നല്ല ഓന്നാംതരം സ്റ്റാൻഡ് അപ്പുമായി "ലിയ" ചിരിവേദിയിൽ | Oru chiri Iru chiri Bumper chiri

Ойын-сауық

#OruchiriIruchiriBumperchiri #MazhavilManorama #manoramaMax
► Subscribe Now: bit.ly/2UsOmyA
വിവാഹം എന്നതിന്റെ യാഥാർഥ്യം പ്രേക്ഷകർക്ക് മനസിലാക്കികൊടുത്ത ഒരു സ്റ്റാൻഡ് അപ്പുമായി ലിയ എന്ന മത്സരാർത്ഥി
ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യു : bit.ly/3s6Avlb
Oru Chiri Iru Chiri Bumper Chiri || Monday to Friday @ 8:30 PM || Mazhavil Manorama
► Visit manoramaMAX for full episodes: www.manoramamax.com
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles
play.google.com/store/apps/de...
►Download the manoramaMAX app for iOS mobiles apps.apple.com/in/app/manoram... | Oru chiri Iru chiri Bumper chiri

Пікірлер: 174

  • @standupbyliyaanshad5262
    @standupbyliyaanshad52622 жыл бұрын

    എല്ലാവരുടെയും സ്നേഹത്തിന് ഒരുപാട് നന്ദി.തുടർന്നും എല്ലാവരും സപോ൪ട്ട് പ്രതീക്ഷിക്കുന്നു.ഒരുപാടു ഒരുപാട് നന്ദി

  • @ehsankalody2839

    @ehsankalody2839

    2 жыл бұрын

    Ofcourse👍🏻

  • @naseerashamseer9686

    @naseerashamseer9686

    2 жыл бұрын

    സൂപ്പർ ആരുന്നു ട്ടോ

  • @miduzvibez5795

    @miduzvibez5795

    2 жыл бұрын

    അടിപൊളിയായി ട്ടോ 😍👍🏻

  • @sworldbyshefna8166

    @sworldbyshefna8166

    2 жыл бұрын

    Super

  • @nre5519

    @nre5519

    2 жыл бұрын

    Superb liyathatha👍

  • @pmrafeeque
    @pmrafeeque2 жыл бұрын

    ഏറ്റവും പ്രസക്തമായ പ്രശ്നം നന്നായി അവതരിപ്പിച്ചു അവതാരകയ്ക്കും സംഘാടകർക്കും അഭിനന്ദനങ്ങൾ ഇടയ്ക്കു നിന്നു പോയിട്ടും പ്രോത്സാഹിപ്പിച്ച സാബു കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നു

  • @parvathy9267
    @parvathy92672 жыл бұрын

    തമാശയാണെങ്കിലും പറഞ്ഞ ഓരോ വരിയും പരമാർത്ഥം 👏👌🏼

  • @jey2275
    @jey22752 жыл бұрын

    നല്ല performance , ഇടയ്ക്ക് നിർത്തിയിട്ടും വീണ്ടും അടിപൊളിയായി തുടങ്ങി , അതാണ് വേണ്ടത് 👍🏼 ഇനിയും വെരുക

  • @beenajoseph.
    @beenajoseph.2 жыл бұрын

    ഇടക്കൊരു തടസം വന്നെങ്കിലും കുഴപ്പമില്ല,നല്ല ഡീസെന്റ് പെർഫോമൻസ് 👌🏻👌🏻👏🏻👏🏻👏🏻

  • @safamajeed8346
    @safamajeed83462 жыл бұрын

    ഗഹനമായ ഒരു വിഷയത്തെ ഹാസ്യരസപ്രാധാന്യത്തോടെ കൈകാര്യം ചെയ്തു. തുടക്കം മുതൽ ഒരു സഭാകമ്പം ഉണ്ടായിരുന്നുവെന്നത് അവതരണത്തിൽ പ്രകടമായിരുന്നു. അത് വളർന്നുവളർന്ന് ഇടക്ക് സ്തംഭനം ഉണ്ടായെങ്കിലും അതിൽനിന്നും കരകയറാനും വൈകാതെ പ്രകടനം മികച്ചതാക്കാനും സാധിച്ചു. അഭിനന്ദനങ്ങൾ

