നായർ വീട്ടുകാർ ഈഴവ വീട്ടിൽ നിന്ന് പെണ്ണാലോചിക്കുമോ? തുറന്നടിച്ച് Renji Panicker | Masterpiece

Ойын-сауық

Renji Panicker is an Indian actor, scriptwriter, director, film producer, and journalist best known for his Malayalam films. He made his debut as a director with Bharatchandran IPS in 2005.
Subscribe Kaumudy Movies channel :
kzread.info/dron/sTR81U0zWquXttQ9P9wmww.html
Find us on :-
KZread : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
kaumudytv
keralakaumudi
kaumudymovies
#kaumudymovies #malayalammovienews #renjipanicker

Пікірлер: 794

  • @SreejithSG-wy1kz
    @SreejithSG-wy1kz9 ай бұрын

    ഞാൻ നായർ സമുദായത്തിൽ ജനിച്ച ആളാണ്... എന്റെ പേരിനൊപ്പം ജാതിവാല് ഇല്ല... പക്ഷെ ഒന്നാം ക്ലാസ്സ്‌ മുതൽ ജാതിയുടെ പേരിലുള്ള വേർതിരിവ് കണ്ടിട്ടുണ്ട്... കുറച്ചു കുട്ടികൾക്ക്‌ ആനുകൂല്യങ്ങൾ കിട്ടുന്നു.. അത് എനിക്കെന്താ കിട്ടാത്തത് എന്ന് തിരക്കിയപ്പോൾ നീ വേറേ ജാതിയാണ് എന്ന് പറഞ്ഞു... കൂടാതെ എന്നേക്കാൾ മാർക്ക് കുറഞ്ഞവന് കോളേജിൽ എനിക്ക് മുൻപേ അഡ്മിഷൻ കിട്ടിയപ്പോളും എനിക്ക് കിട്ടിയ മറുപടി ജാതി വേറെയാണ് എന്നാണ്... അവസാനം P S C എഴുതിയപ്പോഴും എന്നേക്കാൾ പകുതി മാർക്കുള്ളവന് ജോലി... എനിക്ക് സ്വാഹാ... പിന്നെ ഞാനെന്തിന് ജാതിവാൽ വേണ്ടെന്നു വയ്ക്കണം.... തമാശ അതല്ല ഇന്ത്യൻ ഭരണഘടന പറയുന്നുണ്ട് "എല്ലാവർക്കും തുല്യ അവകാശം ആണെന്ന് " ഇത്രയും സത്യങ്ങൾ പറഞ്ഞ രഞ്ജി സാറിന് big സല്യൂട്ട്...

  • @ajeshp669

    @ajeshp669

    9 ай бұрын

    നഗ്ന സത്യം വിളിച്ചു പറയാതെ സുഹൃത്തേ😂

  • @geethanv414

    @geethanv414

    9 ай бұрын

    👍🏼👍🏼👍🏼

  • @serjaskp8302

    @serjaskp8302

    9 ай бұрын

    Ews10%

  • @RKV8527

    @RKV8527

    9 ай бұрын

    Forward caste gets 10% reservation. SC gets 3% ST gets 7% reservation in Kerala. Caste system is a social evil.

  • @ananthmurali7760

    @ananthmurali7760

    9 ай бұрын

    Truuu .ente mol cuet exam ezhudy nalla mark kitty but last chancikanu kittydu because she belongs to FW.in case jaady parayanillannu paranjalum application fill cheyyumbol adu venm .then fee .kure kuttiklkku kure paisa kittunnu amma enikkilla.idum oru type separation alle..nammude kuttykkum idellam system thakarar ennu paranju padippichu.pinne endu cheyyan

  • @hemascreativestudio3711
    @hemascreativestudio37119 ай бұрын

    രഞ്ജിത്ത് ചേട്ടൻ കലക്കി. കിടിലൻ മറുപടി 🌹🌹🌹❤️❤️. ഇന്നത്തെ കാലത്ത് എന്തിനും ഏതിനും ജാതിമാത്രം നോക്കുന്ന രാഷ്ട്രീയം, ഗവണ്മെന്റ്, എന്നിട്ട് പേരിനുമുൻപിൽ വെച്ചതാണ് പോലും കുറ്റം.

