No video

National New higway 66 വട്ടപ്പാറ പാലത്തിന്റെ ആകാശ കാഴ്ചകൾ

This video conntented by
all about showing South Indian national highway new updation..

Пікірлер: 67

  • @muneesmunees3157
    @muneesmunees31573 ай бұрын

    എൻഎച്ച് 66 റോഡ് വർക്ക് എന്താ അളിയാ അത്ര വൈകിയത് വീഡിയോ ഇടാൻ... അബുദാബിയിൽ നിന്നും താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്

  • @allroundconstructions1355

    @allroundconstructions1355

    3 ай бұрын

    മലപ്പുറം റീച് full വീഡിയോ വരുന്നുണ്ട്

  • @jayasreejayasree5699

    @jayasreejayasree5699

    3 ай бұрын

    ​@@allroundconstructions1355contact cheyyan enthelum vazhi undo urgentaanu

  • @isaq8857
    @isaq88573 ай бұрын

    ഞാൻ എല്ലാ ദിവസവും വട്ടപ്പാറയിലൂടെ കോളേജിൽ പോവാറുണ്ടായിരുന്നു. ഓരോ ദിവസം കൂടുന്തോരം പാലത്തിന്റെ സ്ട്രക്ചർ പെട്ടെന്ന് പെട്ടെന്ന് റെഡി ആവുന്നധ് ഞാൻ എല്ലാ ദിവസവും കാണാറുണ്ടായിരുന്നു. വീഡിയോയിൽ കാണുന്നതുപോലെ വളരെ വിശാലമായ പാലം തന്നെയാണ്.അപകടമായ സ്ഥലം തന്നെയാകുന്നു വട്ടപ്പാറ.ഞാനും റോഡിന്റെ അടുത്താണ് താമസം മൂടാൽ എന്നാണ് സ്ഥലത്തിന്റെ പേര്.

  • @toptech272
    @toptech2723 ай бұрын

    അങ്ങ് ദുഫായീൽ ഉള്ള റോഡ്, പാലം എന്നൊക്കെ പറഞ്ഞു വിദേശത്തു പോകാത്ത ഞങ്ങളെ തൂക്കിയിരുന്ന സഹോദരങ്ങൾക്ക് ഇത് സമർപ്പിക്കുന്നു..❤

  • @ASHRAFbinHYDER

    @ASHRAFbinHYDER

    3 ай бұрын

    അതും ഇതും ഒരു 50 കൊല്ലത്തെ മാറ്റം ഉണ്ട് സഹോ

  • @toptech272

    @toptech272

    3 ай бұрын

    @@ASHRAFbinHYDER ഓ തുടങ്ങി 😁😁😁

  • @Raju-cn8sh

    @Raju-cn8sh

    3 ай бұрын

    @@ASHRAFbinHYDER dufayil mazha undo.oru mazha peythal dufayi 50 kollam pinnil aakunnyndallo.

  • @ASHRAFbinHYDER

    @ASHRAFbinHYDER

    3 ай бұрын

    @@Raju-cn8sh ദുഫായില്‍ മഴ കുറവാണു , മരുഭൂമി യില്‍ മൊത്തം അങ്ങിനെ തന്നെ വലിയ മഴ താങ്ങാന്‍ ഉള്ള ശക്തി ഈ ഭൂമിക്ക് ഇല്ല , ഇപോ 75 കൊല്ലത്തില്‍ ഏറ്റവും വലിയ മഴ ആണ് പെയ്തത് ,, ഒരു നാശങ്ങള്‍ ഉണ്ടായി വലിയ വലിയ റോഡുകള്‍ ഒളിച്ചു പോയി , പക്ഷെ ഒരാഴ്ച കൊണ്ട് പുനര്‍നിര്‍മിച്ചു , കേരളത്തില്‍ കൂടുതല്‍ മഴ വര്‍ഷിക്കുന്ന രാജ്യങ്ങള്‍ ഉണ്ട് മലേഷ്യ പോലെ അവിടെ ഒക്കെ ശ്സ്ട്രീയമായി റോഡും സിസ്ടവും ഉണ്ട് ,

