Nabidhina Song New 2018 | Sinan | Saleem Kodathoor | Metro Group I Malayalam New Song 18- 19

Ойын-сауық

Watch Sinan saleem kodathoor ( Nabidhina Song ), Produced by Metro Group, Lyrics musics Siraj Edayoor,Singer Sinan saleem kodathoor,Studio Aravind Maranchery,Design Shafi Sackeer

Пікірлер: 3 000

  • @MetroManaf
    @MetroManaf Жыл бұрын

    ഇനി നീ വരികില്ലെന്നറിയാം എന്ന ഗാനത്തിന്റെ part 2 കാണാൻ ഈ link open ചെയ്യുക kzread.info/dash/bejne/qpVpzrCzeJuYdNo.html kzread.info/dash/bejne/qpVpzrCzeJuYdNo.html kzread.info/dash/bejne/qpVpzrCzeJuYdNo.html

  • @mubeenamiras6816

    @mubeenamiras6816

    11 ай бұрын

    Ameen😢😢

  • @saajidhasaaji5977

    @saajidhasaaji5977

    10 ай бұрын

    ​@@mubeenamiras6816😂😢😅👀🥀❤️✨️🤐🤧

  • @najmac3569
    @najmac35693 жыл бұрын

    നബിയെ ഇഷ്ട മുള്ളവരും ഈ പാട്ട് ഇഷ്ടപ്പെട്ട വരും അടി ലൈക്ക്

  • @mubashira3463

    @mubashira3463

    2 жыл бұрын

    👍

  • @rafeeqfaiharafeeqfaiha9711

    @rafeeqfaiharafeeqfaiha9711

    2 жыл бұрын

    Raihan 5

  • @seenathseenath7018

    @seenathseenath7018

    2 жыл бұрын

    👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @muhammedarfath7630

    @muhammedarfath7630

    2 жыл бұрын

    ❤️❤️

  • @AbdulBasith-nc2rz

    @AbdulBasith-nc2rz

    2 жыл бұрын

    👍🏻

  • @abidkalapara202
    @abidkalapara2026 жыл бұрын

    നബിയെ (സ ) പ്രകീർത്തിച്ചു പാടിയവർ ആരും ഉയരങ്ങളിൽ എത്താതെ പോയിട്ടില്ല all the best sinan saleem kodathoor

  • @ambilykumar9650
    @ambilykumar96502 жыл бұрын

    പൊന്നു കുട്ടൻ ദൈവം അനുഗ്രഹിക്കട്ടെ 🌷🌷🌷🌷 പാട്ട് പാടാനുള്ള കഴിവ് നല്ലതുപോലെ

  • @Muhammedsinan-dx7ck

    @Muhammedsinan-dx7ck

    2 жыл бұрын

    💯💯💘

  • @Adhil_official001

    @Adhil_official001

    10 ай бұрын

    ​@@Muhammedsinan-dx7cknice voice daa

  • @firozprint1757
    @firozprint17572 жыл бұрын

    സിനാൻ..... മോന്റെ പാട്ട് കേൾക്കാൻ വൈകിപ്പോയല്ലോ ഒരുപാട്..... ബാപ്പയെപ്പോലെ ഒരുപാട് ഉയരങ്ങളിൽ എത്താൻ പറ്റട്ടെ.... സംഗീതം ഒരിക്കലും കൈവിടരുത്...

  • @wafarukkiya5650

    @wafarukkiya5650

    9 ай бұрын

    AP😊❤🎉 ok

  • @nabavishorts
    @nabavishorts2 жыл бұрын

    ഈ പാട്ടിലലിഞ്ഞ് ഞാൻ മദീനയിൽ പോയി.... എന്നെ അവിടെയെത്തിച്ചു ഈ ഗാനം 💖💖

  • @bavaptnibavaptni8956

    @bavaptnibavaptni8956

    2 жыл бұрын

    Masha allah

  • @fahadfahad1926

    @fahadfahad1926

    2 жыл бұрын

    Masallah 😁😁😁😁😘😘

  • @fahadfahad1926

    @fahadfahad1926

    2 жыл бұрын

    ❤️❤️❤️❤️⬛

  • @shameerparasseri5559

    @shameerparasseri5559

    2 жыл бұрын

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ 🤲🤲

  • @saniyakunjimol474

    @saniyakunjimol474

    2 жыл бұрын

    അൽഹംദുലില്ലാഹ് 🤲

  • @shahzankp9369
    @shahzankp93693 жыл бұрын

    അവിടെ ഒന്ന് പോകാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ, ഇന്ഷാ അല്ലാഹ് 🤲🤲🤲

