നരേന്ദ്ര മോദിയും സൗദി സൽമാൻ രാജാവും ഭരിക്കുന്നതിന്റെ പിന്നിലും ഒരേ ശക്തികൾ....!!? UVAIS AMANI LATEST

തെൽമൂദ് കൊബാല
കോർപറേറ്റ് ശക്തികൾ
സാത്താൻ സേവ
വാൾട്ട് ഡിസ്‌നി
നരേന്ദ്ര മോദി വീണ്ടും അധികാരത്തിൽ
വന്നതിന്റെ പിന്നിലും
സൗദി അറേബ്യയിൽ സൽമാൻ രാജാവ്
ഭരിക്കുന്നതിന്റെ പിന്നിലും
ഒരേ ശക്തികൾ....!!
സാധാരണ മതപ്രഭാഷണ വേദികളിൽ കേട്ട്കേൾവിയില്ലാത്ത വിഷയങ്ങളുമായ് ഉസ്താദ് ഉവൈസ് അമാനി
Uvais amani thonnakkal
New islamic speech malayalam 2024
malayalam islamic speech
latest islamic speech 2024
Uvais amani thonnakkal 2024
Uvais amani thonnakkal New Speech
uvais amani interview
ഉവൈസ് അമാനി
#uvais_amani_thonnakkal
#ഉവൈസ്_അമാനി
#uvais_amani

Пікірлер: 262

  • @alamananizam9497
    @alamananizam949721 күн бұрын

    🎉🎉 ഖാസിമി ഉസ്താത്' ഈ വിഷയം പറഞ്ഞതാണ്. ഉസ്താത് പറഞ്ഞപ്പോൾ സന്തോഷം ഉണ്ട്

  • @AQB.007

    @AQB.007

    20 күн бұрын

    ഓ... നല്ല രണ്ട് ഉച്ച_താത്തക്കന്മാർ...

  • @Miya_Bhaiii

    @Miya_Bhaiii

    20 күн бұрын

    Athinte viseo indavoo

  • @Miya_Bhaiii

    @Miya_Bhaiii

    20 күн бұрын

    ​@@AQB.007Ninneee aaaradaa Vilicheee Irangi Podaaaa

  • @MessiSiuuu-tw8gx
    @MessiSiuuu-tw8gx20 күн бұрын

    ഇതുപോലെയുള്ള സത്യസന്ധമായ പ്രസംഗങ്ങൾ ഇനിയും കേൾക്കാൻ ഒരുപാട് ആഗ്രഹമുണ്ട് അള്ളാഹു ഉസ്താദ്ദിന് ദീർഘായുസ്സ് കൊടുത്ത് അനുഗ്രഹിക്കുമാറാകട്ടെ ആമീൻ

  • @advsuhailpa4443

    @advsuhailpa4443

    13 күн бұрын

    അള്ളാഹു #ചത്തോ😂😂😂

  • @BadaBazar016
    @BadaBazar01625 күн бұрын

    റഹ്മത്തുള്ള ഖാസിമി ഉസ്താദ് 💚💚.

  • @monnRiaz

    @monnRiaz

    24 күн бұрын

    റഹ്മത്തുല്ല ഖാസിമി വെറും വേസ്റ്റ്.

  • @Zion-qj5ix

    @Zion-qj5ix

    22 күн бұрын

    ബൈബിളിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളാണ് Quran ൽ നേർ വിപരീതമായി എഴുതിയിരിക്കുന്നത്. Bible ലെ എതിർ ക്രിസ്തുവാണ് ഇമാം മഹ്ദി വെള്ള കുതിര പുറത്ത് വന്നത് Quran നിലെ ദച്ചാൽ ആണ് യേശുക്രിസ്തു Bible Negative കാര്യങ്ങൾ Quran ൽ Positive ആയും Positive കാര്യങ്ങൾ Negative ആയും ആണ് Quran ൽ എഴുതിയിട്ടുള്ളത് Bible AD 100 ൽ എഴുതി തീർന്നു Quran AD 600 ൽ എഴുതി തുടങ്ങി ഇത് മാത്രം മതി തെളിവിന് ലോകത്ത് Bible പറഞ്ഞത് പോലെയാണ് കാര്യങ്ങൾ നടക്കുന്നത് . കൂടുതൽ അറിയുവാൻ നിങ്ങൾ ബൈബിൾ പ്രവചനങ്ങൾ എന്ന youtube ചാനൽ സന്ദർശിക്കുക എല്ലാവരും യേശു ക്രിസ്തുവിൽ വിശ്വസിക്കുക നമ്മൾ വേറൊന്നും ചെയ്യണ്ട മനുഷ്യന് പാപം ചെയ്യാതിരിക്കാൻ കഴിയില്ല അതുകൊണ്ട് അവൻ നമ്മുടെ പാപങ്ങളുടെ പരിഹാരമായി ക്രൂശിക്ക പെട്ടു മൂന്നം നാൾ ഉയിർത്തെഴുന്നേറ്റു ഇതിൽ വിശ്വാസിക്ക മാത്രം ചെയ്യുക ഒരു പള്ളിയിലും പോയി ക്രൂശ് ചുമക്കണ്ട മാമോദിസ മുങ്ങണ്ട വൃദം എടുക്കണ്ട ഒരു മലയും കയറണ്ട പൊന്നാനിയിൽ പോയി സുന്നത്തും ചെയ്യണ്ട ബൈബിൾ പ്രവചനങ്ങൾ എന്ന youtube ചാനൽ സന്ദർശിക്കുക

  • @Miya_Bhaiii

    @Miya_Bhaiii

    20 күн бұрын

    ​@@Zion-qj5ixChristianity Enthaan Jesus Okke Ningale Kaalum വിശ്വാസം Njngakku ഇൻഡ് അതുകൊണ്ട് നീ ഞങ്ങൾക്ക് ബൈബിൾ പഠിപ്പിക്കേണ്ട

  • @monnRiaz

    @monnRiaz

    14 күн бұрын

    @@Zion-qj5ix എനിക്ക് ദജ്ജാൽ ആയി തോന്നിയത് നിന്നെ ആണ്. ശരിക്കും നീ ആണോ ദജ്ജാൽ?

  • @abrarvoice1424
    @abrarvoice142425 күн бұрын

    ഇത് തന്നെയാ Rahmathulla qasimi വര്ഷങ്ങളായി പറഞ്ഞു കൊണ്ടിരിക്കുന്നത്

  • @BadaBazar016

    @BadaBazar016

    25 күн бұрын

    അതേ 💚

  • @Zion-qj5ix

    @Zion-qj5ix

    22 күн бұрын

    ബൈബിളിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളാണ് Quran ൽ നേർ വിപരീതമായി എഴുതിയിരിക്കുന്നത്. Bible ലെ എതിർ ക്രിസ്തുവാണ് ഇമാം മഹ്ദി വെള്ള കുതിര പുറത്ത് വന്നത് Quran നിലെ ദച്ചാൽ ആണ് യേശുക്രിസ്തു Bible Negative കാര്യങ്ങൾ Quran ൽ Positive ആയും Positive കാര്യങ്ങൾ Negative ആയും ആണ് Quran ൽ എഴുതിയിട്ടുള്ളത് Bible AD 100 ൽ എഴുതി തീർന്നു Quran AD 600 ൽ എഴുതി തുടങ്ങി ഇത് മാത്രം മതി തെളിവിന് ലോകത്ത് Bible പറഞ്ഞത് പോലെയാണ് കാര്യങ്ങൾ നടക്കുന്നത് . കൂടുതൽ അറിയുവാൻ നിങ്ങൾ ബൈബിൾ പ്രവചനങ്ങൾ എന്ന youtube ചാനൽ സന്ദർശിക്കുക എല്ലാവരും യേശു ക്രിസ്തുവിൽ വിശ്വസിക്കുക നമ്മൾ വേറൊന്നും ചെയ്യണ്ട മനുഷ്യന് പാപം ചെയ്യാതിരിക്കാൻ കഴിയില്ല അതുകൊണ്ട് അവൻ നമ്മുടെ പാപങ്ങളുടെ പരിഹാരമായി ക്രൂശിക്ക പെട്ടു മൂന്നം നാൾ ഉയിർത്തെഴുന്നേറ്റു ഇതിൽ വിശ്വാസിക്ക മാത്രം ചെയ്യുക ഒരു പള്ളിയിലും പോയി ക്രൂശ് ചുമക്കണ്ട മാമോദിസ മുങ്ങണ്ട വൃദം എടുക്കണ്ട ഒരു മലയും കയറണ്ട പൊന്നാനിയിൽ പോയി സുന്നത്തും ചെയ്യണ്ട ബൈബിൾ പ്രവചനങ്ങൾ എന്ന youtube ചാനൽ സന്ദർശിക്കുക

  • @Sideequksie

    @Sideequksie

    21 күн бұрын

    ​@@Zion-qj5ixkollaam, kollaaam nalla kadha 😂😅

  • @Miya_Bhaiii

    @Miya_Bhaiii

    20 күн бұрын

    ​@Sideequksie😂😂😂 Bible തിരുത്തി എഴുതതിയാൽ ഇങ്ങനെ ഇരിക്കും 😂😂😂

  • @Miya_Bhaiii

    @Miya_Bhaiii

    20 күн бұрын

    Video indavoo bro

  • @PoochiPoochi-do2rf
    @PoochiPoochi-do2rf24 күн бұрын

    അല്ലാഹ് കാക്കണേ 💯ശദമാനം സത്യം ideke കാണാൻ കണ്ണില്ലാത്ത ഒരു janadayan ഇവിടെ ഉള്ളദ് റഹ്മത്തുള്ള kasimi ❤❤❤

  • @advsuhailpa4443

    @advsuhailpa4443

    13 күн бұрын

    അള്ളാഹു ചത്തു😂😂😂

  • @muhammadsherif2343
    @muhammadsherif234321 күн бұрын

    Rahmathullallah qasimi Usthad ❤💪🏽💪🏽💪🏽

  • @ADOLFFURHER-lc8xr
    @ADOLFFURHER-lc8xr27 күн бұрын

    ഇത് പണ്ട് Rahmathullah Qasimi പറഞ്ഞിരുന്നു പക്ഷേ എല്ലാ വരും അദ്ദേഹത്തെ ഭ്രാന്തൻ മുദ്ര കുത്തി എന്നതാണ് സത്യം 😢

