നമ്മൾ ചെറുജീവികളെ അറിഞ്ഞോ അറിയാതെയോ ഉപദ്രവിച്ചാൽ If knowingly or unknowingly harming living beings

നമ്മൾ ചെറുജീവികളെ അറിഞ്ഞോ അറിയാതെയോ ഉപദ്രവിച്ചാൽ If knowingly or unknowingly harming living beings
#Krishnarpanam
1) ഭക്ത കഥകൾ
• ഭക്ത കഥകൾ, ഐതീഹ്യ കഥകൾ...
3) ആത്മീയ ചിന്ത
• -ആത്മീയ ചിന്ത
4) ജനറൽ, ക്ഷേത്ര ചരിത്രം
• ജനറൽ( ചരിത്രം, ക്ഷേത്ര...
Our Channel ID
--------+-----++
KZread
---------------+
/ abvlogab
Facebook
------------------- / ab-vlog-110849780290408
പുരാണ കഥകൾ, ഭക്ത കഥകൾ, ഐതീഹ്യ കഥകൾ, , കേരളത്തിലേയും ,മറ്റു 'സംസ്ഥാനങ്ങളിലേയും ക്ഷേത്രങ്ങളേയും കുറിച്ചുള്ള അറിവുകൾ പങ്കുവെക്കുന്ന മലയാളത്തില yotube ചാനൽ

Пікірлер: 48

  • @sailajasasimenon
    @sailajasasimenonАй бұрын

    ഹരേ കൃഷ്ണാ 🙏🏻. മിണ്ടാ പ്രാണികളെ കാണുമ്പോൾ സങ്കടം വരും. പക്ഷികൾക്കും അണ്ണാനും പട്ടിക്കുമൊക്കെ ഭക്ഷണവും വെള്ളവും കൊടുക്കും. എല്ലാവരുടെയും ഉള്ളിൽ കുടികൊള്ളുന്ന ചൈതന്യമാകുന്ന ഭഗവാനാണെന്നു തിരിച്ചറിഞ്ഞാൽ സർവ്വ ചരാചരങ്ങളെയും നമുക്ക് സ്നേഹിക്കാൻ കഴിയും. നമുക്ക് എല്ലാവർക്കും അതിനു സാധിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🏻സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏🏻

  • @Krishnarpanam_

    @Krishnarpanam_

    Ай бұрын

    Hare krishna 🙏

  • @user-gz8uk2gr6l

    @user-gz8uk2gr6l

    Ай бұрын

    Hare Krishna hare hare 🙏🙏🙏

  • @user-dg6lw8um9l

    @user-dg6lw8um9l

    Ай бұрын

    ഞാനും😢😢

  • @thankamnair1233
    @thankamnair1233Ай бұрын

    ഹരേ കൃഷ്ണാ🙏❤. സമസ്ത ചരാചരങ്ങളിലു൦ കുടികൊള്ളുന്നതു് ഭഗവാൻെറ ശക്തി തന്നെയാണ് 🙏 സർവ്വ൦ കൃഷ്ണാർപ്പണമസ്തു🙏🙏🙏

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hqАй бұрын

    ഹരേ രാമ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ ഹരേ...🎉🎉❤❤

  • @user-hp3ss7xh5i
    @user-hp3ss7xh5iАй бұрын

    എന്റെ രാധേകൃഷ്ണാ 🙏🙏🙏🙏🙏🙏🙏

  • @user-hs4gm9dc1s
    @user-hs4gm9dc1sАй бұрын

    Hare Krishna hare guruvayurappa ❤❤❤❤

  • @Bindushibu-on6oj
    @Bindushibu-on6ojАй бұрын

    ഹരേ കൃഷ്ണാ 🙏🙏🙏സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു 🙏❤️🙏

  • @abhisdrawingcraze5814
    @abhisdrawingcraze5814Ай бұрын

    ഹരേ കൃഷ്ണ 🙏🙏സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏❤️❤️❤️❤️❤️❤️

  • @ambikay8721
    @ambikay8721Ай бұрын

    രാധവല്ലവഭാ കാരുണ്യവാരിതെ കൈ തൊഴുന്നെയ്‌ 👏👏👏👏👏👏🌹🌹🌹🌹🌹🌹🌹🌹

  • @varshasoman6955
    @varshasoman6955Ай бұрын

    🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏 🙏കൃഷ്ണ എന്റെ ഗുരുവായൂരപ്പാ🙏

