NCERT | Sreejith Panickerരെ തിരുത്താൻ നോക്കി Anil Bose; പ്രൈം ഡിബേറ്റിൽ തർക്കം | Prime Debate

Prime Debate : പാഠപുസ്തകങ്ങളിൽ Indiaക്ക് പകരം bharat എന്ന് ഉപയോഗിച്ചാൽ മതിയെന്ന പാഠ്യപുസ്തക പരിഷ്ക്കരണ സമിതി ശുപാർശ NCERT അംഗീകരിച്ചാലും Keralaത്തിൽ നടപ്പാക്കില്ല. ഇന്ത്യ ഒഴിവാക്കി ഭാരതം എന്ന് മാത്രം ഉപയോഗിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് കേരളത്തിന്റെ നിലപാട്. ഭാരതം മാത്രം പഠിപ്പിച്ചാൽ മതിയെന്ന ശുപാർശ നടപ്പിലാക്കുമോ എന്ന് NCERT ഇനിയും വ്യക്തമാക്കാനിരിക്കെ പ്രൈം ഡിബേറ്റ് ചർച്ച ചെയ്യുന്നു കേരളത്തിൽ 'ഇന്ത്യ'
#primedebate #vshivankutty #ncert #ncerttextbook #latestnewskerala #malayalamnews #todaynewsmalayalam #news18kerala #news18primedebate #manjushgopal
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZread News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 340

  • @rayarothhari
    @rayarothhari8 ай бұрын

    അനിൽ ബോസ് എന്നല്ല ഒരുമാതിരി ഉള്ള രാഷ്ട്രീയക്കാർക് ഒരു ഡിബേറ്റിൽ വന്നിരുന്നു ശ്രീജിത്ത് പണിക്കരോട് വസ്തുതകൾ വെച്ച് സംസാരിച്ചു നിൽക്കാൻ കഴിയില്ല ..

  • @dibs4781

    @dibs4781

    8 ай бұрын

    kakkaku kuru potti alle😅

  • @yaseenm5067

    @yaseenm5067

    2 ай бұрын

    കോപ്പാണ്

  • @zoomnshot
    @zoomnshot8 ай бұрын

    ശ്രീജിത്ത്‌ പൊളിയാണ്...❤🙏❤... 💪💪

  • @sunrendrankundoorramanpill7958

    @sunrendrankundoorramanpill7958

    8 ай бұрын

    കോൺഗ്രസ് പൊട്ടൻമാർക്ക് വല്ലാതെ പുളിക്കും. 🤔പഴയത് കേട്ടാൽ വിഷമം പൊട്ടി യൊലിക്കും.... 😩😩😩 നാടിനെ കുട്ടിച്ചോറാക്കിയ പോത്തുങ്ങൾ.... 😩

  • @vijayanmukkonath9948
    @vijayanmukkonath99488 ай бұрын

    ശ്രീ ശ്രീജിത്ത് പണിക്കർ സംവാദത്തിന്‌വരുമ്പോൾ വിഷയം വളരെ meticulous ആയി പഠിച്ചാണ് വരുന്നത്. അതിനടിസ്ഥാനമായ എല്ലാ കാര്യങ്ങളും അദ്ദേഹം refer ചെയ്യാറുണ്ട്. വസ്തങ്ങൾ സ്പഷ്ടമായ ഭാഷയിൽ അവതരിക്കുമ്പോൾ മറുഭാഗം ന്യായീകരിക്കുന്നവർ മുട്ടാപ്പോക്കു ന്യായം നിരത്തി ബഹളം വെക്കുന്നത് അവരുടെ ഒരു സ്ഥിരം രീതിയാണ്. അതുതന്നെയാണ് khangress പ്രതിനിധിയും ഇവിടെ ആവർത്തിക്കുന്നത്.

  • @keavellayi

    @keavellayi

    8 ай бұрын

    ശ്രീജിത്ത് പണിക്കർ സംവാദത്തിന് വരുമ്പോൾ മറ്റുള്ളവരുടെ അവസരം എങ്ങനെയൊക്കെ തടയാം എന്ന് ഗവേഷണം ചെയ്തിട്ടാണ് വരുന്നത്1😄

  • @rajeshkumarvs2281

    @rajeshkumarvs2281

    8 ай бұрын

    @@keavellayi difference is he is an intelectual, others are just political intelectuals only 🤣🤣🤣🤣

  • @keavellayi

    @keavellayi

    8 ай бұрын

    @@rajeshkumarvs2281 താൻ ബിജെപിക്കാരൻ എന്ന് പറയാൻ നാണിക്കുന്ന വായാടി .. ഡെക്കറേഷൻ വേണ്ട

  • @p.n.unnikrishnan6659

    @p.n.unnikrishnan6659

    8 ай бұрын

    @@keavellayi സത്യം പറയാൻ ബി ജെ പി എന്ന മുദ്ര വേണോ ?? പറഞ്ഞതിനെ ഖണ്ഡിക്കു , രാഷ്ട്രീയം അടുത്ത കാര്യം. പണിക്കർ ബിജെപിയെ എതിർത്തും പറഞ്ഞിട്ടുണ്ട്

