Nelliyampathy | Pakuthipalam Part 1 | Karadi Bungalow | Best Resort in Nelliyampathy |Vlog 15

#pakuthipalam #sabari_varkala #nelliyampathy
Pakuthi palam forest KFDC forest lodge
നെല്ലിയാമ്പതിയിലെ പകുതിപ്പാലത്തെ KFDC റിസോർട്ടിലെ ഒരു രാത്രി , അതാണ് ഈ വീഡിയോയിൽ വിവരിക്കുന്നത് . ഫാമിലി ആയും സുഹൃത്തുക്കൾക്ക് ഒപ്പവും കാടിന്റെ വന്യത ആസ്വദിച്ച് ഒരു ദിവസം ഇവിടെ കഴിയുന്നത് ഏതൊരു സഞ്ചാരിക്കും ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു അനുഭവം ആയിരിയ്ക്കും എന്നതിൽ സംശയമില്ല ..
For more details
Kfdc eco tourism: 8289821502
Rajendran : 9446810020
Forest Manager :Sajeer 9497742196
for booking :www.kfdcecotourism.com/
Google location :www.google.com/maps/place/Pak...
പകുതിലത്തെ കരടി വന്ന രാത്രി
/ 1367691356740662
facebook : / sabari-the-t. .
instagram : / sabari_the_. .
blog :sabarivarkala.blogspot.com/20...
KZread videos:
വാഗമണ്ണിലെ ഇതുവരെ കാണാത്ത കാഴ്ചകൾ ..
• Vagamon | വാഗമണ്ണിൽ ന...
Vellagavi |Kodaikanal |ആർത്തവ കാലത്ത് പുരുഷൻമാർ ഭക്ഷണം ചെയ്യുന്ന വെള്ള ഗവി(Vlog 13)
www.youtube.com/watch?v=-6S8K...
കേവലം 2000 രൂപയ്ക്കു കാടിനോട് ചേർന്ന് എ സി ട്രീ ഹൗസും
www.youtube.com/watch?v=B8qai...
കരടി കുറുകെ ചാടിയ സൂര്യകാന്തിയാത്ര
www.youtube.com/watch?v=DHAb_...
വെറും 1600 രൂപയ്ക്ക് 6 പേർക്ക് കാടിനുള്ളിൽ താമസിക്കാം
www.youtube.com/watch?v=ZocJr...
Papikondalu | കാടിനുള്ളിൽ കാട്ടുമക്കൾ നടത്തുന്ന വിനോദ സഞ്ചാര കേന്ദ്രം
www.youtube.com/watch?v=pFHLQ...
വാല്പാറയിലെ കരടി ബംഗ്ലാവിൽ
www.youtube.com/watch?v=pij48...
Urumbikkara l ഉറുമ്പിക്കര l കേരളത്തിന്റെ അഗുംബെ
• Urumbikkara l ഉറുമ്പിക...
Kinnakorai|Road Trip | കിണ്ണക്കോരൈ | Ooty | Coonnoor
• Kinnakorai|Road Trip |...
വാൽപ്പാറയിലെ കരടി ബംഗ്ലാവിൽ ഒരു ദിവസം.....
• Valparai|Thalanar esta...

Пікірлер: 511

  • @rahulkp2543
    @rahulkp25434 жыл бұрын

    ചേട്ടന്റെ video കണ്ടിട്ട് ഞാൻ കാന്തല്ലൂർ woodhouse ഇൽ പോയിരുന്നു... super experience ആയിരുന്നു.. 👍👍👍 ഇനി അടുത്തത് ഇങ്ങോട്ടു തന്നെ.. 😎😎😎

  • @ibrahimaliibrahim6476
    @ibrahimaliibrahim64764 жыл бұрын

    ഈ കരടി ബംഗ്ലാവിനെക്കുറിച്ചുള്ള എഴുത്താണ് ശബരി വർക്കല എന്ന നിങ്ങളെ അറിയപ്പെടുന്നത് ...ഒരുപാട് സന്തോഷം, വീഡിയോസ് എല്ലാം കാണാറുണ്ട് .....യാത്രകൾ തുടരുക .........

