Natural Home Remedy for Itching, തൊലിപ്പുറത്തെ ചൊറിച്ചിൽ മാറാൻ ഫലപ്രദമായ നാച്ചുറൽ ഹോം റെമഡി

Ойын-сауық

തൊലിപ്പുറത്തെ ചൊറിച്ചിൽ മാറാൻ ഫലപ്രദമായ നാച്ചുറൽ ഹോം റെമഡി.
ചികിത്സ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം.
00971554680253(UAE)
00918881111793(IND)
Dr Sajid kadakkal
#NaturalHomeRemedyforItching
#തൊലിപ്പുറത്തെചൊറിച്ചിൽമാറാൻ
#NaturalHomeRemedyforPsoriasis
തൊലിപ്പുറത്തുണ്ടാകുന്ന ചൊറിച്ചിൽ കാരണം ബുദ്ധിമുട്ടുന്ന ആളുകൾക്ക് വളരെ ഫലപ്രദമായ ഒരു ഹോം മറുപടിയാണ് വീഡിയോയിൽ വിശദമായി പരിചയപ്പെടുത്തിയത് ഉള്ളത്.
ചുരുങ്ങിയ ദിവസം കൊണ്ട് ആശ്വാസം കിട്ടുന്ന ഇനി നാച്ചുറൽ ഹോം റെമഡി മറ്റുള്ളവരിലേക്കും പരിചയപ്പെടുത്താൻ ഓർമ്മപ്പെടുത്തുന്നു.
കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്ക് സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
/ @drsajidkadakkal3327
#00971554680253
#00918881111793
#DrSajidKadakkal

Пікірлер: 119

  • @sarada438
    @sarada438 Жыл бұрын

    Thanks doctor👍🏻

  • @ayshabeevi7726
    @ayshabeevi7726 Жыл бұрын

    Jazakkumu Allahu hairn kazeera

  • @georgevarghese1184
    @georgevarghese11848 ай бұрын

    Thanks Dr.

  • @thresiamma8518
    @thresiamma85189 ай бұрын

    Congratulations dear 🙏💐❤

  • @jayan.smjayas1420
    @jayan.smjayas1420 Жыл бұрын

    Good shairing Dr🥰👍

  • @user-nv3nl8uw1p
    @user-nv3nl8uw1p5 ай бұрын

    Dr sajidhkadaykal sirnte prabhadha thile shubha dhinam ennum vaykarund oronnum onninonnu nalla upadheshangalan positiv enargi undavum Dr de vakukal

  • @ayshabeevi7726
    @ayshabeevi7726 Жыл бұрын

    BarakkAllahu feekkum ya Dr

  • @sreedeviraveendran2981
    @sreedeviraveendran29815 ай бұрын

    Thank you Doctor

  • @ARarar956
    @ARarar9565 ай бұрын

    Ok sir thanks

  • @shahinanp9618
    @shahinanp9618 Жыл бұрын

    👍

  • @shereenaazeem2699
    @shereenaazeem269927 күн бұрын

    Thank you so much doctor❤

  • @marygeorge5573
    @marygeorge55735 ай бұрын

    വളരെ ഇഷ്ടപ്പെട്ടു .നാളെത്തന്നെ പരീക്ഷിക്കാം. നാലഞ്ചു വർഷമായി എനിക്ക് ദേഹം ചെറിച്ചിൽ ഉണ്ട് സ്റ്റാറ്റിൻ മെഡിസിന്റെ അലർജിയാണെന്ന് ഡോക്ടർ പറഞ്ഞു. 7 തരം ഓയ്മെൻ്റു മാറി മാറി ഉപയോഗിച്ചു .കാരമായ കുറവില്ല. പ്രാർത്ഥനയോടെ ഈ മരുന്നു ഉപയോഗിക്കാം. നന്ദി നമസ്കാരം '🙏♥️🙏🌹

  • @hussainfaizmk2321

    @hussainfaizmk2321

    3 ай бұрын

    ഇപ്പോ കുറവുണ്ടോ?

