നമ്മുടെ ദൈവം രാജാവാണ്. നീ എന്തിന് ഭയപ്പെടുന്നു? | Fr. Daniel Poovannathil

Atlanta Bible Convention Day 08
Our God is King. Why do you fear?
Fr. Daniel Poovannathil, MCRC, Trivandrum. © Fr.Daniel Poovannathil Official. All Rights Reserved.
Downloading, duplicating and re-uploading of this video will be considered as copyright infringement.
#frdanielpoovannathil #pathanamthitta
00:00 Intro
00:18 Fr Daniel Talks

Пікірлер: 66

  • @salyjoy-vg1qd
    @salyjoy-vg1qd2 ай бұрын

    എനിക്ക് daily വിശുദ്ധ കുർബാന എഴുന്നുള്ളിച്ച വെച്ച പള്ളിയുടെ അടുത്ത് ഒരു വീട് തരണേ ഈശോയെ. എന്നും അവിടെ ഇരിക്കാൻ ഒരു കൃപയും തരണേ.. 🙏🙏

  • @JCCreationsVideos
    @JCCreationsVideos2 ай бұрын

    യേശുവേ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ

  • @sarithajose4969
    @sarithajose49692 ай бұрын

    ദൈവമെ പരിശുദ്ധാത്മാവിനെ തരുവാൻ കരുണ തോന്നണമെ

  • @lissaroy238
    @lissaroy2382 ай бұрын

    ഈശോയേ - - - ഞങ്ങൾക്ക് എന്നും വി.കുർബ്ബാനയുള്ള ഒരു ഇടവകയും പള്ളിയും എന്നും പള്ളിയിൽ പോകാൻ സൗകര്യവും സ്വന്തമായി ഒരു വീടും നൽകി അനുഗ്രഹിക്കണമേ....നന്ദി -..നന്ദി...നാഥാ... ആവേ മരിയ❤❤❤❤❤

  • @binujohn111
    @binujohn1112 ай бұрын

    ഈശോയേ എനിക്ക് ഒരു പശുവിനെ വാങ്ങിക്കാൻ വഴികാണിച്ച് തരേണമേ .

  • @sujajustin8544
    @sujajustin85442 ай бұрын

    ഈശോയെ എല്ലാ പാപസാഹചര്യങ്ങളിൽ നിന്ന് എന്നെയും എന്റെ ജീവിത പങ്കാളിയെയും ഞങ്ങളുടെ മക്കളെയും കാത്തു പരിപലിക്കണമെന്ന് പ്രാർത്ഥിക്കുന്നു.

  • @gigisebastian9750
    @gigisebastian97502 ай бұрын

    ഭീകരമായ ഗർത്തത്തിൽ നിന്നും കുഴഞ്ഞ ചേറ്റിൽ നിന്നും അവിടുന്ന് എന്നെ കരകയറ്റി. എന്റെ പാദങ്ങൾ പാറയിൽ ഉറപ്പിച്ചു. കാൽ വായ്പുകൾ സുരക്ഷിതമാക്കി 🙏🙏✝️✝️🙏🙏❤❤❤❤❤❤❤❤🎉🎉🎉🎉🌹🌹🌹🌹🌹

  • @valsammavarghese541
    @valsammavarghese5412 ай бұрын

    അപ്പാ പിതാവേ കർത്താവേ, നന്ദി സ്തുതി 🙏🔥❤️

  • @mollyjose9012
    @mollyjose90122 ай бұрын

    അച്ഛാ ഒത്തിരി പ്രത്യാശയും സന്തോഷവും നൽകുന്ന മെസ്സേജ് ആണ് അമ്മമാർക്ക് ഒത്തിരി സന്തോഷം പകരുന്ന ഒന്നാണ് ഞങ്ങൾ രാജകീയ പുരോഹിത ഗണവും വിശുദ്ധ ജനവും ആണ് ❤😅

  • @kriparose131
    @kriparose1312 ай бұрын

    ഈശോയെ ഞങ്ങളുടെ സ്നേഹത്തിന്റെ രാജാവേ ഞങ്ങൾ അങ്ങയെ സ്നേഹിക്കുന്നു ആരാധിക്കുന്നു നന്ദിപറയുന്നു. എന്നും ഞങ്ങളുടെ കുടെ ഉണ്ടായിരിക്കണേ ഹല്ലേലുയ ആമേൻ 🙏🙏🙏❤️🙏🙏🙏

  • @LilaPhilipose
    @LilaPhilipose2 ай бұрын

    ഈശോയേ എന്നെ കൈവെടിയല്ലേ ...

