നമ്മുടെ ജീവിതത്തിൽ നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമായി ചെയ്യേണ്ടത് എന്തെല്ലാം | മാണി വി പോൾ

#maaneyvpaul #lifetalk #lifeproblems #problemsolution #motivationtalk #abcmalayalam #abctalk #malayalaminterview #latestinterview
നമ്മുടെ ജീവിതത്തിൽ നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമായി ചെയ്യേണ്ടത് എന്തെല്ലാം. മാണി വി പോൾ സംസാരിക്കുന്നു.
SUBSCRIBE our channel for more trending News & Movie Updates

Пікірлер: 161

  • @raone6145
    @raone6145 Жыл бұрын

    ഇതുപോലെ ഉള്ള 10 ആളുകൾ ഈ ലോകത്തിൽ ഉണ്ടെങ്കിൽ ഈ ലോകം തനിയെ നന്നായി പോകും. ജാതിക്കും മതത്തിനും അതീതമായി നിലകൊള്ളുന്ന ഒരു നല്ല മനുഷ്യൻ.

  • @bejoyvarghese1766

    @bejoyvarghese1766

    Жыл бұрын

    യേശുക്രിസ്തു അതു തന്നെ ആണ് പറഞ്ഞതു ബ്രോ,അതുപോലെ അദ്ദേഹം നമ്മുക്ക് വേണ്ടിയും ആണ് കുരിശിൽ തൂങ്ങി മരിച്ചത്. അദ്ദേഹം കുരിശിൽ മരിക്കുമ്പോഴും,അവിടെയുള്ള സ്ത്രീകളോട് പറഞ്ഞു.നിങ്ങൾ എനിക്കു വേണ്ടി എന്തിനാണ് കരയുന്നത്.നിങ്ങൾക്കു വേണ്ടിയും നിങ്ങളുടെ കുഞ്ഞുങ്ങൾക്ക്‌ വേണ്ടിയും കരയുവിൻ. ഇത്രയും സൗമ്യൻ ആയ ലോക സൃഷ്ടാവിന്റെ മകനായി ഭൂമിയിൽ ജനിച്ചു. അദ്ദേഹം ഒരിക്കലും ഈ ലോകത്തിൽ ഉള്ള ഒന്നും വേണ്ടായിരുന്നു,അദ്ദേഹത്തിന് സ്വന്തമായി ഒരു വീട് പോലും ഇല്ലായിരുന്നു. ഒരു ലോക സൃഷ്ടാവിന്റെ മകൻ ഒന്നും ആവശ്യം ഇല്ലായിരുന്നു.

  • @alphatech649

    @alphatech649

    Жыл бұрын

    a

  • @kannanv1694

    @kannanv1694

    Күн бұрын

    ​@@bejoyvarghese1766ഇവിടെയും മതം. വെറി bad

  • @Sureshbabu-yr3bk
    @Sureshbabu-yr3bk2 жыл бұрын

    വളരെ മനോഹരമായ കാഴ്ചപാടുകളാണല്ലോ സാർ: work out ചെയ്ത് നോക്കിയപ്പോൾ വളരെ നല്ല അനുഭവ ഗുണം വരുന്നു. നല്ല വഴിക്കാട്ടിയായ സാറിന്റെ വാക്കുകൾക്ക് വളരെ നന്ദിയുണ്ട്.

  • @sulekhaarjun1944
    @sulekhaarjun1944 Жыл бұрын

    വളരെ നന്ദിയുണ്ട് സർ, ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്നതിന്. ഇനിയും പ്രതീക്ഷിക്കുന്നു 🙏❤❤❤🌹🌹🌹

  • @robintbenny4405
    @robintbenny4405 Жыл бұрын

    പ്രധാനപ്പെട്ട ചോദ്യം പ്രധാനപ്പെട്ട ഉത്തരം രണ്ടുപേരും പൊളി ☺️

  • @yourchoice7982
    @yourchoice7982 Жыл бұрын

    ഇന്നാണ് സാർ ആദ്യമായി വീഡിയോ കാണാൻ ഇടയായത് സൂപ്പർ 👍 full happy🤝

  • @prajithkumar2454
    @prajithkumar2454 Жыл бұрын

    An inspiring person who gave boldness to millions of people.... Really a motivator and a humanitarian...Great talk ....

