നമ്മുടെ പ്രശ്നങ്ങളിൽ ദൈവം ഇടപെടാൻ ഇങ്ങനെ പ്രാർത്ഥിക്കണം. Fr. Daniel Poovannathil

Downloading, duplicating and re-uploading of this video will be considered as copyright infringement.
- Please Subscribe for upload notification.
- Please Utilize Playlists.
✝ VACHANA VAYAL 🎤 Fr. Adarsh Kumblathu.
അനുദിന തിരുവചന ധ്യാനം.
• ✝ VACHANA VAYAL 45 * G...
• നാല് പ്രാര്‍ത്ഥനകള്‍ ന...
• Mount Carmel Saturday ...
• Fr. DANIEL POOVANNATHIL
• Mount Carmel Saturday ...
• Mount Carmel live stre...
- Please Share.
- Website: www.catholicmediaya.org
- Facebook: www. catholicmedias
- contact us: catholicmediagospel@gmail.com

Пікірлер: 367

  • @antonymb5259
    @antonymb5259 Жыл бұрын

    ഞങ്ങളെയും ഞങ്ങളുടെ മക്കളെയും പ്രാർത്ഥിക്കാൻ പഠിപ്പിക്കണമെന്ന് ഞങ്ങൾ അങ്ങയോട് അപേക്ഷിക്കുന്നു

  • @jibingeorge1402
    @jibingeorge1402 Жыл бұрын

    ഈശോയെ കൂടുതൽ ബൈബിൾ വായിച്ചു മനസിലാക്കാൻ സഹായിക്കേണമേ 🙏🙏

  • @jetrudem3650
    @jetrudem3650 Жыл бұрын

    കരുണാമയനായ കർത്താവെ എന്റെ സഹോദരങ്ങളെയും എന്റെ മക്കളെയും കുടുംബാഗങ്ങളെയും പ്രാർത്ഥനയിലും വിശ്വാസത്തിലുംവളർത്തണമെ

  • @leenabiju1793
    @leenabiju1793 Жыл бұрын

    ഡാനിയേൽ അച്ഛനെ ഒത്തിരി അനുഗ്രെഹിക്കണമേ, അച്ഛന്റെ കാലിന് നല്ല ബലം കൊടുക്കണമെന്ന് ഈശോയെ ഞങ്ങൾ പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @preethymathew3360
    @preethymathew3360 Жыл бұрын

    കർത്താവേ ഞങ്ങളുടെ മക്കളെയും തലമുറകളെയും ദൈവഭയവും ദൈവ വിശ്വാസവുമുള്ളവരാക്കി തീർക്കണേ . ഹല്ലേലൂയ

  • @sunoyyohannan3642
    @sunoyyohannan3642 Жыл бұрын

    ഈശോയെ പ്രാർത്ഥിക്കാൻ പഠിപ്പിക്കണേ 🙏🙏🙏

  • @manjuthomas1628
    @manjuthomas1628 Жыл бұрын

    ഇശോയെ എന്റെ വിശ്വാസം വർദ്ധിപ്പിച്, വേണ്ട വിധം പ്രാത്ഥിക്കാൻ എന്നെ പഠിപ്പിക്കണേ 🙏🙏..

  • @alkulk7538

    @alkulk7538

    Жыл бұрын

    Equal441

  • @prinimathew

    @prinimathew

    Жыл бұрын

    Àmén

  • @user-py5zg7qj9m
    @user-py5zg7qj9m Жыл бұрын

    ഈശോയെ പ്രാർത്ഥിക്കാൻ പഠിപ്പിക്കേണമേ 🙏🙏

  • @rosemathew626
    @rosemathew626 Жыл бұрын

    എന്റെ കർത്താവേ, ഈ പ്രിയപ്പെട്ട വൈദികനെയും സഹപ്രവർത്തകരെയും കൂടുതൽ കൂടുതൽ അനുഗ്രഹിക്കണേ. 🙏🙏🙏🌹

  • @antonytj8680

    @antonytj8680

    Жыл бұрын

    Praise the Lord

  • @MasMas-sv7ud

    @MasMas-sv7ud

    Жыл бұрын

    Share ancyoomen thar my . life , sorry.

