നഴ്സറിക്കാരു തരുന്ന പണി കാണണോ..

#jeribera
#shorts
#plants

Пікірлер: 155

  • @kumbukkadan
    @kumbukkadan Жыл бұрын

    kzread.info/dash/bejne/in58zJqLmsnAqrA.html വിമർശിക്കുന്നവർ ഈ വീഡിയോ കൂടെ കണ്ടേക്കണേ ❤🙏❤

  • @leelasajeev2831
    @leelasajeev2831 Жыл бұрын

    ചേട്ടാ ചെടി നടുമ്പോൾ ആ കപ്പ് മാറ്റണം.... ചെടിയെ വളരാൻ അനുവദിക്കണം..... നഴ്സറി കാരെ കുറ്റം പറയണ്ട...

  • @kumbukkadan

    @kumbukkadan

    Жыл бұрын

    ആഹാ...മണ്ണിനടിയിൽ കപ്പ്‌ ഉണ്ടോന്നു എങ്ങനെ അറിയും ചെടിയിൽ നിന്നും കപ്പ്‌ ഒന്ന് മാറ്റിനോക്ക്..അപ്പൊ അറിയാം.. അതിൽ ഒരു കപ്പ്‌ ഉണ്ട് മാറ്റിയെ നടാവൂ എന്നു ഒരു നഴ്സരിക്കാരും പറഞ്ഞു കെട്ടിട്ടുമില്ല.. പിന്നെ വൻകിട നഴ്സരിക്കാർ കിളർപ്പിക്കാൻ എടുക്കുന്ന എളുപ്പ മാർഗം ആണിത്.. എന്നു തോന്നുന്നു.. ചേച്ചി ഒരു ചെടി വാങ്ങി കപ്പ്‌ കളഞ്ഞു നടുന്ന ഒരു വീഡിയോ ഇട്ടാൽ ഉപകാരം ആയിരുന്നു..9539850880 ഈ നമ്പറിൽ അയച്ചാൽ മതി.. വിജയിച്ചാൽ മറ്റുള്ളവർക്ക് share ചെയ്യാമല്ലോ

  • @swasthikoshy7406

    @swasthikoshy7406

    Жыл бұрын

    😄😄ഏതോ നഴ്സരിക്കാരി ആണെന്ന് തോന്നുന്നു 😄😄ഞാൻ കപ്പ് കളഞ്ഞു നട്ട ചെടി ഗോവിന്ദ

  • @faisalket2226

    @faisalket2226

    Жыл бұрын

    ഞാൻ കപ്പ് കളഞ്ഞു വെച്ചു 5 ടൈപ് ചെമ്പരത്തിയായിരുന്നു 5 ഉം പോയിക്കിട്ടി കപ്പ് കളയാതെ വെച്ചല്ലോ കുറച്ചു കഴിഗ്നൽ അതും ഉണകി pokunnu

  • @Limited_Edition_746

    @Limited_Edition_746

    Жыл бұрын

    @@faisalket2226 വേറെ ആരെക്കൊണ്ട് എങ്കിലും നട്ടുനോക്കു, ചിലർ എന്ത് നട്ടാലും ഇങ്ങനേ വരും🥲

  • @sajis9656

    @sajis9656

    Жыл бұрын

    @@kumbukkadan ഒന്നു പോടോ വിവരമില്ലായ്മ ഒരു അലങ്കാരമാക്കരുത് ചെടി വാങ്ങുമ്പോൾ കിട്ടുന്ന ആ കപ്പ് മാത്രമേ കളയാവു അതിലുള്ള potting soil കളയരുത്.പിന്നെ ആരെങ്കിലും അഭിപ്രായം പറയാൻ വരുമ്പോൾ കളിയാക്കുന്നത് അത്ര നല്ല സ്വഭാവമല്ല

