No video

Nee Ente Sankethavum | Christian Devotional | Samson Kottoor | Malayalam Christian Worship Songs

Nee Ente Sankethavum
Singer : Samson Kottoor
Lyrics & Music : Rona Kottoor
Album : Ananthasneham
Content Owner : Manorama Music
Please share this video and subscribe this channel for more videos...
/ manoramachristiansongs
സബ്സ്ക്രൈബ് ചെയ്യൂ...
മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ ഫേസ്ബുക് പേജ്: / manoramamusicchristian
മനോരമ മ്യൂസിക് യൂട്യൂബ് ചാനൽ:
/ manoramachristiansongs
#manoramachristiandevotionalsongs #NeeEnteSankethavum #SamsonKottoor

Пікірлер: 686

  • @umaparameswaran7108
    @umaparameswaran7108 Жыл бұрын

    ഞാൻ ഒരു ഹിന്ദു ആണ്, ഇപ്പോൾ യേശുയിൽ വിശ്വസിക്കുന്നു. എന്റ ദൈവം, നാഥൻ 🙏🙏🙏🙏🙏🙏🙏

  • @SamSam-cy9ps

    @SamSam-cy9ps

    4 ай бұрын

    🥰

  • @Visionofsajeesh

    @Visionofsajeesh

    3 ай бұрын

    Praise the Lord ❤

  • @stonework3742

    @stonework3742

    3 ай бұрын

    amen

  • @chackovarughese4869

    @chackovarughese4869

    Ай бұрын

    Jesus is for everyone

  • @renjithakrishnanrenju8839
    @renjithakrishnanrenju88393 жыл бұрын

    ഞാൻ ഒരു ഹിന്ദു ആണ് പക്ഷേ എനിക്ക് ക്രിസ്ത്യൻ പാട്ടുകൾ വളരെ ഇഷ്ട്ടം

  • @Giniltraj

    @Giniltraj

    3 жыл бұрын

    Ameen

  • @alansebastian5528

    @alansebastian5528

    3 жыл бұрын

    😀😊

  • @trycryptos1243

    @trycryptos1243

    3 жыл бұрын

    അങ്ങയെ ദൈവം സ്നേഹിക്കുന്നു ആ സ്നേഹമാണ് ക്രിസ്തുവിലൂടെ ഈ പാട്ടുകൾ അങ്ങയുടെ ആത്മാവിനു വെളിപ്പെട്ടുത്തി തരുന്നത്. Keep gooing and He will talk to you.

  • @aaronantony5309

    @aaronantony5309

    3 жыл бұрын

    Off l

  • @eddeddnandeddy843

    @eddeddnandeddy843

    3 жыл бұрын

    Sister we are Indians ..unity in diversity...I like hindus and muslim songs also

  • @sureshchandrasekhar4293
    @sureshchandrasekhar42933 жыл бұрын

    iam a hindu but believe in the living god - lord jesus !!!!! this song is very heart touching it cleanses our inner soul .Glory to God .

  • @shajikunjumon3620

    @shajikunjumon3620

    3 жыл бұрын

    God bless u bro.. U choose very right path Jesus only is way of heaven.. Believe and trust HIM.. HE will never leave u..

  • @tharcherilgeorge3642

    @tharcherilgeorge3642

    3 жыл бұрын

    May God bless you listen Christian songs. tharcheril

  • @josephthomas6887

    @josephthomas6887

    3 жыл бұрын

    If you believe in Jesus Christ, get yourself a Catholic Bible, read the Old Testament before the New Testament. Your life will be changed for good and Jesus would love to come and live in you so you will be saved. There is no other God.