  • @tresiammadavid7202

    @tresiammadavid7202

    Жыл бұрын

    ​@@MasMas-sv7ud l

  • @user-cx9ce3ei4n

    @user-cx9ce3ei4n

    Жыл бұрын

    🙏

  • @officialvlogz1166

    @officialvlogz1166

    Жыл бұрын

    Amen🙏🙏🙏🙏🌹🌹🌹🌹🥲😂😂😂

  • @leenabiju1793
    @leenabiju1793 Жыл бұрын

    എന്റെ ഈശോയെ എന്നെയും എന്റെ ഭർത്താവിനെയും എന്റെ മക്കളെയും ഈശോയെ പോലെ ആക്കണമേ 🙏🙏🙏

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Жыл бұрын

    ഈശോയെ ..... സ്തുതിക്കുന്നു 🙏 ആരാധിക്കുന്നു ..... 🙏 മഹത്വപെടുത്തുന്നു ..... 🙏 നന്ദി പറയുന്നു ..... 🙏 🙏 🙏

  • @jaisychacko9397

    @jaisychacko9397

    Жыл бұрын

    🙏🙏🙏🙏

  • @sayanorabs6012

    @sayanorabs6012

    Жыл бұрын

    @@jaisychacko9397.

  • @cliveoliver

    @cliveoliver

    Жыл бұрын

  • @silumaain8891
    @silumaain8891 Жыл бұрын

    ഈശോയെ എനിക്കു മാറാനുള്ള കൃപ നല്കണമേ 🙏ഈശോയെപോലെ ആകുവാനുള്ള കൃപ നല്കണമേ 🙏

  • @sonianoel2865

    @sonianoel2865

    Жыл бұрын

    23:55 24:00

  • @anandc6552

    @anandc6552

    Жыл бұрын

    🙏👍

  • @shalomis4726
    @shalomis47264 ай бұрын

    ഈശോയേ തലമുറയെ ശിക്ഷിച്ചതു മതിയേ!!പൂർവ്വികരുടെയും ഞങ്ങളുടെയും പാപങ്ങൾ ക്ഷമിക്കണേ!

  • @manjumonica7458
    @manjumonica74589 ай бұрын

    Praise the lord അബ്ബാ പിതാവേ എന്നെയും എന്റെ കുടുംബത്തെയും ഈ ലോകത്തിൽ ഉള്ള അങ്ങേയുടെ ഒരേ മക്കളെയും അവിടന്നു കാത്തു കൊള്ളേണേണമേ യേശു ക്രിസ്തു വിൻ നാമത്തിൽ തന്നെ ആമേൻ ആമേൻ ആമേൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💞💞💞💞💞🌹🌹🌹🌹

  • @RosyRonald-kf5wq
    @RosyRonald-kf5wq Жыл бұрын

    കർത്താവെ ഞങ്ങളെ പ്രാർത്ഥിക്കാൻ പഠിപ്പിക്കേണമേ 🙏🔥🙏

  • @anjoejohn3107
    @anjoejohn3107 Жыл бұрын

    യേശുവേ എന്നെയും കുടുംബത്തിലെ ഞങ്ങളെ ഓരോരുത്തരെയും യേശുവിന്റെ ഹിതം പോലെ പ്രാത്ഥിക്കാൻ പഠിപ്പിക്കണമേ 🙏🏻

  • @user-yg1qn2go2x
    @user-yg1qn2go2x21 күн бұрын

    ഡാനിയേൽ അച്ഛനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു കൂടുതൽ ദൈവ വചനം പ്രഘോഷിക്കുവാൻ കൂടുതൽ കൂടുതൽ ശക്തിയപ്പെടുത്തണമേ 🙏🙏🙏🙏🙏🙏🙏

  • @sophiadenny326
    @sophiadenny326 Жыл бұрын

    ഈശോയെ എന്റെ ദേഷ്യം എല്ലാം മാറ്റി എന്നെ പ്രാർത്ഥിക്കുവാൻ പഠിപ്പിക്കണമേ എന്റെ കുടുംബങ്ങളെ അനുഗ്രഹിക്കണമേ യേശുവേ നന്ദി യേശുവേ സ്തോത്രം 🙏🙏🙏🙏

  • @lysammathomas3717
    @lysammathomas3717 Жыл бұрын

    എൻറെ ഈശൊയോ എൻറെ കുടുംബത്തിലുളള മക്കൾക്ക് പ്രാർത്ഥിക്കാനുളള കൃപതരണേ ആമീൻ

  • @syamilijoseph6529
    @syamilijoseph6529 Жыл бұрын

    ഇനിയും ഞങ്ങളെ പ്രാർത്ഥിക്കാൻ അനുഗ്രഹിക്കട്ടെ 🙏 ഞങളുടെ വികാരി അച്ഛനെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏❤️❤️❤️

