ഞാനായതുകൊണ്ടാ ഇത്ര സഹിക്കുന്നത് | Stand Up Movie Scene | Rajisha Vijayan | Nimisha Sajayan

Ойын-сауық

Presenting Stand Up Movie Scene Directed By Vidhu Vincent
Director : Vidhu Vincent
Producer :Anto JosephUnnikrishnan.B
Written by : Umesh Omanakuttan
Music : Varkey
Cinematography : Tobin Thomas
Edited by : Christy Sebastian
CAST
Rajisha Vijayan
Nimisha Sajayan
Sajitha Madathil
Arjun Asokan
#StandUp #MovieScene #RajishaVijayan
Subscribe us : bit.ly/2OTiJfy
Like Us On Facebook : bit.ly/2G2BeLY
|| ANTI-PIRACY WARNING ||
This content is Copyrighted to Anto Joseph Film Company. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 494

  • @alaishyaamber8902
    @alaishyaamber89023 жыл бұрын

    ഒരു കഥ സൊല്ലട്ടുമാ ...എനിക്കൊരു 17 വയസ്സായിരുന്നു അപ്പോൾ ഞാനൊരു റിലേഷൻഷിപ്പിലായി ..ഫ്രണ്ടിനെ സഹോദരൻ ...ഓൺലൈനായി തുടങ്ങിയ ചാറ്റിങ് ...ആദ്യമൊക്കെ കെയറിങ് ആണ് തോന്നിയത് . ...ഞാൻ പഠിക്കാൻ മിടുക്കി ആയിരുന്നു അവൻ അത്ര പോരാ ...അതുകൊണ്ട് അവനിൽ ഞാൻ വേറെ ആൾക്കാരെ സ്നേഹിക്കുക എന്ന ഭയം ഉണ്ടാവാൻ തുടങ്ങി ...ആദ്യം തന്നെ എൻറെ ഫേസ്ബുക്ക് പാസ്സ്‌വേർഡ് ചോദിച്ചു വാങ്ങി ...എൻറെ സോഷ്യൽ മീഡിയ ഫുൾ അവൻറെ കയ്യിൽ ആയിരുന്നു ...എനിക്ക് മെസ്സേജ് അയക്കുന്ന ബോയ്സിനെ അവൻ തെറി വിളിക്കാൻ തുടങ്ങി ...ഞാൻ എന്ത് ഡ്രസ്സ് ധരിക്കണം ഷോൾ ഇടാതെ പുറത്തു പോകരുത്, ജീൻസ് ഇടരുത്, ഏതൊക്കെ ഫ്രണ്ട്സിനോട് സംസാരിക്കണം എല്ലാം അവൻ തീരുമാനിക്കും ...എൻറെ കോൾ റെക്കോർഡ് എടുക്കാൻ തുടങ്ങി ..നിനക്ക് വേറെ ഫ്രണ്ട്സ് ഒന്നും വേണ്ട ഞാൻ ഉണ്ടല്ലോ എന്നാണ് അവൻറെ ഭാഗം ....ഞാൻ പോകുന്ന സ്ഥലം എല്ലാം അവനെ അറിയിക്കണം ഞാൻ ചെയ്യുന്ന കാര്യങ്ങൾ ഒക്കെ പറയണം എത്ര ബോയ്സ് നോട് ഇന്നത്തെ ദിവസം സംസാരിച്ചു, ആരൊക്കെ ചിരിച്ചു, ഷോൾ ഇട്ട ആണോ പുറത്തുപോയത് ,അങ്ങനെ പലതും ...ആദ്യമൊക്കെ കേറിങ് ആയി കണ്ട് എനിക്ക് പിന്നീട് മനസ്സിലായി ഇത് ടോക്സിക് റിലേഷൻ ആണെന്ന് ...ഞാൻ സോഷ്യൽ മീഡിയ പാസ്സ്‌വേർഡ് മാറ്റി ...അത് അവനെ ദേഷ്യം പിടിപ്പിച്ചു ...എന്നോട് പിണങ്ങി ..ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ...