National Rx C51D Review and Sound testing

Музыка

National Rx C51D Review and Sound testing
#afd #c51d #rxc51d
AUX test video link - drive.google.com/file/d/15UMZ...
Radio test video link - drive.google.com/file/d/1avH6...
tape test video link - drive.google.com/file/d/1QFxz...
Heritage Village : 7356270904
AUX Cable used : www.amazon.in/gp/product/B077...

Пікірлер: 89

  • @HARMONYDSS
    @HARMONYDSS2 жыл бұрын

    1986 കാലം മുതലാണ് നാഷണൽ പാനാസോണിക്, സോണി,JVC മുതലായ ജപ്പാൻ കമ്പനികൾ അക്വാസ്റ്റിക് ഫ്ലാറ്റ് ഡയഫ്രം (AFD) എന്ന ടെക്നിക്കൽ ജാർഗൺ ഉപയോഗിച്ച് ഓഡിയോ സിസ്റ്റങ്ങൾ വിപണിയിലിറക്കി തുടങ്ങിയത്. ഈ കമ്പനികൾ ഇറക്കിയിരുന്ന ഇതേ മോഡലിലുള്ള സാദാ സ്പീക്കർ ഉപയോഗിക്കുന്ന സിസ്റ്റങ്ങളുടെ മോഡൽ നമ്പറിൽ മാത്രം വ്യത്യാസം വരുത്തി AFD സ്പീക്കർ ബോക്സുകൾ അറ്റാച്ച് ചെയ്ത് പ്രീമിയം വിലയ്ക്ക് വിൽക്കുന്ന മാർക്കറ്റിങ്ങ് സ്റ്റാറ്റർജിയാണ് കമ്പനികൾ ഇവിടെ സ്വീകരിച്ചത്. വിപണിയിലെത്തിയ AFD സെറ്റുകൾ സംഗീതപ്രേമികൾ വളരെ ആവേശത്തോടെ സ്വീകരിച്ചു.AFD ശുദ്ധസംഗീതത്തിൻ്റെ അവസാന വാക്ക് എന്നെല്ലാം ചിലർ പുകഴ്ത്തി. എവിടെയുമുണ്ടാകുമല്ലോ സംശയ രോഗികളായ കള്ളത്തിരുമാലികൾ! ഇവർ ഒരേ കമ്പനിയുടെ AFD സ്പീക്കറുകൾ ഉള്ളതും, ഇല്ലാത്തതുമായ സെറ്റുകൾ വാങ്ങി ഒരേ സംഗീതം ഒരേ വോളിയത്തിൽ കേട്ടു നോക്കി. അപ്പോഴാണ് കമ്പനികളുടെ തട്ടിപ്പ് പുറത്തായത്.AFD സെറ്റുകളേക്കാൾ സംഗീത ക്വാളിറ്റി പരമ്പരാഗത റൗണ്ട് കോൺ സ്പീക്കറുകൾക്ക് തന്നെയാണ്. കൂടാതെ ചതുരത്തിലുള്ള ഫ്ലാറ്റ് കോൺ നിർമ്മിതി മൂലം അതിൻ്റെ 4 കോർണറുകളും ,മദ്ധ്യഭാഗവും വ്യത്യസ്ത ഫ്രീക്വൻസികളിൽ കമ്പനം ചെയ്ത് ശബ്ദത്തിന് അപചയം സംഭവിക്കുന്നുണ്ട് എന്നും ഈ സംശയ രോഗികൾ കണ്ടെത്തി.