  • @vineethaunnikrishnan15
    @vineethaunnikrishnan15 Жыл бұрын

    വർഷങ്ങൾ ആയിരുന്നു ഞാൻ അനുഭവിക്കുന്നു,,,,,... ഈ ചേച്ചിയുടെ വാക്കുകകൾ വളരെ ആശ്വാസം പകരുന്നു.. 🙏🙏🙏🙏🙏

  • @thresiammatomy860
    @thresiammatomy860 Жыл бұрын

    The strongest and deepest Words that I listened ever and ever. Amazing session. CONGRATULATIONS ❤️🙏. Specially appreciating the simplest way of handling 👍. Thanku so much.

  • @madhulalitha6479
    @madhulalitha6479 Жыл бұрын

    Beautiful encouraging no words to express my gratitude to the great man

  • @dubaiphilip5934
    @dubaiphilip5934 Жыл бұрын

    Thank you sir very good message God bless you sir.

  • @lakshmimadhu3177
    @lakshmimadhu31772 жыл бұрын

    Thankyou so much Maney Paul sir

  • @aboobacker9476
    @aboobacker9476 Жыл бұрын

    Super inspiration class 👍 thank you sir

  • @prasannaramesh9455
    @prasannaramesh9455 Жыл бұрын

    Thank u sir for your great advice..

  • @ksjayaprakashsukumaran4194
    @ksjayaprakashsukumaran4194 Жыл бұрын

    Wow.. awesome speech sir, Thank you. Hearing for the first time like this speech.

  • @geethakrishnan2197
    @geethakrishnan21972 жыл бұрын

    Very good thinking.. Thanku🙏

  • @sobhasivarajan6665
    @sobhasivarajan6665 Жыл бұрын

    Very Very Inspiiration Mani Sr thank you beautiful talk

  • @BASHEERKPOOKKOTTUR
    @BASHEERKPOOKKOTTUR Жыл бұрын

    Sir Great Grand speech.... ❤️🙏

  • @sindhuv9274
    @sindhuv9274 Жыл бұрын

    Thank u so much sir valare vilapetta arivu thannu

  • @udayakumar5685
    @udayakumar5685 Жыл бұрын

    Thankyou Sir,Iddehathinte Koode Kurachu Nalukal Jeevikkan Kazhinjhal Ethoralum Greate Human Aakum..

  • @haseenavp7149
    @haseenavp7149 Жыл бұрын

    From the bottom of my heart...Thank you sir... 🙏🏻🙏🏻

  • @jayamoltp5207

    @jayamoltp5207

    Жыл бұрын

    🙏🙏

  • @Mabrooq
    @Mabrooq2 жыл бұрын

    Very much appreciated. I like it. actually I was in need of a discussion like this. I m so happy 😊

  • @sheejusankar8747
    @sheejusankar8747 Жыл бұрын

    Thank you Sir🙏👍

  • @jasminazaan3490
    @jasminazaan3490 Жыл бұрын

    Thank you sir thank you so much for sharing

  • @johnantony7767
    @johnantony7767 Жыл бұрын

    A wonderful talk

  • @abhilashr9797
    @abhilashr9797 Жыл бұрын

    എന്റെ പൊന്നോ, ഒരു രക്ഷേമില്ല സാറെ 💪💪

  • @mohadismayil3437
    @mohadismayil3437 Жыл бұрын

    Good inspiration sir...thank you...

  • @tomsythomas6266
    @tomsythomas6266 Жыл бұрын

    Such a beautiful talk and helpful

  • @abdulasees1162
    @abdulasees11622 жыл бұрын

    Thank you sir

  • @sindhuvinod9997
    @sindhuvinod9997 Жыл бұрын

    Thank you sir 🙏

  • @USHADEVI-ov1yq
    @USHADEVI-ov1yq Жыл бұрын

    Thank you so much sir.

