ആനയെ സ്വപ്‌നം കണ്ടാൽ നല്ലതോ ? മോശമോ ? Is it good to dream of an elephant? Is it bad? SWAPNA FALAM

Ойын-сауық

#dreams #gooddreams #baddream #mondayfasting
വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9e...
FACE BOOK PAGE : / harichandhnamamadom
INSTAGRAM : / harichandhanamadom
WEBSITE :www.harichandhanamadom.com
PODCAST 1: ANCHOR.FM :anchor.fm/rj-iyer
PODCAST 2: SPOTIFY :open.spotify.com/show/4heU1Cd...
PRATHILIPI :malayalam.pratilipi.com/user/...
TWITTER : / iyer_rj
MOTIVATIONAL MESSAGES
KZread 2 : / @harichandhanamadomrjiyer
KZread 3 : / @malayalamhealth
1 SHORT FILM (Horror ) click • ഇതിലപ്പുറം പേടിപ്പിക്ക...
2 VIDEO ALBUM TAMIL ( ITHAYAME ) click : • KALAI AZHAGA ! ITHAY...
3 VIDEO ALBUM MALAYALAM ( MALAYALAM) click : • പ്രണയം ഉള്ളിലുള്ളവർ കാ...
4 RADIO DRAMA : • നിഴലുറങ്ങും വീഥികൾ !PS... 
5 LYRICAL ALBUM : • എൻ കനവായ് വന്നവളേ ! EN...
5 VIDEO ALBUM :( KUNKUMARAGAM ) CLICK • ONNANAM KUNNIRANGI VAA...
COMMERCIAL CONTACT :harichandhanamadom@gmail.com
ASTROLOGICAL CENTER : HARICHANDHANAMADOM ASTROLOGICAL CENTER,ANAD,NEAR ANAD PANCHAYATH OFFICE
NEDUMANGAD
(കൂടിക്കാഴ്ച അപ്പോയ്ൻമെന്റിലൂടെ മാത്രം )
ജ്യോതിഷ സംബന്ധമായ കാര്യങ്ങൾ അറിയാൻ അപ്പോയ്ൻമെൻറ് എടുക്കേണ്ടതുണ്ട് .അതിനായി ഈ വാട്‌സ് ആപ്പ് നമ്പറിൽ പേര് സ്ഥലം ഇവ രേഖപ്പെടുത്തി മെസേജ് ചെയ്യുക. അപ്പോൾ അഡ്മിൻ നിങ്ങൾക്ക് ഒരു മാർഗ നിർദേശം അയച്ചു നൽകുന്നതാണ്. അതിന് പ്രകാരം നേരിട്ടുള്ള കൂടി കാഴ്ചയോ ,ടെലി ഫോൺ മുഘേനെയുള്ള കൂടികാഴ്ചയോ ലഭിക്കുന്നതാണ്. ഈ നമ്പറിൽ അപ്പോയ്ൻമെൻറ് ലഭിക്കാതെ വിളിക്കരുത് .അപ്പോയ്ൻമെന്റിനു നിശ്ചിത ദക്ഷിണ ഉണ്ടായിരിക്കുന്നതാണ്
WHATSAPP NO : 9496367702
ഹരിചന്ദന മഠം ആർജെ അയ്യർ .തലമുറകളായി ജ്യോതിഷം കൈകാര്യം ചെയ്തു വരുന്ന പാരമ്പര്യം.ക്ഷേത്ര മേൽ ശാന്തി, തന്ത്രി . മലയാളത്തിലെ ഒട്ടുമിക്ക ജ്യോതിഷ പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതി വരുന്നു. മംഗളം പുബ്ലിക്കേഷനിൽ (ജ്യോതിഷ ഭൂഷണം ) എഴുതി വന്നിരുന്ന ആഭിചാര ലോകം പംക്തിയും, ജ്യോതിഷ ഭൂഷണത്തിലും കളഭച്ചാർത്തിലും ഋഷിപ്രസാദത്തിലും കൈകാര്യം ചെയ്തു വന്ന യന്ത്ര പരിചയം പംക്തിയും പ്രശസ്തമാണ് . നാട്ടിലും വിദേശത്തും ആചാര സംബന്ധമായ പൂജ ഹോമാദികൾ നടത്തി വരുന്നു.
ഇതിനു പുറമെ മോട്ടിവേഷൻ ക്ലാസുകളും നടത്തുന്നുണ്ട്. യോഗ, അക്കുപ്രഷർ ഇവയിലും പരിശീലനം ചെയ്തു പോരുന്നു
സാഹിത്യ രംഗത്തും ധാരാളമായി പ്രവർത്തിച്ചു പോരുന്നുണ്ട് . ഇര തേടുന്ന തമോഗർത്തങ്ങൾ ( നോവൽ ), മന;ശാന്തിയിലേക്കൊരു വഴികാട്ടി ( മോട്ടിവേഷണൽ ) ഇവ പ്രസിദ്ധീകൃതമായ പുസ്തകങ്ങളാണ്
സീരിയൽ ,ഷോർട് ഫിലിം ഇവകൾക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്
ഗാന രചന സംഗീത സംവിധാനം ഇവകളും നിർവഹിച്ചിട്ടുണ്ട്
DISCLAIMER
This channel always share good knowledge.It do not add such contents which violate KZread PARTNERSHIP POLICY.And we do not support any type of insults or bullying.We always follow the rules and regulations of KZread PARTNERSHIP POLICY.
** copy right**
All the content Published on this channel is protected under the copyright law and should not be used /reproduced in full or part without the creator's ( HARICHANDHANAMADOM R J IYER ) prior person

Пікірлер: 187

  • @hinduvision
    @hinduvision10 ай бұрын

    വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9eHxIAInPtwnD68C1w

  • @lordsiva1951

    @lordsiva1951

    8 ай бұрын

    ആനയ്ക്ക് നാളികേരം കൊടുക്കുന്ന സ്വപ്നമാണ് കണ്ടത്.ഇതിൽ പറയുന്നില അതേപ്പറ്റി.