ഉയർന്ന ശബ്ദത്തിൽ വച്ചാൽ നാല് കോർണറുകളും മറ്റ് അരികുകളും വ്യത്യസ്തമായി കമ്പനം ചെയ്യുന്നതിനാൽ കോൺപേപ്പർ സ്പീക്കർ ഫ്രേമിൽ നിന്ന് പശയുടെ പിടുത്തം വിട്ട് പോയി തകരാറിലാകുന്നതായും ഇവർ കണ്ടെത്തി. AFD സ്പീക്കർ പൊളിച്ച് നോക്കിയപ്പോൾ കണ്ടത് സാധാരണ റൗണ്ട് കോൺ സ്പീക്കറുകൾ ഒരു ഫ്ലാറ്റ് ഡയഫ്രത്തിലേക്ക് ഒട്ടിച്ച് ചേർത്തിരിക്കുന്നതാണ്.അതായത് പുറം കാഴ്ചയിൽ മാത്രമാണ് AFD അകത്ത് സാദാ സ്പീക്കർ തന്നെ. ഈ വിവരം ഇവർ പ്രശസ്ത ഓഡിയോ മാഗസിനുകളിൽ റിവ്യൂ ആയി എഴുതി ഓഡിയോപ്രേമികൾക്കിടയിൽ പാട്ടാക്കിയതോടെ പാനാസോണിക്കിൻ്റെയും സോണിയുടെയുമൊക്കെ AFD സ്പീക്കർ ഉപയോഗിച്ച് അധിക വില വാങ്ങിയുള്ള തട്ടിപ്പ് അവർക്ക് അധികകാലം തുടരാനായില്ല. ഉച്ചത്തിൽ പാട്ട് വച്ച് കോൺപേപ്പർ തെറിച്ച് പോയ AFD സെറ്റുകൾക്ക് പകരം സാദാ സ്പീക്കർ സെറ്റ് നൽകി കമ്പനികൾ തലയൂരി. ഇതോടെ പ്രമുഖ കമ്പനികൾ AFD സെറ്റുകളുടെ നിർമ്മാണവും, വിതരണവും അവസാനിപ്പിച്ചു.കമ്പനി ഗോഡൗണുകളിൽ ഉണ്ടായിരുന്നവ ഗ്യാരണ്ടി കൊടുക്കാതെ കുറഞ്ഞ വിലയിൽ വിറ്റഴിച്ചു. ഇപ്പോഴും നേരം വെളുക്കാത്ത ചിലർ AFD സ്പീക്കറുകൾ ഉള്ള സെറ്റുകൾ കയ്യിലുള്ള കഷ്ടപ്പെട്ട് സമ്പാദിച്ച പണം നൽകി മോഹവിലയ്ക്ക് സ്വന്തമാക്കാൻ പരക്കം പായുന്നു. AFD സെറ്റുകൾ ഇപ്പോൾ എന്തേ ഇറക്കാത്തത് എന്ന ചോദ്യത്തിന്… ഒരു സിനിമയിൽ പണ്ട് സുരാജ് വെഞ്ഞാറമ്മൂട് പറഞ്ഞത് പോലെ.. അയ്യോ അതൊന്നും ഓർമ്മിപ്പിക്കല്ലേ… എൻ്റെ സിവനേ… എന്ന് പറഞ്ഞ് തലയൂരുകയാണ് ഈ കമ്പനികൾ! ഒരു കളക്റ്റേഴ്സ് ഐറ്റം എന്നല്ലാതെ AFD സ്പീക്കറുകൾ ഉള്ള സെറ്റുകൾക്ക് അത്ര പ്രാധാന്യം ഒന്നുമില്ല. വർക്ക് ചെയ്യാത്ത ഒരു സെറ്റ് കുറഞ്ഞ വിലയ്ക്ക് വാങ്ങി കളക്ഷനിൽ മുതൽകൂട്ടുക. ദിവസേന പാട്ട് കേട്ടാൽ പഴയ സ്പീക്കറിൻ്റെ കോൺ പേപ്പർ എപ്പോൾ തെറിച്ച് പോയി എന്ന് നോക്കിയാൽ മതി. ഇവൻ അത്ര സൂപ്പറായാരുന്നെങ്കിൽ ഇപ്പോഴും AFD സ്പീക്കറുകൾ ഉള്ള സെറ്റുകൾ വിപണിയിൽ സുലഭമായി കിട്ടുമായിരുന്നല്ലോ എന്ന് ബുദ്ധിയുള്ളവർ മനസിലാക്കും.