  • @vasenthigvr9775
    @vasenthigvr9775 Жыл бұрын

    ഞങ്ങൾ വാങ്ങി നോക്കിയപ്പോഴും കണ്ടു. ഉണങ്ങി പോകും

  • @kumbukkadan

    @kumbukkadan

    Жыл бұрын

    ശ്രദ്ധിചാൽ മതി

  • @newmalayalammovies123
    @newmalayalammovies123 Жыл бұрын

    സുന😄

  • @kumbukkadan

    @kumbukkadan

    Жыл бұрын

    😂😂😂😂😂😂🙏

  • @kalyanisugatha7651
    @kalyanisugatha7651 Жыл бұрын

    എനിക്ക് ഇത് പോലെ ഇപ്പോൾ നടന്നു താങ്കളുടെ വീഡിയോ കാണുയുന്നത്തിന് മുൻപ് അത്‌ ചെമ്പരത്തി

  • @kumbukkadan

    @kumbukkadan

    Жыл бұрын

    ഇനി ശ്രദ്ധിക്കു

  • @Karthik-jw5wi
    @Karthik-jw5wi Жыл бұрын

    Suna 😂😂😂😂😂

  • @kumbukkadan

    @kumbukkadan

    Жыл бұрын

    😂😂😂😂pling

  • @daffodilscreation8353
    @daffodilscreation8353 Жыл бұрын

    നേഴ്സറിയിൽ നിന്ന് plant വാങ്ങുമ്പോൾ മാറ്റിനടുമ്പോൾ ഇത് മാറ്റണം അതല്ലേ വേണ്ടത്

  • @kumbukkadan

    @kumbukkadan

    Жыл бұрын

    മാറ്റി നട്ടിട്ടുണ്ടോ

  • @aneesh_sukumaran
    @aneesh_sukumaran Жыл бұрын

    ഇത് മിക്കവാറും നമ്മൾക്കും കിട്ടാറുണ്ട് 👍

  • @kumbukkadan

    @kumbukkadan

    Жыл бұрын

    🙏❤

  • @sreedevinair6537
    @sreedevinair6537 Жыл бұрын

    Ee same problem enikkum undayionnalla pala pravashyam

  • @kumbukkadan

    @kumbukkadan

    Жыл бұрын

    🙏❤🙏

  • @remanir8497
    @remanir8497 Жыл бұрын

    Thanks

  • @kumbukkadan

    @kumbukkadan

    Жыл бұрын

    ❤🙏❤

  • @mammas1226
    @mammas1226 Жыл бұрын

    അവർക്ക് കച്ചവടം കിട്ടാൻ ഇതും ഇതിലപ്പുറവും ചെയ്യും കുറെ കാശ് ചെടിപ്രേമം കൊണ്ട് പോയി

  • @kumbukkadan

    @kumbukkadan

    Жыл бұрын

    വലിയ നഴ്സറി ക്കാർ കിളിർപിച്ചെടുക്കുന്ന method ആണ് സഹോ.. ശ്രദ്ധിച്ചാൽ മതി

  • @reejakannan7238

    @reejakannan7238

    Жыл бұрын

    Enikum😭😢

  • @anubinoy2351
    @anubinoy2351 Жыл бұрын

    Eniku anubhavam undu...Ente 4 chedi unangi poyi athum nalla cost aya chedikal

  • @kumbukkadan

    @kumbukkadan

    Жыл бұрын

    ഇനി ശ്രദ്ധിച്ചാൽ മതി 🙏❤🙏

  • @nice-xy8ey
    @nice-xy8ey Жыл бұрын

    Useful video

  • @kumbukkadan

    @kumbukkadan

    Жыл бұрын

    Thank you

  • @figolouis9546
    @figolouis9546 Жыл бұрын

    Ingnthe cup um , athnu chuttumula mannum epozhum chedi nasichu pokn saadytha kooduthl aanu..ingnthe chedikl vilkuna nurserynu vangathirikuka

  • @kumbukkadan

    @kumbukkadan

    Жыл бұрын

    ❤🙏🙏

  • @mohammedsavad6688
    @mohammedsavad6688 Жыл бұрын

    Enikkum eee problem undaayirunnu Ippo plantin kuzhappam lllaaa 😊

  • @kumbukkadan

    @kumbukkadan

    Жыл бұрын

    കുറച്ചു കഴിഞ്ഞു ശ്രദ്ധിക്കണം bro

  • @sumayamuneer7432
    @sumayamuneer7432 Жыл бұрын

    Njanum vangiya chedi ithu pole aayirunnu cup cut cheythu repot cheythappol chedi nashichu poyi

  • @kumbukkadan

    @kumbukkadan

    Жыл бұрын

    🙏ഷെയിഡിൽ വെച്ചാൽ മതി

  • @d4u388
    @d4u388 Жыл бұрын

    നല്ല പഠിത്തക്കാരൻ . നഴ്സറിയിൽ നിന്ന് വന്നത് കപ്പ് അടിച്ച്.