  • @SabariTheTraveller

    @SabariTheTraveller

    4 жыл бұрын

    Thank u so much

  • @siddisalmas
    @siddisalmas4 жыл бұрын

    Ads വന്നാലോ 😍😍😍😍 സൂപ്പർ അടിപൊളി.... Kidu വീഡിയോ 👍👍👍👍👍👍🤩🤩🤩🤩

  • @SabariTheTraveller

    @SabariTheTraveller

    4 жыл бұрын

    Thank you

  • @vishnuprasad-or8vc
    @vishnuprasad-or8vc4 жыл бұрын

    Orupadu Santhosham ingane olla places kanikunnathinum aviduthe alukale parichayapedithiyathinum. You are great sir..this is true travel indulging with nature and the people there.. awesome..♥️

  • @SabariTheTraveller

    @SabariTheTraveller

    4 жыл бұрын

    Thank u Vishnu

  • @Sruthi_133
    @Sruthi_1334 жыл бұрын

    താങ്കളുടെ വീഡിയോ കണ്ടു, സത്യത്തിൽ ഞാൻ യാത്ര ചെയ്യാൻ ആഗ്രഹിച്ചിരുന്ന ഒരു സ്ഥലം. താങ്കൾ അതു നന്നായി കാണിച്ചു തന്നു. വളരെ ഇഷ്ടപ്പെട്ടു ❤❤❤

  • @SabariTheTraveller

    @SabariTheTraveller

    4 жыл бұрын

    Thank you

  • @Jaabi_mhmd_
    @Jaabi_mhmd_4 жыл бұрын

    ചേട്ടന്റെ videos ഒക്കെ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് പ്രത്യേകിച്ചു forest based videos 😍😍😍😍

  • @SabariTheTraveller

    @SabariTheTraveller

    4 жыл бұрын

    Thank you

  • @geosgarageandharleyusa2950
    @geosgarageandharleyusa29504 жыл бұрын

    Really enjoy your videos, keep up the good work and stay safe!

  • @sidheeqsulaiman8736
    @sidheeqsulaiman87364 жыл бұрын

    എൻറെ അതിമനോഹരമായ നാട് നെല്ലിയാമ്പതി

  • @SabariTheTraveller

    @SabariTheTraveller

    4 жыл бұрын

    Thank you

  • @noufalkoppath2026

    @noufalkoppath2026

    2 жыл бұрын

    Hi sidheeq

  • @noufalkoppath2026

    @noufalkoppath2026

    2 жыл бұрын

    Pls your phone number

  • @LINESTELECOMCORDEDTELEPHONES

    @LINESTELECOMCORDEDTELEPHONES

    2 жыл бұрын

    സീതാർകുണ്ടിലേക്കും കേശവൻപാറയിലേക്ക് തിരിയുന്ന ജങ്ങ്ഷൻ്റെ പേരെന്താണെന്ന് ഒന്ന് പറയാമോ ?

  • @narendravarma9079
    @narendravarma90794 жыл бұрын

    ഞങൾ പാലക്കാട്ടുകാരുടെ അഭിമാനം , neliyampathy 😍😍

  • @SabariTheTraveller

    @SabariTheTraveller

    4 жыл бұрын

    Thank you

  • @reninh
    @reninh4 жыл бұрын

    Very good keep it up sabari. Waiting for next anonymous place

  • @SabariTheTraveller

    @SabariTheTraveller

    4 жыл бұрын

    thank you

  • @jobijohn5849
    @jobijohn58494 жыл бұрын

    Christal clear video...shabari bro please more video...

  • @Leopaul2023
    @Leopaul20234 жыл бұрын

    Thrilling brother....nalla kidilan kazhchakal .😍😍👏😍👏😍

  • @SabariTheTraveller

    @SabariTheTraveller

    4 жыл бұрын

    Thank you

  • @srnair20
    @srnair202 жыл бұрын

    Superb video ... well presented 👌👍

  • @rameshk407
    @rameshk4074 жыл бұрын

    സ്വന്തം നാട് കുറെ വർഷങ്ങൾക്കു ശേഷം കാണിച്ചു തന്നതിന് നന്ദി (ഞാൻ വിക്ടോറിയ ലായിരുന്നു)

  • @SabariTheTraveller

    @SabariTheTraveller

    4 жыл бұрын

    Thank arya

  • @DS-op4ec
    @DS-op4ec4 жыл бұрын

    Sabari ur videos are very good Really tempting Good for nature lovers Oru sadharakarante vlog Really Keep it up