  • @SachintpYoutube
    @SachintpYoutube3 ай бұрын

    Video ഉഷാർ👍🙏 Bridge of King (😂) വട്ടപ്പാറ സൂപ്പർ

  • @safetoeat2622
    @safetoeat26223 ай бұрын

    ഒന്നും പറയാനില്ല ബ്രോ സൂപ്പർ... ഈ കുറഞ്ഞ നേരം കൊണ്ട് ഇത്രയും സ്ഥലങ്ങൾ ഞങ്ങൾക്ക് കാണിച്ചു തന്ന ലത്തീഫ്ബായ്‌ക്കും ചങ്ങാതിമാർക്കും 🤝🤝🙏പണികഴിയുന്ന സമയത്തും വീഡിയോ ചെയ്യാൻ മറക്കരുതേ 😊👍

  • @allroundconstructions1355

    @allroundconstructions1355

    3 ай бұрын

    ❤️😄

  • @thajudheenem5776

    @thajudheenem5776

    3 ай бұрын

    Machooo number traramo

  • @zaithoon6841
    @zaithoon68413 ай бұрын

    The bridge of king

  • @rajeev.ppalakkote6149
    @rajeev.ppalakkote61493 ай бұрын

    Credit goes to Modi 💪💪💪.... അദ്ദേഹം വികസനവും സ്ഥിരതയും ഉറപ്പുവരുത്തി... കേരളത്തിൽ നിന്ന് 6 മരവാഴകൾ കേന്ദ്രത്തിൽ ഉണ്ടായിരുന്ന കാലം ഉണ്ടായിരുന്നു... ഇടത് വലത് മാറി മാറി കേരളം ഭരിച്ച്.... Waste.... Modi ക്ക് മാത്രം വികസനം ഉറപ്പ് നൽകാനാവും 🤔🤔🤔🤔🤔

  • @VijeeshVkakkanam
    @VijeeshVkakkanam3 ай бұрын

    Modi magic 🪄🪄🪄🪄❤❤❤

  • @mukeshk.p9628
    @mukeshk.p96283 ай бұрын

    Wow nitin gadkari❤

  • @muhsinali2711
    @muhsinali27113 ай бұрын

    എന്നാലും 8 വരി പാത 6 വരി മതി എന്ന് പറയാൻ കാണിച്ച നമ്മുടെ സർക്കാരിന്റെ മനസ് 👍👍.... ഭയങ്കര ധീർഖവീക്ഷണം ആണ്