  • @cypherLabs

    @cypherLabs

    2 жыл бұрын

    വളരെ നന്നിയുണ്ട് AFD speakers nte ഇത്രേം details ഉം ചരിത്രവും പറഞ്ഞു തന്നതിന്. അതിൽ പറയുന്നപോലെ തന്നെ AFD ഇൽ കേൾക്കുമ്പോൾ ചെറിയ ഒരു artificiality തോന്നാറുണ്ട്. പിന്നെ ഇത്രേം ചെറിയ സ്പീക്കർ ഇത്ര വലിയ സൗണ്ട് ഉം bass ഉം produce ചെയ്യുമ്പോൾ ഉള്ള ഒരു താല്പര്യവും. എതൊരു ഓഡിയോ പ്രേമികളെ പോലെ ഒരു AFD കയ്യിൽ വേണം എന്ന ഒരു മോഹവും ആണ് നമ്മുടെ ഇടയിൽ ഇവനെ ഇത്രേം പോപ്പുലർ ആക്കിയത്.

  • @artstoneartstonemedia8581

    @artstoneartstonemedia8581

    8 ай бұрын

    Thanks brother..... appreciate ur knowledge....❤❤

  • @hemantraut5502

    @hemantraut5502

    7 ай бұрын

    Thanks a lot for information I was having doubt after that period AFD or FAD as named by Sony & Panasonic disappeard from market 😂

  • @saleemv9495
    @saleemv949511 ай бұрын

    National Same model AFD Blue toth mic for singing Karaoke mic Made in japan

  • @jainztalks6170
    @jainztalks61702 жыл бұрын

    😍

  • @arunmohan4832
    @arunmohan48322 жыл бұрын

    😍👍

  • @abinantony8850
    @abinantony88502 жыл бұрын

    Sound 🔥🔥🔥🔥

  • @francisanthony100
    @francisanthony100 Жыл бұрын

    Love it Wish to have one of its kind.

  • @cypherLabs

    @cypherLabs

    Жыл бұрын

    It's tough but possible

  • @manoj4084
    @manoj40848 ай бұрын

    ❤😂

  • @vaisakhmurali3121
    @vaisakhmurali3121 Жыл бұрын

    ❤️❤️😍😍👌👌super quality

  • @cypherLabs

    @cypherLabs

    Жыл бұрын

    Thanks Bro

  • @boostedaudios4879
    @boostedaudios48792 жыл бұрын

    Pandathe puli🎵

  • @sujithkumarnandiali5461
    @sujithkumarnandiali54612 жыл бұрын

    ഈ Tape Recorder 1993 ൽ മാർകറ്റിൽ ഇറങ്ങിയ മോഡൽ ഞാൻ ഇതിന്റെ അടുത്ത മോഡൽ അത്Auto reviews മോഡൽ ഞാൻ വാങ്ങിച്ചു അന്ന് 655 DHS Price ഇതിന്റെ ഡബിൾ കാസറ്റ് മോഡലും ഉണ്ടായിരുന്നു

  • @cypherLabs

    @cypherLabs

    2 жыл бұрын

    കമന്റ്‌ ഇട്ടതിനു നന്ദി ഉണ്ട് സുഹൃത്തേ. അന്ന് ഈ മോഡൽ ഒക്കെ എത്ര രൂപ ഉണ്ടായിരുന്നു എന്ന് ഓർമ്മയുണ്ടോ.

  • @rameshkarumam792
    @rameshkarumam7928 ай бұрын

    സൂപ്പർ bass, treble .... പ്രത്യേകിച്ച് equalizer...👍

  • @cypherLabs

    @cypherLabs

    8 ай бұрын

    Thank you for the comment. Yes AFD ku oru prathyeka Bass aanu.