  • @kumbukkadan

    @kumbukkadan

    Жыл бұрын

    😄🙏❤

  • @jiswinjoseph1290
    @jiswinjoseph1290 Жыл бұрын

    Tq 🙏

  • @kumbukkadan

    @kumbukkadan

    Жыл бұрын

    ❤🙏🙏

  • @aviatorcrew389
    @aviatorcrew389 Жыл бұрын

    നിങ്ങൾക്ക് ബോധം ഇല്ല 😂. നഴ്സറി ക്കാര് പിന്നെ 1 ഫീറ്റ് ന്റെ വലിയ ചട്ടിയിൽ ഇട്ട് വിക്കണോ

  • @kumbukkadan

    @kumbukkadan

    Жыл бұрын

    നല്ല ബോധം 😄😄😄😄

  • @gildammarajan8250
    @gildammarajan8250 Жыл бұрын

    അതിനകത്തുനിന്ന് മാറ്റി നാടുക എന്നുള്ളത് വാങ്ങിക്കുന്നവരുടെ ഡ്യൂട്ടി ആണ്... അതിനു അവരെ കുറ്റം പറയുന്നത് എന്തിനാണ്... ഞങൾ ഏത് ചെടി വാങ്ങിച്ചാലും.. മാറ്റി നടും.. അവര് കാണിക്കുന്ന പരുപാടിയല്ല... എല്ലാ നിഴ്സറി യിലും ഇ ങ്ങനെയാ കിട്ടുന്നത്

  • @kumbukkadan

    @kumbukkadan

    Жыл бұрын

    താങ്കളെ പോലെ അറിവുള്ളവർ അല്ലല്ലോ എല്ലാവരും..

  • @cryptoyt447

    @cryptoyt447

    Жыл бұрын

    @@kumbukkadan അറിയില്ലെങ്കിൽ അറിവുള്ളവരോട് ചോദിക്കണം.. ഇത് എങ്ങനെയാ നടുന്നത് എന്ന്

  • @rajeshb7912

    @rajeshb7912

    Жыл бұрын

    അങ്ങനെ പറയാൻ പറ്റില്ല.. ഞാൻ മേടിച്ചപ്പോൾ ഞാൻ അവരോടു എടുത്തു ചോദിച്ചതാ.. അവർ പറഞ്ഞു repot ചെയ്യേണ്ട.. ഇങ്ങനെ വെച്ചാൽ മത്തി എന്ന് പറഞ്ഞു... So we cant justify the sellers...

  • @jithinunnyonline3452

    @jithinunnyonline3452

    Жыл бұрын

    @@cryptoyt447 ys

  • @shabanaasmi3124
    @shabanaasmi3124 Жыл бұрын

    Repot ചെയ്യുമ്പോ ഇത് മാറ്റി നടണം .. അങ്ങനെ വെച്ചാൽ ചെടി നശിച്ച് പോകും ..കുറച്ച് സൂക്ഷിച്ച് cut ചെയ്തെടുക്കണം എന്നുമാത്രം..

  • @kumbukkadan

    @kumbukkadan

    Жыл бұрын

    ഇതു പലപ്പോളും കാണാറില്ല സഹോ

  • @munnascreation3014
    @munnascreation3014 Жыл бұрын

    👍👍

  • @kumbukkadan

    @kumbukkadan

    Жыл бұрын

    ❤🙏❤

  • @priyabalu2817
    @priyabalu2817 Жыл бұрын

    That's correct.

