'നമ്മുടെ നികുതിപ്പണം കൊണ്ടാണ് ജലീൽ കശ്മീരിൽ പോയി ഇതൊക്കെ വിളിച്ചുകൂവുന്നത്' | A Jayashankar

'പ്രവാസികളുടെ ക്ഷേമത്തെ പറ്റി പഠിക്കാൻ കേരള സർക്കാരിന്റെ ഖജനാവിൽനിന്ന് പണമെടുത്തിട്ടാണ്‌ കെ ടി ജലീൽ കശ്മീരിലേക്ക് പോയത്. എന്നിട്ടാണ് ഇത്തരമൊരു പരിപാടി ചെയ്തത്', പാകിസ്ഥാനെക്കാൾ കൂടുതൽ പാകിസ്ഥാൻ ചിന്താഗതിയുള്ള ആളാണ് കെ ടി ജലീലെന്ന് അഡ്വ എ ജയശങ്കർ.
Adv A Jayashankar about K T Jaleel Kashmir remark.
#KTJaleel #ajayasankar #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 727

  • @prasadn3465
    @prasadn3465 Жыл бұрын

    ജയശങ്കർ സാർ പറയുന്ന എല്ലാ വാക്കുകളും 100 % ശരി തന്നെ എന്നു ജനം മനസിലാക്കുന്നു.

  • @ramaChandran-zj3zh

    @ramaChandran-zj3zh

    Жыл бұрын

    Yes

  • @sajinas8622

    @sajinas8622

    Жыл бұрын

    Yes correct 💯

  • @babuitdo

    @babuitdo

    Жыл бұрын

    ഈ വക്കീല് പറയുന്നത് മുഴുവൻ ഞാൻ വിശ്വസിക്കില്ല. കാശ്മീരിലേക്ക് യാത്ര ചെയ്തതിന്റെ പേ സ്ലിപ്പ് കണ്ടാൽ പറയാം ആരുടെ പൈസ ആണെന്ന്.

  • @girijanair348

    @girijanair348

    Жыл бұрын

    @@babuitdo Do you think Jaleel spend his own money to go there? Why should he do that? Think about it!

  • @girijact6299
    @girijact6299 Жыл бұрын

    രാഷ്ട്രീയത്തിന് അപ്പുറം ഒരു യഥാർത്ഥ നിഷ്കളങ്കമായ രാജ്യസ്നേഹി യുടെ ഒരു പ്രതിഷേധമായിരുന്നു ശ്രീ ജയശങ്കർ സാറുടെ🙏🙏🙏🙏🙏

  • @indiaismycountry718

    @indiaismycountry718

    Жыл бұрын

    Jaleeline nad kadathanam 😠🐍

  • @sooraj4998

    @sooraj4998

    Жыл бұрын

    👍🏻🇮🇳🇮🇳🇮🇳

  • @mahmoodanakkaran4922

    @mahmoodanakkaran4922

    Жыл бұрын

    രാജ്യ സ്നേഹം അതൊക്കെ പഴയ കാലം. ഇപ്പോൾ എവിടെയാണ് എന്റെ രാജ്യം. മുതലാളി യുടെ വയറു വീർത്തു വീർത്തു പൊട്ടിതെറി യുടെ വാക്കില്ലെന്നപോലെ ആയി. ആക്കി

  • @ramaChandran-zj3zh

    @ramaChandran-zj3zh

    Жыл бұрын

    Yes

  • @skn1727

    @skn1727

    Жыл бұрын

    @@mahmoodanakkaran4922 അല്ലേലും നിനക്കൊക്കെ എന്നാണ് രാജ്യ സ്നേഹം ഉണ്ടായിരുന്നത്

  • @bindhucg3486
    @bindhucg3486 Жыл бұрын

    ഈ മോനെയൊക്ക സഹിക്കേണ്ടി വരുന്ന സാധാരണക്കാരുടെയൊക്ക വിധി!ജയശങ്കർ സർ, സത്യം വിളിച്ചു പറയാൻ കാണിക്കുന്ന ചങ്കൂറ്റം 👍🥰

  • @ramaChandran-zj3zh

    @ramaChandran-zj3zh

    Жыл бұрын

    Yes

  • @steephentm6339
    @steephentm6339 Жыл бұрын

    ഗ്രേറ്റ്‌ ജയശങ്കർ സർ പറഞ്ഞതെല്ലാം ശെരിയാണ് 👍👍

  • @knvalsa1520

    @knvalsa1520

    Жыл бұрын

    Kendratinu evide vare Vanni budhimuttate kashmeeril innu varunne vazhie pokkikoode

  • @aboobackerkeezhillath956

    @aboobackerkeezhillath956

    Жыл бұрын

    Kalla sankl

  • @vpgnair7483

    @vpgnair7483

    Жыл бұрын

    @@aboobackerkeezhillath956 Kalla Pakistani PANNI.

