ആനയിടഞ്ഞു വന്നപ്പോ ഒരു വടികമ്പ് പോലും ഇല്ലാണ്ട് ആണ് കൊമ്പിൽ പിടിച്ചത് kollan ramakrishnan new video

Үй жануарлары мен аңдар

ആനയിടഞ്ഞു വന്നപ്പോ ഒരു വടികമ്പ് പോലും ഇല്ലാണ്ട് ആണ് കൊമ്പിൽ പിടിച്ചത് kollan ramakrishnan new video
ഇന്ന് അനകേരളത്തിൽ മുതിർന്ന ചട്ടക്കാരിൽ പ്രധാനി ആയ ഒരു ചട്ടക്കാരൻ ആണ് കൊല്ലൻ രാമകൃഷ്ണൻ ചേട്ടൻ ഒരുപാട് അനുഭവ കഥകളും രാമകൃഷ്ണൻ ചേട്ടന്റ ആനപ്പണിയിലെ ഓർമകളും ആയി ആണ് നമ്മൾ വീഡിയോ ചെയ്തിരിക്കുന്നത്
ഇൻസ്റ്റാഗ്രാം follow ചെയ്യാൻ മറക്കല്ലേ ലിങ്ക്
/ prajithkp93
#kerala_elephant
#kollan_ramakrishnan
#aana_kadhakal
#guruvayoor_keshavan
#thiruvambadi_shivasundar
#elephant

Пікірлер: 65

  • @easyfarmingthrissur
    @easyfarmingthrissur7 ай бұрын

    രാമകൃഷ്ണൻ ചേട്ടന്റെ കഴിഞ വീഡിയോ കാണാത്തവർ ഉണ്ടേൽ കാണാൻ മറക്കല്ലേ kzread.info/dash/bejne/dnqemcVrgpbcaZs.htmlsi=nSMDzKjTT-MWjeIZ

  • @proudlysingles8037
    @proudlysingles80377 ай бұрын

    കോട്ടായി രാജു🔥🔥

  • @thanuthanu3230
    @thanuthanu32307 ай бұрын

    Puliyannoor balan chettan❤ponnan ashan, ramakrishnan,raman nair ❤

  • @shanshan6517
    @shanshan65177 ай бұрын

    രാമകൃഷ്ണൻ ആശാൻ 👍

  • @vivek2413
    @vivek24137 ай бұрын

    Ramakrishna Chettan Vera level aaaannu 🔥🤗👌😘

  • @vijeeshodamakkayil1318
    @vijeeshodamakkayil13187 ай бұрын

    3 years ayyi ramettante video kanune but still 😍

  • @vijayakumargopi2957
    @vijayakumargopi29577 ай бұрын

    എന്തൊരു മനുഷ്യനാണ് 😊🙏

  • @santharajan5890
    @santharajan58907 ай бұрын

    രാമകൃഷ്ണേട്ടനും ആങ്കറൂട്ടിയും സൂപ്പറാ ❤❤❤❤കണ്ടാലും കേട്ടാലും മതി വരാത്ത ആനക്കഥകളും .ചിരിച്ച് ഊപ്പാടിളകും . 😂😂 ❤❤❤

  • @anilkumer5100

    @anilkumer5100

    7 ай бұрын

    ❤❤❤❤😮😮😮😮😮😮

  • @easyfarmingthrissur

    @easyfarmingthrissur

    7 ай бұрын

    😊😊😍

  • @jessyjohn3019
    @jessyjohn30197 ай бұрын

    രാജു ചേട്ടൻ പൊളി

  • @user-er9td6ro9d
    @user-er9td6ro9d7 ай бұрын

    Thank യു ചേട്ടാ നമസ്കാരം ഞാന്‍ ഒരു ആന പ്രേമികളുടെ ആയി പോയിരിക്കുന്നു ❤❤❤❤❤❤

  • @easyfarmingthrissur

    @easyfarmingthrissur

    7 ай бұрын

    😍😍😍👌

  • @anandpadmanabhan4557
    @anandpadmanabhan45577 ай бұрын

    Kayakulam sarath ettane kurich chodhikkmo

  • @easyfarmingthrissur

    @easyfarmingthrissur

    7 ай бұрын

    😍😍

  • @vipin59642
    @vipin596427 ай бұрын

    Katta waiting for next ❤️❤️❤️👍👍👍

  • @user-lo6ev4re1p
    @user-lo6ev4re1p7 ай бұрын

    ആശാൻ 🔥🔥🔥❤❤❤❤

  • @lenikthampi5681
    @lenikthampi56817 ай бұрын

    Oru pakshe bhhomikkadiyile vellathinte sannidhyam ariyanulla kazhivundavanan parannoor nandanu

