Nasheed al Ashraqa by Hafiz Swadiq Ali Fazili Gudalur & Abdul Latheef Saqafi Kanthapuram

മര്‍കസ് അന്താരാഷ്ട്ര മീലാദ് സമ്മേളനത്തില്‍ ഹാഫിസ് സ്വാദിഖലി ഗൂഢല്ലൂരും അബ്ദുല്‍ ലത്വീഫ് സഖാഫി കാന്തപുരവും ആലപിച്ച അശ്‌റക ബൈത്ത്‌ | Nasheed al Ashraqa by Hafiz Swadiq Ali Fazili Gudalur & Abdul Latheef Saqafi Kanthapuram in Markaz International Milad Conference 2018.
www.markaz.in
/ markazonline
/ markazonline
/ markazonline
/ markazonline

Пікірлер: 1 100

  • @hawaumma515
    @hawaumma5153 жыл бұрын

    Ap ഉസ്താദിനെ ഇഷ്ടം ഉള്ളവർ like അടി 👍🏻👍🏻

  • @Pokririder166
    @Pokririder1662 жыл бұрын

    *പ്രവാചകന്റെ (സ) മദ്ഹ് കേൾക്കുമ്പോൾ ഡിസ്‌ലൈക്ക് ബട്ടൻ അമർത്താൻ തോന്നുന്നത് അത്രമേൽ മുരടിച്ചു പോയ ഹൃദയമുള്ളവർക്കല്ലാതെ വേറെ ആർക്കാണ്*

  • @najiyanajiya2641

    @najiyanajiya2641

    2 жыл бұрын

    Yes

  • @muhammedthajuddeen8228
    @muhammedthajuddeen82284 жыл бұрын

    ഹാഫിസ് സ്വാദിഖ് ഉസ്താദിന്റെ ശബ്ദം കൊണ്ട് മധുരം മേരി പുണ്യ ഹബീബിന്റെ madh കേൾക്കുമ്പോൾ ഒന്ന് മദീനയിൽ പോവാൻ ആശിച്ചു പോകുന്നു

  • @abdulhaleem9307

    @abdulhaleem9307

    4 жыл бұрын

    Masha allah

  • @muhammedmidlajmidhu1616
    @muhammedmidlajmidhu16163 жыл бұрын

    ഉസ്താദിന് നേരെ വരുന്ന ശത്രുക്കളെ പരാജയ പെടുത്തണേ നാഥാ 🤲

  • @marshedkallayi3832
    @marshedkallayi38325 жыл бұрын

    Alla. മുത്ത് നബിയുടെ അരികിലെത്താൻ തൗഫീഖ് നൽകണമേ. Ameen

  • @safeeyasafeeya8081
    @safeeyasafeeya80812 жыл бұрын

    എ പി ഉസ്താദ് മാഷാഅള്ളാ ദീർഘ ആയുസ്സ് കൊടുക്കണേ അള്ളാ

  • @rubeenarubi6155

    @rubeenarubi6155

    2 жыл бұрын

    ആമീൻ

  • @HAMvideo511

    @HAMvideo511

    Жыл бұрын

    Ameen

  • @aflahafathima1510

    @aflahafathima1510

    Жыл бұрын

    آمين يا رب العالمين🤲🏻

  • @AlMadeenaMediaALC
    @AlMadeenaMediaALC4 жыл бұрын

    മാഷാ അല്ലാഹ്‌ ...ഉസ്താദുമാർക്ക് ഇനിയും ഹബീബിന്റെ മദ്ഹുകൾ ആലപിക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ ...ആമീൻ

  • @abidek2491

    @abidek2491

    3 жыл бұрын

    Ameen

  • @sameercoorg879

    @sameercoorg879

    3 жыл бұрын

    Sameer

  • @raheemmaulavikp4008

    @raheemmaulavikp4008

    3 жыл бұрын

    T😘v

  • @kadeejaa3683

    @kadeejaa3683

    3 жыл бұрын

    Aameen Aameen

  • @rubeenarubi6155

    @rubeenarubi6155

    Жыл бұрын

    ആമീൻ

  • @sulthan5258
    @sulthan52584 жыл бұрын

    Rasoolullaa.... 😢😢😢അങ്ങയെ കാണാൻ കൊതിയുണ്ട് നബിയെ സ്വപ്നത്തിൽ ഒന്നു വന്നൂടെ ഹബീബെ 🤲🤲🤲😢😢😢

