നല്ല മനസ്സുള്ള ഉദ്യോഗസ്ഥരെ തളർത്തരുത്..സമൂഹമാധ്യമ വെറിയന്മാരെ നിലയ്ക്കു നിർത്തേണ്ടത്...

എങ്ങും കുശുമ്പും പുച്ഛവും അസൂയയും നിറഞ്ഞവരുടെ ആക്രമണം....ഒരു സിനിമയിൽ മോഹൻലാൽ പറയുന്ന പ്രചാരം നേടിയ ഒരു ഡയലോഗ് ഉണ്ട്... അതിങ്ങനെയാണ് - ഒരു സർക്കാർ ജോലി കിട്ടിയിട്ട് വേണം ഒന്ന് ലീവ് എടുക്കാൻ - ഈ ഡയലോഗ് മലയാളികളായ സർക്കാർ ഉദ്യോഗസ്ഥന്മാരുടെ പ്രവർത്തികളുടെ സത്യസന്ധമായ വിലയിരുത്തലായിരുന്നു... കേരളത്തിലെ സർക്കാർ ജീവനക്കാരും അർദ്ധസർക്കാർ ജീവനക്കാരുമൊക്കെ കൃത്യമായി ഒരിക്കലും ജോലി ചെയ്യാറില്ല എന്നത് പരസ്യമായ കാര്യമാണ്... ഇതൊക്കെയാണെങ്കിലും സർക്കാർ സർവീസിൽ കയറിയ നല്ലൊരു വിഭാഗം ഉദ്യോഗസ്ഥർ ജോലിയോട് കൂറുപുലർത്തുകയും ജനസേവനത്തിന് താൽപര്യം കാണിക്കുകയും ചെയ്യുന്നവരുമുണ്ട്... ഈ മാനസികാവസ്ഥയുള്ള കുറച്ചു ജീവനക്കാർ നിയമവും ചട്ടവും നോക്കാതെ അവധി ദിവസത്തിൽ ജോലി ചെയ്യാൻ തയ്യാറായതിന്റെ പേരിൽ മേലുദ്യോഗസ്ഥന്റെ കാരണം കാണിക്കൽ നോട്ടീസ് കൈപ്പറ്റിയരിക്കുകയാണ്.......Attacks of scum, scorn and jealousy everywhere....There is a famous dialogue by Mohanlal in a movie... It goes like this - After getting a government job you have to take a leave - this dialogue was an honest assessment of the actions of Malayalam government employees... Govt and semi-govt employees in Kerala exactly. It's a public thing that never works.........Despite this, there are a good number of officers who joined the government service who are loyal to their work and show interest in public service... Some employees with this mindset are getting show cause notices from their superiors for being willing to work on a holiday without looking at the rules and regulations........#mahatmanews #breaking
#kerala #Mahatmanews #gold #shorts !Mahatmanews #viral #kerala #mahatma #malayalamnewschannel #politics #breaking #politics #chandyoommen# jaik #sindhu #kerala #mahatmanews #puthuppally #cpim #cpi #wife#pinarayivijayan #state #trivandrum #sanadhanam #palavradedeus #kannur #thalapathy#mamootty#mohanlal#Filim#Corporation#Kollam #Vadakara #UDF #Mullapalliramachandran #T P Chandhrashekaran #k Muraraleedharan #vayalarramavarma #china #car #export

Пікірлер: 2

  • @nidhinsiva7464
    @nidhinsiva7464Ай бұрын

    ജോലി ചെയ്യാനാണോ റീൽസ് ചെയ്യാനാണോ വന്നത് 😅എന്തായാലും പൊളിച്ചു

  • @user-wc9qx6my9b
    @user-wc9qx6my9bАй бұрын

    Sarkar office ninaku kalikaan ulladalla

Келесі