നഷ്ടത്തിലുള്ള സ്റ്റോക്കുകൾ വീണ്ടും വീണ്ടും വാങ്ങികൂട്ടാതെ ഇത് ചെയ്യു | Pyramiding Profitable Method

എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/automate_mal ദീർഘകാല അടിസ്ഥാനത്തിൽ നിക്ഷേപം നടത്തിയിട്ടുള്ള ഓഹരികൾ താഴേക്ക് വീണാൽ പലരും ആവറേജ് ചെയ്യാറുണ്ട്. കമ്പനി ഫണ്ടമെന്റലി നല്ലത് ആയതിനാൽ ഭാവിയിൽ തിരികെ കയറുമെന്ന പ്രതീക്ഷയിലാണ് പലരും ഇത് ചെയ്യുന്നത്. എന്നാൽ ഇത് തന്നെയാണ് സ്റ്റോക്ക് മാർക്കറ്റിലുള്ള പലരുടെയും നഷ്ടത്തിനുള്ള പ്രധാന കാരണം. മാർക്കറ്റ് ഇടിയുമ്പോൾ റീട്ടെയിലേഴ്സ് മാത്രാണ് ആവറേജ് ചെയ്യുന്നത്. എന്നാൽ വലിയ വലിയ നിക്ഷേപകർ പിരമിഡിംഗ് മാത്രമാണ് ചെയ്യാറുള്ളത്. ഇന്നത്തെ വീഡിയോയിലൂടെ പിരമിഡിംഗ് എന്താണെന്ന് പഠിക്കാം.
Follow us on: / marketfeed.malayalam
WhatsApp us at - marketfeed.me/whatsapp-malayalam - +918888000234
Position Sizing Calculator: www.marketfeed.com/calculator...
0:00 Intro
1:24 What is an Averaging?
3:22 Why shouldn't we average?
8:38 What is Pyramiding?
10:28 Why are retailers not doing it?
10:58 How is it working?
14:13 What if a fall happens?
15:38 When to exit?
20:12 Big Risk of Averaging
22:51 KNOW YOUR RISK
24:38 Conclusion

Пікірлер: 153

  • @marketfeedmalayalam
    @marketfeedmalayalam3 ай бұрын

    Rakesh Jhunjhunwala says he only does pyramiding, not averaging. kzread.info/dash/bejne/pGyizpKHhLSWfrw.htmlsi=vA2J5Gx3yMLKKYRq

  • @SS-wu2ej
    @SS-wu2ej3 ай бұрын

    15 years aayi shares vaangunnu, average cheythathu kondu multibaggers aaya shares aanu kaiyyilullathu. Long term investor aanu. Covid crash il vare bhayam onnum thonniyittilla,ellam fundamentally strong aaya shares aanu. Daily basis il ente shares ine monitor cheyyarundu, quarterly results paddhikkarundu. 45 years il enikku retirement edukkan saadhichu. Ningalude pyramiding um mattum aprasaktham aanu paddhichu shares vangunnavarkku

  • @thomasponnan

    @thomasponnan

    3 ай бұрын

    💯 true..

  • @mansoor9594

    @mansoor9594

    3 ай бұрын

    Yes right.

  • @dinkan7953

    @dinkan7953

    3 ай бұрын

    ❤ you are right

  • @Sajujosekdl

    @Sajujosekdl

    3 ай бұрын

    Yes ❤

  • @sujithanair7112

    @sujithanair7112

    3 ай бұрын

    True njanum avarge cheyyunnund

  • @ragin650883
    @ragin6508833 ай бұрын

    ആവറേജ് ചെയ്യാതെ എക്സിറ്റ് ചെയ്തു. ലോസ് 1000 rs. എന്നിട്ട് ? വീണ്ടും വേറെ കമ്പനി ശൈർ വാങ്ങി. അതും ആവറേജ് ചെയ്യാതെ 1000 rs നഷ്ടം. വീണ്ടും ഇത് തുടർന്നാൽ 😇. ആവറേജ് ചെയ്യുമ്പോൾ ആണ് എനിക്ക് ചെറിയ പ്രോഫിറ്റ് കിട്ടാൻ തുടങ്ങിയത്. എത്ര കാലം ഉണ്ടാവും എന്ന അറിയില്ല 😊