  • @anithab9809

    @anithab9809

    3 ай бұрын

    Enthaayii

  • @hussainfaizmk2321

    @hussainfaizmk2321

    3 ай бұрын

    @@anithab9809 koravundengil pareekshikaamaayirunnu riple kaananilla

  • @safiyasalavudheen145
    @safiyasalavudheen145 Жыл бұрын

    Thanks

  • @fouseelav8457

    @fouseelav8457

    Жыл бұрын

    🤲🤲 ശരീരത്തിൽ നല്ല ചൊറിച്ചിൽ ഉണ്ട്

  • @ayshabeevi7726
    @ayshabeevi7726 Жыл бұрын

    Good information

  • @JunaidJunu-vr5iv
    @JunaidJunu-vr5iv11 ай бұрын

    Kaalinte madambum kalinte adi bhagavum handinte ulbhaagavum chorinj pottunnu.. Enthanu pariharam? Doctor plz rply

  • @Joymon-ft3oq
    @Joymon-ft3oq3 ай бұрын

    For fungus diceas this is enough

  • @behappywithme1509
    @behappywithme15094 ай бұрын

    👍👍👍

  • @user-qr8kr9dq2u
    @user-qr8kr9dq2u3 ай бұрын

    Kalinivallatta kadachilan marunn parayamo

  • @raeefkuwait3030
    @raeefkuwait3030 Жыл бұрын

  • @AnieTitus-db1lt
    @AnieTitus-db1lt6 ай бұрын

    Likanplanus nu ethu nallathano pls reply

  • @thusharap2073
    @thusharap2073 Жыл бұрын

    Thaleennu undaakki vekkamoo ravile kudikkan

  • @shainirafi6410
    @shainirafi64106 ай бұрын

    Dubai evideyan Dr ullath. Ente molk skin allergy und.

  • @seenathc4302
    @seenathc4302 Жыл бұрын

    Sir, enik vaikunneram aakumbolekum dheham muzhuvanum choriyunnu idak pakalum undd enthenkilum oru tip paranjju tharumo vallatha budhimutyilanu plz sir🙏

  • @cicada7395

    @cicada7395

    Ай бұрын

    Ho

  • @sreejajinoj2909
    @sreejajinoj29093 ай бұрын

    Face mathram nalla chorichil skin Dr ne kandu medicin kazhichittum kuravilla

  • @jayasreejayaram5572
    @jayasreejayaram5572 Жыл бұрын

    🙏🙏🙏🙏🙏

  • @sajisajitha6939
    @sajisajitha69399 ай бұрын

    5varshamayi, Kensarrogathinn, marunnkayikkunnu

  • @vinodaromal6300
    @vinodaromal63002 ай бұрын

    ശരീരത്തിലെ വട്ടച്ചൊറി മാറാൻ ഒരു ഉപായം പറയാമോ ഡോക്ടർ

  • @ayshabeevi7726
    @ayshabeevi7726 Жыл бұрын

    🤲🤲🤲🤲

  • @shibili-gk1pn
    @shibili-gk1pn Жыл бұрын

    പൊള്ളലേറ്റ സ്ഥലത്ത് ഭയങ്കര ചൊറിച്ചിൽ ആണ് അതിന് പറ്റുമോ

  • @zaithoon_
    @zaithoon_ Жыл бұрын

    Scabeis നു എന്താ ചെയ്യേണ്ടത്

  • @deepumanjila4814
    @deepumanjila4814 Жыл бұрын

    Odiyele chorichaline

  • @sajisajitha6939
    @sajisajitha69399 ай бұрын

    Kalilmutinupurakilan, kuremarunnkayichukuravilla

  • @aneeshaaneesha9286
    @aneeshaaneesha9286 Жыл бұрын

    Hloo.docter ante molk eppozhum alargy ane .thummal Karanam valare adhikam budhimuttunnu.enthenjikum oru medicine paraje tharumo please

