നടന്നത് കൊടും ചതി!!!😯😯😯 Bigg Boss Malayalam season 6 live

Ойын-сауық

നടന്നത് കൊടും ചതി!!!😯😯😯 Bigg Boss Malayalam season 6 live #bbms6promo #bbms6 Sabumon #asianet

Пікірлер: 670

  • @veenanagappankalindhi9791
    @veenanagappankalindhi979124 күн бұрын

    ഡ്രസ്സ്‌ ഇൽ തന്നെ ടാസ്ക് പോയി🤣🤣🤣🤣🤣🤣

  • @prasanthgmenon

    @prasanthgmenon

    24 күн бұрын

    Thopi enne Hadathe Akarshichu 🤣😝

  • @Shakkiraahh

    @Shakkiraahh

    24 күн бұрын

    ബാക്കി ഒക്കെ അടിപൊളി ആയോണ്ട് കൊയപ്പം ഇല്ല അടിപൊളി 😂😂

  • @creativeviol2387

    @creativeviol2387

    24 күн бұрын

    Alla oru doubt Jasmine jintoye nalla provok aai deshyathil nannai thalli appo oru vazhakku polum illa, jasmine attack cheythappo virappikkal .. ee adi jintoykk jasmin kothel oru jasmin resmine aanu adichathenkil no problem .. ore veettil randu neethi.. alla malayalam bigbossil ithokke nadakkum.. iniyulla season alkkaru pokan pedikkum because alkkar manadilakki fixed winner show aanu so nannai kalichal pidichu purathakkum ennu 😂

  • @gopikadk3619

    @gopikadk3619

    24 күн бұрын

    Sathyam. 5 star hotel level costume polum koduthilla.

  • @achuz9937

    @achuz9937

    24 күн бұрын

    Sathyam

  • @shareefpannadukam5557
    @shareefpannadukam555724 күн бұрын

    അൻസിബക്ക് വേണ്ടി pr ചെയ്യാൻ എത്ര വാങ്ങിച്ചു അണ്ണാ

  • @rightway1006

    @rightway1006

    24 күн бұрын

    Power റൂമിൽ താങ്കൾ അൻസിബയെ മാത്രം കണ്ടുള്ളു? ബാക്കിയുള്ളവരെ താങ്കൾക്ക് പറയേണ്ട

  • @sam3497

    @sam3497

    23 күн бұрын

    ​@@rightway1006 powe roomil ulla kuthithirupp ellam undakiyath aara ??? I feel bad for Rishi. Verthe ansibade koode koodi naarunnu

  • @thaslichinnu3032
    @thaslichinnu303224 күн бұрын

    Saramila summer chetta😂😂 nallanm feel akkund ally. Power team thanneya task kolam akith

  • @Malabari_mallu
    @Malabari_mallu24 күн бұрын

    മലയാളം ബിഗ് ബോസ് ചരിത്രത്തിൽ സമ്മർ മീഡിയ മൂപ്പൻസ് വ്ലോഗ് ഇത് രണ്ടും ആണ് pr റിവ്യൂവേഴ്സ്

  • @seethasreedhesh2652

    @seethasreedhesh2652

    24 күн бұрын

    ഇവർ മാത്രമേ ജാസ്മിനെ പറയുന്നുള്ളു. അവരെ കുറ്റം പറഞ്ഞാൽ ജാസ്മിൻ വെളുത്തോളും.

  • @dayinmylifejeenamolofficia3300

    @dayinmylifejeenamolofficia3300

    24 күн бұрын

    അത് ആദ്യം മുതലേ ആണ് 😂😂😂

  • @chellamagopi3522

    @chellamagopi3522

    24 күн бұрын

    ഞങ്ങൾക്ക് അങ്ങിനെ തോന്നിയിട്ട് ഇല്ല സമ്മർ സത്യം ങ്ങൾ പറയുന്നുണ്ട് 😂😂

  • @potatohead35

    @potatohead35

    24 күн бұрын

    Enikum thonni

  • @ayir5838

    @ayir5838

    24 күн бұрын

    Golden diaries too

  • @Nobody13113
    @Nobody1311324 күн бұрын

    ഡേയ് ഇമോഷൻ കൺട്രോൾ ചെയ്യൂ 😂😂😂

  • @Hlo12447

    @Hlo12447

    24 күн бұрын

    🤣🤣🤣🤣👍🏻

  • @user-kk2js8pd8h
    @user-kk2js8pd8h24 күн бұрын

    ഈ dress ഇട്ടോണ്ട് ആണ് പവർ team പഴം team ആയതെന്ന് 🤣🤣🤣🤣ഇജ്ജാതി മെഴുകൽ

  • @nafiyapk8147
    @nafiyapk814724 күн бұрын

    ഞങ്ങളും ലൈവ് മൊത്തം കാണുന്നദാ ഉവ്വേ 😂പവർ ടീം സബ് പറഞ്ഞത് വളരെ ശെരിയാണ് .അവര് aah business പൂട്ടിക്കാൻ നോക്കുന്നത് പോലെയാ തോന്നിയത്😂

  • @archanavijayan2980
    @archanavijayan298024 күн бұрын

    അൻസിബയെ പറയുന്നത് സമ്മർ ചേട്ടന് സഹിക്കില്ല അല്ലെ കഷ്ടം തന്നെ 🤭

  • @koya4065

    @koya4065

    24 күн бұрын

    Sathyam

  • @naturelove9710

    @naturelove9710

    24 күн бұрын

    അതെ അണ്ണന് പ്രൊമോ കണ്ടപ്പോ അങ്ങ് പിടിച്ചില്ല..കിടന്നു മെഴുകാണ്.. brilliant players എന്നൊക്കെ ആണ് guestine പറഞ്ഞു വീഡിയോ ഇട്ടത് മുന്നേ😂😂

