്നെ ❤❤

  • @AbdulkadirAN
    @AbdulkadirAN Жыл бұрын

    90's குழந்தைகளின் nostalgic ❤️‍🔥

  • @freefiregaminglegend5174

    @freefiregaminglegend5174

    2 ай бұрын

    உண்மை

  • @maqsoodm.m7323

    @maqsoodm.m7323

    29 күн бұрын

    1992..

  • @fousiasalim9401
    @fousiasalim94017 ай бұрын

    ബാല്യം സുന്ദരമാക്കിയ ഗാനങ്ങൾ 🥰🥰🥰🥰 shafikka 🥰 thajukka ❤️❤️❤️

  • @freefiregaminglegend5174

    @freefiregaminglegend5174

    2 ай бұрын

    உண்மை

  • @sanju3473
    @sanju34732 жыл бұрын

    ഇവർ രണ്ട് പേരും ആയിരുന്നു കുട്ടികാലത്തെ എന്റെ ഹീറോസ്

  • @ishaquetk8666
    @ishaquetk86662 жыл бұрын

    കല്യാണം കഴിക്കാനും ബൈക്ക് ഓടിക്കാനും വലുതാവാൻ പ്രാർത്ഥിച്ച കാലം പുല്ല് വലുതാവണ്ടായിരുന്നു

  • @mubashiramubimubashiramubi4729

    @mubashiramubimubashiramubi4729

    Жыл бұрын

    😂😂

  • @fayhafayha4033

    @fayhafayha4033

    Жыл бұрын

    😂I

  • @abdulrazak8970

    @abdulrazak8970

    5 ай бұрын

    😂

  • @nithinvlogers3090
    @nithinvlogers3090 Жыл бұрын

    Mp3,Audio CD, Audio cassatte memories. ❤ SSLC,+1 ഓർമ്മകൾ 💕

  • @RahimRahim-qv3hu
    @RahimRahim-qv3hu5 жыл бұрын

    பல வருசமாச்சு இந்த பாட்டகேட்டு😃😃😃😃😃

  • @shafnansaffu..

    @shafnansaffu..

    3 жыл бұрын

    Jilebi

  • @strivetojennah1145

    @strivetojennah1145

    3 жыл бұрын

    Yup

  • @shahidkariyara....8033

    @shahidkariyara....8033

    3 жыл бұрын

    ആമ ഇല്ലെ

  • @lifesuppartime6564

    @lifesuppartime6564

    3 жыл бұрын

    ☺❤💔💓💜💞💟💖👍

  • @fanabanu3047

    @fanabanu3047

    3 жыл бұрын

    Yes.... listening today. I've enjoyed a lot whn I ws stdng.

  • @muhammadshafeek5979
    @muhammadshafeek59796 жыл бұрын

    പഴയ പ്രണയ നാളുകളുടെ ഓർമകളിൽ ഈ പാട്ടുണ്ട്,

  • @KSA-iq8wu

    @KSA-iq8wu

    4 жыл бұрын

    Yas ilover 🙍 7

  • @dhanoopshalu2266

    @dhanoopshalu2266

    4 жыл бұрын

    Yes

  • @sajithakhila8796

    @sajithakhila8796

    Жыл бұрын

    ബ്രോ എന്റെ റോഷ്‌നി... 😒😒😒 ഈ ഒരൊറ്റ പാട്ടിൽ ആണ് അവൾ എന്റെ ആയതു പക്ഷെ 😭😭😭വേറെ കല്യാണം കഴിഞ്ഞു കുഞ്ഞുങ്ങളും ആയി ♥️♥️

  • @mathihamathi7120
    @mathihamathi71204 жыл бұрын

    I love this song...I am from Tamil nadu...

  • @shafnansaffu..

    @shafnansaffu..

    3 жыл бұрын

    Name

  • @sumi2617

    @sumi2617

    3 жыл бұрын

    ഉറപ്പായിട്ടും ഞങ്ങൾ നിങ്ങൾക്ക് വെള്ളം തന്നിരിക്കും 😁😁😁

  • @mohamedmohideen6684

    @mohamedmohideen6684

    3 жыл бұрын

    Yeah bro same here

  • @mathihamathi7120

    @mathihamathi7120

    3 жыл бұрын

    @@mohamedmohideen6684 I am girl..not bro

  • @mathimanann6899

    @mathimanann6899

    2 жыл бұрын

    ☺️எனக்கு ரெம்பா புடிச்ச பாடல் ☺️

  • @balajis2231
    @balajis22313 жыл бұрын

    90's Kids Favorite Album Song

  • @gg-yy5nx
    @gg-yy5nx4 жыл бұрын

    Pandokke ee paatt kelkkumbo ulla santhosham 🤗athe happiness ee 2019 Decemberilum und, thats the power of 90's songs....

