നല്ല മൊരിഞ്ഞ മുട്ട പഫ്സ് | Egg puffs recipe | Annamma chedathi special

നല്ല മൊരിഞ്ഞ പഫ്‌സ് വീട്ടിലുണ്ടാക്കി കഴിക്കാം 😋😋

Пікірлер: 1 800

  • @combifoods3270
    @combifoods32703 жыл бұрын

    മുട്ട പപ്സ് & ലൈം സ്കൂൾ കാലഘട്ടങ്ങളിൽ സ്ഥിര ഭക്ഷണമായിരുന്നു

  • @maluscookinglab537

    @maluscookinglab537

    3 жыл бұрын

    Njanum ee combination othiri kazhichittund... ente pazhaya kaalathe ormmayil eettavum kothiyoorunna ormmayanu egg puffs& cool limejuice👌👌👌👌👌👌

  • @combifoods3270

    @combifoods3270

    3 жыл бұрын

    @@maluscookinglab537 ❤️❤️❤️

  • @anshimaashraf7490

    @anshimaashraf7490

    3 жыл бұрын

    😋😋😋😋😋nostalgia

  • @combifoods3270

    @combifoods3270

    3 жыл бұрын

    @@anshimaashraf7490 ❤️

  • @simplestyleszumeees

    @simplestyleszumeees

    3 жыл бұрын

    @@maluscookinglab537 happy onam

  • @ponnuponnus8578
    @ponnuponnus85783 жыл бұрын

    Egg പഫ്‌സും soda ലൈമും combo ഇഷ്ടമുള്ളവർ ഉണ്ടോ 😋

  • @kulirmasambaram9211

    @kulirmasambaram9211

    3 жыл бұрын

    നല്ല കിളിമീൻ ഫ്രൈ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം kzread.info/dash/bejne/ZaVly5WjfbSvlMY.html

  • @finuyazer4090

    @finuyazer4090

    3 жыл бұрын

    Nunappikkalle

  • @abijithabi1942

    @abijithabi1942

    3 жыл бұрын

    +2 life😍😍

  • @nisayousef9440

    @nisayousef9440

    3 жыл бұрын

    njagade plus 1 life orma varunnu😞😞pufsum limum 😋😋mis uh friends 😍😍😘

  • @sgfecilities9663

    @sgfecilities9663

    3 жыл бұрын

    Illa

  • @IbroosDiarybyEbrahimkutty
    @IbroosDiarybyEbrahimkutty3 жыл бұрын

    ഓരോന്നും സൂപ്പർ ചില നല്ല ഓർമ്മകളും .. അന്നാമ്മമ്മച്ചിക്ക് ഒരു സല്യൂട്ട്

  • @athirarathish3447

    @athirarathish3447

    3 жыл бұрын

    Ahaa ibrookka kanarundoo

  • @elssammmae4675

    @elssammmae4675

    3 жыл бұрын

    Ammayum monum ano chedathi

  • @abdulvasath8345

    @abdulvasath8345

    3 жыл бұрын

    @@athirarathish3447 my

  • @anithamanoj915

    @anithamanoj915

    3 жыл бұрын

    00000

  • @ramlazackheriya4508

    @ramlazackheriya4508

    3 жыл бұрын

    Km

  • @aryalakshmima4646
    @aryalakshmima46463 жыл бұрын

    അന്നമ്മചേടത്തിയുടെ haaiii കേക്കുമ്പോൾ തന്നെ മനസിന് ഒരു സുഖം 🥰🥰🥰🥰🥰

  • @ashlybabu9943
    @ashlybabu99433 жыл бұрын

    Puffs ishtamullavar like

  • @lyyyyyyy365

    @lyyyyyyy365

    3 жыл бұрын

    Puffs istamennalla, enikku jeevana

  • @kulirmasambaram9211

    @kulirmasambaram9211

    3 жыл бұрын

    നല്ല കിളിമീൻ ഫ്രൈ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം kzread.info/dash/bejne/ZaVly5WjfbSvlMY.html

  • @abidamullaveettil878

    @abidamullaveettil878

    3 жыл бұрын

    @@kulirmasambaram9211 c

  • @geethavenuvenu3080

    @geethavenuvenu3080

    3 жыл бұрын

    @@kulirmasambaram9211 six mani

  • @miltontechlor6100

    @miltontechlor6100

    3 жыл бұрын

    Dislike adichalo

  • @subinkv5023
    @subinkv50233 жыл бұрын

    ഇന്ന് കാണാൻ തുടങ്ങിയെ ഉള്ളു. അടിപൊളി.