  • @nirmalanair9303

    @nirmalanair9303

    9 ай бұрын

    സത്യം 👍

  • @Cskbnnnm

    @Cskbnnnm

    9 ай бұрын

    Valiya nakikal anu val kondu nadanunnatgu

  • @unnikrishnannair5098

    @unnikrishnannair5098

    9 ай бұрын

    ​@@Cskbnnnmഅപ്പോൾ BR അംബേദ്കർ, മോഹൻദാസ് കരംചന്ദ് ഗാന്ധി,ജവാഹാർലാൽ നെഹ്‌റു,mulayam സിംഗ് യാദ് വ്, ജ്യോതി ബസു, EMS നമ്പൂതിരി പാട്, രാഹുൽ ഗാന്ധി ഇവരെല്ലാം നക്കികൾ. ബാക്കി നക്കാത്തവർ

  • @Indian425

    @Indian425

    9 ай бұрын

    ജാതിയുടെ പേരിൽ ഇരവാതം പറഞ്ഞ് കലാകാലം അധ്വാനിക്കാതെ സംവരണത്തിലൂടെ നേട്ടങ്ങൾ കൊയ്യുക 😤

  • @unnikrishnannair5098

    @unnikrishnannair5098

    9 ай бұрын

    @@Cskbnnnm എന്താ മറുപടി ഇല്ലേ

  • @jayaprakashap1199
    @jayaprakashap11999 ай бұрын

    ഇദ്ദേഹം പറഞ്ഞത് ശരിയാണ്. മനസ്സിലാണ്ജാതി.

  • @sreejithmohan8396
    @sreejithmohan83969 ай бұрын

    ഇദ്ദേഹത്തിന്റെ ജേഷ്ഠന്റെ കൂടെ ജോലി ചെയ്യാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായി. അദ്ദേഹം എന്റെ സീനിയർ ഓഫീസർ ആയിരുന്നു. ലാൽജി സർ 😊. രഞ്ജി സാറിനെ പോലെ തന്നെ very active person 👍

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat14519 ай бұрын

    അത് ഇഷ്ടപ്പെട്ടു💖💖💖 രഞ്ജിച്ചേട്ടാ.....💖💖💖 😃😀😄

  • @evm6177

    @evm6177

    9 ай бұрын

    ❤😎👍👍

  • @valsalyam
    @valsalyam9 ай бұрын

    ജാതി നോക്കി ഉദ്യോഗാർത്ഥികളെ തരം തിരിച്ച് ജോലി നൽകുന്ന നാട്ടിൽ പേരിനൊപ്പം ജാതി ചേർക്കുന്നതാണോ തെറ്റ് 😏

  • @RN-fl1sg

    @RN-fl1sg

    9 ай бұрын

    True

  • @jaseena9325

    @jaseena9325

    9 ай бұрын

    100% currect

  • @Itsmeanu94

    @Itsmeanu94

    9 ай бұрын

    Ini cherkannam, kuru pottunnavar pottate, joli illa oru reservation um jaathi vaal idunatha avanoke kozhapm