  • @akshaydas660

    @akshaydas660

    24 күн бұрын

    Ansiba ❤️

  • @ayisharamsirms4725

    @ayisharamsirms4725

    24 күн бұрын

    Ansiba, 🐍

  • @arunharris1160

    @arunharris1160

    24 күн бұрын

    നിനക്ക് ജാസ്മിനെ പറഞ്ഞാലും പൊള്ളില്ലേ അതിന്റെ ഉൾട്ട ആണെന്ന് കരുതിയാൽ മതി

  • @sanandhu_
    @sanandhu_24 күн бұрын

    വിഷസിബയുടെ വീഡിയോ ചെയ്യു സമ്മറെ 😂😂

  • @bijithragb6584
    @bijithragb658424 күн бұрын

    Ansibayudae pr anallae summer annan

  • @user-mj3sc7fy2x

    @user-mj3sc7fy2x

    24 күн бұрын

    Puthiya kandu piditham😂

  • @jesi3444
    @jesi344424 күн бұрын

    Sabu paranjathu correct aanuu...

  • @nishananoordheen9251
    @nishananoordheen925124 күн бұрын

    Costume alla.. prashnam summer chetta...onninum task manasilakki kalikkan ariyulla... Veruthe.. costume nte mekkitt karathe .. 😂😂😂

  • @jayasreeraj3203

    @jayasreeraj3203

    24 күн бұрын

    കോസ്റ്റും ഒരു പ്രധാന ഘടകം ആണ്.

  • @Paru9856queen
    @Paru9856queen24 күн бұрын

    Summer anna ansibene parayumbo kollunundo? Pr paisa nakki kondirunno nanamille thanik

  • @chakkappayam3103
    @chakkappayam310324 күн бұрын

    Summer annaaa... Ningal kk evudeyo nallonam kollunnundallooo.. Mmm. Mmm. Manassilaayi manassilaay

  • @shijusakkariya1511
    @shijusakkariya151124 күн бұрын

    സാബു ശ്വേത പറഞ്ഞത് ശരിയാണ് ഹോട്ടൽ നടത്തിപ്പുകാർ,ഋഷിയും എന്തു വൈരാഗ്യം വെച്ചാണ് ടാസ്ക്ക് കളിച്ചത് 😡😡

  • @vishnuks5263
    @vishnuks526324 күн бұрын

    കരയല്ലേ അണ്ണാ... 😭😭😭😭

  • @shahanaharis4767
    @shahanaharis476724 күн бұрын

    Summer cheatta എന്തൊക്കെ വന്നാലും അൻസിബ വിഷം ആണ്

  • @shyamkn5256
    @shyamkn525624 күн бұрын

    Ansiba support cheyuna alukalde avastha 😂😂😂😂😂

  • @amalrajpc2876

    @amalrajpc2876

    24 күн бұрын

    😂😂😂മൂക്കട്ട തീട്ടത്തിൽ സപ്പോർട്ട് ചെയ്യുന്ന നിൻറെ അവസ്ഥയെക്കാൾ ഭേദം😂

  • @muthupv9119

    @muthupv9119

    24 күн бұрын

    Mookkala ye support cheyyunnavaro?😂😂😂😂

  • @Xstasey

    @Xstasey

    24 күн бұрын

    Nii aa moookala jasmin supporter alle...

  • @Angelanu-xf1cb

    @Angelanu-xf1cb

    24 күн бұрын

    ജാസ്മിനെ സപ്പോർട്ട് ചെയ്യുന്നവരുടെ അത്ര വരില്ല

  • @ansilanihalnibin8163

    @ansilanihalnibin8163

    24 күн бұрын

    Oru problem illa, lalettanum bigg Boss um favourism kannikannam , ee week Ansibayeyum rishiyeyum sibine paranja level il thanne parayatte , ennale silent aayitt irikunna audience n biggboss nte kunnu vava arannenn sharik manasilakoo. Ath voting il Ansiba Kum rishikum benefit aayi kollum. Jasmine pr workers mathram allalo episode kannunnath

  • @Shakkiraahh
    @Shakkiraahh24 күн бұрын

    ഒരു pr work ചെയ്യുമ്പോ നല്ല രീതിക്ക് ചെയ്യണം ഇത് ഒരു മാതിരി കൊച്ചു പിള്ളേർ ചെയ്യുന്നേ പോലെ കിടന്ന് മെഴുകാ അയ്യേ 😂😂 തരുന്ന ക്യാഷ്‌ന് നീതി പുലർത്തണം

  • @user-hh8tp1kx9h

    @user-hh8tp1kx9h

    18 күн бұрын

    Thankal aarude pr aanu.. areyanu veluppikkan udheshikkunnath ithiloode?

  • @MeghanaSebastian-fe1kt
    @MeghanaSebastian-fe1kt24 күн бұрын

    Ansibaye parayunnathu sahikkunnelle anna.... oru Whitening cream edukkattee veluppikkan aayittu...