  • @MuhammadRafi-qg9zt

    @MuhammadRafi-qg9zt

    27 күн бұрын

    💯💯👌🏻👌🏻👌🏻

  • @abdurraheem9936

    @abdurraheem9936

    26 күн бұрын

    Correct muthra

  • @muhammedsameer8422

    @muhammedsameer8422

    26 күн бұрын

    സത്യംമാ

  • @user-ir3nq9pj3x

    @user-ir3nq9pj3x

    26 күн бұрын

    അയാൾക് ശരിക്കും brandh അല്ലെ 🤔

  • @simi9926

    @simi9926

    25 күн бұрын

    Ayaal paranju paranju kaaba vare nisaramakkan thudangi

  • @NisarNisar-th1wv
    @NisarNisar-th1wv25 күн бұрын

    റഹ്മത്തുള്ള ഖാസിമി വർഷങ്ങൾ ആയി ഇത് തന്നെ പറഞ്ഞു കൊണ്ടിരിക്കുന്നത്

  • @user-tm5bg3zc8k
    @user-tm5bg3zc8k25 күн бұрын

    റഹ്മത്തുള്ള ഖാസിമി ഉസ്താദിന്റെ പ്രസംഗങ്ങൾ ഒന്ന് കേട്ടു നോക്ക് aa മനുഷ്യൻ ഒരുപാട് കാലം മുൻപ് പറയുന്ന കാര്യമാണിത്

  • @hajidevhajid2328

    @hajidevhajid2328

    20 күн бұрын

    തീർച്ചയായും

  • @Miya_Bhaiii

    @Miya_Bhaiii

    20 күн бұрын

    Video indavoo

  • @noorudheennoorudheen3558
    @noorudheennoorudheen355823 күн бұрын

    ❤️❤️ rehmethulla qasimi alredy informed

  • @sajnashameer4698
    @sajnashameer469827 күн бұрын

    ഉസ്താദേ ഒരുപാട് അറിവുള്ള വിഷയങ്ങൾ, തുടർഭാഗം venam

  • @NishaMol-sv7hl

    @NishaMol-sv7hl

    26 күн бұрын

    🤲🤲🤲🤲

  • @NishaMol-sv7hl

    @NishaMol-sv7hl

    26 күн бұрын

    🕋🕋🤲🤲❣️❣️🌹🌹🌹👍👍👍

  • @noorulhakhu4599

    @noorulhakhu4599

    24 күн бұрын

    Rahmatullah qasimi usthadinte prabashanangl kelkoo ithinte 10 bakangalum adhehm paranju kazhinju

  • @Rea398

    @Rea398

    21 күн бұрын

    റഹ്മത്തുള്ള ഖാസിമിയെ ഫോളോ ചെയ്യു.....

  • @noorulhakhu4599
    @noorulhakhu459924 күн бұрын

    Qasimi usthad❤ethallam ethryoo mumb paranju theerthu ...arivulla pandithan keralakkarakku allahu sammanicha maha pandithan

  • @abthaneeshthaneesh7230
    @abthaneeshthaneesh723023 күн бұрын

    നല്ല ക്ലാസ്സ്‌ ആണ് ...high ലൈറ്റ്സ്‌ ഓവർ ആക്കി വേർപ്പിക്കാതിരിക്കാൻ ശ്രെധിക്കണം

  • @cfRahman

    @cfRahman

    21 күн бұрын

    Full highlights anallo

  • @MukeshKumar-pf8mc

    @MukeshKumar-pf8mc

    21 күн бұрын

    Real Bible hidden from humenbeing, we got edited version with involvement of sathan, due to these reason God introduced another prophet with Quran & Hadees.

  • @muhammedbadusha9452
    @muhammedbadusha945224 күн бұрын

    റഹ്മത്തുള്ള ഖാസിമി ഉസ്താദ് മുത്താണ്

  • @Zion-qj5ix

    @Zion-qj5ix

    22 күн бұрын

    ബൈബിളിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളാണ് Quran ൽ നേർ വിപരീതമായി എഴുതിയിരിക്കുന്നത്. Bible ലെ എതിർ ക്രിസ്തുവാണ് ഇമാം മഹ്ദി വെള്ള കുതിര പുറത്ത് വന്നത് Quran നിലെ ദച്ചാൽ ആണ് യേശുക്രിസ്തു Bible Negative കാര്യങ്ങൾ Quran ൽ Positive ആയും Positive കാര്യങ്ങൾ Negative ആയും ആണ് Quran ൽ എഴുതിയിട്ടുള്ളത് Bible AD 100 ൽ എഴുതി തീർന്നു Quran AD 600 ൽ എഴുതി തുടങ്ങി ഇത് മാത്രം മതി തെളിവിന് ലോകത്ത് Bible പറഞ്ഞത് പോലെയാണ് കാര്യങ്ങൾ നടക്കുന്നത് . കൂടുതൽ അറിയുവാൻ നിങ്ങൾ ബൈബിൾ പ്രവചനങ്ങൾ എന്ന youtube ചാനൽ സന്ദർശിക്കുക എല്ലാവരും യേശു ക്രിസ്തുവിൽ വിശ്വസിക്കുക നമ്മൾ വേറൊന്നും ചെയ്യണ്ട മനുഷ്യന് പാപം ചെയ്യാതിരിക്കാൻ കഴിയില്ല അതുകൊണ്ട് അവൻ നമ്മുടെ പാപങ്ങളുടെ പരിഹാരമായി ക്രൂശിക്ക പെട്ടു മൂന്നം നാൾ ഉയിർത്തെഴുന്നേറ്റു ഇതിൽ വിശ്വാസിക്ക മാത്രം ചെയ്യുക ഒരു പള്ളിയിലും പോയി ക്രൂശ് ചുമക്കണ്ട മാമോദിസ മുങ്ങണ്ട വൃദം എടുക്കണ്ട ഒരു മലയും കയറണ്ട പൊന്നാനിയിൽ പോയി സുന്നത്തും ചെയ്യണ്ട ബൈബിൾ പ്രവചനങ്ങൾ എന്ന youtube ചാനൽ സന്ദർശിക്കുക

  • @KL09.KL52

    @KL09.KL52

    22 күн бұрын

    ഖാസിമി പിരാന്തൻ ആണ് കഹ്‌ബ യേ പറ്റി പറഞ്ഞത് കേട്ടാൽ അറിയാം ഖസിമിക്ക് വട്ട് ആണ് എന്ന്

  • @AQB.007

    @AQB.007

    20 күн бұрын

    കോപ്പാണ്

  • @SoudaAmina
    @SoudaAmina26 күн бұрын

    Mashaallah🌹👍🌹👌🌹👍🌹

  • @AfsalJayi
    @AfsalJayi25 күн бұрын

    ഫലസ്തീൻ യുദ്ധം ഉസ്താദ് പറഞ്ഞത് കൂടാതെ ഞാൻ മനസ്സിലാക്കിയത് സൗദി 2030 ലൈൻ പ്രൊജക്റ്റ്‌,നിയോം സിറ്റി ഇതിനൊക്കെ അമേരിക്കൻ സഹായം വേണം ഒരു പക്ഷെ ഇസ്രായേൽ manufacturing നടത്തി സൗദിയിലേക്ക് എത്തിക്കാൻ വളരെ അടുത്താണ് ഗസ്സ വലിയ തുറമുഖം ആയാൽ സൗദിയിലേക്ക് ചിലവ് ചുരുക്കി ചരക്ക് കപ്പൽ എത്തിക്കാൻ പറ്റും കെനാൽ കൂടി നിർമിച്ചാൽ വാഹനങ്ങളും

  • @Razakrm
    @Razakrm27 күн бұрын

    Masha Allah

  • @gareebnavazmueen1810
    @gareebnavazmueen181025 күн бұрын

    ഇതൊക്കെ ഖാസിമി എന്നോ പറഞ്ഞോണ്ടിരിക്കുന്നു. ഇന്നും അദ്ദേഹം എത്രയോ മുന്നിലാണ്

  • @Zion-qj5ix

    @Zion-qj5ix

    22 күн бұрын

    ബൈബിളിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളാണ് Quran ൽ നേർ വിപരീതമായി എഴുതിയിരിക്കുന്നത്. Bible ലെ എതിർ ക്രിസ്തുവാണ് ഇമാം മഹ്ദി വെള്ള കുതിര പുറത്ത് വന്നത് Quran നിലെ ദച്ചാൽ ആണ് യേശുക്രിസ്തു Bible Negative കാര്യങ്ങൾ Quran ൽ Positive ആയും Positive കാര്യങ്ങൾ Negative ആയും ആണ് Quran ൽ എഴുതിയിട്ടുള്ളത് Bible AD 100 ൽ എഴുതി തീർന്നു Quran AD 600 ൽ എഴുതി തുടങ്ങി ഇത് മാത്രം മതി തെളിവിന് ലോകത്ത് Bible പറഞ്ഞത് പോലെയാണ് കാര്യങ്ങൾ നടക്കുന്നത് . കൂടുതൽ അറിയുവാൻ നിങ്ങൾ ബൈബിൾ പ്രവചനങ്ങൾ എന്ന youtube ചാനൽ സന്ദർശിക്കുക എല്ലാവരും യേശു ക്രിസ്തുവിൽ വിശ്വസിക്കുക നമ്മൾ വേറൊന്നും ചെയ്യണ്ട മനുഷ്യന് പാപം ചെയ്യാതിരിക്കാൻ കഴിയില്ല അതുകൊണ്ട് അവൻ നമ്മുടെ പാപങ്ങളുടെ പരിഹാരമായി ക്രൂശിക്ക പെട്ടു മൂന്നം നാൾ ഉയിർത്തെഴുന്നേറ്റു ഇതിൽ വിശ്വാസിക്ക മാത്രം ചെയ്യുക ഒരു പള്ളിയിലും പോയി ക്രൂശ് ചുമക്കണ്ട മാമോദിസ മുങ്ങണ്ട വൃദം എടുക്കണ്ട ഒരു മലയും കയറണ്ട പൊന്നാനിയിൽ പോയി സുന്നത്തും ചെയ്യണ്ട ബൈബിൾ പ്രവചനങ്ങൾ എന്ന youtube ചാനൽ സന്ദർശിക്കുക