  • @akhilllllllllll

    @akhilllllllllll

    9 ай бұрын

    vinu valsalyam aano ith

  • @valsalyam

    @valsalyam

    9 ай бұрын

    @@akhilllllllllll alla

  • @VijAy54724
    @VijAy547249 ай бұрын

    ഇത് പൊളിച്ചു....Ranji panicker 🔥

  • @evm6177

    @evm6177

    9 ай бұрын

    👍👍

  • @vishnuvenugopal7132
    @vishnuvenugopal71329 ай бұрын

    തൊലിപ്പുറത്തു ഉണ്ടാകുന്ന ചില രോഗങ്ങൾ പരിശോധിക്കുമ്പോൾ ഡോക്ടർ മരുന്നിന്റെ കൂടെ ഒരു കാര്യം കൂടി പറയും ചില ഭക്ഷണങ്ങൾ ഒഴിവാക്കുക അല്ലെങ്കിൽ മരുന്ന് തീരും വരെ ഉപയോഗിക്കാതിരിക്കുക..... ജാതി ചിന്ത ഒഴിവാക്കാൻ ആളുകളുടെ ചിന്താഗതി ആണ് ആദ്യം മാറേണ്ടത് എന്ന് പറഞ്ഞാൽ കാര്യം നടക്കില്ല.... അതിനു ചില കാര്യങ്ങൾ കൂടി ചെയ്യണം.... അതിൽ ഒന്ന് തന്നെ ആണ് ജാതി പേര് ഒഴിവാക്കൽ.... എനിക്ക് എന്റെ അച്ഛന്റെ പേരും അപ്പൂപ്പന്റെ പേരും അറിയാം..... പക്ഷെ അതിനു മുൻപുള്ള തലമുറയുടെ പേരുകൾ അറിയില്ല.... എന്റെ പേരിൽ ജാതിവാൽ ഇല്ലാ.... പക്ഷെ എന്റെ അച്ഛന്റെ പേരിൽ ഉണ്ട്.... അത് കൊണ്ട് ഒരുപക്ഷെ എന്റെ ജാതി exposed ആയേകാം... പക്ഷെ എന്റെ മകളുടെ കാര്യത്തിലും ഇനി വരും തലമുറയുടെ കാര്യത്തിലും ആ പ്രശ്നം ഉണ്ടാകാതിരുനാൽ ചെറിയ ഒരു ഭാഗം ശെരിയാകും.... പിന്നെ ഉള്ളത് ജാതി ബോധം ഒരു തെറ്റായ കാര്യം ആണ് എന്ന് വരും തലമുറയെ പറഞ്ഞു മനസിലാക്കുക എന്നതാണ്.... പക്ഷെ സ്വന്തം ജാതിയിൽ അഭിമാനം കൊള്ളാനും ചില ജാതിയിൽ പെട്ട ആളുകൾ നമുക്ക് താഴെ ഉള്ളവർ ആണെന്നും ഉള്ള നിലപാടുകൾ അടുത്ത തലമുറക്ക് കൊടുക്കുന്നതാണ് ജാതി ചിന്ത തലമുറകൾ കഴിഞ്ഞിട്ടും തുടരുന്നത്..... പിന്നെ ജാതി സംവരണം.... അത് ചുമ്മാ അങ്ങ് ഉണ്ടായതല്ലല്ലോ... അടിച്ചമർത്തൽ തരം താഴ്ത്താൽ തുടങ്ങിയ ഇന്നും തീരാത്ത പ്രവർത്തികളുടെ പശ്ചാത്തലത്തിൽ വന്നതാണ്.... ചെറുപ്പിട്ട് നടക്കാൻ പോലും അനുവാദം ഇല്ലാത്ത ഗ്രാമങ്ങളിൽ നമ്മുടെ സ്വതന്ത്ര ജനാതിപത്യ രാജ്യത്ത് ഉണ്ട്.... അവിടെ ആണ് സംവരണം പ്രസക്തമാകുന്നത്.... ചില ഭീകരതകൾ നമുക്ക് കേട്ടറിവ് മാത്രേ ഉള്ളു.... പക്ഷെ അത് നേരിൽ അനുഭവിക്കുന്നവർക്ക് അതത്ര സുഖകരമല്ല..... സംവരണം കിട്ടുമ്പോൾ ജാതി വേണം പക്ഷെ ജാതി പേര് പറഞ്ഞാൽ അത് തെറ്റ് എന്നൊക്കെ വാദിക്കുന്നവർ മനസ്സിലാക്കേണ്ടത് അതിക്ഷേപം എന്ന വാക്കിന്റെ അർത്ഥം ആണ്.... Birth Certificate ൽ അച്ഛന്റെ പേര് എഴുതി എന്ന് കരുതി ഒരുത്തൻ വന്ന് തന്തക്ക് വിളിച്ചാൽ നമ്മള് സഹിക്കുമോ.... ജാതി സംവരണം കൊടുത്തു എന്ന് കരുതി പറയന്റെ മോനല്ലേ നീ അതിന്റെ കൊണം കാണിക്കും എന്ന് ഒരുത്തൻ പറഞ്ഞാൽ അത് ജാതി അതിക്ഷേപം തന്നെ ആണ്....