  • @hamisworld8421

    @hamisworld8421

    3 жыл бұрын

    എന്നെ സപ്പോർട്ട് ചെയ്യോ.

  • @sanusha8669
    @sanusha86693 жыл бұрын

    പഫ്‌സ് ഇഷ്ടമുള്ളവർ ഒന്ന് ലൈക്കിക്കേ ❤️😍😍😍

  • @hamisworld8421

    @hamisworld8421

    3 жыл бұрын

    എന്നെ സപ്പോർട്ട് ചെയ്യോ.

  • @kuttiesvlogs4647

    @kuttiesvlogs4647

    3 жыл бұрын

    ഒരുപാടിഷ്ടം

  • @yashinjob5581
    @yashinjob55813 жыл бұрын

    അമ്മച്ചീടെ കോമഡി കലക്കീട്ടോ ഇവിടെ എല്ലാവരെയും ചിരിപ്പിച്ചു 🤩🤩🤩പപ്സ് ചൂടോടെ കഴിക്കണം ആഹാാാ

  • @_sinan.k____...1275
    @_sinan.k____...12753 жыл бұрын

    അന്നമ്മ മുത്തശ്ശി പാജകം ചെയ്യണം എന്നുള്ളവർ ലൈക്‌ ചെയ്യുക

  • @john.puthuparambil5768

    @john.puthuparambil5768

    3 жыл бұрын

    Good

  • @ninaj4900

    @ninaj4900

    3 жыл бұрын

    Yes

  • @letmeinhmmm6652

    @letmeinhmmm6652

    3 жыл бұрын

    ഗുഡ്

  • @najusfadus5632

    @najusfadus5632

    3 жыл бұрын

    Yes

  • @polypv6183

    @polypv6183

    3 жыл бұрын

    Good

  • @user-wy8rl7vi7r
    @user-wy8rl7vi7r3 жыл бұрын

    അമ്മച്ചിയുടെ പുഴയിൽ പോയി തുണി അലക്ക് ഓർമ്മ വന്നു പോലും എജ്ജാതി ഡയലോഗ് എല്ലാ കിടുക്കി ഇന്നത്തെ ലൈക്ക് ഞങ്ങളുടെ വായിൽ കപ്പലോടിച്ച ബാബുവേട്ടന്

  • @vishnujith.r.s2570

    @vishnujith.r.s2570

    3 жыл бұрын

    😄

  • @abiyaannalibu4981

    @abiyaannalibu4981

    3 жыл бұрын

    Yes pandu Sunday pallikaeggu thunialakkan pokumaerunnu ..Attil ...Nallaormakal

  • @swathyraju5728
    @swathyraju57283 жыл бұрын

    അടിപൊളി.... ഒന്നും പറയാനില്ല... ഞാനും ഉണ്ടാക്കി നോക്കി... തോട്ടിൽ തുണി കൊണ്ടുപോകുമ്പോൾ പൊതിയുന്ന സമ്പ്രദായം..... കോമഡി കലക്കി.... 😊😊✌️✌️

  • @amazingmalayali
    @amazingmalayali3 жыл бұрын

    Annamma chettatthi Fans Adi Like

  • @babyagbabygeorge3451

    @babyagbabygeorge3451

    3 жыл бұрын

    Hai😁😁😃

  • @jayanrjayanr4534

    @jayanrjayanr4534

    3 жыл бұрын

    Ningal eppazhum inganeyano

  • @manumanu5787

    @manumanu5787

    3 жыл бұрын

    Oven. Ellatae. Cheyuuuu

  • @illyasceekey1915

    @illyasceekey1915

    3 жыл бұрын

    ii

  • @illyasceekey1915

    @illyasceekey1915

    3 жыл бұрын

    @@manumanu5787 o9ib

  • @sreelatha642
    @sreelatha6423 жыл бұрын

    അമ്മച്ചിയും ബാബു ചേട്ടനും പുപ്പുലിയാ. ഇനി all bakery items ഓരോന്നായി വരട്ടെ. All the best to all

