നമ്മൾ ചെയ്യേണ്ടത് നമ്മൾ തന്നേ ചെയ്തു തീർക്കണം
#food #kitchencleaningtips #cleaning #cleaningmotivation #dayinmylife #easykitchen #foodblogger #kitchen #cleaningchallenge #howtocleankitchen #kitchengadgets #kitchengadget#kitchenhacks #kitchentools #kitchenitems #kitchenutilities #kitchenhacks #cookingathome#cookingrecipes #cookingshow #cookingchanel #cookingvideo #cookingvlog #morningmotivation #morning #morningroutine #morningshow #morningvibes #morningproductive #productivemorningroutine #dayinmylife #dayinmylifevlog #dayinthelife #day #diyadey #dailyvlogs #daily #dailyvlog #dailyfacts #dailymotivation #dailyfacts #dailyroutine #dailyroutinevlog #dailyroytine #day #howtocleankitchen #howto #how#dailthoughts #howtocook #cleaning #cleaningchallenge #cleaningchallenge #cleaningtips #cleaningvlog #cleanwithmevlog #perfect #malayalimom ##keralafood #keralafood #keralafoodblogger #blog bloger #dailyvlogs #veettammavlogs #veettamma #house #housewifeblog #lifeof indianmom #mom #momsfood #goodhabits ##foodblogger #cleaningchallenge #easykitchen #easy #easyrecipe #easyrecipes #easycooking ##manjummalboys #latest #viralreels #viral #trendingshorts #trend #reel #foodreels
Пікірлер: 47
തന്റെ videos കാണുമ്പോൾ എന്നെ പോലെ തന്നെ തോന്നും. നമ്മൾ വീട്ടമ്മമാർ ഒക്കെ ഒരുപോലെ തന്നെ ആണെന്ന് തോന്നും 😍. Video presentation ഒക്കെ അടിപൊളി ആണ് ട്ടോ.. ❤❤❤
@adukkalayilninnum228
4 ай бұрын
Thank you so much dear ❤️💖 Nammal veettammamar oru kettalle....💪💪💪😊😊😊👏👏😄
Adipoli enik ingane ulla വീഡിയോ ഭയങ്കര ഇഷ്ടം ആണ്
@adukkalayilninnum228
4 ай бұрын
ആണോ....thank u dear 💞😄 😄💞😄😊💓
ഇന്ന് ആണ് ഈ വീഡിയോ കണ്ടത്. കണ്ടിരുന്നു പോയി തൻ്റെ എല്ലാ വീഡിയോസും ഇരുന്നു കണ്ടു കുറച്ചു നേരം സൂപ്പർ വീഡിയോസാണ്. വർത്തമാനം നല്ല രസം. നല്ലൊരു വീട്ടമ്മ
@adukkalayilninnum228
4 ай бұрын
Thank u dear ☺️☺️ othhiri sandhosham..... Support ചെയ്യുന്നതിന് 🤍🤍🥰🥰🥰🥰💞💞😄😄😄🤍🤍
Mathi Meen clean cheyyunna video onn upload cheyyo chechi
@adukkalayilninnum228
4 ай бұрын
Next week il edatto....dear 😊💜😊
Video എല്ലാം സൂപ്പർ
@adukkalayilninnum228
4 ай бұрын
Thank you dear 😘😊😊
സൂപ്പർ വീഡിയോ😊
@adukkalayilninnum228
4 ай бұрын
Thank u da 😄❤️🤗😄...