  • @rishikeshe4728

    @rishikeshe4728

    3 ай бұрын

    45m il 4 vari aarnu 6 ayi kittiyath thanne bagyam

  • @saswath111

    @saswath111

    3 ай бұрын

    Parayan indoo🚶‍♂️

  • @sunnyac483
    @sunnyac4833 ай бұрын

    സൂപ്പർ വീഡിയോ 👏👏

  • @kabeerthodupuzha8227
    @kabeerthodupuzha82273 ай бұрын

    എന്തായാലും വിഡിയോ സുപ്പർ❤

  • @Beingbuddha369
    @Beingbuddha3693 ай бұрын

    M❤DI & CO

  • @shamsada8067
    @shamsada80673 ай бұрын

    Super

  • @sivaprakashmk9724
    @sivaprakashmk97243 ай бұрын

    Nice video 🎉🎉🎉

  • @psvnambudiri
    @psvnambudiri3 ай бұрын

    Interesting description

  • @toibamolyasimon3592
    @toibamolyasimon35923 ай бұрын

    Thank u dear ❤️

  • @yoosufyoosuf2303
    @yoosufyoosuf23033 ай бұрын

    കലക്കി ട്ടോ

  • @ASHRAFbinHYDER
    @ASHRAFbinHYDER3 ай бұрын

    അത് ഉസാറായി

  • @SanthoshKumar-py5ub
    @SanthoshKumar-py5ub3 ай бұрын

    👍👍👍

  • @binuktpm
    @binuktpmАй бұрын

    കേന്ദ്ര ഗവണ്മെന്റ് 👌👌

  • @toibamolyasimon3592
    @toibamolyasimon35923 ай бұрын

    Thank u❤

  • @inrahimibrahim1487
    @inrahimibrahim14873 ай бұрын

    ബ്രിഡ്ജ് ഓഫ് കിംഗ് ആമസോൺ അന്നെക്കൊണ്ട് 🤔പുയകളിൽ😃

  • @AyyashAyyash-lg9ip
    @AyyashAyyash-lg9ip3 ай бұрын

    നിങ്ങൾ കണ്ണൂർ വർക്ക്‌ എടുകുലേ

  • @jayaramank3057
    @jayaramank30573 ай бұрын

    Virahamaya alla vijanamaya ☺️ Bridge of King or King of Bridge?

  • @ramesan.p
    @ramesan.p2 ай бұрын

    ഇങ്ങിനെ ഒരു കാഴ്ച കാണാൻ മോദി വരേണ്ടി വന്നു. ഇനി എന്തൊക്കേ വികസനം കാണാൻ ഇരിക്കുന്നു.

  • @binuktpm

    @binuktpm

    Ай бұрын

    Yes

  • @abeyjohn8166
    @abeyjohn81663 ай бұрын

    🤘🙌👍✌🤘

  • @user-cs4ty9oc3g
    @user-cs4ty9oc3g3 ай бұрын

    Ath tourist place alla bro only for vehicle

  • @devils278
    @devils2783 ай бұрын

    🔥🔥🔥

  • @mubarakkasara1648
    @mubarakkasara16482 ай бұрын

    😍😍😍😍😍😍👌👌👌😮😮😮😮👌👌👌👌

  • @aneeshnp9003
    @aneeshnp90033 ай бұрын

  • @sadathabdu
    @sadathabdu3 ай бұрын

    👍👍👍🔥🔥🔥

  • @babushihab2625
    @babushihab26253 ай бұрын

    കാര അല്ല ക്ലാരി.. 😊

  • @-._._._.-
    @-._._._.-3 ай бұрын

    4:56 😂

  • @raslyy..-kb9nw
    @raslyy..-kb9nw3 ай бұрын

    നിങ്ങളെ നമ്പർ ഇതിൽ വിടി ഒരു workine ക്കുറിച്ച് ചോദിക്കാനാ 🙏🏻

  • @shaazeezpc585
    @shaazeezpc5853 ай бұрын

    നിങ്ങൾ എങ്ങനെയാ വീഡിയോ എടുത്തത്

  • @toptech272

    @toptech272

    3 ай бұрын

    Drone വണ്ടി താഴെയുണ്ട്

  • @sadathsaji3263
    @sadathsaji32633 ай бұрын

    കിടിലൻ road മാത്രമല്ല കിടിലൻ ടോൾ ഉം വരുന്നുണ്ട്

  • @vibinrajm1748

    @vibinrajm1748

    3 ай бұрын

    അത്രയും ദൂരം ഇപ്പോൾ യാത്ര ചെയ്യണമെങ്കിൽ... ടോൾ കൊടുക്കുന്നതിനേക്കാൾ കൂടുതൽ കായിക്ക് എണ്ണ അടിക്കേണ്ടി വരും... Toll ആയി പൈസ കൊടുത്താലും,,, പൈസ കൊടുത്താൽ കിട്ടാത്ത ഒന്ന് തിരിച്ചു തരും ഈ റോഡ് അതാണ് സമയം ❤️