  • @anusreeanusree4950
    @anusreeanusree49503 жыл бұрын

    അന്നാമ്മച്ചിയുബാബു ചേട്ടനു ഉണ്ടാക്കുന്ന എല്ലാ ഞങ്ങൾ കാണലുണ്ട് സൂപ്പർ ആണ്

  • @shanutips3649

    @shanutips3649

    3 жыл бұрын

    Yes

  • @aboobackera4790
    @aboobackera47903 жыл бұрын

    ഞാൻ ഇവരെ ചാനൽ ആദ്യമായിട്ട് കാണ പൊളിച്ചു അന്നമ്മ ചേടത്തി ✌🏻💥🔥

  • @eoeoy3004
    @eoeoy30043 жыл бұрын

    അന്നമ്മ ചേട്ടത്തി ഫാൻസ്‌

  • @hamisworld8421

    @hamisworld8421

    3 жыл бұрын

    എന്നെ സപ്പോർട്ട് ചെയ്യോ.

  • @beingharie
    @beingharie3 жыл бұрын

    അന്നമ്മ ചേടത്തി ഇഷ്ടം ഉള്ളവർ കൈ നീലം മുക്കിയാട്ടെ ‌ 💥‌ 💥

  • @aniyammapaily585

    @aniyammapaily585

    3 жыл бұрын

    Annammachedathi enikkum venam paffus

  • @hamisworld8421

    @hamisworld8421

    3 жыл бұрын

    എന്നെ സപ്പോർട്ട് ചെയ്യോ.

  • @SunilKumar-ee1qf
    @SunilKumar-ee1qf3 жыл бұрын

    Super അന്നമ്മ ചേട്ടത്തി.. ഇതുപോലൊരു മകനെ കിട്ടിയതിൽ അഭിമാനിക്കണം അതുപോലെ തന്നെ അന്നമ്മച്ചേടത്തിയെ പോലൊരു അമ്മയെ കിട്ടിയതിൽ ബാബുച്ചേട്ടനും അഭിമാനിക്കാം. Ok.. All the very best God bless you !

  • @hamisworld8421

    @hamisworld8421

    3 жыл бұрын

    എന്നെ സപ്പോർട്ട് ചെയ്യോ.

  • @akkumaniyamma2968
    @akkumaniyamma29683 жыл бұрын

    അന്നമ്മചേടത്തി ഫാൻസ്‌ ഇങ്ങോട്ടു പോര്

  • @kuttankg3504

    @kuttankg3504

    3 жыл бұрын

    Nellikkawine

  • @kuttankg3504

    @kuttankg3504

    3 жыл бұрын

    Nellikkawine

  • @sohhakurup3930

    @sohhakurup3930

    2 жыл бұрын

    @@kuttankg3504 nnn

  • @abhilashkaruvadi5391

    @abhilashkaruvadi5391

    2 жыл бұрын

    .

  • @soudaminip.d457

    @soudaminip.d457

    2 жыл бұрын

    @@kuttankg3504 ì

  • @JyjusHomeVideos
    @JyjusHomeVideos3 жыл бұрын

    രണ്ടു മുട്ട പഫ്സും ചായേം പാഴ്സലേയ് ! ഒന്നും പറയാനില്ല. അടിപൊളി ! ബാബു ചേട്ടനും അമ്മച്ചിക്കും എല്ലാ ആശംസകളും നേരുന്നു. ഒരു പാവം ഭക്ഷണപ്രേമി 😍😍

  • @maheshkrishnan8114
    @maheshkrishnan81143 жыл бұрын

    പപ്സ് പൊളിച്ചു 👏👏👏എലൈറ്റിന് ഒരു പരസ്യം

  • @ranimanalaparambil8126
    @ranimanalaparambil81263 жыл бұрын

    Ammachi and babuchettan adipoli God bless your cooking and 😘

  • @vaniviswanath6606
    @vaniviswanath66063 жыл бұрын

    Enikku bayankara eshtam, very innocent and real people.

