നല്ല വൈദീകരെ തരാം പക്ഷെ... ഒരു കാര്യം | Mar Andrews Thazhath

Mar Andrews Thazhath - "നല്ല വൈദീകരെ തരാം പക്ഷെ... ഒരു കാര്യം | Nalla Vaidheekare Tharaam Pakshe... Oru Kaaryam" Mar Andrews Thazhath is talking about an incident where "People asked the bishop during "priests' transfer time" to assign a good priest to their church, to which he replied that for good priests to be there, there also needed to be good children. If there are good children then there will be good priests, as well as a good society, will also be there".
All rights belong to Waxcrayon Arts, Profaith Media, and Sign+TV.
--------------------------------------------------------------------
mar andrews thazhath, mar andrews thazhath today, mar andrews thazhath circular, mar andrews thazhath asianet news, mar andrews thazhath news, mar andrews thazhath latest news, mar andrews thazhath today, mar andrews thazhath speech, andrews thazhath, st marys basilica, st mary's basilica news, st mary's basilica, st mary's basilica kochi, st mary's basilica ernakulam, st mary's basilica fight, st mary's basilica live, st mary's basilica ernakulam news, alencherry, alencherry bishop latest news, alencherry bishop, bishop alencherry, cardinal alencherry, cardinal alencherry latest news, mar george alencherry cardinal, cardinal george alencherry, cardinal mar george alencherry, mar alencherry latest news in Malayalam, george alencherry latest news, mar george alencherry latest news
#MarAndrewsThazhath #talk #speech #bishop_mar_andrews_thazhath #marandrewsthazhathlatestnews #bible #biblestudy #bibleproject #bibleverse #biblefacts #bibleanswers #biblebelievers #biblebasedtruth #bibleclass #biblecharacterstudyinmalayalam #biblecharactersinmalayalam #bibledevotional #biblehistory #biblelessons #biblelearning #biblemotivation #biblequotes #biblereading #biblestudies #bibletalk #bibletalktv #bibletopics #bibleverseoftheday #bibleversetoday #biblewords

Пікірлер: 31

  • @babujmj
    @babujmj Жыл бұрын

    നല്ല പിതാക്കൻമാർ ഉണ്ടായാൽ നല്ല മക്കളും ഉണ്ടാകും.

  • @joymadavanathomas6319

    @joymadavanathomas6319

    Жыл бұрын

    പിതാവ് മരിച്ചാലും മരിക്കില്ല തന്നെപ്പോലെ ഒരുവനെ അവശേഷിപ്പിച്ചാണ് കടന്നുപോകാ

  • @antonycmi1228
    @antonycmi1228 Жыл бұрын

    Oru nalla Bishop ne kittumoo please

  • @joyaugustine2690
    @joyaugustine2690 Жыл бұрын

    സെമിനാരിയിൽ പഠിപ്പിക്കാൻ നല്ല അല്മായരെ നിയമിച്ചാലോ പിതാവേ?

  • @joseantony9352
    @joseantony9352 Жыл бұрын

    പറ്റുമെങ്കിൽ ബസലിക്ക പള്ളി തുറന്നു കൊടുക്കാൻ ഉള്ള മനസ് ഉണ്ടാകണം അല്ലേൽ അല്ലേൽ ബാക്കി ഉള്ള പള്ളികൾ കൂടി അടച്ചു പൂട്ടി അവസാനത്തെ അണിയും അടിക്കാൻ ഉള്ള മനസുണ്ടാവണം കണക്കു കൊടുക്കേണ്ടി വരും, കർത്തൻ മുൻപാകെ

  • @sheelathomas6602
    @sheelathomas6602 Жыл бұрын

    ഹിറ്റ്ലർ മെത്രാൻ ആദ്യം ധിക്കാരവും അഹങ്കാരവും മർക്കടമുഷ്ടിയും മാറ്റാൻ നോക്ക് 😀😀😀😀

  • @tonyjjose1
    @tonyjjose1 Жыл бұрын

    🙏🙏

  • @xavierpo9731
    @xavierpo9731 Жыл бұрын

    ഉരുക്കു മെത്രാൻ അപ്പുറത്തേക്കും ഇപ്പുറത്തേക്കും നോക്കി കുരക്കുന്നു..... നിങ്ങൾ ഒരു നല്ല പിതാവല്ല.. ഹേ... നിങ്ങൾക്ക് ആരോടെങ്കിലും സ്നേഹമുണ്ടോ.... കരുണയുണ്ടോ മനസാക്ഷിയുണ്ടോ... നിങ്ങൾ ഒരു മനുഷ്യനാണോ..........

  • @joyaugustine2690
    @joyaugustine2690 Жыл бұрын

    മക്കള് സെമിനാരി ട്രെയിനിംഗ് കിട്ടിക്കഴിയുമ്പോൾ അറു വഷളന്മാർ ആവുകയാണ് പിതാവേ.!

  • @justinraju254
    @justinraju254 Жыл бұрын

    പിതാവേ, തൃശൂർ രൂപതയ്ക്ക് നല്ലൊരു ബിഷപ്പിനെ വേണം. തരാൻ പറ്റുമോ ?

  • @lensonlawrence1604

    @lensonlawrence1604

    Ай бұрын

    👏👏👏

  • @gcmediakerala1981
    @gcmediakerala1981 Жыл бұрын

    Watching

  • @joshydevassy5567

    @joshydevassy5567

    Жыл бұрын

    Ee Gundayano pithavu ?