  • @TradingTipsMalayalam
    @TradingTipsMalayalam3 ай бұрын

    2022 ല് national aluminium ല് 120 രൂപക്ക് കുറച്ച് സ്റ്റോക്സ് വാങ്ങിയിരുന്നു എന്നാല് കുറച്ച് ദിവസം കൊണ്ട് ഇടിയാൻ തുടങ്ങി അത് 70 രൂപയിൽ താഴെ എത്തി ഈ സമയത്ത് ആവറേജ് ചെയ്ത് എൻ്റെ buy price 83 രൂപയിൽ എത്തിച്ചു ഈ ബുൾ റൺ ല് അത് തിരിച്ച് കയറി 160 രൂപക്ക് മുകളിൽ വന്നു നല്ല റിട്ടേൺ തരികയും ചെയ്തു

  • @mansoor9594

    @mansoor9594

    3 ай бұрын

    എന്നിട്ട് വിറ്റ് ഒഴിവാക്കിയോ

  • @jacobthomas2722
    @jacobthomas27223 ай бұрын

    ആവറേജ് ചെയ്യുന്നത് തന്നെയാണ് നല്ലത്

  • @ABINICK_GAMING

    @ABINICK_GAMING

    3 ай бұрын

    Exactly

  • @harimathilakam5045
    @harimathilakam50453 ай бұрын

    പിരമിഡ് കൃത്യമായി വർക്ക്‌ ആക്കിയില്ലെങ്കിൽ അടിയിൽ മമ്മി ആയി കിടക്കേണ്ടി വരും 😂😊

  • @vijaykrishnapuram

    @vijaykrishnapuram

    3 ай бұрын

    😂😂

  • @amodkrishnank5242

    @amodkrishnank5242

    3 ай бұрын

    😅

  • @sci-hacks5520

    @sci-hacks5520

    3 ай бұрын

    Ejjaathi comment😂

  • @DeepakJose-es5py

    @DeepakJose-es5py

    3 ай бұрын

    😂😂

  • @Simmmie

    @Simmmie

    3 ай бұрын

    😂

  • @drreghuramtm8955
    @drreghuramtm89553 ай бұрын

    My opinion is we can average the stocks one which was strong, growth potential, UNDERVALUED and debt free stocks..defenetly if it is going low price also within no time it will reverse, unless it's an stock market crash like COVID situation or 2008 crash

  • @rahulraveendran9520
    @rahulraveendran95203 ай бұрын

    If its a fundamentally strong company, we can average and check on the quarterly results and annual reports. If there is any issue in fundamentals we can exit from the company or else we can continue averaging the stock

  • @jkj1459
    @jkj14593 ай бұрын

    Thank you so much I was pyramiding at bottom so far and lost too much and some stocks returned . Now I will pyramid in up trend as you explained ❤

  • @prajeeshka
    @prajeeshka3 ай бұрын

    Kalyan jewellers ഞാൻ piramid ചെയ്യുന്ന company ആണ്.160ൽ first investment ചെയ്ത ഞാൻ 220ലും 273ലും 351ലും piramid ചെയ്‌തു. അതുപോലെ newgen soft. LTTS. കമ്പനികളിലും piramid ചെയ്യുന്നു 👍

  • @sureshib4617
    @sureshib46173 ай бұрын

    We can average a stock till we believe the stock is fundamentally strong and we believe of the positive sentiments. We usually invest in companies with good fundamentals and bright future. If these conditions are satisfying, nothing wrong in averaging.

  • @AkhilRajGANGADHARAKURUP-ll2mm
    @AkhilRajGANGADHARAKURUP-ll2mm3 ай бұрын

    Ah kollallo ente maashe stock market ennu parayunnathe up and down aanu , allenkil ellarum kurachu paisa invest cheythit chummathirunna pore enthonnithu

  • @girishkumarg647
    @girishkumarg6473 ай бұрын

    If a stock is fundamentally strong, then if it is available at a fair price wouldn't you average it. For example HDFC Bank ?

  • @dinkan7953
    @dinkan79533 ай бұрын

    Stock താഴെ പോകുന്നത് പൊട്ടുന്നത് കൊണ്ടല്ല കറക്ഷൻ വരുന്നത് കൊണ്ടാണ്

  • @jobishdamodaran1151
    @jobishdamodaran11513 ай бұрын

    Pyramiding is good but if the index is down due to some reasons then we can average good quality stocks.. good company's will go up don't worry..