  • @sanjusneha8268
    @sanjusneha82682 жыл бұрын

    ലിയ പറഞ്ഞ ഓരോ കാര്യവും 100% സത്യം, super✨️✨️👍👍

  • @vinodcv3411
    @vinodcv34112 жыл бұрын

    എക്സ്പീരിയൻസ് പൂജ്യം, ചെറിയ ഡിലൈ എക്സ്പീരിയൻസ് ന്റെ കുറവ് കുഴപ്പമില്ല. ട്യൂഷൻ ന് പോകണ്ട, അടുത്ത സ്കിറ്റിൽ ശരിയാവും.നല്ല സിമ്പിൾ പെർഫോമൻസ് 🙏🌹🌹🌹👌

  • @Enhasart

    @Enhasart

    2 жыл бұрын

    Coment anu polichad

  • @arshaharvin5106

    @arshaharvin5106

    2 жыл бұрын

    Vinod u r crct

  • @santhoshsantho1930
    @santhoshsantho19302 жыл бұрын

    എന്റെ ഇത്താ ഇത്ത പൊതിഞ്ഞ വർണക്കടസിനുള്ളിലെ പെർഫോമൻസ് തികച്ചും വ്യത്സ്തം ആയിരുന്നു വീണ്ടും വരിക എന്നെപോലുള്ളവരുടെ 4 മിനിറ്റ് മനോഹരം ആകുക good luck

  • @standupbyliyaanshad5262

    @standupbyliyaanshad5262

    2 жыл бұрын

    Sure

  • @police9349
    @police93492 жыл бұрын

    "avidam thottu thundangiyal mathi" Sabu chetta.....great...judges clapping hats off ....a real floor for expressing our talent....

  • @parvathym7669
    @parvathym76692 жыл бұрын

    സൂപ്പർ എന്നു പറഞ്ഞാൽ പോരാ ഗംഭീരം ചേച്ചി ഇനിയും വരണം

  • @kidsworld9311
    @kidsworld93112 жыл бұрын

    ഗ്രൂപ്പ് ഡാൻസ് ഇടയ്ക്ക് സ്റ്റെപ്പ് മറന്നതുപോലെ ഇടയ്ക്ക് ടെൻഷനായി നിർത്തിയത് ഓർത്ത് ടെൻഷനടിക്കേണ്ട നല്ല കൺടന്റ് നല്ല അവതരണം ലിയ പൊളിയല്ലേ

  • @jithusvijayworks3133
    @jithusvijayworks31332 жыл бұрын

    നല്ല ഓളത്തിൽ പോയ്ക്കൊണ്ട് നിന്നപ്പോ ഇടയിൽ പതറി എങ്കിലും വീണ്ടും പുഞ്ചിരിച്ചു ട്രാക്കിൽ എത്തിയ അടിപൊളി പെർഫോമൻസ് ✌🏻🔥😂✨

  • @rathiprasad1142
    @rathiprasad11422 жыл бұрын

    Adipolii ഇനിയും ഇതിൽ കൂടുതൽ കോമഡി ചെയ്യാൻ കഴിയട്ടെ 💐💐💐💐💐

  • @alinshah9705
    @alinshah97052 жыл бұрын

    She is superb... Nalla content and also nalla avatharanam❤️

  • @radhakaruparambil2264
    @radhakaruparambil22642 жыл бұрын

    നല്ല പെർഫോമൻസ്. സമൂഹം അനുഭവിക്കുന്ന നിത്യ സംഭവം. വിവാഹ കച്ചവടത്തെ കുറിച്ച് മനോഹരമായി അവതരിപ്പിച്ചു.