  • @hakeemp3290

    @hakeemp3290

    3 жыл бұрын

    Miss 6

  • @arshad8994

    @arshad8994

    3 жыл бұрын

    ആമീൻ🤲🏻🤲🏻🤲🏻😭😭

  • @thajkoya1249

    @thajkoya1249

    3 жыл бұрын

    Alhamdulillah

  • @marshedkallayi3832
    @marshedkallayi38325 жыл бұрын

    ഞങളെ ഉസ്താദ്മാർക്ക് ആഫിയത്തുള്ള ദീര്ഘയിസ് നൽകണമേ. അമീൻ

  • @savadsahadsajna9215

    @savadsahadsajna9215

    3 жыл бұрын

    Aameen

  • @malabar6763
    @malabar67634 жыл бұрын

    ലൈക്‌ അടിക്കു മക്കളെ

  • @semeerausman809
    @semeerausman8093 жыл бұрын

    അൽഹംദുലില്ലാഹ് കേൾക്കുമ്പോൾ മനസ്സിൽ വല്ലാത്ത സന്തോഷം ഈ ബൈത് ചൊല്ലിയവർക്കും കേൾക്കുന്നവർക്കും ഇതിനുവേണ്ടി പ്രവർത്തിച്ചവർക്കും ഹൈർ നൽകണേ അല്ലാഹ് ആമീൻ 🤲

  • @lailarazak7937

    @lailarazak7937

    3 жыл бұрын

    Aameen

  • @shihabputhuponnani4928

    @shihabputhuponnani4928

    3 жыл бұрын

    Aameen🤲🤲

  • @rabeehrabi9586

    @rabeehrabi9586

    2 жыл бұрын

    Aameen

  • @muhammedmarzooque6971

    @muhammedmarzooque6971

    2 жыл бұрын

    Aameen

  • @zubaidakunnath7671

    @zubaidakunnath7671

    2 жыл бұрын

    @@lailarazak7937 v

  • @user-mk3pc4fs5j
    @user-mk3pc4fs5j9 ай бұрын

    കരഞ്ഞു😢😢 പോയി, ഹബീബ് സ്വ. അ. ആ തിരു നോട്ടം ഈ പാപികളിലേക്ക് ആകണമെ യാ അല്ലാഹുവെ,🤲🤲🤲

  • @ali__seyyid
    @ali__seyyid5 жыл бұрын

    *_സ്വാദിഖ് അലി ഫാലിലി ഉസ്താദ്..._* 😍😍😍 *ജീവിതത്തില്‍ മൂന്ന്* *ഗായകന്മാരുടെ ശബ്ദം കേട്ടിട്ട്‌ അസൂയ തോന്നിയിട്ടുണ്ട്...* *ഫഹദ് ഫര്‍ത്വവി ഉസ്താദ്, സമീഅ്* *യൂസുഫ് ഇക്ക, സ്വാദിഖ് അലി ഫാലിലി ഉസ്താദ്...*

  • @kassimka123

    @kassimka123

    4 жыл бұрын

    Seyyid Ali. Ee paranja gaayakarey kkurichu kettittilla. Mohammed Rafi, Talhat Mahmood, Ghulam Ali, Mehdi Hasan, Masood Rana, Rahat Fatah Ali Khan ivarudey yellaam swaram valarey maadhuryamullathaanu.

  • @aliumer1514
    @aliumer15142 жыл бұрын

    മാഷാ അല്ലാഹ് മനസിന് കുളിര്മയാകുന്ന വരികൾ വളരെ നല്ല ശബ്ദത്തിൽ പാടുന്നു ഇത് എന്നും നിലനിർത്തി കൊടുക്കട്ടെ മുത്ത് നബിയെ സ്വപ്നം കാണാൻ നമുക്ക് നാഥൻ ഭാക്യം തരട്ടെ ആമീൻ

  • @aboonafeesathulmisriyauvai555
    @aboonafeesathulmisriyauvai5554 жыл бұрын

    മുത്ത്നബി(صل الله عليه وسلم) യുടെ മദ്ഹ് കേൾക്കുമ്പോൾ എന്ത് സന്തോഷം الحمد للله

  • @muhammadsabithsabith1387

    @muhammadsabithsabith1387

    3 жыл бұрын

    Ameen

  • @cellcenter1332

    @cellcenter1332

    3 жыл бұрын

    Mashaallal

  • @rassmedia470

    @rassmedia470

    3 жыл бұрын

    🌹🌹🌹

  • @abcd...1117
    @abcd...11172 жыл бұрын

    ما شاء الله🌹🌹🌹 എത്ര തവണ കേട്ടു എന്നറിയില്ല 🥰ഇത് വെക്കുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീലിംഗ് ആണ്.. 👍എല്ലാവർക്കും അള്ളാഹു അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ... ആമീൻ 🤲