  • @gareebnavazmueen1810

    @gareebnavazmueen1810

    21 күн бұрын

    @@Zion-qj5ix നിങ്ങൾ ഖുർആൻ കണ്ടിട്ടുണ്ടോ വായിച്ചിട്ടുണ്ടോ ഇങ്ങനെ ഒരു ചർച്ചയെ പ്രത്യക്ഷയത്തിൽ ഖുർആനിൽ ഇല്ല. എന്തിനാടോ നുണ അടിച്ചു വിടുന്നെ. ഹദീസും ഖുർആനും എന്താണെന്നെങ്കിലും അറ്റ്ലീസ്ട് അറിഞ്ഞിട്ട് വേണ്ടേ വിമർശിക്കാൻ 😂

  • @gareebnavazmueen1810

    @gareebnavazmueen1810

    21 күн бұрын

    @@Zion-qj5ix. ബൈബിളിളെയും ഖുർആനിലെയും ഹൈന്ദവ വേദങ്ങളിലെയും സമാനതകളെ കുറിച്ചു റഹ്‌മത്തുള്ള ഖാസിമിയുടെ സ്പീച് ഉണ്ട് സൈൻ തോമസിനെ പറ്റിയൊക്കെ വിശദമായി ചർച്ച ചെയ്യുന്ന, അതൊക്കെ ഒന്ന് കണ്ട് പഠിച്ചു വാ

  • @bicchi4292

    @bicchi4292

    21 күн бұрын

    ​​@@Zion-qj5ixഖുർആനിനു മുൻപും മൂന്ന് ഗ്രന്ഥം കൂടെ പ്രപഞ്ചസൃഷ്ടാവ് ഇറക്കിയിട്ടുണ്ട്. ഈ പ്രപഞ്ചസൃഷ്ടാവിന് അരാമിക് ഭാഷയിൽ ഇബ്രാഹിം നബി( അബ്രഹാം) വിളിച്ചിരുന്നത് ഏൽ, എന്നായിരുന്നു. അതുകൊണ്ട് ഏൽ കൂട്ടിയായിരുന്നു ഹാഗറായിൽ ഉണ്ടായ ഇസ്മായിൽ എന്ന മകനും, സാറയിൽ ഉണ്ടായ ഇസ്രായേൽ എന്ന മകനുo പേരിട്ടത്.ഇതിൽ ഇസ്മായിൽ പ്രവാചകൻ മക്കയിലും, ഇസ്രായേൽ പ്രവാചകൻ ജെറുസലേമിലും ആയിരുന്നു. ഇസ്രായേൽ പ്രവാചകന്റെ മകനാണ് യാക്കോബ് . 12 മക്കൾ ഉണ്ടായിരുന്നു യാക്കൂബിന്. ഇതിൽ മൂത്ത മകന്റെ പേര് യഹൂദ് . ആ പരമ്പരയിൽ പെട്ടവരെ യഹൂദികൾ എന്ന് വിളിക്കും. ഇളയ മകൻ യൂസഫ്. ഇതിൽ യൂസഫ് നബിയെ മറ്റു മക്കൾ എല്ലാവരും കൂടി കിണറ്റിൽ എറിഞ്ഞു. വഴി യാത്രക്കാർ രക്ഷപ്പെടുത്തി. പിന്നീട് യഹൂദികൾ സക്കറിയ നബിയേയും മകനെയും നടുവേ പിളർത്തി കൊന്നുകളഞ്ഞു. അതിനുശേഷം വന്ന ഈസാനബിയെ ( യേശു) കുരിശിൽ തറക്കാൻ തുനിഞ്ഞു. അതുകൊണ്ടുതന്നെ യഹൂദികളായ ജൂതന്മാരെ ദൈവം ശപിക്കപ്പെട്ടവരാക്കി. യേശുവിന് മുൻപ് വന്ന മൂസാ നബി ക് തോറയും, യേശുവിന് ഇഞ്ജീൽ എന്ന ഗ്രന്ഥവും കൊടുത്തു. ഇതൊക്കെ അതാത് സമൂഹത്തിനാണ് ഇറക്കി കൊടുത്തിരുന്നത്. പക്ഷേ ഈ സമൂഹം ഇതൊന്നും മുഖവിലക്കെടുത്തിട്ടില്ല എന്നു മാത്രമല്ല, അവർ ഈ ഗ്രന്ഥങ്ങളിലൊക്കെ വിഗ്രഹാരാധന കൊണ്ടു വരികയും അങ്ങിനെ പൗരോഹിത്യം ജനങ്ങളെ ചൂഷണം ചെയ്യുകയും ചെയ്തു. യേശുവിന്റെ കാലശേഷം 300 വർഷം കഴിഞ് തോറയും ഇഞ്ചിലും മാറ്റത്തിരുത്തലുകൾ വരുത്തിയാണ് മത്തായി പൗലോസ് പോലുള്ളവർ ബൈബിൾ എഴുതുന്നത്. അതോടുകൂടി ഏകദൈവാരാധന ഇല്ലാതെയായി. പിന്നീടാണ് മക്കയിൽ ഉണ്ടായിരുന്ന ഇസ്മായിൽ പ്രവാചകന്റെ പരമ്പരയിൽപ്പെട്ട മുഹമ്മദ് നബിയെ ഏകദൈവാരാധന തിരികെ കൊണ്ടുവരാൻ വേണ്ടി നിയോഗിക്കുന്നത്. ഖുർആനും അങ്ങനെയാണ് അവതരിപ്പിച്ചത്. മോശ പ്രവാചകന്‍ ദൈവത്തിന് എ ലോഹി എന്നും, അലാഹ എന്നും ഒക്കെയായിരുന്നു വിളിച്ചിരുന്നത്. അരാമിക്സ് ഭാഷ യിൽ നിന്നും ഉരുത്തിരിഞ്ഞു വന്ന അറബിക് ഭാഷയിൽ ദൈവത്തിന് അല്ലാഹ് എന്നാണ് ക്രിസ്ത്യാനികളും ജൂതന്മാരും മുശിരിക്കീങ്ങളും അടക്കമുള്ള അറബികൾ വിളിച്ചിരുന്നത് ഇന്തോനേഷ്യ സിറിയ അടക്കമുള്ള പല രാജ്യങ്ങളിലും ക്രിസ്ത്യാനികളും ജൂതന്മാരും അല്ലാഹ് എന്നുതന്നെയാണ് ദൈവത്തെ ഇപ്പോഴും വിളിക്കുന്നത്.

  • @CRAZYBATMANPM

    @CRAZYBATMANPM

    21 күн бұрын

    ​​@@Zion-qj5ix 3aam divasam ennitto ennit evide poyi kananillallo😮😮😮

  • @alan.broken
    @alan.broken25 күн бұрын

    ഇതല്ലേ ഇല്ലുമിനാട്ടി 🤔

  • @ashiqsaidh8636

    @ashiqsaidh8636

    25 күн бұрын

    Yes athe

  • @naushadvk3498
    @naushadvk349822 күн бұрын

    Videos പകുതി highlight ആണല്ലൊ ഫുൾ highlight തന്നെ മതിയായിരുന്നു..

  • @happymagic111
    @happymagic11123 күн бұрын

    റഹ്മത്തുള്ള ഖാസിമി ഉസ്താദ് വർഷങ്ങൾക്ക് മുമ്പ് ഇത് പറയാൻ തുടങ്ങിയതാ,,സൂഫികളുടെ പ്രണയ കാവ്യം എന്ന പ്രഭാഷണ പരമ്പര (25-40) യിൽ ഇതേ വിഷയം ഒരുപാട് വിശദീകരിച്ച് ക്ലാസ്സ് എടുക്കുന്നുണ്ട്,,ഞാനൊരു സ്ഥിരം ശ്രോതാവ് ആണ്,

  • @fasalmk1416

    @fasalmk1416

    23 күн бұрын

    സ്പീച്ന്റെ ക്ലിപ്പ് ണ്ടോ

  • @Irfan-pb6xv

    @Irfan-pb6xv

    22 күн бұрын

    @@fasalmk1416Quran study centre mukkam

  • @cfRahman

    @cfRahman

    21 күн бұрын

    Quran study center channnelil und

  • @mvpmedia2670

    @mvpmedia2670

    21 күн бұрын

    Currect സൂഫിയുടെ പ്രണയ കാവ്യം പരമ്പര 23 മുതൽ 30 വരെ എന്നാണ് എന്റെ ഓർമ്മ. ഈ വിഷയങ്ങൾ ആണ് വിശദീകരിക്കുന്നത് . ഓരോ മുസ്ലിമും കേട്ടിരിക്കേണ്ട പ്രഭാഷണങ്ങൾ

  • @happymagic111

    @happymagic111

    21 күн бұрын

    @@fasalmk1416 യൂട്യൂബിൽ ഉണ്ടല്ലോ,quran study centre mukkam enna channel il und

  • @baboostraveler7777
    @baboostraveler777722 күн бұрын

    പ്രഭാഷണ വീഥികളിൽ പ്രകമ്പനം കൊള്ളിക്കുന്നവരെ മാത്രം കേൾക്കാതെ റഹ്മത്തുള്ള കാസിമി 2005 മുതൽ ഇത് പറയൽ തുടങ്ങി, അത് കൊണ്ട് പല ഉസ്താദ്മാർക്കും ഇന്ന് അത് പഠിച് പറയാൻ എളുപ്പമായി,.

  • @Allux-tl9zb
    @Allux-tl9zb26 күн бұрын

    Maashaallah

  • @Underworld121
    @Underworld12120 күн бұрын

    ദജ്ജാലിന് പിന്നിൽ അണി നിരക്കാൻ ഉള്ള ഒരു ജനത ഇവിടെ രൂപപ്പെട്ടു കെഴിഞ്ഞിട്ടുണ്ട്

  • @muhammedriyas208
    @muhammedriyas20822 күн бұрын

    Mashaa allah.... Full speech undo?