  • @ramdeepraj1433

    @ramdeepraj1433

    2 жыл бұрын

    Amen🙏🏻

  • @nithinjoseph5159

    @nithinjoseph5159

    2 жыл бұрын

    Heart touching song ❤❤

  • @A.R.U.N.J.35007
    @A.R.U.N.J.350075 ай бұрын

    നീ എന്‍റെ സങ്കേതവും നീ എന്‍റെ കോട്ടയും നീ എന്‍റെ പ്രാണനാഥന്‍ നീ എന്‍ ദൈവം (2) ആരാധിക്കും ഞാന പൂര്‍ണഹൃദയമോടെ, തേടും നിനമുഖം ജീവകാലമെല്ലാം, സേവിചീടും ഞാന്‍ എന സര്‍വവുമായ്, അടിയനിതാ അടിയനിതാ ദേവാ (3) അടിയനിതാ നീ എന്‍റെ രക്ഷകനും നീ എന്‍റെ വൈദ്യനും നീ എന്‍റെ ആലംബവും നീ എന്‍ ദൈവം .. (2) ആരാധിക്കും ഞാന്‍ .... നീ എന്‍റെ പാലകനും നീ എന്‍റെ ആശ്വാസവും നീ എന്‍റെ മറവിടവും നീ എന്‍ ദൈവം.. (2) ആരാധിക്കും ഞാന്‍..(2)

  • @mmvaliyamackal3913

    @mmvaliyamackal3913

    2 ай бұрын

    ആരാധിക്കും ഞാൻ

  • @seemabinu3099

    @seemabinu3099

    16 күн бұрын

    Thank u❣️❣️❣️

  • @emilkbiju7274
    @emilkbiju72743 жыл бұрын

    നമുക്കൊരു തകർച്ച വരുമ്പോൾ ദൈവം അതിനൊരു പരിഹാരം കണ്ടുപിടിച്ചിട്ടുണ്ടാവും. തകർന്നുപോകുന്ന സമയത്ത് മനുഷ്യനിലല്ല ദൈവത്തിൽ അശ്രയിക്കുക. ദൈവം ഒരുക്കി വച്ചിരിക്കുന്നത് നമ്മൾ നഷ്ടപ്പെടുത്തരുത് 😊

  • @robink.v5234

    @robink.v5234

    2 жыл бұрын

    ശരിയാണ്.. ജീവിതം സാക്ഷി!

  • @merrinthomas9748

    @merrinthomas9748

    2 жыл бұрын

    You are very correct it's God's miracle

  • @mariyafrancis4465

    @mariyafrancis4465

    Жыл бұрын

    Thankyou

  • @teresasarkar4356

    @teresasarkar4356

    Жыл бұрын

    🙏🌹🌹🌹🌹

  • @rishikamahadev5568
    @rishikamahadev55683 жыл бұрын

    എന്നെ ആരു വെറുതാലും വെറുക്കാത്തവൻ എന്നെ ആരു കുട്ടിപെടുത്തിയാലും കുറ്റപ്പെടുത്തതാവൻ എന്റെ ജീവൻ അടിയിനിത

  • @prabhu2582

    @prabhu2582

    3 жыл бұрын

    P0ppp

  • @prabhu2582

    @prabhu2582

    3 жыл бұрын

    Pp

  • @user-qv1nm2hr7j

    @user-qv1nm2hr7j

    2 жыл бұрын

    Jesus...

  • @tharcherilgeorge3642

    @tharcherilgeorge3642

    2 жыл бұрын

    It is woderful song.I listen your tonight!!@ Tharacheril George Dallas usa

  • @Indian-dn1tc
    @Indian-dn1tc4 жыл бұрын

    I am hindu,,, but I love,, yesu,, I belive ..yesu,, very very very much

  • @anureshma291

    @anureshma291

    4 жыл бұрын

    God bless you

  • @moorthyc8807

    @moorthyc8807

    4 жыл бұрын

    കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ

  • @johnsonjacobjohnsonkolathu6933

    @johnsonjacobjohnsonkolathu6933

    4 жыл бұрын

    God bless you

  • @veenamol9257

    @veenamol9257

    4 жыл бұрын

    Njnuum

  • @jalajadevil4746

    @jalajadevil4746

    4 жыл бұрын

    I am also born in a Hindu family. But now my breath is my JESUS. Without HIM I am nothing. Please pray for my family's salvation

