നടൻ ജയസൂര്യ ആണെന്നറിയാതെ മകന് എടുത്ത വെച്ച ഭക്ഷണം വിളമ്പിയ അമ്മ |street food kerala

Пікірлер: 620

  • @sajeevavarankunnath8096
    @sajeevavarankunnath80962 жыл бұрын

    അമ്മയുടെ സ്നേഹം അതൊന്നു വേറെ തന്നെയാണ്,,, അമ്മ ആയുരാരോഗ്യതോടെ ഇരിക്കാൻ സർവെസ്വരൻ്റെ അനുഗ്രഹം എന്നും കൂടെ ഉണ്ടാവട്ടെ,,,

  • @shamsadshamsad2684

    @shamsadshamsad2684

    2 жыл бұрын

    🥰

  • @shameeralishameer1221

    @shameeralishameer1221

    2 жыл бұрын

    ....,8th of November stor 1

  • @sassas5947

    @sassas5947

    2 жыл бұрын

    Aameen

  • @asharafabdulsalam9773

    @asharafabdulsalam9773

    2 жыл бұрын

    ആമീൻ

  • @umadeviprem1350

    @umadeviprem1350

    2 жыл бұрын

    @@asharafabdulsalam9773 y

  • @jeminijemini6934
    @jeminijemini69342 жыл бұрын

    ദൈവം അനുഗ്രഹിക്കട്ടെ. ഈ പ്രായത്തിലും വെറുതെ ഇരിക്കാതേ അധ്വാനിക്കുന്ന അമ്മക്ക് ഒരു നമസ്കാരം 🤗🤗🤗🙏🙏🙏🙏🙏

  • @nabeelahammed6977
    @nabeelahammed69772 жыл бұрын

    വല്ലാത്തൊരു സന്തോഷം ഈ പൊന്നമ്മയുടെ സംസാരവും സ്നേഹവും ലാളനയും കാണുമ്പോൾ....അമ്മക്ക് ആരോഗ്യം കൊടുക്കട്ടെ ദൈവം🙏🙏🙏❤️😘

  • @aboobackerpalakkaparambil4308
    @aboobackerpalakkaparambil43082 жыл бұрын

    ഇവരെ പോലെ പ്രായമായ അമ്മമാരെ കാണുമ്പോൾ തന്നെ ഇങ്ങനെ ഉള്ള കടയിൽ കയറി ഫുഡ്‌ കഴിക്കാൻ തോന്നും

  • @Noname-zi5yd
    @Noname-zi5yd2 жыл бұрын

    പഴയ ജനറേഷൻ ഇപ്പയും പൊളിയാ .നമ്മളൊക്കെയെന്ത് .അമ്മച്ചിക്ക് ദീർഘായുസ് കൊടുക്കട്ടെ പടച്ചോൻ ❤️❤️❤️