  • @marythomas188
    @marythomas1883 жыл бұрын

    അമ്മച്ചിയുടെ കലത്തപ്പം സൂപ്പർ

  • @sneharagrag969
    @sneharagrag9693 жыл бұрын

    Puffs kanumpo +1 +2 time orma varunavar undo💜

  • @sreelakshmips2029

    @sreelakshmips2029

    3 жыл бұрын

    Army☺️

  • @misiriyasalih7095

    @misiriyasalih7095

    3 жыл бұрын

    Mm 😭

  • @aanakaaryam
    @aanakaaryam3 жыл бұрын

    Enta favourite school life combo ennu parayunnath drinks + cone pups aanu

  • @monuttanandsisters3706
    @monuttanandsisters37063 жыл бұрын

    അന്നമ ചേട്ടത്തിയുടെ എല്ലാ ഫുഡും സൂപ്പറാണ്.

  • @gracyjose2454
    @gracyjose24543 жыл бұрын

    Looks great, will definitely try it❤️❤️

  • @hamisworld8421

    @hamisworld8421

    3 жыл бұрын

    എന്നെ സപ്പോർട്ട് ചെയ്യോ.

  • @sunitham.s1849
    @sunitham.s18493 жыл бұрын

    ആറ്റിൽ നനച്ചു കുളിക്കാൻ തുണികൾ പൊതിയുന്നത് ഓർമ്മവരുന്നു എന്ന അമ്മച്ചിയുടെ കോമഡി തകർത്തു , കത്തികൊണ്ട് മൊട്ട മുറിച്ചൂടെ ബാബുച്ചേട്ടാ?....പഫ്‌സ് അടിപൊളിയായി.

  • @greenwiz788

    @greenwiz788

    3 жыл бұрын

    ശരിയാട്ടോ

  • @harithasuresh2749

    @harithasuresh2749

    3 жыл бұрын

    ശരിയാ

  • @j.s.1656

    @j.s.1656

    3 жыл бұрын

    Mm അതെ 100 % ശരിയാണ്

  • @kulirmasambaram9211

    @kulirmasambaram9211

    3 жыл бұрын

    നല്ല കിളിമീൻ ഫ്രൈ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം kzread.info/dash/bejne/ZaVly5WjfbSvlMY.html

  • @kulirmasambaram9211

    @kulirmasambaram9211

    3 жыл бұрын

    നല്ല കിളിമീൻ ഫ്രൈ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം kzread.info/dash/bejne/ZaVly5WjfbSvlMY.html

  • @MyHomeFoodsCrafts
    @MyHomeFoodsCrafts3 жыл бұрын

    Wow amma simply superb thanks for sharing

  • @nirupama6720
    @nirupama67203 жыл бұрын

    Egg puffs and lime juice...... school time missing😭😭😢

  • @dj8639
    @dj86393 жыл бұрын

    മനസിൽ നന്മ ഉള്ളവർ എന്ത് ഉണ്ടാക്കിയാലും അത് രുചികരം 😀😀👌👍

  • @kulirmasambaram9211

    @kulirmasambaram9211

    3 жыл бұрын

    നല്ല കിളിമീൻ ഫ്രൈ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം kzread.info/dash/bejne/ZaVly5WjfbSvlMY.html

  • @salimolabey7002
    @salimolabey70023 жыл бұрын

    അമ്മച്ചിയെ എന്ന ഒണ്ട് വിശേഷം. പപ്പ്‌സ് കൊള്ളാം കേട്ടോ. ❤️

  • @SajusHomelyFoodz123
    @SajusHomelyFoodz1233 жыл бұрын

    അന്നമ്മ ചേട്ടത്തി തകർക്കാണല്ലോ 🥰🥰🥰👍👍👍😍

  • @swapnaprasanth3525
    @swapnaprasanth35253 жыл бұрын

    Ammachiyum,chettanum poliyanu😍

  • @sooryapraveen9641
    @sooryapraveen96413 жыл бұрын

    പത്തു മിനിറ്റിൽ 350 views...... ആദ്യതെ കമന്റ്‌ ഇടാൻ വന്ന ഞാൻ കണ്ടത് 58 കമന്റ്സ്....... സമ്മതിച്ചു അമ്മച്ചി...... റെസിപ്പി ഞാനും കാത്തിരുന്ന ഒന്നാ ട്ടോ..... powli

  • @preejap7931
    @preejap79313 жыл бұрын

    Ammachiyuday mikka vibhavangal undakkum.... Ellam superb anu....