  • @user-ib7bn7gn9l

    @user-ib7bn7gn9l

    7 ай бұрын

    😅

  • @honeythomas2025

    @honeythomas2025

    5 ай бұрын

    Aanakuttikal odikalikkunu ennukandal

  • @suryaKrishna-ux1jz

    @suryaKrishna-ux1jz

    3 ай бұрын

    Njan kandath kutty aanaye ആണ്... അതും ganapathi രൂപത്തിൽ...2 pere kandu.. Avare njan കയ്യിൽ എടുത്തു.. Pakshe oru ആനക്കുട്ടിക്ക് തുമ്പിക്കൈ ഇല്ലാത്തതായി കണ്ടു..... Ithinekurich onn explain cheyyamo?

  • @vineshkumar34
    @vineshkumar344 ай бұрын

    മിക്കവാറും ആനയെ സ്വപ്നം കണ്ടു ഞെട്ടി ഉണരാറുണ്ട്, എവിടെ പോയി മറഞ്ഞിരുന്നാലും ആന ആക്രമിക്കാൻ വരുന്നു 😔

  • @harishankar1434

    @harishankar1434

    3 ай бұрын

    സെയിം

  • @surendran4969
    @surendran49698 ай бұрын

    നമസ്കാരം തിരുമേനി ഞാൻ ആനയെ ഒരുപാട് തവണ സ്വപ്നം കണ്ടിട്ടുണ്ട് എല്ലായ്‌പോഴും ആക്രമിക്കാൻ വരുന്നതാണ് കണ്ടിട്ടുള്ളത് ചിലപ്പോൾ ഒരേ ശമാശനം ഒരുപാട് പ്രാവശ്യം സ്വപ്നം കണ്ടിട്ടുണ്ട്

  • @valsalap.i9332
    @valsalap.i93326 ай бұрын

    ഒത്തിരി നന്ദി തിരുമേനി

  • @ligeshkb2728
    @ligeshkb272810 ай бұрын

    ആന സ്വന്തം ഭവനത്തിൽ വരുന്നത് സ്വപ്നം കണ്ടാൽ എന്താണ് ഫലം

  • @bindusukumaran340
    @bindusukumaran34010 ай бұрын

    ഓം ഗം ഗണപതയെ നമഃ 🙏🙏🙏🙏🙏

  • @girijavikramam1256
    @girijavikramam12564 ай бұрын

    Namskarom thirumeni 🙏 njan pakalsamayam anaye swopnam kandu.oru black,oru white aneyeyum kandu.nalla bhalom ano?

  • @manojmanu8092
    @manojmanu809210 ай бұрын

    നമസ്കാരം 🙏🙏🙏 ഞാൻ ആന കുത്താൻ വരുന്നത് സ്വപ്നം കണ്ടിട്ടുണ്ട് 😜😜

  • @ushakumarivp6708
    @ushakumarivp670810 ай бұрын

    ആന ഓടി വരുന്നതും ഞാൻ അത് കണ്ട് ഓടയുന്നതും കണ്ടു 😮

  • @user-ri1xt9ef7x
    @user-ri1xt9ef7x5 ай бұрын

    നമസ്കാരം തിരുമേനി ❤❤❤❤ സജി. ഭരണി.41വയസ് നാലുമാസമായിട്ട് തൊഴിൽതടസമാണ് പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം

  • @user-zv4oi6co9u
    @user-zv4oi6co9u10 ай бұрын

    🙏തിരുമേനി ഞാൻ ആനയെ സ്വപ്നം കാണുന്നത് എപ്പോഴും ആന മദം ഇളകി എല്ലാവരും മണ്ടുന്നതാണ് കുട്ടത്തിൽ ഞാനും 🙏🙏🙏

  • @JacksParrow-rx8wp

    @JacksParrow-rx8wp

    10 ай бұрын

    😂

  • @user-om9ox4vi9w

    @user-om9ox4vi9w

    6 ай бұрын

    🫢😳​@@JacksParrow-rx8wp

  • @vidhyamv9042

    @vidhyamv9042

    4 ай бұрын

    Njnum😢

  • @sindhuprajin3769

    @sindhuprajin3769

    4 ай бұрын

    😂

  • @maimoonakk3571

    @maimoonakk3571

    4 ай бұрын

    Njan innale kandu

  • @christovlogs
    @christovlogs7 ай бұрын

    Sir. Oru amma anayum kunjum. Athyam kandu pinne white aahneye swapnam kandu njn athine thodunathayum swapnam kandu

  • @nijurathu8571
    @nijurathu857112 күн бұрын

    Tnq..

  • @bhagyalekshmi4043
    @bhagyalekshmi40439 ай бұрын

    @hinduvision തിരുമേനി....ഒരു ആനക്കുട്ടി കിണറിന്റെ അകത് വെളളത്തിൽ മുങ്ങി ഒരു തൊടിയിൽ ഇരിക്കുന്നു. പക്ഷെ ആനക്കുട്ടിക്ക് ഒരു കുഴപ്പവും ഇല്ല. അത് കണ്ട് ആനക്കുട്ടി എന്തിനാ അവിടെ ഇരിക്കുന്നെ... വീണുപോയത് ആണ് എങ്കിൽ രക്ഷിക്കാൻ ആയിട്ട് ഞാൻ അടുത്തേക്ക് ചെന്നപ്പോൾ കിണറിന്റെ അകത്ത് ഒരു ചെറിയ വാതിൽ അത് തുറന്നപ്പോൾ ഒരു കല്ലിൽ തീർത്ത ഗണപതി വിഗ്രഹം. അതു കണ്ട് ഞാൻ പ്രാർത്തിക്കുന്നു. തിരുമേനി ഈ സ്വപ്നത്തിന്റെ അർഥം എന്താണ് എന്ന് ഒന്നു പറയുമോ 🙏

