നെഞ്ചിൽ തീയുമായിഒരുയാത്ര I WAYNADU -KATTIKULAM TO THOLPETTY

#MTI #Wildlife #savenature #mytravelimprints #movietravelinfo #viralvideo #tholpetty #kattikulam #wayanad #thirunelli # keralaforest #wildlifesanctuary #wildanimals
നെഞ്ചിൽ തീയുമായി ഒരുയാത്ര
സ്വപ്നയാത്രകൾ അല്ല .ആധിയോടെ നെഞ്ചിൽ തീയുമായി കാടുകയറിയപ്പോൾ കണ്ണിൽ നിന്ന് ഒഴുകിയത് തീ തന്നെ ആയിരുന്നു ,യാത്രയുടെ എല്ലാ ഭാവങ്ങളും ഉൾപ്പെടുത്തിയുള്ള കാടു യാത്രയിലേക്കു കടന്നു വരുമ്പോൾ കണ്മുന്നിൽ എത്തിയ കാഴ്ചയും കാണാമറയത്തു പോയ എന്റെ എയ്ഞ്ചലും എല്ലാം നിങ്ങള്ക്ക് മുന്നിലേക്ക് എത്തുന്നു
വെള്ളിയാഴ്ച 11 .05 നു കാണുമല്ലോ
A team of travel enthusiasts who makes regular trips both within and out of country and shares vlogs and blogs on KZread and Facebook 👣❤️🏁
MTI KZread Channel: / mtikarikkaden
Other Social Media Presence:
MTI Facebook Page: / mtiwildlife
MTI Facebook Group: / karikkaden
KZread Channel Personal: / karikkaden
Facebook Page Personal: / jubykarikkaden
Instagram Personal: / k_a_r_i_k_k_a_d_e_n
#MyTravelImprints #Karikkaden #MovieTravelInfo

Пікірлер: 13

  • @binshavlog
    @binshavlog9 ай бұрын

    മനോഹരമായ ലയിച്ചിരുന്നു കാണാൻ പറ്റിയ ഒരു യാത്ര വിവരണം അതും അടിപൊളി ദൃശ്യ മികവോടെ

  • @shencybiju1533
    @shencybiju15334 ай бұрын

    ❤❤❤

  • @libinjacob3565
    @libinjacob35658 ай бұрын

    Adipoli 🎉

  • @AliAli-ej4vl
    @AliAli-ej4vl8 ай бұрын

    ❤❤❤❤❤❤

  • @vasanthakumarkumar9244
    @vasanthakumarkumar92449 ай бұрын

    കാടിൻ്റെ കാഴ്ചകൾ സൂപ്പർ

  • @safvanchembakashery
    @safvanchembakashery9 ай бұрын

    ❤❤

  • @shujahbv4015
    @shujahbv40159 ай бұрын

    ചേട്ടാ ഇതിൽ ഒരാൾ കമന്റ്‌ ചെയ്തു കണ്ടു വീഡിയോ ക്ലിയർ കുറവ് എന്ന് പക്ഷെ ഞാൻ ഫുൾ ക്ലിയർ ഇൽ വീഡിയോ കണ്ടു നന്നായിട്ടുണ്ട് 2017 18 ആ കാലം മുതൽ വീഡിയോ കാണാറുണ്ട് എന്തായാലും ഈ അടുത്ത് ഉള്ള കാലം എങ്കിലും 40 നായിരം സബ് ആയല്ലോ സന്തോഷം 1 മാസം ഒക്കെ ആവുമ്പോൾ അത്യാവശ്യം വ്യൂസ് ഉം ഉണ്ട് പിന്നെ ചില യൂത്തന്മാരുടെ വീഡിയോ ഇത്രയും നിലവാരം ഇല്ലാതെ പോലും വ്യൂസ് ഒക്കെ ഉണ്ടാവാം അത് അത്പോലെ ഉള്ള പിള്ളേർ ഒക്കെ കാണുന്ന കാരണം കൊണ്ട് ആണ് അത് പോലെ ഉള്ള ആളുകൾ പോലും കുറച്ചു വലുത് ആവുമ്പോൾ നിങ്ങളുടെ വീഡിയോ ഒക്കെ ആണ് കാണുക എന്തായാലും ഇപ്പോൾ നിങ്ങളെ ഒക്കെ ആളുകൾ തിരിച്ചറിയുന്നു പിന്നെ വീഡിയോ യും അവതരണം ഒക്കെ വളരെ നന്നായിവരുന്നുണ്ട് മുൻപ് കൂടെ ഉണ്ടാവുന്ന വ്ലോഗ് ചെയ്യുന്ന ചേട്ടനെ കാണാറില്ലല്ലോ അവരുട പേര് അറിയില്ല കാടിന്റെ കാഴ്ചകൾ കാണാൻ എപ്പോഴും ഇഷ്ടം നമ്മൾ സപ്പോർട്ട് അന്നും ഇന്നും

  • @MTIKarikkaden

    @MTIKarikkaden

    9 ай бұрын

    നല്ലവാക്കുകൾക്കു നന്ദി തുടർന്നും കമെന്റുകൾ അയക്കുക

  • @libinjacob3565

    @libinjacob3565

    8 ай бұрын

    Ethokke night time shoot cheyyunnathaa.. That way .

  • @pulikkalmds9700
    @pulikkalmds97009 ай бұрын

    video quality valare mosham aanu ( wild dog part)

  • @MTIKarikkaden

    @MTIKarikkaden

    9 ай бұрын

    വണ്ടിയിൽ ഇരുന്നുകൊണ്ട് എടുക്കുന്നതല്ലേ വണ്ടിയുടെ ഗ്ലാസ്സ് ഉള്ളത്കൊണ്ട് ആ വ്യത്യാസം ഉണ്ടാകും , ഗോപ്രോയും , ഫോണും എല്ലാം ഉപയോഗിച്ചിട്ടുണ്ട്

  • @AliAli-ej4vl
    @AliAli-ej4vl8 ай бұрын

    ❤❤❤

  • @monishabaskarapillai
    @monishabaskarapillai9 ай бұрын

    ❤❤❤

Келесі