  • @HappyBassetHound-ru6bt
    @HappyBassetHound-ru6bt25 күн бұрын

    Alhmdulillah

  • @muha.1309
    @muha.130919 күн бұрын

    വിത്യസ്തമായ പ്രഭാഷണം,

  • @NishaMol-sv7hl
    @NishaMol-sv7hl26 күн бұрын

    ❤❤❤❤

  • @user-ye9gr3pb9c
    @user-ye9gr3pb9c16 күн бұрын

    Great speech!!!

  • @uvaisuvais8552
    @uvaisuvais855220 күн бұрын

    ഖാസിമി ഒരു അത്ഭുതം 🙌

  • @vavascinemediaproductions5963
    @vavascinemediaproductions596321 күн бұрын

    ബൈബിൾ പറഞ്ഞ കാര്യം യഥാർഥ സത്യം മാക്കി ഇറങ്ങിയത് ഖുർആൻ ആണ് നിങ്ങൽ ഖുറാനിൽ വിശ്വാസിക്ക് നിങ്ങള്ക് രക്ഷയുണ്ട്

  • @user-ye9gr3pb9c
    @user-ye9gr3pb9c19 күн бұрын

    Mashallah.. ❤‍🔥❤‍🔥❤‍🔥

  • @NishaMol-sv7hl
    @NishaMol-sv7hl26 күн бұрын

    🕋🕋🕋🕋🕋

  • @nabeesataj9294
    @nabeesataj929421 күн бұрын

  • @harishassanpm3865
    @harishassanpm38653 күн бұрын

    ഈ ലോകത്തുള്ള നല്ലവരായ ഉസ്താദുമാർ,തങ്ങൾമാർ മുഹമ്മദ്‌ നബിയെ,വേറെ നബിമാരെ കാണിച്ച തരുന്നു. ഉസ്താദുമാർ,തങമാർ നബിമാരുടെ സ്നേഹം,അനുഗ്രഹം, കിട്ടിയിട്ടുള്ളവരാണ്

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall23 күн бұрын

    മുഴുവൻ കേൾക്കുക മക്കൾ എങ്കിലും രക്ഷപെടട്ടെ

  • @alhind1431
    @alhind143120 күн бұрын

    ഉസ്താദിന്റെ പാട്ട് സൂപ്പർ 👌

  • @pcapvp2vp278
    @pcapvp2vp27820 күн бұрын

    His knowledge wooow.. unbelievable.

  • @Sedra-jv7fg
    @Sedra-jv7fg6 күн бұрын

    Good

  • @muhammededhrees5725
    @muhammededhrees572525 күн бұрын

    Aameen Yaa Rabbal Aalameen

  • @musilandislamicchannelnewi3826

    @musilandislamicchannelnewi3826

    25 күн бұрын

    Aameen

  • @vavascinemediaproductions5963
    @vavascinemediaproductions596321 күн бұрын

    ഇദ്ദേഹം പറയുന്നത് സത്യമാണ് aaa സത്യം അല്ലാഹു അനുഗ്രഹിച്ചവർക് മനസ്സിലാവും ഇബ്‌ലിസിൻ്റെ (സാത്താൻ) കളി നല്ലോണം മനുഷ്യ സമൂഹത്തിൽ നടക്കുന്നുണ്ട് ചില മനുഷ്യർ ഇബ്‌ലിസുകൾ ആയി ജനികുന്നുമുണ്ട് അതിൽ പെട്ട ഇസ്ലാം വിരോതികൾ പറയും ഇയാൾക്ക് ഭ്രാന്ത് ആണ് എന്ന് but ഇതൊക്കെ സാത്താൻ കളികുന്നതാ എന്ന് ഈ മനുഷ്യർ മനസ്സിലാക്കിയാൽ നന്ന്

  • @Rea398

    @Rea398

    21 күн бұрын

    Follow റഹ്മത്തുള്ള ഖാസിമി

  • @Miya_Bhaiii

    @Miya_Bhaiii

    20 күн бұрын

    ​@@Rea398video indavoo

  • @vavascinemediaproductions5963

    @vavascinemediaproductions5963

    19 күн бұрын

    @@Rea398 ഞാന് ഒരാളെയും folow ചെയ്യില്ല..റസൂൽ ജീവിച്ച ജീവിതവും ഖുറാനും ഫോളോ ചെയ്യും ഓരു കാസിമിയും നമുക്ക് വേണ്ട

  • @vavascinemediaproductions5963

    @vavascinemediaproductions5963

    19 күн бұрын

    @@Rea398 ആരാ ഇബ്‌ലീസ് എന്ന് നമുക്ക് അറിയില്ല ബ്രോ

  • @vavascinemediaproductions5963

    @vavascinemediaproductions5963

    19 күн бұрын

    @@Rea398 എത് ഖുര്ആനില് കാസിമിയെ ഫോളോ ചെയ്യാൻ പറയുന്നത് വിവരമില്ലേ

  • @ameen_ali_
    @ameen_ali_25 күн бұрын

    22:00 vaccine ആണോ?

  • @thambi4927
    @thambi492723 күн бұрын

    qasimi usthad❤

  • @Untd_9.9
    @Untd_9.917 күн бұрын

    100 %

  • @ashraasho
    @ashraasho22 күн бұрын

    Ustad is not wrong. Im deeply studying it rightnow

  • @Miya_Bhaiii

    @Miya_Bhaiii

    20 күн бұрын

    Few years before i studied

  • @zanilrizvi5679
    @zanilrizvi567920 күн бұрын

    Ithinte full speech indo

  • @mumbaivaala5343
    @mumbaivaala534324 күн бұрын

    Rahmathulla qasimiyude prasangam കേൾക്കുമ്പോൾ എത്രയോ മുമ്പിയാന് അയാൾ കാര്യങ്ങൾ manasilakkunnad

  • @sps2731
    @sps273124 күн бұрын

    എന്തിനാണ് highlights.

  • @mvlatheef2882
    @mvlatheef28826 күн бұрын

    മുസ്ലിം കൈരളിയുടെ മുത്തു റഹ്മതുള്ളാഹ്ഹ qasimi

  • @thambi4927
    @thambi492723 күн бұрын

    qasimi usthad paranjad❤

  • @Miya_Bhaiii
    @Miya_Bhaiii20 күн бұрын

    Everything I Know

  • @billstein9468
    @billstein946820 күн бұрын

    Freemasons he is right Telling truths

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall23 күн бұрын

    ബ്ലാക്ക് റോക്ക് ന്റെ under ഇൽ എല്ലാം safe

  • @AbdulSamad-hf3yx
    @AbdulSamad-hf3yx24 күн бұрын

    അറിവുകൾ അലക്ഷ്യമായി ഉപയോഗിക്കുന്നുവോ !

  • @Zew-e-mart786
    @Zew-e-mart78623 күн бұрын

    Qasimi ustad paranjukondetirikkunnu❤❤

  • @AfsalJayi
    @AfsalJayi25 күн бұрын

    നമ്മുടെ കേരളത്തിലും വന്നു കഴിഞ്ഞു😅ഞാൻ pdp പ്രവർതകനൊന്നും അല്ല മദനി ഉസ്താദ് ജയിലിൽ പോകുന്നതിന് മുമ്പ് speech കേട്ട് നോക്ക് അപ്പോൾ മനസ്സിലാകും അദ്ദേഹത്തിന് എത്ര മാത്രം ദീർഘവീക്ഷണം ഉണ്ടെന്ന് നമ്മളെയും കമ്മ്യൂണിസ്റ്റുകളെയും അമേരിക്കയും ഇസ്രായേലും ചേർന്ന് തകർക്കും 2026 ആവുമ്പോഴേക്കും ഇല്ലാത്ത കൊറോണ ലോകം മുഴുവൻ പ്രജരിപ്പിച് ഗ്യാസ് പൈപ് ലൈൻ കൊണ്ടു വന്നത് നമുക്ക് ഭക്ഷണം പാചകം ചെയ്യാൻ മാത്രമാണെന്ന് വിചാരിക്കരുത് ഒരു ബട്ടൻ അമർത്തിയാൽ ലോകം മുഴുവൻ തകർക്കാൻ അതിലൂടെ സാധിക്കും

  • @Zion-qj5ix

    @Zion-qj5ix

    22 күн бұрын

    ബൈബിളിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളാണ് Quran ൽ നേർ വിപരീതമായി എഴുതിയിരിക്കുന്നത്. Bible ലെ എതിർ ക്രിസ്തുവാണ് ഇമാം മഹ്ദി വെള്ള കുതിര പുറത്ത് വന്നത് Quran നിലെ ദച്ചാൽ ആണ് യേശുക്രിസ്തു Bible Negative കാര്യങ്ങൾ Quran ൽ Positive ആയും Positive കാര്യങ്ങൾ Negative ആയും ആണ് Quran ൽ എഴുതിയിട്ടുള്ളത് Bible AD 100 ൽ എഴുതി തീർന്നു Quran AD 600 ൽ എഴുതി തുടങ്ങി ഇത് മാത്രം മതി തെളിവിന് ലോകത്ത് Bible പറഞ്ഞത് പോലെയാണ് കാര്യങ്ങൾ നടക്കുന്നത് . കൂടുതൽ അറിയുവാൻ നിങ്ങൾ ബൈബിൾ പ്രവചനങ്ങൾ എന്ന youtube ചാനൽ സന്ദർശിക്കുക എല്ലാവരും യേശു ക്രിസ്തുവിൽ വിശ്വസിക്കുക നമ്മൾ വേറൊന്നും ചെയ്യണ്ട മനുഷ്യന് പാപം ചെയ്യാതിരിക്കാൻ കഴിയില്ല അതുകൊണ്ട് അവൻ നമ്മുടെ പാപങ്ങളുടെ പരിഹാരമായി ക്രൂശിക്ക പെട്ടു മൂന്നം നാൾ ഉയിർത്തെഴുന്നേറ്റു ഇതിൽ വിശ്വാസിക്ക മാത്രം ചെയ്യുക ഒരു പള്ളിയിലും പോയി ക്രൂശ് ചുമക്കണ്ട മാമോദിസ മുങ്ങണ്ട വൃദം എടുക്കണ്ട ഒരു മലയും കയറണ്ട പൊന്നാനിയിൽ പോയി സുന്നത്തും ചെയ്യണ്ട ബൈബിൾ പ്രവചനങ്ങൾ എന്ന youtube ചാനൽ സന്ദർശിക്കുക

  • @zayedmediahub3612

    @zayedmediahub3612

    20 күн бұрын

    ​@@Zion-qj5ixഎണീറ്റ് പോടോ തലയില്ലാത്ത തെ ഇത്രയും കേട്ടിട്ടും തലയിൽ കേറാത്ത സാധനം

  • @basics7930

    @basics7930

    20 күн бұрын

    ​@@Zion-qj5ixമണ്ടത്തരം പറയല്ലേ ബ്രോ.....ഇത്രയും കേട്ടിട്ട് ഒന്നും മനസ്സിലായില്ലേ.....വല്ലതും പോയി വായിച്ച് പഠിക്ക്....

