Nadan Thallu/കസേര മുഖ്യം ബിഗിലേ...

​ @malayalivarthakerala 2023
മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp.com/Hv0wbe1IaU3...
Website: www.malayalivartha.com/
Facebook: / malayalivartha
------------------------------------------------------------------------------

Пікірлер: 29

  • @babythomas942
    @babythomas94214 күн бұрын

    അപ്പൊ വന്നല്ലേ 🤔അതാ മഴ കനത്തതു കുട്ട്യേളെ 😄😄

  • @Subha586
    @Subha58614 күн бұрын

    ചുന്ദരി മക്കളെ best of luck

  • @Ushadevi-rf2sv
    @Ushadevi-rf2sv14 күн бұрын

    കരിങ്കൊടി പ്രകടനം പേടിച്ച് ആരെയും അറിയിക്കാതെ വന്നതാ

  • @dasanb.k2010
    @dasanb.k201014 күн бұрын

    ഡീൽ വേഗം നടന്നു

  • @MrJoy8888
    @MrJoy888814 күн бұрын

    ദുബായിലും ഇന്തോനേഷ്യയിലും ഉദ്ദേശിച്ചതിലും മുന്നെ ദൗത്യം പൂർത്തിയാക്കി തിരിച്ചെത്തിയ കഴുകച്ചാർക്ക് ആയിരമായിരം ചുവപ്പൻ അഭിവാദ്യങ്ങൾ' !😅😅😅😅 തിരിച്ചെത്താതിരുന്നെങ്കിൽ എന്നു സ്വപ്നം കാണാൻ ഞങ്ങൾ മലയാളികൾ അത്ര ഭാഗ്യമുള്ളവരല്ലല്ലോ.😜😜😜😜

  • @vijayakrishnan8820

    @vijayakrishnan8820

    14 күн бұрын

    😂😂😂

  • @rajanthekkinkattle779
    @rajanthekkinkattle77914 күн бұрын

    മാൻഡ്രേക്ക് എന്ന വസ്തുവിനെ പുറം രാജ്യക്കാർക് സഹിക്കാൻ പറ്റാത്തതിനാൽ ആണ് വിധിക്കപ്പെട്ട കേരള സന്തോഷം നൽകിയതാണ്. ചുരുക്കിപ്പറഞ്ഞാൽ സ്വന്തം രാജ്യത്തിൻറെ സുരക്ഷിതത്വത്തിനുവേണ്ടി അടിച്ചോടിച്ച താണ്

  • @joseouseph5602
    @joseouseph560214 күн бұрын

    പേടിത്തൊണ്ടന്മാർ അങ്ങനാ എല്ലാം മാറ്റിമാറ്റികൊണ്ടിരിക്കും . അല്ലെങ്ങിൽ ജീവിതം തന്നെ ഇല്ലാതായാലോ ?

  • @shajisebastian43
    @shajisebastian4314 күн бұрын

    Excellent presentation 👏 👌 👍 All support to both 👧👧👧👧💪🌹🌹💙💜❤️

  • @user-lr2uh7zd1z
    @user-lr2uh7zd1z14 күн бұрын

    2 Perum Avatharanathil Supper Aanutto

  • @user-qj6xi1dd8k
    @user-qj6xi1dd8k14 күн бұрын

    🇮🇳🙏 Governor vadi edutho.....❓🙏🇮🇳

  • @vijayakumarspillai2755
    @vijayakumarspillai275514 күн бұрын

    Good കുട്ടികളെ 👍

  • @RegiT-wf1vn
    @RegiT-wf1vn14 күн бұрын

    നാടൻ തല്ല് super....waiting for next

  • @sradhakrishnan4593
    @sradhakrishnan459314 күн бұрын

    Now that the man has returned to Kerala the NDRF should be out on special alert for many types of "durandam"!

  • @unni7115
    @unni711514 күн бұрын

    കുഞ്ഞാളിയൻ വിളികൾ ഇഷ്ടമില്ല എന്നാലും കുഞ്ഞാളിയൻ കുഞ്ഞാളിയൻ തന്നെ

  • @dbrainbow
    @dbrainbow14 күн бұрын

    PINU WAS NOT ABLE TO SMUGLE ENOUGH GOL

  • @vijayakumarspillai2755
    @vijayakumarspillai275514 күн бұрын

    👍

  • @divinemelodymakers4138
    @divinemelodymakers413814 күн бұрын

    Prepare little more.

  • @mahadevanraman3003
    @mahadevanraman300314 күн бұрын

    മഴ പെയ്ത് തുടങ്ങി, ഇനി ഒരു പ്രളയം ഉണ്ടാക്കണം

  • @chandrasekharanthekkayil7536
    @chandrasekharanthekkayil753614 күн бұрын

    കസ്റ്റംസിൽ ഡ്യൂട്ടിയിൽ ഏതെങ്കിലും ചുണ കുട്ടികൾ ആയിരിക്കും അവർ ബാഗ് എങ്ങാനും പരിശോധിച്ചാലോ എന്ന് പേടിച്ചായിരിക്കും.

  • @user-lr2uh7zd1z
    @user-lr2uh7zd1z14 күн бұрын

    Mukkiya Sthanathu Irunnappol Thudanghiyathanallo Pattikkal. Aadhyamayittanenkil Aarenkilum Njettiyene Kunjaliya.

  • @user-om7vr1yn2x
    @user-om7vr1yn2x14 күн бұрын

    പുഷ്പന് വല്ല തും ഉണ്ടോ😂

  • @user-fz3bq6hd3w
    @user-fz3bq6hd3w13 күн бұрын

    പിന്നെ വന്നു എറങ്ങി യിട്ടുണ്ട് എന്തോ കോടാലി വരാനാ

  • @balannair9687
    @balannair968714 күн бұрын

    🤣🤣🤣

  • @chandrasekharanthekkayil7536
    @chandrasekharanthekkayil753614 күн бұрын

    ഇന്നത്തെ നടൻ തല്ല് നിരാശ പ്പെടുത്തി. വലിയളി യൻ ഉള്ളപ്പോൾ ഉള്ള ശക്തി ഇല്ല ചിലപ്പോൾ പരമ ബോർ

  • @RathySKumar
    @RathySKumar14 күн бұрын

    Every bodytake care, beware of P V

  • @RathySKumar
    @RathySKumar14 күн бұрын

    Ganeshine choriyan poyal pinanaariyude kasera therikkum athukondu ayale choriyan pokilla.

  • @sajithajolly3468
    @sajithajolly346814 күн бұрын

    😂😂😂😂

Келесі