  • @veenachandran4885
    @veenachandran488510 ай бұрын

    ക്ഷേത്ര പരിസരത്തോ മറ്റോ ആന വിരളുന്നതായും ഞാനുൾപ്പെടെ കുറെ പേർ അതിൽ നിന്ന് രക്ഷപ്പെടാൻ ഒളിച്ചിരിക്കാൻ ശ്രമിക്കുന്നതായും ഓടുന്നതായും വർഷങ്ങളായി കാണാറുണ്ട് തിരുമേനി... സ്ഥിരമായി ഒരേ സ്വപ്നം ആണ് കാണാറ്.. 🙏

  • @tintukmohanan

    @tintukmohanan

    5 ай бұрын

    Same here

  • @user-xs9un7gr7l
    @user-xs9un7gr7l5 ай бұрын

    Kuttiyana ente veettle vannu njan athinu pazham kodukkunnathu swapnathil mandal enthanu phalam

  • @user-is7bp8hj1o
    @user-is7bp8hj1o2 ай бұрын

    ആനയുടെ മുകളിൽ കയറി ഇരുന്ന് യാത്ര പോകുന്നതായും തുമ്പി കൈ കൊണ്ട് തലോടി ഒരു ക്ഷേത്ര സന്നിധിയിൽ ആനപ്പുറത്ത് നിന്ന് ഇറങ്ങി തൊഴുതു മാറുന്നതായി സ്വപനം കാണാൻ ഇടയായി.

  • @dhanalakshmi61
    @dhanalakshmi615 ай бұрын

    എന്റെ മോൾ കർത്തിക ആണ്. പാലകാര്യങ്ങളും ശരി ആയിട്ട് ഉണ്ട്.ഞാൻ വിഷമിച്ചിരിക്കുന്ന സമയത്ത് വന്ന് ആശ്വാസിപിക്കും കൊച്ചു കുട്ടി ആണ് 7 ആയിട്ട് ഉള്ളൂ. അമ്മയും കാർത്തിക ആയിരുന്നു.ഒരുപാട് പ്രശ്നങ്ങൾ അമ്മ നേരിട്ടിട്ട് ഉണ്ട്.അമ്മ മരിച്ചു കൊല്ലം തികയുക ആണ് 27 നു പാപ മോക്ഷം കിട്ടാൻ പ്രാർത്ഥന ചെയ്യണേ തിരുമേനി

  • @anaswaraachu-rw3wk
    @anaswaraachu-rw3wk6 ай бұрын

    പുലിയെ സ്വപ്നം കണ്ടാൽ ഉള്ള ഫലം എന്താണ് ഒന്ന് ഇടണേ

  • @user-fp3ht6fg4v
    @user-fp3ht6fg4v6 ай бұрын

    ഓം ഗം ഗണപതയെ നമഃ 🙏🏻🙏🏻

  • @seemaprakash3686
    @seemaprakash368610 ай бұрын

    എന്റെ കൂടെ ഉണ്ടായിരുന്ന ആനയെ ഞാൻ കളഞ്ഞിട്ടു ഓടി ഒരു വീട്ടിൽ കയറി ഇരുന്നു.അവരോടു ഇതുപറഞ്ഞുകൊണ്ടിരുന്നപ്പോൾ ആന വന്നു എന്നെ ചേർത്തുപിടിച്ചു. ഉപദ്രവിച്ചൊന്നും ഇല്ല 😂

  • @Roooseeeiiiii

    @Roooseeeiiiii

    25 күн бұрын

    😂

  • @savithryprasanth2505
    @savithryprasanth250510 ай бұрын

    ഞാൻ കണ്ടടത് അമ്പലത്തിൽ ഇരിക്കുമ്പോൾ അനാവരുന്നു എന്നു ഒരു അമ്മയോട് പറയുന്നു പിന്നെ ആന വിരണ്ട് ഓടിന്നതും കാണാറുണ്ട് 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🌹🙏🌹🙏🌹🌹🙏

  • @santhoshkumar3892
    @santhoshkumar389210 ай бұрын

    Puthiya arivukal Nandhi Thirumeni 🙏🙏🙏

  • @layanadevu.3221
    @layanadevu.32212 ай бұрын

    ഞാൻ ആന മതമിളകി വരുന്ന സ്വപ്നം കണ്ടു രാവിലെ എഴുന്നേറ്റു കുറച്ചു കഴിഞ്ഞപ്പോ അടുത്ത വീട്ടിലെ എന്റെ ശത്രു 4വർഷത്തോളം മിണ്ടാതിരുന്ന അയൽവാസി വീട്ടിൽ വരുന്നു 😂

  • @deepakmk3966
    @deepakmk39662 ай бұрын

    ആന തു ബി കൈകൊണ്ട് െവള്ളം ചീറ്റുന്നതും തലയിൽ അനുഗ്രഹിക്കുന്നതും ആയ സ്വപ്നം കണ്ടാൽ എന്താണ് ഫലം

  • @amalappu4774
    @amalappu47749 ай бұрын

    ആന എന്റെ നേരെ വരുന്നു ശാന്ത ഭാവത്തിൽ ആണ്. ഞാൻ അമ്മയോട് വെള്ളരിക്ക ആനക്ക് കൊടുകാം എന്ന് പറയുന്നു.. കൊടുക്കുന്നത് കണ്ടില്ല.. അപ്പോൾ തന്നെ ആന നിലത്ത് കിടക്കുന്നതായും അതിന്റെ വായിൽ നിന്ന് നുരയും അതായത് തുപ്പൽ അല്ലെങ്കിൽ ഉമിനീർ വരുന്നതായും കണ്ടു.. ഇത് എന്താണ് എന്ന് പറഞ്ഞു തരുമോ 🙏

  • @anusivakutti156
    @anusivakutti15610 ай бұрын

    Renukadevi D Thikkinapurayhvadakkathil Thazhava.