  • @shyamalaeditz7781
    @shyamalaeditz77812 жыл бұрын

    I Tamilnadu listen to this song when I was 12 years old Today I am 22 years old and now it's sweet to hear

  • @shammas4758
    @shammas47584 жыл бұрын

    2020 ആരോകെ ഉണ്ട്

  • @sreethuKrishna

    @sreethuKrishna

    3 жыл бұрын

    Ellarumunduuuu

  • @azharudeenazhar6762
    @azharudeenazhar6762 Жыл бұрын

    2023ല് കാണുന്നവർ ഇതിലെ വാ....😍new year night ശാഫിക്കാ ne തലശ്ശേരിയിൽ കണ്ടായിർന്നുണ്...പഴയ പാട്ടുകളുമായി 3...4 മണിക്കൂർ പൊളിയയിർന്ന്

  • @safanariyas5141
    @safanariyas51414 жыл бұрын

    2020il kanunnavar ndooo Shafikka ishtm😍😍😍😍

  • @hashiqtherambath2139

    @hashiqtherambath2139

    4 жыл бұрын

    S

  • @Zubaida7025

    @Zubaida7025

    3 жыл бұрын

    Ooo

  • @muhammadarsatharsath696

    @muhammadarsatharsath696

    3 жыл бұрын

    Electronics

  • @fathimaa7080

    @fathimaa7080

    2 жыл бұрын

    2022

  • @rizwanayman4857

    @rizwanayman4857

    Жыл бұрын

    2022

  • @dhananjayadas.v2237
    @dhananjayadas.v223711 күн бұрын

    പണ്ട് മൺ കലത്തിൽ ആയിരുന്നു സ്പീക്കർ, അതിൽ ഫുൾ സൗണ്ടിൽ ഈ പാട്ട് കേട്ടിരുന്നു. ഇപ്പൊ 2024 ഇപ്പോഴും കേൾക്കുന്നു. താജിക്കാ & ശാഫിക്ക.

  • @sinansinan5555
    @sinansinan5555 Жыл бұрын

    Dvd യും vcd playrum ഒക്കെ അടക്കി ഭരിച്ചിരുന്ന കാലം... 🔥

  • @user-mt3lk4cf3f
    @user-mt3lk4cf3f9 ай бұрын

    ചൈന സെറ്റിൽ ഈ പാട്ടും സൗണ്ടിൽ വെച് ബൂട്ട് കട്ട് പാന്റും ഇട്ടു നടന്ന കാലം ❤️🥰

  • @Mahi-dn8ur
    @Mahi-dn8ur3 ай бұрын

    സ്വയം പാടിയതും, മറ്റൊരാൾ പാടാൻ കേൾക്കാൻ കൊതിച്ച ഒരു കാലഘട്ടം ഉണ്ടാരുന്നു എന്റെ +1 കാലഘട്ടം...... പല വരികളും എനിക്ക് വേണ്ടി എഴുതിയതാരുന്നു എന്നൊരു തോന്നൽ ഉണ്ടായ കാലം.... Still single but am happy about her..... Bcoz പ്രണയം ചിലപ്പോൾ അങ്ങനെയാണ് നമ്മൾ ആഗ്രഹിക്കുന്നത് പലപ്പോളും കിട്ടാറില്ല, പടച്ചോന്റെ കിതാബിൽ എനിക്കും അവൾക്കും നല്ലൊരു ജീവിതം ഉണ്ടാക്കിയിട്ടുണ്ട്.... പ്രണയിക്കുക ആത്മാർത്ഥമായി, ഒരിക്കലും ചതിവ് പറ്റാതെ നോക്കുക ആരിൽ നിന്നും, നമുക്ക് അർഹമായില്ല എന്ന് തോന്നുമ്പോൾ മറ്റുള്ളവരുടെ നന്മക്കു വേണ്ടി പ്രവർത്തിക്കുക...... Bcoz അവൾ ഇപ്പോൾ ഒരു അമ്മയാണ്, മറ്റൊരാളുടെ ഭാര്യയാണ്, ഇപ്പോളും എന്റെ നല്ലൊരു കൂട്ടുകാരിയായി തുടരുന്നു... ബന്ധങ്ങളുടെ വില മനസിലാക്കുന്ന കാലം ലോകം രക്ഷപെടും