  • @rajeshkumarvs2281

    @rajeshkumarvs2281

    8 ай бұрын

    @@keavellayi decoration vendaathadu ayaalku vivaramulladu kondalle bhai 😁😁mezhukunnavare dhaaraalam kaanunnundu chanalukalil 🙏🙏🙏

  • @VIV3KKURUP
    @VIV3KKURUP8 ай бұрын

    അനിൽ ബോസിനെപോലുള്ള മണ്ണുണ്ണി കളെ പണിക്കാരോടൊന്നും മുട്ടൻ കൊണ്ട് വരല്ലേ 😁😁 ഇങ്ങനെ മേഴുകുന്നത് കാണാൻ വയ്യ 😜😜

  • @surendranp8771
    @surendranp87718 ай бұрын

    കോൺഗ്രസ്സിന്റെ പ്രതിനിധി ഒന്നും പറയാൻ ഇല്ലാത്തതിനാൽ വെറുതെ കൊക്കയാക്കുകയാ😂 കാര്യങ്ങൾ പഠിച്ച ആൾക്കാരെ പറഞ്ഞയച്ചുടെ കോൺഗ്രസ്സിന്😢

  • @keavellayi

    @keavellayi

    8 ай бұрын

    കോൺഗ്രസ് പ്രതിനിധിയെ പറയാൻ ശ്രീജിത്ത് പണിക്കർ വെറുതെ ബഹളം വെച്ച് ഇല്ലാതാക്കുന്നു.. ഇതെന്ത് മാന്യതയാണ് അയാൾ ആങ്കർ ഒന്നുമല്ലല്ലോ മറ്റുള്ളവർ പറയുമ്പോൾ കേട്ടിരിക്കാൻ ക്ഷമയില്ലാത്ത വരെയാണ് മൂട് താങ്ങുന്നത്

  • @snehajandivakaran364

    @snehajandivakaran364

    8 ай бұрын

    ആങ്കറിന്റെ കഴിവുകേട് ആവർത്തിച്ചു വെളിപ്പെടുന്നു.

  • @rajisankar298

    @rajisankar298

    8 ай бұрын

    ​@@keavellayientho parayananu congraskarane😂

  • @user-yb2eh5it6d

    @user-yb2eh5it6d

    8 ай бұрын

    K..

  • @rajeev9383
    @rajeev93838 ай бұрын

    ശ്രീജിത്തിനെ പോലെയുള്ളവരെ ചർച്ചയിൽ അഭിമുഖീകരിക്കുമ്പോൾ അനിൽബോസ് കുറച്ച് കൂടി prepare ചെയ്ത് സംസാരിക്കാൻ ശ്രമിക്കുക..

  • @AbdullatheefFitwell

    @AbdullatheefFitwell

    8 ай бұрын

    Panikkar aaraa

  • @susheelarajan4877

    @susheelarajan4877

    8 ай бұрын

    Sreejith complete encyclopedia.

  • @yaseenm5067

    @yaseenm5067

    2 ай бұрын

    ഒന്നും സംസാരിക്കാൻ വിടാതെ വിടുവായിത്തം വിടുന്ന സംഘി ആരാ

  • @abhijithkss7029
    @abhijithkss70298 ай бұрын

    അനിൽ ബോസ് ബാറിൽ പോയി രണ്ടെണ്ണം അടിച്ചിട്ടാണ് ചർച്ചയ്ക്ക് വന്നത് 😂😂😂😂

  • @karthikeyanr5641

    @karthikeyanr5641

    8 ай бұрын

    😂😂😂😂😂

  • @edwinseancartoys747

    @edwinseancartoys747

    8 ай бұрын

    ഈ ചർച്ച കാണുന്ന നമ്മൾ അടിക്കും

  • @Sketcher86

    @Sketcher86

    8 ай бұрын

    @@edwinseancartoys747 "ഖാൻഗ്രെസ്സ്' 2024 👋 റ്റാറ്റാ ബൈ ബൈ ഖതം ഗയാ 😂

  • @sthampilal9626
    @sthampilal96268 ай бұрын

    അനിൽ ചേട്ടൻ കുറച്ച് കൂടി പഠിച്ചു വരുക 🙏

  • @VIV3KKURUP

    @VIV3KKURUP

    8 ай бұрын

    ഈ ബുദ്ധിയില്ലാത്തവൻ എന്ത് പഠിക്കാൻ 😂😂

  • @haridasankv7793
    @haridasankv77938 ай бұрын

    ശ്രീജിത്തിന് അഭിനന്ദനം

  • @gsreekumar719
    @gsreekumar7198 ай бұрын

    പണിക്കർജി, ആ പാവം ഇന്നത്തെ പത്രം വായിച്ചിട്ട് അഞ്ചാറ് ദിവസമായി... പ്യാവം തേഞ്ഞു......