  • @hera6181

    @hera6181

    Жыл бұрын

    Yes👍🏻

  • @santhuvs5027

    @santhuvs5027

    Жыл бұрын

    @@aboobackerkeezhillath956 porkimon 😊😊😊😁😁

  • @the_patriot_47
    @the_patriot_47 Жыл бұрын

    രാജ്യദ്രോഹം പറയുന്നവർ കേരളത്തിൽ സംസ്ഥാന സ്നേഹി ആണ്. ഇവിടെ അധികാരം പോകും എന്നുള്ളത് കൊണ്ടാണ് ഇവനൊക്കെ ഇത് പിൻവലിക്കുന്നത് അല്ലാതെ ജനത്തെ പേടിച്ചല്ല.

  • @sunil19803

    @sunil19803

    Жыл бұрын

    Satyam

  • @devalokam8409

    @devalokam8409

    Жыл бұрын

    100%

  • @ramaChandran-zj3zh

    @ramaChandran-zj3zh

    Жыл бұрын

    Yes

  • @pradeesh7586
    @pradeesh7586 Жыл бұрын

    ഒരു തീവ്രവാദി പറയുന്നതേ ജലീലും പറഞ്ഞുള്ളു

  • @joykp1564

    @joykp1564

    Жыл бұрын

    U r correct

  • @sreejith8256

    @sreejith8256

    Жыл бұрын

    Yes 👍 👍 👍 👍

  • @sukusthings8221
    @sukusthings8221 Жыл бұрын

    ഇന്ത്യയിൽ ഇപ്പോഴും സുൽത്താനേറ്റ് ഭരണമാണെന്ന് കരുതിക്കാണും തവനൂർ 'സുൽത്താൻ'....🙏🙏

  • @sabumathew6002

    @sabumathew6002

    Жыл бұрын

    SIMI JIHADI JALEELNE Arresttu Cheyuka. MLA Positioni ninnu purrathaki Jaillil adakkuka

  • @raveendrankarikirikandiyil3962

    @raveendrankarikirikandiyil3962

    Жыл бұрын

    😀💯😢💀

  • @Jn-rk1gh

    @Jn-rk1gh

    Жыл бұрын

    Avent koppile sulthan

  • @mathewcherian9022

    @mathewcherian9022

    Жыл бұрын

    ഇവനെ പാകിസ്ഥാനിയാണു പരനാറി ഇവനെ അഫ് ഘാനിസ്ഥാനിലെക്ക് നാടുകടത്തണം,😤😤😤

  • @AbSAM-gq3ho
    @AbSAM-gq3ho Жыл бұрын

    മതം നോക്കി വോട്ട് ചെയ്താൽ ഇങ്ങനത്തെ മാന്യന്മാർ അധികാരത്തിൽ വരും

  • @neoshaheen8286
    @neoshaheen8286 Жыл бұрын

    ഇടത് വലതിന് മാറി മാറി വോട്ട് ചെയ്യുന്ന എല്ലാ പ്രബുദ്ധർക്കും നല്ല നമസ്കാരം

  • @SabuXL

    @SabuXL

    Жыл бұрын

    വേറെ ആർക്ക് വോട്ട് ചെയ്യണം എന്ന് പറഞ്ഞു തന്നാലും ചങ്ങാതീ. ഈ വിഷയത്തിൽ കക്ഷി രാഷ്ട്രീയ ഭേദമന്യേ എത്ര പേർ പ്രതികരിച്ചു എന്ന് നോക്കുക. ശ്രീ വിനുവും ജയശങ്കർ മഹാശയനും പുലർത്തുന്ന കണഠ വിക്ഷോഭത്തിൻ്റെ കടുക് മണി അളവിൽ പോലും പ്രതിഷേധം കാണിക്കുന്നില്ല ഈ നപുംസകങ്ങൾ. അളിഞ്ഞ വോട്ട് ബാങ്ക് രാഷ്ട്രീയം വിട്ടു കളയാൻ ആർക്കും സാധ്യമല്ല എന്നത് തന്നെ കാരണം

  • @kavungalkavungal8822

    @kavungalkavungal8822

    Жыл бұрын

    Bjpkku cheythu anubhavikkunnu.....