  • @nimithamathew5630
    @nimithamathew56306 жыл бұрын

    Ithrayum varshayittum ellarum kanunna oru album songgg

  • @kishorec8941
    @kishorec894110 ай бұрын

    ആ ഓണ കാലത്ത് ഏറ്റവും 😘കൂടുതൽ കേട്ട പാട്ടുകളിൽ ഒന്ന് ഇന്ന് വയസായ പോലെ തോന്നുന്നു ദിൽഹേ ഫാത്തിമ ചെമ്പകമേ ഖൽബാണ് ഫാത്തിമ ഹുഹു അതൊക്കെ ഒരു കാലം 🥲🥲🥲

  • @nizamnizamali6993
    @nizamnizamali69934 жыл бұрын

    2020 still watching this song

  • @tibeenaaziz3366

    @tibeenaaziz3366

    3 жыл бұрын

    N 3rhnkoooh89c kom...

  • @tibeenaaziz3366

    @tibeenaaziz3366

    3 жыл бұрын

    .

  • @ashinafasilvlogs1201

    @ashinafasilvlogs1201

    3 жыл бұрын

    Meee

  • @n.md.dhanish8646

    @n.md.dhanish8646

    3 жыл бұрын

    Mee

  • @stockholm9324

    @stockholm9324

    3 жыл бұрын

    2021

  • @nakulkv6492
    @nakulkv6492Ай бұрын

    എന്തോ ഈ പാട്ട് ഒക്കെ കേക്കുമ്പോ മനസ്സിൽ വല്ലാത്ത ഒരു വിങ്ങൽ... എന്ത് നല്ല കാലഘട്ടം ആയിരുന്നു അന്ന് 🥰🥰🥰കളിയും ചിരിയും തമാശയും എല്ലാരും ടീവി ടെ അടുത്ത് ഒത്തൊരുമിച്ചുള്ള ആ ഇരിപ്പും💚💚ശോ.. തിരിച്ചു വരാത്ത ഒരു നല്ല കാലം... ഈ പാട്ടുകൾ ഒക്കെ കേട്ടു തന്നെയാണ് വളർന്നത് എന്ന് തന്നെ പറയാം... കുട്ടികാലത്തെ മനോഹരമാക്കിയതിൽ ആൽബം സോങ് സന് വലിയ പങ്ക് ഇണ്ട് 🥰🥰🥰🔥🔥🔥

  • @farsurayyan4260
    @farsurayyan42605 жыл бұрын

    2019 kannunavr arelum undooo?👍👇

  • @jeffyalesh1139

    @jeffyalesh1139

    5 жыл бұрын

    7hi9 insteadi

  • @farsurayyan4260

    @farsurayyan4260

    5 жыл бұрын

    @@jeffyalesh1139 ☺😟

  • @saheerijaz4694

    @saheerijaz4694

    5 жыл бұрын

    😍

  • @joelsebu7574

    @joelsebu7574

    5 жыл бұрын

    Undeee

  • @bismimirz3148

    @bismimirz3148

    5 жыл бұрын

    farsu rayyan yezzz

  • @musthafakuttiyil2614
    @musthafakuttiyil261410 ай бұрын

    2023 ലും കേൾക്കുന്നവർ ഉണ്ടോ ?

