No video

നട്ടെല്ലിന് ശസ്ത്രക്രിയ ചെയ്‌താൽ തളർന്നു പോകാൻ സാധ്യതയുണ്ടോ?

ആരോഗ്യപരമായ വിഷയങ്ങൾ മാത്രം ഉൾപ്പെടുന്ന ഒരു ചാനൽ..
പ്രമുഖ ഡോക്ടർമാരുമായുള്ള
അഭിമുഖങ്ങളും, രോഗങ്ങളെയും ചികിത്സ രീതികളെയും കുറിച്ചുള്ള ഡോക്ടർമാരുടെ നിർദ്ദേശങ്ങളും ഈ ചാനലിൽ ഉൾപെടുത്തുന്നു.
ഈ വീഡിയോയെ കുറിച്ചോ.. മറ്റേതെങ്കിലും ആരോഗ്യപരമായ കാര്യങ്ങളെകുറിച്ചോ അറിയാൻ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കൂ.. +91 97449 58122
കമന്റിലൂടെയും ഞങ്ങളുമായി ബന്ധപ്പെടാം

Пікірлер: 28

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth2 жыл бұрын

    അനേകം പേർക്ക് അറിയാത്ത ഒരു അറിവ് വ്യക്തമായി പറഞ്ഞു തന്നു ഡോക്ടർ.ഇനിയും ഇത് പോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 😊👍🏻

  • @arunarun9914
    @arunarun991416 күн бұрын

    വളരെ നല്ലൊരു അറിവ്. എനിക്ക് 3വർഷം മുൻപ് tvm ശ്രീ ചിത്ര ഹോസ്പിറ്റലിൽ സർജറി ചെയ്യാൻ വേണ്ടി date ഇട്ടത് ആണ്. ഇത് വരെ ചെയ്തിട്ടില്ല. വീട്ടുകാർക്ക് ഭയം സർജറി ചെയ്ത തളർന്നു കിടക്കും എന്ന്. ഞാൻ വേദന അനുഭവിക്കുന്ന പറഞ്ഞു അറിയിക്കാൻ വയ്യ. ഇപ്പോൾ വയസ്സ് 31.

  • @haneefackhaneefack2189
    @haneefackhaneefack21892 жыл бұрын

    Ok thanks

  • @sasikalasaji8901
    @sasikalasaji89018 ай бұрын

    Ente nattellu vanju poui athinenthanu chikilsa

  • @shincyalphonsa7891
    @shincyalphonsa78915 ай бұрын

    എന്റെ spine surgery cheythirunnu docter pakshe enik ipolum aaa vedha maarunila kaalil odukathe veliv pole ulla vedhanayum surgery cheytha sthalath nalla vedhanayum und 🥺

  • @user-ft2cq3hw4o

    @user-ft2cq3hw4o

    3 ай бұрын

    എത്ര നാൾ ആയി

  • @user-mq1vs5ji7x
    @user-mq1vs5ji7x Жыл бұрын

    Sir എനിക്ക് lembaractami കഴിഞ്ഞു. 2 വർഷമാവുന്നു. ഇപ്പോൾ വീണ്ടും pain ഉണ്ട് disc remove ചെയ്തു. Scru ഇട്ടില്ല സ്വിമിംഗ് ചെയുന്നുണ്ട് ഇത്. Dr പറഞ്ഞിട്ടാണ് വീണ്ടും pain ഉണ്ടാകുന്നതു എന്തുകൊണ്ടാണ് നന്നായി rest എടുത്തു ഇപ്പോൾ വീട്ടിൽ ചെറിയജോലി. ചെയുന്നുണ്ട് but wait ഒന്നും എടുക്കില്ല കുനിയാതെ. ഇരുന്നാണ് താഴെയുള്ള. വസ്തുക്കൾ എടുക്കുന്നത്

