നല്ലൊരു സിനിമ കണ്ടിറങ്ങിയ അനുഭവം |Avar |അവർ |Sanjo Varghese Puravakkattu |Malayalam Short Film |2021

നമുക്ക് വേണ്ടി കാവൽ നിൽക്കുന്നവർക്ക് നമ്മളാണ് കാവലാൾ ആകേണ്ടത്. നന്ദിയുള്ളവർ ആയിരിക്കാം അവരോടു
Director _ Sanjo Varghese Puravakkattu
DOP _ Roshin Shaji
Editor _ Vyshakh M.S
BGM _ Zetris
Title Design _ Amal Joze
Action _ Arun C and Linto Alumkal
Lyrics _ Shine Kattamkottil
Associate Director _ Robins Philip
Media Supporter _ Sam Sunny
#MALAYALAM_SHORT_FILM #Feel_good #Army #malayalm_new_shortfilm #Fight #SHORTFILM

Пікірлер: 1 000

  • @lijojohnson7194
    @lijojohnson71943 жыл бұрын

    ഞങ്ങടെ ഈ കൊച്ചു സിനിമ സ്വീകരിച്ച എല്ലാവർക്കും ഹൃദയത്തിൻറെ ഭാഷയിൽ ഒരായിരം നന്ദി ❤️❤️❤️

  • @pigeonentertainments3058

    @pigeonentertainments3058

    3 жыл бұрын

    💙💙💙

  • @anu9070

    @anu9070

    3 жыл бұрын

    മറ്റേ ആ ചേട്ടന്റെ സംസാരം കുറച്ചൊടെ വേണമെന്ന് തോന്നി.... ഗംഭീരം (അടിച്ച)👌

  • @ammu7448

    @ammu7448

    3 жыл бұрын

    നന്നായിട്ടുണ്ട് ബ്രോ... 👌

  • @mmkingofking8383

    @mmkingofking8383

    3 жыл бұрын

    കഥ ഇഷ്ടപ്പെട്ടു രാഘവേട്ടൻ്റെ റോൾ എന്താ?

  • @sunithasunitha4287

    @sunithasunitha4287

    3 жыл бұрын

    സൂപ്പർ 👌

  • @kunjusworld1869
    @kunjusworld18693 жыл бұрын

    അടിപൊളി. ഒരുപാട് ഇഷ്ടായി ഈ shortfilm.4വയസുള്ള എന്റെ മോൾ കയ്യടിച്ചു ആ fight scene കണ്ടപ്പോൾ. 🔥🔥🔥

  • @pigeonentertainments3058

    @pigeonentertainments3058

    3 жыл бұрын

    😄🥰🥰🥰

  • @SunilKumar-po9tm
    @SunilKumar-po9tm3 жыл бұрын

    Commando ആയി വന്ന പയ്യൻ ഉഗ്രൻ ആക്ഷൻ ആറടി കൂടുതൽ ഉയരം നല്ല ആക്ഷൻ സിനിമകൾ പറ്റിയ നായകൻ നല്ല ഫിലിം

  • @pigeonentertainments3058

    @pigeonentertainments3058

    3 жыл бұрын

    😍😍😍

  • @user-ip7zs3oz4k
    @user-ip7zs3oz4k3 жыл бұрын

    വെറുതെ കാണാൻ വന്നു പക്ഷെ പോകുമ്പോൾ ഒരുപാട് ഇഷ്ടം ഇനി ഞാനും നിങ്ങളോടൊപ്പോം ഇനിയും പുതിയ ചിന്തകൾ, ഇൻസ്‌പ്രിയേഷൻ ഒക്കെ ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു 👍👍👍👍👍🥰🥰🥰🥰🥰🥰🥰🥰

  • @pigeonentertainments3058

    @pigeonentertainments3058

    3 жыл бұрын

    😍😍😍

  • @santhoshkumarpanicker7365
    @santhoshkumarpanicker73653 жыл бұрын

    സമസ്യ 40വർഷം മുമ്പ് രൂപീകൃതമായ ഒരു സംഘടനയാണ്, ഞാൻ അതിന്റെ ഒരു സംഘടകനാണ്, ഞങ്ങൾ ഒരു ഷോർട് ഫിലിം മത്സരം നടത്തുന്നു, വളരെ കുറച്ച് എൻട്രി കാൽ മാത്രം, പൂർണ വിവരങ്ങൾ പിന്നീട് അറിയിക്കാം, നിങ്ങളേം ക്ഷണിക്കുന്നു.

  • @pigeonentertainments3058

    @pigeonentertainments3058

    3 жыл бұрын

    Thank you😍😍 details??