  • @babuk.v8288
    @babuk.v82888 ай бұрын

    കൊങ്ങി ക്കൊന്നും പണിക്കരെ ഞൊണ്ടാൻ ഉള്ള ambiance ഇല്ല. ഇനി അടുത്ത ജന്മം നോക്കാം

  • @rajeshkumarbhaskarapanicke5731
    @rajeshkumarbhaskarapanicke57318 ай бұрын

    ഭാരതം എന്റെ നാടാണ് ... എല്ലാ ഭാരതീയരും എന്റെ സഹോദരി സഹോദരൻമാരാണ് ..... വിഷയം പഠിക്കാത്തവർ അഞ്ചാം ക്ലാസ് മുതൽ പഠിക്കണം .... പ്രത്യേകിച്ച് കാങ്ക്രസ് കാരും കമമികളും😂😂

  • @Nithin_Kiriyath
    @Nithin_Kiriyath8 ай бұрын

    ശ്രീജിത്ത്‌ പറഞ്ഞത് അഞ്ചാം ക്ലാസ്സിലെ കാര്യം, ഷാജിർ പറഞ്ഞത് ആറാം ക്ലാസ്സിലെ കാര്യം, ഞാൻ പറയുന്നത് ഏഴാം ക്ലാസ്സിലെ കാര്യം.. 😂😂 എന്ത് തേങ്ങയാടാ ഇത് അനിലേ?😂

  • @gsreekumar719
    @gsreekumar7198 ай бұрын

    ജിഹാദികൾക്കും ഡാൻസർ ഫാൻസിനും പണിക്കരെ കാണുമ്പോൾ ആകെ പരവേശം അണ്...

  • @sajeevbk5727

    @sajeevbk5727

    8 ай бұрын

    സ്വന്തമായി അഭിപ്രായം പറയാനുള്ള കഴിവുള്ളവരെ മുകളിൽ പറഞ്ഞ വര്ഗങ്ങൾക് സഹിക്കില്ല.കാരണം തലച്ചോർ ചെറുപ്പത്തിലെ പണയം വച്ചവരല്ലേ?

  • @abhijithkss7029
    @abhijithkss70298 ай бұрын

    ജയ് ഭാരത് ❤❤❤❤❤

  • @renishmathew2468

    @renishmathew2468

    8 ай бұрын

    Jai India

  • @arjunk794

    @arjunk794

    8 ай бұрын

    ​@@renishmathew2468 🇮🇳🇮🇳🇮🇳 ഭാരത് മാതാ കി ജയ്.... Iam an indian 🇮🇳🇮🇳🇮🇳 i love those two ഞാൻ ഒരു ഹിന്ദുസ്ഥാനി ആണ് 🇮🇳🇮🇳🇮🇳q

  • @crismathew

    @crismathew

    8 ай бұрын

    India ❤

  • @mampettaappu588

    @mampettaappu588

    8 ай бұрын

    ജയ് ഭാരത്....

  • @Sketcher86

    @Sketcher86

    8 ай бұрын

    @@crismathew ഭാരത് എന്ന് എഴുതാൻ ഭാവിയിൽ തയ്യാറായിക്കോളൂ. 100%

  • @krishnakarthik2915
    @krishnakarthik29158 ай бұрын

    ഭാരതം എന്നു പറയാൻ ആഗ്രഹിക്കുന്നവർ ഇവിടെ ലൈക്ക് ചെയ്യുക ഭാരതം എന്നു വാക്ക് ഒരു ഹിന്ദു വാക്ക് ആയതു കൊണ്ടായിരിക്കും കോൺഗ്രസ്സ്ന് ദഹിക്കാത്തത് 😂😂😂😂

  • @praveenindia1935

    @praveenindia1935

    8 ай бұрын

    സത്യം, കോൺഗ്രസ്‌ ഹിന്ദു വിരുദ്ധ പാർട്ടി ആണ്.

  • @mohammedaboobacker2020

    @mohammedaboobacker2020

    8 ай бұрын

    ഹിന്ദു പേർഷൃൻ വാക്കല്ലേ????

  • @bijunm4577

    @bijunm4577

    8 ай бұрын

    സുടാപ്പി ഫണ്ട്‌ കിട്ടുന്നുണ്ട് അനിൽ ന്

  • @praveens27

    @praveens27

    8 ай бұрын

    Hindu vakki Christian vakki Muslim vakki Sikkim vakkii enthoonedeee

  • @sreekalacp4738

    @sreekalacp4738

    8 ай бұрын

    100%correct

  • @gayathrim8954
    @gayathrim89548 ай бұрын

    India എന്ന പേര് 1947ന് ശേഷമാണു കേൾക്കുന്നത് ഭാരതം എന്ന പേർ സ്വാതന്ത്ര്യ സമരസമയത്തു പോലും മുഴക്കിയിരുന്നു ഭാരതമെന്ന പേരുകെട്ടൽ അഭിമാന പൂരിത മാകണം അന്തരംഗം കേരളമെന്നു കേട്ടാലോ...........

