നന്നാവാന്‍ തീരുമാനിച്ചവര്‍ കേള്‍ക്കാതെ പോകരുത്❗ദിക്‌റുകള്‍ ചൊല്ലിയിട്ട് ഫലമില്ലാത്തത്❓RAMADAN EPI-10

RAMADAN PRABASHANAM EPI - 10
🌸 നഫ്‌സിനെ ശുദ്ധീകരിച്ചവര്‍ രക്ഷപ്പെട്ടു, അല്ലാത്തവരോ.?
🌸 ദിക്‌റുകള്‍ ചൊല്ലിയിട്ട് മാറ്റമില്ലാത്തവര് ഈ സംഭവം കേള്‍ക്കാതെ പോകല്ലെ.!
🌸 ഈ റമദാനില്‍ നന്നാവാന്‍ തീരുമാനിച്ചവര് കേള്‍ക്കാതെ പോകരുത്.!
🌸 ദുനിയാവ് തലയില്‍ കേറിയവന് ആഖിറം തലയില്‍ കേറില്ല
AHLU SUNNATH WAL JAMAHATH
USTHAD RAHMATHULLAH QASIMI MOOTHEDAM
#allah #rasulullah #rasoolallah #ahlussunnahwaljamaah #rahmathullah_qasimi_moothedam #rahmathullaqasimi #dikr #dua #ramadan #prabashanam #part10

Пікірлер: 62

  • @ahlusunnathwaljamahath3370
    @ahlusunnathwaljamahath33704 ай бұрын

    പരിശുദ്ധ ഖുര്‍ആന്‍ (അള്ളാഹുവിന്റെ കലാം) പഠിപ്പിക്കുന്ന സ്ഥാപനമാണ് കോഴിക്കോട് ജില്ലയിലെ പാഴൂരില്‍ സ്ഥിതി ചെയ്യുന്ന ദാറുല്‍ ഖുര്‍ആന്‍ പാവപെട്ട കുട്ടികള്‍ പഠിക്കുന്ന ഈ കൂട്ടായ്മയില്‍ നിങ്ങള്‍ എല്ലാവരും പങ്ക് ചേരണമെന്നും ദാറുല്‍ ഖുര്‍ആനിലേക്ക് നിങ്ങളാല് കഴിയുന്ന സംഭാവന നല്‍കി സഹായിക്കണമെന്നും ഓര്‍മ്മപ്പെടുത്തുന്നു. ഇതില്‍ അംഗങ്ങളാവുന്ന എല്ലാവര്‍ക്കും വേണ്ടി ഖാസിമി ഉസ്താദും കുട്ടികളും പ്രത്യേകം ദുആ ചെയ്യുന്നതാണ് ഇന്‍ഷാഹ് അള്ളാഹ് 🤲 DARUL QURAN PAZHUR 40703101067756 KERALA GRAMIN BANK MAVOOR BRANCH IFSC:KLGB0040703 G-PAY/Phone Pay : 8157092044 അഹ്‌ലു സുന്നത്തിന്റെ വാട്സ്ആപ് ഗ്രൂപ്പിൽ അങ്കമാവാൻ താല്പര്യം ഉള്ളവർ താഴെയുള്ള ലിംഗിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.. 🤲 WhatsApp Group Link 👇 chat.whatsapp.com/EjLDTwgiHzT4l9wZFApBG1 അതുപോലത്തന്നെ പ്രിയ ഉസ്താദ് റഹ്‌മത്തുള്ളാഹ് ഖാസിമിയുടെ RAISE PUBLICATIONS എന്ന പുതിയ സംരഭവുമായി ബന്ധപ്പെട്ട് അതേ പേരില്‍ തന്നെ ഒരു പുതിയ ചാനല്‍ കൂടി ആരംഭിച്ചിട്ടുണ്ട്.., സമകാലിക പ്രസക്തമായ വിഷയത്തിലുള്ള പ്രഭാഷണങ്ങള്‍ക്കായി ഈ ചാനലും കൂടി സബ്‌സ്‌ക്രൈബ് ചെയ്ത് വിജയിപ്പിക്കണമെന്നും പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നു..🌹🌹🌹 RAISE PUBLICATIONS: Channel Link 👇 youtube.com/@Raisepublications-bp7kk... എല്ലാവര്‍ക്കും നല്ലത് വരട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.. എല്ലാവർക്കും നന്ദി...🌹🌹