  • @kumbukkadan

    @kumbukkadan

    Жыл бұрын

    ❤🙏❤

  • @sollyjose761
    @sollyjose761 Жыл бұрын

    ഈയിടെ ഞാൻ വാങ്ങിയ എല്ലാ ചെടികളും ഇങ്ങനെ കപ്പിനകത്തു ആണ്‌

  • @kumbukkadan

    @kumbukkadan

    Жыл бұрын

    👍

  • @latheefettumana5916
    @latheefettumana5916 Жыл бұрын

    Ellayedathu nennum cheriya plandukal vagumbol ageneyanu kittunad nammal Adel nennu matte nadanam....!!!

  • @kumbukkadan

    @kumbukkadan

    Жыл бұрын

    ആ pot മാറ്റാൻ നോക്കിയാൽ വേര് പൊട്ടും...മാറ്റി നോക്കിയിട്ടുണ്ടോ

  • @powerfullindia5429
    @powerfullindia5429 Жыл бұрын

    സുന 🤣🤣

  • @vinayak7602

    @vinayak7602

    Жыл бұрын

    🤣🤣

  • @kumbukkadan

    @kumbukkadan

    Жыл бұрын

    😂😂😂😂👌pling

  • @kumbukkadan

    @kumbukkadan

    Жыл бұрын

    😂😂😂😂😂 ആവേശം മൂത്തപ്പോ പറഞ്ഞതാ 😂😂😂

  • @goodechotech5196
    @goodechotech5196 Жыл бұрын

    Always repot plants from nursery

  • @kumbukkadan

    @kumbukkadan

    Жыл бұрын

    🙏❤🙏

  • @noushad.k5711
    @noushad.k5711 Жыл бұрын

    Eniku ithe anubavam und

  • @kumbukkadan

    @kumbukkadan

    Жыл бұрын

    🙏❤

  • @radhikakurup9787
    @radhikakurup9787 Жыл бұрын

    സുന .. അത് നൈസായി ട്ടങ്ങ് മാറ്റി ലോക്കലാണെന്ന് മനസിലായി

  • @kumbukkadan

    @kumbukkadan

    Жыл бұрын

    😄

  • @jithinunnyonline3452
    @jithinunnyonline3452 Жыл бұрын

    നട്ടപ്പോൾ താൻ കണ്ടില്ലായിരുന്നോ . നടുബോൾ നമ്മൾ മാറ്റി നടണം.

  • @kumbukkadan

    @kumbukkadan

    Жыл бұрын

    അങ്ങനെ ചെയ്യണം അല്ലെ.. First കമന്റ്‌ കൂടി ഒന്ന് കാണു സഹോ

  • @jithinunnyonline3452

    @jithinunnyonline3452

    Жыл бұрын

    Nursery il നിന്ന് vangumbol cut ചെയ്തു നമ്മൾ തന്നെ വൃത്തിയിൽ നടൂക

  • @madhusoodananmadhucheloor409
    @madhusoodananmadhucheloor409 Жыл бұрын

    ഒരു തേങ്ങ പൊതിച്ച ചകിരിയിൽ വർഷങ്ങളായി നട്ട ജറബറ വളരുന്നു,ഇടക്ക് തൈ അടർത്തി വേറെ നടും,കേടിന് കാരണം അത് കൈകാര്യം ചെയ്യുന്ന അറിവില്ലായ്മയാണ്,മനസിലാക്കുക

  • @kumbukkadan

    @kumbukkadan

    Жыл бұрын

    ചകിരിയും പ്ലാസ്റ്റിക്ക്‌ കപ്പും ഒരേപോലെ ആണോ. ഇവിടെയും ചകിരിതൊണ്ടിൽ ചെടി വളരുന്നുണ്ട്.. ചുമ്മാതെ അങ്ങ് തള്ളി വിടല്ലേ ചേട്ടാ ചേട്ടന്റെ നെറ്റ് പോട്ടിൽ വർഷങ്ങൾ ആയി വളരുന്ന ചെടി കാണിക്കു.. അങ്ങനെ ആണെങ്കിൽ തിരുത്തി വീഡിയോ ഇടാല്ലോ...