  • @SabuXL

    @SabuXL

    Жыл бұрын

    @@kavungalkavungal8822 പിന്നല്ലേ ചങ്ങാതീ 🙄 😂👏

  • @mohanparat9830
    @mohanparat9830 Жыл бұрын

    Super speach- Adv. Jayasankar

  • @roshinisatheesan562
    @roshinisatheesan562 Жыл бұрын

    വക്കീലേ കേസു കൊടുത്താലും ഇയാളെയൊക്കെ ശിക്ഷിക്കോ ? ഞങ്ങൾക്ക് വിശ്വാസമില്ല 🙏🙏🙏

  • @TheSwrp4u

    @TheSwrp4u

    Жыл бұрын

    കോടതി നിയമം എടുത്തു കളഞ്ഞു.. ഇനി ആർക്കും എന്തും പറയാം.. അത് അല്ലെ ഈ ധൈര്യം

  • @radhakrisnanvasudevan4344
    @radhakrisnanvasudevan4344 Жыл бұрын

    ജയശങ്കർ 🙏🙏🙏🙏🙏🙏🙏🙏👏🌹

  • @o.saneesh5777
    @o.saneesh5777 Жыл бұрын

    ജയശങ്കർ സാറിന്റെ വാക്കുകൾ ഞങ്ങളെ പോലുള്ള ജനങ്ങളുടെ നാവാണ് 👍👍👍 സാർ പറയൂ ബിഗ് സല്യൂട്ട് 👍👍സാർ

  • @rahiriya656
    @rahiriya656 Жыл бұрын

    സുടപ്പികിതാബ് പറയുന്നതാണ് സിപിഎമിന്റെ ആശയം അത് രണ്ടും ഫാസിസ്സമാണ്

  • @dreamboy9484
    @dreamboy9484 Жыл бұрын

    ജയശങ്കർ സാറിന് ഇരിക്കട്ടെ കുതിര പവൻ 💞💋

  • @sudheeranp9352
    @sudheeranp9352 Жыл бұрын

    Adv ജയശങ്കർ സാറിന് അഭിനന്ദനങ്ങൾ. 🙏❤❤👌🌹

  • @user-ir6br6jb2j
    @user-ir6br6jb2j Жыл бұрын

    ഇവനെ അറസ്റ് ചെയ്യാത്തത് കേന്ദ്ര സർക്കാരിന്റെ പരാജയം ആണ്.ഇന്ത്യൻ പൗരന്മാരുടെ നികുതി തിന്നാൻ ഇവന് എന്ത് അധികാരം ഇവനെ തീഹാർ ജയിലിൽ അടക്കണം

  • @VinodVinod-ni8mh

    @VinodVinod-ni8mh

    Жыл бұрын

    Bjp arrest cheyilla Karanam cpm and bjp combination poliyum.

  • @prakashmk9971

    @prakashmk9971

    Жыл бұрын

    State gov must take action,otherwise we can see

  • @sumeshbabu006

    @sumeshbabu006

    Жыл бұрын

    ഇവനൊക്കെ ഉള്ളത് കുറേ സുടാപ്പികളുടെ മനസിൽ ഇരിപ്പു അറിയാൻ സഹായിക്കും നല്ലതാ

  • @sreejith8256

    @sreejith8256

    Жыл бұрын

    Pakistan mla al jaleel sahib 🤬🤬🤬

  • @unnikrishnana660

    @unnikrishnana660

    Жыл бұрын

    @@sreejith8256 ഈ രാജ്യദ്രോഹിയെ സാഹിബ്‌ എന്ന് എന്തിനു വിളിക്കണം സാഹിബ് എന്ന് ബഹുമാനസൂചകമായി അതൊന്നും ഈ നറിയുടെ പേരിനോട് ചേർക്കാൻ ഉള്ളതല്ല

  • @vineethbabu4190
    @vineethbabu4190 Жыл бұрын

    ആർക്കും പറയാൻ ധൈര്യം ഇല്ലാത്ത വിഷയം, ജയശങ്കർ നിങ്ങൾ പുലിയാണ്

  • @humanindian1698
    @humanindian1698 Жыл бұрын

    ഒരു എംഎൽഎ , ഒരു മുൻ മന്ത്രി എന്ന നിലയിൽ ജലീലിന്റെ പ്രസ്താവന പകിക്സ്ഥൻ ഐക്യ രാഷ്ട്ര സഭയിൽ അടക്കം ഉന്നിയിക്ക്കും.