  • @khairabik

    @khairabik

    4 ай бұрын

    Kairabi

  • @user-cr5yf5pd9s
    @user-cr5yf5pd9s3 ай бұрын

    യൂട്യൂബ് തുറന്നാൽ ഈയിടെയായി കേൾക്കുന്നത് ഉസ്താദിന്റെ പ്രസംഗമാണ്..... അല്ലാഹു ഉസ്താദിന് ദീർഘ കാലം ദീനീ സേവന രംഗത്ത് പ്രവർത്തിക്കാൻ തൗഫീഖ്‌ നൽകട്ടെ ആമീൻ 🤲 Maishu ahamed dubai

  • @ahlusunnathwaljamahath3370

    @ahlusunnathwaljamahath3370

    3 ай бұрын

    അൽഹംദുലില്ലാഹ് 🤲

  • @RouhaHashir

    @RouhaHashir

    3 ай бұрын

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @gamingmillionbro2147
    @gamingmillionbro21473 ай бұрын

    അൽഹ०ദുലില്ലാഹ്. വളരെ നല്ല സദുപദേശ०. ഇന്നനഫ്സ അമ്മാറത്തു० ബിസ്സൂഈ.(വി.ഖു.)

  • @LatheefDarimi-wz5hg
    @LatheefDarimi-wz5hg4 ай бұрын

    ഉസ്താദിൻ്റെ എല്ലാ ക്ലാസുകളിലും ദുആയിൽ ഉൾപ്പെടുത്തണേ

  • @ahlusunnathwaljamahath3370

    @ahlusunnathwaljamahath3370

    4 ай бұрын

    തീർച്ചയായും

  • @khairabik
    @khairabik4 ай бұрын

    അൽഹംദുലില്ലാഹ്

  • @zainarasheed5093
    @zainarasheed50933 ай бұрын

    മാഷാ അള്ളാഹ്.... അള്ളാഹു ഉസ്താദിന് കരുത്തും ദീർഘായുസും ഇസ്സത്തും നൽകി അനുഗ്രഹിക്കട്ടെ... ആമീൻ

  • @ahlusunnathwaljamahath3370

    @ahlusunnathwaljamahath3370

    3 ай бұрын

    അൽഹംദുലില്ലാഹ് ആമീൻ 🤲

  • @muhammedswalih1079
    @muhammedswalih10794 ай бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @ahlusunnathwaljamahath3370

    @ahlusunnathwaljamahath3370

    4 ай бұрын

    അൽഹംദുലില്ലാഹ്

  • @ajmaltk1784
    @ajmaltk17843 ай бұрын

    Jazakallah khair 🎉

  • @user-gw7uc9xs5x
    @user-gw7uc9xs5x4 ай бұрын

    അതിൽ ഉൾപെടുതണം റബ്ബേ

  • @suharaummer6409
    @suharaummer64094 ай бұрын

    Aameen yarabal aalameen

  • @lionfromhind

    @lionfromhind

    4 ай бұрын

    Direct Accountilekk Transfer ചെയ്താൽ മതി.

  • @MAVALS786
    @MAVALS7863 ай бұрын

    alhamdulillah

  • @latheefazhikkal
    @latheefazhikkal3 ай бұрын

    سبحان الله

  • @user-gw7uc9xs5x
    @user-gw7uc9xs5x4 ай бұрын

    🤲🏼

  • @jabirkpkunduparampath6852
    @jabirkpkunduparampath68523 ай бұрын

    Jassskalh 👌👌👌

  • @moideenkuttymaliyakal4650
    @moideenkuttymaliyakal46503 ай бұрын

    👍👍

  • @minuminu7250
    @minuminu72503 ай бұрын

    🤲

  • @LoveRasool___
    @LoveRasool___4 ай бұрын

    🤲🏻😢😢

  • @mittufarhan4058
    @mittufarhan40584 ай бұрын

    Please reply

  • @midastouch9485
    @midastouch94854 ай бұрын

    Kasaragod baduvan enn parayum Chilar makkalkk baduvan enn peridarund enn pazamakkar parayarund

  • @AbdulnasarPalliyali
    @AbdulnasarPalliyali4 ай бұрын

    Duayil ulpeduthaney usthad

  • @ahlusunnathwaljamahath3370

    @ahlusunnathwaljamahath3370

    4 ай бұрын

    തീർച്ചയായും

  • @mittufarhan4058
    @mittufarhan40584 ай бұрын

    2 Times try over no debit

  • @perumballycounty9666

    @perumballycounty9666

    4 ай бұрын

    You will get credit for sure here after..