  • @rafimunakkalrafimunakkal1420

    @rafimunakkalrafimunakkal1420

    2 жыл бұрын

    ആമീൻ

  • @shamlahamza7239

    @shamlahamza7239

    2 жыл бұрын

    Aameen

  • @shamnashamna2095

    @shamnashamna2095

    2 жыл бұрын

    Amee🤲🏻🤲🏻🤲🏻

  • @shamnashamna2095

    @shamnashamna2095

    2 жыл бұрын

    Ameen🤲🏻🤲🏻🤲🏻🤲🏻

  • @anilachandran4626

    @anilachandran4626

    2 жыл бұрын

    Amen

  • @majestic5399
    @majestic53992 жыл бұрын

    അമ്മേ എന്ന വിളികേൾക്കുമ്പോൾ മനസ്സ് നിറയുന്നു....👍

  • @amadeus___
    @amadeus___2 жыл бұрын

    അവസാനം "ഇന്നാ ഇത് കൈയിൽ വച്ചോളി "💴... അത് കാണുമ്പോളുള്ള സന്തോഷം 🥰🥰

  • @ChandraKumar-yo6zb

    @ChandraKumar-yo6zb

    2 жыл бұрын

    Sir namikkunnu nalla avatharanam lali punalur

  • @ishuisha5623

    @ishuisha5623

    2 жыл бұрын

    5perkkulla oonnin 500 athalle koduthe

  • @meee2023

    @meee2023

    2 жыл бұрын

    ഇത്രയും പേര് food കഴിച്ചാൽ ഏകദേശം 500 ആവില്ലേ

  • @Mamumomu

    @Mamumomu

    2 жыл бұрын

    @@meee2023 crct😂😂😂

  • @biomatelecture8933

    @biomatelecture8933

    2 жыл бұрын

    @@ishuisha5623 avr 4 per alle ullu

  • @sindhuts6822
    @sindhuts68222 жыл бұрын

    Ammamar മക്കൾക്ക്‌ കൊടുക്കാൻ ഭക്ഷണം ഉണ്ടാക്കുമ്പോൾ സ്നേഹവും വാത്സല്യവും കൂടെ ചേർക്കുന്നു. അതുകൊണ്ടാണ് രുചി കൂടുതൽ 😍. പിന്നെ എല്ലാ അമ്മമാർക്കും മക്കളുടെ പ്രായമുള്ളവരെ കാണുമ്പോൾ സ്നേഹവും വാൽസല്യവും തോന്നും. വിളമ്പി കൊടുക്കുമ്പോൾ അതു ചേർത്താണ് കൊടുക്കുന്നത് 😍

  • @roshinisatheesan562

    @roshinisatheesan562

    2 жыл бұрын

    സത്യമാണ്❤️😘❤️

  • @anithajp8065

    @anithajp8065

    2 жыл бұрын

    ശരിക്കും അമ്മ മക്കൾക്ക്‌ ചോറ് കൊടു ക്കുന്ന അതേ വാത്സല്യത്തോടെ ഉള്ള ഊ ട്ടൽ കണ്ടു മനസ്സ് നിറഞ്ഞു, അമ്മക്കൊരു വലിയ സല്യൂട്ട്... 🥰🥰🥰🥰🙏🙏

  • @naaztn1392

    @naaztn1392

    2 жыл бұрын

    ഹഹഹഹ ഒന്ന് പോടോ ഹഹാ ഹഹഹ

  • @chinchus6711
    @chinchus67112 жыл бұрын

    ആഹാ... കണ്ടിട്ട് തന്നെ ഒരു satisfaction❤️ സമാധാനമായി മനസ്സ് നിറഞ്ഞു കഴിക്കാൻ പറ്റിയ ഒരു ഹോട്ടൽ.... ❤️😘😘😘

  • @nirmalavasu2282
    @nirmalavasu22822 жыл бұрын

    അമ്മ നന്നായിട്ട് മക്കൾക്ക് വിളമ്പി കൊടുത്തു ഇതാണ് തനി നാടൻ ഉണ് എന്നു പറയുന്നത് കണ്ടപ്പോൾ തന്നെ വയർ നിറഞ്ഞു സൂപ്പർ

  • @lifestyle11073
    @lifestyle110732 жыл бұрын

    അമ്മ ആരോഗ്യത്തോടെ ഇരിക്കട്ടെ ഇനിയും ഒരുപാട് പേരെ ഊട്ടട്ടെ 😍😍🥰🥰

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman202 жыл бұрын

    നമ്മുടെ ഒരു ദിവസത്തെ ആഹാരം എന്താണ്, എവിടുന്നാണെന്ന് വരെ ദൈവം തീരുമാനിക്കും. അതാണ് ജയസൂര്യയുടെ കാര്യത്തിലും സംഭവിച്ചത്.

  • @selfieboy9634

    @selfieboy9634

    2 жыл бұрын

    Ningal paranjathu sathyam..bro🤗🤗

  • @selfieboy9634

    @selfieboy9634

    2 жыл бұрын

    @Vidya Viswanathan 😊😊😊🤗🤗👍👍

  • @anithajp8065
    @anithajp80652 жыл бұрын

    ആ അമ്മയെ പരിചയപ്പെടാൻ കൊതിയാവുന്നു.... 👍🙏

  • @ajok50
    @ajok502 жыл бұрын

    നിങ്ങളുടെ ചാനൽ കാണുമ്പോ ഒരു പ്രതേക സന്തോഷം ആണ് ബ്രോ....... Keep going 🥰👍🏻

  • @rakeshpulappatta7256
    @rakeshpulappatta72562 жыл бұрын

    ഇതുപോലെ ഉള്ള പാവപ്പെട്ടവരുടെ കടയിൽ കയറി അവരെ ഒന്ന് ഫെയ്മയ്സ് ആകുന്ന ഇക്കാനെയാണ് മ്മക്ക് ഇഷ്ടം

