No video

നമ്മൾ ഓരോരുത്തരും നിർബന്ധമായും കേട്ടിരിക്കേണ്ട കഥ... JIFNA NIZAR | SHAHUL MALYIL

PRESENTATION - SHAHUL MALAYIL
EDITING - FAISAL CM NOONJHERI
WRITING - JIFNA NIZAR
#ShahulMalayil

Пікірлер: 372

  • @aswathysangeeth2827
    @aswathysangeeth2827 Жыл бұрын

    എന്റെ ജീവിതം എന്റെ മുന്നിൽ കഥയായി വന്നു...ജിഫ്ന നിങ്ങൾ ഒരു മനസ്സറിയുന്ന എഴുത്തുകാരിയാണ് പല മനസ്സുകളും ഇങ്ങനെ കരുതുന്നുണ്ടാകും..

  • @chithrac4122

    @chithrac4122

    Жыл бұрын

    100% allelum oru 75% angane aanu.. Pakshe ipol cheriya maattangal und...athu thanne aaswasam

  • @Rose-uv8it

    @Rose-uv8it

    Жыл бұрын

    yes

  • @esathannickal6830

    @esathannickal6830

    Жыл бұрын

    Aswathy.thanta jivithathil ethpola ayirunno

  • @mariammavarkey1046

    @mariammavarkey1046

    10 ай бұрын

    ​@@Rose-uv8it00

  • @nishak3157

    @nishak3157

    9 ай бұрын

    ​@@chithrac4122.❤

  • @user-hs2ut5rp6c
    @user-hs2ut5rp6c5 ай бұрын

    എനിക്ക് എന്നെ തന്നെ ഓർമ്മ വരുന്നു വെറും ഒരു കഥ അല്ല ഇത് ഓരോ പെണ്ണിനെയും ജീവിതമാണ്

  • @beenanavas8094
    @beenanavas8094 Жыл бұрын

    100%സത്യം തന്നെയാണ് ഈ കഥ. ഇന്ന് ഓരോ വീട്ടിലും അനുഭവിക്കുന്ന അനുഭവമാണ ഈ കഥ... കല്യാണം കഴിയുന്നതിന് മുമ്പ് പഠിക്കാൻവിടാം.'' അത് കഴിഞ്ഞാൽ ഭാര്യ എന്നാൽ ശമ്പളമില്ലാത്ത ജോലിക്കാരി..'' സത്യ സന്തമായ കഥയാണ് ഈ കഥ നമ്മൾക്ക് സമ്മാനിച്ച നല്ല എഴുത്തുകാരിക്കും അവതരിപ്പിച്ച ഇക്കായ് ക്കു ഒരുപാട് അഭിനന്ദനങ്ങൾ❤❤❤❤

  • @_.ak._sir

    @_.ak._sir

    Жыл бұрын

    ഇത് എന്റെ ജീവിതം തന്നെയാണ് ദിവ്യയെപ്പോലെ പ്രതികരിക്കാൻ കഴിഞ്ഞില്ല അതുകൊണ്ട് ഇപ്പോഴും സഹിക്കുന്നു.

  • @NeethuLinto-cv1yn

    @NeethuLinto-cv1yn

    Жыл бұрын

    എനിക്ക് സഹിക്കുന്നതിലും അപ്പുറത് ആയി പിന്നെ ഒന്നും ആലോചിച്ചില്ല അവിടെ നിന്നും ഇറങ്ങി 😔

  • @esathannickal6830

    @esathannickal6830

    Жыл бұрын

    @@NeethuLinto-cv1yn divorce ayo kutikal undo entha problem evida vid job enthenkilum undo

  • @esathannickal6830

    @esathannickal6830

    Жыл бұрын

    @@_.ak._sir ano. Paranavathy shemikuka.jivitham alley

  • @NeethuLinto-cv1yn

    @NeethuLinto-cv1yn

    Жыл бұрын

    @@esathannickal6830 🤔 എന്തിനാ

  • @Nisha.nisha0629
    @Nisha.nisha0629 Жыл бұрын

    Super story ജീവിതത്തിൽ ഇങ്ങനെ ഒരു happy ending അറിയില്ല എത്ര ശ്രമിച്ചാലും മാറാൻ ശ്രമിക്കാത്ത ജയപ്രകാശ്മാർ ഒരുപാട് ഉണ്ട് നമുക്ക് ചുറ്റിലും

  • @jaseenan7382
    @jaseenan7382 Жыл бұрын

    എന്താ പറയുക ❤ഒന്നും പറയാനില്ല 💞ഒന്ന് കണ്ണോടിച്ചാൽ നമുക്ക് ചുറ്റും കാണുന്ന കാഴ്ച്ച തന്നെയാണ് ❤ജിഫ്നയുടെ ഈ സ്റ്റോറി ❤സ്റ്റോറി എന്ന് പറയാൻ പറ്റില്ല ഓരോ പെൺകുട്ടികളുടെയും ജീവിതം തന്നെയല്ലേ ഈ വരച്ചു കാട്ടിയത് അത്രയ്ക്ക് മനോഹരം ❤thankyou jifna 🥰shahul ikka👍👍

  • @SALINI466
    @SALINI466 Жыл бұрын

    ✨️ കണ്ണും മനസും നിറഞ്ഞൊരു മനോഹരമായൊരു കുടുംബ കഥ 🌹🌹 സ്റ്റോറി സൂപ്പർ 👌👌👌✨️✨️

  • @PVMariam

    @PVMariam

    10 ай бұрын

    ❤❤❤😊

  • @fathima.p.p9598
    @fathima.p.p95986 ай бұрын

    അതെ അതുപോലെ ഒരു ദിവ്യയാണ് ഞാൻ പക്ഷെ കഥയിലെ ദിവ്യക്ക് സന്തോഷം കിട്ടി ഇന്നും സന്തോഷം കാത്തിരിക്കുന്ന മറ്റൊരു ദിവ്യ

  • @marlil19088
    @marlil1908811 ай бұрын

    കഥയാണെങ്കിലും എന്റെ ജീവിതം എന്നെ ഓർമപ്പെടുത്തി

  • @user-ox7we5xm1r

    @user-ox7we5xm1r

    2 ай бұрын

    സത്യം എന്റെ ജീവിതം ഞാൻ ഓർത്ത് പോയി 🥺🥺🥺

  • @munamuhammed2060

    @munamuhammed2060

    2 ай бұрын

    ശെരിക്കും..