  • @VIV3KKURUP

    @VIV3KKURUP

    8 ай бұрын

    1942 ഇൽ അല്ലെ ക്വിറ്റ് ഇന്ത്യ സമരം 🤔

  • @gayathrim8954

    @gayathrim8954

    8 ай бұрын

    @@VIV3KKURUP. ഭാരത് ചോടോ ആന്ദോളൻ അതാണ് സ്വാതന്ത്ര്യ സമര പോരാളികൾ ഇട്ട പേർ അവരങ്ങനെ ആണ് അതിനെ വിശേഷിപ്പിച്ചത്പക്ഷെ ബ്രിട്ടഷ്കാർ 1857മുതൽക്കേ ഔദ്യോഗിക രേഖകളിലും india എന്ന് തന്നെ ആണ് പറഞ്ഞിരുന്നത്. ബ്രിട്ടീഷ് കർ നൽകിയ പേരാണ് india എന്നത് ഇന്നതെപാക് ബംഗ്ലാ ഉൾപ്പെടുന്ന അന്നത്തെ india.1947ൽ ഹിന്ദുസ്ഥാൻ എന്നും india എന്നും പേർ പക്ഷെ അന്നും ഭാരതം എന്നാണ് ഭാരതീയർ പറഞ്ഞിരുന്നത് വിദേശ രാജ്യങ്ങളിൽ india എന്ന് ബ്രിട്ടീഷ് തുടർച്ച ആയി റെക്കോർഡ് അകളിൽ india തന്നെ. പേരിൽ മാത്രം ഹിന്ദുസ്ഥാൻ പെട്രോളിയഎം. ഹിന്ദുസ്ഥാൻ മെഷിൻ ട്യൂൾസ്. പോലെ നെഹ്‌റുവിന്റെ കാലത്തു india എന്ന പേര് വ്യാപകമായി

  • @SureshKumar-lv1bg

    @SureshKumar-lv1bg

    8 ай бұрын

    ഇന്ത്യ എന്ന പേര് വിഭജന സമയത്ത് നമ്മൾ നിര്ബദ്ധപൂർവം സ്വീകരിച്ചതാണ്... ശരിയായ ഇന്ത്യ നമ്മളുടെ ഭാഗമാണെന്നുള്ള arthathil

  • @SamiSami-mb7sv
    @SamiSami-mb7sv8 ай бұрын

    ഭാരതീയരായ ഞങ്ങൾ മലയാളികൾ പൂർണ്ണമായും അംഗീകരിക്കുന്നു

  • @pbsurendran6626
    @pbsurendran66268 ай бұрын

    അനിൽ ബോസ് ഒരു ഭൂലോകതോൽവി

  • @Prasanthkp89
    @Prasanthkp898 ай бұрын

    ശ്രീജിത്ത്‌ പൊളി ആണ് തെളിവ് നിരത്തി എതിരാളിയെ ക്ളീൻ ബ്ലലെഡ് 😂

  • @abhijithkss7029
    @abhijithkss70298 ай бұрын

    അനിൽ ബോസിനെ പോലുള്ളവർ കോൺഗ്രസ്സിൻ്റെ ശവപ്പെട്ടിയിൽ അവസാന ആണി അടിക്കും

  • @kesavapanickerkp2532
    @kesavapanickerkp25328 ай бұрын

    ഭാരതം എന്നു കേട്ടാല്‍ അഭിമാനപൂരിതമാകണം

  • @bright567
    @bright5678 ай бұрын

    NCRTE വിദ്യാഭ്യാസ വിദഗ്ധൻ ഐസക്ക് ചർച്ചയിൽ എത്താതിരുന്നത് നന്നായി. അല്ലെങ്കിൽ കായും പൂവും കൊണ്ട് അഭിഷേകം നിറച്ചേനെ. NCRTE അദ്ധ്യക്ഷൻ സാംസ്കാരിക മാന്യദേഹവുമായ ഐസക് കഴിഞ്ഞ ദിവസം പങ്കെടുത്ത ചർച്ചയിൽ അയാൾ സംസാരിക്കാൻ തുടങ്ങിയപ്പോൾ കേൾക്കുന്നവർക്ക് ചെവി പൊത്തേണ്ടീ വന്നു. ഇത് പോലുള്ള ചെറ്റത്തരം പറയാൻ ഒരു മടിയുമില്ലാത്ത നിന്ദ്യരായ ആളുകളിൽ നിന്നാണല്ലോ നമ്മുടെ മക്കൾ ചരിത്രവും സംസ്കാരവും പഠിക്കേണ്ടതെന്ന് ഓർക്കുമ്പൊൾ ഉൽക്കണ്ഠയും വിഷമവും ഉണ്ട്

  • @Saran-lh4wf
    @Saran-lh4wf8 ай бұрын

    പപ്പു അണ്ണന്റെ യാത്രയെ ഭാരത് jodo യാത്ര എന്ന് പറഞ്ഞ ടീം ആണ്.

  • @JayaKumar-bl3hm

    @JayaKumar-bl3hm

    8 ай бұрын

    ഭാരത പ്രധാനമന്ത്രി ഭാരത റയിൽവേ ഭാരതമാപ്പ് ഭാരതരാജ്യം ഭാരത പട്ടാളം ഇങ്ങനെയെക്കെ കേട്ടിട്ടുണ്ടോപൊട്ടൻ കുണപ്പാ... അപ്പനെ കേറി കുട്ടപ്പാ എന്നു നീ വിളിക്കുന്നപോലെ മറ്റുള്ളവരെ വിളിക്കല്ലേ

  • @user-tf2jx7uu9m

    @user-tf2jx7uu9m

    8 ай бұрын

    I.N.D.I.A മുന്നേ ഭാരത് ജ്യൂഡോ യാത്ര നടത്തിയത് നന്നായി 😂

  • @pratapvarmaraja1694
    @pratapvarmaraja16948 ай бұрын

    പപ്പുമോന്റെ ശിഷ്യനാകാൻ സർവ്വഥാ യോഗ്യൻ.😝😝😝

  • @amalpothencode
    @amalpothencode8 ай бұрын

    ഉത്തരം ഇല്ലെങ്കിൽ അല്ലെങ്കിൽ കള്ളത്തരം പിടിക്കപ്പെടുമ്പോൾ ഇടപെടുന്ന ശ്രീജിത്ത്‌.....