  • @jkj1459
    @jkj1459Ай бұрын

    Nice lot of concepts cleared by this. Video

  • @thesecret6249
    @thesecret6249Ай бұрын

    ഇങ്ങനെ ഒരു വീഡിയോ ആദ്യം ❤️👌🏼

  • @freethebull
    @freethebull3 ай бұрын

    Mandatharam parayaruthu...average cheythathu kondu mathram nalla profit il ethiya ethrayo share undu PF il...william o neil nodu povan para..average cheyyan athe quantity thanne venamnnu aara thankalodu paranjathu..athe quantity ittillenkil SEBI thookkikollumo..buy price average cheyyuka ennal krithyam divided by 2 aakkanam ennilla..100 qty adyam vangi pinne 50 qty vangiyalum buy price kurach kurayille..verum theory padichu vannu sardhikkalle...price kurayunnathu company mosam ayathu kondonnum alla..ippo polycab correction aayi 25 % molil athu oru permanent correction ano ennu mathram nokkiyal mathi..ippo polycab veendum 5000 touch cheythu..thangalude theory prakaram 3500 ayappo vittavan aarayi..double loss sahikkendi vannene..ennal appo kurachu qty vangiyirunnenkil athu profit ayille..polycab mosam news ayathu kondanennu parayam ennal pettennu gap create cheythu up povunna stocks oke oru crash varumbo thazhottu varum..varanam..retest cheythu varunna stocks aanu nalla stocks..profit booking karanam undavunna fall oke nokkoo..powergrid oru example..

  • @automaticbillionaire61
    @automaticbillionaire613 ай бұрын

    There isn't a definitive method for success in equity investing, unlike F&O trading where profits can come at the expense of others. In equity, everyone can thrive. Both averaging and pyramid strategies have their merits. It's vital to invest in fundamentally sound stocks with strong EPS, low PE, and positive financial indicators. Market downturns due to external factors often present buying opportunities. Reinvesting should align with trendline reversals, whether on a daily or 4-hour timeframe. Stay attuned to global cues and Indian ADRs in the US market, but avoid being overwhelmed by news. Take breaks during stressful periods, and trust in sound fundamentals-they often yield positive surprises in the long run.

  • @gerhard4366
    @gerhard43663 ай бұрын

    Fundamental strong stock how u r methods works, ....confusing...if convection not strong why buy ?if multibagger stock not avg then u loose profit too...

  • @rajumukkanjirathu4387
    @rajumukkanjirathu438710 күн бұрын

    ഇത് യുക്തിസഹമല്ല Fundamentally strong ആണെങ്കിൽ avarage ചെയ്യുന്നതിൽ ഒരു തെറ്റു മില്ല

  • @SureshKumar-cn2xr
    @SureshKumar-cn2xr2 ай бұрын

    I brought 100 Wipro@650 and again bought 100 @ 480 and finally bought 100 @ 385

  • @bijuponnappan1087
    @bijuponnappan10873 ай бұрын

    Very good

  • @user-lj8rv8du5y
    @user-lj8rv8du5y3 ай бұрын

    Thankyou bro

  • @godofsmallthings4289
    @godofsmallthings42893 ай бұрын

    Nifty 50 blue chip aayalum average cheyyenda example upl

  • @consolassoc3450
    @consolassoc34503 ай бұрын

    The first one gave 250% return whereas with pyramid strategy got only 100%. But he deliberately ignore that and tried to justify with total profit in value terms instead of % terms

  • @sureshankakkoth-kk7eu
    @sureshankakkoth-kk7eu3 ай бұрын

    👌

  • @jkj1459
    @jkj1459Ай бұрын

    You are so good ❤

  • @prasanthjose3789
    @prasanthjose37892 ай бұрын

    Ee chekkante video kollaam, future samsudeen ! 😀

  • @getirshad824
    @getirshad8243 ай бұрын

    പുതിയ ഇൻവെസ്റ്റേഴ്സ് ഇങ്ങനെ ചായത്തിരിക്കുന്നതാ നല്ലത് ഇത് നല്ലവണം സ്റ്റോക്ക് പഠിച്ചു ചാഴുന്നവർക്കു പറ്റും