  • @Althaf994

    @Althaf994

    2 жыл бұрын

    Aameen yaa rabbalalameen

  • @Mansashereef

    @Mansashereef

    2 жыл бұрын

    MuHAMMED

  • @asnahaizam6351

    @asnahaizam6351

    2 жыл бұрын

    Aameeen

  • @noorjahannoorji3428

    @noorjahannoorji3428

    2 жыл бұрын

    Ameen🥰 insha allah

  • @RILU351

    @RILU351

    2 жыл бұрын

    Nanum akrahikkarund ankott povanulla bakyam allah tharate

  • @aboobcker883
    @aboobcker8834 жыл бұрын

    അല്ലാഹുവിന്റെ ഹബീബിനെ കുറിച്ചുള്ള പാട്ട് ഇതുപോലുള്ള ഒരു പാട്ടുകൾ പാടാൻ അല്ലാഹുവിന്റെ ബർക്കത്ത് ഉണ്ടാവട്ടെ ആമീൻ👍👍👍

  • @Happines104

    @Happines104

    3 ай бұрын

    Music ozhivakamayirunu.. 🙂 varikaloke super ayirnnu..

  • @user-zn2es5ek8t

    @user-zn2es5ek8t

    18 күн бұрын

    Ameen

  • @harshadeyyala8360
    @harshadeyyala83603 жыл бұрын

    ഇന്നാണ് സിനാൻ മോൻ്റെ പാട്ട് കേട്ട് തുടങ്ങുന്നത്... വളരെ നല്ല ശബ്ദം ... അല്ലാഹ് ഉയരങ്ങളിൽ എത്താൻ അനുഗ്രഹിക്കട്ടെ . വരികളും നല്ലതാണ്

  • @anfasmhashim4152
    @anfasmhashim41523 жыл бұрын

    ഞാൻ ഈ വർഷം നബിദിനത്തിന് പാടിയ പാട്ട് 💞💞💞💞

  • @abdullatheeflatheef698

    @abdullatheeflatheef698

    2 жыл бұрын

    Nanum

  • @seenathseenath7018

    @seenathseenath7018

    2 жыл бұрын

    ANTA ANIYANUM

  • @hasiskitchenbeautytip3246
    @hasiskitchenbeautytip32462 жыл бұрын

    ആ മണൽ മുറ്റത് എത്തണം എന്റെ ഹബീബെ... ആശകൾ നിറവേറ്റണം ന്റെ ഹബീബെ.... വന്നിട്ടും വന്നിട്ടും കൊതി തീരുന്നില്ല റസൂലെ അങ്ങയുടെ ചാരത്. ഇനിയും വരാൻ തൗഫീഖ് നൽകണേ റബ്ബേ 😘

  • @nishadma6437

    @nishadma6437

    2 жыл бұрын

    Aameen

  • @user-np1co8xw8w
    @user-np1co8xw8w3 жыл бұрын

    ഈ മോനെ ഒരുപാട് ഉയരകളിൽ എത്തിക്കാണെ യാ റബ്ബേ 🤲🤲

  • @sameeralibabubabu7341

    @sameeralibabubabu7341

    3 жыл бұрын

    Ameen

  • @ajuhinaaishu2633

    @ajuhinaaishu2633

    2 жыл бұрын

    Aameen

  • @muhammedhaneefa3340

    @muhammedhaneefa3340

    Жыл бұрын

    Ameen ya rabbal aalamin

  • @shabanasherin9689

    @shabanasherin9689

    Жыл бұрын

    @@ajuhinaaishu2633 plli🤩 🤩🤩🤩🤩🤩🤩🤩😜😜😜😜😜😜😜😜💯😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍💞💞💞💞💞💞💞🌹🌹🌹🌹🌹🙏♥️♥️💕♥️💕

  • @sulfathsulfath1472

    @sulfathsulfath1472

    Жыл бұрын

    ❤❤❤

  • @ranafathimakk4909
    @ranafathimakk49092 жыл бұрын

    അല്ല ഇവിൻ സ്വർഗത്തിൽ കടക്കാൻ തീർഗ്ഗയിസ് നൽകട്ടെ 🤲

  • @rinshiakku1572
    @rinshiakku15725 жыл бұрын

    സൂപ്പർ..... പടച്ചോൻ അനുഗ്രഹിക്കട്ടെ....... ഉപ്പയെ പോലെ മോനും ഉയരങ്ങളിൽ എത്തട്ടെ.... മാഷാഅല്ലാഹ്‌..... ❤❤💜💜