  • @keavellayi

    @keavellayi

    8 ай бұрын

    കള്ളത്തരം പറഞ്ഞു ഇല്ലയോ അത് വേറെ കാര്യം ഒരാൾ സംസാരിക്കുമ്പോൾ ഇടയിൽ കയറി ഇടപെടുന്നത് ഏത് നീതിയാണ് അവിടെ ആങ്കർ ഇരിക്കുമ്പോൾ ആങ്കർ അല്ലേ ഇടപെടേണ്ടത്

  • @ajithk3982
    @ajithk39828 ай бұрын

    ശ്രീജിത്ത്‌ 🙏

  • @keavellayi

    @keavellayi

    8 ай бұрын

    😂😂😂

  • @IQBRILLIANT-sj4ys
    @IQBRILLIANT-sj4ys8 ай бұрын

    Mr Sreejith panicker . You have immense knowledge in what you talk . Kindly don’t fall in trigger tactics of the other panelists to devalue your stability in speaking . Keep your cool as you were before , 🙏

  • @colormagik4726

    @colormagik4726

    8 ай бұрын

    it is wrong who will tell his time why sreejith also telling same time good person will hear any wrong or true talk then his side tell that good

  • @dinesh666ramdas

    @dinesh666ramdas

    8 ай бұрын

    ​@@colormagik4726ഇതേത് ഭാഷയാണ് ഹേയ് 😂😂😂

  • @pinkyponnu4432

    @pinkyponnu4432

    8 ай бұрын

    ​@@colormagik4726kerala phd in English aanennu thonnunnu😂

  • @forunforus
    @forunforus8 ай бұрын

    Sreejith thinking that he is the anchor😂,

  • @Kvraffi
    @Kvraffi8 ай бұрын

    തെരുവിൽ കണ്ട ഒരാളോട് ചേനലുകാർ ചോദിച്ചു ഭാരതം വേണോ ഇന്ത്യ വേണോ മറുപടി ഊണ് മതി രണ്ട് ദിവസമായി ഭക്ഷണം കഴിച്ചിട്ട് 😢😢😢😢

  • @vimalam4869
    @vimalam48698 ай бұрын

    ശ്രീ ശ്രീജിത്ത്❤

  • @dinamanikesavan8756
    @dinamanikesavan87568 ай бұрын

    "ആരായാലും" പണിക്കരോട് മുട്ടുമ്പോള്‍ ഒന്ന് നല്ല പോലെ ആലോചിച്ച് മുട്ടുക അല്ലെങ്കില്‍ "കളസം" കീറും ഇത് കവലപ്രസംഗം നടത്തുന്ന വേദിയല്ല പറയുന്നത് എന്തും കേട്ടിരിക്കാൻ

  • @PRADEEPKUMAR-lk2tg
    @PRADEEPKUMAR-lk2tg8 ай бұрын

    പണിക്കരെ അനിലൊരു ബോസാണ് ആ പരിഗണന കൊടുക്കണം

  • @anilkumarbhaskarannair5623
    @anilkumarbhaskarannair56238 ай бұрын

    ഈ രാഷ്ട്രീയം പറഞ്ഞു നടക്കുന്നവരുടെ വിവരം എത്ര ഉണ്ടെന്ന് വിവരം ഉള്ളവരോട് സംസാരിക്കുമ്പോൾ മനസ്സിലാവും. 🤣🤣🤣🤣

  • @rekhars6667
    @rekhars66678 ай бұрын

    അനിൽ ബോസ്ഐസക് വരാഞ്ഞത് കാര്യം ആയി അല്ലെങ്കിൽ പഠിക്കാതെ കൊടി മാത്രംപിടിച്ചു ജീവിക്കുന്ന ടീം നെ അയ്യാൾ നല്ല വിളി വിളിക്കും @@## പൊയ്ക്കോ എന്ന് അവസാനം

  • @pankajakshankv4169
    @pankajakshankv41698 ай бұрын

    മനോരമ യെ കൂട്ടുപിടിച്ചാണോ അനിൽബോസ് ചർച്ചക് വന്നിരിക്കുന്നത്. മനോരമ ഒരിക്കലും വിശ്വസിക്കരുത്. ആ പത്രം എപ്പോഴും മോദി സർക്കാരിന് എതിരാണ്.

  • @kcganand7168
    @kcganand71688 ай бұрын

    അനിൽ ബോസേ കളിക്കുമ്പോൾ അളറിഞ്ഞു കളിക്കണം ശ്രീജിത്തിനോട് മുട്ടാൻ താനായിട്ടില്ല, അതിന് ഒരു ജന്മം കൂടി തനിക്ക് വേണ്ടി വരും.

