നടി ശ്രീ വിദ്യയുടെ വീട് | SreeVidhya House at Thiruvananthapuram

നടി ശ്രീ വിദ്യയുടെ വീട് | SreeVidhya House at Thiruvananthapuram

Пікірлер: 544

  • @resmianil2755
    @resmianil2755 Жыл бұрын

    Thank you so much. I have requested you twice for the same. Thanks a lot from the bottom of my heart.

  • @SEEWITHELIZA

    @SEEWITHELIZA

    Жыл бұрын

    Thank you dear😍

  • @resmianil2755

    @resmianil2755

    Жыл бұрын

    Veedinakavum koodi shoot cheyyan pattumenkil try cheyyanam. Hope your health is OK?

  • @jyothya7031

    @jyothya7031

    Жыл бұрын

    👌👌🌹🙏

  • @keerthanakrishnan4993

    @keerthanakrishnan4993

    Жыл бұрын

    ​@@SEEWITHELIZA ithu evide anu tvm

  • @shijukiriyath1410

    @shijukiriyath1410

    10 ай бұрын

    @@SEEWITHELIZA Ee veedu ippol aaraanu nokki nadathunnathu....I mean caretaker...??? avidey chavar koodi kidakkunnathum....aarudeyo Autorickshaw avidey kondittirikkunnathum kaanumpol vallaatha sankadammthonnunnu

  • @vincentjuvenile9164
    @vincentjuvenile9164 Жыл бұрын

    ഇത്രയും ഐശ്വര്യവും മുഖശ്രീയും സൗന്ദര്യവുമുള്ള ഒരു actress ഇന്നും മലയാളത്തിൽ ഇല്ല... ഇന്നുള്ള നടിമാരുടെ സൗന്ദര്യമൊക്കെ വെറും makeover മാത്രം.. 🌹🌹✌️

  • @samitasajeevan2659

    @samitasajeevan2659

    Жыл бұрын

    സത്യം ❤️❤️

  • @vijiajeeshajeesh9821

    @vijiajeeshajeesh9821

    Жыл бұрын

    Correct

  • @vinodkonchath4923

    @vinodkonchath4923

    Жыл бұрын

    സത്യം

  • @suruminishad5488

    @suruminishad5488

    Жыл бұрын

    അത് സത്യംമ

  • @neethumolsinu6384

    @neethumolsinu6384

    Жыл бұрын

    Yes

  • @aadithvinod5570
    @aadithvinod5570 Жыл бұрын

    സ്നേഹം നിറഞ്ഞ കണ്ണുകൾ ആയിരുന്നു ശ്രീവിദ്യ അമ്മയുടെത്.....❤

  • @legithalegitha1170
    @legithalegitha1170 Жыл бұрын

    എന്റെ ജീവിതത്തിൽ വേറൊരു നടിയെയും ഇത്രയും ആരാധിച്ചിട്ടില്ല, അത്രയ്ക്ക് സ്നേഹം, ഇത്രയും വശ്യസൗന്ദര്യം, ഒരു കഥാപാത്രം ആയി മാറാനുള്ള കഴിവ്, ചലനങ്ങൾ,... ഇത്രയും കഴിവും, അഭിനയശേഷിയും ഉള്ള മറ്റൊരു നടിയെയും കണ്ടിട്ടില്ല. സ്ത്രീ സൗന്ദര്യത്തിന്റെ പൂർണ്ണത,... 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sindhukrishnakripaguruvayu1149

    @sindhukrishnakripaguruvayu1149

    9 ай бұрын

    Yes Correct 🙏😍😊

  • @vijinithinkrishna8117

    @vijinithinkrishna8117

    7 ай бұрын

    സത്യം

  • @mayaravi8127
    @mayaravi8127 Жыл бұрын

    മലയാളത്തിന്റെ സൗന്ദര്യം,ഐശ്വര്യവും.എനിക്കൊരുപാട് ഇഷ്ടമായിരുന്നു.

  • @nazeem7194
    @nazeem7194 Жыл бұрын

    അന്നും ഇന്നും ഏറെ ഇഷ്ടപ്പെടുന്ന പ്രിയപ്പെട്ട നടി ,നായിക ശ്രീ വിദ്യ.എന്തൊരു ഐശ്വര്യമിയിരുന്നു.ആ കണ്ണുകൾ, ചിരിക്കുമ്പോൾ വിടരുന്ന ചുണ്ടുകൾ, ഭംഗിയുള്ള പല്ലുകൾ. നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നും.ഇന്നും കണ്ണീരോർമകൾ.പ്രണാമം😢