  • @Abhilash-.

    @Abhilash-.

    9 ай бұрын

    👍

  • @arjungameing8628

    @arjungameing8628

    9 ай бұрын

    Athenne namukk valla samvaranavum kittunnathinte chorichil ivanmarkk sahikkan kazhiyunnilla

  • @shibunambiar8752
    @shibunambiar87529 ай бұрын

    ജാതിയുടെ പേരിൽ ഉള്ള സംവരണം ആസ്വദിക്കാം. പക്ഷേ വാൽ വച്ചാൽ അത് കുഴപ്പം😮

  • @Kapanzzchannl

    @Kapanzzchannl

    8 ай бұрын

    . ജാതിയുടെ പേരിൽ ആണ് ഇവിടെ എല്ലാം നടക്കുന്നത് എങ്കിൽ. ഇവിടെ മന്ത്രി മാർ കൂടുതൽ സവർണ്ണ വിഭാഗത്തിൽ നിന്നും വരുന്നത്. അങ്ങനെ ജനങ്ങൾ ചിന്തിക്കാത്തത് കൊണ്ടാണ് അവൻ മാരൊക്കെ ഞെളിഞ്ഞിരിക്കുന്നത്. ഇയാൾ പറയുന്നതിൽ എന്ത് ലോജിക് ആണ് ഉള്ളത്. സുപ്രീം കോർട്ടിൽ ജഡ്ജി മാർ മുഴുവൻ എങ്ങനെ സവർണ്ണർ ആകുന്നത്. അത് പരിക്ഷ നടത്തിയനോ കേറുന്നത് അല്ലലോ... ഇവിടെ ജനസംഖ്യ അനുപാതം ആയിരുന്നെങ്കിൽ obc ആയിരുന്നെണം എല്ലാ മേഖലയിയും.. ഇവിടെ ആരാണ് അധികാരം കയേറുന്നത് അവർ സവർണ്ണർ തന്നെയാണ് അതും സവർണറിലെ ഒരു ചെറിയ വിഭവങ്ങൾ മാത്രം ആണ്. അവർക്ക് എന്നും അതിൽ തന്നെ നിൽക്കാൻ വേണ്ടി ആണ് നിങ്ങളെ സുഖിപ്പിക്കുന്നതും മറ്റുള്ളവർക്ക് ഉള്ള റിസർവേഷൻ എതിർക്കുന്നത്. അല്ലാതെ പാവപെട്ട സവർണ്ണർക്ക് എന്തെകിലും ചെയ്യണം എന്ന് ഓർത്തിട്ട് ഒന്നും അല്ല.

  • @devadaspm9123
    @devadaspm91239 ай бұрын

    Well said Renji Panicker👌

  • @narayanankutty5973
    @narayanankutty59739 ай бұрын

    അങ്ങേക്ക് ഒരു ബിഗ് സല്യൂട് രഞ്ജി പണിക്കർ സർ, ഇത്രയും വിശദമായി വിവരിക്കുന്ന ഈ വിവരണം മാത്രം മതി ജാതി വിവരം അറിയാൻ