  • @naseemanaseema7887
    @naseemanaseema7887 Жыл бұрын

    Very good 🌹

  • @sitharaprakash8122
    @sitharaprakash812211 ай бұрын

    Dr Bp tablets kazhikkunnavark kudikamo

  • @Challengerkidsri4qi
    @Challengerkidsri4qi2 ай бұрын

    രാവിലെയും വൈകുന്നേരവും ഓരോഗ്ലാസ് വീതമാണോ കൊടുക്കേണ്ടത് Dr

  • @ValsalaBabuValsala-ot9qh
    @ValsalaBabuValsala-ot9qhАй бұрын

    Okathankuchudeponhiythpolaanepodretslpokomo

  • @nazarnazar8537
    @nazarnazar85377 ай бұрын

    Chori maran ijama nalathe anno

  • @ayishathulshahanas7203
    @ayishathulshahanas7203 Жыл бұрын

    കുട്ടികൾക്ക് കൊടുക്കാൻ പറ്റുമോ

  • @Noonu831
    @Noonu8318 ай бұрын

    Kunjiley muthal ulla chorichilum thadipum maaran ith kazhicha mathiyo?dry skin anu viyarkumbolum allathapolum chorinju kondeyirikum.

  • @rajanmadhavan2307
    @rajanmadhavan2307Ай бұрын

    Thank you doctor

  • @lisakurian4114
    @lisakurian41148 ай бұрын

    ഉലുവ സ്കിൻ അലര്ജി ഉണ്ടാക്കുമോ??pls reply

  • @shifanatht6380
    @shifanatht63802 ай бұрын

    chorchilmaranu pani maranum

  • @passionpassion8820
    @passionpassion88204 ай бұрын

    കാലിൽ ചുവന്ന തടിപ്പ് ഉണ്ട് ചെറിയ ചെറിയ കുരുക്കൾ ഉണ്ട് ,ഇത് കാരണം വീക്കം വരുമോ?

  • @sudhaeaswaran1958
    @sudhaeaswaran1958Ай бұрын

    Tku Dr

  • @hidayathullahidayath534
    @hidayathullahidayath534 Жыл бұрын

    Simant alargikk enthaa cheyyaaa

  • @jameelakp7466

    @jameelakp7466

    Жыл бұрын

    Ipulusaupayokiku marum

  • @ajmalm9739
    @ajmalm97393 ай бұрын

    Punninulla marunn undo sugar und

  • @BINCYPALU
    @BINCYPALU23 күн бұрын

    Pregnant anu njan .2month ayi chorichil .kaalil anu kooduthal.potti infection avunu.veendum athil thanne choriya.drs kandu koravilla.

  • @valsalanair6566
    @valsalanair65666 ай бұрын

    എക്സിമ പോലെ എനിക്ക് ചൊറിച്ചിൽ ഉണ്ടാകുന്നു Dr. വേരിക്കോസ് ഉണ്ട്. Dr. പറഞ്ഞതുപോലെ ചെയ്തു നോക്കാം ഒന്ന് പ്രാർഥിച്ചേക്കണേ Dr. വല്ലാത്ത ചൊറിച്ചിലും തൊലി പൊട്ടുകയും ചെയ്യുന്നു. 🙏

  • @behappywithme1509

    @behappywithme1509

    4 ай бұрын

    ഒരു സോപ് ഉണ്ട് ഒന്ന് ഉപയോഗിച്ച് നോക്കു

  • @valsalanair6566

    @valsalanair6566

    4 ай бұрын

    @@behappywithme1509 ഈ ഒരു സോപ്പ് ഏതാണ്.