  • @mohamed...7154
    @mohamed...71542 жыл бұрын

    സൂപ്പർബ്... ഹോംലി ഫുഡ് പോലെ ഒരു ഹോട്ടൽ ഫുഡ് 👌🏻 മത്സ്യത്തിന് കൂടുതൽ വില കാണും ചിലപ്പോ ആ ഭാഗത്ത്‌.. അതാണ് ₹100 ഫിഷ് ഫ്രൈ ചേർത്ത് വാങ്ങുന്നത്... വലിയ ഹോട്ടലിൽ കയറിയാലും ഇപ്പൊ ഇത്രയുംഒക്കെ കൊടുക്കണം.. ഇതൊക്കെ കുമിച്ചു കൂട്ടി വെക്കാൻ വേണ്ടിയുള്ള ബിസിനസ്സ് അല്ല.... വെറും ജീവിതമാർഗത്തിന് വേണ്ടിയുള്ളത്...👌🏻

  • @drmaniyogidasvlogs563
    @drmaniyogidasvlogs5632 жыл бұрын

    ഞാൻ ആദ്യമായിട്ടാണ് ഈ ചാനലിലേക്ക് വന്നത് . എനിക്ക് ഇതിൽ പറയുന്ന അമ്മയെ വളരെ ഇഷ്ടമായി. കറികളുടെ കൂട്ടത്തിൽ മീനും സാമ്പാറും ഒഴികെ ബാക്കിയെല്ലാം ഭയങ്കര ഇഷ്ടമായി . വാഴയില ആയിരുന്നെങ്കിൽ ഒന്നുകൂടി മനോഹരം ആയിരുന്നേനെ. വാഗമൺ വസിഷ്ഠാശ്രമത്തിലേക്ക് പോകുന്ന വഴി തീർച്ചയായും ഞാനിവിടെ കയറുന്നതായിരിക്കും വെജിറ്റേറിയൻ ഊണ് കഴിക്കാൻ ചാനലിനും ഇതിൽ പറയുന്ന അമ്മയ്ക്കും എല്ലാ അനുഗ്രഹങ്ങളും ലഭിക്കുവാൻ വേണ്ടി പ്രാർത്ഥിക്കു ന്നു ഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰😇

  • @radhikamohandas391
    @radhikamohandas3912 жыл бұрын

    അമ്മയാണ് ആ വീടിന്റെ ശക്തി 🥰🥰🥰എല്ലാവർക്കും അങ്ങനെ ആകാൻ കഴിയട്ടെ ❤❤❤

  • @ajishaaju8954
    @ajishaaju89542 жыл бұрын

    നല്ല അമ്മ എനിക്ക് എന്റെ ഉമ്മാനെ ഓർമ വന്നു 👍👍👍

  • @pushpalatha9878

    @pushpalatha9878

    2 жыл бұрын

    Jayasurya is a big fan

  • @therock5334

    @therock5334

    2 жыл бұрын

    തുപ്പിയ കട അല്ല അതുകൊണ്ട് ഈരാറ്റ് പേട്ടയിൽ കയറാതെ തുപ്പാത്ത കട ആയ പെട്ടിക്കടയിൽ ജയസുര്യ കയറി

  • @asiyasakkir9034

    @asiyasakkir9034

    2 жыл бұрын

    @@therock5334 kashtam🥲🥲...

  • @asiyasakkir9034

    @asiyasakkir9034

    2 жыл бұрын

    @@therock5334 kashtam.... 😳🙏

  • @myview9782

    @myview9782

    2 жыл бұрын

    @@therock5334 poda kafam theeni

  • @sheeba5014
    @sheeba50142 жыл бұрын

    Thank you Street food Kerala 🥰 താങ്കൾ വളരെ സ്പെഷ്യൽ ആണ്. ഭയങ്കര സുഖമാണ് വീഡിയോ കാണാൻ ❤

  • @harikrishnan4980

    @harikrishnan4980

    2 жыл бұрын

    Idhine alla street food ennu parayune

  • @keralabreeze3942
    @keralabreeze39422 жыл бұрын

    ഇക്കയെ എന്നെങ്കിലും ഒരിക്കൽ നേരിൽ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു. പാവങ്ങളുടെ ചെറിയ കച്ചവടങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഇക്കയെയും കുടുംബത്തെയും ദൈവ്വം എന്നും കാത്തുകൊള്ളട്ടെ.🙏