  • @Trader_S.F.R
    @Trader_S.F.R3 ай бұрын

    Pyramiding, Averaging രണ്ടും same തന്നെ Risk ഉം Riward ഉം... Market നെ കുറിച് അറിയുന്നവർക്ക് രണ്ടും simple അല്ലെങ്കിൽ രണ്ടും Risk ആണ് 🤷‍♂️🙃

  • @navaspakkada
    @navaspakkadaАй бұрын

    ഫണ്ടെമെന്റലി strong stock ആണെങ്കിൽ avarage ചെയ്തു നല്ല profit ഉണ്ടാക്കാം

  • @anishanand526
    @anishanand5263 ай бұрын

    I have averaged ACE around 1050 from 1450 now it is around 1690

  • @shabijasi
    @shabijasi3 ай бұрын

    കൊള്ളാം മോനെ സൂപ്പർ methord ❤

  • @rajivnair1560
    @rajivnair15603 ай бұрын

    There Are Various FACTORS / FUNDAMENTALS To Be Kept In Mind -- While Averaging A Stock. One Can not Fail, If DONE ACCORDINGLY.

  • @how2Danimations
    @how2Danimations3 ай бұрын

    This averaging is not applicable to mutual funds right... As fundmanagers reduce stock weightage if downtrend

  • @marketfeedmalayalam

    @marketfeedmalayalam

    3 ай бұрын

    Mutual fund investing is an entirely different game; fund managers will take care of everything. Whatever happens, just continue your SIP for the long term.

  • @jkj1459
    @jkj1459Ай бұрын

    Good Averaging is not good when share price falling due to bad results . Averaging is good during. Crash . Like Covid , war etc .

  • @ashiqmc908
    @ashiqmc9083 ай бұрын

    ❤❤

  • @badarudheen-
    @badarudheen-3 ай бұрын

    Athishaktham

  • @raneeshravi1673
    @raneeshravi16732 ай бұрын

    In your example pyramiding profit is 100 % and one time buy 150 % returns . Then how you saying pyramiding is more profitable ?

  • @jibinish
    @jibinish3 ай бұрын

    It was a good information bro...... Every Monday, R COM trading opens. However, it is not delisted, so please do not tell like that. 😭

  • @marketfeedmalayalam

    @marketfeedmalayalam

    3 ай бұрын

    oh Still trading at 1 rupee.😳 thanks for the info bro❤️

  • @reviewmedia8168
    @reviewmedia81683 ай бұрын

    Stock marketil postmortem valare correct aayirikkum, prediction thettum aayirikkum bai

  • @marketfeedmalayalam

    @marketfeedmalayalam

    3 ай бұрын

    പ്രേഡിക്ഷൻ നടത്താൻ ഞാൻ ജോതിഷം പഠിച്ചിട്ടില്ല ഭായ്. We are conducting analysis and attempting to assist you in learning more. ചിലപ്പോഴൊക്ക അതും തെറ്റാം. തെറ്റട്ടെ. തെറ്റിൽ നിന്നും അല്ലെ പഠിക്കേണ്ടത്. ഓരോ തെറ്റിനും നിങ്ങൾക്ക് സംഭവിക്കാൻ ഇടയുള്ള റിസ്ക്ക് അറിഞ്ഞ് കളിക്കുക. അത്രമാത്രം. ❤️

  • @sanfitmodel9060
    @sanfitmodel90603 ай бұрын

    Wbt averaging Etf . Eg. Psubnkbees Nifty bees

  • @marketfeedmalayalam

    @marketfeedmalayalam

    3 ай бұрын

    watch our nifty bees video

  • @thetruth4174
    @thetruth41743 ай бұрын

    Tata Motors got profit. Look for good fundamentals and stability.