  • @asg5661

    @asg5661

    24 күн бұрын

    Ansibande check summer annanu ethiyitund

  • @Mallu0615

    @Mallu0615

    24 күн бұрын

    Ayooo Athu angane thanee paisa medichathallee

  • @shan6566
    @shan656624 күн бұрын

    അൻസിബയുടെ തെറ്റുകൾ മാഴ്ച് മിനുക്കി കൊടുക്കപെടുന്നു 😂😂😂😂

  • @lexmielixir2337
    @lexmielixir233724 күн бұрын

    Task kolam aakiyath power team thanneyanu .. Kooduthal justification aavishyamilla 😅

  • @sonaalex616
    @sonaalex61624 күн бұрын

    Sabu and swetha paranjathu 100 percent correct

  • @GHOST00072
    @GHOST0007224 күн бұрын

    Bro Chinese 5star hotel concept anuu broo athiuu ,😂😂😂ee type dress Anu ues chiyuvaaa just check it out

  • @saraths1637

    @saraths1637

    24 күн бұрын

    Chef Anno bro alla njn chef ayi work cheyuva. 5 star hotel pattillla

  • @hivkbbb
    @hivkbbb24 күн бұрын

    Summer chettanalle ithavana annanu rayavu illa only ranji

  • @AneesaAlkaf
    @AneesaAlkaf24 күн бұрын

    Nthonnedey ethh ee channelil eyal nthokkaya ee vilich parayunnath 😂😂😂 Eyalk aarodo olla deshym aan oro video aayit engana ett mezhukunnathh Sahikkan vayyaathaa velupikkal

  • @shabananajeeb4069

    @shabananajeeb4069

    24 күн бұрын

    Summer annan nalla summerilaa😂

  • @satheesanrk689
    @satheesanrk68924 күн бұрын

    ചില ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലെ പരമ്പരാഗത വേഷം പോലെ തോന്നി. ചില 5 star ഹോട്ടലുകളിൽ ആ രാജ്യങ്ങളുടെ പരമ്പരാഗത വേഷങ്ങൾ ഉപയോഗിക്കാറുണ്ട്. ഇന്ത്യയിൽ തന്നെ തലപ്പാവ് വെച്ച രാജാവിനെ പല 5 star hotel കളിലും കാണാം. Guest (Sabu) വന്നപ്പോൾ വെള്ളം ചോദിച്ചപ്പോൾ, അമ്മിണി ലോഡ്ജിൽ കൊടുക്കുന്നപോലെ ഒരു tray ഇല്ലാതെ വെള്ളം കൊണ്ട് കൊടുത്തപ്പോൾ തന്നെ guest ന് 5 star hotel ൻ്റെ standard മനസ്സിലായി കാണും.

  • @Globetrotter924

    @Globetrotter924

    23 күн бұрын

    Correct

  • @firozfiroz4874
    @firozfiroz487424 күн бұрын

    നിങ്ങൾ കുറച്ചുകാലമായിട്ട് ഒരു നിലവാരമില്ലാത്ത റിവ്യൂ ചെയ്യുന്നു.. ആദ്യകാലങ്ങളിൽ നിങ്ങളെ റിവ്യൂ നല്ലതായി തോന്നിയിരുന്നു. ബിഗ് ബോസ് സീസൺ 2 345. 5 ലാസ്റ്റ് ഓടുകൂടി നിങ്ങൾ ഒരു പിആർ ആയി മാറുന്നതാണ് എനിക്ക് തോന്നിയത്. ഇപ്പോൾ ഉറപ്പായി നിങ്ങൾ ഒരു pr ആണ്

  • @binduj2008

    @binduj2008

    24 күн бұрын

    Mukala fan ano

  • @naturelove9710
    @naturelove971024 күн бұрын

    പാവം അണ്ണൻ പവർ ടീമിനെ പറഞ്ഞത് പിടിച്ചില്ല...അപ്പോ കിടന്നു മെഴുകാണ്..real 5 star hotel alllaa ഇതൊരു ഗെയിം ആണെന്ന് അണ്ണൻ ആരെങ്കിലും പറഞ്ഞു കൊടുക്ക്...

  • @user-mj3sc7fy2x

    @user-mj3sc7fy2x

    24 күн бұрын

    Real five star allenkil sabu kidannu karayunthu enthinu

  • @naturelove9710

    @naturelove9710

    24 күн бұрын

    @@user-mj3sc7fy2x sabu guest ആയിട്ട് പോയതാണ് അപോ അയാൾക്ക് വിചാരിച്ച പോലെ സർവീസ് nanaayilla എന്ന് പറയാം..summer annan costume ഒക്കെ ആണ് പറയുന്നത്.അത് BB യുടെ ഇഷ്ടം അല്ലേ എന്ത് costume എന്ന്.അങ്ങനെ ആണെങ്കിൽ court room taskil judge ഇടുന്ന തലേൽ ഉള്ള saadanam real ജഡ്ജിമാർ ഇടാറുണ്ടോ

  • @user-mj3sc7fy2x

    @user-mj3sc7fy2x

    24 күн бұрын

    @@naturelove9710 sabu poyathe jasminae support cheyyan anu. Ellapeteyum orupolae kananam

  • @naturelove9710

    @naturelove9710

    24 күн бұрын

    @@user-mj3sc7fy2x അങ്ങനെ എങ്കിൽ jintoyeyum സപ്പോർട്ട് ചെയ്തു എന്ന് പറയണം

  • @GSPerspectives
    @GSPerspectives24 күн бұрын

    Summer boy de pallin shouryam pande pole phalikkunnilla! So impressed by the comment box. People have started using their own brain to analyse and not buying such stupid narratives anymore! Well done audience. Call a spade a spade.