  • @simplelife8311

    @simplelife8311

    Жыл бұрын

    പുറം ലോകം കാണിക്കാതെ അകത്തു ഇടണം എന്നാലെ പാഠം ആകു

  • @user-zq6ox7hc9s
    @user-zq6ox7hc9s Жыл бұрын

    അഡ്വക്കേറ്റ് ജയശങ്കർ തന്നെയല്ലെ ഇരട്ടച്ചങ്കൻ. 👍👍👍👍

  • @josephjohnkoreth4546
    @josephjohnkoreth4546 Жыл бұрын

    Well done advocate sir jaishankar told the truth and facts of Jaleel.

  • @sumeshsupran7552
    @sumeshsupran7552 Жыл бұрын

    Jayasankar sir ആണുങ്ങളിൽ ആണായി പിറന്നവൻ 👏

  • @ragothamanplankala3239
    @ragothamanplankala3239 Жыл бұрын

    Jayasankar opinion is obsalutely correct. My Royal salute to Jayasankar.🙏🙏🙏

  • @unnikrishnank5891
    @unnikrishnank5891 Жыл бұрын

    ഓരോ രാജ്യസ്നേഹിയും പറയേണ്ടത് വക്കീൽ അതിശക്തമായ ഭാഷയിൽ ജലീലിന് കൊടുത്തു.

  • @ragothamanplankala3239
    @ragothamanplankala3239 Жыл бұрын

    Central government must take necessary action against these criminals with out any more delay.

  • @pradeepramuk
    @pradeepramuk Жыл бұрын

    Adv : ജയശങ്കർ ഉള്ളിൽ കിടന്ന വിഷമവും സങ്കടവും എല്ലാം പുറത്തെടുത്തു. പറഞ്ഞത് 100% സത്യമാണ് സർ. ഇവരെപ്പോലുള്ളവരെ അകത്തിടാൻ വല്ല മാർഗമുണ്ടെങ്കിൽ അതുകൂടി നോക്കണം സർ ഒരു അപേക്ഷയാണ്.

  • @philipkutty663
    @philipkutty663 Жыл бұрын

    Advt. ജയശങ്കർ, താങ്കൾക്ക് ആയിരമായിരം അഭിവാദ്യങ്ങൾ .

  • @t.hussain6278
    @t.hussain6278 Жыл бұрын

    ഇന്ത്യ ഇന്ത്യയുടേതെന്നും ചൈന ചൈനയുടേതെന്നും........പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ. ഇത് ഇവരുടെ രക്തത്തിൽ അലിഞ്ഞു ചേർന്നിട്ടുള്ളതാണ്. എത്ര കാലം കൊഴലിലിട്ടാലും വളഞ്ഞ വാല് നൂരില്ല. സിമിക്കാരുടെ രക്തവും അതു തന്നെ.

  • @SabuXL

    @SabuXL

    Жыл бұрын

    അയ്യോ ചങ്ങാതീ അതിൽ പോലും അൽപ്പം മാന്യത ഉണ്ട് എന്ന് മനസ്സിലാക്കണം. 'ഇന്ത്യയുടെ ' എന്ന് എങ്കിലും പറഞ്ഞിട്ടുണ്ടല്ലോ.🙄 ഇതോ , ഈ യോഗ്യൻ യാതൊരു ഉളുപ്പും ഇല്ലാതെ ഈ സ്വതന്ത്ര ജനാധിപത്യ വ്യവസ്ഥിതിയിൽ ഞെളിഞ്ഞിരുന്ന് പറഞ്ഞത് എന്താ. "പാക്കിസ്ഥാൻ അവരുടേത് എന്ന് പറയുന്ന കാശ്മീർ " എന്നല്ലല്ലോ. "ഇന്ത്യയുടേത് എന്ന് ഇന്ത്യ പറയുന്ന കാശ്മീർ " എന്നും അല്ലല്ലോ ! ഇവനെ ശിക്ഷിക്കാൻ നിയമം ഇല്ലാതെ പോയി ട്ടോ ചങ്ങാതീ. കേഴുക പ്രിയ നാടേ.