  • @mansoor9594

    @mansoor9594

    3 ай бұрын

    Yes njan 430 rupak vangiyirunnu 🙂

  • @lineeshpp4783
    @lineeshpp47833 ай бұрын

    Nan 4 year ayi average chaithanu ithuvare loss vanilla

  • @marebluresort1130
    @marebluresort11303 ай бұрын

    kurachu vedikkuka marakkuka

  • @thesecret6249
    @thesecret6249Ай бұрын

    ഇതുപോലെ ഉള്ള വീഡിയോസ് ഇടുക

  • @sameerthorappa3356
    @sameerthorappa33563 ай бұрын

    👌👌👌👌👌👌👌👌🔥🔥🔥🔥

  • @sajujoseph5651
    @sajujoseph56513 ай бұрын

    Price മുകളിലേക്ക് പോകുന്തോറും resistance ഉണ്ടാവും. എവിടെ വരെ ഉയരും, എവിടെ വച്ച് downtrend തുടങ്ങും, എവിടെ ആണ് ട്രെൻഡ് ലൈൻ ബ്രേക്ക്‌ ആയത് എന്ന് കണ്ടെത്താൻ എളുപ്പമല്ല. വീഡിയോയിൽ trendline break ചെയ്തത് പ്രോപ്പർ ആയി demonstrate ചെയ്തില്ല. ഒരു chart കാണിച്ചിട്ട് trendline അവിടെ ബ്രേക്ക്‌ ചെയ്തു, ഇവിടെ ബ്രേക്ക്‌ ചെയ്തു എന്ന് വെറുതെ പറഞ്ഞുപോവുകയാണ് വിഡിയോയിൽ.

  • @sajithvam
    @sajithvam3 ай бұрын

    താങ്കളെ ഡയറക്ട് കോൺടാക്ട് ചെയ്യാൻ ഉള്ള മൊബൈൽ നമ്പർ തരുമോ

  • @vishnukumar8288
    @vishnukumar82883 ай бұрын

    ഈ വീഡിയോയ്ക്ക് ഒരു ആവറേജ് വാലൃയു പോലും ഇല്ല

  • @abdulkareem974
    @abdulkareem9743 ай бұрын

    ഇതിലും നല്ലത് നിങ്ങൾ ഒരു ഷെയറും വാങ്ങാതെ പണം fd യായി ബാങ്കിൽ ഇട്ടാൽ മതി എന്ന് പറഞ്ഞാൽ പോരെ എന്നാൽ നഷ്ടമുണ്ടാവുകയില്ല എന്ന് ഉറപ്പാണ്

  • @thesecret6249
    @thesecret6249Ай бұрын

    ഇങ്ങനെ ചെയ്യാൻ പറ്റുന്ന കുറെ ഷെയർ ൻറെ വീഡിയോ ചെയ്യാമോ

  • @kannankammath7496
    @kannankammath74963 ай бұрын

    Good information ❤

  • @jkj1459
    @jkj1459Ай бұрын

    KEI , TITAN , LT , MAHINDRA, MARUTI OKK KERI KERI PONU 😮

  • @shijilob
    @shijilob3 ай бұрын

    Average cheyyan already 100 stock undel 100 thanne vaganoo

  • @marketfeedmalayalam

    @marketfeedmalayalam

    3 ай бұрын

    അത്ര തന്നെ വാങ്ങണം എന്ന് നിയമം ഒന്നും ഇല്ല. ഒരു സ്റ്റോക്കും വാങ്ങാം. പക്ഷേ അത്ര എണ്ണം വാങ്ങിയാലെ ആവറേജ് ബൈ പ്രൈസ് നന്നായി താഴേക്ക് വരികയുള്ളു.

  • @shijilob

    @shijilob

    3 ай бұрын

    @@marketfeedmalayalam Thanku

  • @vijaykrishnapuram

    @vijaykrishnapuram

    3 ай бұрын

    5%10% ത്തിൽ ആവറേജ് ചെയ്യേണ്ട കാര്യം ഇല്ല കമ്പനി സ്ട്രോങ്ങ്‌ അല്ലെങ്കിൽ ആവറേജ് ചെയ്യേണ്ട മാർക്കറ്റ് ഫുൾ ആയി bearish ആണെങ്കിൽ ചെയ്താൽ മതി

  • @k.s.vinodkumar6434
    @k.s.vinodkumar64343 ай бұрын

    Jio finance @350 profit book ചെയ്യാമോ? ലോങ്ങ്‌, term investment ആണ്.. Plannig to book profit and buy at dip. Your advise please