  • @rishikesh3806
    @rishikesh38062 жыл бұрын

    Adipoli performance. Othiri ishtapettu

  • @geeslasebastian8066
    @geeslasebastian80662 жыл бұрын

    Tuitionu poyaal TC thannu pirichuvjdum 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣. Nalla subject Liya kalakeetaa

  • @mrcontentwriter
    @mrcontentwriter2 жыл бұрын

    Good word play.. Ignore the stumble in between.. A well made set..

  • @rajeshmenon75
    @rajeshmenon752 жыл бұрын

    Very good performance. Interesting part was she forgot, stopped in between and when she started again I got the continuity and did not feel that she's had faced any issues. Keep it up sister. See you soon with another excellent performance.

  • @kayyoppu-83
    @kayyoppu-832 жыл бұрын

    ഒരുപാട് ഇഷ്ടായി. ആദ്യം ആയിട്ടാ ഞാൻ ഈ പ്രോഗ്രാമിന് കമന്റ് ഇടുന്നെ

  • @ameenaa6341
    @ameenaa63412 жыл бұрын

    👏👏Good content nice presentation. Adutha pravashyam bumbur adikkatte. All wishes

  • @kamalaprakash6643
    @kamalaprakash66432 жыл бұрын

    Super ipo നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങൾ തന്നെ വളരെ നന്നായിരിക്കുന്നു അവതരണം

  • @ashiartgallery8959
    @ashiartgallery89592 жыл бұрын

    Gambeeeram nalla kidilan thought with kidukkan presentation keep it up sissyyyyy

  • @devadevanab5084
    @devadevanab50842 жыл бұрын

    Adutha pravishyam chechi bumber adikkum You have a clear talent in stand up comedy🙂

  • @standupbyliyaanshad5262

    @standupbyliyaanshad5262

    2 жыл бұрын

    🤗

  • @devadevanab5084

    @devadevanab5084

    2 жыл бұрын

    @@standupbyliyaanshad5262 😀😃

  • @Arya-bm1le
    @Arya-bm1le2 жыл бұрын

    Super.. Idakku ninnupoyittum complete cheythu.. Well done 👍

  • @drisyasyam1228
    @drisyasyam12282 жыл бұрын

    Adipoliyattind Superbbb Variety presentation....

  • @sukumundinnan463
    @sukumundinnan4632 жыл бұрын

    Adipoli oppam nalla msgum ♥️❤️❤️❤️

  • @nufsinivb1267
    @nufsinivb12672 жыл бұрын

    Diffrent സ്റ്റയിൽ presentation. തീം പൊളി

  • @salihaharis3792
    @salihaharis37922 жыл бұрын

    Adipoli siss super aayirunnu nalla perfection und enthaayaalum super keep going❤️❤️👍

  • @chandanapriyap7025
    @chandanapriyap70252 жыл бұрын

    Nice theme nalla presentation

  • @rifadrazak2701
    @rifadrazak27012 жыл бұрын

    ലിയാ പൊളിച്ചു അടിപൊളി ഉയരങ്ങളിൽ എത്തട്ടെ....

  • @happy-tv9po
    @happy-tv9po2 жыл бұрын

    Gud job liya👍🏻 keep it up

  • @farsheenam2790
    @farsheenam27902 жыл бұрын

    Liya super 💥💥💥polichu👍👍

  • @nir5276
    @nir52762 жыл бұрын

    Adipwoliiii ❤❤❤❤ enik orupaad ishtaayii ee performance

  • @minhaminhaj7899
    @minhaminhaj78992 жыл бұрын

    Nirthi kkayinj Verdun avatharichappol onnukoodi nannayi. Super. Ithoru Sathyam thanneyanallo. 👍👍😍😍😍❣️❣️❣️

  • @jijujiju4055
    @jijujiju40552 жыл бұрын

    ചേച്ചി spr enthina pedikunne oru pediyum. Venda chechik nalla kazhiv ind iniyum varanam 50000 kondupokanam

  • @standupbyliyaanshad5262

    @standupbyliyaanshad5262

    2 жыл бұрын

    🤗🤗

  • @Enhasart
    @Enhasart2 жыл бұрын

    Superb performance ❤

  • @aneeshatameem4891
    @aneeshatameem48912 жыл бұрын

    Liya super 😍

  • @ramakrishnanpg3800
    @ramakrishnanpg38002 жыл бұрын

    - സംഭവം കിടു ഒന്നും പറയനില്ലാ സമ്മതിച്ചു😂😂😂😂😂

  • @shahala3678
    @shahala36782 жыл бұрын

    Super aayirunnu

  • @sruthimohan4552
    @sruthimohan45522 жыл бұрын

    Excellent..