  • @najilaanimon3705

    @najilaanimon3705

    2 жыл бұрын

    Aameen

  • @raihanathrainas7284

    @raihanathrainas7284

    2 жыл бұрын

    Aameen

  • @yafith1974

    @yafith1974

    2 жыл бұрын

    Aameen

  • @jaseelashihabudheen9143

    @jaseelashihabudheen9143

    2 жыл бұрын

    Aameen

  • @shafinnazeer3073

    @shafinnazeer3073

    2 жыл бұрын

    Edh ikkaye

  • @manojk.scasanova4385
    @manojk.scasanova43852 жыл бұрын

    എനിക്ക് ഏറ്റവും ഇഷ്ടം ആയത് ചോറ് കഴിച്ച ആളുകൾ ള്ളുട മുഖം സന്തോഷം. പിന്നെ അവരുടെ ബഹുമാനം വർത്തമാനം പുതിയ മലമുറ കണ്ടു പടിക്കു എന്റെ വക അമ്മ ക്ക് നന്ദി. ഭക്ഷണം കഴിച്ച എല്ലാവരും എന്റെ വക നന്ദി. ബഹുമാനം അങ്ങോട്ട്‌ ഈ ങ്ങോട്ട് വേണം. ❤❤🙏🙏🙏👍👍

  • @sudhanair8177
    @sudhanair81772 жыл бұрын

    വിറകടുപ്പിൽ ഉണ്ടാക്കുന്ന ഭക്ഷണത്തിന് രുചി വേറെ ഒന്നാണ്

  • @sugeshthottathil1306
    @sugeshthottathil13062 жыл бұрын

    പാവം പാവം എന്നും എപ്പോഴും നല്ലത് വരട്ടെ...... ഒരു ദിവസം അവിടെ വന്നു അമ്മയുടെ ഭക്ഷണം കഴിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു......

  • @chithrasreekumar8844
    @chithrasreekumar88442 жыл бұрын

    Super 💖അമ്മയുടെ കൈപ്പുണ്യം കണ്ടപ്പോൾ aringu വായിൽ വെള്ളം വന്നു നല്ല രുചി ഒള്ള സദ്യ ആണന്നു കണ്ടാൽ അറിയാം god bless you💖💖💖അമ്മ 💖💖💖

  • @user-pk4xy3nf5n

    @user-pk4xy3nf5n

    2 жыл бұрын

    കൊതി വന്നു

  • @aparnaappu5647

    @aparnaappu5647

    2 жыл бұрын

    Sathyam enikm vaayil vellam vannu ...

  • @hisham3365
    @hisham33652 жыл бұрын

    6:30 Her expressions 😍

  • @nehasanthosh4580
    @nehasanthosh45802 жыл бұрын

    എന്റെ വീടിന്റെ തൊട്ടടുത്തുള്ള കട ആണിത്. ഒരു മാവാടിക്കാരി എന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു. 👍

  • @mujeebsulaiman6995

    @mujeebsulaiman6995

    2 жыл бұрын

    ഭാഗ്യവതി... ഇടയ്ക്കിടെ അവിടുന്ന് food അടിക്കാലോ 😅

  • @vijithwandoor1221
    @vijithwandoor12212 жыл бұрын

    ഇത് ഒക്കെ കണ്ട് ഇവിടെ കുറച്ച് പ്രവാസികളുണ്ടേ 😔😔🥰🥰🥰

  • @manuppahamza4738
    @manuppahamza47382 жыл бұрын

    ഹകീം ഭായ് അടിപൊളി വില ചോതിക്കുന്നത് കാണികൾക്ക് അറിയാൻ ആണ് എന്നും അറിയാം കണക്ക് നോക്കാതെ കയ്യിൽ വെച്ച് കൊടുക്കുമ്പോൾ അത് അവർക്ക് ഒരു സന്തോഷം തന്നെയാണ് thankyu 👍

  • @najmudeenkadar5823
    @najmudeenkadar58232 жыл бұрын

    സൂപ്പർ വീഡിയോ, അമ്മയേയും, താങ്കളേയും സഹപ്രവർത്തകരേയും ദൈവം അനുഗ്രഹിക്കട്ടെ

  • @soumyabaijukottayam8340
    @soumyabaijukottayam83402 жыл бұрын

    ഇനി വാഗമൺ പോകുമ്പോൾ അമ്മയുടെ കടയിൽ കേറി ഫുഡ്‌ കഴിക്കാം കേട്ടോ 🥰🥰🥰

  • @sojisaji4446
    @sojisaji44462 жыл бұрын

    വീഡിയോ കണ്ടപ്പോൾ എന്തോ ചെറിയൊരു സന്തോഷം 😊😊

  • @ahamedhamd6606
    @ahamedhamd66062 жыл бұрын

    Bro... യൂട്യൂബ് ഓൺ ചെയ്താൽ കുറെ ദിവസമായി നിങ്ങളുടെ വീഡിയോസ് മാത്രമാ കാണുന്നത്... അതെന്താണെന് അറിയില്ല bro... ചിലപ്പോൾ സംസാരത്തിൽ സ്നേഹത്തോട് കുടിയുള്ള ഒരു comady... Big salute 🙏

  • @sukumarannair9110
    @sukumarannair91102 жыл бұрын

    Mother's preparation always good, no doubt.