  • @shajumariya5716
    @shajumariya57162 жыл бұрын

    ജീവനുള്ള ദൈവത്തിന്റെ വാക്കുകൾ കേൾക്കുമ്പോൾ എന്തൊരു അഭിഷേകം ആണ് 👋👋👋

  • @rajeshachuthan9734
    @rajeshachuthan97342 жыл бұрын

    നീ എന്റെ സങ്കേതവും കോട്ടയും ആകുന്നു ഞാൻ ഒരുനാളും ലഞ്ചിച്ചു പോകില്ല ആമേൻ സ്തോത്രം

  • @cicilyantony2766

    @cicilyantony2766

    4 ай бұрын

    അവിടുന്നാണ് എന്റെ എല്ലാം 🙏🏻🌹🙏🏻

  • @rincy4961
    @rincy49613 жыл бұрын

    എത്ര കേട്ടാലും മതിയാകില്ല 🙏 ദൈവത്തെ സ്തുതിക്കാൻ ഇതിലും നല്ല lyrics ഉണ്ടാകില്ല ❤️🙏🙏🙏🙏

  • @rincy4961

    @rincy4961

    11 ай бұрын

    @@UshakumariB-lq7ym 🙄

  • @SuperAbebaby

    @SuperAbebaby

    8 ай бұрын

    check out Nagel sayippu malayalam hymns

  • @hridyasworld9422
    @hridyasworld94224 жыл бұрын

    I am hindu. But I like to hear this song

  • @annammamathew2520

    @annammamathew2520

    3 жыл бұрын

    We are Gods children

  • @mathewshaji3780

    @mathewshaji3780

    11 ай бұрын

    God bless you

  • @Manu-du5rr
    @Manu-du5rr4 жыл бұрын

    ജീവിക്കും ദൈവമെ ആരാധനയും സ്തുതിയും എന്നും അങ്ങയ്ക്ക് മാത്രം...

  • @Achayan53
    @Achayan534 жыл бұрын

    *നീയെന്റെ സങ്കേതവും നീയെന്റെ കോട്ടയും...നീയെന്റെ പ്രാണനാഥൻ നീയെൻ ദൈവം.....❤️🙏*

  • @libraryworld6991

    @libraryworld6991

    3 жыл бұрын

    kzread.info/dash/bejne/mIuE3LRuepuXe6w.html " *വെളിപാടിന്റെ*_*പുസ്തകം*" Bible study on the book of revelation #part15 Please prayfully watch this and keep on praying for this program for the glory of Our Lord Jesus Christ. Pls like nd subscribe this channel ....

  • @rosilykuruvila5473

    @rosilykuruvila5473

    Жыл бұрын

    അടിയന്നിതാ ദേവ അടിയന്നിതാ 🙏🙏

  • @aleyammamathewmodayil3216
    @aleyammamathewmodayil32162 жыл бұрын

    എൻറെ യേശുവേ എൻറെ കർത്താവേ ഈ പാട്ടുകൾ കേൾക്കുമ്പോൾ മനസ്സു നൊമ്പരപ്പെടുന്ന ഇന്ന് കർത്താവേ അവിടുന്ന് കേൾക്കണം അനുഗ്രഹിക്കുകആമീൻ

  • @untoldstory2812
    @untoldstory28124 жыл бұрын

    Akasavum ഭൂമിയും സർവ്വവും സൃഷ്‌ടിച്ച സർവ്വ സ്തുതികൾക്കും യോഗ്യനായ എന്റെ പിതാവാം ദൈവത്തിനു സ്തോത്രം ആമേൻ

  • @steffydevassy4851

    @steffydevassy4851

    4 жыл бұрын

    Bkhv

  • @steffydevassy4851

    @steffydevassy4851

    4 жыл бұрын

    മന്നന്വ്വ് Nn. Mfbn

  • @vishvavishva1533
    @vishvavishva15334 жыл бұрын

    Njan oru Hindu family anne but njan deyvamakalane l love my god

  • @libraryworld6991

    @libraryworld6991

    3 жыл бұрын

    kzread.info/dash/bejne/mIuE3LRuepuXe6w.html " *വെളിപാടിന്റെ*_*പുസ്തകം*" Bible study on the book of revelation #part15 Please prayfully watch this and keep on praying for this program for the glory of Our Lord Jesus Christ. Pls like nd subscribe this channel ....