  • @janvishenaya5472
    @janvishenaya5472 Жыл бұрын

    ജയശങ്കർ സർ ഒരേ പൊളി 😍

  • @billdosam8476
    @billdosam8476 Жыл бұрын

    ഇത് ന്യായീകരിക്കാൻ ചാനലിൽ വരുന്ന സിപിഎം കാരെ ഓർത്തു പോകുക ആണ്.

  • @user-cq7gw4qx7u
    @user-cq7gw4qx7u Жыл бұрын

    ❤️ജയശങ്കർ ❤️🇮🇳🇮🇳🇮🇳

  • @girijanair348
    @girijanair348 Жыл бұрын

    Adv. Jaya Shankar Sir said the truth, 100%. People with thinking power can understand that easily. Thikachum oru Rajya Snehi!👌🏽👍🏻🙏🏾

  • @aneeshareekkara597
    @aneeshareekkara597 Жыл бұрын

    ജയശങ്കർ sir പൊളിച്ചു 🙏🙏🙏

  • @wehaveaneternallife967
    @wehaveaneternallife967 Жыл бұрын

    "പാക്കിസ്ഥാനിൽ അങ്ങനെ ആയിരിക്കില്ല "അത് കലക്കി

  • @SureshKumar-ur3gs
    @SureshKumar-ur3gs Жыл бұрын

    കൊച്ചാപ്പ കശ്മീർ 😄😄😄ജലീൽ ഞ്ചി.. മിട്ടായി 😄😄😄

  • @sindhusindhu9109
    @sindhusindhu9109 Жыл бұрын

    ജയശങ്കർ sir super ♥️♥️♥️♥️♥️

  • @sunilsekhar484
    @sunilsekhar484 Жыл бұрын

    Jalil was No.1 criminal

  • @snsunith
    @snsunith Жыл бұрын

    🧡 ജയ് ശങ്കർ 🧡

  • @sunnyfrancis4260

    @sunnyfrancis4260

    Жыл бұрын

    ജയ് ജയ് ശിവശങ്കർ!

  • @jasminecarol4713
    @jasminecarol4713 Жыл бұрын

    ഇത് സുഡാപ്പി കുഞ്ഞുങ്ങളെ സുഖിപ്പിക്കാനുള്ള ഒരു പരിശ്രമം മാത്രം.. പിണറായി സർക്കാറിനോട് പോരാടുവാൻ കോൺഗ്രസിനു സാധിക്കുന്നില്ല..ദേശ സ്നേഹികൾ ആണെന്ന് എപ്പോഴും വിളിച്ചു പറയുന്ന ബിജെപിക്ക് ഇതൊരു വിഷയമല്ല ,ഇതിനേക്കാൾ വലിയ രാജ്യദ്രോഹകുറ്റം ചെയ്തിരിക്കുകയാണ് പിണറായി ..,അയാൾക്കെതിരെ ഒരക്ഷരംപോലും ബിജെപിയും സംസാരിക്കുന്നില്ല..കേരളത്തിലെ ഒരു എംപിമാരും ഈയൊരു പ്രശ്നം സഭയിൽ ഉന്നയിക്കുവാൻ അവർ ശ്രമിച്ചിട്ടുമില്ല.ഇതിനെക്കുറിച്ച് ഒരു എംപിമാരും വായ് തുറന്നിട്ടില്ല..ഇവർ എല്ലാവരും ചേർന്ന് ജനത്തെ വിഢികളാക്കുന്നു.. പ്രതിപക്ഷനേതാവിനെ ഇനി കൂടുതൽ ഒന്നും ചെയ്യാനില്ല അടുത്ത പ്രാവശ്യം ഭരണം കിട്ടും എന്നുള്ള പൂർണ്ണ വിശ്വാസത്തിലാണ് പുള്ളി ഇപ്പോൾ ഇരിക്കുന്നത്..

  • @rajagopalanm4536

    @rajagopalanm4536

    Жыл бұрын

    ഒരൊറ്റ MLA/MP വായ തുറന്നിട്ടില്ല. തുറക്കയുമില്ല. അത് കൂടി കൂടി പറയണം.

  • @jasminecarol4713

    @jasminecarol4713

    Жыл бұрын

    @@rajagopalanm4536 പിണറായി സർക്കാറിനോട് പോരാടുവാൻ കോൺഗ്രസിനു സാധിക്കുന്നില്ല.. കേരളത്തിലെ പ്രതിപക്ഷ നേതാവ് ഏത് പാർട്ടിക്കാരനാണെന്ന സംശയത്തിലാണ് ഇപ്പോൾ..