ആ ഭീഷണിയിൽ ഞാൻ വീണ്ടും വീണു ..എൻറെ ഫ്രണ്ട്സിനെ ഓരോ ആൾക്കാരെ ആയി അവൻ എന്നിൽ നിന്ന് അകറ്റി ...എൻറെ ഫോൺ ചെക്ക് ചെയ്യും ...തിരിച്ച് എന്തെങ്കിലും പറയുമ്പോൾ ആദ്യമൊക്കെ ഞാനല്ലേ , നിനക്ക് ഇപ്പോ എന്നെ ഇഷ്ടമല്ലേ, ഞാൻ മരിക്കും ഈ ലെവൽ ആയിരുന്നു ...കയ്യിലെ ഞരമ്പ് മുറിച്ചത് പേനകൊണ്ട് വരച്ചുവച്ച അവൻ അയച്ചു ...അത് എനിക്ക് മനസ്സിലാവുകയും ചെയ്തു ...എനിക്ക് ഈ ടോക്സിക് റിലേഷനിൽ നിന്നും രക്ഷപ്പെടണം എന്ന് തോന്നാൻ തുടങ്ങി ..എൻറെ ഫ്രണ്ട്സിനെ ഒക്കെ ഞാനും ആയിട്ട് തെറ്റിച്ചത് കാരണം എനിക്ക് ഷെയർ ചെയ്യാൻ പോലും ആരും ഇല്ലായിരുന്നു ..പിന്നീട് അവൻറെ ഭീഷണി എൻറെ പാരൻസ് അറിയിക്കും ,നാട്ടിൽ വന്ന നാണം കെടുത്തും, കോളേജിൽ വരും ,നാറ്റിക്കും ഇങ്ങനെയൊക്കെ ആയിരുന്നു ..പേടി ഉണ്ടായിരുന്നെങ്കിലും ഇവൻറെ ഭീഷണിയെ കാൾ ഭേദം എൻറെ മാതാപിതാക്കളോട് ഞാൻ തന്നെ പറയുകയാണ് നല്ലത് എന്ന് എനിക്ക് തോന്നി ...ഞാൻ വീട്ടിൽ പറഞ്ഞു ടോക്സിക് റിലേഷനിൽ നിന്ന് എന്നെ രക്ഷിക്കണമെന്ന് ..ആദ്യം എൻറെ പാരൻസ് ഷോക്കായി ..പക്ഷേ അവർ എൻറെ കൂടെ നിന്നു ..ഞാൻ ഫോൺ നമ്പർ മാറ്റി ..എൻറെ പാരൻസ് അവനോട് സംസാരിച്ചു ഇനിമേലിൽ വിളിക്കരുതെന്ന് ..അവനെ എന്നെ ഭീഷണിപ്പെടുത്താൻ ഉള്ള കാര്യങ്ങൾ കിട്ടാതായി ..കുറെനാൾ വീണ്ടും എൻറെ പുറകെ നടന്നു.. പിന്നെ പിന്നെ ഒട്ടും മൈൻഡ് ചെയ്യുന്നില്ല എന്ന് ആയപ്പോൾ അവൻ പോയി..ഇന്ന് ഞാൻ എൻറെ ലൈഫിൽ സക്സസ്ഫുൾ ആണ് ...എനിക്കൊരു നല്ല ജോബ് ഉണ്ട് . വിവാഹം കഴിഞ്ഞു നല്ലൊരു ഹസ്ബൻഡ് ഫാമിലിയുമായി സന്തോഷത്തോടെ ജീവിക്കുന്നു ...അത്രയ്ക്ക് മനസ്സമാധാനത്തോടെ ...ആരും പ്രൈവസി യിൽ ഇടപെടാതെ ....എനിക്ക് ഈ ടോക്സിക് റിലേഷനിൽ ഉള്ള ഗേൾസ് നോട് ഒന്നേ പറയാനുള്ളൂ മാതാപിതാക്കളോട് തുറന്നു പറയൂ അവർ ആരുമറിയാതെ നിങ്ങളുടെ പ്രശ്നം സോൾവ് ചെയ്യാൻ ശ്രമിക്കും ..അഥവാ രണ്ടു വഴക്ക് കിട്ടിയാലും ഇവന്മാരൊക്കെ ഭീഷണിപ്പെടുത്തുന്ന അതിലും എത്രയോ ഭേദമാണ് അതൊക്കെ ..നിങ്ങൾക്ക് ഇപ്പോൾ ഞാൻ അനുഭവിക്കുന്ന പോലെ ഒരു ഹാപ്പി ലൈഫ് കിട്ടും ...എല്ലാ ബോയ്സും ഇവനെ പോലെ അല്ല.. ഇവനെ പോലെയുള്ള ബോയ്സിന് രക്ഷപ്പെടാനുള്ള ധൈര്യം കാണിക്കണം ..ഈ കമൻറ് വായിക്കുന്ന ഏതെങ്കിലും ഗേൾസ് ഉണ്ടെങ്കിൽ ഇതിനു താഴെ കമൻറ് ചെയ്യൂ എന്നെക്കൊണ്ട് പറ്റുന്ന രീതിയിൽ ഞാൻ നിങ്ങളെ ഹെൽപ് ചെയ്യാം.....