  • @lizypaul7423
    @lizypaul74232 жыл бұрын

    കണ്ടാൽ തന്നെ അറിയാം സൂപ്പർ 🥰🥰

  • @Sr-mk2nb
    @Sr-mk2nb2 жыл бұрын

    Ammayude snehavum aaa foodum 💕

  • @jeesonpaul165
    @jeesonpaul1652 жыл бұрын

    സത്യം പറയാമല്ലോ ഏറ്റം ചെറിയ ചെറിയ കടയിൽ നിന്നും കഴിക്കുമ്പോഴാണ് എനിക്ക് വയറ് നിറയൂ ,

  • @divyav1008

    @divyav1008

    2 жыл бұрын

    Sayhyam

  • @ff-ec1mw

    @ff-ec1mw

    2 жыл бұрын

    😍😍😍 എനിക്ക്കും..

  • @swapnasanchari7149
    @swapnasanchari7149 Жыл бұрын

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ മനം നിറയും

  • @sidheekzayan5746
    @sidheekzayan57462 жыл бұрын

    ഇങ്ങിനെത്തെ നിഷ്കളങ്കമായ അമ്മമാരുള്ളതുകൊണ്ടാണ് ഈ ലോകം നിലനിൽക്കുന്നത്

  • @tsmarar6991
    @tsmarar69912 жыл бұрын

    ഇനി വാഗമൺ പോകുമ്പോ അമ്മച്ചിടെ അടുത്ത് പോവണം 😘

  • @user-fb6ue2lf5n
    @user-fb6ue2lf5n2 жыл бұрын

    നന്മ നിറഞ്ഞൊരു മനസ്സിനുടമ... യാണ് നിങ്ങൾ 🙏🙏🙏🙏

  • @sreekandkulathingal9702
    @sreekandkulathingal97022 жыл бұрын

    Ningal super bro... Ningalude vido ellam kanum orupad ishtam.. Nalla avatharanam🧡🧡🧡

  • @afnasafnas9600
    @afnasafnas96002 жыл бұрын

    👍❤️😍 super ikka God bless u amma.

  • @rajvysakh
    @rajvysakh2 жыл бұрын

    നിങ്ങളെ പോലുള്ള വ്ലോഗ് ചെയ്യുന്നവർ അടുത്ത കാലത്തായി ഒരു പാട് വരുന്നത് കൊണ്ട് ഇതിലെ അമ്മയെ പോലെ നിരവധി പേർക്ക് വല്ലപ്പോഴുമെങ്കിലും ഒരാശ്വാസമാകാറുണ്ട്.

  • @sheeejaa.ka.k4147
    @sheeejaa.ka.k41472 жыл бұрын

    അമ്മ അത് മഹത്തരം ആണ് സ്നേഹനീതിയാണ് അമ്മക്ക് തുല്യം അമ്മ മാത്രം 💜💜💜

  • @vasanthyravi9471
    @vasanthyravi94712 жыл бұрын

    Ammamaarayal porra..tto..inganeyulla sneham kittanum oru baagyam venam..lle...ella Ammamarkum..sneham kitanamennillallo.....ee..Ammakki ..iniyum iniyum..snehangal kittatte..ennu prarthikunnu...god bless Amma

  • @raveendrano4285
    @raveendrano42852 жыл бұрын

    വീഡിയോ കഴിയു ന്ന ത് വരെ വെള്ളമിറക്കലായിരുന്നു എന്റെ പണി 😃👌

  • @sumithasreenivasan2886

    @sumithasreenivasan2886

    2 жыл бұрын

    😅

  • @SiluTalksSalha
    @SiluTalksSalha2 жыл бұрын

    ❣️❣️👍🏻

  • @muhsinamuhammed9599

    @muhsinamuhammed9599

    2 жыл бұрын

    Siluithaa❤️❤️

  • @bavarahibavarahi9545

    @bavarahibavarahi9545

    2 жыл бұрын

    Silutha

  • @ShafiShafa

    @ShafiShafa

    2 жыл бұрын

    Hi ...