  • @achupratheep8507
    @achupratheep8507 Жыл бұрын

    വിദ്യമ്മ മറക്കാൻ കഴിയില്ല ആ മുഖത്തെ ചിരി സൗന്ദര്യം നടത്തം ഒരിക്കലും മനസ്സിൽ നിന്നും മായില്ല ഏറ്റവും ഇഷ്ടമുള്ള പടം എന്റെ സൂര്യപുത്രിക്ക് വസന്ദര ദേവി എന്നാ ആ കഥാപാത്രം മറക്കില്ല ആരും അമ്മേ പ്രണാമം 🎉❤❤❤❤❤❤🙏

  • @remmusworld4695

    @remmusworld4695

    Жыл бұрын

    എനിക്കും ഏറ്റവും ഇഷ്ടമുള്ള പടം

  • @sindhukrishnakripaguruvayu1149

    @sindhukrishnakripaguruvayu1149

    9 ай бұрын

    🙏😍😊

  • @remonypk5944
    @remonypk5944 Жыл бұрын

    ശ്രീവിദ്യമ്മക്ക് എന്നും പ്രണാമം 🙏🙏🙏.

  • @nishakrishnan5675
    @nishakrishnan5675 Жыл бұрын

    എൻെറ വിദൃമ്മ❤️🥰ആ. അമ്മയ്ക്ക് മരണം ഇല്ല.... ഇന്നും ജീവിക്കുന്നു എല്ലാവരുടെയും മനസ്സിൽ ❣️❣️❣️ലൗ യു വിദൃയമ്മ....പാവംഇനിയുംജീവിക്കണംആയിരുന്നു കുറെകാലം. എൻെറ സൂരൃപുത്രി❤️ വേനൽ മഴ❤️പവിത്രം. എല്ലാം നല്ല കഥാപാത്രങ്ങളാണ് ❤️❤️❤️❤️ എൻെറ ഏറ്റവും ഇഷ്ടപ്പെട്ട നടിഅമ്മയാണ്... സിനിമകൾഎത്രകണ്ടലുംപിന്നെയുംകാണുംഅമ്മയുടെ. വീട് കാണിച്ച് തന്നവലിയസന്തോഷമായി....നന്ദിഅമ്മതാമസിച്ചവീട് അമ്മയ്ക്ക് എൻെറ പ്രണമം🙏🏻🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @hakeemchelari7604

    @hakeemchelari7604

    Жыл бұрын

    Kaboolivalayile amma❤❤❤

  • @shijukiriyath1410

    @shijukiriyath1410

    9 ай бұрын

    @@hakeemchelari7604 verey onnum kandilla midukkan

  • @deepa2758
    @deepa2758 Жыл бұрын

    പാവം ഒരുപാട് ഇഷ്ടം ഉള്ളൊരു actress ആയിരുന്നു..🌹🌹🌹.മുഖശ്രീയുടെ പര്യായം🙏🙏🙏 സ്മരണാഞ്ജലി

  • @sunithomas8531

    @sunithomas8531

    Жыл бұрын

    വലസൻ ഇഷ്ടം ആയിരിന്

  • @abhijithsagar4398
    @abhijithsagar4398 Жыл бұрын

    ശ്രീവിദ്യ അമ്മ ഒരു അപൂർവ പ്രതിഭ ആണ് പുരാണങ്ങളിൽ കേട്ട് പരിചയമുള്ള ദേവി മുഖം പോലെ ഉള്ള അനവദ്യ സൗന്ദര്യം. സ്വാഭാവിക ആയാ അഭിനയ ശേഷി നല്ലൊരു നിർത്തകി ഒരു മികച്ച ഗായിക അതിലൊക്കെ ഉപരി , സ്വന്തം ശബ്ദത്തിൽ മലയാളം dub ചെയ്ത തമിഴ് സ്ത്രീ (വിവിധ ഭാഷകളിൽ ആയി 800 plus movies + 30 plus searials , എല്ലാത്തിലും ശബ്ദം നല്കി) 5 kerala state film awards plus several awards. Mammootty Sir , Rajnikanth Sir, Kamal Hassan Sir, എന്നി മഹാപ്രതിഭകൾക്ക് ഒരേ കാല അളവിൽ ഭാര്യ, പ്രണയിനി, സഹോദരി , അമ്മ വേഷങ്ങൾ ഇൽ അഭിനയിച്ച ഏക അഭിനയത്രി മലയാളം and English അനായാസം കൈകാര്യം ചെയ്തിരുന്ന വ്യക്തി കേരള സംസ്ഥനത്തിൻ്റെ മരണാനന്തര ബഹുമതി ഏറ്റുവാങ്ങിയ ആദ്യ വനിത മലയാളിക്ക് ഒരു നടി എന്നതിലും ഉപരി ആരക്കയൊ. ആയിരുന്നൂ അവർ