  • @kumbukkadan

    @kumbukkadan

    Жыл бұрын

    പ്ലാസ്റ്റിക് നെറ്റ് കപിൽ വർഷങ്ങൾ ആയി വളരുന്നത് കാണിക്കു..9539850880

  • @suhailts1293
    @suhailts1293 Жыл бұрын

    Atu net pot allea for hydroponics

  • @kumbukkadan

    @kumbukkadan

    Жыл бұрын

    അതേ

  • @kamarusgarden2973
    @kamarusgarden2973 Жыл бұрын

    👍👍👍👍👍👍❤️🙏

  • @kumbukkadan

    @kumbukkadan

    Жыл бұрын

    ❤🙏❤

  • @soniaprince1804
    @soniaprince1804 Жыл бұрын

    🙏🙏

  • @kumbukkadan

    @kumbukkadan

    Жыл бұрын

    ❤🙏❤

  • @plantsgardenyoursgreenpart4113

    @plantsgardenyoursgreenpart4113

    Жыл бұрын

    എല്ലാവരോടും പറയും റിസെറ്റ് ചെയ്യണമെന്ന്. അല്ലാതെ ഇത്രയും ചെറിയ ചെടിയെ വലുതാക്കാൻ കഴിയില്ല.

  • @kumbukkadan

    @kumbukkadan

    Жыл бұрын

    @@plantsgardenyoursgreenpart4113 ഇതു മണ്ണിൽ മറഞ്ഞിരിക്കുന്നെ കൊണ്ട് കാണാൻ കഴിയില്ല

  • @a4techa229
    @a4techa229 Жыл бұрын

    വാങ്ങിയിട്ട് കൊണ്ട് വന്നു അതുപോലെ നാട്ടു എന്നിട്ട് നഴ്സറി ക് ചീത്ത

  • @kumbukkadan

    @kumbukkadan

    Жыл бұрын

    ആഹാ... വാങ്ങുമ്പോൾ ഈ കപ്പ്‌ കാണില്ല സഹോ.... അങ്ങനെ മാറ്റി നാട്ടിട്ടുണ്ടോ.. എങ്കിൽ വേര് പൊട്ടാതെ മാറ്റി നട്ട രീതി ഒന്ന് വിശദീകരണം നൽകാമോ

  • @mayaskamath1077
    @mayaskamath1077 Жыл бұрын

    Ende chembarathi ethu poleya kittiye.... Cup matti vechu... But nashichu poyi... Pinne ippo chodichitta plants medikkaru

  • @kumbukkadan

    @kumbukkadan

    Жыл бұрын

    Cut ചെയ്തു വിട്ടാൽ മതി

  • @najmaabdulazeez3427

    @najmaabdulazeez3427

    Жыл бұрын

    Ente chembaruthiyum ingineya ullathu athu murichu mattan pattunilla

  • @chachu-ph7qe3bw4f
    @chachu-ph7qe3bw4f Жыл бұрын

    Plasticnte sunaa😂😂😂😂

  • @kumbukkadan

    @kumbukkadan

    Жыл бұрын

    😂😂😂😂😂😂😂🙏

  • @sarayu2517
    @sarayu2517 Жыл бұрын

    നമ്മൾ വീട്ടിൽ നടുമ്പോൾ കപ്പ് മാറ്റിവേണം നാടാൻ

  • @kumbukkadan

    @kumbukkadan

    Жыл бұрын

    Ok saho first comment koode onnu കാണണണെ 🙏❤🙏

  • @ashikaashika9313
    @ashikaashika9313 Жыл бұрын

    Enikum pattikn chedi kure unagi poyi chedi parachapol ee cup kandirunu

  • @kumbukkadan

    @kumbukkadan

    Жыл бұрын

    ഇനി ശ്രദ്ധിച്ചാൽ മതി

  • @amalbiju3180

    @amalbiju3180

    Жыл бұрын

    Net pot Karanam chedi orikkalum unangi povilla Fruit plants anlengil tree akunna plantsinu mathrame net pot remove cheyanda avashyam ollu Most net pots will decompose in 1-2 years