  • @KaleshCn-nz3ie
    @KaleshCn-nz3ie8 ай бұрын

    എടാ ബോസേ.. ആദ്യം പോയി വല്ലതും പഠിക്കാൻ നോക്ക്.. ചുമ്മാ തള്ളാതെ പോയിനെടാ 😏

  • @anilkumarbhaskarannair5623
    @anilkumarbhaskarannair56238 ай бұрын

    മഞ്ജുഷ്,.... Please ആ കൊങ്ങിയേ പെട്ടെന്ന് രക്ഷിക്ക്. ചർച്ച അവസാനിപ്പിക്ക്. അയാൾ കൊച്ചായി പോവും. ബല്യ ആളായിട്ട് ചുമ്മാ ഇരിക്കട്ടെന്ന്.

  • @SureshKumar-eq2ni
    @SureshKumar-eq2ni8 ай бұрын

    Anil boss എന്തിനാണ് ഇങ്ങനെ നാണം കെടുന്നത് എന്ന് മനസ്സിലാകുന്നില്ല.

  • @sasikumarmenon8521
    @sasikumarmenon85218 ай бұрын

    Sreejit Panicker, now a days i observe you get perturbed very often. They all try to test your patience, so please don't fall into their trap. Keep cool.

  • @muralikk-hn2tq
    @muralikk-hn2tq8 ай бұрын

    ശ്രീ നിങ്ങൾ സൂപ്പർ ആണ്

  • @anilsivaraman72
    @anilsivaraman728 ай бұрын

    സാധാരണ ശ്രീജിത്ത് പറയും പോലെ ഇന്ന് ശരിയായില്ല. ശ്രീജിത്തും അനിൽ സംസാരിക്കാൻ സമ്മതിക്കാതെ വെറുതേ ബഹളം വച്ചു. അത് ശരിയായില്ല.

  • @rajeshkumarbhaskarapanicke5731
    @rajeshkumarbhaskarapanicke57318 ай бұрын

    കിടന്നിടത്ത് കിടന്ന് ഉരുളൻ പോലുമാവാത്ത പാവം കോൺഗ്രസുകാരൻ😂😂

  • @Ratish6655
    @Ratish66558 ай бұрын

    i want ... Hindustan ❤

  • @harikrishnanb1527
    @harikrishnanb15278 ай бұрын

    തള്ളാൻ നോക്കിയതാ. ഏറ്റില്ല 😅

  • @mohan.g
    @mohan.g8 ай бұрын

    രാഹുൽഗെൻധിയുടെ ശിഷൃന്മാർആനിലവാരംമാത്രമേകാണിക്കൂ .എന്തുനിലവാരമില്ലാത്തകാരൃവുംവീണ്ടുംവീണ്ടുംആവർത്തിച്ചുപറഞ്ഞുജനങ്ങളെതെറ്റിധരിപ്പിക്കാമെന്നൊരൂമോഹവുമായിനടക്കുന്ന വർ.ഇവർആദൃം ചെയ്യേണ്ടത് സ്വന്തംനേതാവിന്റെ പേരെങ്കിലും സതൃസന്ധമായി ജനങ്ങളുടെ മുമ്പിൽഅവതരിപ്പി ച്ചുചരിത്രത്തോടുനീതികാണിക്കുകയാണെന്നുമനസ്സിലാക്കൂ.

  • @satheeshpakideeri2988
    @satheeshpakideeri29888 ай бұрын

    മനോരമ...... Best

  • @syamkumarsasidharannairrad3559
    @syamkumarsasidharannairrad35598 ай бұрын

    ശ്രീജിത് bro 😂😂 അടിച്ചു അവന്റെ അണ്ണാക്ക് പിരി വെട്ടി കളഞ്ഞു

  • @Pradeeppradeep-zh2lj
    @Pradeeppradeep-zh2lj8 ай бұрын

    Sreejith👍👍👍👍👍👍👍👍👍👍👍👍👍👍

  • @valsanmaroli340
    @valsanmaroli3408 ай бұрын

    Sreejit 🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @bijunm4577
    @bijunm45778 ай бұрын

    ഡോട്ട് മുന്നണി അല്ലേ എത്ര യെ ഇത്ര യെ പ്രതീക്ഷിക്കുന്നു ഉള്ളു

  • @gsreekumar719
    @gsreekumar7198 ай бұрын

    കൂട്ടികൊടുപ്പ്കാരുടെ പാർട്ടിയുടെ പേരെന്താണ്..

  • @AshokKumar-hd6in
    @AshokKumar-hd6in8 ай бұрын

    CPIM നേതാവിney പോലും നാണിക്കുന്നു തരത്തിലേക്ക് ശ്രീജിത്ത് panicker തരം താണ് പോകരുത്. Debate അലമ്പ് ആക്കുന്ന പ്രവണത നല്ലത് അല്ല

  • @vijayanpk5478
    @vijayanpk54788 ай бұрын

    അനിലേ പണിക്കറോട് മുട്ടാൻ ഇനി നില്കണ്ട . നാട്ടുകരുടെ മുന്നിൽ നാണംകെടും .

  • @sikhilsk3316
    @sikhilsk33168 ай бұрын

    ലെ ബോസ്സെട്ടന് ഞാൻ പെട്ടു😂

  • @bibinjoseph3544
    @bibinjoseph35448 ай бұрын

    Is Sreejith sick?