  • @ardrabaiju3591

    @ardrabaiju3591

    3 жыл бұрын

    Gud information sister💕

  • @aminoosp8245

    @aminoosp8245

    3 жыл бұрын

    👍

  • @sajitha658

    @sajitha658

    3 жыл бұрын

    Good msg for new generation..egameyulla gorlsum undavile

  • @shithunasethu2592

    @shithunasethu2592

    3 жыл бұрын

    👏👏❤❤❤

  • @niranjanakrishnan1801

    @niranjanakrishnan1801

    3 жыл бұрын

    Thank you for sharing your experience chechi😘😘😘

  • @sudhiarackal
    @sudhiarackal Жыл бұрын

    പ്രണയിച്ചു കൊണ്ടിരുന്നപ്പോഴും, ആ പ്രണയം വിവാഹത്തിൽ എത്തി, അഞ്ചു വയസ്സുള്ള കുഞ്ഞിന്റെ അച്ഛൻ ആയതുവരെയുള്ള ഏഴ് വർഷക്കാലത്തിനിടയിൽ ഇന്ന് വരെ ഭാര്യയുടെ ഫോൺ അനാവശ്യമായി പോലും തുറന്നു നോക്കാത്ത ലെ ഞാൻ 🥰🥰🥰

  • @mariyabathel657

    @mariyabathel657

    Жыл бұрын

    🙏

  • @moviecrazy0.3

    @moviecrazy0.3

    Жыл бұрын

    എന്റെ ഇക്കയും എന്റെ ഫോൺ നോക്കറില്ല

  • @akhilkrishna2614

    @akhilkrishna2614

    Жыл бұрын

    Ayinu...

  • @akhilkrishna2614

    @akhilkrishna2614

    Жыл бұрын

    ​@@moviecrazy0.3enki sechide no tharumo😂😂

  • @raghiunnivlogs740

    @raghiunnivlogs740

    4 ай бұрын

    Well done my boy

  • @devanarayanan.p4867
    @devanarayanan.p48673 жыл бұрын

    വെങ്കിയെ ഇഷ്ടമുള്ളവർ ഒണ്ടോ എന്നെപ്പോലെ 😍😍

  • @SivaSiva-qd9md

    @SivaSiva-qd9md

    3 жыл бұрын

    Undeeee

  • @ambiligopinath164

    @ambiligopinath164

    3 жыл бұрын

    Ivide undu😁

  • @shamnashafishamnashafi7886

    @shamnashafishamnashafi7886

    3 жыл бұрын

    Venki ano diye cheat cheyunne

  • @shanatp6892

    @shanatp6892

    3 жыл бұрын

    Pineee

  • @Akshaya.M.S

    @Akshaya.M.S

    3 жыл бұрын

    Undeee

  • @nayanasraj8250
    @nayanasraj82503 жыл бұрын

    1.52 uff aa nottam... Venki😍🙈

  • @asannasa2446
    @asannasa24463 жыл бұрын

    Aa car il pokna scene kndapo ‘’june’’ film pole und

  • @haseenarasak1938

    @haseenarasak1938

    3 жыл бұрын

    Yes

  • @ashikkcashik6529

    @ashikkcashik6529

    3 жыл бұрын

    Correct

  • @shareejashameem7452

    @shareejashameem7452

    3 жыл бұрын

    Correct

  • @sindhuvenugopalan3529

    @sindhuvenugopalan3529

    3 жыл бұрын

    ഈ കുട്ടിക്ക് ഒരേ type അഭിനയം ആണ്. ഏതു സിനിമ കണ്ടാലും same

  • @sujasuja4744

    @sujasuja4744

    3 жыл бұрын

    Yes

  • @classtwelvel6444
    @classtwelvel64443 жыл бұрын

    Possessiveness is not love... Its insecurity... I have seen so many of my friends liking it thinking its cute and thinking its love without analysing to what extent it can go ns land them in... this movie reminds of uyare asif s character... And its so common to see verbal abuse to another extend being normalized esp. Aftr marriage