  • @SabuXL

    @SabuXL

    Жыл бұрын

    @@rajagopalanm4536 അത് ശരി ആണല്ലോ ചങ്ങാതീ. എന്ത് കഷ്ടമാണ് ഇത്. ഇവ്വിധം വോട്ട് ബാങ്ക് അടിമത്തം കാണിച്ചാൽ എവിടെ ചെന്ന് നിൽക്കും?🙄

  • @Freedom-jf4if
    @Freedom-jf4if Жыл бұрын

    Jai shankar sir great Great

  • @jithinrajujithin7175
    @jithinrajujithin7175 Жыл бұрын

    ഇതു ഒരു വിഷയം ആയി നമ്മുടെ നല്ല മനുഷ്യർ ഏറ്റെടുത്തു ഇതിനെതിരെ പ്രീതികരിക്കേണ്ടതാണ്

  • @user-or9gy4si8z
    @user-or9gy4si8z Жыл бұрын

    ജയശങ്കർ 👍👍

  • @sajnaoc6549
    @sajnaoc6549 Жыл бұрын

    ജയശങ്കർ സർ പൊളിച്ചു

  • @pettythiefstube4609
    @pettythiefstube4609 Жыл бұрын

    It feels like Adv Jayasankar’s sarcasm comes from a deep rooted inner pain from the difficulty of navigating this system and a higher awareness and sensitivity of all the issues here. There are a lot of such people who doesn’t want to be part of this political nonsense just because they can’t drop themselves to such primitiveness of living.

  • @jithink.j8154

    @jithink.j8154

    Жыл бұрын

    🙏👌

  • @badger1405
    @badger1405 Жыл бұрын

    ജയശങ്കർ 🔥🔥🔥🔥🔥

  • @LeelaPa
    @LeelaPa Жыл бұрын

    ജയശങ്കർ സർ സൂപ്പർ

  • @akhileshubhanu518
    @akhileshubhanu518 Жыл бұрын

    Adv.Jayasankar sir ❤️💯

  • @karthik3166
    @karthik3166 Жыл бұрын

    Jaya Shankar sir well said....🤝

  • @latheefpurathoottayil7778
    @latheefpurathoottayil7778 Жыл бұрын

    ആടു ജലീൽ പിണറായിയുടെ കമ്മ്യൂണിസ്റ്റ്കാരനാ 🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @srijithvv7507
    @srijithvv7507 Жыл бұрын

    Even if he is a traitor.....he will be an MLA again.....because we are Malayalis😂😂

  • @thomasj6506

    @thomasj6506

    Жыл бұрын

    Only from Thavanoor...But, Can't become a MLA from anywhere else!

  • @JitzyJT

    @JitzyJT

    Жыл бұрын

    @@thomasj6506 kaaranam methanmar avarude vargathinalle vote kodukku

  • @blessed8272

    @blessed8272

    Жыл бұрын

    Not malayalies. Theevravaadikal ulladath mathram jaikkum.

  • @srijithvv7507

    @srijithvv7507

    Жыл бұрын

    @@blessed8272 Dear friend with no offense what about those who support this terrorist ideology.....they are also equally responsible.....

  • @srijithvv7507

    @srijithvv7507

    Жыл бұрын

    @@thomasj6506 They have branches all over kerala......they have supporters

  • @Force5265
    @Force5265 Жыл бұрын

    ന്യായീകരണ തൊഴിലാളികൾ നാട്ടിൻപുറങ്ങളിലുണ്ട്...

  • @deepash4853
    @deepash4853 Жыл бұрын

    ജയശങ്കർ 🌹🌹🌹🙏

  • @sujithsudhakaren5474
    @sujithsudhakaren5474 Жыл бұрын

    ഈ അസുര വിത്തിനെ ഇനിയും ഇവിടെ പൊറുപ്പിച്ചാൽ ഒരു കാര്യം ഉറപ്പിക്കാം ഇടതു പക്ഷം എന്ന പാർട്ടി ചൈനക്കും പാകിസ്ഥാനും വിടുതൽ പണി ചെയുകയാണ് സഖാക്കളെ ലാൽസലാം

  • @vijukb4u
    @vijukb4u Жыл бұрын

    സത്യത്തിൽ ജയശങ്കർ സർ ആണ് യഥാർത്ഥ ഇരട്ട ചങ്കൻ...