  • @ancyfathima5943
    @ancyfathima5943 Жыл бұрын

    ഹൈ നമ്മുടെ ജിഫ്ന മുത്തിന്റെ സ്റ്റോറി. ഇത് പൊളിക്കും. കേൾക്കട്ടെ ♥️♥️♥️

  • @jasnajasna4060

    @jasnajasna4060

    Жыл бұрын

    എന്റെ പൊന്നോ... നമിച്ചു 😂😂

  • @ancyfathima5943

    @ancyfathima5943

    Жыл бұрын

    @@jasnajasna4060 എന്താടി മാക്രി 😂😂

  • @jasnajasna4060

    @jasnajasna4060

    Жыл бұрын

    @@ancyfathima5943 😄😄😄

  • @sheejavm8910

    @sheejavm8910

    Жыл бұрын

    😊😊😊

  • @ullaskumbanad3303

    @ullaskumbanad3303

    Жыл бұрын

    Haaaaahaaaa

  • @ancyfathima5943
    @ancyfathima5943 Жыл бұрын

    ലോങ്ങ്‌ സ്റ്റോറി 👌👌👌എന്നെപോലെ ലെങ്ത് കൂടിയ സ്റ്റോറി ഇഷ്ടമുള്ളവർ വായോ ♥️♥️

  • @Mufeedasafvan4906

    @Mufeedasafvan4906

    Жыл бұрын

    Nee ഇവിടെ undo👍🏻

  • @jasnajasna4060

    @jasnajasna4060

    Жыл бұрын

    ഉറങ്ങി പോവോ എന്നൊരു സംശയം 🤔🤔കേട്ടിട്ട് 😍

  • @ancyfathima5943

    @ancyfathima5943

    Жыл бұрын

    @@Mufeedasafvan4906 ഉണ്ടല്ലോ 😁😁

  • @ancyfathima5943

    @ancyfathima5943

    Жыл бұрын

    @@jasnajasna4060 ജിഫുട്ടിയുടെ സ്റ്റോറി കേട്ടാൽ ഉറങ്ങി പോകില്ല മുത്തേ ♥️♥️

  • @hymasatheesh5578

    @hymasatheesh5578

    Жыл бұрын

    ❤❤

  • @SruthyShanjith-sq9pf
    @SruthyShanjith-sq9pf Жыл бұрын

    ഈ കഥ കേൾക്കുമ്പോൾ ഞാൻ എന്റെ ജീവിതത്തെ കുറിച്ചു ആലോജിക്കുമ്പോൾ ഏകദേശം ഇതെ അവസ്ഥ ആണല്ലോ എന്നു ചിന്തിക്കുമ്പോൾ മനസ്സിൽ എവിടയോ ഒരു നീറ്റൽ പോലെ 🥺🥺🥺

  • @sajnafiros

    @sajnafiros

    Жыл бұрын

    അതാണ് എനിക്കും തോന്നിയത് 😢

  • @michuzzzstatusworld309
    @michuzzzstatusworld309 Жыл бұрын

    എന്ത് പറയണം എന്ന് എനിക്ക് ഒരു പിടുത്തം ഇല്ല അത്ര ഏറെ യാഥാർഥ്യം ആണ്... 💐💐ഒരു വാക്ക് കൊണ്ട് പറഞ്ഞാൽ ചെറുതായി പോകും അത്രക്ക് മനോരഹം aan ❤

  • @ammuthrikkakara2824
    @ammuthrikkakara2824 Жыл бұрын

    പലരും നമ്മളെ തോൽപ്പിക്കാൻ ശ്രമിക്കുമ്പോൾ ജയിക്കണം എന്ന നമ്മൾ വിചാരിക്കണം

  • @reshmaachu122
    @reshmaachu122 Жыл бұрын

    എല്ലാ വീട്ടിലും ഉണ്ടാകും ഇങ്ങനെ ഓരോ സംഭവങ്ങൾ അവസാനം ഇക്ക പറഞ്ഞത് സത്യം തന്നെ സ്വന്തം കാലിൽ നിന്നിട്ട് മതി വിവാഹം എന്നാ സ്വപ്നം എന്ന് എല്ലാ പെണ്ണ് കുട്ടികൾക്കും തോന്നട്ടെ 🥰😘🥰🥰🥰🥰

  • @angelrose9474
    @angelrose9474 Жыл бұрын

    ഒരു പെണ്ണിന്റെ ജീവിതം വാക്കുകളിലൂടെ പറഞ്ഞു തീർത്തു..🙂💯💯💯 really awesome... 🥰

  • @angelrose9474
    @angelrose9474 Жыл бұрын

    ഞാനും ഒരു പെണ്ണാണ്. ഒരുപാട് സ്വപ്നങ്ങളും ആഗ്രഹങ്ങളും ഉള്ള പെണ്ണ്. സ്വപ്നങ്ങൾ ഒക്കെ ആണിനും പെണ്ണിനും ഒരുപോലെ തന്നെ ആണല്ലോ..🙂എന്നാൽ 'പെണ്ണ് ' എന്ന ഒറ്റ വാക്കിന്റെ പുറത്ത്‌ ഒരുപാട് ആശകൾ മണ്ണിട്ട് മൂടേണ്ടി വരുന്നവൾ ആണ് പെണ്ണ്..🙂💯 കൊച്ചിലെ ഭയങ്കര ആഗ്രഹമാർന്നു ടൂർ ഒക്കെ പോകാൻ. സ്കൂളിൽ പഠിക്കുമ്പോ വീട്ടിൽ വന്ന് പറയും . "എല്ലാരും ടൂർ പോക്ണ് ണ്ട്.. ഞാനും പൊക്കോട്ടെ..😍" നിഷ്ക്കളങ്കമായ മുഖത്തോടെ ഞാൻ അന്ന് ചോദിക്കും.. അപ്പൊ പറഞ്ഞു" മോള് ഇപ്പോ കുഞ്ഞല്ലേ വലുതാകുമ്പോ പോകാലോ.. അപ്പൊ അത് ശെരി ആണെന്ന് തോന്നി. പിന്നീട്‌ ഓരോ ക്ലാസ്സുകൾ കേറി കേറി വന്നു.ഓരോ പ്രാവശ്യവും കൂടുതൽ ആവേശത്തോടെ ചോദിക്കും. അപ്പയൊക്കെ ഓരോ കാരണങ്ങൾ കണ്ടെത്തി.☺️ വീണ്ടും വീണ്ടും ഓരോ ക്ലാസ്സുകളിലും ടൂർ പ്ലാൻ ചെയ്യുമ്പോയും ആവേശം ചോരാതെ തന്നെ ചോദിച്ചു... ഇപ്രാവശ്യം ഞാൻ എട്ടാം ക്ലാസ്സിൽ ആണ്. ഇപ്രാവശ്യത്തെ ഉത്തരത്തിന് വലിയൊരു മാറ്റം ഉണ്ട്. 🙄 ഞാൻ വലിയ പെൺകുട്ടി ആയി പോലും. അപ്പൊ ഞാൻ പെട്ടന്ന് ഒരു സുപ്രഭാദത്തിൽ വലുതായതാണോ..🤔 ഇതൊക്കെ ഒരു കാരണങ്ങൾ ആണെന്ന് പിന്നീട്‌ ആണ് എനിക്ക് മനസ്സിലായത്..☺️ കാരണം ഞാൻ ഒരു പെണ്ണല്ലേ..😊 പെണ്ണിന് എന്താ ആഗ്രഹം ഇല്ലേ.? സ്വപ്നങ്ങൾ ഇല്ലേ...?😇 പിന്നെയും കുറേ വർഷം കഴിഞ്ഞു പോയി. ഒന്ന് മുതൽ പഠിച്ച അതെ സ്സ്കൂൾ തന്നെ. ആ സ്കൂളിനും കുട്ടികൾക്കും.. എല്ലാത്തിനും ഒരുപാട് മാറ്റം വന്നു. എന്നാൽ എന്റെ ടൂറിന്റെ കാര്യത്തിൽ മാത്രം ഒരു മാറ്റവും വന്നില്ല.🙂 ഇപ്പ്രാവശ്യം ഞാൻ പത്താം ക്ലാസിൽ ആണ്.. "എല്ലാരും പോണിണ്ട്. ഞാനും പൊക്കോട്ടെ...😕 ഫ്രണ്ട്‌സിനെ ഒക്കെ വിട്ടു." ഇപ്രാശ്യം വ്യത്യസ്തമായ ഡയലോഗ് ആണ് ഞാൻ കേട്ടത്.. " ഇനി കല്യാണം കയിഞ്ഞ് ചെക്കന്റെ കൂടെ പോവാലോ..." ഇത് വരെ വളർത്തി വലുതാക്കിയ മാതാപിതാക്കളെക്കാൾ വരില്ലല്ലോ കെട്ടാൻ പോകുന്നവൻ.. അവര് തരാത്ത ഫ്രീഡം അവൻ തരോ..🙄 ഇനി ബാക്കി എന്താവും എന്നറിയില്ല.. ഈ കഥപോലെ ഏറെക്കുറെ...😇 തന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും അടക്കിപ്പിടിച്ച്..തനിക്ക് നേരെ വരുന്ന വിമർശനങ്ങൾ കണ്ടില്ലെന്നു നടിച്ച്..പ്രതികരിക്കാതെ അടങ്ങി ഒതുങ്ങി ജീവിച്ചാൽ അവൾ നല്ല അച്ചടക്കം ഉള്ള പെണ്ണ്.. തന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും പറഞ്ഞു..താൻ നേരിടുന്ന പ്രശ്നങ്ങളെ പ്രതികരിച്ചാൽ..അവൾ് അചടക്കമില്ലാത്തവൾ... ധിക്കാരി.. എന്താലേ..🙄 പെണ്ണ് എന്നതിന്റെ അർത്ഥം ഒതുങ്ങി കൂടണ്ടവൾ എന്നാണോ..?🤔 എന്നാണ് നമ്മുടെ നാട് മാറുക...?നാട്ടുകാര് മാറുക...? ഗാന്ധിജി സ്വാതന്ത്ര്യം നേടിത്തന്നത് മനുഷ്യനാണോ അതോ പുരുഷനാണോ..??