  • @Mineandyourchannel

    @Mineandyourchannel

    3 жыл бұрын

    Truth

  • @ferhananaureenr8756

    @ferhananaureenr8756

    3 жыл бұрын

    Correct

  • @shajivs5

    @shajivs5

    3 жыл бұрын

    Ente lover ഉം ഇതുപോലെ ആയിരുന്നു.ഭയങ്കര possessive.but ippo ഞാൻ അയാളുടെ ഭാര്യയാണ്.ഒരു കുഴപ്പവുമില്ല.10 വർഷം ലൗ.ശേഷം കല്യാണം.ഇപ്പൊ two kids.und.

  • @classtwelvel6444

    @classtwelvel6444

    3 жыл бұрын

    @@shajivs5 if he has changed thats good. Otherwise u hav just got used to it.

  • @shobacyriac2060

    @shobacyriac2060

    3 жыл бұрын

    @@shajivs5 maybe you changed him. The credit is to you.. love understands and tolerates..

  • @etharkkumthuninthavanet6925
    @etharkkumthuninthavanet69253 жыл бұрын

    ദിയയുടെ വീട് നമ്മുടെ "സാന്ത്വനം" വീടാണ് 🥰🥰🥰🥰

  • @anshiba9579

    @anshiba9579

    3 жыл бұрын

    Parayumboley😄

  • @jomolachu7966

    @jomolachu7966

    2 жыл бұрын

    No

  • @jungarxthy6222

    @jungarxthy6222

    2 жыл бұрын

    @@jomolachu7966 yes

  • @sreekuttysreekutty5905

    @sreekuttysreekutty5905

    2 жыл бұрын

    അതെ

  • @sreekutty4858

    @sreekutty4858

    2 жыл бұрын

    But nthokke change annlee vidinu

  • @Simbily
    @Simbily3 жыл бұрын

    Rajisha cute aayitund.. Kammal adipoli...

  • @BeautynBeyondmalayalivlog

    @BeautynBeyondmalayalivlog

    3 жыл бұрын

    Ahaa...Ivde undaayrunno simbu 😂

  • @Chrisj883
    @Chrisj8833 жыл бұрын

    വെങ്കിയെ കണ്ടു വന്നതാ... 😍

  • @user-mi5ed7pj9i

    @user-mi5ed7pj9i

    3 жыл бұрын

    Filim yetha

  • @arisath2

    @arisath2

    3 жыл бұрын

    @@user-mi5ed7pj9i stand up

  • @user-mi5ed7pj9i

    @user-mi5ed7pj9i

    3 жыл бұрын

    @@arisath2 tnku

  • @SivaSiva-qd9md

    @SivaSiva-qd9md

    3 жыл бұрын

    Njanum

  • @sabirasamad2233

    @sabirasamad2233

    3 жыл бұрын

    Me too 💃😍💃

  • @parvathys202
    @parvathys2023 жыл бұрын

    Venki annan ishtam😘😘😘❤️❤️❤️

  • @anagha4722
    @anagha47223 жыл бұрын

    Any one here to see venki

  • @lamiyabijuraj7050

    @lamiyabijuraj7050

    3 жыл бұрын

    Pinnee venki chettan muthalle

  • @muhsintirurabudhabi6225

    @muhsintirurabudhabi6225

    3 жыл бұрын

    നായിക നായകൻ fame

  • @induvinod5511

    @induvinod5511

    3 жыл бұрын

    Me 🙋

  • @ishaazvlog8163

    @ishaazvlog8163

    3 жыл бұрын

    @@lamiyabijuraj7050 Ente channel onnu support cheyyo please video 3 minitil kurayathy kaanane 🙏

  • @ishaazvlog8163

    @ishaazvlog8163

    3 жыл бұрын

    @@induvinod5511 Ente channel onnu support cheyyo please video 3 minitil kurayathy kaanane 🙏

  • @sabirasamad2233
    @sabirasamad22333 жыл бұрын

    Venki fans like here 🥰👇

  • @infashaniba8934
    @infashaniba89343 жыл бұрын

    Full movie please 🙏

  • @thankachanmathwe6342
    @thankachanmathwe63423 жыл бұрын

    Ee vedu swanthvanam serial shooting alle

  • @thusharavasudevan7476
    @thusharavasudevan74763 жыл бұрын

    Ithinte full film iduvo plz

  • @sereenajoseph7567
    @sereenajoseph75673 жыл бұрын

    Full movie edaamo

  • @nandanasatheesan3754
    @nandanasatheesan37543 жыл бұрын

    Plz full mve idu

  • @nishunishu2677
    @nishunishu26773 жыл бұрын

    Pls upload full movie

  • @Zarooskitchen
    @Zarooskitchen3 жыл бұрын

    Ee scene ile comment kandappol manassilaayi ellaavarum serial kanunnavar aanu ennu🤗