  • @fahadfarseenc322
    @fahadfarseenc322 Жыл бұрын

    National companyude ithe model eante veetilumund 22yers ago payakkamund tapen

  • @cypherLabs

    @cypherLabs

    Жыл бұрын

    Oru mothalu thanne aanu. Working condition aanenkil keep cheyyuka. Allenkil atleast radio enkilum set aakki use cheyyuka

  • @fahadfarseenc322

    @fahadfarseenc322

    Жыл бұрын

    @@cypherLabs ok. Innele on aakkiyirunnu uppa soudiyil ninnum kondu vannathaan

  • @cypherLabs

    @cypherLabs

    Жыл бұрын

    @@fahadfarseenc322 Ee items okke Pravasikal aanu nammude naattil ethichathu. India innu alle oru global market aayathum latest items namukku ivide kittanathum. Pandokke Gulf oru global market aayirunnu. Appo avide poyi jolicheyyunna Pravasikal ithokke Paisa koduthu medichu swanthakkarkkum, vendapettavarkkum ethichu. Avar konduvannillenkil nammukku ithrem high quality saadhanangal onnum kaanan polum pattillarnnu . Orupaadu nanni undu.

  • @fahadfarseenc322

    @fahadfarseenc322

    Жыл бұрын

    @@cypherLabs uppakk ithinod banyangara passation aayirunnu. Camara, home theatare randannam und onnn GEEPAS .2with wairness mic onn vere companyudethum

  • @levscollection4566
    @levscollection4566 Жыл бұрын

    Lovely video. Can he also do repair of the unit if the belt is broken etc ?

  • @cypherLabs

    @cypherLabs

    Жыл бұрын

    He doesn't have a technician in the shop, but there is a technician, nearby, he used to repair his items. If you tell your place I can also suggest some of the technicians. I have replaced this unit's belt by my self. The only thing I am not able to fix is the mechanism issues which need experience and expertise.

  • @levscollection4566

    @levscollection4566

    Жыл бұрын

    @@cypherLabs Are the belts still available for this unit ? I am not in India right now, however would like to know about the availability of the belts

  • @cypherLabs

    @cypherLabs

    Жыл бұрын

    @@levscollection4566 I'm also not in India now. I'm in UK and I ordered Walkman belts from aliexpress.com. I received it in 20 days. Aliexpress is having all these different belts.

  • @levscollection4566

    @levscollection4566

    Жыл бұрын

    @@cypherLabs thank you very much for this valuable information

  • @sajiputhupparambil2432
    @sajiputhupparambil2432 Жыл бұрын

    I like it. Rx c 53 DF കിട്ടുമോ എന്താണ് ചെയ്യേണ്ടത്? വളരെയിഷ്ടപ്പെട്ട മോഡൽ ആണ്

  • @cypherLabs

    @cypherLabs

    Жыл бұрын

    Malappurathu oru contact undu. AFD maathram deal cheyyana team aanu. Contact venemenkil paranja mathi.

  • @user-kh2be5nf9t
    @user-kh2be5nf9t Жыл бұрын

    how

  • @AnilKumar-kf8hz
    @AnilKumar-kf8hz8 ай бұрын

    Description ൽ നമ്പർ പറയുന്നില്ലല്ലോ

  • @cypherLabs

    @cypherLabs

    8 ай бұрын

    Undu bro. Aa details nte idayil pettu poyi. Heritage Village

  • @boostedaudios4879
    @boostedaudios48792 жыл бұрын

    Pattinte quality 😎

  • @cypherLabs

    @cypherLabs

    2 жыл бұрын

    Yes bro. Ithinte mechanism onnu set aakki edukkan undu

  • @boostedaudios4879

    @boostedaudios4879

    2 жыл бұрын

    @@cypherLabs Ha 😂ath padunath adipoli ane idakk slow motion avum but aa oru noolil stereo signals kittum annathe kalth vach nokkumbo power airnnu

  • @manuvlogsbymanulal9412
    @manuvlogsbymanulal94128 ай бұрын

    AFD❤

  • @8129881088
    @8129881088 Жыл бұрын

    മലപ്പുറം ജില്ലയിൽ എവിടെയെങ്കിലുമുണ്ടോ ഇത്തരം കടകൾ, അല്ലങ്കിൽ കോഴിക്കോട്

  • @cypherLabs

    @cypherLabs

    Жыл бұрын

    മലപ്പുറത്തു ഒരു സെല്ലർ ഉണ്ട്‌. ഞങ്ങൾ പുള്ളിടെ അടുത്ത് നിന്നും മേടിച്ചിട്ടുണ്ട്. പുള്ളി കൊറിയർ ചെയ്തു തരും. നിങ്ങള്ക്ക് നേരിട്ട് പോയി മേടിക്കാം. നിങ്ങളുടെ contact നമ്പർ തന്നാൽ പുള്ളിടെ contact details ഷെയർ ചെയ്യാം. പുള്ളി മെയിൻ ആയിട്ടു AFD ആണ് സെൽ ചെയ്യണത്