  • @rashidanaser6947

    @rashidanaser6947

    2 жыл бұрын

    അള്ളാഹു വെ എല്ലാവർക്കും ദീർഘ ആയുസ് നൽകണേ

  • @rubeenarubi6155
    @rubeenarubi61552 жыл бұрын

    എന്റെ മകനെ ആലിംമും afizum ആക്കാൻ ആക്രഹമുണ്ട് എല്ലാവരും ദുആ ചെയ്യണേ 😭😭😭😭😭😭plz

  • @quraanhadees4874

    @quraanhadees4874

    Жыл бұрын

    Inshah Allah Aameen

  • @mufeedpanayi3557
    @mufeedpanayi35573 жыл бұрын

    *"മഴ പെയ്തപ്പോൾ അടുക്കളയുടെ ചുമർ ഇടിഞ്ഞു വീണുപോയി... ഇപ്പൊ അവിടെ ഫ്ലക്‌സ് ഷീറ്റ് അടിച്ചതാണ്... മേലെ കെട്ടിയ ഷീറ്റും മാറ്റാൻ പോലും കഴിയാതെ വെള്ളം മുഴുവനായും വീടിന് അകത്താണ്...."* സുഹൃത്തേ... വളരെ പാവപ്പെട്ട ഒരു കുടുംബം അവരുടെ വീട് തകർന്ന് വീഴാൻ ആയ കാരണം വലിയ പ്രയാസത്തിൽ ആണ്.... സാമ്പത്തികമായി ഒന്നുമില്ലാത്ത ആ കുടുംബത്തിന്റെ അത്താണിയാകേണ്ട ഉപ്പയും ഒപ്പം മൂന്ന് മക്കളും മാനസികമായി വേണ്ടത്ര പക്വത ഉള്ളവരുമല്ല.... അത് കൊണ്ട് തന്നെ ഭക്ഷണത്തിനും മരുന്നിനും മറ്റ് അത്യാവശ്യങ്ങൾക്കും ഉള്ള നിത്യ ചെലവിന് തന്നെ വകുപ്പില്ലാത്ത ആ കുടുംബം കണ്ണീരിൽ കുതിർന്ന ജീവിതം നയിക്കാൻ തുടങ്ങിയിട്ട് നാളേറെയായി.... കോഴിക്കോട് ജില്ലയിലെ ചെമ്പുകടവ് സ്വദേശികളായ അബ്ബാസ്- മൈമൂന ദമ്പതികളും മൂന്ന് മക്കളുമാണ് ഈ വലിയ പ്രയാസത്തിൽ അകപ്പെട്ടിരിക്കിന്നത്... ഇനിയൊരു ശക്തമായ കാറ്റോ മഴയോ വന്നാൽ ആ കുടുംബത്തിന്റെ ജീവൻ തന്നെ അപകടത്തിൽ ആവും എന്ന് പേടിച്ചത് കൊണ്ടും ഇനിയും കാത്തിരിക്കാൻ ഒരു നിലക്കും സാധിക്കാത്തത് കൊണ്ടും ആ പാവങ്ങൾക്ക് വേണ്ടി ഒരു വീട് വെച്ച് കൊടുക്കാൻ നമ്മൾ എല്ലാവരും കൂടി ആഗ്രഹിക്കുകയാണ്... നിങ്ങളെ കൊണ്ട് സാധിക്കുന്നത് എത്ര ആയാലും നല്ല മനസ്സോടെ എത്തിച്ചു തരികയും പരമാവധി ആളുകൾക്ക് ഈ സന്ദേശം കൈമാറുകയും ചെയ്ത് ആ കുടുംബത്തിന്റെ കണ്ണീരൊപ്പാൻ നിങ്ങളും കൂടെ ഉണ്ടാവണം എന്ന് വിനയപൂർവ്വം ആവശ്യപ്പെടുന്നു.... Account details A/C number: 14140100228251 IFSC : FDRL0001414 Federal bank Thamarassery Name: Mrs Maimoona Google pay/ phone pay 9037876523 വിശദ വിവരങ്ങൾ അറിയാൻ.... kzread.info/dash/bejne/n66E0tCDfdyYnco.html പ്രതീക്ഷയോടെ.... ഫസൽ സഖാഫി നരിക്കുനി +919747095305 Share to all....