  • @Ralphfitch376

    @Ralphfitch376

    3 ай бұрын

    ​@@vibinrajm1748correct 💯 , travel time also ❤

  • @gopalakrishnankuruvali847

    @gopalakrishnankuruvali847

    3 ай бұрын

    ടോൾ ഒരാളോടല്ല അനേകം വാഹനങ്ങൾ ഓടിക്കുന്നതിനു പണച്ചിലവില്ലേ. അത്രയും ടോൾ സംഖ്യ വരില്ല. പിന്നെ അപകടം നിത്യേന ഉണ്ടാവുമ്പോൾ എന്തുമാത്രം നാശനാഷ്ടങ്ങൾ ഉണ്ടാകുന്നു. അതുകൊണ്ട് കോടാനുകോടി ചിലവാക്കി സൗകര്യങ്ങൾ ചെയ്യുമ്പോൾ പണം ഖജവിൽ നിന്ന് ഒഴുകുന്നു. അത് തിരിച്ചു ഖജനാവിൽ നിറക്കണ്ടേ.

  • @raslyy..-kb9nw
    @raslyy..-kb9nw3 ай бұрын

    നമ്പർ കമെന്റ്ബോക്സിൽ വിട് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @tondon1851
    @tondon18513 ай бұрын

    All credits goes to bjp government ❤.

  • @raslyy..-kb9nw
    @raslyy..-kb9nw3 ай бұрын

    കോൺടാക്ട് നമ്പർ 🙏🏻

  • @user-lz3gv2ig5m
    @user-lz3gv2ig5m3 ай бұрын

    ALL THE BEST TO NITHIN GHADKARI , WHO HAVE VISION TO DEVELOP INDIA VERY FAST & ALL MY CURSE TO THOSE WHO STAGNATED INDIAS DEVELOPEMENT FOR THE LAST 70 YEARS .JAI BJP. JAI BHARATH .

  • @samsondaniel5794
    @samsondaniel57943 ай бұрын

    ellam pinariyude shaktiyum modiyude budhiyum

  • @rayyan.mambayi5552
    @rayyan.mambayi55523 ай бұрын

    പിറണായി സർക്കാർ കേരളത്തിൻ്റെ വികസനത്തിൽ ആരൊക്കെ പാര വെച്ചാലും കുതിക്കുകയല്ലെ💯💯💪🏻💪🏻🚩🚩🚩

  • @nidheesh1558

    @nidheesh1558

    3 ай бұрын

    😂😂😂😂😂😂

  • @nidheesh1558

    @nidheesh1558

    3 ай бұрын

    Modi❤❤❤

  • @pradeepputhumana5782

    @pradeepputhumana5782

    3 ай бұрын

    മറ്റുള്ളവന്റെ കൊച്ച് തന്റേതെന്ന് പറയുന്ന ആ വലിയ മനസ്സിന് 🙏😂😂😂.

  • @tondon1851

    @tondon1851

    3 ай бұрын

    Super comedy, NH annathe national high way anna😂😂😂. Orru commiyel nenne ethrakola budhiya kannu anne ariyam😂😂😂

  • @valsanmaroli340

    @valsanmaroli340

    3 ай бұрын

    Kendra sarkar, not korala😁😁😁

  • @nisarahammed5148
    @nisarahammed51483 ай бұрын

    പടച്ചോനെ ഇങ്ങൾ കാത്തോളിൻ😮😮😮 ഇഞ്ച് എവിടെയിന് ചെങ്ങായി❤❤❤❤ അൻ്റെ കൂടെ ഇന്ന് മുതൽ നമ്മളും കൂടി എല്ലം ചൗട്ടി പൊട്ടിച്ച്😂😂😂 വീഡിയോ ഒരു ഒന്നൊന്നര വീഡിയോ😂😂😂🎉🎉🎉

  • @shabeerkaruthon229
    @shabeerkaruthon2293 ай бұрын

    നിങ്ങളുടെ നമ്പർ തരുമോ

  • @thajudheenem5776
    @thajudheenem57763 ай бұрын

    Ningalude contact number onnu tharamo

Келесі