  • @SEEWITHELIZA

    @SEEWITHELIZA

    Жыл бұрын

    ❤️❤️❤️thanks for sharing

  • @shijukiriyath1410

    @shijukiriyath1410

    9 ай бұрын

    athinodu jnaan poornamaayum yojikkunnu

  • @jollyachu5839
    @jollyachu5839 Жыл бұрын

    ശ്രീവിദ്യ ഒരു അതുല്യ കലാകാരി ആണ്..എൻ്റെ fav actress..ഇതുപോലെ സൗന്ദര്യം ഉള്ള മുഖം ഞാൻ വേറെ ആരിലും കണ്ടിട്ടില്ല...ഈ episode അവതരിപ്പിച്ച വർക്ക് ഒരുപാട് നന്ദി🙏🙏

  • @SEEWITHELIZA

    @SEEWITHELIZA

    Жыл бұрын

    Thank you

  • @anithabalu2523
    @anithabalu2523 Жыл бұрын

    ഇത്രയും സൗന്ദര്യം മലയാള സിനിമയിൽ ആർക്കും ഇല്ല

  • @beenageorge7273

    @beenageorge7273

    Жыл бұрын

    വിജയശ്രീ❤️

  • @AnoopKumar-ii1wg

    @AnoopKumar-ii1wg

    Жыл бұрын

    ഒരാൾ ഉണ്ടായിരുന്നു "മോനിഷ".

  • @shijukiriyath1410

    @shijukiriyath1410

    9 ай бұрын

    @@AnoopKumar-ii1wg pengal veshangalkku maathram kollaam

  • @Singleboban
    @Singleboban Жыл бұрын

    അവര് ഒരുപാട് സ്നേഹിച്ച വീട് ആയിരിക്കും ഒരു വിഷമം ഇതു കണ്ടിട്ടു ഒരു നാൾ നമ്മളും ഇവിടം വിട്ടു പോവും ഇന്ന് നമുക്ക് ഉള്ള ഒന്നും യഥാർത്ഥ ത്തിൽ നമ്മുടെ സ്വന്തം അല്ല എത്ര നാൾ നമ്മൾ ഇവിടെ ഉണ്ടാവും എന്നും അറിയില്ല നല്ല വീഡിയോ മോളെ ❤🙏🏻👍👍👍👍👍❤❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @indhuabilash8074
    @indhuabilash8074 Жыл бұрын

    എത്ര സുന്ദരി യാണ് വിദ്യാമ്മ ഇനിയും ഇതുപോലെ ഒരു നടി മലയാളസിനിമയിൽ കാണില്ല 🙏♥️🙏🌹🌹🌹

  • @ananthrajendar9601
    @ananthrajendar9601 Жыл бұрын

    1979ൽ ഇമയം എന്നൊരു തമിഴ് സിനിമയുണ്ട്. ശിവാജി ഗണേശൻ സാറിനോടൊപ്പം ഒരു റൊമാന്റിക് സോങ് ഉണ്ട്. നമ്മുടെ ദാസേട്ടനും വാണി ജയറാമും പാടിയ ഗംഗൈ യമുനൈ എന്നൊരു പാട്ട് അതിലൊക്കെ ശ്രീവിദ്യാമ്മയെ കാണാൻ നല്ല ഭംഗിയാണ്.

  • @abhijithsagar4398
    @abhijithsagar4398 Жыл бұрын

    താങ്കളുടെ presentation ഗംഭീരം ആയിട്ട് ഉണ്ട്. ഇങ്ങനെ ഒരു vlog ചെയ്തതിനു ഒരുപാടു സന്തോഷം, ഈ വീട് കാണിച്ചതിന് 😍😍

  • @SEEWITHELIZA

    @SEEWITHELIZA

    Жыл бұрын

    Thank you😍

  • @snehaudayakumar7438

    @snehaudayakumar7438

    9 ай бұрын

    ​@@SEEWITHELIZAee veedinte location onn parayuo???

  • @benzvzvz9956
    @benzvzvz9956 Жыл бұрын

    ശ്രീ വിദ്യയെ പോലൊരു അഭിനേത്ത്രി ഇനി ഉണ്ടാകുമോ. അവരുടെ സിനിമ എന്നും പുതുമ ഉള്ളതാണ്. വീടു ജനിച്ചതിൽ സന്തോഷം.

  • @PradeepKumar-ru5dg
    @PradeepKumar-ru5dg Жыл бұрын

    പഴയകാല നടിമാരിൽ ഏറ്റവും സുന്ദരി 🥰

  • @amalrai7817

    @amalrai7817

    Жыл бұрын

    Along with Lakshmi and Bhavani...