  • @thankachenv.a8634
    @thankachenv.a8634 Жыл бұрын

    Great, thanks

  • @aswathiv5311
    @aswathiv5311 Жыл бұрын

    Thank you for your valuable information sir❤️

  • @jpe3205
    @jpe32052 жыл бұрын

    Lovely lecture Paul uncle. Regards, Dr . Jacob.

  • @anilkumar.vakayad.47

    @anilkumar.vakayad.47

    Жыл бұрын

    Very good

  • @anilnathk
    @anilnathk2 жыл бұрын

    Thanks..

  • @jojivarghese3494
    @jojivarghese3494 Жыл бұрын

    Thanks for the video

  • @deepugeorge2851
    @deepugeorge28512 жыл бұрын

    Thankyou sir

  • @ajesharayakil7604
    @ajesharayakil7604 Жыл бұрын

    Thanks 👍

  • @thadevoosesilvy5525
    @thadevoosesilvy5525 Жыл бұрын

    Good class sir🙏

  • @azeemazeez84
    @azeemazeez84 Жыл бұрын

    Great sir

  • @mammedmpk744
    @mammedmpk744 Жыл бұрын

    ഈ അറിവ് കുറേക്കൂടി നേരത്തേ കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി

  • @mahamoodpanoor2882

    @mahamoodpanoor2882

    Жыл бұрын

    എനിക്കും അതെ

  • @minidevassy8694

    @minidevassy8694

    Жыл бұрын

    Don’t worry about the lost time, you can start from today.. May God bless you

  • @alexea9044
    @alexea9044 Жыл бұрын

    🙏🙏 God bless u Sir. V good moments for me.

  • @chuchanasvlog4986
    @chuchanasvlog4986 Жыл бұрын

    Awesome class really big hats of u sir

  • @mangalaths
    @mangalaths Жыл бұрын

    ... a simple discussion that instils confidence in common beings... 🙏🏻 Great !

  • @speedmaths8354
    @speedmaths83542 жыл бұрын

    Great

  • @SureshKumar-yj8up
    @SureshKumar-yj8up2 ай бұрын

    great sir i love u r mind set and words... its to long hearing this

  • @girijak.p3976
    @girijak.p39762 жыл бұрын

    Mani Paul sir is a Great man 😍🙏🌹👍

  • @mohammedibrahim7677
    @mohammedibrahim7677 Жыл бұрын

    Super ❤️👍

  • @diyadear
    @diyadear Жыл бұрын

    Bad times will tell you exactly who your friends are.. :)

  • @prasadmurukesanlgent624
    @prasadmurukesanlgent624Ай бұрын

    പലവിധത്തിലുള്ള മോട്ടിവേഷൻ വീഡിയോ കണ്ടിട്ടുണ്ട് ഇമ്മാതിരി ഒരു വീഡിയോ ആദ്യം പൊളിച്ചു സാറേ ഇഷ്ടപ്പെട്ടു❤👌🤟✌️👍🏻

  • @nikhiljose2877
    @nikhiljose2877 Жыл бұрын

    അടിപൊളി 🔥🔥

  • @sarfudheenpovandadathil3665
    @sarfudheenpovandadathil3665 Жыл бұрын

    Very good

  • @veenavijayan9839
    @veenavijayan9839 Жыл бұрын

    Superb ❤🥰

  • @susanabraham1790
    @susanabraham1790 Жыл бұрын

    Nice class

  • @simi6270
    @simi6270 Жыл бұрын

    Excellent speech 👌👍

  • @sooryaprabhapr8062

    @sooryaprabhapr8062

    Жыл бұрын

    👌👌👌👌👌🌹🌹🌹🌹🌹🌹❤❤❤❤❤

  • @amalnathvenu5626
    @amalnathvenu56262 жыл бұрын

    Super

  • @remyakmkm9260
    @remyakmkm9260 Жыл бұрын

    Thank you ❤❤❤❤❤

  • @ajusworldak4996
    @ajusworldak4996 Жыл бұрын

    Sir parayunathu Kettu njan chirichupoyi adhiyam ayitta njan sirinte speech kanunathu ,chirikan Karanam orupad vedhanichathannu lifil avsanam arum parayathe thanne enta mind epo eganeya potte saramila ,athukondu njan epo happy ayitta jeevikunathum arum enthuparanjalum vishamikarumila ,njan ariyathe enta mind agane ayipoyi ,thanks god 🙏 athukondu njan happy annu ,

