നഷ്ടപ്പെട്ടതെല്ലാം ഈ ആരാധനയിലൂടെ അമ്മതിരിച്ചു തരും l Kreupasanam miraculous prayer

#Kreupasanam
#Kreupasanamlive #frvpjosephkreupasanam
#frvpjosephkreupasanamlatestvideo
#kreupasanamamma
#Kreupasanamsakshyangal
#Kreupasanamudampadidhyana
കൃപാസനം മരിയൻ ഉടമ്പടി ധ്യാനം ഫാദർ വി പി ജോസഫ് വലിയവീട്ടിൽ,
Kreupasanam marian udampadi,
Fr vp joseph valiyaveettil Kreupasanam,
Kreupasanam marian shrine, Kreupasanamlive,
Kreupasanam Sakshyangal, Kreupasanam latest video, Kreupasanam shayana prarthana, Kreupasanam prakthisheekarana prarthana,
Light a candle prayer in malayalam, Kreupasanam marian shrine,

Пікірлер: 15

  • @RajanRajan-sz2is
    @RajanRajan-sz2is24 күн бұрын

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എന്റെ അനിയന്റെ കുടുംബജീവിതം അമ്മയുടെ തിരുമുന്നിൽ സമർപ്പിക്കുന്നു അമ്മ മാധ്യസ്ഥം വഹിച്ച് പുത്രനായ യേശുക്രിസ്തു ന്റെ നാമത്തിൽ 10/7/2024 ൽ ഒന്നിപ്പിച്ചു നൽകും അമ്മയുടെ സന്നതിയിൽ വന്ന് സാക്ഷ്യം പറയുവാൻ അനുഗ്രഹിക്കുമെന്നും വിശ്വസിക്കുന്നു ആമേൻ 🙏🙏🙏

  • @RajanRajan-sz2is
    @RajanRajan-sz2is24 күн бұрын

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ ഞാൻ എന്നെയും എന്റെ കുടുംബത്തെയും എന്റെ കുടുംബപ്രശ്നങ്ങളെയും നിയോഗങ്ങളെയും അമ്മയുടെ തിരുമുന്നിൽ സമർപ്പിക്കുന്നു അമ്മ മാധ്യസ്ഥം വഹിച്ച് പുത്രനായ യേശുക്രിസ്തുവിന്റെ നാമത്തിൽ പൂർണ്ണമായി സാധിച്ചു തരും എന്നും അമ്മയുടെ സന്നതിയിൽ വന്ന് സാക്ഷ്യം പറയുവാൻ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കും എന്ന് വിശ്വസിക്കുന്നു ആമേൻ 🙏🙏🙏

  • @kunjumoljoseph6671
    @kunjumoljoseph667124 күн бұрын

    എന്റെ മകനെ കാത്തുകൊള്ളണമേ എന്റെ മകന്റെ ജോലി പോയി മാതാവേ ആ ജോലി ശരിയാ ജോലി കിട്ടണമെങ്കിൽ ഓരോരുത്തർക്ക് പൈസ കൊടുക്കാനുണ്ട് മാതാവ് കൊടുക്കാനുള്ള ഒരു സമാധാനവും ആശ്വാസം കൊടുക്കണം ആശ്വാസം കൊടുത്തു ദിവസങ്ങൾ നീട്ടി കൊടുക്കണം കൊടുക്കാനുള്ളവരുടെ പൈസ കൊടുക്കാനുള്ള സമാധാനം കൊടുക്കണം

  • @basilbinu3309
    @basilbinu330924 күн бұрын

    അമ്മേ എപ്പോഴും കൂടെ ഉണ്ടാവണം തിരുകുമാരൻ്റെ കൈകളിൽ ഏൽപിക്കണമേ പരിശുദ്ധതാമാവ് നിറയണമേ

  • @latha7481
    @latha748124 күн бұрын

    അമ്മേ എന്റെ സാമ്പത്തിക ബാധ്യതകൾക്കുമേൽ പ്രവർത്തിക്കേണമേ ആമേൻ❤

  • @vinojsimon2729
    @vinojsimon272924 күн бұрын

    അമ്മയെ കൃപാസനം അമ്മ ഈ മാസം ഇരുപതാം തീയതി ഞങ്ങൾക്കു ഉടമ്പടി പുതുക്കുവാൻ ഉള്ളതാണ് അതിനുള്ളിൽ ഞങ്ങളെ കുടുംബമായി അങ്ങയുടെ സാക്ഷിയാക്കി നിർത്തണമേ ആമേൻ

  • @jessyjacob1085
    @jessyjacob108523 күн бұрын

    എന്റെ അമ്മേ നാളെത്തെ രണ്ടു ചിട്ടികളും എനിക്കു കിട്ടാൻ അമ്മേ kittane❤️🙏🌹

  • @simonabraham9645
    @simonabraham964524 күн бұрын

    Amme kadabharam neeki samadanam tharename amme ente unniyude parishramangale sabhalamakkename anugrahikename 😢💔👏🙏✝️🌷🌹

  • @jobyjohny3267
    @jobyjohny326724 күн бұрын

    Amen🙏🏠🌹🙏

  • @lizzyjohnson6898
    @lizzyjohnson689824 күн бұрын

    Amme madhave njangale anugrahikkename amen ❤❤❤

  • @Mercy-zk8jq
    @Mercy-zk8jq24 күн бұрын

    Rekshaka... Parisuthdha kreupasanamammea logosexaminulla Luke 9/1-62,sirach34-40,judges1-10,2 corinthians7-13 yannilum, husbend ilum kriya cheauvanum oormmappeduthuvanum anugrahikkanea parisuthdha ammea.... Aa samayathu kuudea undakanam ammea... 🤍🕊️🙏🙏🙏🙏🙏🙏🙏

  • @minisaji5665
    @minisaji566524 күн бұрын

    Amme ente muttinte neerum vedanayum mattitharane amme

  • @minisaji5665
    @minisaji566524 күн бұрын

    Amme monu orikkalum muttuvedana varathe kakkane

  • @user-qs2mq4tk5d
    @user-qs2mq4tk5d24 күн бұрын

    Amme ammayeda isdam ente kudumpathil nadakkatte

  • @marianazareth7647
    @marianazareth764724 күн бұрын

    Ente amme ente udampadi prarthana kelkename ente kadam veetuvan Amma sahayekename last 22months i am struggling please help me amme I have to pay immediately 3lakhs and 85thousand I have nothing to pay amme only you can help me amme

Келесі