  • @sha6045

    @sha6045

    Жыл бұрын

    Key hole surgery aayino chyththe ethe hospital nenna chyththe

  • @RandomClips00
    @RandomClips008 ай бұрын

    Njagalkke. Thalarnnu poyallow. Sir viral rendennam. Stiffness ayirunnu. Namukke. Problem vera namukke. Oru buthimuttum ellayirunnu. Pakshea sreechithrayil. Surgery kazhinju. Athine shesham kidappane. Enta husband

  • @sha6045

    @sha6045

    7 ай бұрын

    Key hole surgery aayrunoo

  • @RandomClips00

    @RandomClips00

    7 ай бұрын

    @@sha6045 alla open surgery ayirunnu c3 c4 plate ettu

  • @sha6045

    @sha6045

    7 ай бұрын

    @@RandomClips00 gov hospital aano operation chyththe

  • @RandomClips00

    @RandomClips00

    7 ай бұрын

    @@sha6045 athea sreechithra medical center trivandrum

  • @Faihafinuzz

    @Faihafinuzz

    3 ай бұрын

    Eathu doctor ayirunnu

  • @kareemmsms
    @kareemmsms8 ай бұрын

    കുഴഞ്ഞ് പോയ കേസുകൾ ധാരാളം ഉണ്ട്.