  • @vanikrishnae3867

    @vanikrishnae3867

    24 күн бұрын

    💯

  • @user-no3lu4eh7g
    @user-no3lu4eh7g24 күн бұрын

    ചൈനീസ് 5star ഹോട്ടലിൽ ഇങ്ങനെ ആണ് costumes. അത് പോലെ ചെയ്തതാണ്. അയ്‌ന്

  • @padmasatish8275

    @padmasatish8275

    24 күн бұрын

    True

  • @rejivp261
    @rejivp26124 күн бұрын

    അങ്ങനെയെങ്കിൽ എത് Five Star hotel ൽ ആണ് രാജകുമാരിയും ശതകോടീശ്വരനും കൂടി അവിടുത്തെ Kitchen ൽ കയറി cook ചെയ്യുന്നത്? Robot ന് tip കൊടുക്കുന്നത്? അതൊരു fun task ആണ് എന്ന് power team നെ കൺഫഷൻ Room ൽ വിളിപ്പിച്ചപ്പോഴും BB പറഞ്ഞു. അത്രക്ക് സീരിയസ് ആകേണ്ട എന്ന് Resmin ടും പറഞ്ഞു. Summer അണ്ണൻ നേരത്തെ Rishi യെ വെളുപ്പിക്കാൻ ചെയ്ത video ൽ real FS hotel മായി മാത്രം താരതമ്യം ചെയ്താണ് പറഞ്ഞത്. ശരിക്കും ഇത് Hotel BB ആണ്.(ഒരു തരം ഫാൻ്റസി വേൾഡ്) അതാണ് അങ്ങനത്തെ യൂണിഫോം. ഗസ്റ്റിനെയും പ്രേക്ഷകരേയും രസിപ്പിച്ച് ആ മൂന്ന് team കൾ എങ്ങനെ എങ്കിലും coin നേടുക എന്നേയുള്ളു. (ഏതാണ്ട് പറഞ്ഞ പ്രകാരം duty ചെയ്ത് ) അല്ലാതെ സമ്മർ പറഞ്ഞപോലെ power team ന് അവർക്കിഷ്ടപ്പെട്ട team എതിരാളിയായി വരാൻ വേണ്ടി കളിക്കാനൊന്നും പറ്റില്ല . നിങ്ങൾ owner മാത്രമാണിവിടെ എന്ന് BB ഓർമ്മിപ്പിച്ചത് അതു കൊണ്ടാണ്. അവർ നിഷ്പക്ഷരായി task ൽ ആര് content കൊടുത്ത് കളിക്കുന്നുവോ അവർക്കൊപ്പം ചേരുകയായിരുന്നു വേണ്ടിയിരുന്നത്. സമ്മർണ്ണൻ്റെ ഇതിനെ കുറിച്ചുള്ള അവലോകനം ശരിയല്ല. ഞാൻ അന്നു പറഞ്ഞില്ല എന്നേയുള്ളു.

  • @user-gp8up6oj9s
    @user-gp8up6oj9s24 күн бұрын

    Enth തേങ്ങയാടെ നി പറയുന്നത് 🤔😬

  • @shaanvlogz4153
    @shaanvlogz415324 күн бұрын

    😢sabu allallo dress koduthath bigg boss alley sabu paranjittu enthu kariyam summer media.....

  • @shabananajeeb4069

    @shabananajeeb4069

    24 күн бұрын

    Paavam enthenkilum paranju mezhikittu potte 😅 vere onnum parayan kittilla summer annan nalla summeril aanu😂😂

  • @Shakkiraahh
    @Shakkiraahh24 күн бұрын

    അണ്ണന്റെ ഹൻസു മോളെ ഒന്നും പറയല്ലേ ലാലേട്ടാ ഋഷി മോനെയും ബ്രില്ലന്റ് കളിക്കാർ ആണ് അണ്ണൻ നോവും 😢

  • @Velapanikkumpodeyy

    @Velapanikkumpodeyy

    24 күн бұрын

    Correct

  • @mkameent

    @mkameent

    24 күн бұрын

    🤣sathyam

  • @shabananajeeb4069

    @shabananajeeb4069

    24 күн бұрын

    Correct😂

  • @ayisharamsirms4725
    @ayisharamsirms472524 күн бұрын

    Summer media അണ്ണാ കരയാതെ 😭power team ഇങ്ങനെ personal gridge വെച്ച് task കളിച്ചത് കൊണ്ടല്ലേ.. Flop ആയത്.. സാരല്ല്യ പോട്ടെ 😵‍💫🥹🫣

  • @AR13524

    @AR13524

    24 күн бұрын

    Appol tunnel team enthayrunnuu..

  • @douluvmee

    @douluvmee

    24 күн бұрын

    Gridge alla mairay. It’s grudge. 😂😂😂

  • @athira7439
    @athira743924 күн бұрын

    Powerne paranjath annane pidichla 😂inale brilliant players Ennoke ivare patti thattiyangu vitta aalanu

  • @himas3001
    @himas300124 күн бұрын

    പവർ ടീം ആണ് ടാസ്ക് കുളമാക്കിയത് കാരണം: പവർ ടീം മുതലാളിമാരാണ് . അവർ ചെയ്യണ്ടത് എല്ലാവരും coordinate ചെയ്ത് ടാസ്ക് നന്നാക്കാൻ ആണ് പക്ഷേ അവർ പ്ലാൻ ചെയ്തത് 1. ജാസ്മിൻ &സിജോയ്ക്ക് perform ചെയ്യാൻ അവസരം കൊടുക്കരുത് 2. ജിൻ്റോയെ ഗസ്റ്റുമായി സംസാരിക്കാൻ വിടരുത് 3. ഗസ്റ്റിനെ നോക്കുന്ന പോലെ അവരെയും നോക്കണം 4.നെസ്റ്റ് ടീം ടാസ്ക് തോൽക്കണം മുതലാളിമാർ തന്നെ ഇങ്ങനെ കാണിക്കുമ്പോൾ പിന്നെ ടാസ്ക് എങ്ങനെ നന്നാവും

  • @lexmielixir2337

    @lexmielixir2337

    24 күн бұрын

    Ayyo inganoke paranjal pinne PR aakum summer annan & teams. Budhiyulla Ellarkum manasilakum Task kolamaakyathil main contribution POWER TEAM nu thanneyanu. Athu sammadhichu tharilla. Karanam kitya paisaku Pani edukkande.