  • @libraryworld6991

    @libraryworld6991

    3 жыл бұрын

    @Kevin Abraham Koshy God bless you brother

  • @thomaskm4643
    @thomaskm46434 жыл бұрын

    ആരാധിക്കും ഞാൻ പൂര്ണഹൃദയമൊട്ടെ . എത്ര കേട്ടാലും മതി വരാത്ത ഗാനം

  • @mariadisna7197

    @mariadisna7197

    3 жыл бұрын

    Correct

  • @beenathomaskuruvila5575
    @beenathomaskuruvila5575 Жыл бұрын

    എന്റെ ഈശോയെ നീ എന്റെ മരണംവരെ എന്നിൽ നിന്നും അകന്നു പോകാൻ അനുവദിക്കരുത് പരിശുദ്ധാത് ശക്തിയായി പ എന്നെയും എന്റെ മക്കളെ ലോകം മുഴുവനും നിറയ്ക്കണമേ ആമേൻ

  • @minim.m1721
    @minim.m1721Ай бұрын

    Njan oru Hinduy but believe jesus.e songs very like❤

  • @silentsoldierofjesuschrist98
    @silentsoldierofjesuschrist983 жыл бұрын

    നീയെന്റെ പ്രാണനാഥൻ, നീയെന്റെ സർവസ്വവും..... നാഥാ ഞാൻ നിന്റേതു മാത്രം.....

  • @ManeeshReji
    @ManeeshReji2 жыл бұрын

    ഈ ഗാനത്തിന്റെ വരികൾ ഹൃദസ്പർശിയാണ്, എത്ര കേട്ടാലും മതി വരില്ല 🙏🙏

  • @theindian2226
    @theindian22265 ай бұрын

    Jesus Christ is the Redeemer of the entire humanity Hallelujah Amen 🙏🙏🙏

  • @YdfDgdgg
    @YdfDgdgg7 ай бұрын

    ഈ ഗാനം. ദൈവനിവേശിതമാണ്

  • @jessychacko2071
    @jessychacko20713 жыл бұрын

    ക്രിസ്ത്യാനിക്ക് ദേവൻ ഇല്ല Dominic അച്ചൻ പാടുമ്പോഴും ദേവനെ മാറ്റി ഈശോ എന്ന് ആക്കി. അടിയനിതാ ഈശോ , അടിയനിതാ

  • @Lord60000

    @Lord60000

    2 ай бұрын

    ദേവാ, ദൈവമേ ❤️

  • @akhila_avi_13
    @akhila_avi_133 жыл бұрын

    I am also hindu but we also pray to the god jedus

  • @johnsontudor292

    @johnsontudor292

    Жыл бұрын

    Lord Jesus

  • @nayanadevasia4399
    @nayanadevasia43994 жыл бұрын

    Ella divasavum ee song kelkkunnavar undoo .... 🤗🙏💟 ... Jesus love ..... 💖💖❤💢

  • @anoopdhanu3585
    @anoopdhanu35853 жыл бұрын

    ഒരുപാട് ആത്മീയ ധൈര്യം നൽകുന്ന ഗാനം ..

  • @MayaMaya-sp8eu
    @MayaMaya-sp8eu4 жыл бұрын

    യേശു എൻ കോട്ടയും എൻ സങ്കേതവു എന്റെ പാറയും

  • @lionofking853

    @lionofking853

    4 жыл бұрын

    Amen

  • @maryyohannan9617

    @maryyohannan9617

    4 жыл бұрын

    Lion OF KING ‘)878

  • @shantybiju4706
    @shantybiju47065 ай бұрын

    എത്ര കേട്ടാലും മതിവരില്ല ഈശോയെ 🙏

  • @ambikaambi5246
    @ambikaambi52463 жыл бұрын

    കർത്താവാണെന്റെ എന്റെ എല്ലാം അങ്ങ് ലോകം മുഴുവനും നിറഞ്ഞ് നില്കുന്നു ❤❤❤❤❤🙏🙏🙏🙏🙏🙏

  • @sheejastuvert4264
    @sheejastuvert42644 жыл бұрын

    യേശുവിനെ നമുക് സ്തുതികം. ദൈവം അനുഗ്രഹിക്കട്ടെ

  • @lionofking853

    @lionofking853

    4 жыл бұрын

    Amen

  • @sajijose1365
    @sajijose13653 жыл бұрын

    Mind relaxing song good lyrics Praise the lord

  • @joyaljoy2884

    @joyaljoy2884

    3 жыл бұрын

    Polio I

  • @valsalaviswambaran6841
    @valsalaviswambaran68414 жыл бұрын

    God bless the composer ,the singer very melodious and inspiring praise the lord Amen