  • @shyamalam9083

    @shyamalam9083

    Ай бұрын

    😊😊

  • @sheejasreeraj9254
    @sheejasreeraj9254 Жыл бұрын

    കണ്ണും മനസും നിറഞ്ഞ ഒരു സ്റ്റോറി ആയിരുന്നു ഇക്കാ ഒന്നും പറയാൻ ഇല്ല കാരണം ഇന്ന് നമുക്ക് ഓരോരുത്തരും അനുഭവിക്കണ്ടി വരുന്ന സംഭവംതന്നെയാണ് ഭർത്താവിന് അവരുടെ അമ്മയും സഹോദരങ്ങളും തന്നെയാണ് വലുത് ഞാൻ അനുഭവിച്ചിട്ടുണ്ട് ഈ സ്റ്റോറി യിൽ പരാമർശം ഏറക്കുറെ 😢സത്യംത്തിൽ മരണം വരെ ഞാൻ മുന്നിൽ കണ്ടിട്ടുണ്ട് 🙏പിന്നെ കുട്ടികളെ ഓർക്കുബോൾ ഒന്നിനും കഴിയാതെവരും എന്റെ വില്ലത്തി അമ്മായിഅമ്മതനെ 😥

  • @ayshajumylav.k3200
    @ayshajumylav.k3200 Жыл бұрын

    എന്റെ അനുഭവങ്ങളുടെ നല്ലൊരു ഭാഗം കൂടി ഇതിൽ പകർത്തെടുത്ത പോലെ..... വായിക്കുമ്പോൾ കേൾക്കുമ്പോൾ വല്ലാത്ത ഒരു പ്രതീതി, എന്തൊക്കെ ആയാലും ഓരോ പെണ്ണിനും ഒരു തിരിച്ചറിവ് അനിവാര്യമാണ്. ആ തിരിച്ചറിവിനെ ഒരു വെളിപാടുപോലെയായാലും ഒന്നറിയാൻ കൂടെ ജീവിക്കുന്ന ആണിനും അറിഞ്ഞേ പറ്റൂ..... എങ്കിലേ വ്യർത്ഥമായ ജീവിതത്തിനു അർത്ഥം ഉണ്ടാകാൻ കഴിയൂ...... ഓരോ പെണ്ണിനും ജീവിതം നന്മ നിറഞ്ഞതാവട്ടെ 🤲

  • @sindhudasan7840
    @sindhudasan7840 Жыл бұрын

    കഥയല്ല ജീവിതം തന്നെ ആയിരുന്നു......❤❤❤❤❤

  • @manien3246
    @manien3246 Жыл бұрын

    മനോഹരമായ കഥ.കണ്ണു നിറഞ്ഞു പോയി.

  • @ambilystipscooks4474
    @ambilystipscooks4474 Жыл бұрын

    വളരെ വിലപ്പെട്ട സന്ദേശവും ഓർമ്മപ്പെടുത്തലും ഒക്കെ ചേർന്ന അനുഭവങ്ങളുടെ വെളിച്ചത്തിൽ എഴുതിയ ഒരു നല്ല സ്റ്റോറി, ഇനിയും ഒരുപാട് എഴുതാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു

  • @subeenafasil63

    @subeenafasil63

    Жыл бұрын

    0

  • @nourin723
    @nourin723 Жыл бұрын

    പല കഥകളും വായിക്കുമ്പോൾ നമുക്ക് ചിലപ്പോ തോന്നും ഇതൊക്കെ കഥകളിലും സിനിമയിലുമൊക്കെയേ നടക്കൂന്ന്.... Bt ജിഫ്നയുടെയും കർണന്റെയുമൊക്കെ കഥകൾ നമ്മുടെ മുന്നിൽ കാണുന്ന ജീവിതയാഥാർഥ്യങ്ങൾ മാത്രമാണ്..... Spr jifnaa ❤️❤️❤️❤️ഇനിയും ആ തൂലികത്തുമ്പിനാൽ ഏഴഴകുള്ള മഴവില്ല് വിരിയിക്കാൻ കഴിയട്ടെ.... GOD BLESS YOU... 💐💐💐💐💐💐💐💐

  • @arshishan9675
    @arshishan9675 Жыл бұрын

    ഒരു രക്ഷയുമില്ല അത്രയും അടിപൊളി സ്റ്റോറി ♥️🥰 ജിഫ്ന നിസാർ ♥️♥️♥️🥰🥰 ഷാഹുൽക്കാ 🥰🥰🥰♥️