  • @m.gstudycentrekottarakara2954
    @m.gstudycentrekottarakara29543 жыл бұрын

    ആദ്യസംരംഭം ഇത്രയും നന്നായെങ്കിൽ ഇനിയും കൂടുതൽ നന്നാവും. നമ്മുടെ ജീവനും സ്വത്തിനും കാവൽനിൽക്കുന്ന പടയാളികളെ പ്രമേയമാക്കിയത് വളരെനന്നായി

  • @pigeonentertainments3058

    @pigeonentertainments3058

    3 жыл бұрын

    😍😍😍

  • @shyjua8500

    @shyjua8500

    3 жыл бұрын

    @@pigeonentertainments3058 t

  • @abdullaunitac93

    @abdullaunitac93

    3 жыл бұрын

    ,..

  • @prajithareji9609

    @prajithareji9609

    3 жыл бұрын

    പട്ടാളക്കാരുടെ ഭാര്യമാർ മാത്രമല്ല ഭർത്താവുനഷ്ടപ്പെട്ട ചെറുപ്പക്കാരികളായ സ്ത്രികളെല്ലാം തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്നുണ്ട്.

  • @avavcreations2252
    @avavcreations22522 жыл бұрын

    ജയ് ഹിന്ദ് . സൂപ്പർ സിനിമ.ഓരോ പട്ടാളക്കാരുടെയും അപകടത്തിന് ശേഷം നമ്മുടെ സമൂഹം ഒരുപാട് പഠിക്കണം 👍👍👍👍👍🌹

  • @pigeonentertainments3058

    @pigeonentertainments3058

    2 жыл бұрын

    💙💙💙

  • @mohanasubrahmani1893
    @mohanasubrahmani18933 жыл бұрын

    സൂപ്പർ, ഗംഭീരം, തന്നെ നല്ലൊരു അർത്ഥമുള്ള സിനിമ

  • @pigeonentertainments3058

    @pigeonentertainments3058

    3 жыл бұрын

    😍😍😍

  • @TheAnas1064
    @TheAnas10643 жыл бұрын

    മലയാളിക്ക് എന്ത് സൈന്യം എന്ത് സൈന്യത്തിൻ്റെ ഫാമിലി കുറേ ഒന്നിനും വേണ്ടാത്ത രാഷ്ട്രീയം മാത്രം

  • @pigeonentertainments3058

    @pigeonentertainments3058

    3 жыл бұрын

    😍😍😍

  • @dhanyanair1799

    @dhanyanair1799

    3 жыл бұрын

    True

  • @dhanyanair1799

    @dhanyanair1799

    3 жыл бұрын

    ... ന്നിട്ട് വല്യ ബുദ്ധി ജീവികൾ എന്ന ഭാവവും, ലോകത്തോട് മുഴുവൻ പുച്ഛവും 😇

  • @johnsoe8318

    @johnsoe8318

    3 жыл бұрын

    Well said.....

  • @vishnus2549

    @vishnus2549

    2 жыл бұрын

    Yes bro prnjathu shariyanu😔

  • @jomonvt4996
    @jomonvt49963 жыл бұрын

    അഭിമാനിക്കുന്നു🥰🥰🥰പറയാൻ വാക്കുകൾ ഇല്ല...

  • @pigeonentertainments3058

    @pigeonentertainments3058

    3 жыл бұрын

    Chettayi 😍😍

  • @devasiatj1280
    @devasiatj12803 жыл бұрын

    നിങ്ങളുടെ ആദ്യത്തെ സംരംഭം ആണെങ്കിലും രാജ്യസ്നേഹത്തെയും മൂല്യബോധത്തെയും, സ്ത്രീത്വത്തെ ബഹുമാനിക്കുന്നതിന്റെയും ഈശ്വരഭക്തിയുടെയും സന്ദേശങ്ങളെ ഉൾചേർത്തിട്ടുണ്ട് .. ഗവൺമെന്റിന്റെ ഉത്തരവാദിത്വബോധത്തേ ഉണർത്തുവാനും ഉപകരിക്കുന്നു ഈ ചെറിയ സംരംഭം. ബഡ്ജറ്റുകൾ രാജ്യ സുരക്ഷയ്ക്കും, ജനനന്മയ്ക്കും തൊഴിലവസരങ്ങൾ യുവതലമുറയ്ക്ക് വേണ്ടി സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയും ഉണർത്തിക്കുന്നു... കൊള്ളാം തുടർന്നും നല്ല നല്ല ആശയ സമ്പുഷ്ടമായ മൂല്യങ്ങളെ പ്രചോദിപ്പിക്കുന്ന സന്ദേശങ്ങൾ കൈമാറ്റപ്പെടുവാൻ നിങ്ങളുടെ ഉദ്യമങ്ങൾ സഹായകമാകട്ടെ.....