  • @doublesus3740
    @doublesus37405 жыл бұрын

    മാഷാ അല്ലാഹ് എല്ലാ ഉസ്താദുമാർക്കും ആരോഗ്ഹ്യവും ആഫിയത്തും ആയുസ്സും നൽകണേ അല്ലാഹ്

  • @ashikck5095

    @ashikck5095

    5 жыл бұрын

    Ameen

  • @raheesvac3652

    @raheesvac3652

    5 жыл бұрын

    Ameen

  • @mubumubu3015
    @mubumubu30154 жыл бұрын

    Ap ustad ഒരു സംഭവം തന്നെയാണ്

  • @abdulnizar1810

    @abdulnizar1810

    4 жыл бұрын

    Currect

  • @nusaibavahid4638

    @nusaibavahid4638

    4 жыл бұрын

    👍ath parayano Allahu usthadin deergayuss nalkatte

  • @ashifungungal.asmedia3512

    @ashifungungal.asmedia3512

    3 жыл бұрын

    MA sha Allah

  • @muhammedsufaid1595

    @muhammedsufaid1595

    3 жыл бұрын

    @@abdulnizar1810 wd

  • @muhammedsufaid1595

    @muhammedsufaid1595

    3 жыл бұрын

    C

  • @malluriderns2009
    @malluriderns20095 жыл бұрын

    മാഷാല്ലാഹ്...മദ്ഹ്കൾ പാടി പാടി മദീനായിലെത്തണം🕋🕋🕋😘😘

  • @nejiyyanejiyya184

    @nejiyyanejiyya184

    5 жыл бұрын

    annit manamil onn kaananum😂😂

  • @marshedkallayi3832
    @marshedkallayi38325 жыл бұрын

    ഞങളെ ഉസ്താദ് മാരെയും ഞങ്ങളെയും നിന്റെ ജന്നത്തുൽനയീമിൽ ഒരുമിച്ച് കുട്ടനെ alla. Ameen

  • @sakirsakir9533

    @sakirsakir9533

    4 жыл бұрын

    Aameen

  • @saleenasulaiman2423

    @saleenasulaiman2423

    3 жыл бұрын

    *آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ* 🤲🏻🤲🏻😢😢😢😢

  • @samadchammu2959

    @samadchammu2959

    3 жыл бұрын

    @@sakirsakir9533 Q

  • @ashiqkv1538

    @ashiqkv1538

    3 жыл бұрын

    ആമീൻ

  • @abdulkareem3020

    @abdulkareem3020

    3 жыл бұрын

    9

  • @lailahassan9234
    @lailahassan92343 жыл бұрын

    സ്വർഗ്ഗത്തിലും ഇതുപോലെ ഒരുമിച്ചു കൂടാൻ അല്ലാഹു നമുക്ക് എല്ലാവർക്കും തൗഫീഖ് നൽകട്ടെ

  • @hakeemkkd2060

    @hakeemkkd2060

    3 жыл бұрын

    ആമീൻ

  • @rubeenarubi6155

    @rubeenarubi6155

    Жыл бұрын

    ആമീൻ

  • @horizonblogger2000
    @horizonblogger20002 жыл бұрын

    അള്ളാഹ് ആ ബിരുദം വാങ്ങാൻ കാത്തു നിൽക്കുന്ന സഖഫികളെ കളെ പോലെ കാത്തു നില്കാൻ തൗഫീഖ് നൽകണേ അള്ളാഹ്....

  • @shamilgudallur577

    @shamilgudallur577

    2 жыл бұрын

    ആമീൻ

  • @anwarmuhammadanwar1188

    @anwarmuhammadanwar1188

    2 жыл бұрын

    Aameen

  • @cpcnuae7512
    @cpcnuae75122 жыл бұрын

    Officil എപ്പോഴും light volume ത്തിൽ വെക്കാറുണ്ട്.. Labbaika yaa RasoolAllah.. ഫാളിലി ഉസ്താദിനും ടീമിനും Allah ആഫിയത്തും barakatum ഏറ്റി നൽകട്ടെ.. ആമീൻ

  • @masoodusthadbuddhabaith1048
    @masoodusthadbuddhabaith10485 жыл бұрын

    Who r watching this video for they RAMADAN KAREEM and EID MUBARAK IN ADVANCE

  • @ashiqkv1538
    @ashiqkv15383 жыл бұрын

    മദീനയിലെത്താൻ മോഹം ❤❤❤

  • @faisalf8515
    @faisalf85152 жыл бұрын

    എപ്പോഴും കേൾക്കാറുണ്ട്‌ എത്രകേട്ടാലും മതിവരാത്ത മുത്ത് നബിയുടെ മദ്‌ഹ് ഹബീബിനെ സ്നേഹിക്കുന്നവരിൽ അല്ലാഹു നമ്മെ എല്ലാവരേയും ഉൾപ്പെടുത്തട്ടെ - ആമീൻ

  • @rubeenarubi6155

    @rubeenarubi6155

    2 жыл бұрын

    ആമീൻ

  • @sajeenanoushad5965

    @sajeenanoushad5965

    Жыл бұрын

    Aameen

  • @HAMvideo511

    @HAMvideo511

    Жыл бұрын

    Ameem Ameen

  • @abdusalamp-tj2pw

    @abdusalamp-tj2pw

    Жыл бұрын

    ആമീൻ 🤲🏻🤲🏻🤲🏻

  • @khairunnesakhairu8749
    @khairunnesakhairu87493 жыл бұрын

    അൽഹംദുലില്ലാഹ് എനിക്ക് ബുർദ ഇഷ്ടമാണ് എല്ലാഉദ്ദേശങ്ങളും നിറവേറൻ ദുആ ചെയ്യേണം

  • @ahbabilmusthofachaingroupf3505

    @ahbabilmusthofachaingroupf3505

    3 жыл бұрын

    اللهم صل على سيدنا محمد النور واله وسلم

  • @mfmp__king6459
    @mfmp__king64594 жыл бұрын

    What a nice majlis and nice sound....i want to see my rasoolullah....👍👍

  • @nesisworld6681
    @nesisworld66813 жыл бұрын

    എന്റെ കൈ വേദന ഉസ്താദ് ദുഹാ ചെയ്യണം കൈ വേദന മാറാൻ 😭😭😭😭😭😭

  • @horizonblogger2000
    @horizonblogger20002 жыл бұрын

    മർകസിൽ എത്തിക്കണേ റബ്ബേ....