  • @esathannickal6830

    @esathannickal6830

    Жыл бұрын

    Arshi👍👍🥰

  • @MR-ux8kz
    @MR-ux8kz10 ай бұрын

    വിവാഹം കഴിഞ്ഞവർക്കും കഴിക്കാൻ പോകുന്നവർക്കും ഒരുപോലെ മനസ്സിലാക്കേണ്ട ഒരു നല്ല കഥ. വൈകിയാണെങ്കിലും ഈ കഥ കേൾക്കാൻ സാധിച്ചതിൽ സന്തോഷം ❤️

  • @khadeejakhadeeja8624
    @khadeejakhadeeja8624 Жыл бұрын

    എന്റെ ജീവിതം കുറച്ചു ഉണ്ട് ഇതിൽ പക്ഷെ ഇപ്പോൾ ഡിവോഴ്സ് ആയി 20 ദിവസം ജീവിച്ചു

  • @safnaanshif7727
    @safnaanshif7727Ай бұрын

    എല്ലാ കഥകൾക്കും അവസാനം സന്തോഷത്തിൽ ആയിരിക്കും എന്നാൽ ജീവിതം.............😢

  • @user-ty4id4zm3l
    @user-ty4id4zm3l4 ай бұрын

    സ്വന്തം അനുഭവം തന്നെ ആണോ എന്ന് തോന്നി പോയി.. അതെ ഇത് പോലെ ഒരുപാട് ദിവ്യമാര് ഉണ്ട് പല പേരിൽ ഇങ്ങനെ ജീവിക്കുന്നത് 😔🥲ഒരുപാട് ഇഷ്ടം ആയി സ്റ്റോറി ❤️❤️❤️

  • @user-ld6dx2rx3i
    @user-ld6dx2rx3i11 ай бұрын

    നമുക്ക് വേണ്ടി ഒന്ന് പ്രതികരിച്ചാൽ. പെൺ കോന്തൻ ആകും. ഒരു പെണ്ണിന്റെ മനസ് എത്ര കറക്റ്റ് ആയിട്ടാണ് പറഞ്ഞത് ♥️♥️♥️♥️

  • @Baby-xq7rl
    @Baby-xq7rl Жыл бұрын

    ഞങ്ങൾക്കും ഉണ്ടായിരുന്നു ഒരു ദിവ്യ. സഹിച്ചു സഹിച്ചു അവസാനം രണ്ടുപേണ്മക്കളെ സ്വന്തം അച്ഛനമ്മമാരെ ഏൽപ്പിച്ചു ഒരു ആക്‌സിഡന്റിൽ മരണത്തിനു കീഴടങ്ങി മക്കളെ സ്നേഹിച്ചുമാത്യവാതെ.

  • @AA-ui3xu
    @AA-ui3xu Жыл бұрын

    Entho manasil Keri ang koruthu ee kadha.. Divyayude sthanath enne Kanan kazhinju palayidathum🥺evde Happy ending aayi..Entethokke enthako entho😇

  • @shibi.tgireesh.t5127
    @shibi.tgireesh.t5127 Жыл бұрын

    ഇതു വായിച്ചു ഞാൻ കരഞ്ഞു പോയി ഇത് ശരിക്കും. ഞാൻ തന്നെയാണ് പ്ലസ് റ്റൂ വിനു പഠിക്കുന്ന . എന്നെ പിടിച്ചു കെട്ടിച്ചു ഇപ്പൊ 18 വർഷമായി 17 വയസ്സുള്ള ഒരു . മോനുണ്ട് ആരോടാ ഞാൻ പറയേണ്ടതെന്നു പോലും - അറിയില്ല

  • @nahalariyas4018
    @nahalariyas4018 Жыл бұрын

    എന്നെ പോലെ വിവാഹം കയ്യാത്തവർ കേൾക്കുന്നുണ്ടോ

  • @muneeramuneera4782

    @muneeramuneera4782

    Жыл бұрын

    Yes I am studying LLB

  • @ashithapaul2523

    @ashithapaul2523

    Жыл бұрын

    Yes. Still am studying and working

  • @shanimashaheer5520

    @shanimashaheer5520

    Жыл бұрын

    Verygood... എല്ലാരും കേട്ടോളു.. നിങ്ങളുടെ ജീവിതം നിങ്ങളുടെ കൈയിൽ ഭദ്രമായിരിക്കണം... ഇത് കഥയാണെങ്കിലും പലയിടത്തും നടക്കുന്നതാണ് ഇതിലുള്ളത്... സ്വന്തം കാലിൽ നിന്ന് മതി വിവാഹം... ഇനിയൊരു fiancy ഉണ്ടാവുകയാണെങ്കിൽ സ്വന്തമായി വീട് എടുത്തു മതി മാര്യേജ് എന്ന് ഉറപ്പിച്ചു പറയുക... ബന്ധങ്ങൾക്കൊക്കെ അത്രയേ വിലയുള്ളു 😊😊

  • @nahalariyas4018

    @nahalariyas4018

    Жыл бұрын

    @@muneeramuneera4782I am a student studying political science and want to study LLB next

  • @nahalariyas4018

    @nahalariyas4018

    Жыл бұрын

    @@ashithapaul2523 good 👍👍

  • @Jaslu916
    @Jaslu916 Жыл бұрын

    ഇങ്ങനെയും കൊറേ ജീവിതങ്ങൾ😢. Alhamdulillah.. ഞാന് ഭാഗ്യവതിയാണ്😊എന്നെ മനസ്സറിഞ്ഞ് സ്നേഹിക്കുന്ന ഒരാളെയും വീട്ടുകാരെയും തന്ന് ❤ഇവിടെ എന്നെ പഠിക്കാൻ വിടാനും ജോലിക്ക് വിടാനുമോക്കെ ഇവിടെയുള്ളവർക്ക് വലിയ ഉത്സാഹമാണ്.വീട്ടിൽ തന്നെ ഇങ്ങനെ ഇരിക്കണ്ട..എന്തെങ്കിലും പഠിക്കാൻ പൊയ്ക്കോ എന്ന് പറയും ഇക്കാൻ്റെ ഉമ്മച്ചി😊❤ഉപ്പയും❤എന്നെക്കാൾ വലിയ ആഗ്രഹമാണ് അവർക്ക്😊

  • @thansi5822

    @thansi5822

    Жыл бұрын

    Masha allah

  • @nourin723
    @nourin723 Жыл бұрын

    Hy...ജിഫ്നക്കുട്ടീ..... വീണ്ടും വന്നല്ലോ മനോഹരമായ കഥയുമായിട്ട്.... കഥ എന്ന് പറയുന്നതിലും നല്ലത് ഓരോ വീട്ടിലെയും യാഥാർഥ്യം എന്ന് തന്നെയാണ്.... ഒരു വിധം വീടുകളിലൊക്കെ സ്ഥിതി ithu തന്നെയാണ്..... ഒരു പെണ്ണിന്റെ നൊമ്പരങ്ങളെല്ലാം ഉരുക്കിക്കളയാൻ അവളുടെ പാതിയായവൻ സ്നേഹത്തോടെ ആ നെഞ്ചിലെ ചൂടിലേക്കൊന്ന് ചേർത്ത് നിർത്തിയാൽ മാത്രം മതി..... ആ കരുതലിനും സ്നേഹത്തിനും പകരമായവൾ സ്വന്തം ജീവൻ തന്നെ കൊടുക്കും ❤️❤️❤️❤️❤️

  • @saleemaazmi4364
    @saleemaazmi43649 ай бұрын

    ഈ കഥ കേട്ടപ്പോൾ എന്റെ ജീവിതം മുഴുവനായി കേട്ട പോലെ........