  • @shamsu7629
    @shamsu762919 күн бұрын

    QASIMI വർഷങ്ങൾക് മുൻപ് പറഞ്ഞു

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall23 күн бұрын

    25:23100%✅💯✅☠️☠️☠️🚨🚨🚨സത്യം sis പേരക്കുട്ടി 😢.... ഇപ്പൊ മേഘം തടഞ്ഞു വെച്ച് രാജ്യങ്ങൾ മഴപെയ്യിക്കുന്നുണ്ട്... ദുബായിൽ അങ്ങനെ ആണ് ചെയ്തത് എന്ന പറയുന്നത്.... മറ്റ് രാജ്യങ്ങളിൽ മേഘം എത്തുന്നതിനു മുമ്പ് മേഘം തടഞ്ഞു വെച്ച് സിൽവർ iodide വിതറുകയോ മറ്റോ ആണ് ചെയ്യുന്നത്...

  • @moidumoidu7632
    @moidumoidu763220 күн бұрын

    ഖാസിമി ഉസ്താദ് മുന്നേ പറഞ്ഞു

  • @abdrash7915
    @abdrash79158 күн бұрын

    ഇത് ഇപ്പോൾ എല്ലാ കുടുബങ്ങളിലും നക്കുന്നുണ്ട്. ഒന്നിനെ ചീച്ച് മറ്റുള്ളവർക്ക് വളമാകുക. ആ methed ആണ് ഇവർ Follow ചെയ്യുന്നത്

  • @SONUSULU
    @SONUSULU19 күн бұрын

    ഇലുമിനിറ്റി... അത്‌ സത്യം ആണ്

  • @bilalkahar8042
    @bilalkahar804217 күн бұрын

    ഇദ്ദേഹം പറയുന്നത് എല്ലാം സത്യമാണ്

  • @fariskumbla
    @fariskumbla3 күн бұрын

    തലയിൽ നിന്ന് ആ എടുക്കൽ എങ്ങനെ പറഞ്ഞില്ലല്ലോ

  • @Samir_Abdul_poolary
    @Samir_Abdul_poolary18 күн бұрын

    Complete പ്രഭാഷണം എവിടെയെങ്കിലും upload ചെയ്തിട്ടുണ്ടോ??

  • @TheYutubeusername
    @TheYutubeusername18 күн бұрын

    Highlight ittu verupichu

  • @sherisherin8898
    @sherisherin889826 күн бұрын

    എന്താണിത് 5 മിനിറ്റ് ഹൈലൈറ്റ് kodukkalaano.

  • @mohammedmamutty6705

    @mohammedmamutty6705

    25 күн бұрын

    ഉത്പന്നങ്ങൾ വിൽക്കുന്നതിന്നു മുൻപ് കൊടുക്കുന്ന മെച്ചപ്പെട്ട സാമ്പിൾ.

  • @Zion-qj5ix

    @Zion-qj5ix

    22 күн бұрын

    ബൈബിളിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളാണ് Quran ൽ നേർ വിപരീതമായി എഴുതിയിരിക്കുന്നത്. Bible ലെ എതിർ ക്രിസ്തുവാണ് ഇമാം മഹ്ദി വെള്ള കുതിര പുറത്ത് വന്നത് Quran നിലെ ദച്ചാൽ ആണ് യേശുക്രിസ്തു Bible Negative കാര്യങ്ങൾ Quran ൽ Positive ആയും Positive കാര്യങ്ങൾ Negative ആയും ആണ് Quran ൽ എഴുതിയിട്ടുള്ളത് Bible AD 100 ൽ എഴുതി തീർന്നു Quran AD 600 ൽ എഴുതി തുടങ്ങി ഇത് മാത്രം മതി തെളിവിന് ലോകത്ത് Bible പറഞ്ഞത് പോലെയാണ് കാര്യങ്ങൾ നടക്കുന്നത് . കൂടുതൽ അറിയുവാൻ നിങ്ങൾ ബൈബിൾ പ്രവചനങ്ങൾ എന്ന youtube ചാനൽ സന്ദർശിക്കുക എല്ലാവരും യേശു ക്രിസ്തുവിൽ വിശ്വസിക്കുക നമ്മൾ വേറൊന്നും ചെയ്യണ്ട മനുഷ്യന് പാപം ചെയ്യാതിരിക്കാൻ കഴിയില്ല അതുകൊണ്ട് അവൻ നമ്മുടെ പാപങ്ങളുടെ പരിഹാരമായി ക്രൂശിക്ക പെട്ടു മൂന്നം നാൾ ഉയിർത്തെഴുന്നേറ്റു ഇതിൽ വിശ്വാസിക്ക മാത്രം ചെയ്യുക ഒരു പള്ളിയിലും പോയി ക്രൂശ് ചുമക്കണ്ട മാമോദിസ മുങ്ങണ്ട വൃദം എടുക്കണ്ട ഒരു മലയും കയറണ്ട പൊന്നാനിയിൽ പോയി സുന്നത്തും ചെയ്യണ്ട ബൈബിൾ പ്രവചനങ്ങൾ എന്ന youtube ചാനൽ സന്ദർശിക്കുക

  • @munnanebu
    @munnanebu20 күн бұрын

    ഫ്രീമേസെൻസ്

  • @iwindias152
    @iwindias1527 күн бұрын

    ഡേയ് താൻ ഒന്നും അറിഞ്ഞില്ലേ ഇത് 21 ആം നൂറ്റാണ്ട് ആയി 😂😂😂😂

  • @akbarsa2962
    @akbarsa29626 күн бұрын

    ഇത് തുറന്ന് പറഞ്ഞത് കൊണ്ട് ഖാസിമി ഉസ്താദിന് സൗദിയിൽ പോകാൻ പറ്റാതെ ആയി 🤔

  • @vihithamol749
    @vihithamol74915 күн бұрын

    😮😮😮😅

  • @Rhn337
    @Rhn33722 күн бұрын

    സജി ചാത്തന്നൂർ പാസ്റ്ററിന്റെ വീഡിയോ യിൽ നിന്ന് റഫറൻസ് എടുത്ത് ആണ് ഈ ഉസ്താത്ത് പറയുന്നത് എല്ലാവരും സജി ചാത്തന്നൂർ inte വീഡിയോ കാണു

  • @Zion-qj5ix

    @Zion-qj5ix

    22 күн бұрын

    ബൈബിളിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളാണ് Quran ൽ നേർ വിപരീതമായി എഴുതിയിരിക്കുന്നത്. Bible ലെ എതിർ ക്രിസ്തുവാണ് ഇമാം മഹ്ദി വെള്ള കുതിര പുറത്ത് വന്നത് Quran നിലെ ദച്ചാൽ ആണ് യേശുക്രിസ്തു Bible Negative കാര്യങ്ങൾ Quran ൽ Positive ആയും Positive കാര്യങ്ങൾ Negative ആയും ആണ് Quran ൽ എഴുതിയിട്ടുള്ളത് Bible AD 100 ൽ എഴുതി തീർന്നു Quran AD 600 ൽ എഴുതി തുടങ്ങി ഇത് മാത്രം മതി തെളിവിന് ലോകത്ത് Bible പറഞ്ഞത് പോലെയാണ് കാര്യങ്ങൾ നടക്കുന്നത് . കൂടുതൽ അറിയുവാൻ നിങ്ങൾ ബൈബിൾ പ്രവചനങ്ങൾ എന്ന youtube ചാനൽ സന്ദർശിക്കുക എല്ലാവരും യേശു ക്രിസ്തുവിൽ വിശ്വസിക്കുക നമ്മൾ വേറൊന്നും ചെയ്യണ്ട മനുഷ്യന് പാപം ചെയ്യാതിരിക്കാൻ കഴിയില്ല അതുകൊണ്ട് അവൻ നമ്മുടെ പാപങ്ങളുടെ പരിഹാരമായി ക്രൂശിക്ക പെട്ടു മൂന്നം നാൾ ഉയിർത്തെഴുന്നേറ്റു ഇതിൽ വിശ്വാസിക്ക മാത്രം ചെയ്യുക ഒരു പള്ളിയിലും പോയി ക്രൂശ് ചുമക്കണ്ട മാമോദിസ മുങ്ങണ്ട വൃദം എടുക്കണ്ട ഒരു മലയും കയറണ്ട പൊന്നാനിയിൽ പോയി സുന്നത്തും ചെയ്യണ്ട ബൈബിൾ പ്രവചനങ്ങൾ എന്ന youtube ചാനൽ സന്ദർശിക്കുക

  • @jasminmazeez4926

    @jasminmazeez4926

    21 күн бұрын

    @@Zion-qj5ix what rubbish are you uttering?! How easily you are spreading misinformation., as per Quran Jesus Christ is our prophet ISA (as) not Dajjal., Dajjal is the anti Christ mentioned in Bible. As per Quran ISA (as) will come to us in the end time to kill Dajjal., then how you are saying Dajjal is the Jesus Christ in Quran??!

  • @Miya_Bhaiii

    @Miya_Bhaiii

    20 күн бұрын

    ​@@jasminmazeez4926 Bjp what's app vaanam aanu Vittek

  • @nusaibch6054

    @nusaibch6054

    18 күн бұрын

    😅​@@Zion-qj5ix

  • @irshadthoyba5026
    @irshadthoyba502616 күн бұрын

    ഹൈലൈറ്റ് ഇട്ട് വെറുപ്പിക്കാതെ.. അരോചകമായി തോന്നി

  • @Hsseries-1sd
    @Hsseries-1sd21 күн бұрын

    What is thaamooth...?