  • @pigeonentertainments3058

    @pigeonentertainments3058

    3 жыл бұрын

    😍😍😍

  • @BinduvineshBindu
    @BinduvineshBindu3 жыл бұрын

    എല്ലാവരും നന്നായിട്ടുണ്ട് കണ്ണു നിറഞ്ഞുപോയി 👍👍👍🙏🙏🙏

  • @pigeonentertainments3058

    @pigeonentertainments3058

    3 жыл бұрын

    😍😍😍

  • @antonyjames170
    @antonyjames1703 жыл бұрын

    സാൻജോ... and team.... വളരെ ഇഷ്ടപ്പെട്ടു... എല്ലാവരും നന്നായി ചെയ്തു... ഇനി സൻജോയുടെ.. ഒരു സിനിമക്കായി.. കാത്തിരിക്കുന്നു.. സാൻജോയുടെ.. സ്വപ്ന സാഷാത്കാരത്തിനായി.. കൂടെ നിന്ന ബോബിക്കും.. കൂട്ടുകാർക്കും.. അഭിനന്ദനങ്ങൾ... all the best

  • @pigeonentertainments3058

    @pigeonentertainments3058

    3 жыл бұрын

    😍😍😍

  • @amaljoze2810
    @amaljoze28103 жыл бұрын

    11:21 രണ്ട് മരണ മാസ്സ് ഐറ്റങ്ങളെ കണ്ടവർക്ക് ലൈക്‌ അടിക്കാം സാൻജോ ചേട്ടായി പൊളിച്ചു 🔥🥰🥰

  • @pigeonentertainments3058

    @pigeonentertainments3058

    3 жыл бұрын

    Amal broo 😍😍

  • @adarshezakkial5000
    @adarshezakkial50003 жыл бұрын

    അവസാനം വരുന്ന പട്ടാളക്കാരൻ ഒര രക്ഷയും ഇല്ല👌

  • @pigeonentertainments3058

    @pigeonentertainments3058

    3 жыл бұрын

    😍😍😍

  • @bindhugopinath218

    @bindhugopinath218

    3 жыл бұрын

    Supper

  • @vishnudinesh7650
    @vishnudinesh76503 жыл бұрын

    Polichu

  • @pigeonentertainments3058

    @pigeonentertainments3058

    3 жыл бұрын

    😍😍😍

  • @sajithpsaji-be5yg
    @sajithpsaji-be5yg3 жыл бұрын

    Ottokaran chettan ayi act chaitha chettan super.. nalla acting.... totaly kidu...

  • @pigeonentertainments3058

    @pigeonentertainments3058

    3 жыл бұрын

    😍😍😍

  • @bharathzaky9484
    @bharathzaky94843 жыл бұрын

    Armed forces familiy ivide like adi

  • @pigeonentertainments3058

    @pigeonentertainments3058

    3 жыл бұрын

    Bombayy 😍😍

  • @krishnaphotosvideos9742

    @krishnaphotosvideos9742

    3 жыл бұрын

    എന്റെ കൂട്ടുകാരൻ bsf annu

  • @shyamalaharidas3231

    @shyamalaharidas3231

    3 жыл бұрын

    Super

  • @ligikreji9657

    @ligikreji9657

    3 жыл бұрын

    Mumbai🔥🔥

  • @arunnairtanur1966
    @arunnairtanur19663 жыл бұрын

    ഒരു കൊച്ചു സിനിമ കണ്ട പോലെ. തുടക്കം കൊള്ളാം ഇനിയും ഇതുപോലെയുള്ള അർത്ഥവത്തായ സിനിമകൾ പ്രതീക്ഷിക്കുന്നു .

  • @pigeonentertainments3058

    @pigeonentertainments3058

    3 жыл бұрын

    😍😍😍

  • @AXD._
    @AXD._2 жыл бұрын

    Ligo annan uyir💥💥💥acting simham

  • @pigeonentertainments3058

    @pigeonentertainments3058

    2 жыл бұрын

    💙💙💙

  • @maneeshm8377
    @maneeshm83773 жыл бұрын

    ആ കുഞ്ഞു മോൻ കരയിപ്പിച്ചു അവന്റെ മുഖം നിഷ്കളങ്കത നിറഞ്ഞത് ആണ് 🙏😥😥😥

  • @pigeonentertainments3058

    @pigeonentertainments3058

    3 жыл бұрын

    😍😍😍

  • @ramakrishnankv3211
    @ramakrishnankv32113 жыл бұрын

    തുടക്കം കുറേ ഭാഗം ഒരവാർഡ് സിനിമ പോലെ മൂകമാണെങ്കിലും , അവസാന ഭാഗം ഒന്നുകൂടി നന്നായി.അവർ ടീമിന് എല്ലാ ഭാവുഗങ്ങളും...