  • @godislovegodislove8390
    @godislovegodislove83902 жыл бұрын

    Amma food vilambunna reethy athanu super god bless you. Super

  • @akshayraj695
    @akshayraj6952 жыл бұрын

    ikkade video kanditaa broo evde camp ill fud kazhikaneee ❤️❤️❤️😋

  • @kamalamvattaparambil9800
    @kamalamvattaparambil98002 жыл бұрын

    ആ ഊണ് കാണുമ്പോ തന്നേ അറിയാം രുചി എന്താണെന്ന് ,,,അടുത്ത് നിന്നുള്ള വിളമ്പൽ ,,കാണുമ്പോ മനസ്സ് നിറഞ്ഞു

  • @santhoshkumar3544

    @santhoshkumar3544

    5 ай бұрын

    eka.number.tharumo

  • @jaziya932
    @jaziya9322 жыл бұрын

    എല്ലാം കൂടി കണ്ടിട്ട് കൊതിയാവുന്നു 😋😋😋😋😋😋

  • @amaran-ue4xn
    @amaran-ue4xn2 жыл бұрын

    Kandaal ariyaam ooonu adi poli super super 🙏👍🙏👍🙏👍🙏

  • @princydaniel8013
    @princydaniel80132 жыл бұрын

    This looks awesome... Where is this. I love you Amaachi.

  • @ratnakalaprabhu5270
    @ratnakalaprabhu52702 жыл бұрын

    Sarita nammude makkalude prayamulla kuttikale kanumbol avarodu kooduthal snehavum aduppavum thonnum nammude kuttikale Kanda oru pratherthy undakum snehathode ♥️♥️♥️

  • @araviaravindakshan2347
    @araviaravindakshan23472 жыл бұрын

    ഇക്ക സൂപ്പർ 👍👍👍🙏🙏🙏

  • @sahadavanpk1515
    @sahadavanpk15152 жыл бұрын

    അ അമ്മ സ്നേഹമുള്ള അമ്മയാണ് ഇല്ലെങ്കിൽ .. കപ്പ ആരും കൊടുക്കില്ല

  • @shilpachippu7113
    @shilpachippu71132 жыл бұрын

    100രൂപക്ക് ok ആണ് ചിലയിടത്ത് സാമ്പാരൊക്കെ വെള്ളം പോലെ ആവാറ്... പിന്നെ ഇവിടെ കറികൾ അത്യാവശ്യം ഇണ്ട്... മീൻ കറി ഇണ്ട്... So 100രൂപയൊക്കെ ആവാം 👍

  • @RajeshKumar-qt4py
    @RajeshKumar-qt4py2 жыл бұрын

    ബംഗാളി ഇല്ലാത്ത ഹോട്ടൽ ആയതുകൊണ്ട് ധൈര്യത്തിൽ ഭക്ഷണം കഴിക്കാം....

  • @Deepak-00777

    @Deepak-00777

    2 жыл бұрын

    ഭക്ഷണം കഴിക്കുമ്പോൾ ബംഗാളി പേടിപ്പിക്കുമോ 😂

  • @Pushpa-rw3uj

    @Pushpa-rw3uj

    2 жыл бұрын

    @@Deepak-00777 😁😁

  • @haris2737

    @haris2737

    2 жыл бұрын

    അത് എന്താ

  • @RajeshKumar-qt4py

    @RajeshKumar-qt4py

    2 жыл бұрын

    @@haris2737 അടിസ്ഥാനം സൗദിയിലെ അൽകസിം എന്ന സ്ഥലത്ത ഒരു ബൂഫിയയിൽ ബംഗാളി ഉണ്ടാക്കിയ ചായ യുടെ പത്രറിപ്പോർട്ട്.