  • @lineeshpp4783

    @lineeshpp4783

    3 ай бұрын

    Good

  • @consolassoc3450
    @consolassoc34503 ай бұрын

    15:49

  • @shibujohn5911
    @shibujohn59113 ай бұрын

    Etf മേടിക്കുമ്പോൾ avg ഒരു പ്രശ്നം അല്ല. വില ഇടിഞ്ഞാലും മേടിക്കാം

  • @abyjohnson6701
    @abyjohnson67012 ай бұрын

    നല്ല കമ്പനി ആണേൽ ആവറേജ് ചെയ്യുന്നതിൽ എന്താ കുഴപ്പം😮

  • @fingertipscoloring4428
    @fingertipscoloring44283 ай бұрын

    ഒരു ബോധവുമില്ലാത്ത ഒരുത്തൻ എന്നേയുള്ളു 😆 i have 7 years experience

  • @classicpigeon1392
    @classicpigeon13923 ай бұрын

    Valuable 🎉

  • @yadu8346
    @yadu83463 ай бұрын

    Fundamentally nall stocks average cheyyuka. Invest cheyyunavar enthayalm nalla stocksl alle invest cheyyan nokklu bro. Bad content

  • @AmalAnil1737
    @AmalAnil17373 ай бұрын

    Athishakthamm ❤😍

  • @marebluresort1130
    @marebluresort11303 ай бұрын

    mrf

  • @anandhucr1077
    @anandhucr10773 ай бұрын

    👍🏻

  • @subingeorge6104
    @subingeorge61043 ай бұрын

    Jan average cheythu 1 lakh loss book cheyendi vannu...UPL stock..il ... ente 5 lakh capital 4 aaki...😢

  • @arjunkt9929

    @arjunkt9929

    3 ай бұрын

    How long hav u been investing

  • @sujithanair7112

    @sujithanair7112

    3 ай бұрын

    Njan polyplex ippolum avarage aakkunnu 2200 vangi ippo 780 aayi 6 laks ippo 64% loss😢😢😢

  • @subingeorge6104

    @subingeorge6104

    3 ай бұрын

    2022 Feb ...thudangiyatha .... I lakh profit kitty..athu muzhuvan market..nu thirichu koduthu...

  • @manon2wheels771

    @manon2wheels771

    3 ай бұрын

    ​@@sujithanair7112that's too much Withdraw some gradually & invest any booming stocks for a weekly - monthly swings

  • @gerhard4366

    @gerhard4366

    3 ай бұрын

    @sujithanair7112 polyplex hold ,sector is cyclical

  • @shajahanyours
    @shajahanyours3 ай бұрын

    Paytme hold cheyyamo

  • @stribog8193

    @stribog8193

    3 ай бұрын

    😂

  • @sreekumarpalliyilsatheesan9037

    @sreekumarpalliyilsatheesan9037

    3 ай бұрын

    10:14 wrong message

  • @satheeshramakrishnan814

    @satheeshramakrishnan814

    3 ай бұрын

    Don’t worry within 3 quarters will back

  • @remaster686

    @remaster686

    3 ай бұрын

    For Long term

  • @user-tv1bj4xb8z
    @user-tv1bj4xb8z3 ай бұрын

    Reliance പലപ്പോഴും താഴോട്ട് പോകുന്നു. അത്‌ ആ കമ്പനി തകരുന്നത് കൊണ്ടാണോ? അല്ല. എല്ലാം കളിയാണ്.

  • @user-tv1bj4xb8z
    @user-tv1bj4xb8z3 ай бұрын

    0

  • @sarancm8657
    @sarancm86573 ай бұрын

    മിസ്റ്റേക്ക് ഉണ്ട്

  • @marketfeedmalayalam

    @marketfeedmalayalam

    3 ай бұрын

    എന്താണ് ബ്രോ?

  • @gzachariah7
    @gzachariah73 ай бұрын

    Chumma. He is assuming that company like Reliance is failing which is not correct. Beginning and end are diametrically opposite.

  • @vabraham23
    @vabraham233 ай бұрын

    Misleading information to the normal investor

  • @marketfeedmalayalam

    @marketfeedmalayalam

    3 ай бұрын

    why?

  • @Subinboss
    @Subinboss3 ай бұрын

    Excellent speech 👍

  • @pbt1728
    @pbt17283 ай бұрын

    Buy price ൽ നിന്ന് താഴോട്ട് മാത്രം പോവുകയാണെങ്കിൽ പിരമിഡ് ചെയ്യുന്നത് എങ്ങനെ ? താങ്കൾ up trend ൽ മാത്രമേ പിരമിഡ് ചെയ്യുന്നത് കാണിച്ചിട്ടുള്ളു.