  • @SabariTheTraveller

    @SabariTheTraveller

    4 жыл бұрын

    Thank you

  • @rahimkvayath
    @rahimkvayath3 жыл бұрын

    പതിവ് പോലെ ഗംഭീര കാഴ്ചകൾ, ഗംഭീര അവതരണം

  • @manusanker773
    @manusanker7734 жыл бұрын

    Nte ponnu chettaaa. Kidu .. forest..🥰😍

  • @SabariTheTraveller

    @SabariTheTraveller

    4 жыл бұрын

    thank u manu

  • @mufassirmufassir5430
    @mufassirmufassir54304 жыл бұрын

    Superb place waiting part 2👌👌👌👌

  • @SabariTheTraveller

    @SabariTheTraveller

    4 жыл бұрын

    Thank you

  • @informativetechy.7322
    @informativetechy.73224 жыл бұрын

    Super aayittundu . Keep going on .

  • @SabariTheTraveller

    @SabariTheTraveller

    4 жыл бұрын

    Thank you

  • @senthilnathan2263
    @senthilnathan22634 жыл бұрын

    Sabarinath kadinepatti parayanathu thanne yanu yente manasum... Thanks sabari.... Thanks

  • @muhammedanaskt1824
    @muhammedanaskt18243 жыл бұрын

    Shabari chetante video kand njanum oru natural lover aayi,

  • @nasaramlath8865
    @nasaramlath88654 жыл бұрын

    വളരെയധികം സന്തോഷമായി എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു പരിപാടിയാണ് ചേട്ടൻറെ

  • @SabariTheTraveller

    @SabariTheTraveller

    4 жыл бұрын

    Thank you

  • @nasaramlath8865

    @nasaramlath8865

    4 жыл бұрын

    Welcome 😘

  • @brainstorm5566
    @brainstorm55664 жыл бұрын

    Safarile Sanchariyude diarykurupinu shesham oru face to face adventure story telling vibe kittiyath sarinte video kandapozhan... it's phenomenal

  • @SabariTheTraveller

    @SabariTheTraveller

    4 жыл бұрын

    Thank you

  • @knightfox1193
    @knightfox11934 жыл бұрын

    Thrill aanu evante main ...

  • @Manojkumar-sw4kp
    @Manojkumar-sw4kp4 жыл бұрын

    അടിപൊളി ആയിരുന്നു 👍👍

  • @SabariTheTraveller

    @SabariTheTraveller

    4 жыл бұрын

    Thank you

  • @vijayanviswakarma687
    @vijayanviswakarma6874 жыл бұрын

    Super video. Waiting for next video

  • @SabariTheTraveller

    @SabariTheTraveller

    4 жыл бұрын

    Thank you

  • @shabeerali8681
    @shabeerali86814 жыл бұрын

    Adipoli😍

  • @SabariTheTraveller

    @SabariTheTraveller

    4 жыл бұрын

    Thank you

  • @shafeeqahmad2027
    @shafeeqahmad20274 жыл бұрын

    Nostalgia bro poli😘

  • @SabariTheTraveller

    @SabariTheTraveller

    4 жыл бұрын

    Thank you

  • @babivarghese6948
    @babivarghese69484 жыл бұрын

    Super performance and super video

  • @jayeshjose1561
    @jayeshjose15614 жыл бұрын

    ഞാൻ വീണ്ടും വീണ്ടും കാണുന്ന Travel vloge

  • @SabariTheTraveller

    @SabariTheTraveller

    4 жыл бұрын

    Thank you

  • @jaiselawrance2708
    @jaiselawrance27084 жыл бұрын

    ശ്രനിവാസൻ ചേട്ടൻ പറഞ്ഞപോലെ എന്റെ തല എന്റെ ഫിഗർ ബാക്ക്ഗ്രൗണ്ടിൽ മാത്രം പ്രകൃതി

  • @SanthoshSanthosh-qh9vv

    @SanthoshSanthosh-qh9vv

    4 жыл бұрын

    Yas

  • @thomassgreenathlons2180

    @thomassgreenathlons2180

    2 жыл бұрын

    No medicine invented buddy...Hhhaha 😄

  • @unnisreedhar
    @unnisreedhar3 жыл бұрын

    Beautiful ❤️

  • @renjithbaburenjith3628
    @renjithbaburenjith36283 жыл бұрын

    Nice video.. Thanks ❤️

  • @shamseerkolleri147
    @shamseerkolleri1474 жыл бұрын

    പ്രകൃതി സൗന്ദര്യം കൊണ്ട് അനുഗ്രഹീതമായതും വാക്കുകൾ കൊണ്ട് വര്ണിച്ചാൽ മതിവരാത്തതും ആയ സ്ഥലങ്ങൾ കാണണമെങ്കിൽ അത് ചേട്ടന്റെ ചാനലിൽ തന്നെ വരണം ,അത്രക്കും മനോഹരമാണ് ചേട്ടൻ കാമറ കണ്ണുകളിലൂടെ നമ്മുടെ മുന്നിൽ എത്തിക്കുന്ന ഓരോ വിഭവങ്ങളും 👌👌👌waiting for second part

