Nanjinad ( Nanjil Nadu), Travancore Historic Exploration | 2020 Malayalam Documentary നാഞ്ചിനാട്

നാഞ്ചിനാട്ടിലൂടെ ഒരു യാത്ര
തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന നാഞ്ചിനാട് ഇന്ന് തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലാണ്. പ്രകൃതിരമണീയമായ ഈ നാടിന്റെ കഥകള്‍ തെക്കന്‍ കേരളത്തിന്‍റെ സാംസ്കാരിക പൈതൃകത്തെ വിളിച്ചോതുന്നവയാണ്.
എത്ര വര്‍ണ്ണിച്ചാലും പങ്കു വച്ചാലും പറഞ്ഞാലും ഒരിക്കലും മതിവരാത്തത്ര, കൊതിപ്പിക്കുന്ന സൌന്ദര്യം തുളുമ്പി നില്കുന്ന, പച്ചപ്പ്‌ നിറഞ്ഞ പാടങ്ങളും തോടുകളും, പോക്കാച്ചിതവളകളും കുളക്കടവുകളും, മാമ്പഴങ്ങളും കരിക്കും കശുവണ്ടിയും പനയും, നന്മ നിറഞ്ഞ നാട്ടുകാരും എല്ലാമെല്ലാം നിറഞ്ഞ നാടും പ്രകൃതിയും. ഇവയെല്ലാം ഈ നാടിന്റെ മനോഹാരിത വർധിപ്പിക്കുന്നു.
തോടുകളുടെയും വയലുകളുടെയും നെല്‍പ്പാടങ്ങളുടെയും പറുദീസയാനിവിടം.തക്കലയിൽ നിന്നും എകദേശം നാലരകിലോമീറ്റര്‍ സഞ്ചരിച്ചാൽ
എങ്ങും പച്ച പരവതാനി വിരിച്ചു പറന്നു കിടക്കുന്ന നെൽപ്പാടങ്ങൾ കാണാം.
ഈസുന്ദരമനോഹരമായ, പലതലമുറ ക്ഷാമം അകറ്റിയ, നെല്ലറയായ വയലോരങ്ങൾക് പിറകിൽ രേഖകളില്ലാതെ മണ്മറഞ്ഞപോയ ചരിത്രം മറഞ്ഞ കിടക്കുന്നു. പണ്ട് കൊടുംക്ഷാമം നേരിട്ടിരുന്ന തിരുവിതാങ്കൂർ സംസ്ഥാനം മുന്കരുതലെന്നവണ്ണം 40 വര്ഷങ്ങളുടെ കഠിന പ്രയത്നംകൊണ്ട് മലകുടഞ് ഉടലെടുത്തതാണ് ഇന്നീ കാണുന്ന നെല്ലറ.
അന്ന് നാല്പതുവര്ഷത്തോളം അടിമപ്പണി ചെയ്തു കൊയ്തെടുത്ത ഈ നെൽപാടങ്ങൾക്കിടയിൽ അതിന്റെ അവസാന ഓർമ്മകളുംതാങ്ങി നിൽക്കുന്ന കല്മണ്ഡപങ്ങൾ ഇന്നും അങ്ങിങ്ങായി ശിരസ്സ്സുയർത്തി നില്കുന്നു.
ഇറച്ചകുളത്തുനിന്നും ഏതാനും കിലോമീറ്റർ സഞ്ചരിച്ചാൽ മുക്കടൽ ഡാമിൽ എത്തുകയായി.
പൂർണമായും കളിമണ്ണിലും ഗ്രാനൈറ്റിലും നിർമിച്ച അണക്കെട്ടാണ് മുക്കടൽ ഡാം. അതിനാൽ തന്നെ പ്രകൃതിയാലുള്ള മണ്ണുകൊണ്ടുള്ള ഡാം എന്ന് ഇതിനെ വിശേഷിപ്പിക്കുന്നു. നാഗര്കോവിലിലും പരിസര പ്രദേശത്തും ഉള്ള നിവാസികൾ ശുദ്ധ ജലത്തിനായി ഈ ഡാമിനെ ആശ്രയിക്കുന്നു.
കന്യാകുമാരി ജില്ലയുടെ വടക്കേ അറ്റത്തായി
പശ്ചിമ ഘട്ടത്തോട് ചേർന്നു കിടക്കുന്ന മനോഹരം ആയ ഒരു ഗ്രാമം ആണ് കടുക്കറ. പഴയ തിരുവിതാംകൂർ സംസ്ഥാനത്തിന്റെ ഒരു അതിർത്തി പ്രദേശം ആയിരുന്നു ഇവിടം. ഒരുകാലത്തു ശത്രുക്കളുടെ ആക്രമണം തടയാൻ കടുക്കറ മുതൽ കന്യാകുമാരി വരെ 27 കിലോമീറ്റർ നീളം ഉള്ള ഒരു കോട്ട പണിയപ്പെട്ടിരുന്നു. കോട്ട പരിപൂർണം ആയി നശിച്ചെങ്കിലും അതിന്റെ അവശിഷ്ടങ്ങൾ കടുക്കറ പ്രദേശത്തു ചില ഇടങ്ങളിൽ ഇന്നും കാണാനാകും.
ഒരു ചരിത്ര ശേഷിപ്പ് പോലെ ഇന്നും നിലനിൽക്കുന്ന ഒരു കൽമണ്ഡപം കടുക്കാറയിൽ കാണാനാകും.
ഇറച്ചകുളത്തിനു സമീപം ഉള്ള താഴകുടിയിലാണ് ഈ കൽമണ്ഡപം സ്ഥിതി ചെയ്യുന്നത്. പ്രദേശവാസികൾ ഈ കൽമണ്ഡപം നിധി പോലെ ഇന്നും കാത്തു സൂക്ഷിക്കുന്നു.
വയലുകൾ നികത്തി പണിയപ്പെട്ട കൊണ്ഗ്രീറ്റ് സൌതങ്ങളും ഫാക്ടറികളും സമൂഹത്തിനു മുന്നേ ചോദ്യ ചിഹ്ന്നമായി തല ഉയർത്തുമ്പോൾ നാം നമ്മുടെ തന്നെ അടിവേരുകൾ മാന്തുകയാണ് എന്ന വസ്തുത ഒരിക്കലും വിസ്മരിക്കരുത്.
നെൽവയലുകൾ നഷ്ട്ടപെടുമ്പോൾ കാര്ഷിക സംസ്കൃതി മാത്രം അല്ല തകരുന്നത് സമൂഹത്തിന്റെ പൊതുവായ സന്തുലിതാവസ്തക്കും അത് കോട്ടം വരുത്തുന്നു. വരുന്ന തലമുറയ്ക്ക് നെൽകൃഷിയും നെല്പാടങ്ങളും കല്മണ്ഡപങ്ങളും കേട്ട് കേൾവി മാത്രം ആകാതെ ഇന്ന് നില നിൽകുന്ന വയലുകൾ അതെ പടി നിലനിർത്തുവാനും നമ്മുടെ സംസ്കാരം കാത്തു സൂക്ഷിക്കുവാനും എല്ലാവരും ഉണര്ന്നു പ്രവർത്തികേണ്ട അവസാന സന്ദര്ഭം തന്നെയാണിത്.
This is a Malayalam documentary - A journey through Nanjinad.
Places visited
#നാഞ്ചിനാട്#Nanjinad#Nanjilnadu
#Erachakulam#Mukkadal#Kadukarai
#Nanjinad