  • @Tony93788

    @Tony93788

    24 күн бұрын

    Summer n pathu paisate budhi illa full PR work ettu eduthu cheyuka aanu 😂😂😂

  • @DavidJhonsonKottarathil

    @DavidJhonsonKottarathil

    24 күн бұрын

    അതിനു task തുടങ്ങും മുമ്പേ തന്നെ മുച്ചീട്ട് കളിക്കാരന്റെ കൂതറ മോൾ task അലമ്പാൻ തീരുമാനിച്ചിരുന്നു എന്നിട്ട് കുറ്റം power team നും

  • @ChildhoodMemories-yb9vd

    @ChildhoodMemories-yb9vd

    24 күн бұрын

    Nnitt sijokk onnm perform cheyyan avasaram kodukkathrnnillallo. 2 nd day power team verum roomlaayrnnu onnilum edapedathe pinne tunnel teamnte issue indaayappo aahn avaronn irangiyath thanne.ith ingne copy pasteyth ethra sthalath idum. Power teamnte bhagath veezhchakal vannind but illathath paranj nthna degradeynne? Ansiba jasmine targeteythrnnu ennath sheri thanne shn

  • @Tony93788

    @Tony93788

    24 күн бұрын

    @@DavidJhonsonKottarathil task thudagum munbu avare side aaki interview polum alambakiyathu Ansiba poori alle personal grudge vechu nest teamine ozhivakiyathum Rishi kunnayum

  • @adhiyanvarma9185
    @adhiyanvarma918524 күн бұрын

    Summer chettan ethra perude PR eduthitt undo aavo

  • @jobinb2970
    @jobinb297024 күн бұрын

    summer annan kazhachil annalo🥺

  • @muhammedshameer6342
    @muhammedshameer634224 күн бұрын

    Ithonnum nerathe ariyillarnooo summmer annaaa,kurach aaayitt kanunn 2 thoniyil kaaal idunnad.pand ellam oru positive vibe indarnu ith vann vann negetive aaayi thudangi,oro contestinem valare negerive akunnad ningal aaan.ningalk ishtapettavare positive aaakanun sramikum.now a days ur vedios going very bad,Oro contestent purath irangumbol bullying kittunnundel athin oru karanam summer media koodi aaan.

  • @milan4528
    @milan452824 күн бұрын

    Mandan ano than dressum power team no coordiantion thammil enth 😂😂bndham

  • @ashidaj9646
    @ashidaj964624 күн бұрын

    പരാജയം എന്നല്ലാതെ എന്ത് പറയാൻ , you tube reviewers പോലും പരാജയം

  • @siljavasudev9931
    @siljavasudev993124 күн бұрын

    Summer kushumbinte kariyathil Ansibayude chetten anu !!

  • @caityabbot
    @caityabbot24 күн бұрын

    Ansiba ku negative vaangi kodukan summer chettante oru video mathy 🤣🤣🤣

  • @Jc-ug9xx
    @Jc-ug9xx24 күн бұрын

    സമ്മർ അണ്ണൻ അൻസിബയുടെ കയ്യിന്ന് ദിവസക്കൂലിയോ മാസക്കൂലിയോ? ??

  • @benedictboby4880

    @benedictboby4880

    24 күн бұрын

    😂😂 aara ee chodikunne ?1 month ayi start cheytha jasmin PR ano ?thante kaolin ethraya ?

  • @Jc-ug9xx

    @Jc-ug9xx

    24 күн бұрын

    @@benedictboby4880 ഓഹോ മറ്റു കോണ്ടെസ്റ്റാന്റിനെ സപ്പോർട്ട് ചെയ്താൽ ഫാൻ ജാസ്മിനെ സപ്പോർട്ട് ചെയ്താൽ pr. Okay എന്നാൽ ഞങ്ങളൊക്കെ pr ആ സമ്മതിച്ചു. .ചേട്ടന് ഹാപ്പി ആയോ? 😂

  • @shyamkn5256
    @shyamkn525624 күн бұрын

    Summer media views kutanum cash undakanum ane elam cheyunathe enariyam so ayikote allande sathyasandamaya review onum prathekshikunila

  • @Rinsu10138
    @Rinsu1013824 күн бұрын

    In Your first video about hotel task you said dress is colorful and beautiful, it’s nice to see on contestants Double stand ano? Chumma video kku vedi oru oru comments

  • @PinkuP-mg4ns
    @PinkuP-mg4ns24 күн бұрын

    ജാസ്മിനു fans കൂട്ടി തരാൻ വേണ്ടി ഗബ്രി യെ out akkan vendi vote split ചെയ്ത എൻ്റെ എല്ലാ Jinto fans നന്ദി രേഖപ്പെടുത്തുന്നു. (ഉർവശി ശാപം ഉപകാരം).