  • @cfRahman

    @cfRahman

    21 күн бұрын

    ജൂദൻമാർ അവരുടെ വേദ ഗ്രന്ഥം ആയി വിശ്വസിക്കുന്നത്. ഒറിജിനൽ തൗറാത്ത് അല്ല. Thalmood പിൽകാലത് അവർ എഴുതി ഉണ്ടാക്കിയത്

  • @Miya_Bhaiii

    @Miya_Bhaiii

    20 күн бұрын

    Firaun pole

  • @ShhhaaAhmedohj

    @ShhhaaAhmedohj

    20 күн бұрын

    A book

  • @hexxor2695

    @hexxor2695

    14 күн бұрын

    Jews

  • @manojmanu12398
    @manojmanu1239815 күн бұрын

    thaankalparanjathu sathyamaa vahaabee joodha kurish raama bheekarar adhikaaratthileriyathu viddhosha vamsheeya matha vargheeyathayiloode thanneyaa ivarokeyum palapetukalil ariyapedunna orevarghamaa .........

  • @user-Hash235
    @user-Hash23521 күн бұрын

    😂😂😂

  • @anshad4075
    @anshad407520 күн бұрын

    Lucifer

  • @abuasim7895
    @abuasim789525 күн бұрын

    ഗൂഡാലോചന സിദ്ധാന്തം പൊട്ടത്തരമാണ്

  • @PabloPablo-sv8hq
    @PabloPablo-sv8hq20 күн бұрын

    illuminati 😂😂😂

  • @Miya_Bhaiii

    @Miya_Bhaiii

    20 күн бұрын

    Nope

  • @shihabudheenas4055
    @shihabudheenas405519 күн бұрын

    5 മിനിറ്റോളം Hailet കാണിക്കുന്നത് എന്തിനാ

  • @shemeervlogs3862
    @shemeervlogs386223 күн бұрын

    ശാസ്ത്രജ്ഞൻ ആണന്ന് തോനുന്നല്ലോ ഇപ്പോ കൊണ്ട്പോയാൽ മരുന്നിൽ തീരും ഇല്ലക്കിൽ ഷോക്ക് അടിപ്പികേണ്ടിവരും 😂

  • @Zion-qj5ix

    @Zion-qj5ix

    22 күн бұрын

    ബൈബിളിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളാണ് Quran ൽ നേർ വിപരീതമായി എഴുതിയിരിക്കുന്നത്. Bible ലെ എതിർ ക്രിസ്തുവാണ് ഇമാം മഹ്ദി വെള്ള കുതിര പുറത്ത് വന്നത് Quran നിലെ ദച്ചാൽ ആണ് യേശുക്രിസ്തു Bible Negative കാര്യങ്ങൾ Quran ൽ Positive ആയും Positive കാര്യങ്ങൾ Negative ആയും ആണ് Quran ൽ എഴുതിയിട്ടുള്ളത് Bible AD 100 ൽ എഴുതി തീർന്നു Quran AD 600 ൽ എഴുതി തുടങ്ങി ഇത് മാത്രം മതി തെളിവിന് ലോകത്ത് Bible പറഞ്ഞത് പോലെയാണ് കാര്യങ്ങൾ നടക്കുന്നത് . കൂടുതൽ അറിയുവാൻ നിങ്ങൾ ബൈബിൾ പ്രവചനങ്ങൾ എന്ന youtube ചാനൽ സന്ദർശിക്കുക എല്ലാവരും യേശു ക്രിസ്തുവിൽ വിശ്വസിക്കുക നമ്മൾ വേറൊന്നും ചെയ്യണ്ട മനുഷ്യന് പാപം ചെയ്യാതിരിക്കാൻ കഴിയില്ല അതുകൊണ്ട് അവൻ നമ്മുടെ പാപങ്ങളുടെ പരിഹാരമായി ക്രൂശിക്ക പെട്ടു മൂന്നം നാൾ ഉയിർത്തെഴുന്നേറ്റു ഇതിൽ വിശ്വാസിക്ക മാത്രം ചെയ്യുക ഒരു പള്ളിയിലും പോയി ക്രൂശ് ചുമക്കണ്ട മാമോദിസ മുങ്ങണ്ട വൃദം എടുക്കണ്ട ഒരു മലയും കയറണ്ട പൊന്നാനിയിൽ പോയി സുന്നത്തും ചെയ്യണ്ട ബൈബിൾ പ്രവചനങ്ങൾ എന്ന youtube ചാനൽ സന്ദർശിക്കുക

  • @vavascinemediaproductions5963

    @vavascinemediaproductions5963

    21 күн бұрын

    ഒന്ന് podo നിൻ്റെ ബൈബിൾ

  • @vavascinemediaproductions5963

    @vavascinemediaproductions5963

    21 күн бұрын

    Ni വലിയ ഭൂദ്ധി യുള്ള നയായണോ

  • @mosesnoah-h6s

    @mosesnoah-h6s

    13 күн бұрын

    enthaan opposite aayi eyuthiyath plz mension​@@Zion-qj5ix

  • @BIGGZERO
    @BIGGZERO18 күн бұрын

    ഞാൻ ഹിന്ദുവാണ്..... എന്നാൽ ലോകത്ത് വിശ്വസിക്കാവുന്നതും സത്യസന്ധവുമായ ഒരെ ഒരു ഗ്രന്ഥമേയുള്ളു. ദൈവ ഗ്രന്ഥമായ ബൈബിൾ. ഖുർആൻ നിൽ തീവ്രവാദം മാത്രമേയുള്ളു

  • @faisalmk7766

    @faisalmk7766

    15 күн бұрын

    അപ്പൊ നീ ക്രിസ്ത്യാനി ആകു മുത്തേ

  • @Refusers
    @Refusers22 күн бұрын

    ഏറ്റവും വലിയ വിരോധാഭാസം ആണ് ഈ ഉസ്താദിൻറെ പ്രഭാഷണംകേൾക്കുന്നത് പോലും പിശാജ് ആരാധകരായ കോർപ്പറേറ്റുകളുടെ പരസ്യം കണ്ടുകൊണ്ട് ആണ്.

  • @vavascinemediaproductions5963

    @vavascinemediaproductions5963

    20 күн бұрын

    Ni ഇബ്ലിസ് ആണോ ഓരു സംശയം

  • @Refusers

    @Refusers

    20 күн бұрын

    ​@@vavascinemediaproductions5963അത് നിന്നെ ഇബ്ലീസ് തോന്നിപ്പിക്കുന്നതാണ്. ഇസ്ലാമിക മത പ്രഭാഷണം കാണുമ്പോഴും കേൾക്കുമ്പോഴും ഹറാമായ പരസ്യങ്ങൾ കാണേണ്ടി വരുന്നത് ഏറ്റവും വലിയ തെറ്റല്ലേ . ഹറാമിൻ്റെ പരസ്യ വരുമാനം വേണ്ടെന്ന് വെക്കാൻ ഈ ചാനൽ നടത്തിപ്പുകാർക്ക് അതിനുള്ള ഈമാൻ ഇല്ലാതെ പോയല്ലോ

  • @Miya_Bhaiii

    @Miya_Bhaiii

    20 күн бұрын

    Logic illa ninak waste of time talking to you

  • @Refusers

    @Refusers

    20 күн бұрын

    @@vavascinemediaproductions5963 അത് നിന്നെ ഇബ്ലീസ് തോന്നിപ്പിക്കുന്നതാണ്. ദീൻ എന്താണെന്ന് ശരിക്ക് പഠിക്ക് .

  • @shihabm5495
    @shihabm549524 күн бұрын

    എല്ലാ കള്ളൻമാരുടേ പിന്നിലും സർവ്വ ശക്തനായ അല്ലാഹു അല്ലേ😂😂

  • @taxon1325

    @taxon1325

    23 күн бұрын

    Ninte ammayide pooru

  • @Zion-qj5ix

    @Zion-qj5ix

    22 күн бұрын

    ബൈബിളിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളാണ് Quran ൽ നേർ വിപരീതമായി എഴുതിയിരിക്കുന്നത്. Bible ലെ എതിർ ക്രിസ്തുവാണ് ഇമാം മഹ്ദി വെള്ള കുതിര പുറത്ത് വന്നത് Quran നിലെ ദച്ചാൽ ആണ് യേശുക്രിസ്തു Bible Negative കാര്യങ്ങൾ Quran ൽ Positive ആയും Positive കാര്യങ്ങൾ Negative ആയും ആണ് Quran ൽ എഴുതിയിട്ടുള്ളത് Bible AD 100 ൽ എഴുതി തീർന്നു Quran AD 600 ൽ എഴുതി തുടങ്ങി ഇത് മാത്രം മതി തെളിവിന് ലോകത്ത് Bible പറഞ്ഞത് പോലെയാണ് കാര്യങ്ങൾ നടക്കുന്നത് . കൂടുതൽ അറിയുവാൻ നിങ്ങൾ ബൈബിൾ പ്രവചനങ്ങൾ എന്ന youtube ചാനൽ സന്ദർശിക്കുക എല്ലാവരും യേശു ക്രിസ്തുവിൽ വിശ്വസിക്കുക നമ്മൾ വേറൊന്നും ചെയ്യണ്ട മനുഷ്യന് പാപം ചെയ്യാതിരിക്കാൻ കഴിയില്ല അതുകൊണ്ട് അവൻ നമ്മുടെ പാപങ്ങളുടെ പരിഹാരമായി ക്രൂശിക്ക പെട്ടു മൂന്നം നാൾ ഉയിർത്തെഴുന്നേറ്റു ഇതിൽ വിശ്വാസിക്ക മാത്രം ചെയ്യുക ഒരു പള്ളിയിലും പോയി ക്രൂശ് ചുമക്കണ്ട മാമോദിസ മുങ്ങണ്ട വൃദം എടുക്കണ്ട ഒരു മലയും കയറണ്ട പൊന്നാനിയിൽ പോയി സുന്നത്തും ചെയ്യണ്ട ബൈബിൾ പ്രവചനങ്ങൾ എന്ന youtube ചാനൽ സന്ദർശിക്കുക