  • @SabariTheTraveller

    @SabariTheTraveller

    4 жыл бұрын

    വളരെ സന്തോഷം ഒപ്പം നിങ്ങൾ ഇതുവരെ കാണാത്ത അറിയാത്ത കുറച്ചു ജിവിതങ്ങളെ കൂടി പരിചയപ്പെടുത്തുകയാണ് ഞാൻ ചെയ്യുന്നത് ഇങ്ങനെയും മനുഷ്യർ ഈ ലോകത്ത് ജീവിച്ചിരിക്കുന്നു. എന്ന് ഒരു തുറന്ന് കാട്ടൽ കൂടിയാണ് ഞാൻ ഉദ്ദേശിക്കുന്നത്.

  • @jasirjas4116
    @jasirjas41164 жыл бұрын

    Sabari chetta ingele sammathikkanam Adipoli place👍👍👍👍👍

  • @SabariTheTraveller

    @SabariTheTraveller

    4 жыл бұрын

    Thank you

  • @basheerbellare624
    @basheerbellare6244 жыл бұрын

    Adipoli 👍👍👍👍👍

  • @pranavraghav6915
    @pranavraghav69154 жыл бұрын

    Kanda episode veedum veedum kannan thonnunu .Work ellam kazhinju onnu fresh avunnathu ettante video kannumbol annu .Ellam adipoli annu

  • @SabariTheTraveller

    @SabariTheTraveller

    4 жыл бұрын

    thank you

  • @sridharrajkumar2052
    @sridharrajkumar20524 жыл бұрын

    Hai sabari, natural shoot, very nice.

  • @SabariTheTraveller

    @SabariTheTraveller

    4 жыл бұрын

    Thank you

  • @dreamhuntingbysibin135
    @dreamhuntingbysibin1354 жыл бұрын

    shabari chettta poliyeeee.....superrr

  • @SabariTheTraveller

    @SabariTheTraveller

    4 жыл бұрын

    Thank you

  • @aravindsnair408
    @aravindsnair4084 жыл бұрын

    Nice video bro 👍🏻 all the very best

  • @SabariTheTraveller

    @SabariTheTraveller

    4 жыл бұрын

    Thank you

  • @aneethkm9505
    @aneethkm95054 жыл бұрын

    Nice video

  • @abhinadhabhi9420
    @abhinadhabhi94204 жыл бұрын

    Sooper 😍😍😍😍

  • @SabariTheTraveller

    @SabariTheTraveller

    4 жыл бұрын

    Thank you

  • @vlogs-rs6wq
    @vlogs-rs6wq4 жыл бұрын

    അടിപൊളി

  • @SabariTheTraveller

    @SabariTheTraveller

    4 жыл бұрын

    Thank you

  • @zakariyaafseera333
    @zakariyaafseera3334 жыл бұрын

    what a beautiful polichu

  • @SabariTheTraveller

    @SabariTheTraveller

    4 жыл бұрын

    Thank you

  • @manudaniel9412
    @manudaniel94124 жыл бұрын

    Super 👌👌👌👌👌👌

  • @Journeys-of-manu
    @Journeys-of-manu4 жыл бұрын

    This types of videos are expecting more....which includes scary stories of animals attack...

  • @SabariTheTraveller

    @SabariTheTraveller

    4 жыл бұрын

    Thank you

  • @MylenzBykarthik
    @MylenzBykarthik4 жыл бұрын

    Super...