  • @user-vh9ry5yj5i
    @user-vh9ry5yj5i5 ай бұрын

    സാർ എൻ്റെ ശരീരം ചെറിച്ചിൽ തടിച്ച് വരുന്നു കാല് തുടകളും

  • @proGamer-bc2el
    @proGamer-bc2el Жыл бұрын

    നാൽപ്പാമരാധി കെ രം ഇചിങ് നു നല്ലതാനൊ

  • @user-ri4km9tj3k

    @user-ri4km9tj3k

    7 ай бұрын

    Athe

  • @ZaJiKeIz0313
    @ZaJiKeIz03139 ай бұрын

    Likenplanus treatment undo

  • @bazighaa

    @bazighaa

    6 ай бұрын

    എന്റെ മോൾക്ക്‌ ഉണ്ടായിരുന്നു. Homeo കഴിച്ചപ്പോൾ ഭയങ്കരമായി കൂടി. Skin specialistine കാണിച്ചപ്പോൾ രണ്ടാഴ്ച കൊണ്ട് പൂർണ്ണമായും മാറി.

  • @luluck53
    @luluck535 ай бұрын

    ഇങ്ങനെ തേച്ചാൽ സോറി മാറുമോ എനിക്ക് നല്ല ചൊറിയുണ്ട് വിശക്കുമ്പോൾ ഉണ്ടാകും വൈകുന്നേരം ഉണ്ടാകും രാവിലെ ഉണ്ടാകും ഇത് തേച്ചാൽ മാറും ആയിരിക്കുമല്ലോ മാറുമോ

  • @hawi707
    @hawi7072 ай бұрын

    Rathri aakumbol ulla chorichil onn parayamo Kay kaal angane ulla idath aan

  • @Abukhadeeja
    @Abukhadeeja Жыл бұрын

    Ring worm കൊണ്ടുള്ള ചൊറിച്ചിൽ മാറുമോ

  • @murughanp9174

    @murughanp9174

    11 ай бұрын

    Chorichil

  • @behappywithme1509

    @behappywithme1509

    4 ай бұрын

    സ്കിൻ ഡോക്ടറെ കണ്ട് ട്രീറ്റ്മെന്റ് എടുക്കണം അല്ലാതെ ഈ അസുഖം മാറില്ല

  • @ayshabeevi7726
    @ayshabeevi7726 Жыл бұрын

    🤝🤝🤝🌷🌷🌷🌷🌷🌷🌷

  • @user-ty1qv9pl7u
    @user-ty1qv9pl7u13 күн бұрын

    അസ്സലാമു അലൈക്കും എന്റെ മോൾക്കും കുറച്ചായിട്ടു ദേഹമാസകലം ചൊറിച്ചിൽ ആണ് ഡോക്ടറേ കാണിച്ചപ്പോൾ ഇൻജക്ഷൻ വെച്ചു ഒരാഴ്ച കുറവുണ്ടായിരുന്നു ഇപ്പോൾ വീണ്ടും തുടങ്ങി മോൾ kollathaan താമസിക്കുന്നത് സാർ പറഞ്ഞത് ചെയ്താൽ മാറ്റം ഉണ്ടാകുമോ ഇതിന്ന് വേറെ വല്ല മരുന്നും ഉണ്ടോ ഒന്ന് മറുപടി തരണേ

  • @anjunicy7966
    @anjunicy7966 Жыл бұрын

    pregnancy il ethu kazhikavo

  • @sreelathamohan4271
    @sreelathamohan42714 ай бұрын

    . ഇപ്പോൾ കുഷ്ട രോഗം നിലവിൽ ഉണ്ടോ

  • @prasannastuart3389
    @prasannastuart338910 ай бұрын

    അയമോദകം എന്താണ്

  • @indulekhajeevraj6757

    @indulekhajeevraj6757

    9 ай бұрын

    Omamam

  • @smithasofiya-ch9kd
    @smithasofiya-ch9kd11 ай бұрын

    Viyarkumbol. Chorichal varunnu 😢

  • @Sdfgvlog3760
    @Sdfgvlog3760 Жыл бұрын

    തുമ്മലില് മരുന്ന് കഴിച്ചപ്പോൾ സമാധാനം ഉണ്ട്. പക്ഷെ ഇപ്പോൾ കാലില് ചൊറിച്ചിൽ ആണ്.skin Dr. ആണോ അതോ Allergy Dr ആണോ കാണികേണ്ടത്?