  • @indiaindia1989

    @indiaindia1989

    5 жыл бұрын

    Masha Allah sinan polichu super song

  • @user-hn5yr7km9o
    @user-hn5yr7km9o5 жыл бұрын

    പടച്ച റബ്ബേ ഈ പൊന്നുമോന് ആയുസ്സും ആരോഗ്യവും നൽകട്ടെ

  • @erfanerfan6517

    @erfanerfan6517

    4 жыл бұрын

    Hai

  • @ajishahamza6741

    @ajishahamza6741

    4 жыл бұрын

    Ameen

  • @shanumon5981

    @shanumon5981

    4 жыл бұрын

    അതേ തംയ

  • @anime_zone2075

    @anime_zone2075

    4 жыл бұрын

    Ameen

  • @sunilnaharnahar269

    @sunilnaharnahar269

    4 жыл бұрын

    Ameen

  • @najathnajath6385
    @najathnajath63853 жыл бұрын

    2021 ൽ ഇ പാട് കേൾക്കുന്നവരുട്ടോ ലൈക്‌ അടി 👍🤲

  • @Alhamdulillah-ef6mp
    @Alhamdulillah-ef6mp2 жыл бұрын

    എന്റെ പൊന്നു മോനെ അടിപൊളി സോങ് 👍👍ആഫിയത്തോട് കൂടെയുള്ള തീർഘായ്സ്‌ നൽകണേ നാഥാ.. ഇ പൊന്നു മോന്

  • @shamnasameer1829

    @shamnasameer1829

    2 жыл бұрын

    🥰🥰

  • @fathimashameerfathi6769

    @fathimashameerfathi6769

    2 жыл бұрын

    Ameeen

  • @sajeersajeernisa5519

    @sajeersajeernisa5519

    2 жыл бұрын

    Aameen

  • @rih4_nx
    @rih4_nx3 жыл бұрын

    പഠിത്തം കഴിഞ്ഞ കൊല്ലത്തെ ഹിറ്റ് തമിഴ് വൈറൽ ആകുന്നതിനു മുൻപേ ഞാൻ ഈ പാട്ട് പാടി എനിക്ക് സെക്കൻഡ് കിട്ടിയിട്ടുണ്ട്

  • @midhlajmidhu7859
    @midhlajmidhu78594 жыл бұрын

    Heart touching song. Sinan bro സലീമികയുടെ ഭാഗ്യം

  • @ashiqcvr1820
    @ashiqcvr18203 жыл бұрын

    സിനാൻ മോനേ പൊളിച്ചുട്ടോ..... മാഷാ അല്ലാഹ്... വോയിസ്‌ സൂപ്പർ 😍👍👍

  • @muhsinmp2661

    @muhsinmp2661

    2 жыл бұрын

    Good

  • @muhsinmp2661

    @muhsinmp2661

    2 жыл бұрын

    Good song

  • @shifna_shifzzz7776
    @shifna_shifzzz77763 жыл бұрын

    Super ayittund ith pole padan iniyum bagiyam nalkatte😘😘👍👍👍👍👍👍👍

  • @thasleenabi2048
    @thasleenabi20482 жыл бұрын

    Masha allah Ponnu monu allahu barakath cheyyatte aa kudumbathilum allahuvinte kaval undavatte

  • @sajinasachu9783
    @sajinasachu97834 жыл бұрын

    ലൈക്‌ 1000, 000000000000, 000000000സൂപ്പർ 😍😍😍😍😍🥰😍😍😍♥️🌹🌹🌹

  • @savadvc5044

    @savadvc5044

    2 жыл бұрын

    തിരിച്ച് ലൈക് അടിച്ചോ

  • @salihkpzz7992
    @salihkpzz79923 жыл бұрын

    Enikk songsil kuduthal eshttam e song aaa😍

  • @noufalnoufal7860
    @noufalnoufal78603 жыл бұрын

    ഒരുപാട് ഇഷ്ടം മായി ഈ പാട്ട്

  • @thasleef
    @thasleef6 жыл бұрын

    മാഷാ അല്ലാഹ് ,ഇനിയും ഒരുപാട് നല്ല പാട്ടുകൾ പാടാൻ നാഥൻ തൗഫീഖ് ചെയ്യട്ടെ

  • @dreammakersbyayoob2340
    @dreammakersbyayoob23403 жыл бұрын

    അല്ലാഹുവിനെ ഇഷ്ട്ടമുള്ളവർ ലൈക്‌ ചെയുക

  • @fasilnalakath8259
    @fasilnalakath82596 жыл бұрын

    പൊളിച്ചു മോനെ പൊളിച്ചു.... മലയാള സിനിമയിലെ താര രാജാവ് മമ്മുക്കയുടെ മോൻ dq ആണേൽ ഇത് മാപ്പിള പാട്ടിന്റെ താര രാജാവ് സലീംക്കയുടെ മോൻ sk💪💪💪💪 ഉപ്പയുടെ പോലെ നിനക്കും ഒരുപാട് ഉയരങ്ങളിൽ എത്തിപ്പെടാൻ കഴിയട്ടെ..... എന്ന് പ്രാർത്ഥിക്കുന്നു🙍😘😘😘😘😘😘😘