  • @ShibuGeorgeMac
    @ShibuGeorgeMac5 жыл бұрын

    ‘You are my refuge’ (Malayalam - Better version) യേശു എൻ സങ്കേതവും, യേശു എൻ കോട്ടയും യേശു എൻ പ്രാണ നാഥൻ, അങ്ങ്എൻ ദൈവം (x2) ആരാധിക്കും ഞാൻ പൂർണ ഹൃദയമോടെ തേടും തിരു മുഖം ജീവ കാലമെല്ലാം സേവിച്ചിടും ഞാൻ എൻ സർവവുമായ് അടിയൻ ഇതാ (x2) അടിയനിതാ ദേവാ, അടിയനിതാ ദേവാ അടിയനിതാ ദേവാ, അടിയനിതാ യേശു എൻ രക്ഷകനും യേശു എൻ വൈദ്യനും യേശു എൻ ആലംബവും അങ്ങ്എൻ ദൈവം (x2) ആരാധിക്കും ഞാൻ പൂർണ ഹൃദയമോടെ തേടും തിരു മുഖം ജീവ കാലമെല്ലാം സേവിച്ചിടും ഞാൻ എൻ സർവവുമായ് അടിയൻ ഇതാ (x2) അടിയനിതാ ദേവാ, അടിയനിതാ ദേവാ അടിയനിതാ ദേവാ, അടിയനിതാ യേശു എൻ പാലകനും യേശു എൻ ആശ്വാസവും യേശു എൻ മറവിടവും അങ്ങ് എൻ ദൈവം ആരാധിക്കും ഞാൻ പൂർണ ഹൃദയമോടെ തേടും തിരു മുഖം ജീവ കാലമെല്ലാം സേവിച്ചിടും ഞാൻ എൻ സർവവുമായ് അടിയൻ ഇതാ (x2) അടിയനിതാ ദേവാ, അടിയനിതാ ദേവാ അടിയനിതാ ദേവാ, അടിയനിതാ

  • @JoelJoboy

    @JoelJoboy

    4 жыл бұрын

    😇💕 Better version #Respect

  • @pushpithababuraj2786

    @pushpithababuraj2786

    4 жыл бұрын

    👌👌👌🙏🙏🙏

  • @bhavatsantho2099

    @bhavatsantho2099

    4 жыл бұрын

    Thanks for lyrics

  • @libraryworld6991

    @libraryworld6991

    3 жыл бұрын

    kzread.info/dash/bejne/mIuE3LRuepuXe6w.html " *വെളിപാടിന്റെ*_*പുസ്തകം*" Bible study on the book of revelation #part15 Please prayfully watch this and keep on praying for this program for the glory of Our Lord Jesus Christ. Pls like nd subscribe this channel ....

  • @geethuvijay3141

    @geethuvijay3141

    3 жыл бұрын

    👍👍

  • @ranijohny5264
    @ranijohny52644 жыл бұрын

    One of my best devotional song അടിയനിതാ ദേവാ..........!!

  • @emmanuelabey6070
    @emmanuelabey60703 жыл бұрын

    This song is powerful. We can feel feel the holy spirit.

  • @tharaelizabeth8575
    @tharaelizabeth85753 жыл бұрын

    My Jesus is sufficient for me.

  • @albinalbi9209
    @albinalbi92094 жыл бұрын

    My mind is disturbed but I will hear this song I was really and this time I was so happy

  • @shantypa4240

    @shantypa4240

    4 жыл бұрын

    me also

  • @shanajohn9127
    @shanajohn91274 жыл бұрын

    Nte sankethavum kottayum rekshakanum ennum avidunnu thannne.... Amen, love u JESUS

  • @MalayalamMovieSongs

    @MalayalamMovieSongs

    4 жыл бұрын

    Thank you so much, Please share this video and subscribe channel for more videos...