  • @sindhukrishnakripaguruvayu1149

    @sindhukrishnakripaguruvayu1149

    9 ай бұрын

    🙏😍😊

  • @rose-tx9ho
    @rose-tx9ho Жыл бұрын

    എനിക്ക് ഈ മരിച്ചു പോയ നടന്മാരുടെയും നടിമാരുടെയും വീട്ടിൽ പോയി ഉള്ള vlog കാണുമ്പോൾ ഭയങ്കര വിഷമംവരും മനസ്സിൽ എന്തോ 😢😢😢😢 അവരൊക്കെ ഇപ്പോഴും ജീവിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകും 😒😒😒

  • @sajipurushothaman5554
    @sajipurushothaman5554 Жыл бұрын

    ഒരിക്കൽ കാണാൻ ആഗ്രഹിച്ച വ്യക്തിത്തം ആണ് വിദ്യാമ്മ 🙏🙏

  • @sreedevirl7791
    @sreedevirl7791 Жыл бұрын

    ഒരുപാട് ഇഷ്ടം ആണ് വിദ്യ അമ്മയെ 🙏🙏🙏🙏🙏🙏😢😢😢🥰🥰🥰🥰

  • @user-cn7oh9fe3s
    @user-cn7oh9fe3s Жыл бұрын

    എഴുതുവാൻ ഒരുപാടുണ്ട്. അനിയത്തിപ്രാവിലെ അവസാന രംഗം,🙏 എന്ത് പറഞ്ഞാ ഞാൻ ഇവളെ അനുഗ്രഹിക്കേണ്ടത്. ഇവളെൻ്റെ മോളല്ലെ. എനിക്ക് തന്നേക്ക് ഞാൻ കൊണ്ട് പൊയ്ക്കോളാം🌹 പ്രണാമം അമ്മ😪

  • @SEEWITHELIZA

    @SEEWITHELIZA

    Жыл бұрын

    ❤️❤️❤️

  • @radamaniamma749
    @radamaniamma749 Жыл бұрын

    ശ്രീ വിദ്യയുടെ അമ്മ MLവസന്തകുമാരി - വളരെ നല്ല പേരെടുത്ത സംഗീത വിദുഷിയായിരുന്നു

  • @binukb1233
    @binukb1233 Жыл бұрын

    എനിക്ക് ജീവൻ ആയ വിദ്യമ്മ 🥰🥰🥰🥰🥰😔😔😔😢😢🙏🙏🙏🙏

  • @rajalekshmigopan1607
    @rajalekshmigopan1607 Жыл бұрын

    വളരെ ഐശ്വര്യമുള്ള actress ആയിരുന്നു വിദ്യ Mam. ഇത്രയും, സൗന്ദര്യവും, കഴിവും ഉണ്ടായിരുന്നിട്ടും ജീവിതത്തിൽ ഒരു പാട് ദു:ഖങ്ങൾ ആയിരുന്നു. കൂടാതെ Cancer വന്നു മരിക്കേണ്ടിയും വന്നു. വളരെ പ്രയാസം തോന്നുന്നു. ദൈവം എന്തൊക്കെയാണൊ കരുതി വച്ചിരിക്കുന്നത്. പ്രണാമം അതുല്യ സൗന്ദര്യത്തിനുടമയായ ആ അതുല്യ കലാകാരിക്ക് 🙏❣️🌹

  • @ajmaln.a781
    @ajmaln.a781 Жыл бұрын

    ശ്രീവിദ്യാമ്മയെക്കുറിച്ച് ഓർക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ മനസ്സിലേക്ക് വരുന്നു. എന്നെന്നും കണ്ണേട്ടനിലെ അമ്മ കഥാപാത്രം ഒരിക്കലും മറക്കാൻ പറ്റാത്ത ശ്രീവിദ്യാമ്മ ചെയ്ത അമ്മ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു. അവിചാരിതം എന്ന ഒരു സീരിയൽ ഏഷ്യാനെറ്റിൽ ഉണ്ടായിരുന്നു.K.K.Rajeev ആയിരുന്നു അതിന്റെ സംവിധായകൻ. വിദ്യാമ്മയുടെ അതിലെ കഥാപാത്രം ഒരിക്കലും മറക്കാൻ പറ്റാത്തതാണ്. ഓർമകൾക്ക് മുന്നിൽ പ്രണാമം.🙏🌹❤️

  • @SEEWITHELIZA

    @SEEWITHELIZA

    Жыл бұрын

    Thanks for your good words 😍

  • @hussainhadi1930
    @hussainhadi1930 Жыл бұрын

    സ്വപ്നം കൊണ്ട് തുലാഭാരം കാബൂളിവാല അനിയത്തിപ്രാവ് നാടൻ പെണ്ണും നാട്ടു പ്രമാണിയും അങ്ങനെ അങ്ങനെ ഒരുപാട് സിനിമകൾ

  • @anjanagnair6151
    @anjanagnair6151 Жыл бұрын

    ശുദ്ധികലശം എന്ന സിനിമയിൽ വിദ്യാമ്മ വളരെ സുന്ദരിയായി തോന്നീട്ടുണ്ട്

  • @ushapp9458
    @ushapp9458 Жыл бұрын

    Thanks u for this vidyamas vedeo. Loving memory of vidyama. And very sad 😭😭 without her.