  • @kulirmasambaram9211

    @kulirmasambaram9211

    3 жыл бұрын

    നല്ല കിളിമീൻ ഫ്രൈ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം kzread.info/dash/bejne/ZaVly5WjfbSvlMY.html

  • @roshanroy6654
    @roshanroy66543 жыл бұрын

    Oru rekshayum ellaa ammachi super full support 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @suhana_ac4714
    @suhana_ac47143 жыл бұрын

    അന്നമ്മച്ചേടത്തി പൊളിച്ചുട്ടോ... അടിപൊളി.... ട്രൈ ചെയ്യണം ♥️♥️♥️♥️

  • @ansonvarghese729
    @ansonvarghese7293 жыл бұрын

    Adipoli ammachi👍👍 നാൻ തീർച്ചയായും ട്രൈ ചെയ്‌യും 🥰

  • @prasanthbalasubramanian8260
    @prasanthbalasubramanian82603 жыл бұрын

    അമ്മച്ചീ.... 💓💓💓💓💓💓💓

  • @ayanaammu6527
    @ayanaammu65273 жыл бұрын

    Ma fvrt 😍😘try cheyam urappayittum

  • @kavitadeorukhkar111
    @kavitadeorukhkar1113 жыл бұрын

    Nice to c mother son always smiling and all good food items 🥰

  • @chitracoulton7926
    @chitracoulton79263 жыл бұрын

    very nice egg puff,going to try ,

  • @nirmalavijayan2381
    @nirmalavijayan23813 жыл бұрын

    Don't know what to say. Silence is gold but speech is silver. Mr. Babu, full credit should go to you only. You have a golden touch in your fingers. Remain blessed always. Annamma Chattathi, you have an amazing son, full of love for you. Good.

  • @hamisworld8421

    @hamisworld8421

    3 жыл бұрын

    എന്നെ സപ്പോർട്ട് ചെയ്യോ.

  • @amalgeorge5245
    @amalgeorge52453 жыл бұрын

    അമ്മച്ചിയും മുട്ട പപ്സ് കലക്കി തിമിർത്തു പൊളിച്ചു

  • @mercyjoshy5148
    @mercyjoshy51483 жыл бұрын

    എന്തെന്ന് അറിയില്ല, അമ്മച്ചിയുടെ ഓരോ വീഡിയോ കാണുമ്പോഴും aaa recipe കഴിച്ച ഫീൽ ആണ് 😍😍😍

  • @smithaayyappan1093
    @smithaayyappan10933 жыл бұрын

    അന്നമ്മ ചേടത്തി യുടെ. സംസാരം. സൂപ്പർ chiriyum. സൂപ്പർ puffsum 👍👍👍👍

  • @beenafrancis4706
    @beenafrancis47063 жыл бұрын

    yummy...in bakery v don't get with so much masala..so home made is always best and pure to eat 😊

  • @marykuttyjames6592
    @marykuttyjames65923 жыл бұрын

    നൂല് ഉപയോഗിച്ചു മുട്ട മുറിക്കുന്നത് ആദ്യമായിട്ടാ കാണുന്നത് . . സംഭവം കൊള്ളാം .

  • @mathewp4206

    @mathewp4206

    3 жыл бұрын

    Dats an old technique. Perfect ayi kittum. ,Podiyaathe.