  • @annarose8158

    @annarose8158

    Жыл бұрын

    Super song and super sound. Jan ella divasavaum ee song kelkum

  • @laluwills8542
    @laluwills85423 жыл бұрын

    ദൈവം നമുക്ക് ധാരാളം കാര്യങ്ങൾ നമുക്ക് ഒരുക്കിവച്ചിരിക്കുന്നു. പക്ഷെ അത് നമ്മൾ തട്ടി കളയുന്നു. (Isaiah 55:2 :യേഹോവയെ കണ്ടെത്താവുന്ന സമയത്തു അവനെ അനേഷിപ്പിൻ:)

  • @Betty-wy4ws
    @Betty-wy4ws5 ай бұрын

    എത്ര കേട്ടാലും മതിവരാത്ത സോങ് 🙏🙏🙏

  • @jancysanthosh3800
    @jancysanthosh380010 ай бұрын

    നീയെന്റെ സങ്കേതവും നീയെന്റെ കോട്ടയും നീയെന്റെ പ്രാണനാഥൻ നീയെൻ ദൈവം ആരാധിക്കും ഞാൻ പൂർണ്ണഹൃദയമോടെ

  • @jerrydanielthomas3140
    @jerrydanielthomas31403 жыл бұрын

    Amen, my Lord will strengthen me.. 🙏

  • @sandraxavier5975
    @sandraxavier59753 жыл бұрын

    Nee ente sangethavum, nee ente kottayum Nee ente praana naathan nee en Deivam Aaradhikkum njan purna hridayamode Thedum nin mukam jeeva kaalamellam Sevichidum njan en sarvavumay adiyanitha Adiyanitha Deva adiyanitha Deva Adiyanitha Deva, adiyanitha Nee ente rakshakanum Nee ente vaidhyanum Nee ente aalambavum nee en Daivam Nee ente palakanum nee ente aashwaasavum Nee ente maravidavum nee en Daivam

  • @childrenofgod3015
    @childrenofgod30154 ай бұрын

    Help meto be a obedient servant to You Yahweh amen❤

  • @RiyaRodrigues-dr7hr
    @RiyaRodrigues-dr7hr5 ай бұрын

    Super heart touching song love you Jesus

  • @childrenofgod3015
    @childrenofgod30154 ай бұрын

    ThankYou Yahweh for Thy perfect Love ❤

  • @talivijeeshvijeesh7549
    @talivijeeshvijeesh75495 ай бұрын

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 സോസ്ത്രം

  • @user-eu1iw5gd5d
    @user-eu1iw5gd5d6 ай бұрын

    എൻറ ഈശോ അപ്പാ ഈ പാട്ട് എപ്പോൾ കേട്ടാലും എനിക്ക് വിഷമം ഞാൻ ഒത്തിരി ഈശോയിൽ നിന്ന് അകന്നതുപോലെ തോന്നും ഞാനൊരിക്കലും എന്റെ അപ്പയിൽ നിന്ന് അകലാൻ കാക്കണേ

  • @marymj6110
    @marymj61104 жыл бұрын

    Swargeeya sangeetham samarpananam Nanni Daivame

  • @lissymolt8385
    @lissymolt83854 жыл бұрын

    what aa beautiful song....oh entae eshoyaeee...oh entae entae snehame......

  • @CindrellaKollam
    @CindrellaKollam2 ай бұрын

    Adiyanidaa Devaa... Love you Jesus ❤

  • @lucygracious7530
    @lucygracious75304 жыл бұрын

    Nammal ellavarum ishoyide makkalanu 🙏

  • @renvarghese3765

    @renvarghese3765

    3 жыл бұрын

    The bible says that only those accept Jesus Christ into their hearts become the children of GOD

  • @gigiam582
    @gigiam5825 ай бұрын

    Jesus I Love you🙏🙏

  • @arunantony8453
    @arunantony84532 ай бұрын

    അടിയന്നിതാ ദേവാ 🥹🙏

  • @luubrothersgamemax1579
    @luubrothersgamemax15794 жыл бұрын

    Heart touching song, thank you god 🙏

  • @ambikaambi5246
    @ambikaambi52463 жыл бұрын

    ഈ സോങ് എത്ര കേട്ടാലും മതിയാവില്ല ❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏

  • @vinodchakkoarakkal
    @vinodchakkoarakkal5 ай бұрын

    Superb❤❤🙏🙏🙏 Praise the Lord..Graceful.👌

  • @jomyjohny4066
    @jomyjohny40663 жыл бұрын

    എന്താ ഫീൽ. സൂപ്പർ പാട്ട്

  • @anguu3544
    @anguu35444 жыл бұрын

    This song is very heart touching and relaxing. Every time I hear this beautiful song I feel the love of our God.