  • @user-rm9ie4pz2i

    @user-rm9ie4pz2i

    6 ай бұрын

    Sss

  • @ajmalrider62
    @ajmalrider624 жыл бұрын

    2019ലും ഈ പാട്ട് കാണുന്നവർ ഉണ്ടോ. ഇവർ ഒന്നിച്ചാൽ പിന്നെ പറയണ്ടല്ലോ ഒടുക്കത്തെ ഫീൽ ആയിരിക്കും

  • @shahubinmuhammad8810

    @shahubinmuhammad8810

    4 жыл бұрын

    ajmal rider62 2020 I’ll und

  • @Saheersha.0.7

    @Saheersha.0.7

    4 жыл бұрын

    2020 march 2.3.2020 und

  • @rafeeqcb8155

    @rafeeqcb8155

    4 жыл бұрын

    2020

  • @sheikabd4836
    @sheikabd4836Ай бұрын

    10 வருடத்துக்கு முன்னாடி கேட்டது 2024 ல கேட்க தோணுது‌❤

  • @iamsth5555
    @iamsth5555 Жыл бұрын

    My favorite song since childhood 💚

  • @thasleenathasleena7748
    @thasleenathasleena77483 жыл бұрын

    ഈ പാട്ട് എന്റെ loverne ഓർമ്മവരുന്നു ☺️

  • @abduofficial9558

    @abduofficial9558

    3 жыл бұрын

    Ninte kalayanam kazhinjo

  • @ishazworld6164

    @ishazworld6164

    2 жыл бұрын

    Same😔

  • @friendsforever-lw6hg
    @friendsforever-lw6hg3 жыл бұрын

    Any thamil members ♥️♥️

  • @mohamedusaith2865
    @mohamedusaith28652 жыл бұрын

    Dil Ke Andar Tu Hai Na Saaamne Bhi Tu Hey Na Dil Ke Andar Tu Hai Na Saaamne Bhi Tu Hey Na Ankh Mein Bhi Tu Heyna Fathima Fathimaaaaaa... Nenjukulle Nee Thaane Kankal MuzhuTum Nee Thane Kathalanpathu Neeye Fathima Fathimaaaaa.... Azhake Nee Aakashakonil Olichalum Thaaramay NjaneTum Nin Chaare Azhake Nee Aakashakonil Olichalum Thaaramay NjaneTum Nin Chaare Ente Khalbil Neeyanu Ninte Hridayamenikkanu Enne Vittu Pokathe Fathima Fathimaaaaa..... Nenjukulle Nee Thaane Kankal MuzhuTum Nee Thane Kathalanpathu Neeye Fathima Fathimaaaaa.... Laila Lailaaa Tu Mere Sab hai Dono Milkee.. Pehle Pyaar Kiya... Ellam Maranno Neeyinnakanno Enne Verutho Kehna Mere Sajnaa Laila Lailaaa Tu Mere Sab hai Dono Milkee.. Pehle Pyaar Kiya... Ellam Maranno Neeyinnakanno Enne Verutho Kehna Mere Sajnaa Jabse Dekha Tujhko Shabana Dil Hua Mera Deewana Tujhse Koi Na Haseen Laila Main Tera Bana Aashique Pagla Tera Kya Kehna Fathima Ankhon Se Tere Tune Maardala Nilave Unnae Inaitu Nan Rasikkire Idayam Iravil Unnethan Thedikkire Azhake Nin Anuragam Alivarnnirangi Alivarnnirangi Aa Madhura Thenunnan Mohangaleri Aa Madhura Thenunnan Mohangaleri Mohangaleri... Nilave Unnae Inaitu Nan Rasikkire Idayam Iravil Unnethan Thedikkire Kaathoram Neeyapol Cholliya Kaaryam Kaniye Kaniye Athu Kanavallaayirunnenkil Teri Wo Aankhom Se Dekha Maine Pyaare Pyare Mohhabath Ki Sapne Kaalocha Kettapol Melle Aduthu Njaan Kettipidichu Nine Umma Vechu Pulakam Poothulanju Malare Nine Kinaavu Kandurangi Njaan Manatharil Aa Neram Swanthamennu Thonni.. Swanthamennu Thonniii.. Tera Kya Kehna.. Tera Kya Kehna.. Tera Kya Kehna.. Oye Oye Tera Kya Kehna.. Tera Kya Kehna..

  • @victorsgaming1632

    @victorsgaming1632

    Жыл бұрын

    Hi

  • @onlinekannur
    @onlinekannur3 жыл бұрын

    Ethokkeyanu nostagia sings kuttikalm ormavarunu ... kalbanunfathima .dil hai fathima ,sundari ni vannu gazalayi..etranalu kathirunnu onnukanuvan etc... antha kaalam ufff thirichukittatha kaalam❤️❤️❤️❤️

  • @ammusujeesh678
    @ammusujeesh6784 ай бұрын

    2024 ൽ കാണുന്നവർ ഉണ്ടോ...