  • @midhuantony7540
    @midhuantony7540 Жыл бұрын

    ഇങ്ങനൊരു സംഭവം ഉണ്ടായിരുന്നോ!? 🙄 ന നഴ്സറിയിൽ നിന്ന് വാങ്ങിയ ചെടിയുടെ potting mix കളഞ്ഞാൽ ചെടിയുടെ വേര് പൊട്ടി പോകുമോ എന്ന് ഓർത്ത് കവറിൽ നിന്ന് direct മണ്ണിലേക്ക് വക്കുന്ന ലെ ഞാൻ 🙂.... ഇങ്ങനെ ഒരു prblm ഉണ്ടന്ന് ഇത് വരെ അറിഞ്ഞിരുന്നില്ല 🤦🏻‍♀️🤦🏻‍♀️ Thanks for the information🤝

  • @kumbukkadan

    @kumbukkadan

    Жыл бұрын

    ❤🙏❤ശ്രദ്ധിച്ചു ചെയ്യണം.. Repot cheytha ചെടി 1 വീക്ക്‌ direct സൺലൈറ്റ് കൊള്ളാത്ത രീതിയിൽ വക്കണം

  • @bindhusgarden7300
    @bindhusgarden7300 Жыл бұрын

    ചേട്ടാ നിങ്ങൾ ഒന്ന് മനസിലാക്കണം ഒരു പക്ഷെ നിങ്ങളുടെ അശ്രദ്ധ കുറവുകരണം ആണ് ഇതു സംഭവിച്ചത് നല്ലരീതിയിൽ നടത്തുന്ന നേഴ്സറി ആണ് വെറുതെ മറ്റുള്ളവരെ അറിയിച്ചു bussiness കളയാതിരിക്കു കാരണം എല്ലാരും ഒരേ myntil കാണില്ല നിങ്ങൾ പറയുന്നത്

  • @kumbukkadan

    @kumbukkadan

    Жыл бұрын

    ഇതു ശ്രദ്ധിക്കാൻ നഴ്സറിക്കാർക്ക് പറഞ്ഞു കൂടെ സഹോ... മണ്ണിനടിയിൽ ഇങ്ങനൊരു സംഗതി ഉണ്ടെന്നും അത് പൊട്ടിച്ചു വെക്കണമെന്നും എത്രപേർ പറയും

  • @madhusoodananmadhucheloor409

    @madhusoodananmadhucheloor409

    Жыл бұрын

    കറക്ട്

  • @naseenasalam5873
    @naseenasalam5873 Жыл бұрын

    Ayyo athaanu chan vangiya thaigalnonnumbundaavatheyy

  • @kumbukkadan

    @kumbukkadan

    Жыл бұрын

    ശ്രദ്ധിച്ചാൽ മതി

  • @madhusoodananmadhucheloor409
    @madhusoodananmadhucheloor409 Жыл бұрын

    Jarabara കേടായത് ഇത്കൊണ്ടല്ല,കപ്പ് വേരിന് തടസമല്ല,വെയിലെറിയാലും നനവേറിയാലും വളർച കുറയും ചതവാ ഏററാൽ വേര് പൂപ്പൽ കയറി ചെടിയപ്പാടെ ചീയും.ഇയാൾ പറയുന്നത് പൊളളയാണ്

  • @kumbukkadan

    @kumbukkadan

    Жыл бұрын

    😂ശരി സർ number ഒന്ന് തരുമോ വേരിന്റെ യും കപ്പിന്റെയും അവസ്ഥ ഒന്ന് ഇട്ടുതരാം.. വേരുകൾക്കു ചതവ് വന്നാൽ ട്രീറ്റ്‌ ചെയ്യണം.. രണ്ടാം ക്ലാസ്സിൽ വീട്ടുകാർ ഇട്ടുതരുന്ന വസ്ത്രം ശരീരം വളരുന്ന മുറക്ക് മാറ്റിയില്ലെങ്കിൽ...