  • @anusanu4518

    @anusanu4518

    2 жыл бұрын

    Ayyee

  • @SAHALBROZZ

    @SAHALBROZZ

    2 жыл бұрын

    Movie name plzz

  • @Zarooskitchen

    @Zarooskitchen

    2 жыл бұрын

    @@SAHALBROZZ stand up

  • @12bhagyaprincy19
    @12bhagyaprincy193 жыл бұрын

    Santhwanam serial location aano at 5:01

  • @minijoshi958
    @minijoshi9583 жыл бұрын

    Venki 👍👍👍👍👍😍😍😍😍😍

  • @anjithasmohan5138
    @anjithasmohan51383 жыл бұрын

    Dheee santhwanam veedu.... 😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @liyahena8975
    @liyahena89753 жыл бұрын

    Niglude ella videodum kanarund.. Ethra nannayitan present cheyunnad.. Keep going dear.. Katta support undavum

  • @abduadhi7987
    @abduadhi79873 жыл бұрын

    Venkik cheratha character koduthu....he was a very good contestent in nayika naayakan... Futuril nalla character kittate enn aashamsikkunnu👍

  • @arathip1224

    @arathip1224

    3 жыл бұрын

    Venki nannayi cheythittund.... Athra ദേഷ്യം thonniyenkil athavante kazhivaan

  • @abduadhi7987

    @abduadhi7987

    3 жыл бұрын

    @@arathip1224 njan venkiyude abhinayathe alla kuttam paranjath... Character venkikku cherunilla ennan

  • @malunavneeth8827

    @malunavneeth8827

    3 жыл бұрын

    Ella charactr um cheyanam

  • @chaaappii6261

    @chaaappii6261

    3 жыл бұрын

    🙄🙄

  • @vloggingtime8907
    @vloggingtime89073 жыл бұрын

    Swanthanam veeeed kandavar like adi🥰👍👍👍👍

  • @fathimaas5237
    @fathimaas52372 жыл бұрын

    Nayika nayakanil ullappol thanne venkiye othiri ishtamayirunnu. Laljose sir paranhath pole venki valiyoru actor ayi maratte