  • @shamilgudallur577

    @shamilgudallur577

    2 жыл бұрын

    ആമീൻ

  • @anwarmuhammadanwar1188

    @anwarmuhammadanwar1188

    2 жыл бұрын

    Aameen

  • @muhammedyusuf3413

    @muhammedyusuf3413

    2 жыл бұрын

    Ameen

  • @shahidc.m.3841
    @shahidc.m.38413 жыл бұрын

    "لا إله إلا الله، محمدا رسول الله" "لا إله إلا الله، محمدا رسول الله" "لا إله إلا الله، محمدا رسول الله"

  • @ashiqathurasool3090
    @ashiqathurasool30904 жыл бұрын

    മാഷാ അള്ളാ അള്ളാഹു ഈ ശബ്ദം നിലനിർത്തട്ടെ ആമീൻ

  • @chmedia3882

    @chmedia3882

    4 жыл бұрын

    Ameen

  • @suhailvp1423

    @suhailvp1423

    3 жыл бұрын

    Q

  • @earthmoon1024
    @earthmoon10243 жыл бұрын

    മദനീയം ഉസ്താദ്

  • @doublesus3740
    @doublesus37405 жыл бұрын

    Raahathin തീരത്ത് ചേർന്നിരുന്ന് ജവാബ് ചെല്ലുവാൻ എനിക്ക് കഴിഞ്ഞു അൽഹംദുലില്ലാഹ്

  • @nusaibavahid4638
    @nusaibavahid46384 жыл бұрын

    ماشاء الله🌹🌹 Allahuve nhangalude pandithanmarkk nee aafiyathulla deergayuss nalkane allah

  • @sahadjubi1925

    @sahadjubi1925

    4 жыл бұрын

    ആമീൻ.. .. യാ അല്ലാഹ്

  • @ddff9737
    @ddff97373 жыл бұрын

    صلى الله على محمد صلى الله عليه وسلم⁦❤️⁩⁦❤️⁩⁦❤️⁩ صلى الله على محمد صلى الله عليه وسلم⁦❤️⁩⁦❤️⁩⁦❤️⁩ صلى الله على محمد صلى الله عليه وسلم⁦❤️⁩⁦❤️⁩⁦❤️⁩

  • @sirusiraj7752
    @sirusiraj77524 жыл бұрын

    എത്ര തവണ കേട്ട് എന്ന് അറീലാ...എല്ലാരും ദുആ ചെയ്യുക...

  • @abdulnasarmuhammed2709

    @abdulnasarmuhammed2709

    4 жыл бұрын

    Masha allah

  • @rasheedali9682
    @rasheedali96823 жыл бұрын

    Mashaa'allhaa ""🤲🤲🤲 Ethra kettalum veendum kelkan thonnum 🤲🤲

  • @asiyabeevi4465
    @asiyabeevi44655 жыл бұрын

    ماشاءالله... الحمد لله... يا نبي سلام عليكم... يا رسول سلام عليكم... يا حبيب سلام عليكم... يا رسول الله صلوات الله عليكم...اشرق البدر علينا...

  • @001abdulla
    @001abdulla5 жыл бұрын

    Alhamdulillah..sunni aayathil abimanikkunnu👍👍

  • @abdhullatheefk2885
    @abdhullatheefk28854 жыл бұрын

    ഞാൻ ഏറ്റവുംകൂടുതൽകേട്ടബുർദ 😍😘😘😘😘

  • @kalasahusain9344
    @kalasahusain93445 жыл бұрын

    Masha allah. Nammude markaz. Allahu uyarthatte

  • @mohammedmuzammil2531
    @mohammedmuzammil25312 жыл бұрын

    ನನಗೆ ನನ್ನ ಮನೆಯನ್ನು ನೋಡಲಿಕ್ಕೆ ಹೆಂಡತಿ ಮಕ್ಕಳನ್ನು ಸಾಕಲು ಕಷ್ಟವಾಗುತ್ತದೆ ಸುಲ್ತಾನುಲ್ ಉಲಮಾ ಕಾಂತಪುರಂ ಉಸ್ತಾದ್ 8000. ಸಾವಿರ ಮಕ್ಕಳಿಗೆ ಊಟ ಚಾ ತಿಂಡಿ ಮಲಗಲು ಮನೆ ಇದೆಲ್ಲಾ ಕೊಟ್ಟು ಉಸ್ತಾದರಿಗೆ ಇದುವರೆಗೂ ಸರ್ವಶಕ್ತನಾ ರಬ್ಬೂಲ್ ಆಲಮೀನ್ ಆದ ಅಲ್ಲಾಹು ಕಮ್ಮಿ ಮಾಡಲಿಲ್ಲ ಆದರೆ ಉಸ್ತಾದ್ ನವರಿಗೆ ಯಾವಾಗಲೂ ನೋಡುವಾಗ ಬರೆಯುತ್ತಿರುವ ಜನರು ಈಗಲೂ ಇದ್ದಾರಲ್ಲ 😭😭😭