  • @banooadham1893
    @banooadham18932 жыл бұрын

    നല്ല അവതരണം

  • @rahmathrafeek9446
    @rahmathrafeek94462 жыл бұрын

    Liya suuuper

  • @ayaanayaanu3103
    @ayaanayaanu31032 жыл бұрын

    Super liyaaa my junior teacher😍💃

  • @sarithmk1599
    @sarithmk15992 жыл бұрын

    Nannayirunnu.. never judge a book :)

  • @oliviagrafics5571
    @oliviagrafics55712 жыл бұрын

    ലിയാ,നല്ല performance, ഇനിയും വരണ൦

  • @azizisha591
    @azizisha5912 жыл бұрын

    അടിപൊളി 👍👍

  • @farishak3602
    @farishak36022 жыл бұрын

    Super ... tuition povaruth .... awesome dear

  • @adhiadhish2951
    @adhiadhish29512 жыл бұрын

    Super👌

  • @Tit4tat-mix
    @Tit4tat-mix2 жыл бұрын

    Adipoli sis...expecting the next one....

  • @binyabaiju9682
    @binyabaiju96822 жыл бұрын

    Liya super👍. Go ahead 👍

  • @sukumundinnan463
    @sukumundinnan4632 жыл бұрын

    Adipoli sis 😂😂😂♥️♥️♥️♥️

  • @ranjinik8253
    @ranjinik82532 жыл бұрын

    Polichu

  • @anjubijith732
    @anjubijith7322 жыл бұрын

    അടിപൊളി നന്നായിട്ടുണ്ട്

  • @sameerapaloth7595
    @sameerapaloth75952 жыл бұрын

    സൂപ്പർ 🥰👍🏻

  • @shajahanhamsa6190
    @shajahanhamsa61902 жыл бұрын

    എന്റെ പൊന്നു സഹോദരി, പ്രേമത്തിന് ശേഷമോ അറേഞ്ച്ഡ് മാരേജ് ആയാലും നിശ്ചയം കഴിഞ്ഞീട്ടും വേലി ചാടുന്ന കുറേ പേരുണ്ട്.അത് കൊണ്ടു തന്നെ നിശ്ചയം കഴിഞ്ഞതു കൊണ്ടോ വിവാഹം കഴിഞ്ഞത് കൊണ്ടോ പരീക്ഷ വിജയിച്ചു എന്നർത്ഥമില്ല, ജീവിതം എന്നും ഒരു പരീക്ഷണം ആണ്

  • @hasisulfiska2472
    @hasisulfiska24722 жыл бұрын

    Liyaaaa👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻😍😍

  • @Nimisham2018
    @Nimisham20182 жыл бұрын

    Superb🥰🥰👌👌👌

  • @shahidshayu1289
    @shahidshayu12892 жыл бұрын

    Nice......

  • @ligithajyothi1310
    @ligithajyothi13102 жыл бұрын

    Coming next standup comedy with important topic🔥🔥🔥🔥 improvement akan nokuka🎊✨ super ayirunu 😇🫂😊💞