  • @skbankers4160
    @skbankers4160 Жыл бұрын

    K T ജലീലിന് ഡോക്ടറേറ്റ് കിട്ടിയത് എത്ര ലക്ഷങ്ങൾ കൊടുത്തു വാങ്ങിയതാണന്നു കൂടി അറിഞ്ഞാൽ നന്നായിരുന്നു.

  • @manuputhiyarakkal2556
    @manuputhiyarakkal2556 Жыл бұрын

    VERY. GOOD. JAYSANGAR. SIR

  • @Jesy000
    @Jesy000 Жыл бұрын

    Jayasanker❤❤❤❤❤❤

  • @n.m.saseendran7270
    @n.m.saseendran7270 Жыл бұрын

    What Shri Jayasankar said is absolutely correct.

  • @ashlinthabu7994
    @ashlinthabu7994 Жыл бұрын

    Jayashankar sir👏👏👏👏👏👏👏

  • @roshith8797
    @roshith8797 Жыл бұрын

    Jayashankar ♥️👏👏👏

  • @gopalakrishnanbhaibhai4730
    @gopalakrishnanbhaibhai4730 Жыл бұрын

    You said it jayasankar sir.

  • @shagiwattelwattel3624
    @shagiwattelwattel3624 Жыл бұрын

    Verygood jayasankar

  • @josejames449
    @josejames449 Жыл бұрын

    ഹോ ജലീൽ ഇനി പോയി വല്ല കടലിൽ പോയി ചാടി ചവുന്നതാണ് നല്ലതു. ജയശങ്കർ സർ വലിയ ഒരു സല്യൂട്ട്.

  • @Athist
    @Athist Жыл бұрын

    Jayasankar ♥️♥️🇮🇳🇮🇳🇮🇳

  • @sathishemmanuel8629
    @sathishemmanuel8629 Жыл бұрын

    You said it Adv.Jayashanker,,👍

  • @inshot315
    @inshot315 Жыл бұрын

    രാജ്യത്തെ സ്നേഹിക്കുന്ന ഇന്ത്യയിലെ ജനങ്ങൾ ഇതിന് തക്ക മറുപടി കൊടുക്കണം.......ഇന്ത്യൻ എന്തെന്ന് അറിയണം എങ്കിൽ മറ്റുള്ള രാജ്യങ്ങളുട അവസ്ഥ നോക്ക് അപ്പൊൾ അറിയാം.... ഉണരൂ ജനമെ

  • @sasindrannair2653
    @sasindrannair2653 Жыл бұрын

    Don't we have any law to penalise these type of anti nationals. Please advice our respected Mr. Advocate Jayasankar.

  • @jainms8794
    @jainms8794 Жыл бұрын

    അഡ്വ. ജയ ശങ്കറിന്റെ വികാര നിർഭരമായ വാക്കുകൾ, വിജയൻ ഒന്നും അറിഞ്ഞില്ല, കേട്ടില്ല..

  • @deepplusyou3318
    @deepplusyou3318 Жыл бұрын

    സർക്കാസം അത് ജയശങ്കർ 👌🙏😄

  • @purushothamankoroth6142
    @purushothamankoroth6142 Жыл бұрын

    ഗൂഡാലോചനക്ക് കേസ് വരും സൂക്ഷിക്കുക

  • @maadhav8509
    @maadhav8509 Жыл бұрын

    രാജ്യദ്രോഹത്തിന് വേണ്ടി തന്നെയാണ്.. സിമി പ്രവർത്തകൻ ജലീൽ.. കാശ്മീരിൽ പോയത്..

  • @sanjaykariyot1499
    @sanjaykariyot1499 Жыл бұрын

    Jayashankar great 👍 👌 👏

  • @aneeshjosephjoseph3
    @aneeshjosephjoseph3 Жыл бұрын

    ജയശങ്കർ സൂപ്പർ

  • @shajudheens2992
    @shajudheens2992 Жыл бұрын

    Well said Jayasankar Sir

  • @antonysebastian8185
    @antonysebastian8185 Жыл бұрын

    Put him in Andaman jail

  • @t.narayanannair8497
    @t.narayanannair8497 Жыл бұрын

    നന്ദി, കടപ്പാട്, ദേശസ്നേഹം, രാജ്യസ്നേഹം, മനുഷ്യസ്നേഹം,ഉത്തരവാദിത്വം ഇതൊന്നും എന്താണ് എന്ന് അറിയാതെ മതഭ്രാന്ത് മാത്രം പ്രായോഗികമാക്കി ഭരണാധികാരം പിടിക്കാനുള്ള നെട്ടോട്ടത്തിലാണ് ശ്രീ ജലീൽ.