  • @reshmavijayan4193
    @reshmavijayan4193 Жыл бұрын

    Hai jifna thanku ഇത്രേം nalla stori pinne length kudiya stori അതാണ് ellarkum ishtam e👍👍🥰🥰🥰🥰🥰🥰🥰

  • @sreejasuresh9637
    @sreejasuresh96379 ай бұрын

    എന്റെ ജീവിതകഥ

  • @user-ob5dl9jv5l
    @user-ob5dl9jv5l2 ай бұрын

    അഗ്രങ്ങളും ഇഷ്ടങ്ങളും എല്ലാം ഇന്ന് വെറും ഒരു ഓർമ മാത്രം ആണ് എന്ന് തോന്നുന്ന ജീവിതം.എവിടെയോ പഴയ എന്നെ തന്നെ നഷ്ടപ്പെട്ട് പോയി എന്ന തിരിച്ചറിവ്.പ്രകടിപ്പിക്കാത്ത സ്നേഹം ആ ഉള്ളിൽ ഉണ്ടോ എന്ന് പോലും അറിയാത്ത അവസ്ഥ.കുഞ്ഞ് കുഞ്ഞ് അഗ്രങ്ങൾ പോലും എന്ന് മനസ് എന്ന മായാലോകത് ഒളിപ്പിക്കും.കാരണം നടക്കില്ല എന്ന് അറിയാവുന്ന ത് കൊണ്ട്. പുറമെ കാണുന്നത് അല്ല ജീവിതം എന്ന് അനുഭവം കൊണ്ട് padi❤️

  • @ancyfathima5943
    @ancyfathima5943 Жыл бұрын

    ഒന്നും പറയാനില്ല ♥️♥️♥️ജിഫുട്ടി പൊളിച്ചു.♥️♥️മനസ്സ് നിറഞ്ഞ മനോഹരമായ കഥ ♥️♥️♥️

  • @muhammadnoufal9405
    @muhammadnoufal9405 Жыл бұрын

    Jifna nisarn 1000 abinathanm👌👌👌👌supper 👌❤❤❤❤❤❤

  • @sajeenasajeenathalha7524
    @sajeenasajeenathalha7524 Жыл бұрын

    എന്റെ പൊന്നിത്ത എന്റെ ജീവിതത്തിൽ നടന്ന സംഭവം ആണ് കൂടുതൽ

  • @asharania.s2171
    @asharania.s2171 Жыл бұрын

    95%എന്റെ കഥ പക്ഷെ 25 വർഷത്തിന് ശേഷം ഇന്ന് ഞാൻ എന്റെ മക്കളോടൊപ്പം ഡിവോഴ്സിനായി കോടതി കയറിയിറങ്ങുന്നു

  • @fasilakp6171

    @fasilakp6171

    8 ай бұрын

    ഞാനും

  • @laibyjoseph9228
    @laibyjoseph9228 Жыл бұрын

    Nalla oru jeevithakadha thanne aayirunnu . orupadu ishttom aayi tto ikka ❤

  • @fathimarahavt2750
    @fathimarahavt2750 Жыл бұрын

    ഇന്നെന്റെ wedding anniversari ആണ്, നീണ്ട 18 വർഷം, ഇതിലുള്ള പലതും ജീവിതത്തിൽ നടന്നധ്, നടന്നുകൊണ്ടിരിക്കുന്നദ്, അറിയില്ല ഇദ്ദേവിടെ വരെ എത്തുമെന്ന്, എനിക്ക് ക്ഷമ കിട്ടാൻ 🤲🏻🤲🏻🤲🏻, മറ്റുള്ളവരുടെ ജീവിതം ഇങ്ങനെ പൂർണമാക്കി എഴുതൻ സാധിക്കുന്നവർ അതിനെക്കാൾ പൊള്ളുന്ന ജീവിതത്തിലൂടെ കടന്നുപോകുന്നവരായിരിക്കും എന്ന് തോന്നുന്നു, എല്ലാവർക്കും നല്ലദ് വരട്ടെ, 👌👌story 😭😭

  • @esathannickal6830

    @esathannickal6830

    Жыл бұрын

    Fathimahappy wedding anniversary treet undey

  • @user-sf5ni1if3p
    @user-sf5ni1if3p Жыл бұрын

    മനസ്സിനെ നന്നായി ടച്ച് ചെയിതു സ്റ്റോറി അടിപൊളി ജിഫു

  • @aswathyhari8057
    @aswathyhari8057 Жыл бұрын

    കരയുന്ന കുഞ്ഞിനെ പാലു ഉള്ളൂ എന്ന് പറയുമ്പോലെ. ഓരോന്നും പ്രതികരിച്ചാൽ കിട്ടും. അത് സത്യം തന്നെ ആണ്

  • @IndhumomChellappan-ev1tk
    @IndhumomChellappan-ev1tk10 ай бұрын

    അടിപൊളി സ്റ്റോറി കണ്ണുനീറഞ്ഞു ഒന്നും പറയാനില്ല 👌👌👌👌👌❤️❤️❤️❤️❤️

  • @ashidamehboob1857
    @ashidamehboob1857 Жыл бұрын

    ജിഫ്ന സൂപ്പർ സ്റ്റോറിയാട്ടോ ഇക്ക അത് ഭംഗിയായി പ്രസന്റ് ചെയ്തു അമ്മ പറയുന്ന മാത്രം അല്ല ഭാര്യ പറയുന്നതും കേൾക്കണം സത്യം ആരുടെ ഭാഗം ആണോ മറ്റേ ആളെ പറഞ്ഞു തിരുത്തണം അത് ഇല്ലാത്ത കൊണ്ടാണ് പല ജീവിതങ്ങളും തകരുന്നത് പലരും മക്കളെ ഓർത്തു ജീവിക്കുന്നത്‌ എല്ലാവരും ഉണ്ടായിട്ടും ആരും ഇല്ലാത്ത പോലുള്ള ജീവിതം ഉണ്ടല്ലോ ഭയങ്കര വേദനായ അനുഭവിക്കുന്നവർക്ക് അറിയാം അത് ഇക്ക പറഞ്ഞത് പോലെ ഒരു ചേർത്ത് പിടിക്കൽ ഞാൻ ഇല്ലേ എന്നരു വക്ക് അതുമതി എല്ലാം തരണം ചെയ്യാൻ സ്റ്റോറി അല്ലല്ലോ ജീവിതം 😞🙂