Пікірлер: 74

  • @harigeethapuramharipad
    @harigeethapuramharipad Жыл бұрын

    കന്യാകുമാരി ജില്ലയെയും തിരുവിതാംകൂറിന്റെ ചരിത്രത്തെയും ഇഷ്ടപ്പെടുന്ന ആലപ്പുഴക്കാരൻ ❤️💙👍

  • @DFUTURE2121
    @DFUTURE21214 жыл бұрын

    Jehoshua, I love your videos can you do it with English subtitles?

  • @gireeshvarma3627
    @gireeshvarma36272 жыл бұрын

    വളരെ മനോഹരം ഷെയർ ചെയ്തതിനു നന്ദി 🙏

  • @OnTheEndlessRoads
    @OnTheEndlessRoads3 жыл бұрын

    യെസ്. ഇതുതന്നെ. ഇപ്പോൾ റോഡിൽ നിന്നും ഇറങ്ങാൻ പറ്റാത്തത്ര മുൾക്കാടാണ്. അടുത്ത തവണ എന്തായാലും അടുത്ത് പോണം. Thanks a lot👍

  • @Jehoshua4u

    @Jehoshua4u

    3 жыл бұрын

    Ah okay, thanks bro 🙏🏻🙂👍

  • @marcelagajigan137
    @marcelagajigan1373 ай бұрын

    Very nice your place, specialy the views, good job,brod,

  • @asalathanair3278
    @asalathanair32782 жыл бұрын

    The real beauty of Kerala lies in these places, the Nanjinaadu,,, but most of the Malayalees are totally unaware of it and some are deliberately avoiding it...!! Thank you so much for your efforts to bring it out to the world...