  • @anumaria2365
    @anumaria23652 ай бұрын

    യേശുവേ എൻറെ മേൽ കരുണയായിരിക്കണമേ ഉജ്ജ്വലിനെ ഒരു ദൈവ പൈതലാക്കിമാറ്റേണമേ.

  • @bindhuk9719
    @bindhuk97192 ай бұрын

    ആമേൻ 🙏 ഞങ്ങളുടെ കർത്താവും ദൈവവുമായ ഈശോയെ , ഞങ്ങളോട് കരുണയായിരിക്കണമേ...

  • @chrityv
    @chrityv2 ай бұрын

    യേശുവേ അടിയനോട് കരുണ ചെയ്യണമേ

  • @shajimanelil6772
    @shajimanelil67722 ай бұрын

    ❤❤🎉🎉🎉❤🎉 ഞങ്ങളുടെ വീടും സ്ഥലവും വിറ്റ് കടംവീട്ടാൻ പ്രാർത്ഥിക്കുന്നു രാജാധിരാജനായ യേശുവേ കരുണയായിരിക്കണേ

  • @jyothijames-oy4zd
    @jyothijames-oy4zd2 ай бұрын

    Amen

  • @SrGloriaSIC
    @SrGloriaSIC2 ай бұрын

    Njangalkkuvendy (andra mission) prarthikkane acha sr Gloria PTA

  • @misha690
    @misha6902 ай бұрын

    Daivathinu sthothram ❤

  • @user-bf7jv2tu6c
    @user-bf7jv2tu6c2 ай бұрын

    Amen hallelujah Njangal Rajakeeya purohitha ganavum daivajenavum anu....❤🙏...Amen

  • @Umachandrika--
    @Umachandrika--2 ай бұрын

    Appa Bless my dearest fr...Daniel Bless us Appa..Amen

  • @susammawillbert4001
    @susammawillbert40012 ай бұрын

    Ente Daiveme, ente Rajave jhangademel karunarikeneme. Amen.

  • @itsmemariya1433
    @itsmemariya14332 ай бұрын

    Eshoyeee.... Enodu pinangalle😢

  • @divyasuresh959
    @divyasuresh9592 ай бұрын

    യേശുവേ നന്ദി 🙏🙏🙏🙏യേശുവേ സ്തുതി 🙏🙏🙏🙏യേശുവേ ആരാധന 🙏🙏🙏

  • @charlesaugustine3695
    @charlesaugustine36952 ай бұрын

    Jesus Christ my king King of kings ❤❤

  • @maryalwyn8933
    @maryalwyn89332 ай бұрын

    Bless my son Dani fill him with thy holy spirit Thank you Lord Jesus 😊

  • @elsyjoseph9803
    @elsyjoseph98032 ай бұрын

    Praise the Lord Hallelujah amen🙏❤

  • @Umachandrika--
    @Umachandrika--2 ай бұрын

    Appa Bless all kids...dearest Acho prayers for my kids, job interview, exams...Amen

  • @usha6769
    @usha67692 ай бұрын

    Praise the Lord Hallelujah !!!

  • @divyasuresh959
    @divyasuresh9592 ай бұрын

    ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ

  • @srhelenthomas5030
    @srhelenthomas50302 ай бұрын

    Let God Bless everyone And fr. Daniel

  • @ranajitnelson8586
    @ranajitnelson85862 ай бұрын

    🙏♥️

  • @raisontdamen8738
    @raisontdamen87382 ай бұрын

    Amen 🙏🙏🙏🌹 price the lord 🌹🌹

  • @celinenigo1225
    @celinenigo12252 ай бұрын

    Thank you somuch Father ❤

  • @bencybaby6330
    @bencybaby63302 ай бұрын

    Easoyae..entae..workability undakunna problems avidunnu..mattitharanamaeeee....Arum ilaa Easoyae enikku ividae....