  • @bindut9858
    @bindut985812 күн бұрын

    ആനയുടെ അടിഭാഗത്ത് ഭസ്മം ഇട്ട, അതിൻറ മേൽഭാഗത്ത് അനുസരണയോടുകൂടി കിടന്നു ചരിഞ്ഞു ആയി കണ്ടത് ഇതിന്റെ അർത്ഥം ഒന്നു മറുപടി പറയുമോ pls

  • @user-my6lj2zr8x
    @user-my6lj2zr8x2 ай бұрын

    എന്റെ പേര് സുജാത ഞാൻ ഇന്നലെ ആനയെ സ്വപ്നം കണ്ടു ആന എന്റെ വീട്ടിൽ പ്രസവിക്കുന്നതാണ് കണ്ടത് അത് നല്ലതാണോ ചീത്തയാണോ എന്ന് പറയാമോ പുലർച്ചെ നാലുമണിയോടെയാണ് കണ്ടത്

  • @foodtime128
    @foodtime1283 ай бұрын

    ഓം വിഘ്നേശ്വരായ നമഃ 🙏🙏🙏

  • @saralamenon6739
    @saralamenon673910 ай бұрын

    🙏🙏

  • @remyaraju8224
    @remyaraju82248 ай бұрын

    Annaku avalum മലരും കൊടുക്കന്നത് സ്വപ്നം കണ്ടാൽ എന്താണ് ഫലം

  • @reshmisabu6353
    @reshmisabu635310 ай бұрын

    🙏🙏🙏

  • @manojmanu8092

    @manojmanu8092

    10 ай бұрын

    🙏🙏🙏

  • @PraseethaprakashPv
    @PraseethaprakashPv8 ай бұрын

    Ozhinja sthalathu meyunna anaye kandu pinned Oru school il poi Oru roomil akramikkuvarunnu ... Adh kandit njn avide ullavarod paranju allarum purathekk odi appol avan allareyum akramikkan odi nadakkunnu pinned kanunnadh arokeyo Kure anakale thurann vittu adhoke kand edanjavan shandhamayi... Pinne enguninno Vanna 2 anakalude koode avanum nadannu poi pinangiyaa erangi poyadh😢

  • @nishakn5902
    @nishakn59023 ай бұрын

    Ana Puram was seen, and in the meantime, an elephant was seen oozing, so what is the result

  • @RajimolK-c8p
    @RajimolK-c8p11 күн бұрын

    തിരുമേനി ഞാൻ എന്റെ വീട്ടിൽ വെച്ച് ആന മരിച്ചതായി സ്വപ്നം കണ്ടു അത് വീട്ടിൽ എല്ലാവർക്കും സങ്കടം ഉള്ളതയും ഇതിന്റെ ഫലം ഒന്ന് പറയുമോ plzzz

  • @user-td4po7ep2b
    @user-td4po7ep2b2 ай бұрын

    അമ്പലത്തിൽ നിൽക്കുന്ന ആനയ്ക്കു ഞാൻ പഴം കൊടുത്തു അവൻ അത് വാങ്ങി തിന്നു.. തുമ്പിക്കൊണ്ട് തലയിൽ തലോടുന്നതായി ഇന്നലെ സ്വപ്നം കണ്ടു..🙏🥰

  • @diya1087
    @diya10877 ай бұрын

    ആന ഹെൽമെറ്റ്‌ ഇൽ അടിക്കുന്നതും 2 ആനകൾ ചേർന്ന് ദേഷ്യപ്പെട്ടു നിൽക്കുമ്പോൾ എല്ലാവരും മുട്ടുകുത്തി ഇരിക്കുന്നു ഞാനും ഇതിന്റെ ഫലം എന്താണ്

  • @vismayavismaya5133
    @vismayavismaya51339 ай бұрын

    കാട്ടാനക്കൂട്ടം നടന്നുവരുന്ന സ്വപ്നമാണ് ഞാൻ കണ്ടത്

  • @user-xf4ki6my4j
    @user-xf4ki6my4j10 ай бұрын

    നമസ്കാരം. ഞാൻ ആന യെ സ്വപ്നം കാണുന്നത് ആന ഒന്നും ചെയ്യു ന്നില്ല ഞാൻ ഓടുന്ന തായി kanunu🙏🙏

  • @vineethajinesh8390
    @vineethajinesh83904 ай бұрын

    Njan kandath ana kuthan varunnathum ennitu njanum 2,3 alkarum koodi anayude kalil pidich vekkunnathum.

  • @ajuarjunashok8233
    @ajuarjunashok82334 ай бұрын

    Oru koottam aanakal uragunnathayi swapn kandalo ???!