  • @reshmaachu122
    @reshmaachu122 Жыл бұрын

    ഞാൻ സ്റ്റോറി കേൾക്കാൻ ലേറ്റ് ആയി 🥺🥺🥺

  • @remyabinulal1832
    @remyabinulal1832 Жыл бұрын

    വളരെ സത്യം ആയ നാട്ടിൽ നടന്നു കൊണ്ട് ഇരിക്കുന്ന കാര്യങ്ങൾ. പിന്നെ പേടിച്ചു നല്ല സർട്ടിഫിക്കറ്റ് വേണം എന്ന് രീതിയിൽ നിക്കുമ്പോൾ ആണ് കൂടുതൽ അടിച്ചമർത്തുന്നത്. മറുപടി പറയേണ്ട സ്ഥലത്തു പറഞ്ഞു നമ്മുടെ കൂടെ ഇഷ്ടം അനുസരിച്ചു ജീവിക്കുമ്പോ പിന്നെ പറയാൻ വരുന്നവർ അത് ആരായാലും ചെറിയ ഒരു പേടി ഉണ്ടാവും. അനുഭവം ഗുരു 😄😄😄

  • @sunandhaunni475
    @sunandhaunni475 Жыл бұрын

    പകുതിയും ഞാൻ അനുഭവിച്ചത് കേട്ടപ്പോൾ സങ്കടം വന്നു

  • @sandhyac2376
    @sandhyac237611 ай бұрын

    സത്യമായ കാര്യമാണ് ഈ കഥയിൽ പറഞ്ഞത് എല്ലാതിനും മറ്റുള്ളവരുടെ മുമ്പിൽ കൈ നീട്ടി നിൽക്കേണ്ട അവസ്ഥ അത് അനുഭവിച്ചവർക്ക് മാത്രമേ അറിയും അനുഭവിച്ചവർക്ക് മാത്രമേ അറിയും. ഒന്നിനും ആകാതെ ഇങ്ങനെ ജീവിക്കേണ്ട അവസ്ഥ അത് ഭീകരമാണ്14 വർഷമായി ഇതുപോലെ ജീവിക്കുന്നും മക്കൾ അതാണ് മുമ്പിൽ

  • @user-pn1eh2kd4n
    @user-pn1eh2kd4n7 ай бұрын

    Kadhayil paranjath ellam sheriyaaa💯

  • @Adi54524
    @Adi54524 Жыл бұрын

    ഒരുപാട് ഇഷ്ടം aayi 😢😢

  • @shafnashafna8658
    @shafnashafna86587 ай бұрын

    എന്റെ ജീവിത കഥ

  • @shijinaarun3249
    @shijinaarun3249 Жыл бұрын

    Jifna itha e oru kadhaki orupad nanni ariyikunnu jeevidham aanu munnil kandath oru happy ending pradhikshich kond ipozhum jeevikunnu

  • @kochumonjoshi3346
    @kochumonjoshi3346 Жыл бұрын

    ജയൻ 💞 ദീവിയ ❤❤ സ്റ്റോറി അടിപൊളി ഇക്കാ ❤❤

  • @arshishan9675
    @arshishan9675 Жыл бұрын

    Long സ്റ്റോറി ♥️♥️♥️

  • @ancyfathima5943

    @ancyfathima5943

    Жыл бұрын

    ♥️

  • @jasnajasna4060

    @jasnajasna4060

    Жыл бұрын

    😍

  • @esathannickal6830

    @esathannickal6830

    Жыл бұрын

    Arshi❤️❤️

  • @kishorps1581
    @kishorps1581 Жыл бұрын

    ഇങ്ങനെയൊക്കെയാണെങ്കിൽ ഓരോ പെണ്ണും ജയ ജയ ജയ ഹേ ആയി മാറും

  • @sumayyasumi7191
    @sumayyasumi7191 Жыл бұрын

    ഒന്നും പറയാനില്ല സൂപ്പർ സ്റ്റോറി ഓരോ പെണ്ണിന്റെയും കഥയാണ് 🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @esathannickal6830

    @esathannickal6830

    Жыл бұрын

    Sumayya hi

  • @jamshifiros
    @jamshifiros9 ай бұрын

    💯real ലൈഫിൽ നടക്കുമോ എന്ന് തോന്നും. But ഒട്ടുമിക്ക ജീവിതവും ഇങ്ങനെ ആണ്. എന്റെ യും. But ഇപ്പൊ ഞാൻ happy ആണ്. നീണ്ട 13വർഷങ്ങൾ ക്ക് ശേഷം സ്വാതന്ത്ര്യം കിട്ടി

  • @UshaUsha-qb2jm
    @UshaUsha-qb2jm Жыл бұрын

    ഇത് കഥയല്ല ജീവിതമാണ്❤️❤️❤️❤️❤️

  • @minshanashabeer217
    @minshanashabeer217 Жыл бұрын

    Supper story idinte kurach bhagangal anumbhvichittund vallatha ottappedal makkale kanumbol matram nirayunna manass. Nammale manassilakunna bharathavine kodikkukayan. Eppozum cherth pidich nilkanamenn aagrahichupokunnu. Shahulkayude story ennum kelkunna aalan ❤

  • @user-ld6dx2rx3i
    @user-ld6dx2rx3i11 ай бұрын

    ജയേട്ടന്റെ അമ്മ എന്റെ അനുഭവം കറക്റ്റ് ആണ്. പക്ഷെ ചേർത്ത് നിർത്തി പറഞ്ഞു ഇക്കാ ഞാൻ ഉണ്ടല്ലോ നിനക്ക് അത് മതി ഒരു പെണ്ണിന് എന്തും സഹിച്ചോളും. എന്റെ അനുഭവം അതാണ്. ഇന്ന് ഞാൻ കൂടുതൽ ഹാപ്പി ആണ്. കുറ്റപ്പെടുത്താനും വേദനിപ്പിക്കാനും ആരും ഇല്ല. ഇതെല്ലാം കൂടുതൽ ആയപ്പോൾ ഇറങ്ങി പോന്നു.