  • @reenaanil7534
    @reenaanil75342 ай бұрын

    ആമേൻ 🙏🙏🙏

  • @tanax4you
    @tanax4you2 ай бұрын

    praise the Lord

  • @user-jo8ys1jg6j
    @user-jo8ys1jg6j2 ай бұрын

    Paris the lord

  • @FebaJacob-dm1cy
    @FebaJacob-dm1cy2 ай бұрын

    Amen thankyou Jesus Abba be with us always and protect us from all difficulties and pain and long term infectious diseases and heal us completely lord.Abba help my mom's all health issues and difficulties and help your child to study well and memorise everything and get good scores with you Jesus and help your child mom to sleep well and destroy every evil attack and fear from there life in your mighty name.Abba bless us and expand our territory lord.Abba heal my mom child and me completely lord.Abba give us a peaceful mind body and soul lord.

  • @salim.k.xavier8782
    @salim.k.xavier87822 ай бұрын

    Thank you Lord.

  • @Anoop.pAnoop.p-rd6ow
    @Anoop.pAnoop.p-rd6ow2 ай бұрын

  • @jessyvarghese689
    @jessyvarghese6892 ай бұрын

    Ameen

  • @user-mk9pc3we9s
    @user-mk9pc3we9s2 ай бұрын

    Thank you Jesus

  • @renygeorge9927
    @renygeorge99272 ай бұрын

    Appa njangalude viswasam varthippikkaname.

  • @ronyroy3023
    @ronyroy30232 ай бұрын

    Thanks!

  • @teady--------comedywithgam963
    @teady--------comedywithgam9632 ай бұрын

    acha...u r great ❤

  • @jemmasabu1897
    @jemmasabu18972 ай бұрын

    Good message❤

  • @rintoantoney2804
    @rintoantoney28042 ай бұрын

    AMEN 🙏 🙏 🙏

  • @SoumyaBabu-ji2sl
    @SoumyaBabu-ji2sl2 ай бұрын

    Amen 🙏

  • @jithinkfrancis8473
    @jithinkfrancis84732 ай бұрын

    Amen😍😍😍🌹🌹🌹🙏

  • @user-uf3vb4se2h
    @user-uf3vb4se2h2 ай бұрын

    🙏

  • @sheejaaneyiype9136
    @sheejaaneyiype91362 ай бұрын

    🙏❤

  • @maryalwyn8933
    @maryalwyn89332 ай бұрын

    ❤❤❤

  • @tinchuannjoy776
    @tinchuannjoy7762 ай бұрын

    ❤❤

  • @sindhukt8160
    @sindhukt81602 ай бұрын

    🙏🌹🌹🌹🌹🌹❤️❤️❤️❤️

  • @jessymoncy1585
    @jessymoncy15852 ай бұрын

    AMEN HALLELUYYA ❤🙏🙏🙏🙏

  • @lucymm-vr6sb
    @lucymm-vr6sb2 ай бұрын

    Nithin marriage soon nadakka name Jesus Mary Joseph Amen

  • @sinisanthosh5228
    @sinisanthosh52282 ай бұрын

    Amen

  • @ShaijaJoy-fo9wc
    @ShaijaJoy-fo9wc2 ай бұрын

    🙏♥️

  • @anupa173
    @anupa1732 ай бұрын

    🙏

  • @srhelenthomas5030
    @srhelenthomas50302 ай бұрын

  • @ronyroy3023
    @ronyroy30232 ай бұрын

    Amen

  • @julietaugustine312
    @julietaugustine3122 ай бұрын

    Amen

  • @leelajose2804
    @leelajose28042 ай бұрын

    Amen

  • @smanu5554
    @smanu55542 ай бұрын

    Amen

  • @leenarajan286
    @leenarajan2862 ай бұрын

    Amen

  • @sanjanasaji9733
    @sanjanasaji97332 ай бұрын

    Amen

Келесі