  • @nasaramlath8865
    @nasaramlath88654 жыл бұрын

    ശരിക്ക് കാട്ടിലൂടെ സഞ്ചരിച്ച ഒരു ത്രില്ല് കിട്ടി Thank you 😊

  • @SabariTheTraveller

    @SabariTheTraveller

    4 жыл бұрын

    Welcome

  • @theartbox1481
    @theartbox14813 жыл бұрын

    അടിപൊളി video

  • @maheshmannil1847
    @maheshmannil1847 Жыл бұрын

    അടിപൊളി 👍🏼

  • @muthuchemmala7737
    @muthuchemmala77373 жыл бұрын

    എനിക്ക് ഇഷ്ട്ടായി സൂപ്പർ

  • @RifaiAL
    @RifaiAL3 жыл бұрын

    അത്യാവശ്യം ഒരു രക്ഷയുമില്ല!

  • @SabariTheTraveller

    @SabariTheTraveller

    3 жыл бұрын

    Thank you

  • @jaisal8456
    @jaisal84563 жыл бұрын

    Adipoli... Kidukken

  • @SabariTheTraveller

    @SabariTheTraveller

    3 жыл бұрын

    Thank you

  • @harikrishnan584
    @harikrishnan5844 жыл бұрын

    ശബരി ചേട്ടോ ഞാൻ ചേട്ടന്റെ ഒരു ബിഗ് ഫാനാണ്

  • @neelkrishna9454
    @neelkrishna94544 жыл бұрын

    Chettan poliyaa

  • @Yedhu841
    @Yedhu8414 жыл бұрын

    Good video..... Bhagyavaaan..... Ningalude videos istamaanu.....

  • @SabariTheTraveller

    @SabariTheTraveller

    4 жыл бұрын

    Thank you

  • @moviemania1675
    @moviemania16753 жыл бұрын

    Chettaaa supper😍😍😍😍😍

  • @ancyneppolian39
    @ancyneppolian394 жыл бұрын

    Chetta kidu video

  • @SabariTheTraveller

    @SabariTheTraveller

    4 жыл бұрын

    Thank you

  • @sb...sasthamcotta5988
    @sb...sasthamcotta59884 жыл бұрын

    Wow.......

  • @najeebmuhammed2145
    @najeebmuhammed21454 жыл бұрын

    അടിപൊളി .എനിക്കും അവിടെ താമസിക്കണം

  • @SabariTheTraveller

    @SabariTheTraveller

    4 жыл бұрын

    Ok thank you

  • @sabarikollengode4534
    @sabarikollengode45343 жыл бұрын

    Super

  • @darshanstravelnature6231
    @darshanstravelnature62314 жыл бұрын

    very nice👍

  • @SabariTheTraveller

    @SabariTheTraveller

    4 жыл бұрын

    Thank you

  • @vishnu_kasinadh
    @vishnu_kasinadh4 жыл бұрын

    എന്റെ നാട് പാലക്കാട്. ❤️❤️

  • @2eenazeherba

    @2eenazeherba

    3 жыл бұрын

    Entayum

  • @rohithmm3080
    @rohithmm30804 жыл бұрын

    ശബരിയേട്ട ഞാൻ നിങ്ങളെ ഒരു ഫാൻ ആണ്👏

  • @SabariTheTraveller

    @SabariTheTraveller

    4 жыл бұрын

    Thank you

  • @Meetooyoutuber
    @Meetooyoutuber4 жыл бұрын

    Can we take our car till the forest bungalow

  • @manojchandran6640
    @manojchandran66404 жыл бұрын

    Great bro

  • @SabariTheTraveller

    @SabariTheTraveller

    4 жыл бұрын

    Thank you

  • @nishabev8686
    @nishabev86864 жыл бұрын

    Super 👌

  • @SabariTheTraveller

    @SabariTheTraveller

    4 жыл бұрын

    Thank you nishab

  • @71krish
    @71krish4 жыл бұрын

    It is a nice experience. But sorry to say that we are compelled to see your face only all the time. It will be nice to hear your commentry with scenic beauty. Pl try like that and continue to post videos...

  • @muhamedfaizal1105
    @muhamedfaizal11053 жыл бұрын

    Aruboran avatharanam......

  • @dailyvlogs7379
    @dailyvlogs73794 жыл бұрын

    Poli

  • @SabariTheTraveller

    @SabariTheTraveller

    4 жыл бұрын

    Thank you

  • @anandradha9012
    @anandradha90123 жыл бұрын

    I stayed three days and two nights alone there. Best show is at night by bison herds, they cough stamp and make a ruckus. Also mazhamuzhakki vezhambal and monkeys, but no elephants. The mist was something, also the wetness and fearful loneliness. The emotion is something to be experienced. I half expected to meet the long dead sayippu in the old rooms.