  • @pigeonentertainments3058

    @pigeonentertainments3058

    3 жыл бұрын

    💙💙💙

  • @Rahul_BVB09
    @Rahul_BVB093 жыл бұрын

    Story ellam kollam. Nice. Pakshe aa dylogukal parayunnath onnude natural aya onnude usharayene

  • @pigeonentertainments3058

    @pigeonentertainments3058

    3 жыл бұрын

    👍👍👍😍😍

  • @sgartvlog
    @sgartvlog3 жыл бұрын

    നാട്ടുകാർ ഒരു പരാജയം ആണല്ലോ നിയമവാഴ്ചയും പോലീസും ഇല്ലാത്ത നാട് പോലെ തോന്നി. ടൈറ്റിൽ കണ്ടു ഈ ഷോർട്ട് ഫിലിം കണ്ടാൽ നിരാശയായിരിക്കും. തിരക്കഥയിൽ പാളിച്ച ഉണ്ട് ബാക്കിയെല്ലാം നന്നായി എക്സിക്യൂട്ട് ചെയ്തു. പോരായ്മകൾ തീർത്ത് ഇനിയും ഷോർട്ട് ഫിലിം ചെയ്യാൻ ആശംസിക്കുന്നു

  • @pigeonentertainments3058

    @pigeonentertainments3058

    3 жыл бұрын

    👍😍😍

  • @nidhinks2612
    @nidhinks26123 жыл бұрын

    ഇങ്ങനെ ഉള്ളവൻ മാരാണ് ഇനാടിന്റെ ഷാബം

  • @pigeonentertainments3058

    @pigeonentertainments3058

    3 жыл бұрын

    😍😍😍

  • @satheeshoc3545

    @satheeshoc3545

    3 жыл бұрын

    എടോ ഷാബo അല്ല ശാപം

  • @pigeonentertainments3058

    @pigeonentertainments3058

    3 жыл бұрын

    😄😄😍

  • @Arunidukki
    @Arunidukki3 жыл бұрын

    All team super 💙💛

  • @pigeonentertainments3058

    @pigeonentertainments3058

    3 жыл бұрын

    😍😍😍

  • @lijinasiyad7194
    @lijinasiyad71943 жыл бұрын

    സൂപ്പർ അടിപൊളി പറയാൻ വാക്കുകളില്ല 👌👌👌❤❤❤❤

  • @pigeonentertainments3058

    @pigeonentertainments3058

    3 жыл бұрын

    😍😍😍

  • @lijithap3390
    @lijithap33903 жыл бұрын

    Super എന്താ paraya ഇഷ്ടം ആയി

  • @pigeonentertainments3058

    @pigeonentertainments3058

    3 жыл бұрын

    😍😍😍

  • @anusha1823
    @anusha18233 жыл бұрын

    Sadharana short films nekkal ithil eduthuparayendath ithile lyrics. Valare meaningful aaya varikalkk👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @pigeonentertainments3058

    @pigeonentertainments3058

    3 жыл бұрын

    Chechi 😍😍

  • @nithunashok7505
    @nithunashok75053 жыл бұрын

    നല്ല തീം നല്ല ക്യാമറ വർക്ക്..❣️

  • @pigeonentertainments3058

    @pigeonentertainments3058

    3 жыл бұрын

    💙💙💙

  • @muhammedfameesh2497
    @muhammedfameesh24973 жыл бұрын

    DOP 👍 Stunt 💥 Alan Peter adipwoli action ❤️

  • @pigeonentertainments3058

    @pigeonentertainments3058

    3 жыл бұрын

    😍😍😍

  • @arjuncsofficial757
    @arjuncsofficial7573 жыл бұрын

    Supper flight scene okk pakka

  • @pigeonentertainments3058

    @pigeonentertainments3058

    3 жыл бұрын

    😍😍😍

  • @ratheeshyesodharan8133
    @ratheeshyesodharan81333 жыл бұрын

    Good Story .Good Fight. Last വരുന്ന മിലിട്ടറിക്കാരന്റെ നടത്തം ഒന്നു കൂടി നന്നാക്കാമായിരുന്നു...Nice Acting All..

  • @pigeonentertainments3058

    @pigeonentertainments3058

    3 жыл бұрын

    👍👍😍😍😍

  • @rajeevp.r9244
    @rajeevp.r92443 жыл бұрын

    Pwlichu tooo..... Samuzzzz

  • @pigeonentertainments3058

    @pigeonentertainments3058

    3 жыл бұрын

    😍😍😍

  • @cmedia6092
    @cmedia60922 жыл бұрын

    പരിമിതികൾക്കിടയിലും വളരെ മനോഹരമായി നിങ്ങൾ നിർമ്മിച്ച കൊച്ചു സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ. മായ ,ലിജോ എന്നീ സുഹൃത്തുകളെ പറ്റി പറയാതെ പോകാൻ വയ്യ ഒപ്പം ഇതിന്റെ സംവിധായകൻ സൻജോ വർഗ്ഗീസ് നല്ലൊരു കയ്യടി അർഹിക്കുന്നു. ഉടനെ തന്നെ ബിഗ് സ്ക്രിനിലും അദ്ദേഹത്തിന്റെ പേര് എഴുതി ചേർക്കപ്പെടട്ടെ.