  • @jabirmullungal1254
    @jabirmullungal1254 Жыл бұрын

    സ്ത്രീ സൗന്ദര്യം ആയിരുന്നു ശ്രീ വിദ്യ ❤️

  • @ponnujose780
    @ponnujose780 Жыл бұрын

    എന്ത് ഭംഗിയായിരുന്നു. എല്ലാം ഒത്ത ഒരു സ്ത്രീ രൂപം. പിന്നെ എന്റെ സൂര്യ പുത്രി അതിലെ കാരാക്റ്റർ മനസ്സിൽ നിന്നും മയുകയില്ല. ശ്രീവിധ്യയ്ക്കു പ്രണാമം 🙏🙏🙏

  • @lathakumari7742
    @lathakumari7742 Жыл бұрын

    എനിക്ക് ഒത്തിരി ഇഷ്ടം ഉള്ള ഒരു ആളാണ് വിദ്യാമ്മ ഈ വീട് കാണിച്ചു തന്നതിനു നന്ദി

  • @anagha5200
    @anagha5200 Жыл бұрын

    തമിഴകത്തിൽ ജന്മം കൊണ്ട മലയാളത്തിൻറെ മാനസപുത്രി ശ്രീവിദ്യാമ്മ

  • @sobhanaksobhana5349
    @sobhanaksobhana5349 Жыл бұрын

    മോളെ , നിന്റെ അവതരണം വളരെ നന്നായിരിക്കുന്നു. വിദ്യാമ്മ 🙏 മലയാളത്തിന്റെ സ്ത്രീ സൗന്ദര്യം എന്നതിലുപരി അമ്മ ഒരു ദേവീ ചൈതന്യം കൂടിയായിരുന്നു.🙏🙏🙏.

  • @SEEWITHELIZA

    @SEEWITHELIZA

    Жыл бұрын

    അതേ ❤️

  • @krrahulraghavan9495
    @krrahulraghavan9495 Жыл бұрын

    She was the daughter of Renowned Carnatic Singing Legend M L Vasanthakumari

  • @ayka6227
    @ayka6227 Жыл бұрын

    K R Vijya. Amma. Sreevidhyamma❤

  • @sindhukrishnakripaguruvayu1149

    @sindhukrishnakripaguruvayu1149

    9 ай бұрын

    Yes Correct 🙏😍😊

  • @SanthoshKumar-es5og
    @SanthoshKumar-es5og Жыл бұрын

    ഇതുവരെ ആരും ചെയ്യാത്ത വീഡിയോ ആണ് എലിസ വീഡിയോ സൂപ്പർ ആയിട്ടുണ്ട് ❤️❤️💞

  • @federalashwasmrm7674

    @federalashwasmrm7674

    Жыл бұрын

    Vidhyamma pranamam

  • @SEEWITHELIZA

    @SEEWITHELIZA

    Жыл бұрын

    😍😍😍

  • @thushararaveendran6402
    @thushararaveendran6402 Жыл бұрын

    Thankyou eliza vidyammeyude veedu kanichuthannathinu

  • @rasheednelliyil6660
    @rasheednelliyil6660 Жыл бұрын

    ശ്രീ വിദ്യ അമ്മയുടെ ഒരു പാട് സിനിമകൾ.. ഓർമയിൽ വന്നു... ഈ വീട് കണ്ടപ്പോൾ.. മദ്രാസിൽ വെച്ച് എത്രയോ തവണ ഞാൻ നേരിൽ കണ്ടിരുന്നു...

  • @mollyjoy9803
    @mollyjoy9803 Жыл бұрын

    കുഞ്ഞേ. നിന്റെ. അവതരണം. ഏറെ. ഹൃത്യമാണ്. നന്മ. വരട്ടെ

  • @UnnniGvr

    @UnnniGvr

    Жыл бұрын

    👍👍

  • @sumadivakaran736

    @sumadivakaran736

    Жыл бұрын

    🙏🙏👍👍

  • @sheebakr2698
    @sheebakr2698 Жыл бұрын

    അംബാ അംബിക അംബാലിക എന്ന സിനിമയിൽ വിദ്യാമ്മയും രാഘവനും അഭിനയിച്ച ഒരു ഗാനമുണ്ട്. രാജകുമാരി .... എന്ന ഗാനം. ഞാൻ ദിവ സവും രണ്ട് പ്രാവശ്യമെങ്കിലും കേൾക്കും.