  • @munimuni__

    @munimuni__

    7 ай бұрын

    Dermatology

  • @rejulabasheer137
    @rejulabasheer137 Жыл бұрын

    Urticaria മാറാൻ ഈ പാനീയം കുടിച്ചാൽ മതിയോ

  • @drsajidkadakkal3327

    @drsajidkadakkal3327

    Жыл бұрын

    കുടിക്കുന്നത് നല്ലതാണ്

  • @AyishaAhmed-uj8ll

    @AyishaAhmed-uj8ll

    8 ай бұрын

    Kudichirunno ennitt urticaria mario. Njan nalla budhimuttila urticaria kond. Oru pad treatment nadathi ippo ayurvedham cheyyunnu marum veendum verum

  • @aboocmr
    @aboocmr7 ай бұрын

    15 ദിവസം കഴിക്കണം, അത്രയും സഹിക്കണം

  • @freejijeo1892
    @freejijeo1892 Жыл бұрын

    ചുണങ്ങിനും മരുന്നു പറയാമോ..

  • @kamalav.s6566

    @kamalav.s6566

    9 ай бұрын

    താങ്ക് യു dr,

  • @achusmithesh8454
    @achusmithesh8454 Жыл бұрын

    Okacet കഴിച്ചു മടുത്തു,,, ഡോക്ടറെ കണ്ടപ്പോൾ അവിടുന്നും okacet തന്നു 😬😬 ഒരു കുറവും ഇല്ല ചൊറിച്ചിൽ

  • @naveennarayanan360

    @naveennarayanan360

    Жыл бұрын

    Arogyavardhini Vati

  • @nishadhadi1827

    @nishadhadi1827

    Жыл бұрын

    Same avastha

  • @mohamedhashirburhanmohamed3269

    @mohamedhashirburhanmohamed3269

    Жыл бұрын

    എല്ലാദിവസവും,മാതളം ,ഉലുവ ,ഹണി ,ഓറഞ്ച് കഴിക്കുക ,3 മാസം തുടർച്ചയായി കഴിച്ചാൽ പുരമായും പോകുo

  • @menonaradhana89

    @menonaradhana89

    Жыл бұрын

    Homeopathy try cheythude

  • @sibilaminnu2241

    @sibilaminnu2241

    11 ай бұрын

    @@mohamedhashirburhanmohamed3269 nigaludeth maryo

  • @aseeraasi7594
    @aseeraasi75945 ай бұрын

    കുട്ടികൾക്ക് കൊടുക്കുന്നതുകൊണ്ട് കുഴപ്പമുണ്ടോ

  • @jezreef9437
    @jezreef94375 ай бұрын

    Sir 15 days kazhichal muzhuvan aayi marumo

  • @valsalanair6566
    @valsalanair65664 ай бұрын

    Dr. പറഞ്ഞ പ്രകാരം അയമോദകവും ഉലുവയും കൂടി മിക്സ്‌ ചെയ്തു വെള്ളത്തിൽ തിളപ്പിച്ച്‌ പകുതി ആക്കി കുടിച്ചു ഒരു ഉപയോഗവും ഉണ്ടാകില്ല. എപ്പോഴും ചൊറിഞ്ഞു കാല് കാട്ടിയാകുന്നു, ശരീരത്തിന്റെ പലഭാഗത്തും ചൊറിയുന്നുണ്ട്. എനിക്ക് വേരിക്കോസ് ഉണ്ട്, എനിക്ക് RFA ചെയ്തതിനു ശേഷമാ ഈ പ്രശ്നം ഉണ്ടായതു.