  • @stalinidinesh6823
    @stalinidinesh68236 ай бұрын

    Kattana kootam akramikkan varunnadha kandath,,, endha ithi nu karannam

  • @SindhuRajesh-id3ne
    @SindhuRajesh-id3ne5 ай бұрын

    തിരുമേനി ഞാൻ ഇന്ന് വെളുപ്പിന് ആണ് സ്വപ്നം കണ്ടത് തീരെ ചെറുതല്ലാത്ത ഒരു ആനക്കുട്ടി എന്നെ തുമ്പിക്കൈ ഉയർത്തി തല മുതൽ താഴേക്ക് തലോടുകയും രണ്ടു മൂന്നു തവണ അതുകഴിഞ്ഞ് എന്നോട് അതിൻ്റെ മുൻപിൽ ഇരിക്കാൻ പറഞ്ഞതിന് ശേഷം എന്തൊക്കെയോ പ്രാർത്ഥിക്കുകയും എനിക്ക് ഒരു ഇലയിൽ അപ്പവും മറ്റു കുറച്ചു വസ്തുക്കളും പ്രസാദമായി തരികയും അതിനു ശേഷം ഞാൻ എണീറ്റ് പോക്കൊട്ടെ എന്ന് ചോദിച്ചതിന് ശേഷം ഞാൻ എഴുന്നേൽക്കുകയും എൻ്റെ കൈയിൽ കിട്ടിയ അപ്പം ഞാൻ എൻ്റെ കൂടെ ഉള്ളവർക്ക് സ്വല്പം വീതിച്ചു കൊടുക്കുകയും കാണുന്നു പിന്നെ ഒന്നും ഓർമയില്ല ഞാൻ എന്ത് ചെയ്യണം തിരുമേനി ഇപ്പൊൾ ഞാൻ സൗദിയിൽ ആണ് എൻ്റ ആഗ്രഹം നടക്കുവാൻ ഒന്ന് prardhikkumo എൻ്റെ നാൾ അനിഴം ആണ് വയസ്സ് 41 സിന്ധു

  • @user-nh1bk4my6c
    @user-nh1bk4my6c6 ай бұрын

    ഒരു ആന കുട്ടി വീട്ടിൽ വന്നു എന്നോട് എന്റെ മക്കളോട് ഒക്കെ സന്തോഷത്തോടെ കളിക്കുന്നതും കുറുബു കാണിക്കുന്നത് ഞങ്ങക് തുബി കൈ നീട്ടി കൈ തരുന്നത് ആയി സ്വപ്നം കണ്ടു അതിന്റെ ഫലം എന്താണ് തിരുമേനി.,

  • @RajeshB-c7p
    @RajeshB-c7p9 күн бұрын

    വരാൻ മടിച്ചു നിൽക്കുന്ന ആനയെ വിളിച്ചു കൊണ്ട് പോകുന്നത് സ്വപ്നം കണ്ടാൽ ഗുണമോ ദോഷമോ?

  • @ridhustipsandtricks709
    @ridhustipsandtricks7099 ай бұрын

    2 ആനകൾ വരുന്നു... അതിൽ ഒരെണ്ണത്തിന് മദം പൊട്ടി വരുന്നു അത് എല്ലാരേയും ഉപദ്രവിക്കാൻ നോക്കുന്നു.... അപ്പൊ കൂട്ടത്തിലുള്ള ഒരാൾ മുകളിൽ നിന്ന് അതിനെ കുത്തി അത് ചരിഞ്ഞു വീഴുന്നു.... ഇത് കണ്ട മറ്റേ ആന ഓടി വന്ന് അതിനെ തലോടുന്നു.... അപ്പൊ ആ ആനയോട് മറിക്കാരായ ആന endo പറഞ്ഞ് then dead... പിന്നെ വേറെ ആന പോവുന്നു..... ഇതിന് ശേഷം ഞാൻ കണ്ടത് വേറെ ആന എന്നെ follow ചെയ്ത് വരുന്നതായാണ്... ഇതിൽ നിന്നും എന്താണ് ഞാൻ മനസ്സിലാക്കേണ്ടത് എന്ന് അറിയില്ല..

  • @somyjoby-we1kj
    @somyjoby-we1kj2 ай бұрын

    നമസ്‌തെ തിരുമേനി 🙏 ഐശ്വര്യം ഉള്ള ഒരു ആന കുട്ടി വള്ളത്തിൽ നീന്തി കുളിച്ചു കയറുന്ന സ്വപ്നം കണ്ടാൽ ഉള്ള ഫലം എന്താന്ന് പറയാമോ

  • @Gamer---------------stamil1234
    @Gamer---------------stamil123424 күн бұрын

    ആന പേരയ്ക്ക പറിച്ച് തരുന്ന സ്വപ്നം കണ്ടാൽ ഉള്ള ഫലങ്ങൾ എന്താണ് തിരുമേനി?

  • @reshmaanoop7526
    @reshmaanoop75265 ай бұрын

    1 maravum 3 aana yum ninnu kathunnathum swapnam kandu.apol thanne cousin brother marichath kettu.

  • @aswathikt6620
    @aswathikt66202 ай бұрын

    6:32 6:34 6:35 aanaye veedinu ullil kanunathum konjikunathum aana kurumb kanikunathum kandal enthanu phalam thirumeni

  • @sruthianeesh1955
    @sruthianeesh19554 ай бұрын

    Om gam ganapathaye namah 🙏🙏🙏

  • @SreyasS-mj7kb
    @SreyasS-mj7kb6 ай бұрын

    Aana marathadi pokkunnathu kandal enthanu anubavam

  • @srinjithachinju5333
    @srinjithachinju53336 ай бұрын

    തിരുമേനി ഞാൻ ആനയെ സ്വപ്നം കണ്ടത് ഇങ്ങനെയാണ്. ഒരു ആനന്റെ കാലിൽ കമ്പി കുത്തി കയറി കുറെ പേർ ആ ആനയെ എടുത്തോടുന്നതായും പിന്നെ ഒരു മരച്ചോട്ടിൽ ആന കിടക്കുന്നതായും ഞാൻ അത് കാണുകയും അടുത്ത് ചെന്ന് കാലിലെ ആണി വലിച്ചൂരി കൊടുക്കുകയും പിന്നെ അതിന് വെള്ളമെടുക്കാനായി ഞാൻ പുഴയിലേക്ക് പോകുകയും തിരിച്ചു വരുമ്പോൾ ആനയെ കാണാതാവുകയും അത് മറ്റുള്ളവരെ ഉപദ്രവിക്കുന്നതായി ഞാൻ അത് കാണുകയും ഞാൻ അടുത്ത് ചെന്നതും എന്നെ ഉപദ്രവിക്കാനായി വരുന്നതായി പിന്നെ ഞാൻ അതിനെ രക്ഷിച്ചതായുള്ള ഒരു ഓർമ്മയിൽ എന്നെ ഉപദ്രവിക്കാതെ പോകുകയും ആണ് ഞാൻ സ്വപ്നം കണ്ടത് പിന്നെ അത് മരിച്ചു പോവുകയും ഞാൻ കരയുന്നത് മായാണ് സ്വപ്നം കണ്ടത്.ഇതിന്റെ ഫലം എന്താണെന്ന് പറഞ്ഞു തരുമോ?