  • @8129881088

    @8129881088

    Жыл бұрын

    @@cypherLabs 8129881088

  • @kamilm7283
    @kamilm7283 Жыл бұрын

    എന്തേലും ഒരു മൂന്നാല് സെറ്റ് കൊടുക്കാനുണ്ട് പഴയ മോഡൽ നമ്പർ ഒന്ന് അയച്ചു തരണേ ഒഴിവാക്കണം

  • @cypherLabs

    @cypherLabs

    Жыл бұрын

    Ayachittundu

  • @AnilKumar-kf8hz

    @AnilKumar-kf8hz

    8 ай бұрын

    സെറ്റ് ഉണ്ടോ

  • @manoj4084

    @manoj4084

    8 ай бұрын

    ഒര് സെറ്റ് എനിക്ക് തരുമോ

  • @hemantdhivar
    @hemantdhivar Жыл бұрын

    Is it still available friend

  • @cypherLabs

    @cypherLabs

    Жыл бұрын

    Can you please call, the shop number in the description, and check. Its in Ernakulam District, Kerala.

  • @AnilKumar-yp8lw
    @AnilKumar-yp8lw8 ай бұрын

    Super. Super 😮😢

  • @AnilKumar-yp8lw

    @AnilKumar-yp8lw

    8 ай бұрын

    Super. Modeal

  • @cypherLabs

    @cypherLabs

    8 ай бұрын

    @@AnilKumar-yp8lw Thank you

  • @harikrishnan680
    @harikrishnan68011 ай бұрын

    Chetta enik venam ennund number tharu

  • @cypherLabs

    @cypherLabs

    9 ай бұрын

    Sorry bro for late reply. Aa description il Heritage village nte contact undu. Athil vilichu nokko

  • @mohananaa4949
    @mohananaa4949 Жыл бұрын

    താങ്കളുടെ കോൺടാക്ട് നമ്പർ ഒന്ന് ഷെയർ ചെയ്യാമോ

  • @cypherLabs

    @cypherLabs

    Жыл бұрын

    9633369742

  • @sundersinghtronics
    @sundersinghtronics Жыл бұрын

    Sir. Super set. It's any motor, belt ? I wnt motor, belt. Stereo head. Contact me.

  • @cypherLabs

    @cypherLabs

    Жыл бұрын

    Belt and stereo head is available in the market. Motor I'm not sure

  • @mohananaa4949
    @mohananaa4949 Жыл бұрын

    ഇതിന്റെ സർവീസ് എവിടെ സാദ്ധ്യമാകും

  • @cypherLabs

    @cypherLabs

    Жыл бұрын

    അധികം ആരും ഇപ്പൊ ഇതൊന്നും repair ചെയ്യുന്നില്ല. ഓരോ ജില്ലകളിലും ഓരോ ഫ്രണ്ട്‌സ് വഴി ഓരോ service ഷോപ്പ് കണ്ടു വെച്ചിട്ടുണ്ട്. സ്ഥലം പറഞ്ഞാൽ details share ചെയ്യാം. Belt, pinchroller replacement ഒക്കെ ഞാൻ തന്നെ ആണ് ചെയ്യണത്

  • @vipinKumar-hq3ph

    @vipinKumar-hq3ph

    11 ай бұрын

    @@cypherLabs ernakulam paravur aduth evdelum inda?