  • @pigeonentertainments3058

    @pigeonentertainments3058

    2 жыл бұрын

    😍😍😍

  • @lijojohnson7194

    @lijojohnson7194

    2 жыл бұрын

    ♥️🥰 Thnks bro

  • @praseedhunp744
    @praseedhunp744 Жыл бұрын

    സൂപ്പർ നന്നായിട്ടുണ്ട്.. Dear ഫ്രണ്ട്‌സ്.... സ്ക്രിപ്റ്റ് കൊള്ളാം

  • @pigeonentertainments3058

    @pigeonentertainments3058

    11 ай бұрын

    😍😍

  • @donyjohnson6219
    @donyjohnson62193 жыл бұрын

    Supper

  • @pigeonentertainments3058

    @pigeonentertainments3058

    3 жыл бұрын

    😍😍😍

  • @pigeonentertainments3058

    @pigeonentertainments3058

    3 жыл бұрын

    😍😍😍

  • @godwinmj6354
    @godwinmj63543 жыл бұрын

    Direction camera works kidu.. Fight sequence pwoli... 😍👌

  • @pigeonentertainments3058

    @pigeonentertainments3058

    3 жыл бұрын

    😍😍😍

  • @kumarikesavan4092
    @kumarikesavan40922 жыл бұрын

    എത്രയോ നാളുകൾക്ക് ശേഷം നല്ല സുഖമുള്ള ഒരു സിനു മ നന്ദി

  • @pigeonentertainments3058

    @pigeonentertainments3058

    2 жыл бұрын

    💙💙💙

  • @sajanckitchen6452
    @sajanckitchen64523 жыл бұрын

    വളരെ നന്നായിട്ടുണ്ട്, very good.

  • @pigeonentertainments3058

    @pigeonentertainments3058

    3 жыл бұрын

    😍😍😍

  • @R6J7
    @R6J73 жыл бұрын

    Ideology polichu..alan 🔥🔥🔥

  • @pigeonentertainments3058

    @pigeonentertainments3058

    3 жыл бұрын

    😍😍😍

  • @LD_GAMES_
    @LD_GAMES_3 жыл бұрын

    Sanjo all the best 💙💛

  • @pigeonentertainments3058

    @pigeonentertainments3058

    3 жыл бұрын

    😍😍😍

  • @althaf250
    @althaf2503 жыл бұрын

    Super powli

  • @pigeonentertainments3058

    @pigeonentertainments3058

    3 жыл бұрын

    😍😍😍

  • @ishamulla6215
    @ishamulla62152 жыл бұрын

    അടിപൊളി കണ്ടപ്പോൾ കരച്ചിൽ വന്നു

  • @pigeonentertainments3058

    @pigeonentertainments3058

    2 жыл бұрын

    💙💙💙

  • @satheeshvyshnav6243
    @satheeshvyshnav62433 жыл бұрын

    Aneesh etta super god bless you

  • @anishkrishnan3529

    @anishkrishnan3529

    3 жыл бұрын

    Tku 😍😍

  • @pigeonentertainments3058

    @pigeonentertainments3058

    3 жыл бұрын

    😍😍😍

  • @RajithaFromOdisha
    @RajithaFromOdisha3 жыл бұрын

    Adipoli film 👌👌👍👍

  • @pigeonentertainments3058

    @pigeonentertainments3058

    3 жыл бұрын

    😍😍😍

  • @manafdosth613
    @manafdosth6133 жыл бұрын

    അടിപൊളി big salut indin armi jai hinth

  • @pigeonentertainments3058

    @pigeonentertainments3058

    3 жыл бұрын

    😍😍😍

  • @aardharfilms8471
    @aardharfilms84713 жыл бұрын

    ആശയം നല്ലതാണ്. ചെറിയ എന്തോ ഒരു പോരായ്ക ഉള്ളത് ഫീൽ ചെയ്തു. ഇനി ശ്രദ്ധിക്കുമെന്ന് കരുതുന്നു. വിഷ് യൂ ഗുഡ് ലക്.