  • @aneesak8036
    @aneesak8036 Жыл бұрын

    എങ്ങനത്തെ ചെടിക്കാ ഈ കപ്പ് വെക്കുന്നത് എനിക്ക് ഇതുവരെ കിട്ടീട്ടില്ല ചാമ്പ, ലൂബിക്ക , മിറാക്കിൾ ഫ്രൂട്ട് , മാവ്, സപ്പോട്ട , കുറ്റികുരുമുളക്, പലതരം റോസകൾ etc ഇതിലൊന്നും ഇങ്ങനത്തെ കപ്പ് കണ്ടിട്ടില്ല , മണ്ണിൽ കുഴിച്ചിടാൻ നോക്കുമ്പോൾ

  • @kumbukkadan

    @kumbukkadan

    Жыл бұрын

    ഹൈബ്രീഡ്

  • @reejav1323
    @reejav1323 Жыл бұрын

    Ante chediyum cup mattiyappol poyikitti...cash poyi

  • @kumbukkadan

    @kumbukkadan

    Жыл бұрын

    കട്ട്‌ ചെയ്താൽ മതി

  • @Chihiro.31
    @Chihiro.31 Жыл бұрын

    That’s dumb why would they do that? Scammers

  • @dipingovindankutty9009
    @dipingovindankutty9009 Жыл бұрын

    Plasticnte suna😆😆😆😂

  • @kumbukkadan

    @kumbukkadan

    Жыл бұрын

    😄😄😄😄😂പറ്റിപ്പോയി 😄

  • @babuvarghese164
    @babuvarghese164 Жыл бұрын

    ഉണങ്ങി പോകില്ല

  • @kumbukkadan

    @kumbukkadan

    Жыл бұрын

    വളരുന്നില്ല

  • @swathirahul2507
    @swathirahul2507 Жыл бұрын

    Ee pani enikkum kitiyaytha

  • @kumbukkadan

    @kumbukkadan

    Жыл бұрын

    ❤🙏❤ഇനി ശ്രദ്ധിച്ചാൽ മതി

  • @sharafu583
    @sharafu583 Жыл бұрын

    അതിൽ വളരാനുള്ള സ്പേസ് ഇല്ലല്ലോ

  • @kumbukkadan

    @kumbukkadan

    Жыл бұрын

    ഇല്ല സഹോ

  • @shibinmohanpp2055
    @shibinmohanpp2055 Жыл бұрын

    Kappu uri vakkadoo

  • @kumbukkadan

    @kumbukkadan

    Жыл бұрын

    ഊരി വച്ചിട്ടുണ്ടോടോ

  • @raseenav3205
    @raseenav3205 Жыл бұрын

    ഇതുപോലെ സെയിം ചെടി ഞാനും ഫുൾ ആയിട്ട് കട്ട് ചെയ്തുവെച്ചതാ അതു നശിച്ചു പോയി.

  • @kumbukkadan

    @kumbukkadan

    Жыл бұрын

    ഇങ്ങനെ ചെയ്താൽ മതി

  • @adithyakrishna.j6912

    @adithyakrishna.j6912

    Жыл бұрын

    Njn oru chedi medichu korech masam kazhinjappo adhu onangi poi nokkipponee cup karanam adhin valaran pattunnundairunnilla

  • @shabnakabeer7696
    @shabnakabeer7696 Жыл бұрын

    Ithu pole enikkum kitiyitundu,vallaraathe nikkunnayhu kondu nokiyatha.but nashichu poyi😔

  • @kumbukkadan

    @kumbukkadan

    Жыл бұрын

    കപ്പ്‌ വേര് പൊട്ടാതെ മാറ്റി നടാൻ കുറെ പേർ പറയുന്നു.. നാളെ ഒരെണ്ണം വാങ്ങി അങ്ങനെ ചെയ്യണം

  • @shabnakabeer7696

    @shabnakabeer7696

    Жыл бұрын

    @@kumbukkadan ini srudhikannam

  • @deepavk287
    @deepavk287 Жыл бұрын

    എനിക്ക് പറ്റി ചെടി പോയി 😔

  • @kumbukkadan

    @kumbukkadan

    Жыл бұрын

    ഇനി ശ്രദ്ധിക്കണം

  • @deepavk287

    @deepavk287

    Жыл бұрын

    @@kumbukkadan ഇപ്പോൾ നോക്കും

  • @sarojinisasi7344
    @sarojinisasi7344 Жыл бұрын

    അതെ നിങ്ങൾ കപ്പ് മാറ്റാതെ മണ്ണിനടിയിൽ കുഴിച്ചിട്ടത് കൊണ്ടല്ലേ.... അല്ലാതെ ഇങ്ങനെ വരില്ല... നിങ്ങൾ പറച്ചിടുത്തതാന്ന് കണ്ടാൽ അറിയാം...