  • @legithalegitha1170

    @legithalegitha1170

    Жыл бұрын

    ഞാനും 🙏💞💞💞💞

  • @shijukiriyath1410

    @shijukiriyath1410

    9 ай бұрын

    inganeyum oru gaanamo?

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Жыл бұрын

    Eliza takes a close look on the legendary actor late Srividya, as she is seen right in front of the actor's house as she recalls the green memories of Srividya by presenting before viewers about her good looks, about her beautiful eyes, about her acting, about her dancing and singing skills, as Srividya was an actor par excellence. Her death at the most inappropriate time came as a big jolt for the Malayalam film industry, which is still in search for an actress of Srividya's calibre and capabilities. Eliza's fine efforts woking well in her favor as viewers tend to like her presentation which wears an aesthetic look and goes in the viewers way by conquering their hearts.

  • @flashmedia6897
    @flashmedia6897 Жыл бұрын

    എത്ര നല്ല നടിയായിരുന്ന ഒരിക്കലും മറക്കാൻ പാടില്ല

  • @visweshwarav3353
    @visweshwarav3353 Жыл бұрын

    Thank you

  • @sameersoopi5581
    @sameersoopi5581 Жыл бұрын

    അനിയത്തിപ്രാവ്.ദളപതി. പവിത്രം. എന്റെ സൂര്യപുത്രിക്ക്. അപൂർവ്വ സഹോദരങ്ങൾ. വിദ്യാമയുടെ ഗംഭീര പെർഫോമൻസ് ഉള്ള മൂവികളാണ്.

  • @SEEWITHELIZA

    @SEEWITHELIZA

    Жыл бұрын

    Thank you

  • @satheeshss9638
    @satheeshss9638 Жыл бұрын

    നല്ല അവതരണം അഭിനന്ദനങ്ങൾ ❤ 👌

  • @jayamanikumar2772
    @jayamanikumar2772 Жыл бұрын

    Thanks for 🙏

  • @samitasajeevan2659
    @samitasajeevan2659 Жыл бұрын

    മലയാളത്തിന്റെ ഐശ്വര്യം, സൗന്ദര്യം,❤️❤️❤️❤️

  • @shihanashehan860
    @shihanashehan860 Жыл бұрын

    അവർ ഒരു ഇന്റർവ്യൂ യിൽ പറയുകയുണ്ടായി ഒരിക്കലും സന്തോഷത്തോടെ ഒന്ന് ജീവിക്കാൻ പറ്റിയില്ല എന്ന് ഭർത്താവുമായി വർഷങ്ങൾ കേസ് അത് കഴിഞ്ഞു അവരുടെ അസുഖം പാവം ചേച്ചി

  • @vishnusanthosh190
    @vishnusanthosh190 Жыл бұрын

    സ്വപ്നം കൊണ്ട് തുലാഭാരം ഞങ്ങളുടെ അമ്പലത്തിൽ ഷൂട്ടിങ്ങ് ഉണ്ടായിരുന്നു. ആശുപത്രിയിലെ സീൻ . അന്ന് അവിടെ ഞാനു ഉണ്ടായിരുന്നു. നേരിട്ട് കണ്ടു. ഒത്തിരി സന്തോഷം തോന്നി. വളരെ സുന്ദരി .

  • @krishnarajsj321
    @krishnarajsj321 Жыл бұрын

    Thank you so much sreevidya is an rver living artist ente sooryaputhri orikkalum marakkan kazhiyatha amma wow superbly

  • @ismailolippil1351
    @ismailolippil1351 Жыл бұрын

    എന്റെ ജന്മം നീയെടുത്തു.......... എത്ര എത്ര മറക്കാനാവാത്ത രംഗങ്ങൾ

  • @dancewithdiya7829
    @dancewithdiya7829 Жыл бұрын

    Thanks a lot chechi for this video...korey naal ayit Njan tedunnadhan...chechi paranja thaan satyam..if she was there she would have welcomed u..she was such a great person and an actress ...Njan actually karanju poyi ee video kannumbo...athreikki i adore her🥰