  • @hariskmd2357

    @hariskmd2357

    6 жыл бұрын

    Supper

  • @shajibasheer3375

    @shajibasheer3375

    6 жыл бұрын

    Ameen.🖑🖐

  • @saleempv979

    @saleempv979

    6 жыл бұрын

    👍👍👍👌👌👌

  • @teamorangemedia

    @teamorangemedia

    6 жыл бұрын

    ഉപ്പയെ കുറിച്ചു ഞാനെഴുതിയ സൂപ്പർ ഗാനം കണ്ടാൽ ഷെയർ ചെയ്യണം.. സലിം കോടത്തൂർ kzread.info/dash/bejne/f2lpo5R6nbfYqpc.html

  • @ffarha570

    @ffarha570

    6 жыл бұрын

    Fasil Nalakath Crct 👍👍👍

  • @azmathbroazmathbro3270
    @azmathbroazmathbro32702 жыл бұрын

    My favourite song l love the song💖💖

  • @prajeesht.pveliyancode9895
    @prajeesht.pveliyancode98952 жыл бұрын

    സൂപ്പർ ഗാനം മോനെ നന്നായി പാടി.....

  • @adnanpkv123
    @adnanpkv1234 жыл бұрын

    ഈ സോങ് എത്ര പ്രാവശ്യം കേട്ടു എന്നറിയല്ല

  • @imranaimmu5736
    @imranaimmu57364 жыл бұрын

    Mashaa allah... Melted voice....

  • @shebeerkhan4473
    @shebeerkhan44736 жыл бұрын

    സലീമിക്കക്കു കിട്ടിയ പുണ്യമാ ഈ പൊന്നു മോൻ. മുത്തുനബിയുടെ തിരുനാമം പറഞ്ഞ ആ പൊന്നു മോനെ നീ അനുഗ്രഹിക്കണേ നാഥാ

  • @fayismvmarakkatheyil1337

    @fayismvmarakkatheyil1337

    4 жыл бұрын

    Ameen

  • @safvans4773

    @safvans4773

    4 жыл бұрын

    Ameen

  • @riyasrichu8647

    @riyasrichu8647

    4 жыл бұрын

    Aameen

  • @jumanahasbin9993

    @jumanahasbin9993

    4 жыл бұрын

    Ameen

  • @labeeblabi4291

    @labeeblabi4291

    4 жыл бұрын

    supper

  • @shajinisha7427
    @shajinisha74274 жыл бұрын

    മോനെ പൊളിച്ചു കേൾക്കാൻ വൈകി സൂപ്പർ സൗണ്ട്

  • @ffproking9305
    @ffproking93052 жыл бұрын

    Masha allah nalla voise thak you🥰🥰

  • @fathimarasheed6558
    @fathimarasheed65585 жыл бұрын

    Maashaa Allah....policchoottooo sinaane....... Saleemikkante bhaagyamaan ee ponnu Mone......enyum nalla pattukal cheyyan allahu anukrahikatte.........thaararaajavnte Makan sinaane thakarthoootttoooooo .

  • @muhammadanshad1863

    @muhammadanshad1863

    4 жыл бұрын

    Voice suparato

  • @najeehashahul7031

    @najeehashahul7031

    3 жыл бұрын

    Nalla voice

  • @hayyan344
    @hayyan3444 жыл бұрын

    നല്ല ശബ്ദമാണ് മോനാ അല്ലാഹ അനുഗ്രഹിക്കട്ടെ .........

  • @sumayyasumu9061

    @sumayyasumu9061

    2 жыл бұрын

    ബാപ്പയെ പോലെ ❤👍

  • @naseehawayanadu3563
    @naseehawayanadu35634 жыл бұрын

    Muthee polichu 😍😘

  • @jesinasim2320
    @jesinasim23203 жыл бұрын

    Nalla voice 🌹🌹🌹🌹 masha allahh

  • @shihadmohd8230

    @shihadmohd8230

    Жыл бұрын

    നല്ലോ voice Masha Allah

  • @shihadmohd8230

    @shihadmohd8230

    Жыл бұрын

    നല്ല വോയ്സ് മാശ എല്ലാ

  • @rabihurabi8371
    @rabihurabi83716 жыл бұрын

    ഒരു രക്ഷയും ഇല്ല ഖൽബെ. I LIKED BRO........