  • @kumbukkadan

    @kumbukkadan

    Жыл бұрын

    😄🙄

  • @freedomfighter4540

    @freedomfighter4540

    Жыл бұрын

    പിന്നെ പറിച്ചു എടുക്കാതെ കാണാൻ പറ്റുമോ

  • @kumbukkadan

    @kumbukkadan

    Жыл бұрын

    @@freedomfighter4540 😂

  • @mammas1226

    @mammas1226

    Жыл бұрын

    കപ്പുണ്ടെന്ന് അറിഞ്ഞില്ല എന്നല്ലേ അയാൾ കാണിച്ചത് കഷ്ടം

  • @sasiputhenchira5910
    @sasiputhenchira5910 Жыл бұрын

    വെറുതെ ഉടായിപ്പ്,

  • @kumbukkadan

    @kumbukkadan

    Жыл бұрын

    👌

  • @jijors7529
    @jijors7529 Жыл бұрын

    ജെറുബറ അല്ല Zerbera ennanu chetta വീഡിയോ ഇഷ്ടമായി കൊള്ളാം

  • @kumbukkadan

    @kumbukkadan

    Жыл бұрын

    ❤🙏❤thank you

  • @jijors7529

    @jijors7529

    Жыл бұрын

    🥰🥰🥰🥰

  • @josephettumanookaran192
    @josephettumanookaran192 Жыл бұрын

    പൊട്ടൻ

  • @kumbukkadan

    @kumbukkadan

    Жыл бұрын

    ജോസഫ് ചേട്ടന്റെ മക്കള് വല്ലോം അതുവഴി പോയോ 😂😂

  • @Sandhya7441
    @Sandhya7441 Жыл бұрын

    ചെടി നടുമ്പോൾ തന്നെ മാറ്റി നടാതിരുന്നിട്ട് നഴ്സറിക്കാരെ കുറ്റം പറയുന്നോ !!! ഒരൽപ്പം common sense വേണ്ടേ !!

  • @kumbukkadan

    @kumbukkadan

    Жыл бұрын

    നല്ല കഥ .. ഫസ്റ്റ് കമന്റ്‌ ഒന്ന് നോക്കു സഹോ

  • @Sandhya7441

    @Sandhya7441

    Жыл бұрын

    @@kumbukkadan സോറി സഹോദരാ താങ്കളുടെ വീഡിയോ ലിങ്ക് കണ്ടു.തെറ്റു പറ്റി .ക്ഷമിക്കൂ.ഞങ്ങൾ വാങ്ങിച്ചിട്ടുള്ള ചെടികളെല്ലാം ഈസിയായി റീപോട്ട് ചെയ്യാൻകഴിയുമായിരുന്നു. ഇനി ഇങ്ങനെ ഒരു തെറ്റ് പറ്റില്ല.🙏🏻 ക്ഷമിക്കുമല്ലോ..

  • @kumbukkadan

    @kumbukkadan

    Жыл бұрын

    @@Sandhya7441 സോറി ഒന്നും വേണ്ട സഹോ.. ഇതറിയാത്തവർ ഒരുപാട് പേരുണ്ട്.. എനിക്കും കുറെ കഴിഞ്ഞാണ് കാര്യം പിടികിട്ടിയത്...സോറി

  • @gladiator3458
    @gladiator3458 Жыл бұрын

    താൻ ചെറുപ്പത്തിൽ ഇട്ട ജെട്ടി ആണോ ഇപ്പൊ ഇടുന്നത്, വളർച്ചക്ക് അനുസരിച്ചു മാറ്റണം 😂

  • @kumbukkadan

    @kumbukkadan

    Жыл бұрын

    ആണോടാ 😂😂😂😂നിനക്ക് അതൊക്കെ ഉണ്ടോ..

  • @swasthikoshy7406

    @swasthikoshy7406

    Жыл бұрын

    ഇവന്റെ ജട്ടി കീറിക്കാണും പ്രിൻസ് മാഷേ 😂😂😂😂

Келесі