  • @GlobalGHk
    @GlobalGHk10 ай бұрын

    അനുങ്ഗ്രഹമല്ല: അനുഗ്രഹമാണ് ശരി. Praise the Lord

  • @ligimolpeter2362
    @ligimolpeter2362 Жыл бұрын

    പ്രാർത്ഥിക്കാനുള്ള കൃപ തന്നരുളണമെ!🙏

  • @Bornwander
    @Bornwander Жыл бұрын

    പ്രാർത്ഥന നിക്ഷേപം ആണ്. ഭൗതിക ആവശ്യങ്ങൾക്ക് പ്രാർത്ഥിക്കേണ്ട. ഈശോ എല്ലാം അറിയുന്നു. “Infinite Wisdom” 🌷🌷🙏🌷🌷

  • @user-kv2ow8cd1b
    @user-kv2ow8cd1b4 ай бұрын

    ഈശോയെ നന്ദി ഈശോയെ സ്തുതി ഈശോയെ മഹത്വം ദൈവമേ നന്ദി ദൈവമേ മഹത്വം ദൈവമേ ആരാധന . ഒത്തിരി നന്ദി അച്ഛന്റെ പ്രാത്ഥന കേട്ടപ്പോൾ ഒത്തിരി കണ്ണുനീരോടെ പ്രാത്ഥിച്ചു. Praise The Lord. I Love you Jesus I Love you Jesus.

  • @sinidavid.k8721
    @sinidavid.k872117 күн бұрын

    പിതാവായ ദൈവമേ ഈശോയുടെ നാമത്തിൽ ഞാൻ ചോദിക്കുന്നു. ഈശോയുടെ തിരുരക്തംകൊണ്ട് എന്നെയും എൻെറ കുടുംബത്തെയും കഴുകി വിശുദ്ധീകരിച്ച് അങ്ങേ പരിശുദ്ധാൽമാവിനാൽ നിറക്കണമെ. എനിക്കു ഇത് മാത്രം മതി.❤

  • @User.gjjjdsa
    @User.gjjjdsa10 ай бұрын

    Lord pls give us angels protection from evils.....

  • @anmola.a9404
    @anmola.a9404 Жыл бұрын

    Amen🙏

  • @leenabiju1793
    @leenabiju1793 Жыл бұрын

    Divyakarunya Esoye Daniel Achane Anugrahikkaname Achanu Ayuraroghya Soukyam Nalky Achane Anugrahikkaname 🙏🙏🙏

  • @syamilijoseph6529
    @syamilijoseph6529 Жыл бұрын

    എന്റെ ഈശോയെ ഞങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ ഞങളുടെ പ്രേഗ്നസി ഇൽ ഉള്ള വാവയെ അനുഗ്രഹിക്കട്ടെ ❤️❤️❤️❤️🙏🙏🙏🙏

  • @anurags-tq1ip

    @anurags-tq1ip

    11 ай бұрын

    Thank you Jesus

  • @binduipe5754
    @binduipe5754 Жыл бұрын

    കർത്താവേ ഞങ്ങളോടു കരുണ ഉണ്ടായിരിക്കേണമേ എപ്പോഴും എപ്പോഴും

  • @prameelamathews929
    @prameelamathews929 Жыл бұрын

    ഇശോയെ എനിക്ക് നിന്നെ പോലെ എല്ലാവരെയും സ്നേഹിക്കാൻ പഠിപ്പിക്കണം 👏

  • @UshaHari123
    @UshaHari123 Жыл бұрын

    അച്ചോ. അച്ഛന്റെ പ്രസംഗം കേൾക്കുമ്പോൾ നല്ല ആശ്വാസം ആണ്. നല്ല inspiration കിട്ടുന്നു. AMEN🙏🙏🙏

  • @anittavarghese5322
    @anittavarghese5322 Жыл бұрын

    യേശുവേ നന്ദി... ഹാലേല്ലൂയ്യ

  • @molammareji6597
    @molammareji6597 Жыл бұрын

    Entekarthave entedaivame enteprarthana kelkane enteyajana seegarikane🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @sophyviju
    @sophyviju8 ай бұрын