  • @pigeonentertainments3058

    @pigeonentertainments3058

    3 жыл бұрын

    Sure bro 😍😍

  • @ancysabu5311
    @ancysabu53113 жыл бұрын

    Only a defence person can understand the real feelings and problems of other defence person and they are always ready to help in any condition.Nice moive. congratulations to all ur team.Being an ex air force person ,s wife I really went through the moive.I feel pity to the boys they were spoiling their fruit full youth

  • @pigeonentertainments3058

    @pigeonentertainments3058

    3 жыл бұрын

    💙💙💙

  • @user-cn2jc6gk7i
    @user-cn2jc6gk7i3 жыл бұрын

    സംവിധായകന് 👏👏👏👏 അഭിനന്ദനങ്ങൾ. റോഡ് സൈഡിലെ ആളുകൾ എല്ലാം അടിപൊളി 👏👏👏👍

  • @pigeonentertainments3058

    @pigeonentertainments3058

    3 жыл бұрын

    😍😍😍

  • @sukanyas4575
    @sukanyas45753 жыл бұрын

    Nice Short Film

  • @pigeonentertainments3058

    @pigeonentertainments3058

    3 жыл бұрын

    😍😍😍😍

  • @shynipaul2530
    @shynipaul25303 жыл бұрын

    നന്നായിട്ടുണ്ട്. ഗുഡ് ജോബ്

  • @pigeonentertainments3058

    @pigeonentertainments3058

    3 жыл бұрын

    😍😍😍

  • @jaisonjohn2737
    @jaisonjohn27373 жыл бұрын

    Powli direction 21 mit poyatharinjilla🔥🔥🔥🔥👏

  • @pigeonentertainments3058

    @pigeonentertainments3058

    3 жыл бұрын

    😍😍😍

  • @pranbabu3187
    @pranbabu31873 жыл бұрын

    Samuel is the real hero ACTUALLY 😊... He is Great always... Jr Chithresh💪... Dance, Modeling, Song, Martial arts, Body building and Now Acting also... Keep going Buddy 😬😘

  • @pigeonentertainments3058

    @pigeonentertainments3058

    3 жыл бұрын

    😍😍😍

  • @nanduttanrocks7790
    @nanduttanrocks77903 жыл бұрын

    Jai hind...Sooper aayittundu

  • @pigeonentertainments3058

    @pigeonentertainments3058

    3 жыл бұрын

    😍😍😍

  • @551387490
    @5513874903 жыл бұрын

    നന്നായിട്ടുണ്ട്....ജെയ് ജവാൻ

  • @pigeonentertainments3058

    @pigeonentertainments3058

    3 жыл бұрын

    😍😍😍

  • @seenajohn1593
    @seenajohn15933 жыл бұрын

    Nice short film... Kidu aayind.. Ellarum nalla acting🥰🥰... Ishtappettuu😘😘😘

  • @tinojoseph1699

    @tinojoseph1699

    3 жыл бұрын

    സാൻജോ... നന്നായിട്ടുണ്ട് ഡിയർ.. Proud of u🌹🌹❤️

  • @pigeonentertainments3058

    @pigeonentertainments3058

    3 жыл бұрын

    😍😍😍

  • @pigeonentertainments3058

    @pigeonentertainments3058

    3 жыл бұрын

    @@tinojoseph1699 😍😍😍

  • @annamoljob6946
    @annamoljob69463 жыл бұрын

    Adipoly sanjoppa

  • @pigeonentertainments3058

    @pigeonentertainments3058

    3 жыл бұрын

    😍😍😍

  • @2030_Generation
    @2030_Generation3 жыл бұрын

    Wishes from #2030 #Generation KZread Channel 😎✌️

  • @pigeonentertainments3058

    @pigeonentertainments3058

    3 жыл бұрын

    😍😍😍

  • @sreejithks5807
    @sreejithks58073 жыл бұрын

    The actress acted very much and could read the emotional feelings from her eyes and face. All of the team are very nice and keep it up...