  • @lejujacobpurathayil6325

    @lejujacobpurathayil6325

    4 жыл бұрын

    its a translated version of the english song, " you are my refuge, you are my fortress"...

  • @amalapeter8909

    @amalapeter8909

    3 жыл бұрын

    @@lejujacobpurathayil6325 qq

  • @mariasam1085

    @mariasam1085

    3 жыл бұрын

    @@amalapeter8909 r⁷

  • @bijusam7168
    @bijusam71683 жыл бұрын

    മനസ്സ് തണുക്കുന്ന മനോഹര ഗാനം...

  • @jessythomas3521
    @jessythomas35213 жыл бұрын

    Jesus is the answer to every problem in life he is the way truth and life I need him every minute he gives me everlasting joy

  • @josephsebastiankadavil1176
    @josephsebastiankadavil11763 жыл бұрын

    AARADHIKKUM NJAAN POORNA HRUDAYAMODE...

  • @vijayakumarmk6855
    @vijayakumarmk685519 күн бұрын

    നീ എന്റെ സങ്കേതം ❤️❤️❤️❤️

  • @user-ny2jv7bh6c
    @user-ny2jv7bh6c Жыл бұрын

    You are my refuge you are my fortress... you are my God. I will worship you with all my strength...

  • @sinisony5020
    @sinisony50202 жыл бұрын

    Heart touching song..I love You Jesus from the depth of my 💖 Neeyente sankethavum Neeyente kottayum.. Neeyente prananadhan.. Adyanitha Nadha...

  • @manatwork07
    @manatwork074 жыл бұрын

    Amen. Praise Jesus who is The King of kings and The Lord of lords.

  • @sajiummachen4390
    @sajiummachen43903 жыл бұрын

    JESUS CHRIST King of king and Lord of Lord. All glory and honour to him always.

  • @user-ep9ph7gi5i
    @user-ep9ph7gi5i14 күн бұрын

    Praise the Lord 🙏🏻 Hallelujah amen

  • @BA-hj6jt
    @BA-hj6jt Жыл бұрын

    അനുഗ്രഹിക്കപ്പെട്ട പാട്ടുകാരൻ❤. God blessed him

  • @anish-antony
    @anish-antony3 жыл бұрын

    ente EeshoAppachaaa, njan Angaye snehikkunnu🙏🙏🙏

  • @jancysanthosh3800
    @jancysanthosh3800 Жыл бұрын

    നീയെന്റെ സങ്കേതവും നീയെന്റെ കോട്ടയും നീയെന്റെ പ്രാണനാഥൻ നീയെൻ ദൈവം

  • @thresiammajohn4241
    @thresiammajohn42414 жыл бұрын

    A real song 👌 for me today ....I was blessed to attend Holy mass 🙏🙌🙌 Hallelujah ... in the Church 🙏🙌 Hallelujah

  • @jomonpjoseph7787
    @jomonpjoseph77873 ай бұрын

    Amen 🙏

  • @tomjrg
    @tomjrg3 жыл бұрын

    Jesus you are my fortress and you are my saviour, and you are my life. Amen

  • @priyachacko7289
    @priyachacko7289Ай бұрын

    AMEN YESUVAY AMEN

  • @sebin2427
    @sebin24274 жыл бұрын

    This song is very heart ❤ touching our family love this song

  • @SG-ie2hf
    @SG-ie2hf4 жыл бұрын

    Kannadachu song kettapol njan ente daivathe kandu ente daivathe thottu

  • @reneeshfrancis3502
    @reneeshfrancis35022 ай бұрын

    Jesus, I believe in you❤❤❤❤I trust you...... ❤️❤️❤️

  • @joymuringathery4501
    @joymuringathery45014 жыл бұрын

    Beautiful! Well sung. Meaningful and touching attributes of God the Almighty . Worthy of our adoration , praise and worship.