  • @ibrahimbadhusha5484

    @ibrahimbadhusha5484

    4 жыл бұрын

    Ronaldo Fansaa

  • @ibrahimbadhusha5484

    @ibrahimbadhusha5484

    4 жыл бұрын

    Nanum Ronaldo Fansaa

  • @najwannaju4407

    @najwannaju4407

    4 жыл бұрын

    Super sinaan

  • @sajeenajafarkhan8939

    @sajeenajafarkhan8939

    4 жыл бұрын

    Yes bro

  • @hafishassan3726

    @hafishassan3726

    4 жыл бұрын

    Ronald

  • @sadiqueali2961
    @sadiqueali29614 жыл бұрын

    നല്ല ശബ്ദം നല്ല ഈണം നല്ല വരികൾ

  • @minhafathimaan3892

    @minhafathimaan3892

    Жыл бұрын

    M

  • @abytvlogffalthudangerkille9706
    @abytvlogffalthudangerkille97062 жыл бұрын

    Masha Allah nalla part padikkan sughamayi 👍

  • @linthasvlog419
    @linthasvlog4193 жыл бұрын

    Supper moone polichu daa chakkare 👏👏👏👏🤲🤲

  • @fathifathu9745
    @fathifathu97454 жыл бұрын

    പൊന്നു മോനിക് അള്ളാഹു ആരോഗ്യവും ആഫിയത്തും കൊടുക്കട്ടെ

  • @thaslee1478

    @thaslee1478

    4 жыл бұрын

    😗😗😗😗😗😗😗😗😗

  • @muhammadsamseer7538

    @muhammadsamseer7538

    4 жыл бұрын

    😁😁

  • @fathifathu9745

    @fathifathu9745

    4 жыл бұрын

    എന്താ ഇളിക്കുന്നത്

  • @mamyandchachu4279

    @mamyandchachu4279

    4 жыл бұрын

    😁

  • @thujanaayoob2640

    @thujanaayoob2640

    4 жыл бұрын

    Aameen

  • @khaleellatheef4399
    @khaleellatheef43996 жыл бұрын

    ഇത് പോലെയുള്ള നല്ല ഗാനങ്ങൾ പാടുക... ഊള വിരഹഗാനങ്ങൾ ഒഴിവാക്കുക റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ

  • @6pulse598

    @6pulse598

    6 жыл бұрын

    Polichu adakki👍👍👍👍👍👍😍😍😍😍

  • @ghsgfgggs7790

    @ghsgfgggs7790

    5 жыл бұрын

    ok

  • @ghsgfgggs7790

    @ghsgfgggs7790

    5 жыл бұрын

    g

  • @ummerfayis7299

    @ummerfayis7299

    4 жыл бұрын

    Kidukki😍👍👌👌

  • @sanashibu9212

    @sanashibu9212

    4 жыл бұрын

    Sheriya

  • @rajilarajila6
    @rajilarajila62 жыл бұрын

    മനസ്സിനും ശരീരത്തിനും ഒരേ പോലെ കുളിർമ ഏകുന്ന പാട്ട്. Rubbheh

  • @shifnashifna9610
    @shifnashifna96103 жыл бұрын

    Sirajkka ezhuthiya varigalk sinante voice poliyan❤

  • @razakrasu9735
    @razakrasu97356 жыл бұрын

    പൊളിച്ചു മുത്തേ അള്ളാഹു ഈ വോയിസ്‌ എന്നും നില നിറുത്തി തരട്ടെ നല്ല സൗണ്ട് ആണുട്ടോ സലീംക്ക ചെക്കൻ തകർത്തുട്ടാ 😍😍😍

  • @fgjfgj9581

    @fgjfgj9581

    4 жыл бұрын

    🙆

  • @harshakk811

    @harshakk811

    4 жыл бұрын

    My fvrt song

  • @seminashamseer1654

    @seminashamseer1654

    4 жыл бұрын

    Al

  • @Sajuhaya
    @Sajuhaya6 жыл бұрын

    Maa sha allah Nice song sinu Nd voice also Padachoon anunghrahikkattea

  • @rafiyainayath2197

    @rafiyainayath2197

    4 жыл бұрын

    Super 😍😍😍

  • @rafiyainayath2197

    @rafiyainayath2197

    4 жыл бұрын

    Mashoop

  • @aneesathahir5727
    @aneesathahir57273 жыл бұрын

    പടച്ചോനെ ഈ കുട്ടിക്ക് നീ ഒരു അസുഖവും നീ വരുത്തല്ലേ റബ്ബേ ഈ കുട്ടിക്ക് നീ ആയുസ് നൽകണേ ആമീൻ 💖💖💖💖💖💖💖❤️

  • @nihalnasla819
    @nihalnasla8194 жыл бұрын

    മാഷാ അല്ല എന്ത് മനോഹരമാണ് ഈ പാട്ട് മോൻ പൊളിച്ചു മോന്ക്ക് അള്ളാഹു thofeekk നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 👌👌