  • @shihabm5495

    @shihabm5495

    21 күн бұрын

    @@Zion-qj5ix ഏതാണെങ്കിലും മനുഷ്യർ എഴുതി ഉണ്ടാക്കിയതല്ലേ.. എന്നിട്ട് ദൈവത്തിൻറെ മേൽ വരവ് വെക്കുക... എന്നിട്ട് ആ കൽപ്പന ദൈവത്തിൻറെ കൽപ്പനയാണ് എന്ന് പറഞ്ഞ് മനുഷ്യർ അത് അംഗീകരിക്കുക...ഹഹഹഹഹ.. സത്യത്തിൽ ഓരോ കാലത്തുണ്ടായ ഒരുത്തൻ എഴുതിയുണ്ടാക്കിയ ഗ്രന്ഥത്തെ മറ്റുള്ള പാവങ്ങൾ അംഗീകരിക്കുക എന്നത് അവരുടെ അടിമത്തം സ്വീകരിക്കുക എന്നതല്ലേ... ദൈവസങ്കൽപം തന്നെ തെറ്റല്ലേ സഹോദരാ.. അതൊരു സത്യമാണെങ്കിൽ ഇവിടെ നീതി മാത്രമല്ലേ പുലരുക ഭൂമിയിൽ... ക്രിസ്തീയ മഠങ്ങളിൽ നടക്കുന്ന സംഭവം ഇവിടെ ദൈവമുണ്ടെങ്കിൽ നടക്കുമോ.... പാവപ്പെട്ട സ്ത്രീകളെ ക്രൂരമായി ക്രൂശിച്ചു പീഡിപ്പിച്ച കൊല്ലുന്ന സമ്പ്രദായം...121 ചാനൽ നോക്കുക എന്നാൽ മനസ്സിലാകും ക്രിസ്തീയതയെപറ്റി.... അതല്ല എങ്കിൽ അവർ പറയുന്നത് തെറ്റാണെങ്കിൽ പ്രസ്ഥാനം അതിനെതിരിൽ നടപടിയെടുക്കണം... പള്ളിയിലുള്ള അച്ഛന്മാർക്ക് സ്ത്രീകളെ കാഴ്ച വെക്കാനുള്ള താണോ... അപ്പോൾ ദൈവം ഉണ്ട് എങ്കിൽ ഇതുപോലുള്ള സംഭവങ്ങൾ നടക്കില്ല...

  • @dikku-fg3rg
    @dikku-fg3rg21 күн бұрын

    പൊട്ടൻ 😂ഉസ്‍താദ് 😂 Kabbalah 😂😂മുമ്പ് babloyans ന്റെ ഒരു ഐറ്റം വിട്ടുപോയ ഉസ്തു 😂

  • @Refusers
    @Refusers22 күн бұрын

    ഖാസിമിയെ പൊക്കി പിടിക്കുന്നവരോട് ചോദിക്കട്ടെ ഇവിടെ കൊറോണ വന്നപ്പോൾ ഖാസിമിക്ക് അത് തട്ടിപ്പാണെന്ന് മനസിലായില്ലല്ലോ . 3 വർഷം കഴിഞ്ഞാണ് മൂപ്പർക്ക് അത് ബിൽഗേറ്റ്സ്ൻ്റെ പണിയാണെന്ന് മനസിലായത്

  • @Miya_Bhaiii

    @Miya_Bhaiii

    20 күн бұрын

    2016 ariyaaamaaayirunnu Its Just Aa Bio War Annu Athu nadannillaaa 2020 aanu Nadannathu Njan Research cheythathaaaa

  • @Refusers

    @Refusers

    20 күн бұрын

    @@Miya_Bhaiii ഡോക്ടർ ജേക്കബ് വാക്കാൻഞ്ചേരി സാറിനെ പോലുള്ളവർ കാലങ്ങളായി പറഞ്ഞ് കൊണ്ടിരിക്കുന്നു . ഞാൻ പറഞ്ഞത് ഖാസിമിക്ക് തിരിയാത്തതിനെ പറ്റിയാണ്

  • @Zion-qj5ix
    @Zion-qj5ix22 күн бұрын

    ബൈബിളിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളാണ് Quran ൽ നേർ വിപരീതമായി എഴുതിയിരിക്കുന്നത്. Bible ലെ എതിർ ക്രിസ്തുവാണ് ഇമാം മഹ്ദി വെള്ള കുതിര പുറത്ത് വന്നത് Quran നിലെ ദച്ചാൽ ആണ് യേശുക്രിസ്തു Bible Negative കാര്യങ്ങൾ Quran ൽ Positive ആയും Positive കാര്യങ്ങൾ Negative ആയും ആണ് Quran ൽ എഴുതിയിട്ടുള്ളത് Bible AD 100 ൽ എഴുതി തീർന്നു Quran AD 600 ൽ എഴുതി തുടങ്ങി ഇത് മാത്രം മതി തെളിവിന് ലോകത്ത് Bible പറഞ്ഞത് പോലെയാണ് കാര്യങ്ങൾ നടക്കുന്നത് . കൂടുതൽ അറിയുവാൻ നിങ്ങൾ ബൈബിൾ പ്രവചനങ്ങൾ എന്ന youtube ചാനൽ സന്ദർശിക്കുക എല്ലാവരും യേശു ക്രിസ്തുവിൽ വിശ്വസിക്കുക നമ്മൾ വേറൊന്നും ചെയ്യണ്ട മനുഷ്യന് പാപം ചെയ്യാതിരിക്കാൻ കഴിയില്ല അതുകൊണ്ട് അവൻ നമ്മുടെ പാപങ്ങളുടെ പരിഹാരമായി ക്രൂശിക്ക പെട്ടു മൂന്നം നാൾ ഉയിർത്തെഴുന്നേറ്റു ഇതിൽ വിശ്വാസിക്ക മാത്രം ചെയ്യുക ഒരു പള്ളിയിലും പോയി ക്രൂശ് ചുമക്കണ്ട മാമോദിസ മുങ്ങണ്ട വൃദം എടുക്കണ്ട ഒരു മലയും കയറണ്ട പൊന്നാനിയിൽ പോയി സുന്നത്തും ചെയ്യണ്ട ബൈബിൾ പ്രവചനങ്ങൾ എന്ന youtube ചാനൽ സന്ദർശിക്കുക

  • @abubacker6826

    @abubacker6826

    22 күн бұрын

    എതിർ ക്രിസ്തു ആണ് ദജ്ജാൽ

  • @MukeshKumar-pf8mc

    @MukeshKumar-pf8mc

    21 күн бұрын

    Real Bible hidden from humenbeing, we got edited version with involvement of sathan, due to these reason God introduced another prophet with Quran & Hadees.

  • @MukeshKumar-pf8mc

    @MukeshKumar-pf8mc

    21 күн бұрын

    Real Bible hidden from humenbeing, we got edited version with involvement of sathan, due to these reason God introduced another prophet with Quran & Hadees.

  • @shepheekvh542

    @shepheekvh542

    19 күн бұрын

    Dajjaal anu antichrist.enemy of christ.christ dajjalinod yudham cheyyum

  • @ChilliparataCafe
    @ChilliparataCafe10 күн бұрын

    ഖാസിമി ❤❤❤❤❤

  • @safwancp1225
    @safwancp122525 күн бұрын

    മൊയ്‌ലാരെ പോയി മൗലൂദ് ഓതി ബിരിയാണിയുടെ കോഴി കാലു കടിച്ചു പറിക്കു... വെറുതെ

  • @Rightpathalhamdulillah

    @Rightpathalhamdulillah

    25 күн бұрын

    നെറ്റ് ഇൽ നോക്കുക kabbalah, talmud enn

  • @abdulkharimhkarim6166

    @abdulkharimhkarim6166

    24 күн бұрын

    കക്കൂസിൽ പോകണ്ടത്തവർ മാത്രം കേട്ടാൽ മതി...

  • @rockystar2336
    @rockystar23362 күн бұрын

    ഏറ്റവും വലിയ പിശാച്ചാണ് മുഹമ്മത് 😂😂😂

  • @sanalkoodali5804
    @sanalkoodali580425 күн бұрын

    പിശാജു പെട്ടന്ന് വിളികേൾക്കും. പടച്ചോൻ കേൾക്കൂല.. കാരണം അറബി പടച്ചോൻ 1600 ശേഷം ജനിച്ചതും.. സാത്താൻ ലോകത്തു മനുഷ്യൻ ജനിച്ചത് മുതൽ ഉണ്ട്‌.. ദെയ്‌വം ഏതെങ്കിലും ഒരാളുടെ വിളി കേട്ട സംഭവം ഉണ്ടോ.. ഇല്ല.. ബുക്കിലെ കഥ അല്ലാതെ..