  • @akhiltom
    @akhiltom3 жыл бұрын

    Babuchetta enikkum ente monum ammachi oro kadhakal parayumbol kelkkan valiya ishttama. Ente valyammachi vannu varthamanam parayunna oru feel anu. Waiting for more episodes ❤

  • @rajeshps6877
    @rajeshps68773 жыл бұрын

    സൂപ്പർ ഒരു 15വർഷം ആയിട്ട് ബേക്കറി ഷെഫ് ആയി ജോലി ചെയുന്ന ആൾ ആണ് ഞാൻ പഫ്സ് മിക്സ്‌ 1 kg മൈദ ഉപ്പ് 20 gm പഞ്ചസാര 50gm വാനില പൗഡർ 50 gm കസ്റ്റഡ് പൗഡർ 50 gm മൈദയിൽ 50 gm ഡാൽഡ മിക്സ്‌ ചെയ്യണം പിന്നെ 1kg മൈദ കുഴച്ചു കഴിഞ്ഞാൽ 1-750 gm കിട്ടും അതിൽ 1kg ഡാൽഡ ലില്ലി അതാണ് ബെറ്റർ ഫോൾഡ് ചെയ്യണം 2 പ്രാവശ്യം പരത്തണം അത് കൈ കൊണ്ട് അല്ല pvc പൈപ്പ് ഉണ്ടെങ്കിൽ അതാണ് നല്ലത് പിന്നെ ഓവനിൽ താഴെ 180 മുകളിൽ 200 ഡിഗ്രി ചൂട് വെക്കുക ഒരു 20 25 മിനിറ്റ് കഴിഞ്ഞു എടുക്കുക

  • @vysakhthodupuzha1677
    @vysakhthodupuzha16773 жыл бұрын

    അമ്മച്ചി വീണ്ടും തകർത്തു ❤️❤️❤️

  • @rasikrasik7627
    @rasikrasik76273 жыл бұрын

    Wow polippan kothiyavunnu 😍😍

  • @rikofutur
    @rikofutur3 жыл бұрын

    അമ്മച്ചിയുടെ പാചകം വളരെ ഇഷ്ടമാണ്.....

  • @sippymofficial
    @sippymofficial3 жыл бұрын

    Super delicious!!! Great cooking!!😋Is നല്ല മൊരിഞ്ഞ മുട്ട പഫ്സ് time so this is just perfect!

  • @binuk9579
    @binuk95793 жыл бұрын

    ഈ ബാബുഏട്ടാനെ കൊണ്ട് തോറ്റു... തൊടുന്നത് എല്ലാം പൊന്ന് 😂puffs sprrrr....ഈ "പാവം കൊതിya നോടെ ഒന്നും തോന്നല്ലേ"🤤😇🤣

  • @greenwiz788

    @greenwiz788

    3 жыл бұрын

    Correct anu

  • @thankuskitchen2190

    @thankuskitchen2190

    3 жыл бұрын

    തന്നെ തന്നെ

  • @sreejithsree7200
    @sreejithsree72003 жыл бұрын

    കിടിലൻ, പ്രായത്തെ വെല്ലുന്ന സംസാരവും പൊളി വിഡിയോസും

  • @robinsonjohnkaram7666
    @robinsonjohnkaram76663 жыл бұрын

    Very nicely prepared Egg pubs

  • @x-wyt3424
    @x-wyt34243 жыл бұрын

    Ammachi njangale ingane kodhipikkalle 😋 Ammachida ella recipikalum adipoli🤩😘😍🤩😘😍🤩😘😍🤩😘😍🤩😘😍🤩😍😘

  • @DDrunkenFOOD
    @DDrunkenFOOD3 жыл бұрын

    Amma ji u r super adipoli ... U inspired me so much because of you i followed my cooking passion n started my own KZread channel.. I love all your recipes and learning Malayalam and Kerala recipes... Super amma 😍😍 hats off to u... U r really an amazing inspiration to so many ladies out there to try achieve something.. thank you very much.. 🤗🤗

  • @kulirmasambaram9211

    @kulirmasambaram9211

    3 жыл бұрын

    നല്ല കിളിമീൻ ഫ്രൈ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം kzread.info/dash/bejne/ZaVly5WjfbSvlMY.html

  • @chinnuzz8906
    @chinnuzz89063 жыл бұрын

    ഞാൻ ആദ്യം ആയിട്ടാണ് അമ്മുമ്മയുടെ ചാനൽ കാണുന്നത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു ട്ടോ ഞാൻ സബ്സ്ക്രൈബ് ചെയ്തു സ്‌പോർട് ചെയ്യാം എനിക്ക് അമ്മുമ്മനെ വളരെ ഇഷ്ടപ്പെട്ടു എല്ലാവർക്കും ഞാൻ ഷെയർ ചെയ്യാം