  • @SanthoshKumar-ih1zt
    @SanthoshKumar-ih1zt Жыл бұрын

    ❤️

  • @mohammedali584
    @mohammedali584 Жыл бұрын

    ജയ ശങ്കർ സാറെ 👌👌😄🤣👍🌹

  • @Madhavam3339
    @Madhavam3339 Жыл бұрын

    Adv Jayashanker Sir,Well said 👍

  • @ktvlogsindian6382
    @ktvlogsindian6382 Жыл бұрын

    ജയശങ്കർസാർ 👍🏻👌👌🔥

  • @shankarnurani1959gmail
    @shankarnurani1959gmail Жыл бұрын

    Great jayasankar sir.

  • @sureshkumarn8733
    @sureshkumarn8733 Жыл бұрын

    എന്റെ പൊന്നു ജയശങ്കർ സാറേ...... നമിക്കുന്നു താങ്കളെ...... 🙏🙏🙏🙏....... കയ്ക്കുന്ന പച്ച സത്യം വിളിച്ചു പറഞ്ഞതിന്.... 💪💪💪

  • @jayachandrannair1037
    @jayachandrannair1037 Жыл бұрын

    Respected Shri Jaykumar, U r great, bold and very brilliant advocate. God bless u Regards

  • @saijunaid1564
    @saijunaid1564 Жыл бұрын

    കാശ്മീരിൽ എവിടെ എല്ലാം സഞ്ചരിച്ചു ആരുമായി എല്ലാം കൂടി കാഴ്ച നടത്തി എന്ന് അന്വേഷിക്കേണ്ടി ഇരിക്കുന്നു

  • @JitzyJT

    @JitzyJT

    Жыл бұрын

    Hizbul Mujahudin, Jamat -i Islami ivareyokke poyikandu

  • @prithwikrishna4791
    @prithwikrishna4791 Жыл бұрын

    Well said sir. Hat's off

  • @sree4103
    @sree4103 Жыл бұрын

    Your are right..

  • @kndevaki6258
    @kndevaki6258 Жыл бұрын

    excellent💯💯💯 adv. Jayasanker ജീ

  • @viswaprasad2397
    @viswaprasad2397 Жыл бұрын

    100% support you Jayashankar sir

  • @bobanb1845
    @bobanb1845 Жыл бұрын

    ജലീലിന് ബുദ്ധിയുണ്ടെങ്കിലും താനൊരു ഇന്ത്യൻ പൗരൻ ആണെന്ന് ചിന്തിക്കാൻ വേണ്ടതായ ബോധമില്ലാതെ പോയി.

  • @kalpanap9316
    @kalpanap9316 Жыл бұрын

    Hats off jayasankar sir

  • @hussinkc1681
    @hussinkc1681 Жыл бұрын

    അവൻ വികാരത്തിന് ആൾരൂപമാണ്

  • @renjithkumark7057
    @renjithkumark7057 Жыл бұрын

    Jayashankar 🔥🔥🔥

  • @haridaskrishnapillai1672
    @haridaskrishnapillai1672 Жыл бұрын

    Very good presentation by Adv Jayshankar sir . Congrats

  • @rejikumar8000
    @rejikumar8000 Жыл бұрын

    Jaisankar sir a big salute to u

  • @sanalmkdmechanic6448
    @sanalmkdmechanic6448 Жыл бұрын

    ജയശങ്കർ മുഖ്യൻ ആയാൽ ഉള്ള ആ സ്ഥിതി...😆👌👌💪💪✌️✌️

  • @binoyvishnuv2653
    @binoyvishnuv2653 Жыл бұрын

    ചങ്കൂറ്റം=ജയശങ്കർ 🔥

  • @yoosufyoosuf7858
    @yoosufyoosuf7858 Жыл бұрын

    വിനു l love you

  • @nidhiniya2126
    @nidhiniya2126 Жыл бұрын

    Great jayasanker sir

  • @sunilpillai6033
    @sunilpillai6033 Жыл бұрын

    Great

  • @sobhabinoy3380
    @sobhabinoy3380 Жыл бұрын

    Jayashankar sir saying 100% truth.

Келесі