  • @user-hd8lh8we6y

    @user-hd8lh8we6y

    3 ай бұрын

    അത് അല്ലേ വിഡിയോയിൽ പറയുന്നത് stop loss സെറ്റ് ചെയ്യാൻ

  • @akhilrs383
    @akhilrs3833 ай бұрын

    Pfc good

  • @riyasriya1481
    @riyasriya14813 ай бұрын

    ഈ മണ്ടൻ പറയുന്നതുകേട്ടു നിങ്ങൾ investor ആണെകിൽ നല്ല companyanakil നിങ്ങൾ അവേർജ് ചെയ്തോളു നല്ല profit generate cheyam എന്റെ experiance അണിഞ്ഞാണ് പറയുന്നത്

  • @saifudheen5551
    @saifudheen55513 ай бұрын

    ഇടിഞ്ഞു പോകുന്ന സ്റ്റോക്ക് എല്ലാം മോശം പെർഫോമൻസ് കമ്പനീസ് അല്ല

  • @josephabraham7434
    @josephabraham7434Ай бұрын

    Wrong information, wrong method

  • @sajeercp1984
    @sajeercp19843 ай бұрын

    Seems wrong

  • @marketfeedmalayalam

    @marketfeedmalayalam

    3 ай бұрын

    why?

  • @Aj-veg
    @Aj-veg2 ай бұрын

    😂😂 full manupution fund kuduthara irakki kottu profit kittum

  • @consolassoc3450
    @consolassoc34503 ай бұрын

    Misguiding video

  • @abubackersiddik3028
    @abubackersiddik30283 ай бұрын

    🎉😂😂😂

  • @nirmalnc
    @nirmalnc3 ай бұрын

    😂 this is not a good method brother. Trust me , this is not going to work

  • @santhakumarkm930
    @santhakumarkm9302 ай бұрын

    Tech.mahindra today 1300sell or hold ?

  • @varghesethomas3519
    @varghesethomas35193 ай бұрын

    പൊന്നു മോനെ .. ഏത് ഷെയറിന്റ ഹൈ യും ലോ യും ആർക്കാണ് പറയാൻ കഴിയുക ... നല്ല കമ്പനിയിൽ വില കുറയുന്നതിനനുസരിച് വാങ്ങുക

  • @faisalbabu500
    @faisalbabu5003 ай бұрын

    Ne enth thengaya parayunnath😂. Average nte solutions ano pyramid

  • @fingertipscoloring4428
    @fingertipscoloring44283 ай бұрын

    പൊട്ടത്തരം..

  • @m4youtube600
    @m4youtube6003 ай бұрын

    Da pottaaa 😢

  • @consolassoc3450
    @consolassoc34503 ай бұрын

    He made a wrong calculation here. 10k becomes 25000 whereas with pyramid strategy 18750 becomes 37500,. When the

  • @joythadiyan1566
    @joythadiyan15663 ай бұрын

    Eyal foolish anu

  • @joseantony9352
    @joseantony93523 ай бұрын

    ഏതാണ്ട് 4 ലക്‌സ്‌ പോയി കിട്ടി

  • @mansoor9594

    @mansoor9594

    3 ай бұрын

    How

  • @mansoor9594

    @mansoor9594

    3 ай бұрын

    Which stock

  • @lineeshpp4783

    @lineeshpp4783

    3 ай бұрын

    Option ayirikum

  • @youtubescenesscenes4274

    @youtubescenesscenes4274

    3 ай бұрын

    ഏതു സ്റ്റോക്ക് പ്രൈസ് പീരിയഡ് ഒക്കെ പറയു ചേട്ടാ

  • @ettumanur
    @ettumanur3 ай бұрын

    സായിപ്പ് പറഞ്ഞ പൊട്ടത്തരം വിളമ്പി വീഡിയോ ഉണ്ടാക്കാതെ. ആദ്യം മണ്ടത്തരം പറയുക. പിന്നെ അതിനെ ന്യായീകരിക്കാൻ വീണ്ടും പൊട്ടത്തരം വിളിച്ചു പറയുക. നിങൾ നിക്ഷേപകരെ കൺഫുഷനിൽ ആക്കുന്നു. സ്വന്തമായി വല്ലതും പറയാനുണ്ടെങ്കിൽ വീഡിയോ കൊണ്ടുവന്നാൽ മതി

  • @9745388416
    @97453884163 ай бұрын

    Athisaktham

Келесі