  • @dreamgirl3910
    @dreamgirl39103 жыл бұрын

    Ithinte oru full film idumo.plzz

  • @snehaphilip8259
    @snehaphilip82593 жыл бұрын

    Regisha vijayan❤️❤️❤️❤️❤️

  • @muhsinamuhsina2839
    @muhsinamuhsina28392 жыл бұрын

    Please apload full movie

  • @itsmerajilatirur1563
    @itsmerajilatirur15633 жыл бұрын

    6:30 ... Go corona goo

  • @rakhilajithin3377
    @rakhilajithin33772 жыл бұрын

    ഇത് നമ്മടെ സാന്ത്വനം അല്ലെ... ❤️❤️😍😍

  • @rahulmithula6174

    @rahulmithula6174

    2 жыл бұрын

    Yes😄

  • @razanali2660

    @razanali2660

    2 жыл бұрын

    Ya

  • @shaana7072

    @shaana7072

    2 жыл бұрын

    ആഹ്... പക്ഷ മുറ്റം ഇങ്ങനെ അല്ലായിരുന്നല്ലോ 🤔

  • @sudheeshkumarmmavilamavila8934

    @sudheeshkumarmmavilamavila8934

    2 жыл бұрын

    @@shaana7072 😞👍

  • @renjithravivisualstories
    @renjithravivisualstories3 жыл бұрын

    Venky❤️

  • @user-kp9jc3de5r
    @user-kp9jc3de5r3 жыл бұрын

    Ithu swanthanam serial le veedalle😜😛

  • @user-cp8du4xw5g
    @user-cp8du4xw5g3 жыл бұрын

    വെങ്കി 😍😍😍😍✌️

  • @diyanunu6108
    @diyanunu61083 жыл бұрын

    ഇത് സ്വാന്തനം വീട് അല്ലെ 😍

  • @saluscrafttimecraftworld6955
    @saluscrafttimecraftworld69553 жыл бұрын

    Nayika nayakan venki 😍😍

  • @__Devikakrish__
    @__Devikakrish__ Жыл бұрын

    3:18 എന്റെ സ്വന്തം Navajeevan Bethany Vidyalayude frnt gate ആണ് ❤️❤️😘💓💓🔥🔥🔥🔥

  • @cooknlivehappily7398
    @cooknlivehappily73983 жыл бұрын

    മൂവി.. പറയുന്ന വിഷയം തീർച്ചയായും ഗൗരവമുള്ളതാണ്.. അതോടപ്പം കൗമാരക്കാർ അറിയേണ്ടതും ആണ് ... പക്ഷേ അവതരിപ്പിച്ച രീതി പ്രേഷകരെ തൃപ്തിപെടുത്തും എന്ന് തോന്നുന്നില്ല

  • @varshasam620

    @varshasam620

    3 жыл бұрын

    Yes. Enikum thonni

  • @anuanuzz4099

    @anuanuzz4099

    3 жыл бұрын

    True

  • @arifasahad3985

    @arifasahad3985

    3 жыл бұрын

    Enthan story enik ee movie kanan pattiyittilla

  • @anuanuzz4099

    @anuanuzz4099

    3 жыл бұрын

    @@arifasahad3985 rajeeshayude chrctr orupad drmz ulla oru kuttyanu orale pranaykukayum cheyunnund. Aval higher studiesinu abroad pokan rdy avunnu bt avlude loverinu ath ishtamalla. Avn aval pokathirikanay avale rape chyunnu. Case um ayi munnott pokumpo police ulpade palarum avale manasikamay thalarthunnu. Avn mrg chyn thayyarukunnu avl sammathikathe case um ayi munnott pokunnu avne police arrest chyunnu

  • @arifasahad3985

    @arifasahad3985

    3 жыл бұрын

    @@anuanuzz4099 thankuuuuu

  • @shefinps9359
    @shefinps93593 жыл бұрын

    Rejisha fans.... ❤️❤️❤️❤️

  • @s8a8i1
    @s8a8i12 жыл бұрын

    സീമ ചേച്ചി ഒക്കെ എന്തൊരു അഭിനയം

  • @myfriend3252
    @myfriend32523 жыл бұрын

    സ്വാന്തനം വീട്

  • @nazeerdirar5987
    @nazeerdirar59873 жыл бұрын

    Ith abhi weds mahi le veed allee... 🤔

  • @hamzamadathodika7419
    @hamzamadathodika74193 жыл бұрын

    Venky ❤️❤️😍

  • @shahananasrin274
    @shahananasrin2743 жыл бұрын

    Sandhwanam veed❤️❤️❤️❤️

  • @thasririfa5563
    @thasririfa55633 жыл бұрын

    Stand up full move upld plz

  • @shabeeraliali8549
    @shabeeraliali85493 жыл бұрын

    ഈ സിനിമ ഫുള്ളായി കാണാൻ വല്ല വഴിയും ഉണ്ടോ

  • @sabithchachu2078

    @sabithchachu2078

    3 жыл бұрын

    Telegramil undallo

  • @sajnaj123

    @sajnaj123

    3 жыл бұрын

    @@sabithchachu2078 channel link indo

  • @ajayrajnadh1436
    @ajayrajnadh1436 Жыл бұрын

    Venkiyettan 🥰🥰🥰🥰 powliyaanallo 😍😍😍😍😍

  • @praseedkottayam2101
    @praseedkottayam21013 жыл бұрын

    സീമക്ക് ഭാഗ്യലക്ഷ്മിയുടെ വോയിസ്‌ ഒട്ടും ചേരുന്നില്ല..

  • @muhammadshahil22

    @muhammadshahil22

    3 жыл бұрын

    Nannayiiii cherunnunddd

  • @sreekutti1749
    @sreekutti17493 жыл бұрын

    Full movie link kittuvo

  • @AshaPillai75
    @AshaPillai753 жыл бұрын

    Super

  • @anupama7329
    @anupama73293 жыл бұрын

    Ineemthe part irangio🙄?