  • @manumonmamachan778
    @manumonmamachan7789 ай бұрын

    വീടിന്റെ മുന്നിൽ ഒറ്റയാൻ നെ കണ്ടാൽ ഏതാണ് മനസിലാക്കണ്ടത്?

  • @manu009krishna
    @manu009krishnaАй бұрын

    Aanakutti pedichu odi varunnu. Yente munniloode odi amma anayude aduth koode nilkkunnu yethanu meaning

  • @karthikchandran1890
    @karthikchandran18902 ай бұрын

    ഞാൻ ആനക്കൂട്ടത്തിനെയാണ് സ്വപ്നം കണ്ടത് ആനക്കൂട്ടം എന്നെ ആക്രമിക്കാൻ വരുന്നത് ആക്രമിക്കാൻ വരുന്ന ആനയുടെ മുന്നിൽ നിന്ന് പറന്നുയർന്നു ആനയുടെ മുകളിൽ ചവിട്ടി അവിടെ നിന്ന് പറന്നു മാറുന്നതാണ് ഞാൻ കണ്ടത്

  • @radhamanikm4247
    @radhamanikm42477 ай бұрын

    ഓം നമശിവായ രാധാമണി മകയിരം തിരുമേനി, നമസ്കാരം ബാധ്യതകലു തീരാൻ പൂജയിൽ ചെറുക്കനെ

  • @bijukn3414
    @bijukn34143 ай бұрын

    തിരുമേനി ഒരു കുട്ടിയാനതുമ്പിക്കൈ കൊണ്ട് കെട്ടിപ്പിടിച്ചു വായ കൊണ്ട്കടിച്ചു പിടിച്ച് ഇരിക്കുന്നു തള്ളയാന തള്ളി മാറ്റി ആക്രമിക്കാൻ വരുന്നത് ആണ് കണ്ടത് ഇൽ ദോഷം വല്ലതും ഉണ്ടോ

  • @PonnuYatheesh-rg2xg
    @PonnuYatheesh-rg2xgАй бұрын

    ആന ഉത്സവത്തിന് കുറെ ആനകൾ ഇടയുന്നു എന്നിട്ട് എന്റെ നേരത്തെ വരുന്നു എന്നെ ഒന്നും ചെയ്യുന്നില്ല പക്ഷേ ഞാൻ കുറെ പ്രാവശ്യം രക്ഷപ്പെട്ടു പിന്നെ ആരാണ് കരയുന്നു 😢😢

  • @preethikichu4585
    @preethikichu45855 ай бұрын

    തിരുമേനി ഞാൻ സ്വപ്നം കണ്ടത് ഒരു വലിയ കുന്നിന്റെ മുകളിൽ നില്കുനെയാ കണ്ടത് ഇപ്പോൾ ചാടും ആന അവിടുന്നു എന്നൊരു ഭയം അങ്ങനെയാ കണ്ടത്.

  • @foodtime128
    @foodtime1283 ай бұрын

    ഓം ഗം ഗണപതയേ നമഃ 🙏🙏🙏

  • @rajarekha-vy6ex
    @rajarekha-vy6ex26 күн бұрын

    ആന നടന്നു പോകുന്നു വെളുപിനെ പേടിപ്പിച്ചില്ല പക്ഷേ ഞങ്ങൾ പേടിച്ചു ഒരു വീട്ടിൽ കേറി പക്ഷേ ആന പോയോ എന്നെ നോക്കിയപ്പോ അതു കുറെ ദൂരം പോയി ആ വീടിന്റെ അടുത്ത് തന്നെ അങ്ങോട്ട് ഇങ്ങോട്ടും നടക്കുന്നു എന്നെ ആണ് സ്വപ്നം കണ്ടത്

  • @vijajababu904
    @vijajababu9048 ай бұрын

    Aanagal thanmil vayakkuindakunnu kanunne enthayirkum Swami Vijaya babu

  • @akhilpa3340
    @akhilpa33404 ай бұрын

    Ambalthil 2 kutti anagal edanju athil oru aaana kuuti velathil venae swapanam anu kandathu

  • @Sarithaprasad-vt8vw
    @Sarithaprasad-vt8vw2 ай бұрын

    ഞാൻ രണ്ട് കൊമ്പൻ ആനകൾ വീട്ടുമുറ്റത് നിൽക്കുന്നതായി സ്വപ്നം കണ്ട് എന്താണ് തിരുമേനി ഇതിനാൽ സൂചിപ്പിക്കുന്നത്

  • @deepthianjith9610
    @deepthianjith96103 ай бұрын

    കുട്ടി ആന വീട്ടിൽ വരുന്നതായി സ്വപ്നം കണ്ടാലുള്ള ഫലം എന്താണ് തിരുമേനി

  • @adhilmohan8539
    @adhilmohan85395 ай бұрын

    ഞാൻ ആനയെ അമ്പലത്തിൽ കൊടുക്കാൻ വേണ്ടി വാങ്ങി എന്ന് സ്വപ്നം കണ്ടു... ഫലം എന്താണ്

  • @renjushakr-fo7fv
    @renjushakr-fo7fvАй бұрын

    ഫലദേവതമാരുടെ കോപം എന്ന് വെച്ചാൽ എന്താണ്, കുടുംബദേവത എന്നാണോ

  • @shyjaanilkumar9131
    @shyjaanilkumar91312 ай бұрын

    Njhan eghany nadanu varunade a kadde

  • @binoykuruppanachavilakam-wq6rl
    @binoykuruppanachavilakam-wq6rl10 ай бұрын

    നമസ്കാരം തിരുമേനി.