  • @haris2737

    @haris2737

    2 жыл бұрын

    @@RajeshKumar-qt4py പറഞ്ഞത് എന്താണെന്ന് മനസ്സിലായില്ല

  • @najuskitchen4791
    @najuskitchen47912 жыл бұрын

    അമ്മ സൂപ്പർ 👌

  • @stephydxb6782
    @stephydxb67822 жыл бұрын

    Vedio sooper. oru suggestion plss vedio full screenil edukku .TV yil kanumpol oru usharilla half screen

  • @ppsmk58
    @ppsmk582 жыл бұрын

    amme oru meen pori tharu Ningale video kanan prachathanam ningalude family Samskarathil unde thankyou bro I like u r bangloore trip

  • @ashrafashraf2065
    @ashrafashraf20652 жыл бұрын

    പാവം അമ്മ വീട്ടിൽ വെറുതെ ഇരിക്കേണ്ട സമയം അമ്മക്ക് ദൈവംശരീരത്തിന് ആരോഗ്യവും മനസിന് സമാദാനവും നൽകട്ടെ

  • @lenamol3367
    @lenamol33672 жыл бұрын

    സൂപ്പർ ആണ് അമ്മ.. ഫുഡ്‌

  • @776342rahul
    @776342rahul2 жыл бұрын

    വാഴയില അല്ലേലും ഇലയുടെ വെട്ട് വശം വലത് വശത്തു വരുന്ന രീതിയിൽ വേണം ഇലയിടാൻ

  • @vijymathew7909
    @vijymathew79092 жыл бұрын

    Awesome food ammachi.. God bless you 🙋‍♂️ 👍

  • @daimondknife982
    @daimondknife9822 жыл бұрын

    വീഡിയോ കണ്ടപ്പോ ടേസ്റ്റ് ഇവിടെ കിട്ടി 👌👏👏👏

  • @sudhanair8177
    @sudhanair81772 жыл бұрын

    ജീവിതകാലം മുഴുവൻ നമ്മളെ വിളിക്കാൻ പുറകെ നിന്നും പേരെടുത്തു വിളിച്ചു മോനേ എന്നു വിളിച്ചു രണ്ടുപേരും നമ്മുടെ അമ്മ അച്ഛൻ

  • @instagvi4245
    @instagvi42452 жыл бұрын

    അമ്മയെ ഒരുപാട് ഇഷ്ടായായി

  • @tsmarar6991
    @tsmarar69912 жыл бұрын

    ഊണിന്റെ കൂടെ എന്താ അമ്മേ........ 👍🏻😘❤

  • @michisiddi3893
    @michisiddi38932 жыл бұрын

    Kanditt kothiyavunnu

  • @ASH03ASH
    @ASH03ASH2 жыл бұрын

    വയറ് നിറഞ്ഞു ❤

  • @berrybell1205
    @berrybell12052 жыл бұрын

    Cute amma 😍😍❤️❤️

  • @fathimaziya1332
    @fathimaziya13322 жыл бұрын

    Sir, oro videoyum superann, ഇപ്പോഴത്തെ അടിപൊളി hotellukalalla sir കാണിക്കാർ, കുറെ വർഷം മുമ്പുള്ള സ്ഥലങ്ങളാണ് കാണിക്കാർ, അതിനൊരു ബിഗ്‌ സല്യൂട്ട്

  • @Sr-mk2nb
    @Sr-mk2nb2 жыл бұрын

    Nice videos Brother ❤ all the best..

  • @premalathav3712
    @premalathav37122 жыл бұрын

    പാലക്കാട് രാപ്പാടി ഓഡിറ്റോറിയ ത്തി ന്റെ അടുത്ത് ഒരു കുടുംബശ്രീയുടെ ഹോട്ടല്‍ ഉണ്ട് സരോവരം എന്നാണ് പേര്‌. 16.yer ആയി നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ ആണ്‌ അവിടെ പോയി ഒരു വീഡിയോ ചെയ്തു നോക്കു. നമ്മുടെ പാലക്കാട് അല്ലേ.

  • @shamnashamna2095
    @shamnashamna20952 жыл бұрын

    എന്നിക്ക് ഇയാളുടെ അമ്മേ എന്നുള്ള വിളിയിൽ കണ്ടു നിൽക്കുന്ന നമ്മുടെ മനസ്സ് നിറയും

  • @___strockmaster___gaming7582
    @___strockmaster___gaming75822 жыл бұрын

    Kandittu kothiyavunnu... Super...

  • @arunpj6121
    @arunpj61212 жыл бұрын

    സൂപ്പർ ❤❤

  • @ratheeshks5999
    @ratheeshks59992 жыл бұрын

    Ikha you are such a owner of the big heart

  • @jijimolvj8823
    @jijimolvj88232 жыл бұрын

    ammayude kadayil urappayittum varutto thank you street food ketrala bcs you introduce this mom to me

  • @christochiramukhathu4616
    @christochiramukhathu46162 жыл бұрын

    ഏതാ ഇതിൽ ജയസൂര്യ എന്ന സിനിമാക്കാരൻ? സത്യത്തിൽ അറിയാൻ വയ്യാഞ്ഞത് കൊണ്ട് ചോദിച്ചതാണ്? ഫാനുകളെപ്പോലെ ഇവനെയൊന്നും ശ്രദ്ധിക്കകയോ ആരാധിക്കയോ ചെയ്യുന്ന രീതി എനിക്കില്ല. ഏതായാലും നന്മയുടെ പ്രതീകമായ ആ അമ്മയക്ക് എന്റെ Big Salutes..