  • @ffc756

    @ffc756

    2 жыл бұрын

    Aa👍

  • @muhammedshafi8087
    @muhammedshafi80876 жыл бұрын

    Superb....... Masha Allah God bless you........ May almighty Allah gather us with prophet Muhammad saw in his heaven Aameen

  • @sajuzsajad4451
    @sajuzsajad44516 жыл бұрын

    Masha allah മാധുര്യമായ ശബ്ദം 😍😍😘

  • @saifullas3235
    @saifullas32353 жыл бұрын

    Sweet voice bro

  • @ansuizza395
    @ansuizza3954 жыл бұрын

    Mashaahllah nice voice mone 👌😍❤️

  • @shahidshahid1326

    @shahidshahid1326

    2 жыл бұрын

    ❤❤❤❤

  • @hibascreations3777
    @hibascreations37773 жыл бұрын

    Polichuutto👍👍 manassil thattiyallo😪💗💖

  • @ry5155

    @ry5155

    3 жыл бұрын

    Nice

  • @shamnajaleef1655
    @shamnajaleef16553 жыл бұрын

    Maaasha Allah... Voice super

  • @alfinajaleel7833
    @alfinajaleel78333 жыл бұрын

    സൂപ്പർ 🥰🥰

  • @achi4013

    @achi4013

    2 жыл бұрын

    Ayn😏

  • @alfinajaleel7833

    @alfinajaleel7833

    2 жыл бұрын

    Enth

  • @shebishanu5076
    @shebishanu50764 жыл бұрын

    Saleemikka 😍😍Son veeere levelaaa

  • @redross5358
    @redross53586 жыл бұрын

    ഉപ്പയുടെ വഴിയേ masha allah 😍, 👌👍

  • @rishadk268
    @rishadk2684 жыл бұрын

    അൽഹംദുലില്ലാഹ് സൂപ്പർ സോങ് . 😍 അതിലുപരി സിനാൻ നിന്റെ വോയിസ്‌ സൂപ്പർ🥰. അല്ലാഹ് ഈ മോന്ക്ക് നീ ദീർഘായുസ്സ് നൽകണേ നാഥാ ആമ്മീൻ

  • @muhammadaman4974
    @muhammadaman49743 жыл бұрын

    Mone orupad pravishyam ee song kettu.karangu pokunnu.mashaallah.Allah unnathangalil ethikkatte.

  • @shihanaanshad8489
    @shihanaanshad84894 жыл бұрын

    suuper monuseeee. nalla voice

  • @safwanashafeeqchappusheppi1552
    @safwanashafeeqchappusheppi15525 жыл бұрын

    Mashaallahh.... nice voice... Padachon ennum Eee monk thuna aavaattea.... 😃

  • @shibili.m5176
    @shibili.m51763 жыл бұрын

    അള്ളാഹു തുണക്കട്ടെ. ആമീൻ 😍😍

  • @shabnatk5427
    @shabnatk54272 жыл бұрын

    nice song🤗 Super song🥳 love song ❤️ my favorite song🥰

  • @SirajEdayur
    @SirajEdayur4 жыл бұрын

    നന്ദി പറഞ്ഞാൽ മതിയാകില്ല നിങ്ങളോട് എന്റെ ഈ song സ്വീകരിച്ചതിനു

  • @Jimshidhabanu
    @Jimshidhabanu6 жыл бұрын

    മാഷാ അള്ളാഹ്. സൂപ്പർ വോയ്സ് ' റബ്ബ് ഇനിയും വലിയ ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ

  • @AL-ue9im
    @AL-ue9im2 жыл бұрын

    Adi, poliyayityltond👍🏻💛

  • @mkj9340
    @mkj93402 жыл бұрын

    Nice voice 😍 __________________________________ ماشاءالله ❤

  • @minhafathimaan3892

    @minhafathimaan3892

    Жыл бұрын

    Masha allah is verry nice song 😍🥇

  • @safeeraharis578
    @safeeraharis5785 жыл бұрын

    Wow!!!! beautiful singing...👌👌👍👍😍😍

  • @kenzkenz1575

    @kenzkenz1575

    4 жыл бұрын

    Super👌👌👌👌👌👌👌👌👌👌💓💓💓💓💓💓💓💓

  • @sajeerk910
    @sajeerk9104 жыл бұрын

    ഈ പാട്ട് ഇഷ്ട്ടപ്പെട്ടവർ LIkE ചെയൂ

  • @misriyamichi3347

    @misriyamichi3347

    4 жыл бұрын

    Masha allah

  • @sajeerk910

    @sajeerk910

    4 жыл бұрын

    @@misriyamichi3347 🎤🎶

  • @binthsadath7819

    @binthsadath7819

    4 жыл бұрын

    Masha Allah...barakallah👍👍❤

  • @hidafathima8016

    @hidafathima8016

    4 жыл бұрын

    Masha Allah

  • @dinujithuvlogs8301

    @dinujithuvlogs8301

    4 жыл бұрын

    👍👍

  • @noushadmuhammedkm2960
    @noushadmuhammedkm29604 жыл бұрын

    2020ee song kelkkunnavar adikku like 😚😚

  • @rasheedaimmu3382
    @rasheedaimmu33822 жыл бұрын

    ഞാൻ നബി ദിനത്തിന് ഈ പാട്ടണ് പാടുന്നത്. പടച്ചവൻ തുണക്കട്ടെ 🤲🏻🤲♥️

  • @bincygeorge1718
    @bincygeorge17186 жыл бұрын

    നൈസ് വോയിസ്‌,,, സലീം ഇക്കയെ പോലെ നല്ലൊരു എല്ലാരും അറിയാംപെടുന്ന ഒരു ഗായകൻ ആകട്ടെ,,,

  • @zeeshan2850
    @zeeshan28506 жыл бұрын

    Mash Allah, Can we have an English Lyrics of this Nasheed Please.

  • @shihadmohd8230

    @shihadmohd8230

    Жыл бұрын

    Yeah

  • @suharabi7975
    @suharabi79752 жыл бұрын

    അടിപൊളി പാട് 👌🌹🌹🌹

  • @moyinmoyi1820
    @moyinmoyi18202 жыл бұрын

    അൽഹംദുലില്ലാഹ് അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 💚🌹💚💚

  • @Sakee-sp3yy
    @Sakee-sp3yy6 жыл бұрын

    ഉപ്പയുടെ പാത പിന്തുടരുന്ന മകൻക് ഞങ്ങളുടെ അഭിനന്ദനങ്ങൾ

  • @jasirjubaid5853
    @jasirjubaid58534 жыл бұрын

    Super voice keep it up

  • @user-zj5gv2dz3y
    @user-zj5gv2dz3y2 жыл бұрын

    Monuse muth nabiye kurichu padiya song pwollichuttoo.... 💚💚💚💚

  • @mallucouples123
    @mallucouples1234 жыл бұрын

    ഈ കൊറോനയുടെ സമയത്തു കേട്ടവർ എത്ര പേർ

  • @rizalrizu6616

    @rizalrizu6616

    3 жыл бұрын

    Hai

  • @murshimurshu4067
    @murshimurshu40674 жыл бұрын

    മദീനയുടെ രാജകുമാരനോടാണ് മുഹബത്ത് 🌙❤👌

  • @meharmehar4633

    @meharmehar4633

    3 жыл бұрын

    Ishq habeebe

  • @zahan-zenin6328

    @zahan-zenin6328

    3 жыл бұрын

    ,🥰👍

  • @comrade_gurl4832

    @comrade_gurl4832

    3 жыл бұрын

    ❤️😘💝🕋🥰 Masha Allah ❤️❤️❤️❤️😘😘😘💝💝🕋🕋😘💝💝

  • @aseenaaseena4457

    @aseenaaseena4457

    3 жыл бұрын

    Qulbe❤❤❤❤❤❤❤❤❤❤Madeenayilekk പോവാൻ നമുക്ക് എല്ലാവർക്കും അള്ളാഹു Thovfeeq നൽകട്ടെ ആമീൻ 🤲🤲🤲

  • @comrade_gurl4832

    @comrade_gurl4832

    3 жыл бұрын

    ❤️

  • @gfssuperxb1765
    @gfssuperxb17655 жыл бұрын

    സൂപ്പർ മുത്തേ സലിം ഇക്കാടെ അല്ലെ മോൻ പൊളിക്കും

  • @jaminisajaminisa3599

    @jaminisajaminisa3599

    4 жыл бұрын

    Yes

  • @hamahama1339

    @hamahama1339

    3 жыл бұрын

    Hi

  • @muhammadnizamudheen4782

    @muhammadnizamudheen4782

    2 жыл бұрын

    Athe polichu

  • @mohadhiladhil6543

    @mohadhiladhil6543

    2 жыл бұрын

    Supper 💖

  • @swalihvlog6664

    @swalihvlog6664

    2 жыл бұрын

    👍👍 super

  • @riyafathimamk6497
    @riyafathimamk64972 жыл бұрын

    Ee song enik ഭയങ്കര ഇഷ്ടമാണ് Eth etra kettalum mathi varila

  • @ajmiajia3565
    @ajmiajia35653 жыл бұрын

    Super song and super voice 😍

  • @irshadalikoppam4013
    @irshadalikoppam40136 жыл бұрын

    കലക്കി തകർത്തു മോനെ നാഥൻ കനിഞ്ഞ ശബ്ദം. ഇവനെ കൊണ്ട് ചളി പ്രേമഗാനം പാടിക്കരുത് സലീമേ....