  • @nishaambu4826
    @nishaambu48264 ай бұрын

    ആന എന്നെ കുത്തിയതും ബാക്കി ആളുകളെ ഓടിക്കുന്നതും ഒരു ചേട്ടന്റെ കാല് ചവിട്ടി ഒടിക്കുന്നതും ആണ് ഇന്ന് വെളുപ്പിനെ ഞാൻ കണ്ടത്... പേടിച്ചു പോയി 😢😢😢

  • @ambady974
    @ambady9743 ай бұрын

    ഞാൻ കണ്ടത് ആന നല്ല സ്പീഡിൽ ഓടിവരുന്നു പക്ഷേ പിന്നെ കാണുന്നെ ആറ്റിൽ കുളിക്കുന്നു ആൾക്കാരുമായി നല്ലരീതിക്കു ഇൻജോയ് ചെയ്തു 😔ഇതാ കാണുന്നെ ആനയും അതിന്റെ കുഞ്ഞും ഉണ്ടു

  • @ForGood-lq5ci
    @ForGood-lq5ci2 ай бұрын

    ഞാനൊരു ആനപ്രേമി ആണു. എന്നു കിടക്കാൻ നേരത്തു ചിന്തിച്ചാലും അന്ന് ആനയെ സ്വപ്നം കണ്ടിരിക്കും. ആന ആക്രമിക്കാൻ വരുന്നതു, കുട്ടി ആന,... എല്ലാം കണ്ടു

  • @ebrahimta5069
    @ebrahimta50699 ай бұрын

    Akramikunna anaye kollunath kandaalo

  • @gourinandhana2836
    @gourinandhana2836Ай бұрын

    തിരുമേനി.. ആനയും അണ്ണാനും.. കീരിയും വട്ടത്തിൽ നിക്കുന്നത് കണ്ടാൽ എന്ത് ഫലം ആകും ഉണ്ടാവുക.

  • @user-or6hk9km3k
    @user-or6hk9km3k2 ай бұрын

    Cheachi njan innle orumicha kidnnthu chechi anna kuthnn vruthu dream kanndu,njan kanndth parambil anna urrnguthu njan kanndu

  • @user-sw1ph1jg5u
    @user-sw1ph1jg5u10 ай бұрын

    ആന തമ്മിൽ അടി കൂടുന്നത് ആണ് സ്പനം കണ്ടത് തിരുമേനി കുഴപ്പം ഉണ്ടോ ഷീബ മാവൂർ

  • @ranjuleo9958
    @ranjuleo99583 ай бұрын

    കാട്ടിൽ നിന്നും കുറേ ആണകൾ നാട്ടിൽ ഇറങ്ങി പരിസരത്തു ആരും ഇല്ല എനിക് ചുറ്റും ആണകൾ കൂടി എന്തു കൊണ്ട ഇങ്ങനെ സ്വപ്നം കാണുന്നത്

  • @VijayaLakshmi-nm3jo
    @VijayaLakshmi-nm3jo2 ай бұрын

    മുറ്റത്ത് ആനക്കുട്ടിയെ ഒപ്പം ആൾകാരും സ്വപ്നം കണ്ട് സ്വാമി ഇതിൻ്റെ പലം പറയൂ🙏🙏🙏

  • @anusivakutti156
    @anusivakutti15610 ай бұрын

    Chakka mikappozhum kanunnu bhalam enthennarinjal Kollam.

  • @shijicherian5183
    @shijicherian518310 ай бұрын

    ആനയുടെ പോസ്റ്റുമോർട്ടം അതായത് അതിന്റെ വയറു കീറി നടത്തുന്ന ഒരു ഓപ്പറേഷൻ സ്വപ്നം കണ്ടാലോ പോസ്റ്റ്മോർട്ടം എന്നാണ് എനിക്ക് മനസ്സിലായത്

  • @SreekuttyyKuttyy
    @SreekuttyyKuttyy12 күн бұрын

    Njnum husum thamasichiruna മുറിയിൽ petten 3 aanakal പ്രത്യക്ഷപ്പെടുകയും , അത് 3 anayum valuth ayirun ennn orenam njn aduth chelumbo ചെറുതയിപ്പോവുകയും ചെയ്തു , ഞാന്ന് valare സന്തോഷത്തോടെ അവരോട് എടപഴേക athil ചെറിയ അനയെ കൊണ്ട് nadakukem ok cheythu, pakshe husband pettan va purath pokan unden paranjapo evare ottak vitiit pokan manas വന്നില്ല angane njnn avare oru roomil ett pootan nokunu 3 ആനകളെ ഞൻ പൂട്ടാൻ nokune , apo enik orma vannath ana മെലിഞ്ഞ thozhuthil kettan patumo ennoke ulla vallathoru swapnam😂😂😂

  • @manjuhyma4696
    @manjuhyma46967 ай бұрын

    ആനയുടെ പുറത്തു നമ്മൾ കേറാനായി ആന ഇരുന്ന് തരുന്നതായി കണ്ടാൽ എന്താണ് തിരുമേനി....