  • @valsalyam
    @valsalyam9 ай бұрын

    Thank you Sir 🙏.. ഇത്രയെങ്കിലും പ്രതികരിക്കാൻ ധൈര്യം കാണിച്ചതിന് 👍

  • @gopakumar537
    @gopakumar5379 ай бұрын

    Well given by Renjith panicker👍👍👍

  • @commonman1220

    @commonman1220

    9 ай бұрын

    Well said

  • @radhakrishnanpm4273
    @radhakrishnanpm42739 ай бұрын

    ഒരു സ്കൂളിൽ ഒരു കുട്ടിയെ ചേർക്കുമ്പോൾ ജാതി മാത്രം രേഖപ്പെടുത്തിയാൽ പോരാ അതിന്റെ ഏത് ഉപജാതി ആണെന്ന് കൂടി ഉൾപ്പെടുത്തണം എന്നാണ് നിയമം ഇങ്ങനെയുള്ള ഈ നിയമം തന്നെയല്ലേ സമൂഹത്തിൽ നിന്നും പൂർണമായി മാറ്റപ്പെടേണ്ടത് അല്ലാതെ ജാതി പറയുന്നവരുടെ പേരിൽ കേസ് എടുത്തിട്ട് എന്താണ് കാര്യം നമ്മുടെ നാട്ടിൽ ജാതിയുടെ പേരിലാണ് സർവ്വ കാര്യങ്ങളും നടക്കുന്നത് പക്ഷേ അതിനെപ്പറ്റി പറയുന്നത് കുറ്റകരമാണ് ഇതാണ് ഏറ്റവും വലിയ വിരോധാഭാസം നമ്മുടെ നിയമവ്യവസ്ഥകളിൽ നിന്ന് ഈ ജാതിക്കോളം പൂർണമായി മാറ്റപ്പെടേണ്ടത് അത്യാവശ്യമാണ് എന്നിട്ട് വേണം ജാതിപരാമർശം നടത്തുന്നത് കുറ്റകരമാണെന്ന നിയമം നടപ്പിലാക്കേണ്ടത്

  • @Kapanzzchannl

    @Kapanzzchannl

    8 ай бұрын

    . ജാതിയുടെ പേരിൽ ആണ് ഇവിടെ എല്ലാം നടക്കുന്നത് എങ്കിൽ. ഇവിടെ മന്ത്രി മാർ കൂടുതൽ സവർണ്ണ വിഭാഗത്തിൽ നിന്നും വരുന്നത്. അങ്ങനെ ജനങ്ങൾ ചിന്തിക്കാത്തത് കൊണ്ടാണ് അവൻ മാരൊക്കെ ഞെളിഞ്ഞിരിക്കുന്നത്. ഇയാൾ പറയുന്നതിൽ എന്ത് ലോജിക് ആണ് ഉള്ളത്. സുപ്രീം കോർട്ടിൽ ജഡ്ജി മാർ മുഴുവൻ എങ്ങനെ സവർണ്ണർ ആകുന്നത്. അത് പരിക്ഷ നടത്തിയനോ കേറുന്നത് അല്ലലോ... ഇവിടെ ജനസംഖ്യ അനുപാതം ആയിരുന്നെങ്കിൽ obc ആയിരുന്നെണം എല്ലാ മേഖലയിയും.. ഇവിടെ ആരാണ് അധികാരം കയേറുന്നത് അവർ സവർണ്ണർ തന്നെയാണ് അതും സവർണറിലെ ഒരു ചെറിയ വിഭവങ്ങൾ മാത്രം ആണ്. അവർക്ക് എന്നും അതിൽ തന്നെ നിൽക്കാൻ വേണ്ടി ആണ് നിങ്ങളെ സുഖിപ്പിക്കുന്നതും മറ്റുള്ളവർക്ക് ഉള്ള റിസർവേഷൻ എതിർക്കുന്നത്. അല്ലാതെ പാവപെട്ട സവർണ്ണർക്ക് എന്തെകിലും ചെയ്യണം എന്ന് ഓർത്തിട്ട് ഒന്നും അല്ല.

  • @reviewupdates111

    @reviewupdates111

    7 ай бұрын

    Maybe obc oru category aakkuka .

  • @mathewgeorge4264
    @mathewgeorge42649 ай бұрын

    വളരെ നന്ദി രഞ്ജി സർ. ജാതി മതം ഇവ പറഞ്ഞു ആനുകൂല്യങ്ങൾ നേടാൻ ആർക്കും വിഷമം ഇല്ല. ജാതി പറഞാൽ പിന്നെ പുലിവാൽ.