  • @nisusagar
    @nisusagar3 ай бұрын

    പരസ്യത്തിന്റെ എണ്ണം കുറച്ച് കുറക്കാമായിരുന്നു. ഹറാമായ പരസ്യങ്ങളും വരുന്നു

  • @junaidalingal9558

    @junaidalingal9558

    3 ай бұрын

    അത് റൂൾസാണ്. ഓട്ടോമാറ്റിക്കായി വരും.. അത് ചാനൽ ഇടുന്നതല്ലാ.. ഖാസിമി ഇടുന്നതല്ലാ.. സംഘാടകരും ഇടുന്നതല്ലാ.. ഇത് ചെയ്യൂന്നത് യൂറ്റുബാണ്.

  • @muhammedshafeeq1613

    @muhammedshafeeq1613

    3 ай бұрын

    പരസ്യം ഇല്ലാതെ കാണണമെങ്കിൽ പൈസ കൊടുത്ത് യൂട്യൂബ് പ്രീമിയം വാങ്ങണം😂അല്ലാതെ നടക്കൂല കാക്കേയ്

  • @bava125

    @bava125

    3 ай бұрын

    Ni brows cheyyunna pole irikkum ninak varuna add kalum..allathe nink mathram negative varan vazhiyilla kutamayalla parayane . unwanted topics charcha cheyyana channel ozhivakuka ..pinne ningal on aakiyillelim ningale mic on aan ai work cheyyum ningale talksinte result adakkam ulla aadd varum idayil..

  • @nisusagar

    @nisusagar

    3 ай бұрын

    ⁠​⁠​⁠@@junaidalingal9558മറുപടി പറയേണ്ടത് അഡ്മിനല്ലേ? എവിടെയൊക്കെ പരസ്യം വേണമെന്നും എത്ര പരസ്യം വേണമെന്നും അഡ്മിന് തീരുമാനിക്കാം. അറിയില്ലെങ്കിൽ അറിയാവുന്നവരോട് ചോദിക്കുക.

  • @nisusagar

    @nisusagar

    3 ай бұрын

    @@junaidalingal9558 മറുപടി പറയേണ്ടത് അഡ്മിനല്ലേ? എവിടെയൊക്കെ പരസ്യം വേണമെന്നും എത്ര പരസ്യം വേണമെന്നും അഡ്മിന് തീരുമാനിക്കാം. അറിയില്ലെങ്കിൽ അറിയാവുന്നവരോട് ചോദിക്കുക.

  • @mittufarhan4058
    @mittufarhan40584 ай бұрын

    Gpay cash debit aavunnilla.number ithu thanneyalle

  • @ahlusunnathwaljamahath3370

    @ahlusunnathwaljamahath3370

    4 ай бұрын

    എന്തോ പ്രശ്നം ഉണ്ട് പരിഹരിക്കാം

  • @nizsss.__
    @nizsss.__4 ай бұрын

    Pls reduce ads in ur videos..its very irritating…can’t focus the video ☹️

  • @rashielectroz

    @rashielectroz

    4 ай бұрын

    അത് yutube ഇടുന്നതാണ്. Usthhadinte വകയല്ല

  • @nizsss.__

    @nizsss.__

    3 ай бұрын

    @@rashielectroz ആണെന്ന് ഞാനും പറഞ്ഞില്ലാ യൂട്യൂബിന്റെ വകയാണ് ചാനൽ ഉടമ വിചാരിച്ചാൽ ഒഴിവാക്കാനും പറ്റും ഹെയ് ..

  • @rashielectroz

    @rashielectroz

    3 ай бұрын

    @@nizsss.__ ഒഴിവാക്കാൻ പറ്റില്ല. പരസ്യ വരുമാനം നമ്മൾ activate ആക്കിയില്ലെങ്കിലും ഇപ്പൊ KZread പരസ്യം ഇടും മാഷെ ....

  • @sideequechonari
    @sideequechonari4 ай бұрын

    ഇതിന്റെ ബാക്കിയുണ്ടോ

  • @user-fs7cv3fi9l
    @user-fs7cv3fi9l3 ай бұрын

    എന്തിനാ ഇത്തരം നല്ല പ്രഭാഷണങ്ങളിൽ പരസ്യം വിടുന്നത്

  • @ahlusunnathwaljamahath3370

    @ahlusunnathwaljamahath3370

    3 ай бұрын

    യൂട്യൂബിൽ നമ്മൾ പരസ്യം കൊടുത്തില്ലെങ്കിലും പരസ്യം വരാം..! അവരുടെ നിലനിൽപ് തന്നെ പരസ്യമാണ്.., ഉദാ : നമ്മൾ മറ്റു ആപ്പുകൾ ഫ്രീയായി ഉപയോഗിക്കുമ്പോൾ പരസ്യം വരുന്നുണ്ടല്ലോ? അത് ഇല്ലാതെ നമുക്ക് App ഉപയോഗിക്കാൻ കഴിയില്ല., ads ഇല്ലാത്ത ഉപയോഗിക്കാനായി KZread Premium ഉപയോഗിക്കാൻ യൂട്ടൂബും വ്യക്തമാക്കാറുണ്ട് പരിഹാരം യൂട്യൂബ് പ്രീമിയം 129 പ്രതിമാസം മുടക്കി ഉപയോഗിക്കുകയോ മറ്റൊ സ്വീകരിക്കാം