  • @deviguruvayoor7292
    @deviguruvayoor72928 ай бұрын

    ആന ഉത്സവത്തിന് നിൽക്കുന്ന സമയത്ത് ഓടുന്നത് പിന്നെ ഒരു ആളെ വലിച്ചു എറിയുന്നത് കണ്ടാൽ പിന്നെ ലാസ്റ്റ് ആന ന് തള്ളക്കുന്നത് കണ്ടാൽ എന്ത് ആണ് ഉണ്ട് അങ്ങുനത്. ഇത് എല്ലാം ഒരുമിച്ചു ഒരു ഡേ കണ്ടത് ആണ് എന്ത് ഉണ്ട് അങ്ങുന്നത് എന്ന് പറയൂ

  • @ajik.sajiaji6456
    @ajik.sajiaji645610 ай бұрын

    Aji..aniyam

  • @sreejajayaprakash808
    @sreejajayaprakash8086 ай бұрын

    നെറ്റിപ്പട്ടം കെട്ടിയ ആനയെ സ്വപ്നം കാണുകയും കുറച്ച് കഴിഞ്ഞപ്പോൾ ആന ഇടയുകയും ആളുകൾ കൂട്ടത്തോടെ ഓടുകയും ഞാനും മകനും ആനയുടെ അടിയിൽ പെടുകയും അപ്പോൾ തന്നെ ആന ശാന്തമായി മടങ്ങുന്നതും ആണ് സ്വപ്നം കണ്ടത് തിരുമേനി

  • @dhanyaprakash7363
    @dhanyaprakash73638 ай бұрын

    ആന എന്നെ പിന്തുടരുന്നു എന്ന് സ്വപ്നം കണ്ടാൽ എന്താണർത്ഥം തിരുമേനി

  • @ShameeMdr-mj9px
    @ShameeMdr-mj9px7 ай бұрын

    ഒരുപാട് ആന 😥😥😥എന്നെ ഒന്നും ചെയ്യുന്നില്ല 😥😥പക്ഷേ മറ്റുള്ളവരെ ഓടിക്കുന്നു.

  • @ShameeMdr-mj9px

    @ShameeMdr-mj9px

    6 ай бұрын

    റിപ്ലൈ ഇല്ലേ

  • @sreejithsreejith.r1264
    @sreejithsreejith.r12647 ай бұрын

    കുറെ ആനകൾ കടലിലൂടെ ആനപ്പാപ്പനുംമായി നടന്നു പോകുന്നത് സ്വപ്നം കണ്ടാൽ എന്താണ് ഫലം തിരുമേനി

  • @AnaghaSaji-ip1ts
    @AnaghaSaji-ip1ts3 ай бұрын

    Om gam ganapathaye namah

  • @vineethac7352
    @vineethac73523 ай бұрын

    ഒരു മൂന്നു ആന വീടിന്റെ മുറ്റത്ത്നിൽക്കുന്നു അപ്പോൾ മഴ പെയ്യുന്നു മഴയും കൊണ്ട് അങ്ങനെ നിൽക്കുന്നു കെട്ടിയിടാത്ത മൂന്ന് ആന ഇതാണ് സ്വപ്നം ഇങ്ങനെ കണ്ടാൽ എന്താണ് തിരുമേനി athyam ഞാൻ ആനയെ ഇടക്കിടക്ക് കാണാറുണ്ട് ഇപ്പോൾ കുറെ ആയി കാണാറില്ല എന്നാൽ ഇന്നലെ കണ്ടു അതാണ് മുകളിൽ സൂചിപ്പിച്ചത്

  • @Renjitha-fv3qb
    @Renjitha-fv3qb3 ай бұрын

    ആനയെ സ്വപ്നം കണ്ട് ഉണർന്നപ്പോൾ തന്നെ എടുത്തു നോക്കിയപ്പോൾ കിട്ടിയ വീഡിയോ ആണിത് . ഞാൻ കണ്ടത് ഒരു വലിയ ആന ഓടിവരുന്നു ഞാൻ അവിടെ ഇരുന്ന് വലിയ ഒരു തടിക്കഷണം എടുത്ത് ആനയുടെ നേരെ എറിഞ്ഞു ആനയുടെ തല പൊളിഞ്ഞു പോയി എന്ന് 😂 ഇതിനു വല്ല ഫലമുണ്ടോ.

  • @user-ur8fo2ny5x
    @user-ur8fo2ny5x6 ай бұрын

    സ ജി പൂരു രുട്ടാതി ദീപ ചോതി ശ്രീലക്ഷ്മി അനിഴം ശ്രീനാഥ് പൂരാടം

  • @RethiRethi-kg6dg
    @RethiRethi-kg6dg7 ай бұрын

    Madhamilakiya.anaye.kandal.enthanu.phalam.thirumeni🙏

  • @charrusartsworld1711
    @charrusartsworld171125 күн бұрын

    ആന ഒരു കുന്നിൻ മുകളിൽ നിന്നും താഴേക്കു തലകുത്തി വീഴുന്നതും താഴെ എത്താതെ എന്തിലോ തടഞ്ഞു തലകുത്തി തന്നെ നിൽക്കുന്നതും ആണ് സ്വപ്നം കണ്ടത്..

  • @Sandeep-rq9oj
    @Sandeep-rq9ojАй бұрын

    കാട്ടനായും കുട്ടിയും വഴിയരുകിൽ തീറ്റ തിന്നുന്നത് സ്വപ്നം കണ്ടാൽ നല്ലതാണോ

  • @AasreyaKrmnr
    @AasreyaKrmnr2 ай бұрын

    ആനയ്ക്ക് വെള്ളം കൊടുക്കുന്നത്, വെള്ളം കുടിച്ചിട്ട് തുള്ളി കളിക്കുന്നത്, എന്നിട്ടു പുറത്തേക്ക് ഓടുന്നു, ആന പോകുന്ന വഴിക്ക് രണ്ട് ശവങ്ങൾ വണ്ടിയിൽ കൊണ്ട് പോകുന്നു.

  • @user-lk8kf2vf6f
    @user-lk8kf2vf6f5 ай бұрын

    തിരുമേനി ആനയോടൊപ്പം കളിക്കുന്നതായിട്ടാണ് ഞാൻ കണ്ടത് അതിന് എന്താണ് ഫലം തിരുമേനി🙏

  • @sudhisvp9027
    @sudhisvp90274 ай бұрын

    അനക്കുട്ടി മരത്തിന്മേൽ നില്കുന്നതാണ് കണ്ടത് തിരുമേനി എന്താണ് ഫലം

Келесі