  • @jamescamaroon007
    @jamescamaroon0078 ай бұрын

    നിങ്ങൾക്ക് ജനംടീവിയുമായി ഒന്നിച്ചു പൊയ്ക്കൂടേ

  • @rockyjohn468

    @rockyjohn468

    8 ай бұрын

    Amabni de anu ee channel. enikk eppozhum ithu veruthe keri varum auto play idumbo. shalyam

  • @user-tf2jx7uu9m
    @user-tf2jx7uu9m8 ай бұрын

    അനിൽ ബോസ് വെറുതെ വള വള പറഞ്ഞ്.....

  • @midhunm1778
    @midhunm17788 ай бұрын

    ഇന്ത്യ എന്ന പേര് മാറ്റില്ല. ഭരണഘടനാ ഭേദ ഗതി കൊണ്ട് വരില്ല.. എനിക്ക് ഭാരതം എന്ന് പറയാൻ കൂടുതൽ ഇഷ്ടം... Water എന്നാൽ വെള്ളം, ജലം എന്നും പറയാം രണ്ടും ഒന്ന് തന്നെ.. ഭാരതം എന്ന് മാത്രമേ ഉപയോഗിക്കാവു എന്നതിനോട് യോജിപ്പില്ല... ആർട്ടിക്കിൾ 1 പറയുന്നു... India that is Bharath.. Bharath is also the official name of our country..

  • @lakshmiayaan9035
    @lakshmiayaan90358 ай бұрын

    For Congress and communist history starts only 1600 years ago...

  • @supriashvlogsshorts7837
    @supriashvlogsshorts78378 ай бұрын

    Jai bharat

  • @ammuvilambil8032
    @ammuvilambil80328 ай бұрын

    Bharath is Hindu word Bharatham Malayalam word Bharoto in oriya. Bharatu in Sindhi Bharot in Assamiya Like this slight variations are there But India is same In India and out side India Such a large country does not have a National Language Fix it first which is urgently required Then fix the word for India

  • @ananthan8951

    @ananthan8951

    8 ай бұрын

    Bharat Bharata Bharatam are regional variations of the same cultural identity that famously nurtured scores of faiths and philosophies within the shores of our country, and that dates back millennia. India is purely geographical and of foreign origin. Hindu also is of foreign origin although it has been reflexively accepted as a self identification against primarily the Abrahamic faiths. Why should you object to Bharat or Bharatam even if it had arisen in the Dharmic tradition and had not been conferred by foreigners?

  • @valsanmaroli340
    @valsanmaroli3408 ай бұрын

    Anilbose, മണ്ണുണ്ണി 😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😃😁😁😁😁😁😁😁😁😁😁

  • @manojsathyan7783
    @manojsathyan77838 ай бұрын

    Does anyone so far asked what is BHARAT and How it was destroyed?

  • @haridaschirayil8337
    @haridaschirayil83378 ай бұрын

    Sreejith ❤❤❤❤

  • @SaajuBaalu
    @SaajuBaalu8 ай бұрын

    Nunayan Bose ! 🤣🤣🤣

  • @indrankv
    @indrankv8 ай бұрын

    ❤പണിക്കർക്ക് എതിര് പണിക്ക൪ മാത്രം❤ ഭാരതത്തിന്റെ അഭിമാന പുത്രൻ❤

  • @subhadraharidas8356
    @subhadraharidas83568 ай бұрын

    😮...😢...veruthe samayam kalayaruthu AnilSir...

  • @AKHILKRISHNAN73
    @AKHILKRISHNAN738 ай бұрын

    Sreejith💥

  • @oooov.f9281
    @oooov.f92818 ай бұрын

    Who is the anchor in this?

  • @baburajabudhabi9718
    @baburajabudhabi97188 ай бұрын

    ശ്രീജിത്ത്‌ സംസാരിക്കുന്നതിനിടയിൽ ഇടപെടുന്നു.. ബോറിങ്

  • @ranjithnair1191
    @ranjithnair11917 ай бұрын

    ശ്രീജിത്ത് പറഞ്ഞത് സത്യമാണ്, ഐ സി എസ് സി സിലബസിൽ മൂന്നാം ക്ലാസ്സിൽ എങ്ങനെ ആണ് ജനാതിപത്യ സർക്കാർ ഉണ്ടാകുന്നത് എന്ന് പഠിപ്പിക്കുന്നു ഉണ്ട്...

  • @PramodKooliyadath
    @PramodKooliyadath8 ай бұрын

    Well done my boy

  • @harilal9756
    @harilal97568 ай бұрын

    അനിൽ ക്ലോസ്

  • @binusankaran4058
    @binusankaran40588 ай бұрын

    What?