  • @nirmalanair9303

    @nirmalanair9303

    9 ай бұрын

    സത്യം 👍

  • @farook28
    @farook289 ай бұрын

    ഏത് മതമാണെങ്കിലും ഏത് ജാതി ആണേലും എന്തൊക്കെ സൗഭാഗ്യങ്ങളുണ്ടെങ്കിലും മനുഷ്യരെ തുല്യരായി കാണുക. അത് ഒരു ലഹരിയാണ്. നമ്മൾ നമ്മള്ളോട് തന്നെ കഷ്ടപ്പെട്ട് യുദ്ധം ചെയ്ത് നേടുന്ന ലഹരി

  • @pgtfaslukongadpgt9307

    @pgtfaslukongadpgt9307

    9 ай бұрын

    💕💕💕👍👍👍

  • @rhythmrhythm519

    @rhythmrhythm519

    9 ай бұрын

    👍

  • @lalulalu8041
    @lalulalu80419 ай бұрын

    കേരളം മതസൗഹാർദ്ധം ഉള്ള സ്ഥലം ആണേ ബട്ട്‌ ഇലക്ഷന് വരുമ്പോ ഭൂരിപക്ഷം ഉള്ള സ്ഥലങ്ങളിൽ അതാത് വിഭാഗക്കരെ മാത്രമേ ജയിപ്പിക്കുള്ളു 😄

  • @livefreetodiehard2550

    @livefreetodiehard2550

    9 ай бұрын

    ഇന്ത്യയിൽ സവർണ ഹിന്ദുക്കൾ സംവരണം ഇല്ലാത്ത സീറ്റിൽ ജയിപ്പിച്ച ഒരു ഹിന്ദു ദളിതൻ ഉണ്ടോ?

  • @Kapanzzchannl

    @Kapanzzchannl

    8 ай бұрын

    . ജാതിയുടെ പേരിൽ ആണ് ഇവിടെ എല്ലാം നടക്കുന്നത് എങ്കിൽ. ഇവിടെ മന്ത്രി മാർ കൂടുതൽ സവർണ്ണ വിഭാഗത്തിൽ നിന്നും വരുന്നത്. അങ്ങനെ ജനങ്ങൾ ചിന്തിക്കാത്തത് കൊണ്ടാണ് അവൻ മാരൊക്കെ ഞെളിഞ്ഞിരിക്കുന്നത്. ഇയാൾ പറയുന്നതിൽ എന്ത് ലോജിക് ആണ് ഉള്ളത്. സുപ്രീം കോർട്ടിൽ ജഡ്ജി മാർ മുഴുവൻ എങ്ങനെ സവർണ്ണർ ആകുന്നത്. അത് പരിക്ഷ നടത്തിയനോ കേറുന്നത് അല്ലലോ... ഇവിടെ ജനസംഖ്യ അനുപാതം ആയിരുന്നെങ്കിൽ obc ആയിരുന്നെണം എല്ലാ മേഖലയിയും.. ഇവിടെ ആരാണ് അധികാരം കയേറുന്നത് അവർ സവർണ്ണർ തന്നെയാണ് അതും സവർണറിലെ ഒരു ചെറിയ വിഭവങ്ങൾ മാത്രം ആണ്. അവർക്ക് എന്നും അതിൽ തന്നെ നിൽക്കാൻ വേണ്ടി ആണ് നിങ്ങളെ സുഖിപ്പിക്കുന്നതും മറ്റുള്ളവർക്ക് ഉള്ള റിസർവേഷൻ എതിർക്കുന്നത്. അല്ലാതെ പാവപെട്ട സവർണ്ണർക്ക് എന്തെകിലും ചെയ്യണം എന്ന് ഓർത്തിട്ട് ഒന്നും അല്ല.

  • @Zubi3yc

    @Zubi3yc

    5 ай бұрын

    അത് ജാതി നോക്കിയിട്ടല്ല മലപ്പുറത്ത് കോഴിക്കോട് ഒക്കെ സ്വന്തം ജാതി നോക്കിയാണോ ജയിക്കാറ് ഒരിക്കലു അല്ല അവനവൻ്റെപാർട്ടിക്കാർ ഏത് ജാതിയായാലും ജയിക്കാറുണ്ട്