  • @m_o_n_s_t_e_r______k_i_n_g2858
    @m_o_n_s_t_e_r______k_i_n_g2858 Жыл бұрын

    Last powlich Muthe 😅😅

  • @niyajohny4207
    @niyajohny4207 Жыл бұрын

    Jifna nisar is a super writer. Super story adipoli

  • @manjushamanju2018
    @manjushamanju201811 ай бұрын

    Jifna ഒരുപാട് മനസ്സിൽ തട്ടിയ സ്റ്റോറി ആർഭാടം ഒരുപാട് നോക്കി കല്യാണം കഴിപ്പിച്ചു വിട്ട് കഴിഞ്ഞാൽ പിന്നെ തീർന്നു ഭാരം ഒഴിഞ്ഞു എന്ന ആണ് അവരുടെ ഒക്കെ വിചാരം ആ വീട്ടിൽ എന്തെല്ലാം പ്രശ്നം ഉണ്ടെങ്കിലും സഹിച്ചു ക്കൊള്ളണം ഇതാണ് എല്ലാവരുടെയും വാക്കുകൾ പിന്നെ അങ്ങോട്ട് മനസ്സിൽ ആയി അത് കഴിഞ്ഞ മൂന്ന് വർഷം ആയി ഒറ്റയ്ക്ക് ഇ കഥ കേട്ടപ്പോൾ ഒരുപാട് വർഷം പുറകോട്ട് പോയി സൂപ്പർ സ്റ്റോറി 👌👌👌👌🔥🔥🔥❤❤❤

  • @shamsudheenvp3905
    @shamsudheenvp3905 Жыл бұрын

    ഇതിൽ 95% ഭാഗവും എന്റെ കഥയാണ്. 😔😔😔പക്ഷെ പ്രശ്നങ്ങൾ ഇപ്പോഴും പരിഹരിച്ചില്ല എന്ന് മാത്രമേ വ്യത്യാസമുള്ളൂ

  • @razakgg1806

    @razakgg1806

    Жыл бұрын

    Oke ശെരിയാകും enn വിശ്വസിക്കും

  • @sreenandhats5053

    @sreenandhats5053

    Жыл бұрын

    ​@@razakgg1806angane viswasichirunnal enganeya. Prathikarikkanam.

  • @MuhammadMuhammad-bw6vo

    @MuhammadMuhammad-bw6vo

    Жыл бұрын

    എന്റെയും

  • @MuhammadMuhammad-bw6vo
    @MuhammadMuhammad-bw6vo Жыл бұрын

    എന്റെ ജീവിതം പോലെ 😭ഇപ്പൊ കുറെ മാറ്റമുണ്ട് ഞാൻ പ്രതികരിച്ചു തുടങ്ങിയപ്പോ

  • @muhminamt1097
    @muhminamt1097 Жыл бұрын

    എന്റെ ജീവിതം തന്നെ ആണ് ഏകദേശം ഈ സ്റ്റോറി

  • @ratheeshk7515
    @ratheeshk75153 ай бұрын

    ഒത്തിരി ഇഷ്ടായി കേട്ടോ ഈ കഥ 👏👏❤️❤️🥰.

  • @sumihannamaryam5744
    @sumihannamaryam5744 Жыл бұрын

    Super story

  • @JishaK-yf4bq
    @JishaK-yf4bq Жыл бұрын

    👍🏻👍🏻വളരെ നല്ല story

  • @ranjuambili5615
    @ranjuambili5615 Жыл бұрын

    Ikka thanks for the great story... Enikum und sneham enna mugham moodi aninja oru family yum oru bharthavum.. ithuvare bharya ennathu enthanenn arinjittilla.. puchavum.. ahankari ennathu matra manu ente price tag... Kashtapettu.. nedi.. epo njan uk ila.. arem vilavekkunnilla... Oru nal enikum varum ennulla vishwasam und.. i can do that...thank you for the story... Ketapole enne thanne kandu njan ee kadthayil...

  • @maniyammedepachakappura
    @maniyammedepachakappura Жыл бұрын

    ഇല ഉള്ള മരത്തിന്റെ ചുവട്ടിൽ മാത്രമേ തണൽ ഉണ്ടാകത്തെ ള്ളു. നല്ല കഥയാണ്. സ്റ്റേ ഹം കൊടുത്താൽ മാത്രമേ തിരിച്ചും കിട്ടും.

  • @Siva4605
    @Siva4605 Жыл бұрын

    Swantham jeevitham kadhayayi vayikuka ennath oru vallatha avstha aanu. Ariyathe kannu niranju poyi. Ee kadhayiloode enneyum ente amma mon aya bharthavineyum orth poyi.. Kadha aayath kond aavam ingne oru ending allle.. Ente Life il ithonnum nadakan ponilla enn vyktham aayi ariyunnath kond aanenn thonnunnu pratheeksha onnum illa..😢dhivam thanna jeevitham jeevich theerthallee pattu🙂ipo oru samadhnam ind njan ente monumayi ottak jeevikan padichu.. Avanu njanum enik avanum aayi njgal santhushttaranu..😊

  • @chinjukm7938
    @chinjukm793823 сағат бұрын

    എന്റെ ജീവിതം ആണ് എന്ന് തോന്നിപോയി

  • @lathatv3617
    @lathatv3617 Жыл бұрын

    Super story pachayaaya jeevithamngal thanneyanith

  • @musthafacheladathil6213
    @musthafacheladathil6213 Жыл бұрын

    ഞാൻ മറ്റൊരു ദിവ്യയാണ് ജോലിയില്ല സൊ ഹാപ്പി എൻഡിങ് illa

  • @Nizashiyas-rl2rv
    @Nizashiyas-rl2rv Жыл бұрын

    ശരിക്കും എന്റെ ജീവിതം പോലെ 😔😔😔

  • @sareenaanfar3423
    @sareenaanfar3423 Жыл бұрын

    Super story.orupad orupad ishtamayi.

  • @deepathankachan1949
    @deepathankachan1949 Жыл бұрын

    Super story,, this is not story it is the life of 80 to 90% of women in India

  • @suvijavidhyadharan4127
    @suvijavidhyadharan4127 Жыл бұрын

    Othiri istam ethra like adichalum mathiyavunnilla.

  • @nivedyt6979
    @nivedyt6979 Жыл бұрын

    ❤❤💖💖💖💖ഒരു പാട് ഇഷ്ട്ടമായി എന്റെ മോൾക്കും ഒരു job നേടികൊടുത്തിട്ടേ വിവാഹം കഴിപ്പിക്കൂ 🥰🥰🥰🥰🥰

  • @arifa.rarifa.r8301
    @arifa.rarifa.r8301 Жыл бұрын

    ❤❤😘❤❤😍🎉അടിപൊളി സ്റ്റോറി 🎉ഇന്നത്തെ ലൈക് നമ്മുടെ ജിഫ്നക് 🎉🎉

  • @ShahazadShahazad-ci7fc

    @ShahazadShahazad-ci7fc

    Жыл бұрын

    Kurachoke ante jeevitham poleunde.umma parayunnadoke kettirikunna Makan.

  • @esathannickal6830

    @esathannickal6830

    Жыл бұрын

    @@ShahazadShahazad-ci7fc ano

  • @esathannickal6830

    @esathannickal6830

    Жыл бұрын

    Arifa.rifa ayikotey❤❤❤💕💕👍👍👌❤️😘😘

  • @user-cj8uu8js1r
    @user-cj8uu8js1r Жыл бұрын

    Kalyananm kazhinju 2kuttiayi jolikkupokan pattilla athukond Masam5000roopa sampalam bharthavilninnum vagunna bharyayanu njan .enikkulla chilavu. Ente vitilullathinekkal swathanthryam enikku bharthavinte Vtl kittunnund 👨‍👩‍👦‍👦💓💓

  • @fathimarichard4775
    @fathimarichard4775 Жыл бұрын

    ഇങ്ങനെ ഉള്ള ഭർത്താക്കന്മാർ ആണെങ്കിൽ പിന്നെ ഒന്ന് ചിന്തിക്കാൻ പോലും നിക്കരുത്. ഇറങ്ങിക്കോണം. മാന്യമായ എന്ത് ജോലിയും ചെയ്ത് ജീവിക്കണം. അല്ലാതെ മക്കൾക്ക് വേണ്ടിയോ വീട്ടുകാർക്ക് വേണ്ടിയോ സഹിക്കാൻ നിന്നാൽ നാളെ അവരും നമ്മൾക്ക് നേരെ തന്നെ വിരൽ ചൂടും

  • @shereenac9264

    @shereenac9264

    Жыл бұрын

    ത്തേബെസ്റ്റ്. Rilel. പൊളിച്ചു.