  • @prameelapreman7872
    @prameelapreman78723 жыл бұрын

    അമ്മച്ചി പപ്സ് ഉണ്ടാക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്. ഞാൻ ഒന്ന് ട്രൈ ചെയ്യും

  • @beenafrancis4706
    @beenafrancis47063 жыл бұрын

    wow super puff....very tempting 💕

  • @arunv3092
    @arunv30923 жыл бұрын

    അടിപൊളി ✅👍😍

  • @lalithamenon632
    @lalithamenon6323 жыл бұрын

    Ammachi you are adipoli!!! Full of energy, ever smiling , sweet !! 😍I watch these videos only because of you .

  • @PushpalathaM-dp7xr

    @PushpalathaM-dp7xr

    8 ай бұрын

    Ii

  • @roothmanas5993
    @roothmanas59933 жыл бұрын

    SUPER 👌🤗🤗

  • @j.s.1656
    @j.s.16563 жыл бұрын

    അമ്മച്ചി സൂപ്പർ ഞാൻ മലപ്പുറത്തു നിന്നു വിളിച്ച അനന്യയാണ്.

  • @kavyasudhi3654
    @kavyasudhi36543 жыл бұрын

    Parayendathilla....Ella episodum pwoliyanu....athupole ithum👌👌👌

  • @anusajeev4679
    @anusajeev46793 жыл бұрын

    adipolya ammachi God bless you all

  • @sreekumarkollam2150
    @sreekumarkollam21503 жыл бұрын

    അന്നമ്മ ചേടത്തി ഈമോൾക്ക്‌ ഒത്തിരി ഇഷ്ടം ആണ്

  • @sudham5649
    @sudham56493 жыл бұрын

    മുട്ട പഫ്സ് പൊളിച്ചു. അമ്മച്ചി 👌👌👌😘🥰

  • @tastytips-binduthomas1080
    @tastytips-binduthomas10803 жыл бұрын

    അമ്മച്ചി പോളി ആണ് ktto ! ഞാൻ പപ്സ് പലപ്രാവശ്യം ഉണ്ടാക്കി പരാജയ പെട്ട ആളാണ്.ഒന്നു ട്രൈ ചെയ്യണം.

  • @adithyabiji973
    @adithyabiji9733 жыл бұрын

    Njn undaki adipwoli taste ayirunnu 😋😍

  • @idhaquilo_lifes7284
    @idhaquilo_lifes72843 жыл бұрын

    Wow...thanks for u rrecipe

  • @manju2091
    @manju20913 жыл бұрын

    Ammachiiiii ♥♥♥♥

  • @ashiqashiia2583

    @ashiqashiia2583

    3 жыл бұрын

    കൊള്ളാം. സൂപ്പർ.

  • @Pixie_Mamma
    @Pixie_Mamma3 жыл бұрын

    Love this channel n super cute Ammachi and jovial Achacha... One request, please provide with measurements in description to avoid any mistakes and errors. Thank you and best wishes ❤️

  • @user-hm6nq8yb8k
    @user-hm6nq8yb8k3 жыл бұрын

    അമ്മച്ചി സൂപ്പർ ആണ്. കേട്ടോ.. 👌👌👌🌹🌹🌹😍😍😍😍😍

  • @lissythekkel731
    @lissythekkel7313 жыл бұрын

    Babu, adipoli puffs.polichu none👌👌😋😋

  • @midhunmidhun4327
    @midhunmidhun43273 жыл бұрын

    Waiting for 1 million 🙏💕💕💕👍

  • @sheelakv8248

    @sheelakv8248

    3 жыл бұрын

    Super

  • @easowmathai7625
    @easowmathai76253 жыл бұрын

    The expertise of Babu chettan's cooking is superb. Keep it up.

  • @minibinoy2908

    @minibinoy2908

    6 ай бұрын

    were 9 pp pp my

  • @sarahsantosh
    @sarahsantosh3 жыл бұрын

    Yummm...God bless you all

  • @seenanoushad8867
    @seenanoushad88673 жыл бұрын

    super babu chetta and ammachi 👍👍👍👍

  • @nijuchellakkadu7483
    @nijuchellakkadu74833 жыл бұрын

    കൊള്ളാം friends.. and ചേടത്തി

  • @libyrobins7169
    @libyrobins71693 жыл бұрын

    💐

  • @hamisworld8421

    @hamisworld8421

    3 жыл бұрын

    എന്നെ സപ്പോർട്ട് ചെയ്യോ.

