NEET 2023: കോഴ്സുകൾ ഏതെല്ലാം? DIFFERENT COURSES THROUGH NEET
MBBS, BDS മാത്രമല്ല മറ്റനേകം കോഴ്സുകൾക്ക് നീറ്റ് പരീക്ഷ വഴി പ്രവേശനം നേടാം, അത്തരം കോഴ്സുകളുടെ വിവരങ്ങൾ
MBBS, BDS മാത്രമല്ല മറ്റനേകം കോഴ്സുകൾക്ക് നീറ്റ് പരീക്ഷ വഴി പ്രവേശനം നേടാം, അത്തരം കോഴ്സുകളുടെ വിവരങ്ങൾ
Пікірлер: 100
Good info. 👍🏿
Sir paramedical courses jimperil mathram olluu??? What about kerala medical colleges?
Paramedical course jipmer il ethra score venam sir?
Neet eythikk, but keam apply cheythkila, appo enik kerala thil self finance seat kittumoo
Iisc coursina kurich vedio cheyyaamo?
Jipmeril physiotherapy undo
Sir neet 470 scorin ethenkilm course kitto
Sir 500 obc eetheelum course govtil kitto bams, bhms , veterinary allathee
Bnys course neet vazhi kitumo?
Paramedical coursinu neet ezhthanoo❓❓❓❓
Sir cuet vazhiyulla integrated B ed ne kurich oru video cheyyamo
@careergurujalilms1
Жыл бұрын
നോക്കാം
480 endhekilum kittumoo general
സർ,360 മാർക്ക് ഉണ്ടെങ്കിൽ SC കാറ്റഗറി, ഏത് കോഴ്സ് കേരളത്തിലോ വെളിയിലോ
എത്ര മാർക്ക് വേണം jimper mlt കിട്ടാൻ
Bpham jimper ill undo
Sir 420 neet score ,so ethenkilum course kittan chance undo
514 jipmerl paramedical kittuo?
Sir sc category 440 mark any course available
Sir 300 neet 2023yil Kittiyaal last Vere alloutmnt kaath ninnaal bhms kittuooo plsss reply
@juvinaravind302
Жыл бұрын
300 marksinu fisheries or forestry kittumoo bro???
@sirajismail9001
Жыл бұрын
@@juvinaravind302 ariyilla
Sir neet oru 290 indenki eethenkilm courses kittuoo like paramedical or biotechnology okke
@johnjoseph2023
2 ай бұрын
Ee chodyam enk ippo ind... Rply tharamo
Neet kittiyillenkil medical courses padikkan pattille. +2 mark vach admission kittille. Onnu parayavo sr
@muhammedsiya5754
Ай бұрын
No
Agriculture kittan curt il agricultur oru subject aayi apply cheyyano
@sugunan7907
Жыл бұрын
Enth👀
Agricultural courses ethokke an sir Plus two ethra mark venam
@careergurujalilms1
4 ай бұрын
ബി എസ് സി അഗ്രികൾച്ചർ, ഫിഷറീസ്, വെറ്ററിനറി, ഫോറസ്ട്രി എന്നിവയാണ് കേരളത്തിൽ നീറ്റ് വഴി അഡ്മിഷൻ കിട്ടുന്ന കോഴ്സുകൾ
Fisheries nu ethra mark venm
400+esi obc nursing kitto please
Anestatiaolgist neet ezhuthano plz reply
@Thajuthajooty
Жыл бұрын
No
Sir 526 expect cheyunund obc category jipmer l paramedical courses admission kittuvo
@Thajuthajooty
2 ай бұрын
ചാൻസ് ഉണ്ട്
Sir 570 mark kond government mbbs seat kittumo for obc student
@muhammads4401
Жыл бұрын
No
Neet score 400+ ഉണ്ട് OBC ആണ്. കേരളത്തിൽ vetinary സയൻസ് കിട്ടാൻ chance ഉണ്ടോ
@careergurujalilms1
2 ай бұрын
സാധ്യത കുറവാണ്
MLT coursine kurich parayavo Sir 🙏
@careergurujalilms1
3 ай бұрын
Yes we will do
@Achuzz302
3 ай бұрын
@@careergurujalilms1 Ok Sir
Agriculture seat kittan ethra mark venam
@careergurujalilms1
Жыл бұрын
450-550
Pharmacy neet.ezhuthano
@careergurujalilms1
Жыл бұрын
വേണ്ട കീം എഴുതിയാൽ മതി
2024 neet kurich parayevoooo
@careergurujalilms1
5 ай бұрын
തീർച്ചയായും ഉടൻ വരും
Sir neet or 250 undeghil Etheghil corse kiituo
@Justgoingby
2 ай бұрын
Eatha category?