Vedio super❤❤❤❤
@adukkalayilninnum228
4 ай бұрын
🤎💛🤎💛🤎 ഒത്തിരി ഒത്തിരി നന്ദി 🥰🥰❤️🧡🤗
Super pachakam
@adukkalayilninnum228
4 ай бұрын
🤗🤗🤗🤗🤗🤗♥️🤍🖤💚💚💙 thank u so much dear 😊😄😊💓😊😄
നല്ല വീഡിയോ❤ New friend🎉
അടിപൊളി
@adukkalayilninnum228
4 ай бұрын
💙🥰🥰🥰🥰💙
❤❤❤❤❤❤
@adukkalayilninnum228
4 ай бұрын
❤️🧡💚💛💜💓♥️💕🤍🖤
Chemmin curry so super da.. one day njan varunnundu veettil ninte food adikkan
@adukkalayilninnum228
4 ай бұрын
Vayo....moneyum kond oru day vaada.....😄😄😄😍😍
Mutta dhosha kollam
@adukkalayilninnum228
4 ай бұрын
Correct athinte recipe ഇൽ dosa podi,kayam,tomato , carrot ചേർക്കും ന്ന്...എനിക്ക് ariyillayirunneda..😅😅.ഞാൻ ഉണ്ടാക്കിയത് മുട്ടയിട്ട dosa ആയി പോയി....😂😂😂😂 correct recipe udane cheyyatto...molk exam start cheytho💕💕💕
@AminaAmina-qi1bo
4 ай бұрын
Illa chechi 21 nu exam
Veedu evide
@adukkalayilninnum228
4 ай бұрын
Ekm...... ആണ് 😄😊☺️☺️🥰🥰🥰🤗🧡
😊😊😊😊
@adukkalayilninnum228
4 ай бұрын
🙏🙏🙏🙏🙏😍👍
Exam choodilanalle all the best dear❤
@adukkalayilninnum228
4 ай бұрын
Thank you tto...exam theernnal almost free aanu... Oru vacation trip und... Full family...vlog edatto...🤗😊😄😄🥰🥰🤎🤎💙🤍💜💓💚💛♥️
നല്ല വി ഡിയോ എവിടെയാണ് ഈ സ്ഥലം
@adukkalayilninnum228
4 ай бұрын
Ekm.... cheranellore ആണ് സ്ഥലം... Thank u so much for your lovely comments 💞💞
😊😊😊
@adukkalayilninnum228
4 ай бұрын
എപ്പോ video ഇട്ടാലും പുഞ്ചിരി comment ഇടുന്ന ഒരാൾ ആണ് ട്ടോ... ഒത്തിരി ഒത്തിരി ഒത്തിരി സന്തോഷം.... എന്നും നല്ലത് വരട്ടെ...🤗🤗🧡❤️❤️🥰🥰🥰
@prabhalalprabha8437
4 ай бұрын
@@adukkalayilninnum228 🤗
Meencurryil mallippodi edulle
@adukkalayilninnum228
4 ай бұрын
ഇടയ്ക്ക്...മസാല വെളിച്ചെണ്ണയിൽ മൂപ്പിച്ച് മീൻ കറി വെക്കുമ്പോൾ മല്ലിപൊടി ഇടും....😄😄😄💞💞💞🥰🥰☺️☺️
@Caketownshorts
4 ай бұрын
❤❤❤❤
തേങ്ങ ഇങ്ങനെ കുത്തി പൊളിക്കുന്നതിനേക്കാൾ ഒന്നുകിൽ ഫ്രീസറിൽ വച്ചു തണുപ്പിച്ചിട്ട് എടുത്താൽ പെട്ടെന്നു ഇളകി കിട്ടും. അല്ലെങ്കിൽ അടുപ്പിൽ വെള്ളം വച്ചു തേങ്ങ ഇട്ട് തിളപ്പിച്ച് എടുത്താലും ചിരട്ടയിൽ നിന്നും പെട്ടെന്ന് വിട്ടു വരും
@adukkalayilninnum228
4 ай бұрын
Ok try cheyyam
@sumalathav123
4 ай бұрын
😍@@adukkalayilninnum228
Video super 👌👍👍 Super
@adukkalayilninnum228
4 ай бұрын
Thank u da ♥️♥️💚💛💚💛❤️♥️
Subscribe cheythootto ❤❤
@adukkalayilninnum228
4 ай бұрын
Thank u dear 💞🥰