  • @muhammedshafeeq1613

    @muhammedshafeeq1613

    3 ай бұрын

    പരസ്യം ഇല്ലാതെ കാണണമെങ്കിൽ പൈസ കൊടുത്ത് യൂട്യൂബ് പ്രീമിയം വാങ്ങണം😂അല്ലാതെ നടക്കൂല കാക്കേയ്

  • @muhammedshafeeq2947
    @muhammedshafeeq29474 ай бұрын

    നഫ്സും റൂഹും ഒന്നാണോ

  • @SALIMBABU-ti2wb

    @SALIMBABU-ti2wb

    4 ай бұрын

    No

  • @ibrahimp5255

    @ibrahimp5255

    4 ай бұрын

    നഫ്സ് ശരീരം റൂഹ് ആത്മാവ്

  • @noufalchemmalasery

    @noufalchemmalasery

    4 ай бұрын

    നഫ്സ് എന്നാൽ ശരീരം അല്ല നമ്മുടെ ശരീരത്തിലുള്ള ശൈത്താൻ ആണ് ആ ശൈത്താനെ എതിരെ യുദ്ധം ചെയ്തവർ വജച്ചു

  • @9961962493

    @9961962493

    4 ай бұрын

    അല്ല

  • @riyasom7436

    @riyasom7436

    4 ай бұрын

    നഫ്‌സ് ശരീരം അല്ല.. ശരീരത്തിന്റെ അകത്ത് പ്രത്യേകമായ ചില ഭാഗത്തുള്ള അനുഗ്രമാണ് നഫ്‌സ്.. ശരീരത്തെ ജിസ്മ്.. ജസദ് എന്നൊക്കെ പറയും... റൂഹ് ആത്മാവ് ആണ്.. എന്നാൽ നഫ്‌സ് എന്ന് പറഞ്ഞാൽ ശരീരവും അതിനകത്തുള്ള റൂഹ് ഒഴിച്ചുള്ളത് എല്ലാം പെടുത്തി പറയുന്നു എന്ന് മാത്രം..3ന്നും വേറെയാണ്... ജിസ്മ്... നഫ്‌സ്.. റൂഹ് .. ഇത് തസവൂഫിന്റെ വഴിയിൽ പോകുമ്പോളെ വെക്തമായി മനസിലാകൂ

  • @davidbecham04
    @davidbecham043 ай бұрын

    യൂട്യൂബ് പരസ്യം ഹറാം. ആ പൈസ നിങ്ങൾക് ഹറാം ആണ്. പരസ്യം off ആക്കി ക്കൂടെ?

  • @ahlusunnathwaljamahath3370

    @ahlusunnathwaljamahath3370

    3 ай бұрын

    യൂട്യൂബിൽ നമ്മൾ പരസ്യം കൊടുത്തില്ലെങ്കിലും പരസ്യം വരാം..! അവരുടെ നിലനിൽപ് തന്നെ പരസ്യമാണ്.., ഉദാ : നമ്മൾ മറ്റു ആപ്പുകൾ ഫ്രീയായി ഉപയോഗിക്കുമ്പോൾ പരസ്യം വരുന്നുണ്ടല്ലോ? അത് ഇല്ലാതെ നമുക്ക് App ഉപയോഗിക്കാൻ കഴിയില്ല., ads ഇല്ലാത്ത ഉപയോഗിക്കാനായി KZread Premium ഉപയോഗിക്കാൻ യൂട്ടൂബും വ്യക്തമാക്കാറുണ്ട് പരിഹാരം യൂട്യൂബ് പ്രീമിയം 129 പ്രതിമാസം മുടക്കി ഉപയോഗിക്കുകയോ മറ്റൊ സ്വീകരിക്കാം

  • @davidbecham04

    @davidbecham04

    3 ай бұрын

    @@ahlusunnathwaljamahath3370 ad off ആക്കിയിട്ടാൽ പരസ്യം വരില്ല.

  • @hamzakutteeri4775
    @hamzakutteeri47753 ай бұрын

    അൽഹംദുലില്ലാഹ്

  • @nabeelnabeel277
    @nabeelnabeel2774 ай бұрын

    അൽഹംദുലില്ലാഹ്

Келесі