  • @vijayv1455

    @vijayv1455

    24 күн бұрын

    Jinto fans cheytha ഏറ്റവും valiya മണ്ടത്തരം eni അവൾക് aggna negative വരില്ല cup kond പോയാലും albuthapedenda karyam ila😁

  • @famestudy8713

    @famestudy8713

    24 күн бұрын

    ​​@@vijayv1455 അച്ചോടാ.. മൂക്കള ജാസ്മിന് ഉണ്ടാക്കി വെച്ച വെറുപ്പ് മറക്കാൻ ഇത് കാണുന്നവരെല്ലാം മറവിരോഗം ബാധിച്ചവരായിരിക്കണം.. മൂക്കളയെ വെളുപ്പിക്കാൻ ബിഗ്‌ബോസ് അണിയറപ്രവാർത്തകരും മൂക്കള ഫാൻസും നന്നായി ശ്രമിക്കുന്നുണ്ട്.. പക്ഷെ ഒരു കാര്യവുമില്ല.. എങ്ങനെയൊക്കെ വെളുപ്പിച്ചാലും തറ സ്വഭാവം പുറത്തുവരും.. 😄😄😄

  • @famestudy8713

    @famestudy8713

    24 күн бұрын

    അതുപോലെ മൂക്കള ജാസ്മിന് വേണ്ടി സിബിനെ പുറത്താക്കിയ ബിഗ്‌ബോസ് അണിയറപ്രവാർത്തകർക്കും നന്ദി പറയുന്നു.. എന്തായാലും ഗബ്രിയേക്കാളും fanbase സിബിനുണ്ട് മൂക്കളാഫാനെ.. അതുകൊണ്ട് ഉർവശി ശാപം ഉപകാരം 🙏🙏🙏

  • @milan4528
    @milan452824 күн бұрын

    Venomsibe prnjal annanu sangadama. Sarilla kanner thodakk enitt jasmin ee patti 2 video edu moopanodum prnjo😂

  • @momme9092
    @momme909224 күн бұрын

    സത്യം ഈ വേഷം കണ്ടപ്പോ എനിക്കും തോന്നി സർക്കസ് ഡ്രെസ്സ്

  • @UnknownVazha5788
    @UnknownVazha578824 күн бұрын

    Arjun ❤️❤️❤️

  • @fenninfaisal8389
    @fenninfaisal838924 күн бұрын

    Summer media ansibak pr cheyyunund

  • @Velapanikkumpodeyy
    @Velapanikkumpodeyy24 күн бұрын

    Jasmin ❤jinto❤ super

  • @suchithras521

    @suchithras521

    24 күн бұрын

    Jintonte koodde Jasmine combo cherkkunnathenthina Jasmine jintoyodu cheythathokke munnathe episodil ind. Veluppikkan anel Venda valla panikkum podeyyy 😂

  • @shafnatk5694

    @shafnatk5694

    24 күн бұрын

    Jinto Jasmin combo undakkanda karyalla

  • @harishmasuresh5768
    @harishmasuresh576824 күн бұрын

    Bigg Boss ജീവിതവ്രതമാകിയ നമ്മുടെ summer ചേട്ടൻ 👏👏👏

  • @SREERAGSJ
    @SREERAGSJ24 күн бұрын

    Arjun and jinto ok...sreethu atrakonum ilayirunu...nicayit ange thirukuvaaa...

  • @malavikasd1424

    @malavikasd1424

    24 күн бұрын

    Atrakum undayirunnu kaanunnvark ariyaam. Athokke

  • @sujiotp9675
    @sujiotp967524 күн бұрын

    ഹോട്ടൽ ടാസ്കിൽ power ടീമിനെ മാത്രം കുറ്റം പറയാൻ പറ്റില്ല ടെൻ ടീം ചെയ്തപോലെ എല്ലാർക്കും നന്നായി ചെയ്യാമായിരുന്നു ബട്ട്‌ ബാക്കി ഉള്ളവരൊക്കെ ചെയ്തത് ഔൺഴ്സിനെ എങ്ങനെ ബുദ്ധിമുട്ടിക എന്ന ചിന്തയാണ് പിന്നെ പേർസണൽ grudgum 😂

  • @amak3781
    @amak378124 күн бұрын

    How much money did Ansiba give you!!! This guy is poisonous exactly like that Ansiba the most crooked, and the person with extreme vengeance

  • @jojojiby796
    @jojojiby79624 күн бұрын

    Amani hotel eppol summer aaa🤑🤑🤑

  • @us.-1668
    @us.-166824 күн бұрын

    Sathyathil costume utter flop arnnu ..but ini eth costume koduthalum ivattakalde swabhavm marillalo😂😂…ego um grudge um😂😂😂😂….ivanmar komalikal anenn bb costume koduth avre ooki😂😂😂

  • @aabishaanshaan
    @aabishaanshaan24 күн бұрын

    Costume change cheidalum power team nde paga teerillalo..ego karanam thanneya task kolamayad..avide poyi ninnhavark aryunnatreyum ee purathulla namukk aryillalo..guest avide kanda karyaman parayunnad

  • @Velapanikkumpodeyy
    @Velapanikkumpodeyy24 күн бұрын

    Ithavanathe captiancyum power teamum loka parajayaman

  • @shihab1998
    @shihab199824 күн бұрын

    മംഗോളിയല്ലേ ഫൈവ് സ്റ്റാർ ഹോട്ടൽ ആക്കാൻ നോക്കിയതാ ആർക്കും ഒന്നും മനസ്സിലായില്ല അതാണ് സത്യം