  • @sanalkoodali5804
    @sanalkoodali580411 ай бұрын

    ഇപ്പോൾ എന്റെ പ്രശ്നം ഡിസ്ക് സർജറി വഴി കട്ട് ചെയ്തത് ഉണങ്ങിയില്ല വീണ്ടും ബ്ലഡ്ജ് ആയി.. Disc surgery ഒരിക്കലും അവർ കട്ട് ചെയ്യുന്ന ഡിസ്കിന്റെ മുറിവിനെ address ചെയ്യുന്നില്ല...സർജൻ അഡ്രസ് ചെയ്യുന്നത് കനാലിലേക്ക് bludge ആയി വന്ന ഡിസ്ക് പോർഷൻ മാത്രമാണ്..ഡിസ്ക് bludge മുകേനെ ഉണ്ടാകുന്ന ഒരു നാച്ചുറൽ മുറിവിനെക്കാളും വലുതാണ് സർജൻ കട്ട് ചെയ്ത് മാറ്റുമ്പോൾ ഡിസ്കിന് മുകളിൽ അവശേഷിക്കുന്ന മുറിവ്.. ഇത് ഉണങ്ങാതെ ന്യൂക്ലിയസ് പുറത്തേക്ക് വന്ന് വീണ്ടും bludge ആയി.. Rest നിർബന്ധം.. ഇത് ശരീരം സ്വയം heal ആവും.. ഡോക്ടർ പറയുമ്പോലെ മസിൽ ലൂസും, മസിൽ വീക്ക്‌ എന്നൊന്നില്ല..ഡിസ്ക് bludge വരുമ്പോൾ അതിനു ചുറ്റും നീർക്കെട്ട് വരും. അപ്പോൾ ശരീരം വളയാൻ തുടങ്ങും, അതിനാണ് ഇവർ മസിൽ ലൂസ് എന്നൊക്കെ പറയുന്നത്. മസിൽ ലൂസ് ആണെങ്കിൽ back right side pain ഉണ്ടെങ്കിൽ അതിന്റെ left സൈഡ് മസിൽ എന്തെ ലൂസ് ആകാത്തത്? ഇംഗ്ലീഷ് കാരൻ എഴുതിയ ബുക്ക്‌ സിലബസിൽ പഠിച്ചിട്ട് പറയുന്നത് ആണ്.ഇതൊക്കെ... സർജറി ചെയ്ത പല രോഗികളെ കുറിച്ച് അവർക്ക് പിന്നെ വിവരം ഇല്ല.. രോഗം വീണ്ടും വന്നവർ മറ്റൊരു ഡോക്ടറെയോ അല്ല എങ്കിൽ ആയുർവേതമോ നോക്കും.. ഇവന്മാർ കരുതുന്നത് 90 % സർജറി രോഗികളും സുഖ ജീവിതം നയിക്കുന്നു എന്നാണ്.. 17 വർഷം ആയി ഈ രോഗം എനിക്കുണ്ട്. ഇത് വന്നാൽ 14 ദിവസം ആയുർവേദ ചികിത്സ ചെയ്യും. ശേഷം 14 ദിവസം വീട്ടിൽ അനങ്ങാതെ കിടക്കും.. പിന്നെ ഒരു പ്രശ്നവും ഇല്ലാതെ ജോലിക്ക് പോകും..17 വർഷത്തിൽ almost within 3 years ചിലപ്പോൾ 5 വർഷത്തിൽ ഒരിക്കൽ രോഗം വരാറുണ്ട്..അപ്പോഴൊക്കെ വീണ്ടും ആയുർവേദ ചികിത്സ ചെയ്യാറാണ് പതിവ്. ഇപ്പോൾ 17 വർഷത്തിന് ശേഷം വീണത് കാരണം siatica pain ശക്തമായി വന്നു.. യാത്ര ചെയ്യത് നാട്ടിൽ വരാൻ പറ്റാത്തത്തിനാൽ 1)Laminactomy, 2)Foraminotomy ( കാലി ലേക്കും പോകുന്ന നരവിനെ ഫ്രീ ആക്കാൻ vertabra യുടെ സൈഡ് വീതി കൂട്ടുക ( ചെരിപ്പിനനുസരിച് കാൽ മുറിക്കൽ എന്ന് കേട്ടിട്ടില്ലേ ) 3 )Endoscopic Lumbar Discectomy (PELD) സർജറി എന്നിവ ചെയ്തു, ജീവിതത്തിൽ എടുത്ത ഏറ്റവും തെറ്റായ തീരുമാനം. Dr. റസ്റ്റ്‌ വേണ്ട.. എന്നൊക്കെ പറഞ്ഞു.. ജോലിക്ക് പോയി.. 4 മാസത്തിനു ശേഷം അതെ ഡിസ്ക് വീണ്ടും ബ്ലഡ്ജ് ആയി.. നടക്കാൻ വയ്യ. ഡോക്ടറുടെ അടുത്ത് പോയി.. അയാൾ പറഞ്ഞു ഇത് ശരിയാകും..1 മാസം മരുന്ന് കഴിക്കാൻ. ഓരോ ദിവസവും വേദന കൊണ്ട് തള്ളി നീക്കി.. തീരെ വയ്യാതെ നാട്ടിൽ വന്നു.. വലിയ ഹോസ്പിറ്റലിൽ പോയി.. വീണ്ടും MRI എടുത്തു. ഡോക്ടർ പറഞ്ഞു രണ്ടാമതൊരു surgary വേണം, ശരിയാവും എന്ന് പറഞ്ഞു.. ഡോക്റോട് ഞാൻ ചോദിച്ചു, ഈ സർജറി ശേഷം രോഗം വരില്ല എന്ന് ഉറപ്പുണ്ണ്ടോ.. 