@Ameelya-ow8cy
Ай бұрын
Obc kittumoo
@Justgoingby
Ай бұрын
@@Ameelya-ow8cy no nothing
Sir , neet 530-550 mark kittiyal eth course kittum
@KachuS-n5y
2 ай бұрын
Sir please reply
paramedical course radiology kittan neet il ethra mark venam
@careergurujalilms1
Жыл бұрын
NEET പരീക്ഷ വഴി radiology. കോഴ്സ് അഡ്മിഷൻ നടത്തുന്ന സ്ഥാപനം ജിപ്‌മർ പോണ്ടിച്ചേരി ആണ്, 350-400 മാർക്ക് വേണം
@Ambird-py1iy
Жыл бұрын
@@careergurujalilms1adinn endaa cheyyende sir
@Ambird-py1iy
Жыл бұрын
Eppazha apply cheyyende
@Thajuthajooty
Жыл бұрын
@@Ambird-py1iy nte mol apply cheyyan pova
Sir bds privateil merit kittan ethra rank venamayirikkum
@careergurujalilms1
Ай бұрын
KEAM റാങ്ക് 23000-35000 വരെ വന്നാൽ കിട്ടും
Sir medical allied courses ano paramedical course enn parayunnath
@careergurujalilms1
3 ай бұрын
പൊതുവേ അലൈഡ് സയൻസ് കോഴ്സുകൾ എന്ന് പറയുന്നത് കൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത്, അഗ്രികൾച്ചർ, ഫിഷറീസ്, ഫോറസ്ട്രി വെറ്റിനറി എന്നിവയാണ്. അലൈഡ് ഹെൽത്ത് സയൻസ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്, ഫിസിയോ തെറാപ്പി, ഒക്ക്യൂപേഷണൽ തെറാപ്പി സ്പീച്ച് തെറാപ്പി എന്നിവയാണ്. പാരാമെഡിക്കൽ എന്ന് പറയുന്നത് എം എൽ ടി, റെഡിയോളജി, etc.. മുതലായവയാണ്
@Achuzz302
3 ай бұрын
Thank you sir
Bsc optometry Bsc mlt ithinokke neet veno sir
@careergurujalilms1
2 ай бұрын
കേരളത്തിലെ പ്രവേശന നടപടികൾക്ക് NEET വേണ്ട, JIPMER പ്രവേശനം NEET റാങ്ക് അടിസ്ഥാനത്തിൽ ആണ്
@Achuzz302
2 ай бұрын
@@careergurujalilms1 ok sir 🙏
Agricultural coursinu neet veno
@careergurujalilms1
4 ай бұрын
കേരളത്തിൽ അഗ്രികൾച്ചർ കോഴ്സിന് പ്രവേശനം നേടണമെങ്കിൽ നീറ്റ് റാങ്കിൽ വരണം. NEET റാങ്ക് KEAM റാങ്ക് ആക്കി CONVERT ചെയ്ത ശേഷം അതിൻ്റെ അടിസ്ഥാനത്തിൽ ആണ് പ്രവേശനം
@Achuzz302
4 ай бұрын
Ok sir
Ayurveda scope undo Please anyone reply?
@mahirvvv
Ай бұрын
Neetl ethre score
@mahirvvv
Ай бұрын
Neet score ethre?
@edmundhillary9827
Ай бұрын
@@mahirvvv472 kitooo👀
Sir neet 250 scorin etheghilum corse kittuo
@careergurujalilms1
2 ай бұрын
BDS OR BAMS കിട്ടിയേക്കാം
@karthikasreer7525
2 ай бұрын
@@careergurujalilms1government or private?
Helo any contact info?
@careergurujalilms1
2 ай бұрын
Contact @ 8606119992
177 ahnu sc category any chance to bams 😕
@careergurujalilms1
Ай бұрын
ജനറൽ റാങ്ക് പറയൂ
@divyaprakasan3843
Ай бұрын
@@careergurujalilms1 1089363
@divyaprakasan3843
Ай бұрын
1089363 category rank 133308
@divyaprakasan3843
Ай бұрын
@@careergurujalilms1 Sir any chance plz reply
320 mark rangil enthlm course kitto
@careergurujalilms1
11 ай бұрын
BDS/BAMS/BSMS/BUMS സെൽഫ് ഫിനാൻസ് കോഴ്സുകൾ ചെയ്യാം
@lakshmis7937
11 ай бұрын
Ok
@lakshmis7937
11 ай бұрын
Sir veterinary agriculture fishery angane ulla course cheyyan pattille
470 self finance mbbs chance undo
@careergurujalilms1
2 ай бұрын
ചാൻസ് കുറവാണ്
Sir 501 ahn mark obc..ethu course ahn kittan chance govtil?
@Devil.-3422
Ай бұрын
Same doubt bro
@angelkrishna4490
Ай бұрын
@@Devil.-3422 etha nokkane?
@Devil.-3422
Ай бұрын
@@angelkrishna4490 oru ideayum illa pharm d nooki but scope ellanna parayyunn
@Devil.-3422
Ай бұрын
@@angelkrishna4490 eethu course aanu nookkunne ?
@angelkrishna4490
Ай бұрын
@@Devil.-3422 haa pharmacy scope illana njnu arinje..agriculture kittuonna..
NEET2024 Paramedical course radiology kittan ethra mark vendivarum
@careergurujalilms1
Ай бұрын
നീറ്റ് അടിസ്ഥാനത്തിൽ പാരാമെഡിക്കൽ കോഴ്സ് പ്രവേശനം നൽകുന്നത് ജിപ്മർ ആണ്, ജിപ്മർ സൈറ്റിൽ അപേക്ഷ സമർപ്പിക്കുകയാണ് വേണ്ടത്. 475-500 വേണ്ടി വരും
@gopikaunni29
Ай бұрын
@@careergurujalilms1sir,when will the application come? As neet based issues are not resolved.