  • @bhani738
    @bhani738 Жыл бұрын

    Good good

  • @vjpaulson5173
    @vjpaulson5173 Жыл бұрын

    Good 👍

  • @anjalymohan7122
    @anjalymohan7122 Жыл бұрын

    Nice🥰

  • @hemambikahema267
    @hemambikahema2676 ай бұрын

    അടിപൊളി മോട്ടിവേഷൻ 👏👏👏👍👍👍👌👌👌❤️👏

  • @vipinpk9799
    @vipinpk9799 Жыл бұрын

    Chilappol pp vijayan sir nde voice

  • @Universefamily333
    @Universefamily3332 жыл бұрын

    സൂപ്പർ

  • @sudhishp9836

    @sudhishp9836

    Жыл бұрын

    Thanks

  • @amrutham500
    @amrutham500 Жыл бұрын

    Greate 🌹🙏♥💐🥰

  • @jinusebastian7752
    @jinusebastian77522 жыл бұрын

    Supper

  • @manuperayil600
    @manuperayil600 Жыл бұрын

    ഗുഡ്

  • @sreedevipappan3871
    @sreedevipappan387110 ай бұрын

    Wow Super

  • @veenavijayan9839
    @veenavijayan9839 Жыл бұрын

    ❣️❣️

  • @user-ml8yi8bl2r
    @user-ml8yi8bl2r27 күн бұрын

    സൂപ്പർ man 💕

  • @aeovythiri2176
    @aeovythiri2176 Жыл бұрын

    സാറെസൂപ്പറാട്ടോ

  • @abdulrinshad10
    @abdulrinshad107 ай бұрын

    Good

  • @susanabraham1790
    @susanabraham1790 Жыл бұрын

    Very interesting 🙏

  • @sindhuajan1302
    @sindhuajan1302 Жыл бұрын

    🙏

  • @shanimanoj8939
    @shanimanoj8939 Жыл бұрын

    Spr

  • @rashurash5625
    @rashurash5625 Жыл бұрын

    Congratulation sir🙏🥰

  • @sajeeshmaraloor8605
    @sajeeshmaraloor8605 Жыл бұрын

    Perky yude achan super

  • @pvletha7246
    @pvletha7246 Жыл бұрын

    👌👌

  • @sukumaranta6934
    @sukumaranta6934 Жыл бұрын

    Verygodmasagsir

  • @pranavprasad8122
    @pranavprasad81222 жыл бұрын

    Pearlie maany..

  • @chachusabishamsheer3074
    @chachusabishamsheer3074 Жыл бұрын

    What I feel is he has lots of knowledge and ideas , but when he delivers it he has to deliver it little slow and one by one giving the audience the time to understand process and imagine the idea that they are in,

  • @habeebamuneer7191
    @habeebamuneer71916 ай бұрын

    👍

  • @divinedot2991
    @divinedot2991 Жыл бұрын

    Manassiruthi cheyyuka🥰🥰

  • @wellness6558
    @wellness6558 Жыл бұрын

    🥰😍😍😍😍😍

  • @mushrifafarseena3590
    @mushrifafarseena3590 Жыл бұрын

    good interviewer

  • @naseembeegam7674
    @naseembeegam7674 Жыл бұрын

    👍 👍 👍

  • @nithinjoseph3931
    @nithinjoseph39312 жыл бұрын

    Biju jeevithathil successfully aano???