  • @user-sx3ug4in3c
    @user-sx3ug4in3c9 ай бұрын

    മുന്നോക്ക സമുദായ മെന്ന പേരിൽ കഴിവുള്ള. നല്ല മിടുക്കുള്ള പല കുട്ടി കൾകും അവസരങ്ങൾ ഇല്ലാതെ ആകുന്നു

  • @Kapanzzchannl

    @Kapanzzchannl

    9 ай бұрын

    ജാതി വച്ചു ആണ് ഇന്ത്യ പൊളിറ്റിക്സ് നില്കുന്നത് എങ്കിൽ 12 ശതമാനം വരുന്ന സവർണ്ണർ എങനെ അധികാരം ത്തിന്റെ വലിയ ശതമാനം കൈയിൽ കൊണ്ട് നടക്കുന്നു. സിനിമ യിലെ പ്രധാന പൊസിഷൻ ഇരിക്കുന്നത് ആരാണ് സവർണ്ണർ. എന്നിട്ട് പറയുന്നു ജനസംഖ്യ അനുപതാം ആണാണെങ്കിൽ ഏറ്റവും കൂടുതൽ അധികരം obc വെണ്ണo മുന്നിൽ നിൽക്കാൻ. ഈ അസമത്തo മാറ്റാൻ വേണ്ടി സംവരണം. അതിനെയും ജാതി ആണെന്ന് പറയുന്ന ഇയാൾ ജാതിവാതി തന്നെ.പാരസെറ്റമോൾ ഉള്ളത് കൊണ്ടാണ് പനി ഉള്ളത് എന്ന് പറയുന്നത് പോലെ ഉണ്ട്

  • @pramodv1388

    @pramodv1388

    9 ай бұрын

    എവിടെ ആണ് താങ്കൾ കൃത്യമായി തെളിയിക്കുക

  • @pramodv1388

    @pramodv1388

    9 ай бұрын

    ഇന്ത്യയിൽ 85% പിന്നോക്ക ജാതിക്കാർ ആണ്, അവർക്ക് എത്ര ശതമാനം ജോലി കിട്ടിയിട്ടുണ്ട്

  • @vijiviyagparambil7038

    @vijiviyagparambil7038

    9 ай бұрын

    അതിന് കാരണം മുന്നോക്ക വിഭാഗത്തിൽ തന്നെയുള്ളവരാണ്

  • @sslssj1485

    @sslssj1485

    9 ай бұрын

    ​​@@Kapanzzchannl .talent എന്നൊരു ഘടകം ഉണ്ട്, ഒരാൾ സവർണ്ണനായത് കൊണ്ട് മാത്രം കഴിവുണ്ടായാലും merit ലൂടെയും ജോലിക്ക് കയറണ്ടാ എന്നാണോ ഉദ്ദേശിച്ചത് ? യാതൊരു സംവരണവും കിട്ടാത്ത ഒരാൾ മുൻപന്തിയിൽ വരുന്നെങ്കിൽ അത് കഴിവ് ഉള്ളത് കൊണ്ടു മാത്രമാണ് ,അതിനും അസൂയയോ ?😅 ഇതിന് ചികിത്സല്ല

  • @nitheeshnarayanan6895
    @nitheeshnarayanan68959 ай бұрын

    ജാതി ഇല്ല എന്ന് പറയുന്നവർ..... ജാതി ആനുകൂല്യവും വാങ്ങരുത്.....

  • @dileeparyavartham3011
    @dileeparyavartham30119 ай бұрын

    പറഞ്ഞത് വളരെ ശരിയാണ്. ജാതിയിൽ അധിഷ്ഠിതമാണ് നമ്മുടെ സാമൂഹ്യ വ്യവസ്ഥിതി.

  • @unnikrishnannair5098

    @unnikrishnannair5098

    9 ай бұрын

    ക്രമേണ മാറി വരുന്നു.

  • @subinsuresh9167
    @subinsuresh91679 ай бұрын

    സത്യം paranju👍🏻✨💛💛

  • @user-bv5fw9um7o
    @user-bv5fw9um7o8 ай бұрын

    Anchor Speechless,Renjith Panicker sir superb 👌👌

  • @tinoyviolakkomben8255
    @tinoyviolakkomben82559 ай бұрын

    മതത്തിന്റെയും ജാതിയുടെയും പേരിലുള്ള സകല റിസേർവ്വഷനും നിറുത്തണം.