  • @yasirptmukkam3989
    @yasirptmukkam39897 ай бұрын

    ഖൽബാണ് ഫാത്തിമയെ മറി കടന്ന ഒരേയൊരു ഐറ്റം ❤❤

  • @thasleenathasleena7748
    @thasleenathasleena77483 жыл бұрын

    എനിക്ക് ഈ പാട്ട് വളരെ ഇഷ്ട❤️❤️❤️❤️😘😍

  • @jasiloopz9657
    @jasiloopz96575 жыл бұрын

    Ithil Shafi kkante voice poliya ♥️😘

  • @riyasriyas7372
    @riyasriyas7372 Жыл бұрын

    I am Tamil I heard this song more than hundred times...

  • @DineshKumar-mb5wu

    @DineshKumar-mb5wu

    Жыл бұрын

    😇

  • @husnyjeffrey
    @husnyjeffrey2 жыл бұрын

    Listening to this song in 2021 from Sri Lanka. This was one of my favorites in my childhood. I think in 2005

  • @shbmltr5392
    @shbmltr5392Ай бұрын

    ഓട്ടോറിക്ഷയിൽ നെഞ്ചും കൂട് കുലുങ്ങുന്ന വിധം സബൂഫർ മുഴക്കി ഈ പാട്ട് വെച്ച് സ്കൂൾ വിടുന്ന സമയം അങ്ങോട്ടും ഇങ്ങോട്ടും ചീറി പാഞ്ഞത് ഓർക്കുന്നു 🤩🤩😍

  • @vishnubraj904

    @vishnubraj904

    Ай бұрын

    👍

  • @Sahala_naz
    @Sahala_naz5 ай бұрын

    മലരെ നിന്നെ കിനാവ് കണ്ടുറങ്ങി ഞാൻ മാന്നതാരിൽ ആ നേരം സ്വന്തമെന്ന് തോന്നി….❤❤ ❤ ന്ത് രസ ഷാഫിക ഈ വരികൾ☺️🥰