  • @Jantonio-cd4ms
    @Jantonio-cd4ms Жыл бұрын

    നല്ല വൈദീകരെ കിട്ടൻ.. മുൻപേ പോയവരിൽ മാതൃക പുരുഷന്മാർ വേണം... ഇന്നില്ല.. മൊബൈൽ... കാർ... ഒകെ കുറക്കാൻ പറ്റുകയാണെകിൽ... പട്ടത്തിനുശേഷം 2 വർഷം. മിഷനിൽ സേവനത്തിനു ശേഷം അവരൊക്കെ നല്ലവരാകും

  • @marystephen6382
    @marystephen6382 Жыл бұрын

    പിതാവിന്റെ ഉത്കണ്ഠ യുടെ ആകുലതയും മനസിലാകും നുണട് സഭ ഒരു സമുദ്രം ആണ് അതിൽ മുത്ത് കളും ചിപ്പി കളും പവിഴങളുഠ ഉണ്ട് ഒന്നും മേശമലല ആയതിനാൽ സഭനേരിടുന ഈ പ്രതിസന്ധി സതൃസനധമായുഠ നീതീയേടയുഠ സ്നേഹത്തിലും ധീരതയോടെ നേരിടുവാൻ ഈശാ യുടെ പരിശുദ്ധ കനൃകാമറിയവുഠ വിശുദ്ധ യോസേഫ് പിതാവും കാവൽ മാലാഖ മാരുതി സ്വരം വിശുദ്ധ യുടെ സകല മരിച്ച വിശൃസിക ഉണ്ട് കൂടെ ഉണ്ടായിരിക്കടെ ആമ്മേൻ

  • @wwtvoice899
    @wwtvoice899 Жыл бұрын

    തത്വശാസ്ത്രം എടുത്ത് മാറ്റൂ. ചുരുങ്ങിയത് ഏഴ് വർഷം പ്രാർത്ഥനാ പരിശീലനം എനിക്ക് വിട്ടുതരു ഉത്തമ ദൈവവിശ്വാസികളും അത്ഭുത സിദ്ധരുമായ വൈദീകരെ ഉറപ്പുതരാം.

  • @BIJISEBASTIAN-iu4ur

    @BIJISEBASTIAN-iu4ur

    Жыл бұрын

    Paster ano

  • @georgevargheez4462
    @georgevargheez4462 Жыл бұрын

    പ്രീയ ആന്ഡ്‌റൂസ് മെത്രാനെ താങ്കൾ ക്കു എളിമ എന്നത് ഇല്ല ഇതല്ല ഒരു വയ്‌തീകനിൽ നിന്ന് കേൾക്കേണ്ടത് സ്വായം വലിയ ആളാണ്‌ എന്നാണല്ലോ താങ്കൾ പറയുന്നത് താങ്കൾ അല്ലെ c b c i യുടെ പ്രസിഡന്റ്‌ എന്നിട്ട് ഇന്ത്യയുടെ പല സംഥാനങ്ങളിലും ക്രൈസ്തവർ ആക്രമിക്കപ്പെട്ടിട്ടു എന്ത് നിലപാട് എടുത്തു താങ്കൾ നാണമുണ്ടോ ആ സ്ഥാനത്തു ഇരിക്കാൻ സ്വായം പിതാവ് എന്ന് പുകഴ്ത്തുന്ന താങ്കൾ വിശുദ്ധ ബൈബിളിൽ യേശൂ എന്താണ് പറഞ്ഞത് നിങ്ങൾ പിതാവേ എന്ന് വിളിക്കരുത് എന്നല്ലേ ഞാനും ഒരു കത്തോലിക്ക വിശ്വാസിയാണ് ണാങ്കൾ മെത്രാൻ പോയിട്ട് ഒരു അച്ചൻ ആയിട്ട് ഇരിക്കാൻ യോഗ്യനല്ല

  • @vkmedia347
    @vkmedia347 Жыл бұрын

    Vithu gunam pathu gunam

  • @josemd4293
    @josemd4293Ай бұрын

    ഈ മെത്രാന് വയസ്സെത്രയായി ? ഉടനെയെങ്ങാനും കട്ടിലൊഴിയ്യോ ? !

  • @Joy-J
    @Joy-J Жыл бұрын

    Pithave your argument is not sustainable. In almost all dioceses except Ernakulam more than 90 per cent of the priestsi are good and most of them are excellent. But in Ernakulam the case is directly opposite. You don't try to blame us parents there. The problem is not genetic but formative. Ten to twelve years training is enough to make a normal young guy to become arrogant,, unruly, egoistic and egotistic.

  • @josephpp3785
    @josephpp3785 Жыл бұрын

    Nalla.rupatha.pithave.veanum

  • @sheelathomas6602
    @sheelathomas6602 Жыл бұрын

    മത്തായി 23/9

  • @joyaugustine2690
    @joyaugustine2690 Жыл бұрын

    സെമിനാരികളിൽ വാത്സ്യായൻ്റെ "കാമസൂത്രം" പഠിപ്പിച്ചാൽ ഇതിലും നല്ല വൈദികർ പുറത്ത് വരും പിതാവേ.!

  • @ranithomas8977

    @ranithomas8977

    Жыл бұрын

    എല്ലാം തികഞ്ഞ ഒരുവൻ ഇയാൾക്ക് പോകാൻ പാടില്ലായിരുന്നു കാമസൂത്രം പഠിക്കാൻ ഒരു വിരൽ ചൂണ്ടുമ്പോൾ നാലു വിരൽ തനിക്ക് നേരെ എല്ലാവരെയും അടച്ചാക്ഷേപിക്കരുത് ഒരു മാവിൽ ഉണ്ടാകുന്നത് കുറച്ചു മാമ്പഴം പുഴു തിന്നും കുറച്ചു നല്ലതും ഉണ്ടാവും എല്ലാം പ്രകൃതിയുടെ നിയമമാണ്

Келесі