  • @shafir4814

    @shafir4814

    24 күн бұрын

    പെട്ടെന്ന് വിളി കേൾക്കും പെട്ടെന്ന് പണിയും തരും അള്ളാഹുവിന്റെ കാര്യത്തിൽ ക്ഷമ വേണം അത് പിന്നീട് ഗുണവും ചെയ്യും

  • @user-fu9zf5gc2z
    @user-fu9zf5gc2z25 күн бұрын

    Masha Allah

  • @musilandislamicchannelnewi3826

    @musilandislamicchannelnewi3826

    25 күн бұрын

    Alhamdulillah

  • @HasbinMarziya
    @HasbinMarziya26 күн бұрын

    ❤❤❤❤

  • @Zion-qj5ix

    @Zion-qj5ix

    22 күн бұрын

    ബൈബിളിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളാണ് Quran ൽ നേർ വിപരീതമായി എഴുതിയിരിക്കുന്നത്. Bible ലെ എതിർ ക്രിസ്തുവാണ് ഇമാം മഹ്ദി വെള്ള കുതിര പുറത്ത് വന്നത് Quran നിലെ ദച്ചാൽ ആണ് യേശുക്രിസ്തു Bible Negative കാര്യങ്ങൾ Quran ൽ Positive ആയും Positive കാര്യങ്ങൾ Negative ആയും ആണ് Quran ൽ എഴുതിയിട്ടുള്ളത് Bible AD 100 ൽ എഴുതി തീർന്നു Quran AD 600 ൽ എഴുതി തുടങ്ങി ഇത് മാത്രം മതി തെളിവിന് ലോകത്ത് Bible പറഞ്ഞത് പോലെയാണ് കാര്യങ്ങൾ നടക്കുന്നത് . കൂടുതൽ അറിയുവാൻ നിങ്ങൾ ബൈബിൾ പ്രവചനങ്ങൾ എന്ന youtube ചാനൽ സന്ദർശിക്കുക എല്ലാവരും യേശു ക്രിസ്തുവിൽ വിശ്വസിക്കുക നമ്മൾ വേറൊന്നും ചെയ്യണ്ട മനുഷ്യന് പാപം ചെയ്യാതിരിക്കാൻ കഴിയില്ല അതുകൊണ്ട് അവൻ നമ്മുടെ പാപങ്ങളുടെ പരിഹാരമായി ക്രൂശിക്ക പെട്ടു മൂന്നം നാൾ ഉയിർത്തെഴുന്നേറ്റു ഇതിൽ വിശ്വാസിക്ക മാത്രം ചെയ്യുക ഒരു പള്ളിയിലും പോയി ക്രൂശ് ചുമക്കണ്ട മാമോദിസ മുങ്ങണ്ട വൃദം എടുക്കണ്ട ഒരു മലയും കയറണ്ട പൊന്നാനിയിൽ പോയി സുന്നത്തും ചെയ്യണ്ട ബൈബിൾ പ്രവചനങ്ങൾ എന്ന youtube ചാനൽ സന്ദർശിക്കുക

  • @user-ye9gr3pb9c

    @user-ye9gr3pb9c

    19 күн бұрын

    ​@@Zion-qj5ix യോഹന്നാൻ 17:3 ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവന്‍ ആകുന്നു. ഇതിൽ യേശു പറയുന്നത് ഏക ദൈവം എന്നാണ്. പിന്നെ എന്നെ അയച്ചിരിക്കുന്നു എന്ന് പറയുമ്പോൾ അതു prophet alle ആകുക. How the trinity came? വരാനിരിക്കുന്ന പ്രവാചകനെ കുറിച് യേശുവിന്റെ predictions. ========================================== ആവർത്തനം 18:18 നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാന്‍ അവര്‍ക്കും അവരുടെ സഹോദരന്മാരുടെ ഇടയില്‍നിന്നു എഴുന്നേല്പിച്ചു എന്റെ വചനങ്ങളെ അവന്റെ നാവിന്മേല്‍ ആക്കും; ഞാന്‍ അവനോടു കല്പിക്കുന്നതൊക്കെയും അവന്‍ അവരോടു പറയും. Gospel of jhon 16 യോഹന്നാൻ 16 8 അവൻ വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിന്നു ബോധം വരുത്തും. 9 അവർ എന്നിൽ വിശ്വസിക്കായ്കകൊണ്ടു പാപത്തെക്കുറിച്ചും 10 ഞാൻ പിതാവിന്റെ അടുക്കൽ പോകയും നിങ്ങൾ ഇനി എന്നെ കാണാതിരിക്കയും ചെയ്യുന്നതുകൊണ്ടു 11 നീതിയെക്കുറിച്ചും ഈ ലോകത്തിന്റെ പ്രഭു വിധിക്കപ്പെട്ടിരിക്കകൊണ്ടു ന്യായവിധിയെക്കുറിച്ചും തന്നേ. 12 ഇനിയും വളരെ നിങ്ങളോടു പറവാൻ ഉണ്ടു; എന്നാൽ നിങ്ങൾക്കു ഇപ്പോൾ വഹിപ്പാൻ കഴിവില്ല. 13 സത്യത്തിന്റെ ആത്മാവു വരുമ്പോഴോ അവൻ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും; അവൻ സ്വയമായി സംസാരിക്കാതെ താൻ കേൾക്കുന്നതു സംസാരിക്കയും വരുവാനുള്ളതു നിങ്ങൾക്കു അറിയിച്ചുതരികയും ചെയ്യും. 14 അവൻ എനിക്കുള്ളതിൽനിന്നു എടുത്തു നിങ്ങൾക്കു അറിയിച്ചുതരുന്നതുകൊണ്ടു എന്നെ മഹത്വപ്പെടുത്തും. Question : നിങ്ങളുടെ bible സത്യമാണെങ്കിൽ എന്ത് കൊണ്ട് യേശുവിനു ശേഷം ഒരു പ്രവാചകനെ ഇതു വരെ നിങ്ങൾക്കു കാണിച്ചുതരാം കഴിയുന്നില്ല. പക്ഷെ യേശു വിന്റെ പ്രവചനം പുലർന്നു the bible still stucked. If jesus is god "question " Matthew 24:36 The Day and Hour Unknown 36 “But about that day or hour no one knows, not even the angels in heaven, nor the Son, but only the Father. Speaking of His second coming, Jesus said, “No one knows about that day or hour, not even the angels in heaven, nor the Son, but only the Father” യേശു ദൈവം ആണെങ്കിൽ എന്തു കൊണ്ട് യേശുവിന്റെ 2ആം വരവിന്റെ സമയത്തെ കുറിച് യേശുവിനു അറിയില്ല? How jesus prayed and Christians? ========================================== Matthew 26:39 - New Living Translation (NLT) 39 He went on a little farther and bowed with his face to the ground, praying, “My Father! If it is possible, let this cup of suffering be taken away from me. Yet I want your will to be done, not mine.” 39 അയാൾ കുറച്ചുദൂരം പോയി നിലത്തു മുഖം താഴ്ത്തി പ്രാർത്ഥിച്ചു: “എൻ്റെ അച്ഛാ! സാധ്യമെങ്കിൽ, ഈ കഷ്‌ട പാനപാത്രം എന്നിൽ നിന്ന് അകറ്റട്ടെ. എന്നാലും നിങ്ങളുടെ ഇഷ്‌ടം നിൽക്ക എൻ്റേതല്ല We believe: ========= 61.6 وَإِذْ قَالَ عِيسَى ابْنُ مَرْيَمَ يَا بَنِي إِسْرَائِيلَ إِنِّي رَسُولُ اللَّهِ إِلَيْكُمْ مُصَدِّقًا لِمَا بَيْنَ يَدَيَّ مِنَ التَّوْرَاةِ وَمُبَشِّرًا بِرَسُولٍ يَأْتِي مِنْ بَعْدِي اسْمُهُ أَحْمَدُ ۖ فَلَمَّا جَاءَهُمْ بِالْبَيِّنَاتِ قَالُوا هَٰذَا سِحْرٌ مُبِينٌ മര്‍യമിന്‍റെ മകന്‍ ഈസാ പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധേയമാകുന്നു:) ഇസ്രായീല്‍ സന്തതികളേ, എനിക്കു മുമ്പുള്ള തൌറാത്തിനെ സത്യപ്പെടുത്തുന്നവനായിക്കൊണ്ടും, എനിക്ക്‌ ശേഷം വരുന്ന അഹ്മദ്‌ എന്നുപേരുള്ള ഒരു ദൂതനെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നവനായിക്കൊണ്ടും നിങ്ങളിലേക്ക്‌ അല്ലാഹുവിന്‍റെ ദൂതനായി നിയോഗിക്കപ്പെട്ടവനാകുന്നു ഞാന്‍. അങ്ങനെ അദ്ദേഹം വ്യക്തമായ തെളിവുകളും കൊണ്ട്‌ അവരുടെ അടുത്ത്‌ ചെന്നപ്പോള്‍ അവര്‍ പറഞ്ഞു: ഇത്‌ വ്യക്തമായ ജാലവിദ്യയാകുന്നു P. O. C ബൈബിള്‍, പഴയ നിയമം, നിയമാവര്‍ത്തനം, നാലാം അദ്ധ്യായം ആമുഖം വിഗ്രഹാരാധനയ്‌ക്കെതിരേ 15 : അതിനാല്‍, നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുവിന്‍. ഹോറെബില്‍വച്ച് അഗ്‌നിയുടെ മധ്യത്തില്‍നിന്നു കര്‍ത്താവു നിങ്ങളോടു സംസാരിച്ച ദിവസം നിങ്ങള്‍ ഒരു രൂപവും കണ്ടില്ല. Share on Facebook Share on Twitter Get this statement Link 16 : അതിനാല്‍, എന്തിന്റെയെങ്കിലും സാദൃശ്യത്തില്‍, പുരുഷന്റെയോ സ്ത്രീയുടെയോ Share on Facebook Share on Twitter Get this statement Link 17 : ഭൂമിയിലുള്ള ഏതെങ്കിലും മൃഗത്തിന്റെയോ ആകാശത്തിലെ ഏതെങ്കിലും പറവയുടെയോ 18 : നിലത്തിഴയുന്ന ഏതെങ്കിലും ജന്തുവിന്റെയോ ഭൂമിക്കടിയിലെ ജലത്തില്‍ വസിക്കുന്ന ഏതെങ്കിലും മത്‌സ്യത്തിന്റെയോ സാദൃശ്യത്തില്‍ വിഗ്രഹമുണ്ടാക്കി നിങ്ങളെത്തന്നെ അശുദ്ധരാക്കാതിരിക്കാന്‍ സൂക്ഷിച്ചു കൊള്ളുവിന്‍. ദൈവത്തിനു വിഗ്രഹം ആരു സൃഷ്ടിച്ചു.?

  • @user-ye9gr3pb9c

    @user-ye9gr3pb9c

    19 күн бұрын

    ​@@Zion-qj5ix നിങ്ങൾ പറയുന്ന കാര്യങ്ങളിൽ വല്ല sensum or logic undo ഒരാൾ ചെയ്ത തെറ്റിനു ദൈവം krooshikapettu pinne ഏതിനു jesus innu munb കുറെ പ്രവാചന്മാർ വന്നു അവരൊക്കെ പിന്നെ എന്തിനു നന്മയും തിന്മയും സമൂഹത്തിൽ പ്രചരിപ്പിച്ചു ക്രൂഷിക്കപ്പെട്ടാൽ പോരായിരുന്നോ. ഇവൻ court polum shikshikum oru തെറ്റ് ചെയ്താൽ. No sense no logic.

Келесі