  • @nazeerpvk6738
    @nazeerpvk67382 жыл бұрын

    God bless you amma

  • @Dileepdilu2255
    @Dileepdilu22552 жыл бұрын

    Super chetta 💚💚💛💞👍😍💙💐💜

  • @nazeemh4807
    @nazeemh48072 жыл бұрын

    അമ്മ പൊളിയാണ് പാവം അമ്മ ❤️🥰❤️🥰

  • @Jyodeepak
    @Jyodeepak2 жыл бұрын

    MAY GOD BLESS THE OLD AMMA WITH HEALTH AND HAPPINESS 🙏

  • @basheer.cchatholi4948
    @basheer.cchatholi49482 жыл бұрын

    നല്ല അടിപൊളി സദ്യ...... Superb അമ്മയുടെ കൈപുണ്യം 🌹🌹🌹🌹🌹🌹👍👍👍

  • @fidhaworld6796
    @fidhaworld67962 жыл бұрын

    Ningal video idumbol oru prethega thalperyama kanaan

  • @sukunair3455
    @sukunair34552 жыл бұрын

    നമ്മുടെ ഭക്ഷണം കഴിക്കാം എന്ന് പുതിയ തലമുറയോട് ചെയ്യുന്ന ഒരു സമൂഹം നിങ്ങളിൽ നിന്ന് കേൾക്കാൻ ആഗ്രഹിക്കുന്നത്

  • @definajoseph7481
    @definajoseph74812 жыл бұрын

    എന്റെ അമ്മ വീട് ഇടുക്കി ആണ് ഞാൻ ഇത് വഴിയാണ് വരുന്നത് അന്നേരം ഈ കടയിൽ നിന്നും ചോർ ഉണ്ടിട്ട് ഉണ്ട് 💖

  • @selfieboy9634

    @selfieboy9634

    2 жыл бұрын

    Hii defina no reply from you..why?🙂🙂

  • @nabeelahammed6977
    @nabeelahammed69772 жыл бұрын

    ബകനത്തിൻ്റെ സ്വാദ് വിളമ്പുന്ന ആളുടെ ഐശ്വര്യം പോലെ ഇരിക്കും❤️

  • @sandhyaayyanparabalan2588
    @sandhyaayyanparabalan25882 жыл бұрын

    നല്ലൊരമ്മ.. കപ്പയും മീൻകറിയും കണ്ടപ്പോൾ വായിൽ വെള്ളമൂറി..

  • @RajendraKumar-cy3xf
    @RajendraKumar-cy3xf2 жыл бұрын

    Ende amme ningal enne kodipichallo. Ammayude keipunyam...I love it.

  • @PradeepKumar-uw5cb
    @PradeepKumar-uw5cb2 жыл бұрын

    All mothers ( especially seniors ) making and pouring food to any with love and affection in mind . After we ate the food just look at their face . The INNOCENT SMILE is proof of love and their satisfaction. proof

  • @keralakalasanoj
    @keralakalasanoj2 жыл бұрын

    ikka adipoli.....

  • @SureshKumar-cw2br
    @SureshKumar-cw2br2 жыл бұрын

    Ammaye pole eye chanalum avatharakanum oru pade nanmma oulla varanu💚💙💜🙏

  • @hentrykh6007
    @hentrykh60072 жыл бұрын

    Njan kashikkarundu mikkappozhum aa shop il ninnum, very good dealing

  • @munnimunni7802
    @munnimunni78022 жыл бұрын

    Aaa chiri kandpo thanne manas niranju🥰aa chiri kandpo mugath cheriya oru punchiri bannavr anja pole aarelu inda🥰🥰

  • @deepanair4508
    @deepanair45082 жыл бұрын

    Athanu njangalude kottayam food👏👏👏👏

  • @abdullatheefc8430
    @abdullatheefc84302 жыл бұрын

    നല്ലൊരു അമ്മ, 👍👍👍👍👍👍👍👍

Келесі