  • @saleenasulaiman2423
    @saleenasulaiman24233 жыл бұрын

    ماشاء الله Ellaa usthadh maarkkum allahu aafiyathulla dheergayus nalkane الله أمين أمين يا رب العالمين 🤲🤲🤲😢😢💚💚💚

  • @al-hayathday1196
    @al-hayathday11963 жыл бұрын

    ഉസ്താദ് മാർക്ക് ദിർ ഗായുസ് നെൽകണെ ആമീൻ🤲🤲🤲

  • @eesafihsar4195
    @eesafihsar41955 жыл бұрын

    ALLAH...markaz sthaapanangale iniyum uyarnn kanaanulla bhagyam tharanam ALLAH....sunnath jama-ath nte nedumthoon aan markaz

  • @suraijbnmuhyudeen1004
    @suraijbnmuhyudeen10045 жыл бұрын

    alhamdulillah അനുരാഗിയുടെ കണ്കോണുകളില്‍ പ്രണയത്തിന്റെ അശ്രു കിനിയാൻ ഇതില്‍ പരം എന്ത് വേണം. ആ മദീനയിലൊന്നണയണം.

  • @mazain3080
    @mazain30803 жыл бұрын

    മദനീയം ഉസ്താദ് ❤

  • @chemkkschemistryclasses
    @chemkkschemistryclasses3 жыл бұрын

    മാഷാ അള്ളാഹ മനസ്സിനു കുളിർമയേകുന്ന വരികൾ

  • @mohammedsuhailk6366
    @mohammedsuhailk63663 жыл бұрын

    അല്ഹംദുലില്ല ഇനിയും ഒരുപാട് തവണ ഈ മുഖങ്ങൾ കാണാൻ ഭാഗ്യം നൽകട്ടെ

  • @sirajsahal44
    @sirajsahal443 жыл бұрын

    Allah Ap ustadin deergayussnallkatea

  • @AbdulkhadarTasrif

    @AbdulkhadarTasrif

    3 жыл бұрын

    Aameen ya rabbal aalameen

  • @amjadkhankakkoveofficial983

    @amjadkhankakkoveofficial983

    3 жыл бұрын

    Aameen

  • @musavviram5946

    @musavviram5946

    3 жыл бұрын

    Ameeen

  • @abduljaleelk1863
    @abduljaleelk18633 жыл бұрын

    Rasoole ssalam.......... Hridayam....... Kulirekunnu........ Lokat onninum kittata feeling... Rasoole salam........ Orayiram salam............

  • @sarfudeenenamparambi51
    @sarfudeenenamparambi513 жыл бұрын

    ഉസ്താദ്ന്റ് ബുർദ എനിക് ഭയങ്കര ഇഷ്ടം.. മാഷാ അള്ളാഹ

  • @sayyiduvais

    @sayyiduvais

    3 жыл бұрын

    @ap

  • @kca7094
    @kca70943 жыл бұрын

    മുത്ത് നബി സ്നേഹത്തിന്റെ വരികൾ....

  • @alshifa5427
    @alshifa54273 жыл бұрын

    Latheef Saqafi Usthaad Masha Allah 👌👌👌👌👌👌😍😍😍👍👍👍

  • @harisachu5060

    @harisachu5060

    3 жыл бұрын

    Latheef sagafi usdhadh Masha allah

  • @jamnaskjamnas3845
    @jamnaskjamnas38455 жыл бұрын

    മദീനയുടെ രാജകുമാരൻ...