  • @sahadiyasahu9626

    @sahadiyasahu9626

    5 жыл бұрын

    Athu correct

  • @aminaali7552

    @aminaali7552

    5 жыл бұрын

    Atheyy

  • @sakirmklsakirmkl2509

    @sakirmklsakirmkl2509

    5 жыл бұрын

    Rabb kakkette

  • @jasjas908

    @jasjas908

    5 жыл бұрын

    മദ്ഹ് പാട്ടുകൾ മാത്രം പാട് മോനേ

  • @jasjas908

    @jasjas908

    5 жыл бұрын

    Mm

  • @yousafpattel9096
    @yousafpattel90964 жыл бұрын

    Super God bless you 😍😍😍😍

  • @mohammedshereefpp1080
    @mohammedshereefpp10803 ай бұрын

    ഒരു രക്ഷയും ഇല്ല.. Sweet ❤️❤️❤️.. ഇതിന്റെ theme ഒന്നുടെ change ആക്കിയിരുന്നേൽ വീഡിയോ ഒന്നുടെ സൂപ്പർ ആയേനെ... സിനാൻ മോനു ഒരു പ്രണയം ഉണ്ടാവുകയും അത് കൈ വിട്ടു പോകുമെന്ന അവസ്ഥയിൽ അവനു ഒരു സ്വപ്നം പോലെ അവന്റെ പ്രണയനിയെ അവന്റെ കൈകളിലേക് കൊണ്ട് കൊടുക്കുന്ന റോളിൽ സലീം കൂടെ വന്നാൽ വല്ലാത്ത ഒരു ഫീൽ ആയേനെ ഇതു... പാട്ട് പൊളി സിനാൻ ❤️❤️❤️❤️😘😘😘

  • @yasararafath6166
    @yasararafath61664 жыл бұрын

    Allahuve Ente habeebinte kurich Orthit kannu nirayunnu Nice song my dear

  • @muhsinamuhsina784
    @muhsinamuhsina7844 жыл бұрын

    Saleem ikkante monaano....sooper mone ..I love you 💜💔💜💔💜

  • @noushadsthaha7851
    @noushadsthaha7851 Жыл бұрын

    മോൻ ചെറുതിലെ പാടിയ ഈ പാട്ട്... മാഷാ അള്ളാഹ് എന്താ ഒരു ഫീൽ.. Superb 👏👏👏👏👍👍👍🥰🥰🥰

  • @muhammedasif.k.p2815
    @muhammedasif.k.p28152 жыл бұрын

    polichu monuse❣️

  • @hibabasheer8477
    @hibabasheer84775 жыл бұрын

    Maasha allaah. Super song😍😍

  • @muhammedshafi8087
    @muhammedshafi80876 жыл бұрын

    I love so much this song May almighty God Allah reach us on the side of prophet Muhammad (s) Ameen and Allah grand us his heaven

  • @muhammedshadkp9210
    @muhammedshadkp92102 жыл бұрын

    മാഷാ അള്ളാ ആ ഫിയത്തുള്ള ദീർഗാ യുസ്സ് കൊടുക്കണെ അള്ളാ🤲🤲

  • @nimmysp4792
    @nimmysp47922 жыл бұрын

    Mutheee നീ ഒത്തിരി ഉയരത്തിൽ എത്തട്ടെ എന്ന് നബിയോട് പ്രാർത്ഥിക്കുക

  • @shakeerkattusseri8330
    @shakeerkattusseri83306 жыл бұрын

    Super voice....മോനെ.... 👌👌👌 song kidu...

  • @jabirpalamadathil778
    @jabirpalamadathil7786 жыл бұрын

    നല്ല ശബ്‌ദം ഉയരങ്ങളിൽ എത്തി പെടട്ടെ

  • @user-np1co8xw8w

    @user-np1co8xw8w

    3 жыл бұрын

    ആമീൻ

  • @abdularshad-t5382

    @abdularshad-t5382

    3 жыл бұрын

    Aameen

  • @shanushoukath5242
    @shanushoukath52423 жыл бұрын

    പടച്ചോനെ ആഫിയത്തും ആരോഗ്യവും നൽകണേ ee അനിയൻ കുട്ടിക്ക് ❣️❣️❣️❣️😘😘😘😘all the best sinuuuu......, 💖💖💖💖💖💖💖

Келесі