  • @cypherLabs

    @cypherLabs

    11 ай бұрын

    @@vipinKumar-hq3ph kodungallore paravur roadil oru pulli undu. Nalla mechanic aanu. 9633369742 Ithaanu ente whatsapp number. Njan kooduthal details paranju tharam

  • @AnilKumar-kf8hz
    @AnilKumar-kf8hz8 ай бұрын

    ഇപ്പോൾ കിട്ടാനുണ്ടോ ഇതേ പോലെ ഉള്ള system

  • @cypherLabs

    @cypherLabs

    8 ай бұрын

    Undu bro. Njan medicha shop nte address and details video nte description ilum video nte avasanavum parayandu. Avide kittiyillenkil malapurathu oru team undu

  • @AnilKumar-kf8hz

    @AnilKumar-kf8hz

    8 ай бұрын

    @@cypherLabs മലപ്പുറം ഉള്ള ടീമിന്റെ നമ്പർ ഉണ്ടോ

  • @cypherLabs

    @cypherLabs

    8 ай бұрын

    @@AnilKumar-kf8hz 98478 36424 ithaanu Ernakulam Pukkattupadi il ulla shop nte contact number. Njan avidennanu medichathu.82814 75961 ithaanu Malapuram ulla team nte number

  • @AnilKumar-kf8hz

    @AnilKumar-kf8hz

    8 ай бұрын

    Thank you

  • @shibushibu6073
    @shibushibu60732 жыл бұрын

    How much?

  • @cypherLabs

    @cypherLabs

    2 жыл бұрын

    Bro, this is for my personal use. If you want to purchase, I can give contact number and you can purchase from there.

  • @abhishekhariharan2086

    @abhishekhariharan2086

    Жыл бұрын

    @@cypherLabs Any contact no for buy

  • @cypherLabs

    @cypherLabs

    Жыл бұрын

    @@abhishekhariharan2086 I'm not in kerala now. I can give you a contact, he is in Malapuram and dealing National AFD. Please let me know

  • @kamilm7283
    @kamilm7283 Жыл бұрын

    ഇതിൻറെ പ്രൈസ് തരുമോ എനിക്കൊരു പീസ് വേണമായിരുന്നു

  • @cypherLabs

    @cypherLabs

    Жыл бұрын

    Njan ippo naattil illa. Ithu oru 2000 range thudangi sellers nte kayyil undu. Full Working condition venemenkil njan oru number tharam. Malapuram aanu. Courier cheythu tharum, direct contact cheytho

  • @kamilm7283

    @kamilm7283

    Жыл бұрын

    നമ്പർ അയച്ചു തരണേ മലപ്പുറത്ത്

  • @cypherLabs

    @cypherLabs

    Жыл бұрын

    @@kamilm7283 8281475961

  • @manoj4084

    @manoj4084

    8 ай бұрын

    IC ഒന്നും കിട്ടാനില്ല ബെൽട്ടും ഹെഡും എൻ്റെ പക്കൽ ഉണ്ട്

  • @jobinjoseph7989
    @jobinjoseph79898 ай бұрын

    വാങ്ങാൻ കിട്ടുമോ?

  • @cypherLabs

    @cypherLabs

    8 ай бұрын

    Kittum bro. Ente contact il malapurathu oru team undu. Avaru ippozhum cheyyando ennariyilla. Njan oru 1 year aayi purathaanu. 82814 75961 ee number il onnu contact cheythu nokko

  • @jobinjoseph7989

    @jobinjoseph7989

    8 ай бұрын

    @@cypherLabs ok, thanks bro

  • @harikrishnan680
    @harikrishnan68011 ай бұрын

    Ormakal

  • @shibushibu6073
    @shibushibu60732 жыл бұрын

    എനിക്ക് ഈ മോഡൽ കീട്ടുമോ?

  • @cypherLabs

    @cypherLabs

    2 жыл бұрын

    Yes, njan medicha shopil irikkandu. AFD de C51, C43, C53 okke undu

  • @shobishshobi5273

    @shobishshobi5273

    2 жыл бұрын

    @@cypherLabs evida shop

  • @cypherLabs

    @cypherLabs

    2 жыл бұрын

    @@shobishshobi5273 Ernakulam Pukkattupadi

  • @shobishshobi5273

    @shobishshobi5273

    2 жыл бұрын

    @@cypherLabs price ariyo

  • @shobishshobi5273

    @shobishshobi5273

    2 жыл бұрын

    Contact number

Келесі