No video

നല്ലൊരു മഴ പെയ്തു..🐟..മീനുകൾ ഒക്കെ ഒന്ന് ഇളകി /malayalam fishing videos/kerala river fishing videos

Пікірлер: 20

  • @manuthomas6354
    @manuthomas63544 ай бұрын

    അച്ചായാ സംസാരം കുറക്കണ്ട.. അച്ചായന്റെ സംസാരം കേട്ടോണ്ട് വീഡിയോ കാണുന്നെ സൂപ്പർ ആണ്

  • @Rizi535
    @Rizi5353 ай бұрын

    Achaya samsaram sooper..❤

  • @jaisonabraham3193
    @jaisonabraham31934 ай бұрын

    Athea achaya samsaram kurakkalleee ningalude samsaram kettu ente pappa theram kandu meenine pidikkunnathu kanana ingu Kuwait irunnu kanunne…. Videos vendi katta waiting aaah . Nice taking and nice video.

  • @AchayanSVlogZ

    @AchayanSVlogZ

    3 ай бұрын

    🥰👍

  • @vijeshsoman6273
    @vijeshsoman62734 ай бұрын

    Superb

  • @johneasow403
    @johneasow4034 ай бұрын

    ലൊക്കേഷൻ മാറ്റി പിടിക്ക് അച്ചായാ ❤

  • @BhagyarajBeena-yd9fu
    @BhagyarajBeena-yd9fu4 ай бұрын

    സൂപ്പർ അച്ചായാ ❤️❤️😀😀

  • @bhanapalanks4867
    @bhanapalanks48674 ай бұрын

    ❤❤❤

  • @user-tb6oe2kn6i
    @user-tb6oe2kn6i4 ай бұрын

    Good catch. Of 3fish.

  • @satheeshnsabu1961
    @satheeshnsabu19614 ай бұрын

    സൂപ്പർ👍👍👍

  • @rejimathew36
    @rejimathew364 ай бұрын

    എല്ലാം നല്ല സംസാരങ്ങളും ആണ് സംസാരിച്ചത് സംസാരിച്ച തന്നെ വേണം വീഡിയോ ഇടാൻ ഏതായാലും ഞാനും മെഷീൻ അല്ല എടുത്തു വച്ചിരിക്കുകയാണ് അനക്കണം ഈ പ്രാവശ്യം ഒന്നും പിടിക്കാൻ ഒന്നും പറ്റിയില്ല ഏതായാലും മഴയൊന്നും പെയ്യട്ടെ എന്ന് കണ്ടുകൊണ്ടിങ്ങനെ നോക്കിയിരിക്കുക എന്നിട്ട് വേണം ഒന്ന് ഒന്ന് പിടിക്കാൻ

  • @jayapradeep.s
    @jayapradeep.s4 ай бұрын

    👌

  • @jayarajrg3572
    @jayarajrg35724 ай бұрын

    Second.. 😊😊

  • @sujithaugustine3230
    @sujithaugustine32304 ай бұрын

    😂😂 first

  • @user-fg8cr2en9t
    @user-fg8cr2en9t3 ай бұрын

    samsaricho athinenthaa arkkaa budhimutt paranjavanu kshama kurava chettan karyamakkanda ath

  • @subinraju4897
    @subinraju48974 ай бұрын

    അച്ചായാ ഞാൻ കാർപ് പിടിക്കാൻ തീറ്റി ഉണ്ടാക്കി ഒത്തിരി പ്രാവിശ്യം ഒന്നും കിട്ടുന്നില്ല ബട്ട്‌ ഞാൻ എന്റെ തായ ഒരു തീറ്റി ഉണ്ടാക്കി ബെസ്റ്റ് റിസൾട്ട്‌ ആണ് അന്ന് തന്നെ 3 റോഹു അടുത്ത ദിവസം 1 റോഹു പിന്നെ അടുത്ത ദിവസം മൃഗൽ ഉം കിട്ടി ഇപ്പോൾ എന്റെ തീറ്റി best result ആണ് പൊങ്ങച്ചം പറഞ്ഞതല്ലേ 💯സത്യം

  • @manikuttancp8426

    @manikuttancp8426

    4 ай бұрын

    തീറ്റ ഉണ്ടാക്കുന്നത് പറയമോ?

  • @dudesir9924
    @dudesir99244 ай бұрын

    ഇടക്ക് വേറെ വല്ല സ്പോട്ടിലും പോയി മീൻ പിടിക്ക് ❤❤❤

  • @user-rq6bj2ne1c
    @user-rq6bj2ne1c4 ай бұрын

    സംസാരം കുറച്ചാൽ കൊല്ലും 😡😡

  • @rahulk4958
    @rahulk49584 ай бұрын

    ❤❤❤

Келесі