  • @m.gsubrahmanian1365
    @m.gsubrahmanian13652 жыл бұрын

    Good presentation, very good 👍👍👍

  • @lakshmibaikk5497
    @lakshmibaikk54972 жыл бұрын

    Suuuper

  • @vinumurugan9237
    @vinumurugan92372 жыл бұрын

    Sprr chechi... ✌️🤩

  • @fatimafathima4689
    @fatimafathima46892 жыл бұрын

    Marannu poyi aley 😯

  • @sarithahari1436
    @sarithahari14362 жыл бұрын

    സൂപ്പർർർ

  • @ashasebastian22
    @ashasebastian222 жыл бұрын

    Superr.. Keep coming

  • @StraightenedCurve
    @StraightenedCurve2 жыл бұрын

    👌👌👌

  • @faisalbk7168
    @faisalbk71682 жыл бұрын

    Super

  • @lanapk3722
    @lanapk37222 жыл бұрын

    Super🥰🤝🤝

  • @woundedlion2003
    @woundedlion20032 жыл бұрын

    Pwoli👌

  • @faslanoufal2272
    @faslanoufal22722 жыл бұрын

    Support ing judejess😍😘❤

  • @arshaharvin5106
    @arshaharvin51062 жыл бұрын

    Nirthiyittum nannay paranju Al the best ♡♡♡ Asuya thonnunnu Enikkonnum ingane platfrm kinavu polum kanan kazhiyilla So Rais ur dream dr liya ♡♡♡

  • @arunkattappana4913
    @arunkattappana49132 жыл бұрын

    👌👌👌❤️ super

  • @bijijoseph7239
    @bijijoseph72392 жыл бұрын

    👏👏👏👏

  • @eldhoraji6988
    @eldhoraji69882 жыл бұрын

    👌🙏👏💕

  • @FANTASYViDeOs2030
    @FANTASYViDeOs20302 жыл бұрын

    Good

  • @keralagreengarden8059
    @keralagreengarden80592 жыл бұрын

    ഇഷ്ട്ടപ്പെട്ടു

  • @kingmaker6977
    @kingmaker69772 жыл бұрын

    👍👍👍

  • @farasharafeeq
    @farasharafeeq2 жыл бұрын

    നസീർക്കക്ക് ഒന്നും മനസിലായില്ലെന്നു തോന്നുന്നു 😂

  • @juicemasterkerala

    @juicemasterkerala

    2 жыл бұрын

    സത്യം 😁😁

  • @muralidas.pmurali687
    @muralidas.pmurali687 Жыл бұрын

    സൂപ്പർ

  • @ashifaashi274
    @ashifaashi2742 жыл бұрын

    Adipolisiss

  • @aneeshparasseriyil
    @aneeshparasseriyil2 жыл бұрын

    Adipwpli

  • @unni2732
    @unni27322 жыл бұрын

    Nice

  • @ashif5169
    @ashif51692 жыл бұрын

    ❤️‍🔥🔥💖🔥❤️‍🔥

  • @jo_34_
    @jo_34_2 жыл бұрын

    സൂപ്പർ ❤️

  • @zeminmaksood4410
    @zeminmaksood44102 жыл бұрын

    ⭐⭐⭐⭐⭐⭐

  • @sajithaachu1369
    @sajithaachu13692 жыл бұрын

    Ath sheriya

  • @aadhidev7695
    @aadhidev76952 жыл бұрын

    Very good 👍

  • @riswanap4064
    @riswanap40642 жыл бұрын

    പൊളിച്ചു 🤩

  • @starlinejoseph2043
    @starlinejoseph20439 күн бұрын

    👌

  • @zainumol7351
    @zainumol73512 жыл бұрын

    Super 👍

  • @easydrawyaay
    @easydrawyaay2 жыл бұрын

    Climax kiduuuu 😂

  • @dhaneshvk87
    @dhaneshvk872 жыл бұрын

    നന്നായിരുന്നു

  • @faisalbk7168
    @faisalbk71682 жыл бұрын

    Adipili

  • @aizam3307
    @aizam33072 жыл бұрын

    Supr👍

  • @r2hMedia
    @r2hMedia2 жыл бұрын

    She deserves a bumper 👍

  • @mohammedshihabcs
    @mohammedshihabcs2 жыл бұрын

    Bumper n ullath undayirunnu

  • @ShahulHameed-eb3ok
    @ShahulHameed-eb3ok2 жыл бұрын

    എല്ലാം ശരിയാണ്

  • @takethenextstep3017
    @takethenextstep30172 жыл бұрын

    💓💓

Келесі