  • @pigeonentertainments3058

    @pigeonentertainments3058

    3 жыл бұрын

    😍😍😍

  • @devudevus6630
    @devudevus66303 жыл бұрын

    Alante Fight scene adipoli.👏👏

  • @pigeonentertainments3058

    @pigeonentertainments3058

    3 жыл бұрын

    😍😍😍

  • @princeantonyaugustian4015
    @princeantonyaugustian40153 жыл бұрын

    Athanu chanke chankurappu 🥰🥰🥰🥰😘😘

  • @pigeonentertainments3058

    @pigeonentertainments3058

    3 жыл бұрын

    Ada 😍😍😍

  • @chandrikasreekumar4396
    @chandrikasreekumar43962 жыл бұрын

    Super. One of the Best Short Film.Jai Javan

  • @pigeonentertainments3058

    @pigeonentertainments3058

    2 жыл бұрын

    😍😍😍

  • @sumeshrajan1826
    @sumeshrajan18263 жыл бұрын

    Nalla Short Film

  • @pigeonentertainments3058

    @pigeonentertainments3058

    3 жыл бұрын

    😍😍😍😍

  • @ajomongeorge8846
    @ajomongeorge88463 жыл бұрын

    👌👌 suprb.. Powliii👏👏👏👏👌

  • @pigeonentertainments3058

    @pigeonentertainments3058

    3 жыл бұрын

    😍😍😍

  • @sujasuresh7312
    @sujasuresh73123 жыл бұрын

    Auto driver:anandhu sir👍

  • @pigeonentertainments3058

    @pigeonentertainments3058

    3 жыл бұрын

    😍😍😍

  • @anandhucs2921

    @anandhucs2921

    3 жыл бұрын

    🥰thank you

  • @tajnotpm6281
    @tajnotpm62813 жыл бұрын

    ഡയലോഗ് ഒക്കെ ഒരു നാടകരീതിയിൽ ആയിപ്പോയി

  • @pigeonentertainments3058

    @pigeonentertainments3058

    3 жыл бұрын

    👍😍😍

  • @aiswaryasoman8280
    @aiswaryasoman82803 жыл бұрын

    Superb

  • @pigeonentertainments3058

    @pigeonentertainments3058

    3 жыл бұрын

    😍😍😍

  • @mallufangirl359
    @mallufangirl3593 жыл бұрын

    Adipoli film.... congrats ✌️😍

  • @pigeonentertainments3058

    @pigeonentertainments3058

    3 жыл бұрын

    💙💙💙

  • @berlitptom1956
    @berlitptom19563 жыл бұрын

    Adipoli 😍

  • @pigeonentertainments3058

    @pigeonentertainments3058

    3 жыл бұрын

    😍😍😍

  • @Kudoos-zv7ux
    @Kudoos-zv7ux2 жыл бұрын

    ഒരു നിമിഷം കണ്ണ് നിറഞ്ഞു poyi

  • @pigeonentertainments3058

    @pigeonentertainments3058

    2 жыл бұрын

    💙💙💙

  • @diyabinoy4826
    @diyabinoy48263 жыл бұрын

    Speechless 👏👏 amazing work really commendable 🎉🎉🎉

  • @pigeonentertainments3058

    @pigeonentertainments3058

    3 жыл бұрын

    😍😍😍

  • @sourajjssouraj2937
    @sourajjssouraj29373 жыл бұрын

    powliii

  • @pigeonentertainments3058

    @pigeonentertainments3058

    3 жыл бұрын

    😍😍😍

  • @bobythannickaltijo260
    @bobythannickaltijo2603 жыл бұрын

    അഭിനന്ദനങ്ങൾ 👏👏👏👍👍nice

  • @pigeonentertainments3058

    @pigeonentertainments3058

    3 жыл бұрын

    😍😍😍

  • @josnajoseph1027
    @josnajoseph10273 жыл бұрын

    Pewer.....💥💥💥💥

  • @pigeonentertainments3058

    @pigeonentertainments3058

    3 жыл бұрын

    😍😍😍

  • @shibilipang5687
    @shibilipang56873 жыл бұрын

    അഭിമാനിക്കുന്നു പറയാൻ വാക്കുകൾ ഇല്ല

  • @pigeonentertainments3058

    @pigeonentertainments3058

    3 жыл бұрын

    😍😍😍

  • @gopuganapathy
    @gopuganapathy3 жыл бұрын

    Adipoli. 😍😍😍

  • @pigeonentertainments3058

    @pigeonentertainments3058

    3 жыл бұрын

    😍😍😍

  • @samvoyager7695
    @samvoyager76953 жыл бұрын

    സഞ്ചോ പൊളിച്ചു. മായേച്ചി സൂപ്പർ ❤️ സാം

  • @pigeonentertainments3058

    @pigeonentertainments3058

    3 жыл бұрын

    😍😍😍

  • @maheshkumarkumar6119
    @maheshkumarkumar61192 жыл бұрын

    വന്ദേമാതരം 💪💪♥️♥️

  • @pigeonentertainments3058

    @pigeonentertainments3058

    2 жыл бұрын

    😍😍😍

  • @dudecreations2269
    @dudecreations22693 жыл бұрын

    Chetta ithupole thanne iniyum venam poli aane Continue 😘

  • @pigeonentertainments3058

    @pigeonentertainments3058

    3 жыл бұрын

    😍😍😍😍

  • @ratheeshkrishnan6872
    @ratheeshkrishnan68723 жыл бұрын

    Congrats sanjo and team nice work 👌👌👌👌👌👌👌👌

  • @pigeonentertainments3058

    @pigeonentertainments3058

    3 жыл бұрын

    Chettyi 😍😍

  • @anandcp7510
    @anandcp75103 жыл бұрын

    auto chettan..expressions 🥰🥰

  • @pigeonentertainments3058

    @pigeonentertainments3058

    3 жыл бұрын

    😍😍😍

  • @hope4663
    @hope46633 жыл бұрын

    Last seen um super

  • @pigeonentertainments3058

    @pigeonentertainments3058

    3 жыл бұрын

    👍👍😍😍😍

  • @sarathsathamcotta2329
    @sarathsathamcotta23293 жыл бұрын

    Super Story eallavarum polichu abhinayam kalakki last adiseen super... Climax onnum koodi super akkamayirunnu 😍😍😍😍jai hind

  • @pigeonentertainments3058

    @pigeonentertainments3058

    3 жыл бұрын

    😍😍😍

  • @pathuzaara5862
    @pathuzaara58623 жыл бұрын

    Such amazing story appreciated your group efforts big salute our soldiers.