  • @vijinjeni2343
    @vijinjeni2343Ай бұрын

    Hare krishna ❤❤❤

  • @SumeshPrajila-pm2hm
    @SumeshPrajila-pm2hmАй бұрын

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @user-ju1zg6oj7q
    @user-ju1zg6oj7qАй бұрын

    എന്റെ കൃഷ്ണഗുരുവായുരപ്പ സർവ്വപാപങ്ങളുംപെോറുക്കണേഭഗവാനേഹരേകൃഷ്ണ

  • @user-ti9sq3sf3r
    @user-ti9sq3sf3rАй бұрын

    ഹരേ കൃഷ്ണാ 🙏🏿കാത്തോളണേ 🙏🏿🙏🏿🌹🌸🌹🌸

  • @priyaprakash9708
    @priyaprakash9708Ай бұрын

    Hare Krishna 🙏

  • @UshaKumari-tk4hu
    @UshaKumari-tk4huАй бұрын

    Hare krishna❤❤❤❤❤❤❤❤

  • @sindhupv9180
    @sindhupv9180Ай бұрын

    Hare Krishna 🙏🙏

  • @sunithamohan8495
    @sunithamohan8495Ай бұрын

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏

  • @VijinJeni-vd5ni
    @VijinJeni-vd5niАй бұрын

    Hare Krishna ❤❤❤

  • @NamitaNami-ly8dq
    @NamitaNami-ly8dqАй бұрын

    Hare Krishna 🙏♥️

  • @jayamanychangarath6135
    @jayamanychangarath6135Ай бұрын

    Hare. Krishna Guruvayurappa Saranam Saranam Saranam🙏🙏🙏

  • @vasanthiramakrishnan5296
    @vasanthiramakrishnan5296Ай бұрын

    Hare Krishna🙏 Divine🙏 Powerful👍 Sarvam Krishnarpanamasthu great Loka samasta Sukino Bhavanthu

  • @remyasunesh7532
    @remyasunesh7532Ай бұрын

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️ രാധേ രാധേ ❤❤❤❤❤

  • @geethadevi4336
    @geethadevi4336Ай бұрын

    Hare Krishna Sarvam Sree Krishnaarpanamasthu RadheSyam 🙏

  • @vineethak2943
    @vineethak2943Ай бұрын

    Hare Krishnaa Guruvayoorappaa saranam...

  • @raghivineesh-zp6ji
    @raghivineesh-zp6jiАй бұрын

    ഹരേ കൃഷ്ണ🙏🌷🙏❤

  • @jeenabiju8421
    @jeenabiju8421Ай бұрын

    നിങ്ങളുടെ ഈ ചാനൽ കാണുന്നത് എനിക്ക് വളരെ ഇഷ്ടമാണ് കാരണം കേവലം like കിട്ടാൻ വേണ്ടി അന്തവിശ്വാസങ്ങൾ പഠിപ്പിക്കുന്നില്ല എന്നുള്ളതാണ്..❤