  • @dubaimirdif1701
    @dubaimirdif1701 Жыл бұрын

    ഒരിക്കൽ ജയറാം മഞ്ജു വാര്യർ ശ്രീവിദ്യ അഭിനയിച്ച മൂവിയിൽ.. ശ്രീവിദ്യ മാ തമ്പുരു വായിക്കുന്ന ഒരു സീൻ ഉണ്ട്. ഇത് ഷൂട്ട് ചെയ്ത സമയത്ത് എല്ലാവരും നിശബ്ദമായി അമ്മയെ നോക്കിയിരുന്നു എന്ന് ജയറാം ഒരിക്കൽ പറഞ്ഞത് ഓർമ്മയുണ്ട്.. ശരിക്കും ഒരു ദേവിയെ നോക്കിയിരിക്കുന്ന അതേ ഫീൽ ആയിരുന്നു എന്ന്. ഐശ്വര്യവും ചൈതന്യവും ആയിരുന്നു ശ്രീവിദ്യ എന്ന നടി ❤

  • @rejimonkr3741
    @rejimonkr3741 Жыл бұрын

    Great actor vidhyamma ❤❤❤

  • @mohanop5340
    @mohanop5340 Жыл бұрын

    Thank you very much

  • @SEEWITHELIZA

    @SEEWITHELIZA

    Жыл бұрын

    You are welcome

  • @sinisunil4814
    @sinisunil4814 Жыл бұрын

    My favourite actress ❤❤

  • @sethuthachatpalakkad7867
    @sethuthachatpalakkad7867 Жыл бұрын

    So cute and most beautiful lady actress in Malayalam pranamam

  • @vivek7242
    @vivek7242 Жыл бұрын

    No words, just wonderful, just loving

  • @jayasreejayamohan7314
    @jayasreejayamohan7314 Жыл бұрын

    Soundaryam ennal Sreevidyamma...pranamamm 🙏🙏🙏🌹🌹🌹

  • @pavanpadiyam9237
    @pavanpadiyam9237 Жыл бұрын

    Beautiful actress

  • @ancythomas402
    @ancythomas402 Жыл бұрын

    I also liked 👍 ☺️ too much her..........so.... nice lady...everybody liked Shreevidhiyama 👍 👌

  • @archanasubeesh8961
    @archanasubeesh8961 Жыл бұрын

    ഹായ് ചേച്ചി ഒരുപാട് സന്തോഷം വീട് കാണിച്ചതിൽ 🥰🥰🥰

  • @fairyqueen4222
    @fairyqueen4222 Жыл бұрын

    Great actress ❤❤❤

  • @faisalkuniyil162
    @faisalkuniyil162 Жыл бұрын

    മൗനം പോലും പാടും കാലം നിന്ന് തേങ്ങും ഓ സുഖകരം ഈ നൊമ്പരം ആലാപനം🙏 തിരുവനന്തപുരം എവിടെ യാ വീട് വെറുതെ ഒന്ന് കാണാനാ 😭😭

  • @ajithaprasad496
    @ajithaprasad496 Жыл бұрын

    Very good mole❤

  • @manojkakkath805
    @manojkakkath805 Жыл бұрын

    God bless. Eliza you are a pure hearted person.

  • @SEEWITHELIZA

    @SEEWITHELIZA

    Жыл бұрын

    Thank you! You too!

  • @sajia1907
    @sajia1907 Жыл бұрын

    Great actresses vidhyamma.

  • @josejoseph735
    @josejoseph735 Жыл бұрын

    ഓർമ്മപ്പൂക്കൾ🌹🌹🌹🙏

  • @udayabhanuad6799
    @udayabhanuad6799 Жыл бұрын

    കുട്ടിയുടെ അവതരണം നല്ലതാണ് 🙏🏻

  • @amruthams4987
    @amruthams4987 Жыл бұрын

    Great actress

  • @ushar1578
    @ushar1578 Жыл бұрын

    Very good movie

  • @sreedevibalan8873
    @sreedevibalan8873 Жыл бұрын

    എന്റെ ഇഷ്ട്ടപെട്ട nadi❤️❤️❤️❤️❤️🌹🌹🌹🌹🙏🙏❤️❤️

  • @jithinppjithu7028
    @jithinppjithu7028 Жыл бұрын

    Fav actress❤

  • @minnalagru
    @minnalagru Жыл бұрын

    Video super ayitundu 👍

  • @UshaKumari-vd3wv

    @UshaKumari-vd3wv

    Жыл бұрын

    ഒന്നും പറയാൻ പറ്റുന്നില്ല.ഓരോരുത്തരായി പോയ്കൊണ്ടിരിക്കുന്ന്.

  • @rubydevassy5267
    @rubydevassy5267 Жыл бұрын

    I love her so much till today that will be forever , her movie which I like best is ente suryaputhrike. Nobody can challenge her beauty and personality.May her soul rest in peace.