90% will b ok മറുപടി..10% പരാജയപ്പെട്ടാൽ??? പിന്നെ ഡിസ്ക് എടുത്ത് കളഞ്ഞു fusion ചെയ്യണം. എന്ന് പറഞ്ഞാൽ സർജറി തുടങ്ങിയാൽ ഇതൊരു മാരത്തോണ് പരുപാടി എന്നർത്ഥം.. ഫ്യൂഷൻ പരാജയപ്പെട്ടാൽ??. അത് ചോതിക്കാൻ ഞാൻ നിന്നില്ല.. അടുത്ത ട്രെയിൻ കയറി നാട് പിടിച്ച് നാട്ടിലെ ആയുർവേദ ഹോസ്പിറ്റൽ അഡ്മിറ്റ്‌ ആയി.. ഇപ്പോൾ ഭേദമുണ്ട്.. പ്രതീക്ഷ നഷ്ടപ്പെട്ട എനിക്ക് ഡോക്ടർ എന്ന് കേൾക്കുമ്പോൾ തന്നെ പേടിയാണ് ഇപ്പോൾ.. Post സർജറി വിഷമങ്ങൾ, ഇപ്പോളും അനുഭവിക്കുന്നു.. Scar tissu, കുനിയുമ്പോൾ സർജറി ചെയ്തടുത്ത് tightening അങ്ങിനെ പലതും.. ഓപ്പറേഷൻ മുൻപ് നമ്മുടെ വേദന ഡോക്ടർക്ക് മനസിലാകും.. ശേഷം വീണ്ടും ഈ പ്രശ്നം തിരിച്ചു വന്നു പോയാൽ അവർക്കു നമ്മുടെ വേദന തിരിയാതെ ആവും. എന്ത് സയൻസ് ശാസ്ത്രം എന്ന് പറഞ്ഞാലും അതെനിക്ക് തന്നത് 8 മാസത്തെ വേദനയുടെ സമാധാമമില്ലാത്ത ദിനങ്ങളാണ്.. അതിനാൽ വെറും 14 ദിവസം കൊണ്ട് തുളയിടാതെ, de compression എന്ന പേരിൽ നട്ടെല്ല് തഴച്ച് വീതി കൂട്ടുക ( ചെരിപ്പിനനുസരിച് കാൽ മുറിക്കുക എന്ന പഴഞ്ചൊല്ല് പോലെ ഡിസ്ക് പുറത്തെടുക്കാൻ നട്ടെല്ല് കഷേരു ഒരൽപ്പം കട്ട് ചെയ്ക. ഇതൊക്കെ ചെയ്യാൻ പോവാതെ. ഇതൊരു രോഗമല്ല, ശരീരം തന്നെ ഹീൽ ചെയ്യും എന്ന സത്യം മനസിലാക്കുക. റസ്റ്റ്‌ എടുക്കുക.. ഓപ്പറേഷൻ ചെയ്യാതിരിക്കുക.. കഴിവതും ആയുർവേദം പരീക്ഷിക്കുക.. ബേധമാകും, at least physical ഡാമേജ് ഇല്ലാതെ ജീവിക്കാം. എന്റെ അനുഭവം പറഞ്ഞു എന്ന് മാത്രം.. പിന്നെ ഈ സർജറി ചെയ്യുമ്പോൾ മേലിൽ പറഞ്ഞ proceedure ഒന്നും ഡോക്ടർ എന്നോട് പറഞ്ഞിട്ടില്ല. Discectomy എന്ന് മാത്രമാണ് പറഞ്ഞത്. ചോദിച്ചപ്പോൾ പറഞ്ഞു ഇത് വളരെ ചെറിയ സർജറി ആണ്, ഡിസ്ക് bludge ആയത് കട്ട് ചെയ്ത് കളയും എന്ന്.. ചെയ്തിരിക്കുന്ന ബാക്കി 2 proceedure ഉം എനിക്ക് അറിയില്ലായിരുന്നു. അറിയുമെങ്കിൽ ഈ സർജറി ഞാൻ ചെയ്യില്ലായിരുന്നു..

  • @Muhammed-vj4ng

    @Muhammed-vj4ng

    9 ай бұрын

    Ipo engane und

  • @sanalkoodali5804

    @sanalkoodali5804

    9 ай бұрын

    @@Muhammed-vj4ng ആയുർവേദ ചികിത്സാ ചെയ്യുന്നു..

  • @sha6045

    @sha6045

    7 ай бұрын

    ​@@sanalkoodali5804evdi nennu aayrunnu surgery chyththe peld aayrunoo surgery

  • @RandomClips00

    @RandomClips00

    7 ай бұрын

    Sahodran paranjathe sathiyamane hospitel dr ennu. Kelkkumbol peadiakunnu. Njgaluda geevitham thakarthukalanju arode poy parathipeadan

  • @Muhammed-vj4ng

    @Muhammed-vj4ng

    7 ай бұрын

    @@RandomClips00 enth pattti bro

Келесі