    Jesus I love You ❤️

  • @annieprasad6377
    @annieprasad6377 Жыл бұрын

    പാശ്ചാത്യ രാജ്യം നമ്മുടെ പിള്ളാരിൽകൂടി വീണും ശക്തമായ വിശ്വാസത്തിലേക്കും പ്രാർത്ഥനാഗീതത്തോളേക്കും തൃക്കേ കൊണ്ടുവന്നു നമ്മുടെ തലമുറകളും അനുഗ്രഹിക്കപെടുവാൻ ദൈവം സഹായിക്കട്ടെ. എന്റെ യേശുവപ്പച്ച്

  • @JasminProsper-cj2kt

    @JasminProsper-cj2kt

    8 ай бұрын

    😢😊

  • @ritaliyon5791
    @ritaliyon5791 Жыл бұрын

    എന്റെ കർത്താവെ എന്റെ ഈശോയെ

  • @Bornwander
    @Bornwander Жыл бұрын

    “നമ്മുടെ ബലഹീനതയിൽ ആത്മാവ് സഹായിക്കുന്നു" 🌷🌷🙏🌷🌷

  • @maryrani7226

    @maryrani7226

    Жыл бұрын

    🙏🏻🙏🏻🙏🏻🙏🏻

  • @annieprasad6377
    @annieprasad6377 Жыл бұрын

    എന്റെ യേശുവപ്പച്ചനു അസധ്യമായേ ഒന്നുമില്ല

  • @leenabiju1793
    @leenabiju1793 Жыл бұрын

    Njangalude Bhavanathil Samadhanavum Sandhoshavum kittuvan Daniel Acha Njangalkkuvendy Prarthikkaname 🙏🙏🙏

  • @jeslovdiv999
    @jeslovdiv999 Жыл бұрын

    എൻ്റെ ജീവിക്കുന്ന ദൈവം യേശു ക്രിസ്തു നിങ്ങളെ അനുഗ്രഹിക്കട്ടെ!🙏💐🔥💞

  • @chinnammaabraham7220
    @chinnammaabraham72204 ай бұрын

    യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ ആരാധന

  • @leelaedwin8905
    @leelaedwin8905 Жыл бұрын

    പ്രാർത്ഥന യി ൽ ആ ത് മാ വി ന്റെ രക്ഷ ക ണ്ടെ ത്താ നും ആ ത്മാ ക്ക ളുടെ രക്ഷ യ് ക്കായി പറ്റുന്ന ത് പോലെ പ്രാർഥി ക്കുന്നുണ്ട് പാപി യും ബലഹീന തകൾ ഉള്ള വരാണ് ഒരുവശ ത്തു രക്ഷ ക്കായി മനസ് അനുവദിക്കില്ലാ ത്ത വരും മറ്റുള്ളവരെ അനുവദി ക്കാ ത്ത വരും കൂ ടെ നിൽക്കുന്ന വരുടെ ഉപദ്രവം യേശുവേ ഇട പെട ണ മേ

  • @Ginujose86
    @Ginujose86 Жыл бұрын

    ആബ പിതാവേ എന്നെയും പ്രാർത്ഥിക്കാൻ പഠിപ്പിക്കണമേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @jesnajeena770
    @jesnajeena770 Жыл бұрын

    Eshoye makkalilathavarkku makkale nalki anugrahikkaname amen hallelujah hallelujah Daniel achananeyum Ella team membersineyum othiri othiri anugrahikkaname Amen hallelujah 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @roymv8871
    @roymv8871 Жыл бұрын