  • @ann9556
    @ann955624 күн бұрын

    Summer ചേട്ടനോട് ഒരു കാര്യമേ എനിക്കു പറയാനൊള്ളൂ.... " moye moye" 😂😂

  • @sherijithworld8114
    @sherijithworld811424 күн бұрын

    SIJO❤ARJUN❤JASMINE❤

  • @Ashaash2023
    @Ashaash202324 күн бұрын

    ടാസ്ക് കുളമാക്കിയ അപ്സരയുടെ ടീമിന് ഇന്നും appreciation 🙏🙏🙏

  • @muhzinabdulrahim4373
    @muhzinabdulrahim437324 күн бұрын

    A bad worker will blame his tool😂Kashtam anna

  • @ssenterprises3535
    @ssenterprises353524 күн бұрын

    സത്യം പറഞ്ഞാൽ എനിക്ക് ഇഷ്ടപ്പെട്ടു ❤summer അണ്ണാ അടിപൊളി ❤കുറിക് കൊള്ളുന്ന മറുപടി ❤അടിപൊളി ❤നിങ്ങളെ കണ്ടിരുന്നു എക്കിൽ ഒരു gift എന്റെ വക തരുമായിരുന്നു ❤ അടിപൊളി.. ഇതാണ് നിങ്ങളുടെ വീഡിയോ പലർക്കും ഇഷ്ടം...🎉

  • @radhikamoorthy7230
    @radhikamoorthy723024 күн бұрын

    ഹോട്ടൽ യൂണിഫോം ന് കൊടുക്കണം 100%100, 🤣🤣🤣🤣

  • @sulaikaali7435
    @sulaikaali743524 күн бұрын

    Jasmin❤❤❤❤❤❤❤

  • @albinjacob2819

    @albinjacob2819

    24 күн бұрын

    വെടി ജാസ്മിനും ആരാധകർ 😂

  • @BibinBabu-sm4zz

    @BibinBabu-sm4zz

    24 күн бұрын

    Jasminte andi

  • @albinjacob2819

    @albinjacob2819

    24 күн бұрын

    ഞരമ്പ് ആണല്ലേ

  • @binumolraju5162
    @binumolraju516224 күн бұрын

    ഞാൻ പറഞ്ഞപോലെ ഉള്ളാ ഡ്രസ്സ്‌ ജോക്കർ 🥰🥰🥰

  • @VineeshaVikram-tg4cf
    @VineeshaVikram-tg4cf24 күн бұрын

    Ee type costume il hoteil jolikare kananamenkil summer ettan Hawaii poleulla luxury island resorts okke onnu pokanamto. Theme base il inganathe costumes okke ulla luxury stays und. Kooduthalum private island ulakil ulla resorts ilanu ingane thematic costumes undavaru. Costume ittondanatre power team paka team ayath...vallatha mezhukal tanne annaa

  • @greeshmamovingonwithworld
    @greeshmamovingonwithworld24 күн бұрын

    Summer media aarude support aanu... Ansibayude aarelum undo... This is a fun task... Nalla chooper nadathippukaar aayirunnu . Ipo happy aayo Summer mediakaara...

  • @ayisharamsirms4725
    @ayisharamsirms472524 күн бұрын

    Jasmine💗👸🏻🏆💖💖

  • @ridafathima349
    @ridafathima34924 күн бұрын

    Nthaan summer Anna bigg boss adhikam kaanathavere thankal thettidharipikuka annalo

  • @valsammakunjumon4691
    @valsammakunjumon469123 күн бұрын

    സമ്മർ മിഡിയ പറഞ്ഞത വളരെ ശരിയാണ്. സൂപ്പർ- സൂപ്പർ.സൂപ്പർ❤❤❤❤❤

  • @jungkookscooky5238
    @jungkookscooky523823 күн бұрын

    ശെരിക്കും. ആദ്യമായിട്ട് ആണ് ഇങ്ങനത്തെ dress കാണുന്നത് Big Boss hotel ടാസ്കിൻ്റെ dress code വളരെ മോശം

  • @jayasreeraj3203
    @jayasreeraj320324 күн бұрын

    ബസ്റ്റാൻഡിങ്ന് ബാക്കിലെ അമ്മിണി ലോഡ്ജിലെ യൂണിഫോം ആണ് ഇട്ടിരുന്നത്. അടിപൊളി സൂപ്പർ

  • @NoushidhaShemeer
    @NoushidhaShemeer24 күн бұрын

    Jasmine ♥️

  • @anupriyaas1568
    @anupriyaas156824 күн бұрын

    Pr youtubers summer media and moopanz vlog😂😂😂

  • @itsmeaswathymahendren
    @itsmeaswathymahendren24 күн бұрын

    Innale vare sabu mass inn mari kashtam summer media

  • @layasatheeshlayasatheesh2128
    @layasatheeshlayasatheesh212824 күн бұрын

    ഡ്രെസ്സിന് വരെ അണ്ണൻ കുറ്റം കണ്ടുപിടിച്ചു 🤭🤭🤭🤭🤭🤣🤣

  • @shaanaee7162
    @shaanaee716224 күн бұрын

    Powlichuu😀😀😀sathyamaanu parannath….

  • @nilasflora8265
    @nilasflora826524 күн бұрын

    അതേ ഡ്രെസ്സിന്റെ കുഴപ്പം മാത്രേ ഉണ്ടായിരുന്നുള്ളു... അതു കൂടി ok ആയിരുന്നേൽ power team ഒക്കെ task തകർത്തേനെ.... അതിന്റെ ഒരു കുറവ് മാത്രേ power team നു ഉണ്ടായിരുന്നുള്ളു... സംസാരമൊക്കെ എത്ര proffessional ആയിരുന്നു 🤭🤭🤭🤭🤭🤭🤭🤭🤭🤭 കഷ്ടം തന്നെ bro... Guest വന്ന് game change ആയി എന്നൊക്കെ review ഇട്ട bro plate മറിച്ചു 😂