  • @anilgeorge4417

    @anilgeorge4417

    3 ай бұрын

    പയർ, കടല, പരിപ്പ്, പാൽ, ഗോതമ്പ്, ഇറച്ചി ഇവ ഒരു മാസത്തേക്ക് ഉപയോഗിക്കാതെ നോക്ക് മാറ്റം വരും...

  • @valsalanair6566

    @valsalanair6566

    3 ай бұрын

    @@anilgeorge4417 ഓക്കേ Dr.

  • @vishnur7165
    @vishnur7165 Жыл бұрын

    Sir ന്റെ ഒരു വീഡിയോ ഞൻ കണ്ടു ഹൈറ്റ് കൂടാൻ വേണ്ടി ഉള്ള എനിക്ക് ഇപ്പം 22 വയസ് ആയി sir എനിക്ക് 162 ആണ് ഹൈറ്റ് ഉള്ളത് എനിക്ക് ഇനി ഹൈറ്റ് കുട്ടൻ പറ്റുവോ സർ

  • @shamsiyashamsi1159

    @shamsiyashamsi1159

    Жыл бұрын

    Enikyum

  • @drsajidkadakkal3327

    @drsajidkadakkal3327

    Жыл бұрын

    പരിശ്രമം നിങ്ങൾക്ക് വിജയം ഉറപ്പിക്കാം

  • @abdulmajeedkp24
    @abdulmajeedkp24 Жыл бұрын

    മഴക്കാലത്ത് മാത്രം കുളി കഴിഞ്ഞാൽ ചൊറിച്ചിൽ ഉള്ളൂ അതിനെന്താ പരിഹാരം

  • @naasmedia2907

    @naasmedia2907

    11 ай бұрын

    എനിക്കും

  • @jineshppjithu9134

    @jineshppjithu9134

    10 ай бұрын

    Kulikanda

  • @user-fz4tn5hv4z

    @user-fz4tn5hv4z

    10 ай бұрын

    എനിക്കും എപ്പോഴും കുളി കഴിഞ്ഞാൽ ദേഹം മൊത്തം ചൊറിച്ചിൽ ആണ്

  • @makaanthedevil6372

    @makaanthedevil6372

    9 ай бұрын

    ​@@user-fz4tn5hv4z bro

  • @butterfly-jn1bx

    @butterfly-jn1bx

    3 ай бұрын

    Chooduvellathil kulichal mathi ..all seasons..skin decease ullavarkku pachavellathil kulikkunnathu allergy anu..my experience..

  • @fathima8206
    @fathima8206 Жыл бұрын

    ഗർഭിണിക്ക് കുടിക്കാൻ പറ്റുമോ? Pls replay

  • @user-dn2pd7mr6c
    @user-dn2pd7mr6c2 ай бұрын

    മാർക്കറ്റിൽ കിട്ടുന്ന മരുന്ന് പറയെടോ വള വളാ ഓക്കേ ഫൈക്ക്

  • @Allfire101
    @Allfire101 Жыл бұрын

    ഗർഭിണികൾക്ക് കുടിക്കാൻ പറ്റുമോ

  • @drsajidkadakkal3327

    @drsajidkadakkal3327

    Жыл бұрын

    കുടിക്കാം.. ചെറിയ അളവിൽ ഒരുനേരം

  • @aravindakshanm2705
    @aravindakshanm27052 ай бұрын

    വട്ടൻ ആണു.

  • @shainymol9073
    @shainymol90732 ай бұрын

    Thanks Dr,

  • @aksharapadmavathykl1453
    @aksharapadmavathykl1453 Жыл бұрын

    👍

  • @preethanair9537

    @preethanair9537

    Жыл бұрын

    Tq sir🙏

Келесі