  • @sunandhaunni475

    @sunandhaunni475

    Жыл бұрын

    അതൊക്കെ എപ്പോഴോ കേട്ടു കഴിഞ്ഞു

  • @user-eb8uz9te7g
    @user-eb8uz9te7g11 ай бұрын

    സത്യം ഉള്ള കഥ . എനിക്കും ഉണ്ടായിരുന്നു ഒരു അമ്മായിമ്മ😄, സൂപ്പർ മുതൽ.🤭. ഇപ്പോൾ എല്ലാം ഓക്കെ, 🙏🙏🙏🙏

  • @athulyakrishna1901
    @athulyakrishna1901 Жыл бұрын

    Antta chachi kadanuu poya jeevitham kattapola thonni ee story kattappol . But evida aval aa mansil akkii kooda nirthan aa husband kaziju but antta chachi eppol divorced anee☹️☹️☹️☹️

  • @jessyvlogs7627
    @jessyvlogs7627 Жыл бұрын

    ഒരുപാട് സത്യം മക്കൾ അവരെ ജീവിതം 😢😢😢

  • @MuhammadMuhammad-bw6vo
    @MuhammadMuhammad-bw6vo Жыл бұрын

    കഥ കേട്ട് ഞാൻ കുറെ കരഞ്ഞു 😢

  • @ambareesh4808
    @ambareesh4808 Жыл бұрын

    കണ്ണും, മനസും ഒരുപോലെ നിറഞ്ഞു.

  • @deepanidhin7192
    @deepanidhin7192 Жыл бұрын

    Thank you..niranju kannukal😢

  • @shahinababu515
    @shahinababu515 Жыл бұрын

    Story👍👍👍ente jeevitham inganethanneyanu

  • @amnashamna9171
    @amnashamna9171 Жыл бұрын

    ആ ഒരു ഡയലോഗ് പെൺ കുട്ടികൾ മൂത്ത പഴം പോലെ ആണ് വല്ലാതെ മനസ്സിൽ തട്ടി അതുംപോലുള്ള പലതും കേട്ട് 16വയസ്സിൽ തള്ളിയിട്ടു എല്ലാം ചുറ്റും ഉണ്ട് പക്ഷേ ആൾ കൂട്ടത്തിൽ തനിയെ കഥകൾ ഹാപ്പി എന്റനിംഗ് ആകും 🙄🙄Inshaallah 🤲🏻

  • @beenask1311
    @beenask1311 Жыл бұрын

    Yethro bharyamaarde manassundullil ulle Aagrha maan divyade Vail Vanna vaakugal👍 story poliyantto pinne ikkade voice 👌👌

  • @palakkattukari
    @palakkattukari Жыл бұрын

    ജിഫ്ന എവിടെ ആയിരുന്നു കഥകൾ കാണുന്നില്ല... ശെരിയാണ് എത്ര ബുദ്ധിമുട്ടുണ്ടെങ്കിലും ഭർത്താവ് ചേർത്തുനിർത്താൻ ഉണ്ടെങ്കിൽ ജീവിക്കും പെണ്ണ്.. ഞാൻ ഒരു ഉദാഹരണം. കുടുംബത്തിലുള്ളവർ മെനഞ്ഞു കൂട്ടുന്ന കുറ്റങ്ങൾ ചുറ്റും നിന്ന് കുറ്റപ്പെടുത്തുമ്പോൾ ചേർത്തുനിർത്തുന്ന കൈകൾ ക്ക്‌ പെങ്കോന്തൻ എന്ന് ഓമനപ്പേര്.കിടപ്പിലായ സ്വന്തം ഉമ്മയെ നോക്കാൻ താല്പര്യം ഇല്ലാത്ത ഏട്ടന്മാരുടെ ഭാര്യമാർ കാരണം പറഞ്ഞു വീടുമാറിപോയപ്പോൾ പ്രണയിച്ചു വിവാഹം കഴിച്ചവളെ ഉമ്മാന്റെ മലവും മൂത്രവും എടുത്തു നിറവയറു മായും കുഞ്ഞുമക്കളുമയും കഷ്ടപ്പെടുന്നവളെ അവനാർക്കും വിട്ടുകൊടുത്തില്ല ചേർത്തുനിർത്തി ആരൊക്ക എന്തുപറഞ്ഞാലും നിങ്ങളുടെ സ്‌നേഹം മതിയെന്ന് പറഞ് 7 വർഷം ആ ഉമ്മയുടെ മരണം വരെ കൂടെ നിന്നപ്പെണ്ണ്... ഇപ്പോഴും കൂടെയുണ്ട് മക്കളെ പോലും അവൾ ക്കെതിരെ ശബ്ധിക്കാൻ അനുവദിക്കാതെ പൊതിഞ്ഞു പിടിച്ചൊരു റൂഹ് ❤❤️❤️എന്റെ മാത്രം ഇക്ക.... അങ്ങനെ ഒരു സ്‌നേഹം ഇല്ലായിരുന്നെങ്കിൽ എന്റെ ജീവിതം നരകമായേനെ

  • @shihanam.a8036
    @shihanam.a80367 ай бұрын

    Ee story sherikkum ente ummade jeevithanennu thona. Pakshe uppa ippozhum ummane kuttappeduthum Enikk aake 14 vayassu aayeetollu . Ente umma sahikkunnath ithupole thanneya iniyum sahikkum😔😔kaaranam njanal 3 makkala. Pinne ummakk joliyonnum illatto. I mean first muthal kannan enna kutti undakunnath vare

  • @binduk1933
    @binduk1933 Жыл бұрын

    ഇഷ്ട്ടായി ഒരു പാട് ഒരുപാട് 🥰🥰🥰🥰❤❤❤❤❤

  • @sathianilan7357
    @sathianilan7357 Жыл бұрын

    ഞാനും ഇതേ അവസ്ഥയിലൂടെ കടന്നുവന്ന ഒരാളാണ് ഇപ്പൊ എല്ലാവരും പോയി ഭർത്താവും പോയി മക്കളും ഞാനും മാത്രം ജോലി തേടി ഗൾഫിൽ വന്നു രണ്ടു വർഷമായി കഥ ആണെങ്കിലും അനുഭവിച്ച വേദനകൾ ഒന്നുടെ വന്നപോലെ കരഞ്ഞുപോയി 😭

Келесі