  • @swapnas9998
    @swapnas99984 жыл бұрын

    Jesus Is my lord and my saviour

  • @srelizebethouseph3723
    @srelizebethouseph3723 Жыл бұрын

    Jesus, you are my only refuge, I love you and trust in you🙏🙏🙏🙏🙏

  • @Merrydays
    @Merrydays4 жыл бұрын

    My favorite Jesus song Love you Jesus

  • @ritiandpari
    @ritiandpari4 жыл бұрын

    Eshoye anugrahikkaname

  • @johanjob7119
    @johanjob71193 жыл бұрын

    ദൈവമേ സതുത്തീ....❣❣❤❤

  • @anujjamolv8531
    @anujjamolv85313 жыл бұрын

    Amen appa❤️🥰

  • @MalayalamMovieSongs

    @MalayalamMovieSongs

    3 жыл бұрын

    Thank you so much, Please share this video

  • @ardra711
    @ardra7114 жыл бұрын

    Oh my jesus you are my savior.

  • @rajeshhere5895
    @rajeshhere58953 жыл бұрын

    സൂപ്പർ സോങ് 🙏🙏👌👌

  • @cmjosephmathew52mathew76
    @cmjosephmathew52mathew764 ай бұрын

    Heart touching song❤❤❤

  • @__Gopika__
    @__Gopika__4 жыл бұрын

    എന്റെ പ്രാണനാഥൻ.

  • @susymaria9653

    @susymaria9653

    3 жыл бұрын

    So touching, consoling and inspirational 🙏🙏🙏🙏👍👍👍👍👍🌹🌹🌹🌹🌹

  • @radhak6078
    @radhak60782 ай бұрын

    യേശുവല്ലാതെ ദൈവം ഇല്ല പ്രിയരെ വിളിച്ചു അപേക്ഷ ഇയ്ക്കുവിൻ

  • @devcochin
    @devcochinАй бұрын

    “🎶 Such a soul-stirring melody! This song touched my heart deeply. 🙏”

  • @anjalielfia
    @anjalielfia4 жыл бұрын

    A Big Salute to dear Samsonchayan and Rona Chechy for this wonderful song.

  • @paulthattil4418
    @paulthattil44184 жыл бұрын

    Lord, keep me in your protection...

  • @georgejohn8248

    @georgejohn8248

    4 жыл бұрын

    Devasudasandathikalevisu

  • @jeneefergeorge3807
    @jeneefergeorge38074 жыл бұрын

    Really heart touching and transforming. Love you Jesus

  • @lijomathukutty221

    @lijomathukutty221

    3 жыл бұрын

    Truely Peaceful, Amen 🙏

  • @simonpeter5307
    @simonpeter53072 жыл бұрын

    Nee ente sangethavum, nee ente kottayum Nee ente praana naathan nee en Dayvam Aaradhikkum njan purna hryda’yamode Thedum nin mukam jeeva kaalam ellam Sevi’chidum njan en sarva’vumay adiyanitha Adiya’nitha Deva adiya’nitha Deva Adiya’nitha Deva, adiya’nitha Nee ente raksha’kanum Nee ente vydhya’num Nee ente aalamba’vum nee en Daivam Nee ente pala’kanum nee ente aashwaa’savum Nee ente maravi’davum nee en Daivam

  • @jineeshchacko
    @jineeshchacko4 жыл бұрын

    Heart touching and relaxing song. Love you Jesus Christ more than anything else.....🙏🙏🙏

  • @zeejaanil4763
    @zeejaanil47632 жыл бұрын

    നല്ലൊരു ക്രിസ്തീയ ഗാനം ❣️❣️❣️❣️

  • @beenathomaskuruvila5575
    @beenathomaskuruvila5575 Жыл бұрын

    ❤ ഈശോയെ എന്റെ ആശ്വാസമേ എന്നിൽ നിന്നും അകന്നു പോകരുത് എന്റെ ആത്മാവ് എത്തുന്നത് വരെ എന്നെ കൈവിടല്ലേ നാഥാ നി എന്റെ ആശ്വാസവും സ്നേഹവും വിശ്വാസവും എല്ലാം എല്ലാം നീയാണ് കാത്തോണേ ദൈവമേ കൈവിടല്ലേ കൈ നാഥാ ആമേൻ ആമേൻ Amen

  • @ushanandiniraimond1759
    @ushanandiniraimond17592 жыл бұрын

    ഈശോയേ അങ്ങ് മാത്രമാണ് സത്യ ദൈവം🙏🙏🙏🙏❤️

Келесі