  • @VV-ym2tf

    @VV-ym2tf

    Ай бұрын

    Nanjil Nadu is not in kerala but in Tamilnadu

  • @sharlenekolbe4076
    @sharlenekolbe40763 жыл бұрын

    Jah's Creation thanks my brother from South Africa

  • @merlinsaju8721
    @merlinsaju87213 күн бұрын

    Kollam brother 👌👌

  • @Jehoshua4u

    @Jehoshua4u

    3 күн бұрын

    Thanks brother 😊🙏🏻

  • @drmidhunj.n4571
    @drmidhunj.n45714 жыл бұрын

    Very inspiring documentary of South Travancore...Kanyakumari. Actually you are the lone voice of people of south Travancore. Extend your efforts to Neyyatinkara taluk, which is unfortunately a no man's land.

  • @Jehoshua4u

    @Jehoshua4u

    4 жыл бұрын

    Thanks bro :)

  • @leticiacortez6779
    @leticiacortez6779 Жыл бұрын

    Thanks for all

  • @ShajiVarghese-jq5cm
    @ShajiVarghese-jq5cm8 ай бұрын

    Super Travancore

  • @mrJimmyjose
    @mrJimmyjose3 жыл бұрын

    Beautiful videos. Thanks a lot Jehoshua for bringing out the beauty of kanyakumari district. I always wonder why people don't really promote it.

  • @vinokingston
    @vinokingston2 жыл бұрын

    Thank you Jehoshua for this video article. I had never been to any of these places. So happy to see the places and hear the interviews. Great job; once again for recording this.

  • @Jehoshua4u

    @Jehoshua4u

    2 жыл бұрын

    Thanks Sir as always. The below is my latest documentary kzread.info/dash/bejne/Z6KB1KdrfczTaag.html

  • @rajeshkrishna5053
    @rajeshkrishna50532 күн бұрын

    👏👏👏👏👌👌👌

  • @zealee9428
    @zealee94284 жыл бұрын

    Wow nice view

  • @Jehoshua4u

    @Jehoshua4u

    4 жыл бұрын

    Thanks

  • @royichancl8997
    @royichancl89972 күн бұрын

    ❤❤

  • @leticiacortez6779
    @leticiacortez6779 Жыл бұрын

    Ok. "Made done"

  • @sojanup1631
    @sojanup1631 Жыл бұрын

    സൂപ്പർ യാത്ര ബ്രോ

  • @premkumart.n.5499
    @premkumart.n.54992 жыл бұрын

    What a beautiful

  • @LoveYou-ew2hd
    @LoveYou-ew2hd3 жыл бұрын

    English subtitles that's a great idea!!!

  • @cookwithlolasatish8412
    @cookwithlolasatish84124 жыл бұрын

    Very beautiful nammude nadu. Jnanum ente channalil Kanyakumaryude manoharithaye kurichu Video post chythu oru two week back .

  • @Jehoshua4u

    @Jehoshua4u

    4 жыл бұрын

    Ah okay, will check. Thanks sister :)

  • @cookwithlolasatish8412

    @cookwithlolasatish8412

    4 жыл бұрын

    @@Jehoshua4u Priority to cooking.In between some videos of our place.

  • @radhikakj583

    @radhikakj583

    4 жыл бұрын

    Njnum ente channel il Kanyakumari kurich post cheythit ond ishtayal subscribe cheiyane..

  • @binuthomas_berlin
    @binuthomas_berlin4 жыл бұрын

    Exquisitely so beautiful place. This is a beautiful video and I mostly only want to give my genuine thanks for you bro, And the Kalmandapam truly splendid and wonders human creations heavenly earth to the world. and also would like to share behind of this paddy farm there's hidden story of 40 years old hard work to carving the mountain to cultivation land. Happy to be Kumariyan.

  • @Jehoshua4u

    @Jehoshua4u

    4 жыл бұрын

    Thanks Brother for all your help and support :)

  • @rajeshkrishna5053
    @rajeshkrishna50534 жыл бұрын

    വളരെ മനോഹരമായ സ്ഥലം. സൂപ്പർ bro പൊളിച്ചു... ക്യാമറ വർക്ക്‌ പൊളിച്ചു... ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു bro...

  • @Jehoshua4u

    @Jehoshua4u

    4 жыл бұрын

    താങ്ക്സ് ബ്രോ :)

  • @sabarinath6823
    @sabarinath6823 Жыл бұрын

    😍😍😍😍

  • @j4y4n24
    @j4y4n244 жыл бұрын

    Hello friends iam from kanyakumari

  • @user-hw6kq4ne2t
    @user-hw6kq4ne2t4 жыл бұрын

    Excellent documentary, I hope to visit one day

  • @mahinbabu3106
    @mahinbabu31064 жыл бұрын

    Super episode

  • @kaikasivs4564
    @kaikasivs45642 жыл бұрын

    Good one

  • @favs3618
    @favs36184 жыл бұрын

    Superb brother 👌

  • @binoopkareekode241
    @binoopkareekode2412 жыл бұрын

    Good👍

  • @rajeshkrishna5053
    @rajeshkrishna50534 жыл бұрын

    സൂപ്പർ bro....