  • @nalinip.k5686

    @nalinip.k5686

    Жыл бұрын

    നല്ലൊരു actress ആയിരുന്നു. 👌👌👌❤❤❤🥰🥰🌹🌹😮‍💨😮‍💨

  • @SWADISH27
    @SWADISH27 Жыл бұрын

    👌👌👌👌👌👌👌

  • @josephkd3345
    @josephkd3345 Жыл бұрын

    Adaranjalikal

  • @subramanyanpk-vb9bp
    @subramanyanpk-vb9bp Жыл бұрын

    Great artist

  • @kalasyam415
    @kalasyam415 Жыл бұрын

    👌👌👌😍😍😍😍😍

  • @vaishak.m5186
    @vaishak.m5186 Жыл бұрын

    വിദ്യാമ്മ❤️

  • @babupacha9527
    @babupacha9527 Жыл бұрын

    പവിത്രം മൂവിയുടെ ഷൂട്ടിങ് പിറവം പാഴൂർ പടിപ്പുരയിൽ നടക്കുമ്പോൾ നേരിൽ കണ്ടിട്ടുണ്ട് ❤❤❤

  • @thankachyj8375
    @thankachyj8375 Жыл бұрын

    Kurpasaname thankou Ammen

  • @kumarichandar3900
    @kumarichandar3900 Жыл бұрын

    എന്ത് നേടിയാലും എല്ലാം വിട്ടു പോകണം നമ്മൾ ... പഴയ നടികളെ പോലെ ഇന്നത്തെ നടികൾ ഒരിക്കലും വരുകയില്ല ... Dress style എത്ര മനോഹരമായിരുന്നു ... ഇപ്പോഴത്തെ നടികൾ Dress style കണ്ടാൽ കണ്ണുപൊന്തും

  • @rubydevassy5267
    @rubydevassy5267 Жыл бұрын

    Now who takes care of her house? She is still living in our mind and heart.

  • @subhadrag6731
    @subhadrag6731 Жыл бұрын

    Ente Eshta nadiyayirunnu Sreevidhya❤❤❤

  • @augustinethomas5406
    @augustinethomas5406 Жыл бұрын

    Very good information

  • @SEEWITHELIZA

    @SEEWITHELIZA

    Жыл бұрын

    Thanks

  • @parvathy8319
    @parvathy8319 Жыл бұрын

    Daivathinte vikritikal - based on the novel " daivanthinte vikritikal " by M.Mukundan . Vidyamma played the role of Maggi madama ❤

  • @sunithomas8531

    @sunithomas8531

    Жыл бұрын

    ശ്രീവിദ്യ ഭയങ്കര വത്സൻ അടി ഇഷ്ട പെടുന്ന സ്ത്രീ ആയിരിന് പല ചെറുപ്പം ഉള്ള പുരഷൻ മാരും അവർക്കു ഫ്രണ്ട്‌സ് ഉണ്ടായിരിന്

  • @annammageorge1245

    @annammageorge1245

    Жыл бұрын

    ഡഏ@@sunithomas8531

  • @kkshajahan2819
    @kkshajahan2819 Жыл бұрын

    Hai thankyou good job

  • @SEEWITHELIZA

    @SEEWITHELIZA

    Жыл бұрын

    Thank you too😍

  • @snehaudayakumar7438
    @snehaudayakumar74389 ай бұрын

    Trivaandrath evideyaanu crct location varunnenn onn parayuo pls???

  • @snehaudayakumar7438
    @snehaudayakumar74389 ай бұрын

    Aarenkilum onn rply chy.. Ee vdinte crct place and details onn paranj thàayo.....!!!!

  • @sreelathaskumar9719
    @sreelathaskumar9719 Жыл бұрын

    ഐശ്വര്യത്തിന്റെ നിറകുടം 🌹🙏നമ്മുടെ വിദ്യാമ്മ

  • @resminikhil2216
    @resminikhil2216 Жыл бұрын

    ഓർമയിലെന്നും ♥️♥️

  • @rajeshp6214
    @rajeshp6214 Жыл бұрын

    Misss.youuuuu.sreevidhiya

  • @theshyt5090
    @theshyt50908 ай бұрын

    Correct sthalam evidaya??

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu11499 ай бұрын

    God Bless You Take Care Thanku Eliza 🙏😍😊

  • @SEEWITHELIZA

    @SEEWITHELIZA

    9 ай бұрын

    Thank you too

  • @tigeredits345
    @tigeredits345 Жыл бұрын

    ഏത് വശത്തുകൂടി നോക്കിയാലും സുന്ദരി. എനിക്കേറെ ഇഷ്ടം

  • @asokakumari2589
    @asokakumari2589 Жыл бұрын

    Ente soorya പുത്രിയിലെ അഭിനയം എന്നെ ഏറെ ആകർഷിച്ചു

  • @remyaremya1059
    @remyaremya1059 Жыл бұрын

    💕💕

Келесі