  • @Historic-glimpses
    @Historic-glimpses3 жыл бұрын

    Very good

  • @ashrafibrahimkm6552
    @ashrafibrahimkm65524 жыл бұрын

    കാഴ്ച്ചയേക്കാൾ കൂടുതൽ സ്വന്തം മുഖമാണല്ലോ കാണുന്നത്

  • @SabariTheTraveller

    @SabariTheTraveller

    4 жыл бұрын

    ശരിയാണ്. ഈ വീഡിയൊ കാഴ്ച്ചകൾക്ക് ഉപരി അവിടെയുള്ള ജീവിതങ്ങളിലേയ്ക്കുള്ള ഒരു തുറന്നു കാട്ടലായി കാണണം ,ഇങ്ങനെയും മനുഷ്യർ കാട്ടിനുള്ളിൽ ഉണ്ട് എന്ന് പറയാനാണ് ശ്രമിച്ചിരിക്കുന്നത്.

  • @AMR-Flying-of-feelings

    @AMR-Flying-of-feelings

    4 жыл бұрын

    75% own face >25% outside

  • @kuttikuttan

    @kuttikuttan

    4 жыл бұрын

    കാട്ടിനകത്ത് കയറിയാൽ അമിതമായ സംസാരം കുറയ്ക്കുക. സ്വന്തം കാര്യം പറയുന്നത് കുറയ്ക്കുക. പരിമിതമായി സംസാരിച്ച് പ്രകൃതിയേ കാണിക്കുക

  • @satheeshsatheesh7552

    @satheeshsatheesh7552

    4 жыл бұрын

    @@SabariTheTraveller പറയേണ്ട കാര്യങ്ങൾ തന്നെയാണ് മൊത്തത്തിൽ പറഞ്ഞത് 👌

  • @vipinkumarv8569

    @vipinkumarv8569

    3 жыл бұрын

    @@satheeshsatheesh7552 👍

  • @Thonipadam-ec2ze
    @Thonipadam-ec2ze4 жыл бұрын

    I am waiting

  • @SabariTheTraveller

    @SabariTheTraveller

    4 жыл бұрын

    Thank you

  • @BIBIN7505
    @BIBIN75054 жыл бұрын

    കാട് ഏറ്റവും വലിയ ഒരു ലഹരി തന്നെ

  • @SabariTheTraveller

    @SabariTheTraveller

    4 жыл бұрын

    Thank you

  • @vlogs-rs6wq
    @vlogs-rs6wq4 жыл бұрын

    Wooow

  • @SabariTheTraveller

    @SabariTheTraveller

    4 жыл бұрын

    Thank you

  • @shaji431
    @shaji4314 жыл бұрын

    സുഗേഷിനെ കണ്ടതിൽ സന്ദോഷം

  • @vishnuvijayadas
    @vishnuvijayadas4 жыл бұрын

    Too good...

  • @SabariTheTraveller

    @SabariTheTraveller

    4 жыл бұрын

    Thank you

  • @sujesh77
    @sujesh774 жыл бұрын

    Bai waiting for 2nd episode

  • @SabariTheTraveller

    @SabariTheTraveller

    4 жыл бұрын

    Thank you

  • @sijithsajeevsg4938
    @sijithsajeevsg49384 жыл бұрын

    👌👌👌

  • @akhilmsjavams5141
    @akhilmsjavams51412 жыл бұрын

    Sabari Chettan fire🔥🔥🔥🔥❤️

  • @shinobpvshinu1629
    @shinobpvshinu16294 жыл бұрын

    Sabari chetta super

  • @SabariTheTraveller

    @SabariTheTraveller

    4 жыл бұрын

    Thank you

  • @shuhaib1232
    @shuhaib12324 жыл бұрын

    Ningalum ningal ithil parayunna sugeeshum vicharichal enna help cheyyan pattum ❣️😔 pls help me