  • @preethoo5
    @preethoo58 ай бұрын

    Ippa parayum, ippa parayum ennu parayunnathenthinanu? He wants to while away the time - he's shooting blanks

  • @arjithraj763
    @arjithraj7638 ай бұрын

    അനിൽ ബോസ്സ് പ്ലിംഗ് 😂😂

  • @davidlazar001
    @davidlazar0018 ай бұрын

    നേൻ സെങ്കി അല്ല മെക്കളേ Panickar Ji 😂

  • @SaajuBaalu

    @SaajuBaalu

    8 ай бұрын

    Sankiyayalum kurishu aayalum karyangal vyakthamayallae parayunnae, allathae thallu allallo! 🤣

  • @rahulambadi4699
    @rahulambadi46998 ай бұрын

    Aarkkum doubt onumillalli

  • @SureshKumar-lv1bg
    @SureshKumar-lv1bg8 ай бұрын

    ശ്രീജിത്തിന്റെ വിചാരം അയാൾക്ക്‌ മാത്രമേ എന്തെങ്കിലും അറിയൂ, ബാക്കി എല്ലാവരും വിവരം കെട്ടവരാണ് എന്ന്...1947 ന് ശേഷമുള്ള ചരിത്രവും ഞങ്ങളൊക്കെ പഠിച്ചിട്ടുണ്ട്... അറിയില്ലെങ്കിൽ മിണ്ടാതിരിക്കണം Mr. ശ്രീജിത്ത്‌..

  • @gdp8489

    @gdp8489

    8 ай бұрын

    നീ ആര് അനിലിൻറെ അപ്പനോ

  • @PradeepKumar-ll4id
    @PradeepKumar-ll4id8 ай бұрын

    SRIJITH...JI ..🙏🙏🙏🇮🇳🙏🙏🙏

  • @sunilnair656
    @sunilnair6568 ай бұрын

    കോൺഗ്രസ് ചക്കരെ ... വന്ദേ ഭാരത് ട്രെയിനിന്റെ മുമ്പിൽ തന്നെ തല വെച്ച് കൊടുക്കേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ ??

  • @maksachu7765
    @maksachu77658 ай бұрын

    Where Are you from 🤔🤔🤔....

  • @Prasanthkp89
    @Prasanthkp898 ай бұрын

    കൊണ്ഗ്രെസ്സ് കോമഡി ആണ് 😂😂ബ ബ 😂😂😂😂

  • @Athul_prakash
    @Athul_prakash8 ай бұрын

    ഒരു അനിൽ ബോസ് വധം 😅😅 ഇനി ശ്രീ ശ്രീജിത്ത് പണിക്കർ ഉണ്ട് എങ്കിൽ മറ്റു ചില പാർട്ടിക്കാരെ പോലെ കോൺഗ്രസ്സം വരാതാവുമോ 😊😊😊

  • @albinjoseph5736
    @albinjoseph57368 ай бұрын

    ശ്രീജിത്ത് 🔥 🔥 🔥

  • @shijuvj2371
    @shijuvj23718 ай бұрын

    ശ്രീജിത്ത് മറ്റുള്ളവരെ പറയാൻ അനുവദിക്കാത്തത് ശരിയല്ല

  • @bright567
    @bright5678 ай бұрын

    ഈ നിരീക്ഷകൻ ചർച്ചയിൽ വന്ന് സംഘിയാകുന്നത് കാണാൻ നല്ല രസമാണ്.

  • @prathapmenon945
    @prathapmenon9458 ай бұрын

    നിങ്ങൾ ഇങ്ങനെ ചർച്ച ചെയ്തിട്ട് എന്തെങ്കിലും പ്രയോജനമുണ്ടോ..

  • @satheeshkrishnan1410
    @satheeshkrishnan14108 ай бұрын

    വേറെ പണിയൊന്നും......😂😅😅😅😅😅😅

  • @shilamohan8001
    @shilamohan80018 ай бұрын

    This is congress they will scream everyone is wrong but when anyone ask clarify then just abuse..most of congress and AAP are same. Malayala manorama now is sister of Deshabhimani..

  • @dineshkumarvv5336
    @dineshkumarvv53368 ай бұрын

    Sreejith you are great

  • @ullaskumar5396
    @ullaskumar53968 ай бұрын

    പിന്നെ ഒരാൾ ഓ ആണ് എന്ന് പറയുന്നതിൽ രാഷ്ട്രീയം ഉണ്ട്‌ ആരും ഓ അല്ല 😢

  • @Ptmnr-ln9dp
    @Ptmnr-ln9dp8 ай бұрын

    എന്തോന്ന് ചല ..പില..😂 ഭരത് മാതാ കീ ജയ്🎉

  • @pavithranpavithra.m.r7336
    @pavithranpavithra.m.r73368 ай бұрын

    പത്രങ്ങൾനിക്ഷ്പക്ഷരല്ല കേവലം പത്ര വാർത്ത വെച്ച് വാദിക്കുന്ന അനിൽ ബോസ് പരാജയം

  • @SureshBabu-nt3mo
    @SureshBabu-nt3mo8 ай бұрын

    കാക്കാന്റെ കിണ്ടി എന്തിനാ അനിൽ താങ്ങുന്നത്

  • @user-jp9rc5qk3z
    @user-jp9rc5qk3z8 ай бұрын

    Bharath❤❤❤

  • @aneesh-x2g
    @aneesh-x2g8 ай бұрын

    ന്ന നിൽ ബോസിന് അദ്ദേഹത്തിന്റെ വിവരം വെച്ചല്ലേ സംസാരിക്കാൻ പറ്റൂ പാവം

  • @vibinvarghese7522
    @vibinvarghese75228 ай бұрын

    അനിൽ ബോസ്സ്... ഇജ്ജാതി പൊട്ടൻ 😂😂😂😂

Келесі