  • @jafer4371
    @jafer43715 жыл бұрын

    ماشاء الله قد أجاد وأحسن الأستاذ الفاضلي ومن معه، بارك الله فيكم آمين يارب

  • @asiyabeevi4465
    @asiyabeevi44655 жыл бұрын

    مرحبا يا نور عيني.. مرحبا يا جد الحسين... مرحبا اهلا وسهلا... مرحبا يا خير داع... يا حبيب الله

  • @janishavlog5256
    @janishavlog52562 жыл бұрын

    ഉസ്താദ് മാർ ഞങ്ങൾക്കും ദുഹാ ചെയ്യൂ 🥰🥰🥰🥰🌹🌹🌹🌹🌹❤️❤️❤️❤️❤️❤️

  • @anasanchu1220
    @anasanchu12205 жыл бұрын

    Latheef saqafi usthad, falili usthad super

  • @muhammadshakirabdullah1096
    @muhammadshakirabdullah10964 жыл бұрын

    Allah habeeb sallallahu alaihi vasallamayude yadarta aasikeengalil ulpeduttane

  • @chmedia3882
    @chmedia38824 жыл бұрын

    Masha allah sooper മദീനയിലേക്ക് മനസ്സിനെ എത്തിക്കും

  • @mujthabamuju8714
    @mujthabamuju87145 жыл бұрын

    Punnara nabiye madhevaruvolam pranayikkan nathan thunakkatte Ameen

  • @taeprintingcenter9960

    @taeprintingcenter9960

    4 жыл бұрын

    Orikkalum madhi varatha prenayamaan muth nabiyodullath

  • @naughtykiddyyy4297

    @naughtykiddyyy4297

    3 жыл бұрын

    Aameen

  • @kairukairu277
    @kairukairu2774 жыл бұрын

    Mashaallah Sadass kand manassum kannum niranju Alhahamdhulillah

  • @naslarisla1597
    @naslarisla15979 ай бұрын

    മാഷാ അള്ളാ അൽഹംദുലില്ലാഹ് ഉസ്താദിന് ആഫിയ ത്തോടുകൂടിയുള്ള ദീർഘായുസ്സ് കൊടുക്കണേ ആരോഗ്യം കൊടുക്കണേ അള്ളാ നല്ല ശബ്ദം കൊടുക്കണേ അള്ളാ ഒരുപാട് കാല സുന്നത്ത് ജമാഅത്തിനായി പ്രവർത്തിക്കാനുള്ള ആഫിയത്ത് കൊടുക്കണേ അള്ളാ 🤲🏻🤲🏻🤲🏻

  • @sulaimaan631
    @sulaimaan6313 жыл бұрын

    Sallallaahu ala muhammadh sallallaahu alaihi wasallam

  • @thasleemaraheem3596
    @thasleemaraheem35963 жыл бұрын

    Mashallah madaniyam usthad

  • @pommiguf8414
    @pommiguf84144 жыл бұрын

    I 💓Madeenaa....ya nebi salam aleikum ...mashaa allaha

  • @Ammi-fd9fx

    @Ammi-fd9fx

    4 жыл бұрын

    ❣❣😘❣❣❣❣

  • @jaleeljaleelsaj6279

    @jaleeljaleelsaj6279

    4 жыл бұрын

    Ooouyyeew

  • @afeefahadiya8733
    @afeefahadiya87335 жыл бұрын

    I love nabi 💖💖💖💖

  • @shibilimedia6289
    @shibilimedia62895 жыл бұрын

    Masha allah usthadumarkk allah afiyathulla deergayuss nalkane

  • @khmoidin7729

    @khmoidin7729

    5 жыл бұрын

    Hi

  • @fathimam7985

    @fathimam7985

    5 жыл бұрын

    ameen

  • @sameersami4227

    @sameersami4227

    5 жыл бұрын

    امين

  • @navassaqafi1229

    @navassaqafi1229

    5 жыл бұрын

    Aameen ya rabbal aalameen

  • @anasanchu1220

    @anasanchu1220

    5 жыл бұрын

    Ameen ya rabbal alameen

  • @haimanp80
    @haimanp803 жыл бұрын

    ماشاءالله Latheef saqafi usthad🎤⭐⭐⭐

  • @ahmadshameem8895
    @ahmadshameem88955 жыл бұрын

    Heart soothing nasheeda ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @hajarahajara2501
    @hajarahajara25013 жыл бұрын

    Allahuve kaanumbol manasin enthoru santhoosham kulirthoorunnu ellamakkaleyum ithpoole aakkane naatha

  • @mirshadali8645
    @mirshadali86452 жыл бұрын

    Masha alla. Adippoli idhile usthadmark afuyath nalakane🤲🤲🤲🤲🤲🤲

  • @AbdulGafoor-pg5vr
    @AbdulGafoor-pg5vr2 жыл бұрын

    Inikum engane nebi song podunna usthadine kittanam allahu kanich theratte ameen

  • @aburashidhrakheebhusainak9242
    @aburashidhrakheebhusainak92424 жыл бұрын

    maasha allaah allahu barukathu cheyyatte aameen

  • @abifaslu9029
    @abifaslu90294 жыл бұрын

    മാഷാ അല്ലാഹ്... 👍😘 എത്ര കേട്ടാലും മതി വരുന്നില്ല... 🌷

  • @ashdshah3059
    @ashdshah30595 жыл бұрын

    مشاءالله صلى على نبي صَل الله عليه وسلم

  • @aboyhya3096
    @aboyhya30963 жыл бұрын

    ماشاءلله تبارك الله اللهم صل وسلم وبارك على الحبيب المحبوب العلي القدر العظيم الجاه سيدنا محمد وعلى آله حق قدره ومقداره العظيم