    Amen Hallelujah🙏🏼❤ യേശുവേ നന്ദി 🙏🏼❤

  • @darlyjoseph2030
    @darlyjoseph2030 Жыл бұрын

    Thank you thank you thank you Jesus Amen hallelujah

  • @rosilytt9056
    @rosilytt9056 Жыл бұрын

    ഈശോയെ പ്രാർത്ഥിക്കാൻ എന്നെ പഠിപ്പിക്കണമേ🙏🙏🙏🙏🔥🔥🔥🌹🌹🌹

  • @lucyvarghese2122
    @lucyvarghese212210 ай бұрын

    യേശുവേ നന്ദി ❤🎉

  • @leenabenny6229
    @leenabenny6229 Жыл бұрын

    കർത്താവേ പ്രാർത്ഥിക്കാൻ പഠിപ്പികണമെ❤❤🕯️🕯️🕯️🕯️🌷🌷🌷🌷🌷

  • @jiljajose4999
    @jiljajose4999 Жыл бұрын

    പ്രാർത്ഥനയിൽ ശക്തിപ്പെടുത്തണേ 🙏

  • @rosammavarghese2174
    @rosammavarghese2174 Жыл бұрын

    പിതാവേ വേണ്ടവിധം പ്രാർഥിക്കാൻ പഠിപ്പിക്കേണമേ

  • @bindhujohn840
    @bindhujohn840 Жыл бұрын

    ഈശോയെ പ്രാർത്ഥിക്കാൻ പഠിപ്പിക്കേണമേ 🙏🙏🙏🙏

  • @kunjumoljacap5561
    @kunjumoljacap556110 ай бұрын

    Hallelujah 🙏🙏🙏

  • @SavioDyas
    @SavioDyas Жыл бұрын

    ദൈവമേ നന്ദി പ്രാർത്ഥിക്കാൻ പഠിപ്പിക്കണമേ

  • @NavyaR-ro3dl
    @NavyaR-ro3dl10 ай бұрын

    I trust you Jesus

  • @antonysteevfigaredo4331
    @antonysteevfigaredo4331 Жыл бұрын

    Jesus, he is always with me, thank you so much father

  • @josejohn4316

    @josejohn4316

    Жыл бұрын

    Jo

  • @devisjomi4532
    @devisjomi45329 ай бұрын

    Praise the lord🙏🏻

  • @leenabiju1793
    @leenabiju1793 Жыл бұрын

    karthave Ente Bharthavineyum Enneyum Ente Makkaleyum Prarthikkuvan Padippikkaname 🙏🙏🙏🌹🌹🌹

  • @francisj4176
    @francisj417615 күн бұрын

    Yesuve enne prathikan padipikaname 🙏amen 🙏

  • @donaanickal6679
    @donaanickal6679 Жыл бұрын

    Lord, teach me to love you, to give prime importance for You in my life, to avoid all deeds that can hurt you. I want to spend the majority time of my life in prayer. But help me Lord to cultivate these habits in me. Amen

  • @alekhyaammus7377

    @alekhyaammus7377

    Жыл бұрын

    Jesus god bless all everyone

  • @joykp5939
    @joykp593910 ай бұрын

    ❤Amen ❤

  • @sajjikuruvillachacko2530
    @sajjikuruvillachacko2530 Жыл бұрын

    HALLELUJAH HALLELUJAH HALLELUJAH HALLELUJAH HALLELUJAH ALL GLORY TO THE ALMIGHTY LORDJESUS PRAISE THE ALMIGHTY LORDJESUS HALLELUJAH HALLELUJAH AMEN. . . . . . .

  • @bincey8046
    @bincey8046 Жыл бұрын

    Father u are right. Kerala is the better place compare to all other countries. If we need to build a faithful generation kerala is better.

  • @sibyvarghese4204
    @sibyvarghese4204 Жыл бұрын

    Jesus bless my kids.. specially Steve saniya and Robin

  • @anurags-tq1ip
    @anurags-tq1ip11 ай бұрын

    Thank you Jesus

  • @BijuGeorgeBijuGeorge-ev5fs
    @BijuGeorgeBijuGeorge-ev5fs8 ай бұрын

    O mother Mary give blessings to many in world to tell rosary every day 🙏

  • @irenerocha2721
    @irenerocha272120 күн бұрын

    Your teaching is so good Father. May God bless us to practice it in our lives. Thank you Father for your Bible study teachings. God bless you Father.

  • @leenabiju1793
    @leenabiju1793 Жыл бұрын

    Ente Bharthavineyum Enneyum Ente Makkaleyum Esoyepole Aakkaname 🙏🙏🙏🌹🌹🌹❤️❤️❤️

  • @susansunny8441
    @susansunny8441Сағат бұрын

    യേശുവേ പ്രാർത്ഥിക്കാൻ പഠിപ്പിക്കേണമേ 🙏🙏🙏

  • @leenabiju1793
    @leenabiju1793 Жыл бұрын

    Daniel Achante Vachanapreghoshanam Ennil Nalloru Mattam Vannu 🙌🙌🙌

  • @sarammageorge9822
    @sarammageorge9822 Жыл бұрын

    Praisethelord

  • @lucyvarghese2122
    @lucyvarghese212210 ай бұрын

    കർത്താവേ കരുണയായിരിക്കേണമേ. കൃപമതിയേ, അളവില്ലാത്ത നിൻ് കൃപ മതിയേ.🔥🔥🔥🔥🔥🔥🔥🔥🔥🙏🙏🙏🙏🙏🙏🙏🙏❤