  • @Krishnarpanam_

    @Krishnarpanam_

    Ай бұрын

    Hare krishna 🙏 ♥️ thank you

  • @sreevalsam1043
    @sreevalsam1043Ай бұрын

    Om krishnaya...Nama❤

  • @sreevidayakumar3841
    @sreevidayakumar3841Ай бұрын

    Jai sree radhe radhe❤❤❤

  • @nishamolkh5964
    @nishamolkh5964Ай бұрын

    Hare Krishna

  • @tintuchandras1031
    @tintuchandras1031Ай бұрын

    Hare krishna🙏🙏

  • @sureshkumar-jb2yk
    @sureshkumar-jb2ykАй бұрын

    Hare Krishna 🙏🙏🙏

  • @sreelekhasatheesh9494
    @sreelekhasatheesh9494Ай бұрын

    ഹരേ കൃഷ്ണ 🙏🙏🙏

  • @sulochanapk1157
    @sulochanapk1157Ай бұрын

    Radheshyam radheshyam namasthe ❤

  • @user-ry1qb5ei1b
    @user-ry1qb5ei1bАй бұрын

    Hare krishna

  • @ashwinash22
    @ashwinash22Ай бұрын

    HARE KRISHNA 🪔🪔🪔

  • @anonymousx2975
    @anonymousx2975Ай бұрын

    Ente Kanna Om Hreem Radhe Namah

  • @abhisdrawingcraze5814
    @abhisdrawingcraze5814Ай бұрын

    ഹരേ കൃഷ്ണ 🙏🙏❤️❤️... ശരിയാണ്, സമസ്ത ചരാചരങ്ങളിലും ഭഗവാൻ കുടികൊള്ളുന്നു 🙏🙏🙏❤️❤️...എന്റെ വീട്ടിൽ എല്ലാദിവസവും ഒരു അഞ്ചുമണി നേരത്ത് കാക്ക വരും... അപ്പോ അമ്മ ചോറ് കൊടുക്കും വെള്ളം കൊടുക്കും... അതൊരു ശീലമായി... പിന്നെ അമ്മ അതിന്റെ കരച്ചിൽ കേട്ടാണ് എണീക്കുന്നത്... പിന്നെ അണ്ണാൻ അണ്ണാൻ വരുമ്പോഴും കിളികൾ വരുമ്പോഴും കാക്ക വരുമ്പോഴും ഞങ്ങൾ ചോറ് കൊടുക്കും കുറച്ചു ചോറ് കുറേ കൊടുക്കും... പിന്നെ ബാക്കി വന്ന ചോറും അവർക്ക് ഇട്ടുട്ടുകൊടുക്കും... ഒരു ദിവസം കിട്ടാണ്ടായാൽ അവര് പിന്നെ വന്ന് കരയും... വീട്ടിൽ നിന്ന് എവിടെയെങ്കിലും മാറി നിന്നാൽ അവർ വന്ന് കരയും. വീട്ടിൽ അമ്മാമ്മ മാത്രമേ ഉള്ളൂ അമ്മയ്ക്ക് ജീവജാലങ്ങൾക്ക് ചോറ് ഇട്ടു കൊടുക്കണ പരിപാടിയില്ല... അവവരെ വല്ലതും പറയും അമ്മാമ്മ അതിനെ ആട്ടിയോടിപ്പിക്കും... പിന്നെ നായ ആയിക്കോട്ടെ പൂച്ച ആയിക്കോട്ടെ അമ്മ അതിനെ കല്ലെറിഞ്ഞു ആട്ടിയോടിപ്പിക്കും... എന്നാൽ ഞങ്ങൾ ഞാനും അച്ഛനും അമ്മയും അങ്ങനെയല്ല നായ വന്നാൽ ചോറ് കൊടുക്കും... പൂച്ചയായാലും കാക്കയായാലും കിളി ആയാലും അണ്ണാൻ ആയാലും... 🙏🙏🥰❤️❤️❤️❤️❤️... അത്രയ്ക്ക് ഇഷ്ടമാണ് അവരോട്... 🙏🙏❤️❤️❤️🌸🌸🌸🌸🌸... എല്ലാം ഭഗവാന്റെ അംശങ്ങളാണ്... ഹരേ കൃഷ്ണ ❤️🙏🙏🙏🙏🙏❤️❤️❤️❤️❤️...

  • @Krishnarpanam_

    @Krishnarpanam_

    Ай бұрын

    Hare krishna 🙏 ♥️

  • @abhisdrawingcraze5814

    @abhisdrawingcraze5814

    Ай бұрын

    @@Krishnarpanam_ സർവ്വം കൃഷ്ണാർപ്പണമസ്തു ❤️❤️🌸🌸🙏🙏

  • @ajinanimon818
    @ajinanimon818Ай бұрын

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-dg6lw8um9l
    @user-dg6lw8um9lАй бұрын

    ഞാൻ ഒരു മൃഗ സ്നേഹിയാണ്..എല്ലാ മിണ്ടാപ്രാണികൾക്കും ഭക്ഷണം കൊടുക്കുന്നു.. ഒരു ജീവിയേയും ഉപദ്രവിക്കാറില്ല.. മിണ്ടാപ്രാണികളും ഭഗവാന്റെ മക്കൾ.. അവയെ സേവിക്കുന്നത് ഭഗവത് സേവ തന്നെ... ആ പാവങ്ങളെയോർത്ത് മനസ്സു വേദനിക്കുന്നു, എന്നും..😢😢 പാവം മിണ്ടാപ്രാണികളെ സഹായിക്കാതെ ഉപദ്രവിക്കുന്നവർ എന്തിന് ദൈവത്തെ പ്രാർത്ഥിക്കുന്നു?

  • @Krishnarpanam_

    @Krishnarpanam_

    Ай бұрын

    Hare krishna

  • @user-vi8zc5gy6c
    @user-vi8zc5gy6cАй бұрын

    Hare Krishna 🙏

  • @sruthidibin843
    @sruthidibin843Ай бұрын

    Hare Krishna 🌹🙏

Келесі