  • @susammageorge8243
    @susammageorge8243 Жыл бұрын

    🙏🏼🙏🏼🙏🏼

  • @ppkurian6437
    @ppkurian6437 Жыл бұрын

    നേരിൽ കാണാൻ എന്ത് ചെയണം ..:

  • @yasmeenmohad1
    @yasmeenmohad1 Жыл бұрын

    ഇത് കേട്ട് കഴിഞ്ഞതും ഉള്ളിൽ നിന്നും എന്തോ പുറത്തേക്കു പോയ ഫീൽ ശ്രദ്ധിക്കുക എന്നത് ശരിക്കും അറിഞ്ഞ വീഡിയോ

  • @babygirijasajeevan9104
    @babygirijasajeevan9104 Жыл бұрын

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ashrafkeechery
    @ashrafkeecheryАй бұрын

    Dr എന്തിലാണ് എന്ന് പറnchilla😊😊🤔

  • @bhani738
    @bhani738 Жыл бұрын

    Yya

  • @mayababichan171
    @mayababichan171 Жыл бұрын

    🙏👍👌💪💪🥰🥰

  • @leenasanthosh2217
    @leenasanthosh2217 Жыл бұрын

    Pearly Many's father

  • @mercyjacobc6982
    @mercyjacobc6982 Жыл бұрын

    അതെ ഇനി ഫീൽ myself വൈകിയോ.? ഉള്ളത് കൊണ്ട് ഓണം പോലെ 🥰

  • @mushrifafarseena3590
    @mushrifafarseena3590 Жыл бұрын

    interviewer vlogger shamseera ye poleyund

  • @fizanfreya7538
    @fizanfreya7538 Жыл бұрын

    ഇത് ഫുൾ കേട്ടിരിക്കാനുള്ള ക്ഷമ എങ്ങനെ കിട്ടും... മനസ്സ് aswasthamakumbo അതിനും കഴിയില്ല

  • @dileepsridhar
    @dileepsridhar2 жыл бұрын

    Ivare pole ullavare keelkkan kazhiyana thanne bhagyam🙏 But unfortunately just 500+ likes!! Oru cooking vedio ku kittunnathinekkal ethrayoo kuravu..dosn't matter abt 👍 but stillll🤔🤔

  • @minik8441

    @minik8441

    Жыл бұрын

    But 2.1M subscribers...

  • @arunkdlr
    @arunkdlr2 жыл бұрын

    എന്തിലാണ് ഡോക്ടറേറ്റ് എന്നതിന് മറുപടി പറഞ്ഞില്ലല്ലോ പുള്ളി?

  • @hafeesaph5566

    @hafeesaph5566

    2 жыл бұрын

    Paperil degree onnum illengilum manushyarkk oraal moolam asughamo asvasthamo pedhapedugayanengil ayaale doctor enn vilikkunnathil thettilla.

  • @arunkdlr

    @arunkdlr

    2 жыл бұрын

    @@hafeesaph5566 നല്ല മറുപടി. തെങ്ക്‌സ് 😏

  • @arunkdlr

    @arunkdlr

    2 жыл бұрын

    BTW, ഇങ്ങേരുടെ linked in profile ലും doctorate കിട്ടിയതായി പറയുന്നില്ല (ഇൻ fact, educational qualification ഒന്നും തന്നെ പറയുന്നില്ല🤔).

  • @arunkdlr

    @arunkdlr

    2 жыл бұрын

    @ഗായത്രി Any reference/link for this?

  • @ismaile8493

    @ismaile8493

    Жыл бұрын

    Mr.Maaney Paul വളരെ വ്യത്യസ്തമായ motivation കാര്യങ്ങളാണ് താങ്കൾ അവതരിപ്പിച്ചത്. പറഞ്ഞ പല കാര്യങ്ങളും യാഥാർത്ഥ്യമാണ് പ്രായോഗികമായി നമുക്ക് ഉൾകൊള്ളാൻ പറ്റേണ്ടതും, അംഗീകരിക്കേണ്ടതും തന്നെ. അഭിനന്ദനങ്ങൾ.

  • @bindusajeev1696
    @bindusajeev1696 Жыл бұрын

    Pearly Manide father alle

Келесі