  • @asmarashid8876
    @asmarashid88763 жыл бұрын

    🤗👌

  • @anjusuresh2453
    @anjusuresh24533 жыл бұрын

    Etha movie

  • @muthumanikalfamily6581
    @muthumanikalfamily65813 жыл бұрын

    Supper anetto... njan koottayii. Enikkum koottavanea

  • @achujunu2355
    @achujunu23553 жыл бұрын

    Ithintte full idoo njan ithuvere kandkilla

  • @krishna.s.

    @krishna.s.

    3 жыл бұрын

    Kanathirikkunnatha nallatha valya resamilla

  • @arathip1224

    @arathip1224

    3 жыл бұрын

    ടെലിഗ്രാം ഇൽ und

  • @arathip1224

    @arathip1224

    3 жыл бұрын

    @@krishna.s. nalla movie aan

  • @krishna.s.

    @krishna.s.

    3 жыл бұрын

    @@arathip1224 average ane

  • @musiq1236
    @musiq12363 жыл бұрын

    Venkide per videoil kandilla pakshe comntsil full venki

  • @Ppuz-HappinesS_143
    @Ppuz-HappinesS_1432 жыл бұрын

    Movie name please

  • @nehlafathima479
    @nehlafathima479Ай бұрын

    Plss upload full kovie

  • @meghanas8074
    @meghanas80743 жыл бұрын

    Venki😍

  • @zaina6966
    @zaina69663 жыл бұрын

    Venki istam❤

  • @hameedchuzali
    @hameedchuzali3 жыл бұрын

    Ith abhi weds mahi yile veed alle

  • @onfathimas5646
    @onfathimas56463 жыл бұрын

    Ith ABHI WEDS MAHI yile veed anenn thonniyavar nan mathramano atho ningalk okke thonnittundo... undengil like adi.......👍👍

  • @bindufrancis6577

    @bindufrancis6577

    3 жыл бұрын

    Yes aa veedane😀

  • @spartagaming301
    @spartagaming3013 жыл бұрын

    Eee veed abhi weds mahi webseriesile anoo

  • @athira1119
    @athira11193 жыл бұрын

    Venky😍😍😍

  • @akhilaalvin
    @akhilaalvin2 жыл бұрын

    Ith 'abhi weds mahi' le veedale??

  • @nidhistune5507
    @nidhistune55073 жыл бұрын

    Junior nazriya ano ith?????

  • @farsana.p1950
    @farsana.p19503 жыл бұрын

    Kalippanaanalleee🤣🤣🤣🤣

  • @swah0409
    @swah04093 жыл бұрын

    Kay kazhikett kazhik.. corona 😆😆

  • @sandrab9111
    @sandrab91113 жыл бұрын

    New movie ano

  • @aswathyshaji6229
    @aswathyshaji62293 жыл бұрын

    Eee vd Kandtt swanthanm vd nte pole ind

  • @Bodhisattva.....

    @Bodhisattva.....

    3 жыл бұрын

    Ath thanneya

  • @dillnahsanahh
    @dillnahsanahh2 жыл бұрын

    Evar nalla jodiss ann

  • @vivek-ol5dl
    @vivek-ol5dl3 жыл бұрын

    Is that dr asheel? @10

  • @SurajInd89

    @SurajInd89

    3 жыл бұрын

    Yes. Pinarayi bhaktan asheel thanne

  • @dreamlady4831
    @dreamlady48313 жыл бұрын

    Spr

  • @ThenmozhiSanthosh
    @ThenmozhiSanthosh3 жыл бұрын

    Enna movie

  • @noufalnajeem8886
    @noufalnajeem88863 жыл бұрын

    1 st kanunna njan.

  • @anytimeanywhere5424
    @anytimeanywhere54242 жыл бұрын

    Venki's shirt 👌

  • @m_h_dhadhihh4663
    @m_h_dhadhihh4663 Жыл бұрын

    നമ്മുടെ സാന്ത്വനം തറവാട് അല്ലേ ഇത് 🥹😍😍

  • @sangeethps9236
    @sangeethps92363 жыл бұрын

    Iam waiting 4 next part

  • @anusha5854
    @anusha58542 жыл бұрын

    Etha film?