  • @user-nd1pq5in8s
    @user-nd1pq5in8s2 жыл бұрын

    Nice

  • @user-pi8tk3er8s
    @user-pi8tk3er8s4 жыл бұрын

    കാത്തിരിപ്പിന് ഒരു പരിധി ഉണ്ട് ..ഒരു ആഴ്‌ച കഴിഞ്ഞിരിക്കുന്നു ..വേഗമാകട്ടെ

  • @indirashajan3736
    @indirashajan37364 жыл бұрын

    ശബരി,നെല്ലിയമ്പതി യിൽ ചെറു നെല്ലി എന്ന ഒരുപ്രദേശം കൂടി ഉണ്ട് . Nenmarayil നിന്നും കയറി വരുമ്പോൾ ഏകദേശം പകുതി ദൂരം ആകുമ്പോൾ താഴേക്ക് ഇറങ്ങണം.cherunelli ആദിവാസികോളനി.ആ വഴി വളരെ രസകരമാണ് .വള്ളികളിലും മരത്തിലുമൊക്കെ പിടിച്ചു താഴേക്ക് 2 കിലോമീറ്റർ ഇറങ്ങണം.അവിടെ ഏതാനും കുടുംബം താമസിക്കുന്നു

  • @SabariTheTraveller

    @SabariTheTraveller

    4 жыл бұрын

    Thank you

  • @majesh4026
    @majesh40264 жыл бұрын

    Nice videos bro😊 subscribed🙏

  • @SabariTheTraveller

    @SabariTheTraveller

    4 жыл бұрын

    thank u

  • @9904049104
    @99040491044 жыл бұрын

    കിടു

  • @SabariTheTraveller

    @SabariTheTraveller

    4 жыл бұрын

    Thank you

  • @nihabiju7462
    @nihabiju74624 жыл бұрын

    Njnum Nte frndsum poyittud. ...karadi bhgalavil stay cheythe

  • @SabariTheTraveller

    @SabariTheTraveller

    4 жыл бұрын

    Thank you

  • @jincyaugustine7429
    @jincyaugustine74294 жыл бұрын

    👌😍

  • @SabariTheTraveller

    @SabariTheTraveller

    4 жыл бұрын

    Thank you

  • @channel-abcd
    @channel-abcd4 жыл бұрын

    വീഡിയൊ വിഷ്വൽസ് സൂപ്പർ, വീഡിയോസ് ഒന്നൂടെ ക്ലാരിറ്റി ഉള്ളതാക്കുക

  • @SabariTheTraveller

    @SabariTheTraveller

    4 жыл бұрын

    Thank you

  • @sulphyali6944
    @sulphyali69443 жыл бұрын

    വ്ലോഗുകൾ ഒന്നിനൊന്നു മേലെ നിലവാരം പുലർത്തുന്നുണ്ട്. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിച്ചേരട്ടെ. പക്ഷെ എന്റെ സംശയം ഇത്രയും നിലവാരം പുലർത്തിയിട്ടും എന്തെ സബ്സ്ക്രൈബേഴ്സിന്റെ എണ്ണം കൂടുന്നില്ല എന്നതാണ്. Keep going on bro we like you.

  • @villagesafaribymeghanath
    @villagesafaribymeghanath4 жыл бұрын

    great

  • @SabariTheTraveller

    @SabariTheTraveller

    4 жыл бұрын

    Thank you

  • @sirajaishu2546
    @sirajaishu25464 жыл бұрын

    അടി,സൂപ്പർ,കിടിലം...

  • @SabariTheTraveller

    @SabariTheTraveller

    4 жыл бұрын

    Thank you

  • @gireeshs5569
    @gireeshs55694 жыл бұрын

    Bro high risky effort are Taking. Living in jungles are not an easy master.be very careful. Best wishes.

  • @SabariTheTraveller

    @SabariTheTraveller

    4 жыл бұрын

    Thank you

  • @NationalParkRider
    @NationalParkRider3 жыл бұрын

    Nice travelogue. Are personal vehicles (Thar) allowed upto this bunglow?

  • @Mallutripscooks
    @Mallutripscooks4 жыл бұрын

    സൂപ്പർ വീഡിയോ

  • @SabariTheTraveller

    @SabariTheTraveller

    4 жыл бұрын

    Thank you

  • @TravelCrushByNixon
    @TravelCrushByNixon4 жыл бұрын

    Katilulile kaycha poli bro

  • @SabariTheTraveller

    @SabariTheTraveller

    4 жыл бұрын

    Thank you

  • @jimneshlal8666
    @jimneshlal86664 жыл бұрын

    Njan calicut aanu .. Nelliyampathy spr place aanu vannittund..

  • @SabariTheTraveller

    @SabariTheTraveller

    4 жыл бұрын

    Thank you

  • @mrshaji906
    @mrshaji9064 жыл бұрын

    First view fist subscribe thank you sir

  • @SabariTheTraveller

    @SabariTheTraveller

    4 жыл бұрын

    Thank you

Келесі