  • @sakthisakthivel8042
    @sakthisakthivel80423 жыл бұрын

    Nice song am Tamil guy but still love this song

  • @KhizarHussaink
    @KhizarHussaink2 жыл бұрын

    This song proved "Language is nothing" Music is ❤Love -2021

  • @paroozzcreations2756
    @paroozzcreations27563 жыл бұрын

    2021 ലും കേൾക്കുന്നു........നൊസ്റ്റാൾജിയ Love this song

  • @febycf7580
    @febycf75802 жыл бұрын

    ഒരു സമയത്തു എല്ലാവരും നെഞ്ചിലേറ്റിയ പാട്ട് ❤❤

  • @dilantaraka5922
    @dilantaraka59227 ай бұрын

    Old is gold love you fathima ❤❤ from Sri lanka 🙏🏼🙏🏼

  • @vinothpillai1325
    @vinothpillai13255 жыл бұрын

    என் மனதை மயக்கிய முதல் பாடல்

  • @kodeesabdevilliers3844

    @kodeesabdevilliers3844

    5 жыл бұрын

    Vino Vino உன்மை நன்பா

  • @user-wo3vw7qf6i

    @user-wo3vw7qf6i

    5 жыл бұрын

    Intha songs keralavil romba hit

  • @user-wo3vw7qf6i

    @user-wo3vw7qf6i

    5 жыл бұрын

    Yen manadai mayakkiya muthal paadal

  • @nunununu4612

    @nunununu4612

    3 жыл бұрын

    Pls send This song's Tamil meaning

  • @nasreenbanu3641
    @nasreenbanu36413 ай бұрын

    I'm from Tamil Nadu, from my childhood I'm listening this song ❤❤❤

  • @amtravel632
    @amtravel6324 жыл бұрын

    2020 vannavar

  • @sibinajoice1219
    @sibinajoice12195 жыл бұрын

    Orupaad ormakal ulla paaatuuuu... 2019 april 3 arelum ith kanunnundoooo

  • @shiyas_sakkeer18

    @shiyas_sakkeer18

    3 жыл бұрын

    2 years aayi ee commentin

  • @sibinajoice1219

    @sibinajoice1219

    3 жыл бұрын

    2021 April 6th.

  • @shiyas_sakkeer18

    @shiyas_sakkeer18

    3 жыл бұрын

    @@sibinajoice1219👌

  • @akhilk.n844
    @akhilk.n8446 ай бұрын

    Those who hear it in 2024🤌

  • @shinadwayanad6528
    @shinadwayanad65283 ай бұрын

    2024-ൽ കാണുന്നവരുണ്ടോ 😁❤️👍

  • @abhimon4683

    @abhimon4683

    2 ай бұрын

    Ind moneee♥️♥️

  • @rizafathima-ck2hh
    @rizafathima-ck2hh12 күн бұрын

    2024arenkilum undo❤

  • @sajing4464
    @sajing44643 жыл бұрын

    90 kids favorite..memories., feelings

  • @user-bk1ml9ep6k
    @user-bk1ml9ep6k9 ай бұрын

    അന്നും ഇന്നും എൻ്റെ fav song❤

  • @fayafayafaya3620
    @fayafayafaya362026 күн бұрын

    இந்த பாட்டை கேட்கும் போது 2008 ஆம் ஆண்டு நினைவுக்கு வருது👋🇱🇰👋

  • @mrnjr9241
    @mrnjr92416 жыл бұрын

    2018 ജൂൺ ആരെങ്കിലും ഈ പാട്ട് കേൾക്കുന്നുണ്ടോ

  • @shameerka6593

    @shameerka6593

    5 жыл бұрын

    Yes

  • @akhilsr846

    @akhilsr846

    5 жыл бұрын

    ya

  • @malabarmappilamalabarmappi1771

    @malabarmappilamalabarmappi1771

    5 жыл бұрын

    Bro 2018 alla ethra janmam kay njanum marakkilla

  • @RPG8866

    @RPG8866

    4 жыл бұрын

    Sss

  • @sujatha3290
    @sujatha32903 жыл бұрын

    My frav song❤️..nice voice

  • @vaishusvlog4038
    @vaishusvlog40383 жыл бұрын

    After 15 years ago 2021 my favourite song

  • @nunununu4612
    @nunununu46123 жыл бұрын

    My Mother language tamil But I love this song ◼▪▪ ♥ ▪▪◼

  • @Renastk
    @Renastk Жыл бұрын

    ഈ ഓണത്തിന് നല്ലൊരു നാടൻ പാട്ടുമായി പതിനേഴു വര്ഷങ്ങള്ക്കു ശേഷം ഞാനും ഷാനുവും പുതിയ ഒരൽബവുമായി വരുന്നു.. എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാകണം ... (ഞാറ്റുപാട്ടിൻ നേരമായി)

  • @Akhil4044
    @Akhil40442 ай бұрын

    90's kidsnu ithu marakkan pattumo❤️

  • @basheerahamed7640
    @basheerahamed76409 ай бұрын

    அருமையான பாடல் 😍

  • @Mhd_Haneef
    @Mhd_Haneef Жыл бұрын

    വർഷങ്ങളങ്ങനെ കടന്നുപോവുമ്പോഴും ബാല്യത്തിൻ ഓർമകളായ് ഇടയ്ക്കിടെ തേടിപിടിച്ചു കേട്ടോണ്ടിരിക്കും.

  • @chitramohan106
    @chitramohan1064 жыл бұрын

    Anybody watching in this quarantine 2020

  • @itsmeakash3492
    @itsmeakash3492 Жыл бұрын

    🙂 ആ നീല തട്ടം ❤ സുനിത ഇപ്പൊ കുടുംബിനി ആയി കഴിയുന്നു

  • @behappy918

    @behappy918

    8 ай бұрын

    Avar enth sudhariyayeunu

  • @MohamedFaslan-xn6vd
    @MohamedFaslan-xn6vd9 ай бұрын

    Fantastic song.. Amazing voice.. ♥️♥️♥️🇱🇰♥️♥️♥️

  • @STAudioTech
    @STAudioTech Жыл бұрын

    90's kids njangade okke jeevithathile eattavum manoharamaya nimishangal tv yil Juke box il varumbol epozhum kelkkunna song. Shafika u r so cute.. ippolum 🤩🥰❤️

  • @vysakhv2037
    @vysakhv203710 күн бұрын

    ഇപ്പോഴും എപ്പോഴും ഓർമകളിൽ ❤❤❤❤

Келесі