  • @shameemashammu2709
    @shameemashammu27094 жыл бұрын

    മാഷാ അല്ലാഹ് കേൾക്കുമ്പോ വല്ലാത്തൊരു ഫീലിംഗ്

  • @basheerkoduvally4654
    @basheerkoduvally46545 жыл бұрын

    ഈ ബൈത്ത്നിങ്ങള് ഏറ്റു ചെല്ലിക്കൊ നിൻറ്റ കൂടെ പിശാചിന്റെ ശല്യമുണ്ടാകൂല

  • @sulfiqaralibavu404
    @sulfiqaralibavu404 Жыл бұрын

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നും

  • @rifafathima_1952
    @rifafathima_19524 жыл бұрын

    Sallallahu ala muhammed swallallahu alaihi wa sallam

  • @AshrafAshraf-ww4rr
    @AshrafAshraf-ww4rr5 жыл бұрын

    Endoru soudaryamaan nokaaanum kelkaanum maasha allaha

  • @ameenaa8342
    @ameenaa83423 жыл бұрын

    Allhamdulillah baith chollunna usthadinda appurath nikunna latheef saquafiyude madaniyam enna programmund ellavrm ad kananm nallada Ella duayum shifayayi kittum

  • @chennuz4659

    @chennuz4659

    3 жыл бұрын

    Kanarund😍😍

  • @ameenaa8342

    @ameenaa8342

    3 жыл бұрын

    @@chennuz4659 ningal grpilundoi

  • @chennuz4659

    @chennuz4659

    3 жыл бұрын

    @@ameenaa8342 Njjn und

  • @musavviram5946

    @musavviram5946

    3 жыл бұрын

    കാണാറുണ്ട്

  • @ashifasajid9378
    @ashifasajid93783 жыл бұрын

    Mashah allah Madhaneeyam usthad

  • @AbdulAzeez-de8kp
    @AbdulAzeez-de8kp3 жыл бұрын

    Alhamdulilla.Thir is no song sweeter than this.Alhamdulilla.

  • @ismayilfalili5692
    @ismayilfalili56925 жыл бұрын

    السلام عليكابا رسول الله يا حبيب الله يا رحمت لالعالمين

  • @lulappi

    @lulappi

    5 жыл бұрын

    😍😍

  • @zxt631

    @zxt631

    5 жыл бұрын

    MashaALLAH

  • @KILLERBoYB
    @KILLERBoYB3 жыл бұрын

    അല്ലാഹ് ബറക ചെയ്യട്ടെ എ പി ഉസ്താതിനും ഖലീൽ തങ്ങൾക്കും

  • @sajidoravampuram2143
    @sajidoravampuram21433 жыл бұрын

    Ma sha അല്ലാഹ്.... കണ്ണിനു കുളിർമ 😍😍🌹🌹💚💚💚💚💚

  • @ddff9737
    @ddff97372 жыл бұрын

    صلى الله على محمد صلى الله عليه وسلم ❤️ صلى الله على محمد صلى الله عليه وسلم ❤️ صلى الله على محمد صلى الله عليه وسلم ❤️

  • @abdusalamp-tj2pw

    @abdusalamp-tj2pw

    Жыл бұрын

    🥰

  • @saifc1335
    @saifc13355 жыл бұрын

    Masha allah heart beat.. Diamond face kadalundi thangalk afiyathulla dherrgayuss nalganam rabbe ameen

  • @abdurazzakmadani8125

    @abdurazzakmadani8125

    5 жыл бұрын

    بين م ال سىىنمغيرعود

  • @hakeemvc1916

    @hakeemvc1916

    5 жыл бұрын

    Aameen

  • @al-hayathday1196
    @al-hayathday11963 жыл бұрын

    യാ റസൂലുള്ള യാ ഹബിബുള്ള🤲🤲🤲👍

  • @Ponnuooii
    @Ponnuooii3 жыл бұрын

    ماشاء االه

  • @jameelap6035
    @jameelap60353 жыл бұрын

    മാഷാ അല്ലാഹ് 🙌🙌🙌🌹🌹

  • @fathimathulsana2603
    @fathimathulsana26032 жыл бұрын

    ماشاء الله✨️❤

  • @muhsinmuthu3107
    @muhsinmuthu31073 жыл бұрын

    ആമീൻ 🤲ആമീൻ 🤲ആമീൻ 🤲ആമീൻ ആമീൻ ആമീൻ ആമീൻ 🤲ആമീൻ 🤲ആമീൻ ആമീൻ ആമീൻ

  • @faheemfazal5483
    @faheemfazal54832 жыл бұрын

    Mashallah madniyam usthada namhal makklla halimkal avahn Dua chahiye na,, mashallah mashallah

Келесі