  • @fahadmkdfahadmkd9965
    @fahadmkdfahadmkd99657 ай бұрын

    എന്നും ഇഷ്ടമുള്ള ഒരേ ഒരു ചട്ടകാരൻ ❤❤❤❤❤❤❤

  • @prasadt2441
    @prasadt24417 ай бұрын

    Super 😊❤

  • @SM-bm5is
    @SM-bm5is7 ай бұрын

    👍👍👏🏻👏🏻

  • @user-qv9ws5wv3s
    @user-qv9ws5wv3s7 ай бұрын

    ഇത്രേം ആന പണിയിൽ എക്സ്പീരിയൻസ് ഉള്ള മനുഷ്യൻ ആന പണിക്ക് രാജു ഏട്ടനോട് മുട്ടണ്ട എന്ന് പറഞ്ഞ പിന്നെ ആൾക്ക് അതിലും വലിയ അംഗീകാരം കിട്ടാൻ ഉണ്ടോ ❤‍🔥

  • @MYLUNATICWETNOSE
    @MYLUNATICWETNOSE7 ай бұрын

    Iniyum venam rand ennam adichittu venam kaananam pinne comedy show kananda chirikyan enthoram vitukala ramakrishnan Chettan alakunne

  • @easyfarmingthrissur

    @easyfarmingthrissur

    7 ай бұрын

    😍😍😍😍😍

  • @user-ki4mj4yi5m
    @user-ki4mj4yi5m7 ай бұрын

    നല്ല ഒരു ചട്ടക്കാരൻ❤❤❤

  • @adarshsivarajan
    @adarshsivarajan7 ай бұрын

    ❤️🔥❤️

  • @binuvishnu3543
    @binuvishnu35437 ай бұрын

    Bro powli🥰🔥🔥❤

  • @easyfarmingthrissur

    @easyfarmingthrissur

    7 ай бұрын

    😊😊

  • @rahulmr4369
    @rahulmr43697 ай бұрын

  • @shanavasyasin3910
    @shanavasyasin39107 ай бұрын

    Ramettanteayum ponnanashanteayum onnichulla oru video cheyyamo bro

  • @abyantony7856
    @abyantony78567 ай бұрын

    😍

  • @VipiKrishna-ve2or
    @VipiKrishna-ve2or7 ай бұрын

    👌👌👌♥️♥️

  • @ManiKandan-xk1ml
    @ManiKandan-xk1ml7 ай бұрын

    ❤️❤️

  • @saneeshak403
    @saneeshak4037 ай бұрын

    ❤️❤️❤️❤️

  • @kandayilharichandhari2036
    @kandayilharichandhari20367 ай бұрын

    Kaduva velayudhan chetane kuruch chodikkumo

  • @easyfarmingthrissur

    @easyfarmingthrissur

    7 ай бұрын

    👍👍

  • @praveenk2p222
    @praveenk2p2227 ай бұрын

    ❤❤❤😊😊

  • @prasantharjunan7545
    @prasantharjunan75457 ай бұрын

    Kanna ❤👍👍🫡 Ramakrishnan chettan❤❤❤❤💥💥💥

  • @easyfarmingthrissur

    @easyfarmingthrissur

    7 ай бұрын

    😊😊😍

  • @sathyapalane7983
    @sathyapalane79837 ай бұрын

    🙏🙏🙏

  • @harikrishnannair3341
    @harikrishnannair33417 ай бұрын

    Than.video ithra delay akkale pettn..pettn.ittolo kanattae❤

  • @easyfarmingthrissur

    @easyfarmingthrissur

    7 ай бұрын

    😍😊😊

  • @chithrucheruvathery1721
    @chithrucheruvathery17217 ай бұрын

    നിങ്ങളുടെ മുൻപത്തെ ഒരു വിഡിയോയിൽ പുള്ളി പറഞ്ഞ കഥയിൽ നന്ദിലത്ത്‌ അർജുനൻ ആന ആണ് മണ്ണ് കുഴിച്ചു പൈപ്പ് പൊട്ടിച്ച ആന ഇതിൽ ഇപ്പം പാറന്നൂർ നന്ദൻ ആയി 🙏