  • @nehaabraham3638
    @nehaabraham36383 жыл бұрын

    Ammachi Powlich.....super...

  • @bijukalli1984
    @bijukalli19843 жыл бұрын

    Great amma 😘

  • @TheSloppySeal
    @TheSloppySeal3 жыл бұрын

    Thanks for the tempting snack. Looks so do-able at home. Babu mone you can create such delicious dishes... God bless you and Annamachi

  • @fousiyanajil5023

    @fousiyanajil5023

    9 ай бұрын

    😊

  • @subaidanassar1574

    @subaidanassar1574

    6 ай бұрын

    ​@@fousiyanajil50230❤❤ 😅😅 43

  • @johnynijin
    @johnynijin3 жыл бұрын

    ഇന്നും മുട്ട പഫ്‌സ് ഒരു വികാരം തന്നെ, പഴയ സ്കൂൾ കാലഘട്ടം ഓർമ വരുന്നു😘😍

  • @neppujod6720
    @neppujod67203 жыл бұрын

    ഞാനും ഇത് പോലെ ഉണ്ടാക്കി കിടിലൻ taste

  • @lilylily2221
    @lilylily22213 жыл бұрын

    Ammade samsaram nalla resamund

  • @mollyjohn3613
    @mollyjohn36133 жыл бұрын

    Oru rakshayumilla ...adipoli egg puffs 😋😋😋😋

  • @vibeswithme729
    @vibeswithme7293 жыл бұрын

    Super annamachedathi

  • @sailakshmisworld9146
    @sailakshmisworld91462 жыл бұрын

    GREAT.2 perkum Big Salute.👌👌👌👌👏👏👏

  • @Martin-gk3ny
    @Martin-gk3ny2 жыл бұрын

    അമ്മേ ഞാൻ ചുമ്മാ ഒന്ന് ഉണ്ടാക്കി നോക്കിയതാ.. Yemmi 👍🏻👍🏻👍🏻ഇതൊരു അടിപൊളി ഓംലൈറ്റ് തന്നെയാ നല്ല ടെസ്റ്റ് ഉണ്ട്

  • @raninair6065
    @raninair60653 жыл бұрын

    എന്തു പറയാനാ. സ്വദിനേക്കുറിച്ച് ഒന്നും പറയുന്നില്ല. 👍👍👍👍. ഞാൻ അമ്മച്ചിയുടെ കോഴി പെരട്ട് ഉണ്ടാക്കി. അടിപൊളി ആയിരുന്നു ❤️

  • @kulirmasambaram9211

    @kulirmasambaram9211

    3 жыл бұрын

    നല്ല കിളിമീൻ ഫ്രൈ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം kzread.info/dash/bejne/ZaVly5WjfbSvlMY.html

  • @sarammanainan5316

    @sarammanainan5316

    3 жыл бұрын

    Ammamma chedathy Super

  • @aniegeorge6476

    @aniegeorge6476

    3 жыл бұрын

    Ad888

  • @Chihiro.31
    @Chihiro.313 жыл бұрын

    Ayo chathichu, I have to try to make this soon, one of my favorite. Thank you ammachi. 😘😘😘😘

  • @sulekhasabusulekhasabu9922

    @sulekhasabusulekhasabu9922

    3 жыл бұрын

    Super

  • @ushakumaritaneja2561
    @ushakumaritaneja25613 жыл бұрын

    God 🙏 bless you 🤠😜 ammchi soooooo super yummy treats

  • @leahmathew7843
    @leahmathew78433 жыл бұрын

    Njanoru umma thannotte enikothiri ishtamayi ammachiyeyum ammachide recipiyeyum😋😋

  • @mjmediamj2727
    @mjmediamj27273 жыл бұрын

    Annamachedathi muth😚😚😙😚😙☺😙😙😚😚😚😙😚😙😚😙

Келесі