  • @alphonsajohnson9028
    @alphonsajohnson90289 ай бұрын

    Karthave Aradhana 🙏🏻🙏🏻🙏🏻

  • @lissyxavier9749
    @lissyxavier9749 Жыл бұрын

    ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ

  • @martinshiny2788
    @martinshiny2788 Жыл бұрын

    Ente karthave ente daivame

  • @JacobAntony-sl7br
    @JacobAntony-sl7br10 ай бұрын

    Hallelujah hallelujah hallelujah

  • @BijuGeorgeBijuGeorge-ev5fs
    @BijuGeorgeBijuGeorge-ev5fs8 ай бұрын

    Thank you Jesus Christ to giving me the gift of praying 🙏

  • @AppuJonadh
    @AppuJonadh4 ай бұрын

    Esoye njangalude viswasam vardthippikkename amen

  • @user-qf4se7ql2w
    @user-qf4se7ql2w7 ай бұрын

    Thank you Jesus for all the blessings 🙏

  • @madhuk3662
    @madhuk36626 ай бұрын

    ദൈവമേ ❤❤❤❤

  • @bindusanjay2530
    @bindusanjay2530 Жыл бұрын

    Very true father about sending children to live/studying in US and other countries.

  • @gigiprakash444
    @gigiprakash444 Жыл бұрын

    Thank you father. Thank GOD.

  • @sathyanraymond8400
    @sathyanraymond8400 Жыл бұрын

    Amen Hallelujah hallelujah hallelujah Thank GOD 🙏❤️🙏

  • @BijuGeorgeBijuGeorge-ev5fs
    @BijuGeorgeBijuGeorge-ev5fs8 ай бұрын

    O Jesus Christ fill us with your holy spirit 🙏

  • @simyjomon5378
    @simyjomon5378 Жыл бұрын

    Hallelujah 🙏🙏🙏 Praise the Lord 🙏🙏🙏

  • @vineethacsn
    @vineethacsnАй бұрын

    Jay Yesu Fr Ji. I am very happy to hear your talks. Thank you very much.

  • @sibyvarghese4204
    @sibyvarghese4204 Жыл бұрын

    Thank you Jesus always

  • @sajinisabu7993
    @sajinisabu79932 күн бұрын

    ഈശോയെ എന്നെയും പ്രാർത്ഥിക്കാൻ പഠിപ്പിക്കേണമേ🙏

  • @sharunjohn3562
    @sharunjohn3562 Жыл бұрын

    Jesus i love u ❤❤

  • @maglkj5875
    @maglkj58753 ай бұрын

    ഈശോയെ അങ്ങയെ സ്നേഹിച്ച് ഇശോയെ അങ്ങയെ പോലെ വളരാൻ സഹായിക്കുന്നമെ

  • @srleenasabsplilo1972
    @srleenasabsplilo197210 ай бұрын

    ❤ Pray for us

  • @sreejavrajan9895
    @sreejavrajan989510 күн бұрын

    Daivame kaniyane🙏🏾

  • @dalytf9672
    @dalytf96725 ай бұрын

    Esoye Ene prathekan padippekaname Amen

  • @BijuGeorgeBijuGeorge-ev5fs
    @BijuGeorgeBijuGeorge-ev5fs8 ай бұрын

    O King of kings Jesus Christ remember me in my time of death

  • @vincentk.v1017
    @vincentk.v1017 Жыл бұрын

    യേശുവേ മനസ്സിലാക്കുവാൻ ഇന്ദ്രിയങ്ങളെ തുറക്കുന്നത്

  • @pinheiroben
    @pinheiroben Жыл бұрын

    🙏🏼give the grace to walk in your light and in your likeness always❤️🙏🏼

  • @alphonsajohnson9028
    @alphonsajohnson90289 ай бұрын

    Esoye prarthikkan padippikkane 🙏🏻🙏🏻🙏🏻🙏🏻

  • @MaryKurian-fv2tp
    @MaryKurian-fv2tp8 ай бұрын

    Amen Praise the lord 🙏🙏

  • @maryfrancis-lv8kg
    @maryfrancis-lv8kg Жыл бұрын

    Jesus teach me to pray in the proper way

Келесі