  • @pigeonentertainments3058

    @pigeonentertainments3058

    3 жыл бұрын

    😍😍😍

  • @AjaykrishnaRA
    @AjaykrishnaRA3 жыл бұрын

    Adipoli. Congrats team. Sanjo awesome direction and Anandhu(auto chettan), superb acting!❤️❤️❤️

  • @anandhucs2921

    @anandhucs2921

    3 жыл бұрын

    Thanks muthe ♥️

  • @pigeonentertainments3058

    @pigeonentertainments3058

    3 жыл бұрын

    😍😍😍

  • @vineeshsasidhran9108
    @vineeshsasidhran91083 жыл бұрын

    അടിപൊളി, sooppar 👌🏻

  • @pigeonentertainments3058

    @pigeonentertainments3058

    3 жыл бұрын

    😍😍😍

  • @ferzandnazeer4865
    @ferzandnazeer48653 жыл бұрын

    നന്നായിട്ടുണ്ട് 👍💯 എനിക്ക് ഒത്തിരി ഇഷ്ട്ടം ആയി ഈ കൊച്ചു സിനിമ 👌

  • @pigeonentertainments3058

    @pigeonentertainments3058

    3 жыл бұрын

    😍😍😍

  • @avs0598
    @avs05983 жыл бұрын

    അടുത്തതിനായി കാത്തിരിക്കുന്നു

  • @pigeonentertainments3058

    @pigeonentertainments3058

    3 жыл бұрын

    😍😍😍

  • @pigeonentertainments3058

    @pigeonentertainments3058

    3 жыл бұрын

    Aloshi bhaii 😍😍

  • @ajanyasunils7136
    @ajanyasunils71363 жыл бұрын

    Really appreciated behind the storyline, message and actors.🙏respect our soldiers

  • @pigeonentertainments3058

    @pigeonentertainments3058

    3 жыл бұрын

    😍😍😍

  • @kabeershah2652
    @kabeershah26523 жыл бұрын

    പറയാൻ വാക്കുകളില്ല. എന്തൊരു ഫീലായിരുന്നു. തകർത്തു.

  • @pigeonentertainments3058

    @pigeonentertainments3058

    3 жыл бұрын

    😍😍😍

  • @kiran2kiran264
    @kiran2kiran2642 жыл бұрын

    FIGHT MATHRAME SUPER AAYULLU...

  • @pigeonentertainments3058

    @pigeonentertainments3058

    2 жыл бұрын

    😃💙💙

  • @shamnanisam1887
    @shamnanisam18873 жыл бұрын

    Adipoli works👍

  • @pigeonentertainments3058

    @pigeonentertainments3058

    3 жыл бұрын

    😍😍😍😍

  • @keerthik1829
    @keerthik18293 жыл бұрын

    Good job😃🤩🤩🤩🤩

  • @pigeonentertainments3058

    @pigeonentertainments3058

    3 жыл бұрын

    😍😍😍😍

  • @bibinchacko4971
    @bibinchacko49713 жыл бұрын

    Sanjo polichu mutheee....😍😍😍😍

  • @pigeonentertainments3058

    @pigeonentertainments3058

    3 жыл бұрын

    Bibin cheatta 😍😍

  • @jayank7439
    @jayank74392 жыл бұрын

    Super shot filim 👌👌😍😍🤩🤩

  • @pigeonentertainments3058

    @pigeonentertainments3058

    2 жыл бұрын

    💙💙💙

  • @hope4663
    @hope46633 жыл бұрын

    I felt goosebumps,.....great effort,appropriate background music , all techniques are perfectly fixed....great work

  • @pigeonentertainments3058

    @pigeonentertainments3058

    3 жыл бұрын

    😍😍😍

  • @bincyjoseeldhose3662
    @bincyjoseeldhose36623 жыл бұрын

    Maya... My friend... Super... And all team 🥰🥰🥰

  • @pigeonentertainments3058

    @pigeonentertainments3058

    3 жыл бұрын

    😍😍😍😍

  • @vinuks2233
    @vinuks22333 жыл бұрын

    ഇതിന്റെ അണിയറപ്രവർത്തകർക്ക് ഒരായിരം അഭിനന്ദനങ്ങൾ..! വികെഎസ് മാമൂട്ടിൽ

  • @pigeonentertainments3058

    @pigeonentertainments3058

    3 жыл бұрын

    😍😍😍

  • @sureshpuncha4449
    @sureshpuncha44493 жыл бұрын

    അടിപൊളി ക്യാമറ സൂപ്പർ

  • @pigeonentertainments3058

    @pigeonentertainments3058

    3 жыл бұрын

    😍😍😍

Келесі