  • @thanuthanu3230
    @thanuthanu32307 ай бұрын

    Amballoor aana ponnan ashante munnil onnumalla avar kootukare pole munbu ponnan chettan videos paranjittundu ...ponnan chettan kelkkanda😂

  • @sudheeshkn9911

    @sudheeshkn9911

    7 ай бұрын

    ആമ്പല്ലൂരാനയെ പൊന്നൻ ചേട്ടൻ അസലായി കൊണ്ടു നടന്നിട്ടുള്ള ആനയാ ഇയാൾ എന്തൊക്കയാ ഈ പറയുന്നത്

  • @thanuthanu3230

    @thanuthanu3230

    7 ай бұрын

    Ashanu shishyanodulla oru isttam 😊 kottayi nalla panikkarnanu pakshe ponnan chettan panil kig anu❤

  • @sandeepasokan2928
    @sandeepasokan29287 ай бұрын

    ❤❤❤❤

  • @easyfarmingthrissur

    @easyfarmingthrissur

    7 ай бұрын

    😍😍🙏🙏

  • @jeemonmj9792
    @jeemonmj97927 ай бұрын

    K R C 👏👏👏

  • @sunaijkdlr
    @sunaijkdlr7 ай бұрын

    Kaduva velayudhan kurichu chithikumo

  • @ramshadshatr7499
    @ramshadshatr74997 ай бұрын

    പാറന്നൂർ നന്ദനാന മത്താപ്പ്😅😅

  • @ameyasvlogs549
    @ameyasvlogs5497 ай бұрын

    After watching the videos.its his mistake that gopalankutty is dead 😮..iyal ipo ellam thallunne pole anu..Ponnan videos njan kore kandu..he sounded genuine..ini kadua and chami..chami kurach videos kandu..he sounded genuine..iyal bhayangara thallanu..

  • @rockybaimumbai641

    @rockybaimumbai641

    9 күн бұрын

    പുള്ളിനെ പറ്റി അറിയതോണ്ടാണ് 😄👍👍

  • @rakeshmm5122
    @rakeshmm51227 ай бұрын

    Kotayii range ann

  • @eldhosemathew9622
    @eldhosemathew96227 ай бұрын

    irattachankanumilla pullani moorkarumilla 😄😄😄😄😄😄😄😄

  • @easyfarmingthrissur

    @easyfarmingthrissur

    7 ай бұрын

    😊😊😍

  • @user-wr8qq2qw4g
    @user-wr8qq2qw4g7 ай бұрын

    Ende aduthuninum nomber nashtapettu

  • @manur2963
    @manur29637 ай бұрын

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🔥🔥🔥🔥🔥🔥🔥🙏🙏🙏🙏

  • @nithanthnidanth6495
    @nithanthnidanth64957 ай бұрын

    കോട്ടായി രാജുവേവേട്ടന്റെ ഇന്റർവ്യൂ ഒന്നുകൂടെ എടുക്കുമോ

  • @user-wr8qq2qw4g
    @user-wr8qq2qw4g7 ай бұрын

    Ramakrishnan chetande Nomber tharamo

  • @deepakantony3905
    @deepakantony39057 ай бұрын

    ഈ ഒരൊറ്റ വീഡിയോയിൽ രാമകൃഷ്ണേട്ടന്റെ വാക്കുകളിൽ നിന്ന് അറിയാം രാജുവേട്ടന്റെ റേഞ്ച്

  • @robinpaul1413
    @robinpaul14137 ай бұрын

  • @arunram2714
    @arunram27147 ай бұрын

  • @sanalchavakkad8338
    @sanalchavakkad83387 ай бұрын

  • @ajithanck4982
    @ajithanck49827 ай бұрын

Келесі