  • @swapnam2189
    @swapnam21893 жыл бұрын

    വെങ്കിടേഷ് 💯

  • @royalgaming6699
    @royalgaming66992 жыл бұрын

    ഹീറോക് ടോവിനോയുടെ ആക്ടിങ് പോലെ തോന്നിയവരുണ്ടോ

  • @nithinlalvijayalal3095
    @nithinlalvijayalal30953 жыл бұрын

    Venki🥰🥰🥰

  • @abhilashcherian1713
    @abhilashcherian17133 жыл бұрын

    വെങ്കി 😘

  • @shabanaibrahim878
    @shabanaibrahim8782 жыл бұрын

    Venki 😍

  • @pajjumon9585
    @pajjumon95852 жыл бұрын

    Good

  • @shisnachichu2252
    @shisnachichu22523 жыл бұрын

    Full movie plzzz

  • @ishaazvlog8163

    @ishaazvlog8163

    3 жыл бұрын

    Ente channel onnu support cheyyo please video 3 minitil kurayathy kaanane 🙏

  • @shisnachichu2252

    @shisnachichu2252

    3 жыл бұрын

    @@ishaazvlog8163 e movie full ettal support cheyyam😂

  • @mysimpleworld3479

    @mysimpleworld3479

    3 жыл бұрын

    @@shisnachichu2252 🍅💜ഈ കൊറോണ സമയത്തു എങ്ങനെ ആരോഗ്യം നിലനിർത്താം kzread.info/dron/TZoW2TssTLIUJar9x4J7Hg.html

  • @shahilamp1233
    @shahilamp12333 жыл бұрын

    Venki... ♥️

  • @shemishanu2014
    @shemishanu20142 жыл бұрын

    Abi wds mahiyile veed😍

  • @ayshaansar9435
    @ayshaansar94353 жыл бұрын

    Good movie aanu good msg undu

  • @Nourinsvlog

    @Nourinsvlog

    3 жыл бұрын

    Nigalu engane kandu

  • @kenzworld136
    @kenzworld1363 жыл бұрын

    Shoe ooritt hand wash cheyyathe food kazhikkunna scene .

  • @febinasherin9283

    @febinasherin9283

    2 жыл бұрын

    🤮

  • @parvathys202
    @parvathys2023 жыл бұрын

    Anto chettoi😁😁😁

  • @meenutym8582
    @meenutym85823 жыл бұрын

    Where do I get to see the whole movie

  • @meenakshyr8967

    @meenakshyr8967

    3 жыл бұрын

    Telegramil ond

  • @sherinjohnson4551

    @sherinjohnson4551

    3 жыл бұрын

    Dailymotion

  • @najiyaamjad3738

    @najiyaamjad3738

    3 жыл бұрын

    @@meenakshyr8967 which channel?

  • @meenakshyr8967

    @meenakshyr8967

    3 жыл бұрын

    @@najiyaamjad3738 Malayalam Movies Latest

  • @goodsoul77

    @goodsoul77

    3 жыл бұрын

    Link onnunayakko?

  • @theashmedai007
    @theashmedai0072 жыл бұрын

    Yes

  • @pathszfathi7908
    @pathszfathi79083 жыл бұрын

    Full movie plss

  • @gamingwithasloo6615

    @gamingwithasloo6615

    3 жыл бұрын

    Plz

  • @majidhamaji6475

    @majidhamaji6475

    3 жыл бұрын

    @@gamingwithasloo6615 plzz

  • @shamilishamnad2734

    @shamilishamnad2734

    2 жыл бұрын

    Ithetha filim

  • @shalusisupalan9550
    @shalusisupalan95503 жыл бұрын

    venkii😍

  • @mubilaali2740
    @mubilaali27403 жыл бұрын

    👍

  • @ethanhunt7541
    @ethanhunt75413 жыл бұрын

    Eppozhum egane thanne e cinemakkal

  • @rhythmoflife1349
    @rhythmoflife13493 жыл бұрын

    👍🏿

  • @neenus820
    @neenus8203 жыл бұрын

    Good movie

  • @ichuzzichu590
    @ichuzzichu5903 жыл бұрын

    Rejishayude veed june movieyile veed anenn thonniyavar........

  • @sabirasamad2233

    @sabirasamad2233

    3 жыл бұрын

    Appo drishyathile jeorge kuttiyude veedalle 🤔

  • @pashaanilkumar5829

    @pashaanilkumar5829

    3 жыл бұрын

    Nop

  • @pashaanilkumar5829

    @pashaanilkumar5829

    3 жыл бұрын

    @@sabirasamad2233 ath sheriya

  • @athiraaneesh8936

    @athiraaneesh8936

    3 жыл бұрын

    Yes.. l feel that..

  • @anujagopi1934

    @anujagopi1934

    3 жыл бұрын

    Ithellam avdeyarunnirikum shotting

Келесі