  • @sobhagopi3819
    @sobhagopi38194 жыл бұрын

    Cinematography simply superb

  • @Jehoshua4u

    @Jehoshua4u

    4 жыл бұрын

    Thanks Sobha :)

  • @leticiacortez6779
    @leticiacortez67792 жыл бұрын

    Director, Productor y Conductor . El. Hermanito Banapathiplakel Thomas. . Congratulation . Muy buenos programas y muy hermoso país 😊

  • @jhenrowsetebfabio8429
    @jhenrowsetebfabio84294 жыл бұрын

    Nice song

  • @ClaudiaClaudia73
    @ClaudiaClaudia733 жыл бұрын

    👍🙂👌

  • @stagss
    @stagss4 жыл бұрын

    Pls do more documentary in malayalam. Pls

  • @skzanthosh
    @skzanthosh2 жыл бұрын

    nice documentary... very interesting... could you please share the facebook page of yours, and vishak and chellam

  • @Jehoshua4u

    @Jehoshua4u

    2 жыл бұрын

    Thanks for Watching. My Full playlist is kzread.info/head/PLpfZ2GLDLUc2WiGpCXYwN0bcyyn5t7iIc My FB name is Jehoshua Ganapathyplackel Thomas.

  • @disentingfarmer4062
    @disentingfarmer40624 жыл бұрын

    Send my regards to our brother and sister in your congragation..

  • @ChithraAnanth-fk7nl
    @ChithraAnanth-fk7nl11 ай бұрын

    Puthukadai to karungal road el kalmandabam undi

  • @lanevareyes985
    @lanevareyes9854 жыл бұрын

    Hermoso video hermano 😊😊😊

  • @stagss
    @stagss4 жыл бұрын

    Amazing bro

  • @Jehoshua4u

    @Jehoshua4u

    4 жыл бұрын

    Thanks bro

  • @giosuedeliu9318

    @giosuedeliu9318

    4 жыл бұрын

    Bellissimi paesaggi verdeggianti dell India🤩🤩

  • @tmaswiniyer2375
    @tmaswiniyer23752 жыл бұрын

    Kanyakumari jillayil jenichal mathiyayirunnu enn moonnampakkam cinema kandapol muthal thonnunnata

  • @leticiacortez6779
    @leticiacortez6779 Жыл бұрын

    es un programa muy interesante y muy bonit lugar. hay muchobwue explorar

  • @leticiacortez6779
    @leticiacortez6779 Жыл бұрын

    Y , Jehoshua Banapathiplakel Director y Productor y Creador del programa sigue explorando . Bonitas experiencias, interesante trabajo muy reciente very good congratulation 😄👋🖐️

  • @mrJimmyjose
    @mrJimmyjose3 жыл бұрын

    Also it's great when you do in Malayalam. Please speak more Malayalam. With English subtitles.

  • @Jehoshua4u

    @Jehoshua4u

    3 жыл бұрын

    Thank you for your suggestions :)

  • @k12musiczz29
    @k12musiczz29 Жыл бұрын

    തിരുവിതാംകൂർ 🔥🧡

  • @leticiacortez6779
    @leticiacortez67792 жыл бұрын

    Mucho trabajo y es muy bueno 👌😃

  • @leticiacortez6779
    @leticiacortez6779 Жыл бұрын

    Hay mucho que explorar. Para renovar , excavar . Me gusta 😊 muchos saludos Hermano 😃

  • @sudhisudhi1
    @sudhisudhi12 жыл бұрын

    vinesh sir

  • @leticiacortez6779
    @leticiacortez67792 жыл бұрын

    Hasta se antoja una tierra muy rica . Mucho terreno. Selva , agua etc. Que quisiera uno tener aunque sea una hectárea jajajajajajaja si pues ....👏👏😁

  • @premkumart.n.5499
    @premkumart.n.54992 жыл бұрын

    Ethellam samrakshikkan sarkkar munkai edukkanam.

  • @user-gw8jr9sv7j
    @user-gw8jr9sv7j3 жыл бұрын

    Дорогой мой братик, мы говорим с тобой на разных языках, но поём один и те-же песни , любим оного бога Иегову. И обязательно встретимся в новом мире .

  • @cookwithlolasatish8412
    @cookwithlolasatish84124 жыл бұрын

    Jnagalude naattil undu chumaduthangi.

  • @Jehoshua4u

    @Jehoshua4u

    4 жыл бұрын

    Nice to hear

  • @tmaswiniyer2375

    @tmaswiniyer2375

    2 жыл бұрын

    Evideyaan aa naad?

  • @jibinplathottam

    @jibinplathottam

    Жыл бұрын

    ഞങ്ങളുടെ നാട്ടിലും ഉണ്ട്..

Келесі