  • @vinodkumar-ph8xg
    @vinodkumar-ph8xg24 күн бұрын

    Amminni Lodge vare subuttanne pattichuu 😂😂

  • @prasanthgmenon
    @prasanthgmenon24 күн бұрын

    Athu point 😝 Aa Ammimi lodge oru alexendra Maha Rani travel agency kadathi veetu 🤣🤣🙏

  • @fezwastoys
    @fezwastoys23 күн бұрын

    Yes! I agreed ❤ ചന്ത യിലെ costume 😂😂 5 star hostel discipline ഉണ്ടാവും കചറ kalichavare support ചെയ്യുന്നു

  • @aswana-vg1ne
    @aswana-vg1ne24 күн бұрын

    Hahhaha the end!👏Bigboss house theme engane? Adipoli alle😅😅Appo ithokke dharalam😂😂

  • @athira9556
    @athira955624 күн бұрын

    Costume തന്നെ അലമ്പ് പിന്നെ ഇങ്ങനെ ടാസ്ക് നന്നാകും, സീസൺ 4 ,സീസൺ 2 ഒക്കെ costume എന്ത് അടിപൊളി ആയിരുന്നു ❤

  • @anvarkp43
    @anvarkp4324 күн бұрын

    സത്യം... അൻസിബ ടീം വളരെ മോശം

  • @shabanashameer670
    @shabanashameer67024 күн бұрын

    Summer chettane aareda kuttam parayunne Summer unnan uyir🔥

  • @layasatheeshlayasatheesh2128
    @layasatheeshlayasatheesh212824 күн бұрын

    ചൈന ഫൈവ് സ്റ്റാർ ആയിരിക്കും അണ്ണാ 🥰

  • @kavithaganesh247
    @kavithaganesh24724 күн бұрын

    അങ്ങനെ പറഞ്ഞു കൊടുക്കു സമ്മർ അണ്ണാ 😂😂

  • @maluji5564
    @maluji556424 күн бұрын

    പ്രോമോ കണ്ടു പ്രതീക്ഷ വേണ്ട....😅

  • @ayisharamsirms4725
    @ayisharamsirms472524 күн бұрын

    Jasmine 👸🏻💗🏆

  • @user-vn2ns1mt9r
    @user-vn2ns1mt9r24 күн бұрын

    Ella videos lum ansiba support

  • @vipinraj5692
    @vipinraj569224 күн бұрын

    jinto, arjun, sreethu house cleaning vrithiyode cheytha kond task interesting aayi 🙂

  • @atypicalhuman7223
    @atypicalhuman722324 күн бұрын

    Task nannaavanamengil adh ellarum koodi vicharikkanam...power team il ivar keriyapol thott ellarum rebel aai ninnu ivare team polikkan vendi ...task kolamaaki...ennit last full blame power team nu..ellardem aim task nannakkan aairunnilla...power team kolamaakan airnu

  • @himas3001

    @himas3001

    24 күн бұрын

    പവർ ടീം അവർക്ക് ഇഷ്ടമല്ലാത്ത വർക് സ്ക്രീൻ സ്പേസ് കിട്ടാതിരിക്കാൻ cheap play ആണ് കളിച്ചത്

  • @himas3001

    @himas3001

    24 күн бұрын

    എല്ലാ ടീമിനെയും പിരിച്ചു വിട്ടാൽ എതിരില്ലാത്ത പവർ ടീം ആയി അടുത്ത ആഴ്ച കയറാം എന്ന് അൻസിബ ലൈവിൽ പറഞ്ഞു😂. പിന്നെ സാബു ചേട്ടൻ പറഞ്ഞത് എങ്ങനെ തെറ്റാകും??

  • @atypicalhuman7223

    @atypicalhuman7223

    24 күн бұрын

    @@himas3001 veruthe oro team nem pirich vittathalla...sai n team il avar aa coins thirich return cheyyathond 2 pere pirich vidum parannu...appol avar parannu avar ellarum resign cheyyukayaanenn

  • @himas3001

    @himas3001

    24 күн бұрын

    അവർക്ക് നയ പരമായി ടിപ് തിരിച്ചു വാങ്ങാമായിരുന്നു. 1. അവരോട് പറയാമായിരുന്നു ഇപ്പോ ഈ കോയിൻ തിരികെ കൊടുത്താൽ ഗസ്റ്റിൻ്റെ കയ്യിൽ നിന്ന് ഇരട്ടി കോയിൻ വാങ്ങി താരാം. അല്ലെങ്കിൽ ഗസ്റ്റിനോട് interact ചെയ്യാൻ ടൈം തരാം, കൂടുതൽ perform ചെയ്യാൻ അവസരം തരാം എന്നൊക്കെ പറഞ്ഞ് അവരെ വശത്താക്കണം 2. ടണൽ ടീം വെറുപ്പിക്കൽ ആയിരുന്നു.ംടാസ്ക് കുളമാകിയതിൽ നല്ല പങ്ക് അവർക്കുണ്ട്. പക്ഷേ പവർ ടീമിന് സോപ്പിട്ട് കൂടെ നിർത്താൻ പറ്റിയ ടീം ടണൽ ആയിരുന്നു. അവർം അത് ചെയ്തില്ല

  • @saviosavio9834
    @saviosavio983424 күн бұрын

    സാബുവിന്റെ സ്വഭാവം എല്ലാർക്കും മനസിലായി... അയ്യേ ...

  • @ayisharamsirms4725
    @ayisharamsirms472524 күн бұрын

    Ansiba🐍 Rishi🐛 Noora🦠 Rasmne🐸

  • @sn107

    @sn107

    24 күн бұрын

    Abhishek 🐷

Келесі