  • @anishandavan6784
    @anishandavan67849 ай бұрын

    Super 💯👍

  • @ambikakumari530
    @ambikakumari5306 ай бұрын

    Very very genuine talk n explanation.👌👍

  • @arunkp6030
    @arunkp60309 ай бұрын

    Correct Sir 💯

  • @MuhsiabeevipeSeyyidath-fr4po
    @MuhsiabeevipeSeyyidath-fr4po9 ай бұрын

    അദ്ദേഹം പറഞ്ഞത് വളരെ ശെരിയായ കാര്യമാണ് ഈ ജാതി എന്നത് പേരിൽ നിന്നും നീക്കിയാലും നമ്മുടെ സമൂഹത്തിൽ നിന്നും നമ്മുടെ ചിന്തകളിൽ നിന്നും നീക്കാൻ കഴിയില്ല എല്ലാ മതങ്ങളിലും ഈ ജാതിവ്യവസ്ഥ ഉണ്ട് ഇത് മാറേണ്ടത് ഓരോ മനുഷ്യരുടെയും ഉള്ളിൽ നിന്നാണ് അന്നേ സമൂഹത്തിൽ കാതലായ മാറ്റങ്ങൾ ഉണ്ടാവുകയുള്ളൂ എന്നാണ് എന്റയുള്ളിൽനിന്നും ഈ ജാതി മത ചിന്തകൾ നീകുന്നുവോ അന്നേഎനിക്ക് കാരുണ്ണ്യവും സ്നേഹവും മനുഷ്യത്വവും നിറഞ്ഞ യഥാർത്ഥ മനുഷ്യനാവാൻ കഴിയൂ ഗുരു ദേവൻ പറഞ്ഞ ഒരു ജാതി ഒരു മതം എന്ന ചിന്തയിൽ എത്താൻ കഴിയൂ ഒരു ജാതിയെ ഉള്ളൂ അത് മനുഷ്യ ജാതിയാണ് ഒരു മതമേ ഉള്ളൂ അത് സ്നേഹമാണ്

  • @drsujithagnair743
    @drsujithagnair7439 ай бұрын

    Well said👏👏👏

  • @bhaskaranmulayathil6094
    @bhaskaranmulayathil60949 ай бұрын

    പേരിൽ എന്ത് ഇഷ്ടമുള്ളവർ ഇടട്ടെ - വേണ്ട എന്നു തോന്നുന്നവർ അങ്ങനെയും പേരിടട്ടെ❤

  • @harikrishnanmenon1285
    @harikrishnanmenon12859 ай бұрын

    Awesome!

  • @safeerasafeera8619
    @safeerasafeera86199 ай бұрын

    രഞ്ജി ചേട്ടാ ❤

  • @jyothishkr3538
    @jyothishkr35389 ай бұрын

    Great ❤

  • @surendranathpanicker2305
    @surendranathpanicker23059 ай бұрын

    പേരിൽ നിന്നും ജാതി മാറ്റിയിട്ട് ഒരു കാര്യവുമില്ല. ജാതി തിരിച്ചുള്ള ആനുകൂല്യം ഇല്ലാതാക്കണം. രൺജിത് പറഞ്ഞതിൽ ഒരു തെറ്റുണ്ട് മുന്തിയ ജാതിയിൽപ്പെട്ടവരുടെ ആലോചന വന്നാൽ വിവാഹത്തിന് സമ്മതിക്കും. ജാതീയമായ ആനകൂല്യം പറ്റാൻ എല്ലാവർക്കും ജാതി പറയാൻ മടിയില്ല. അല്ലാതെ ആരെങ്കിലും ജാതിപ്പേരു പറഞ്ഞു പോയാൽ കേസെടുക്കും. ഇതാണ് നമ്മുടെ വ്യവസ്ഥ

  • @Allrounder-br6mz
    @Allrounder-br6mz9 ай бұрын

    ജാതി നോക്കാതെ വിവാഹം കഴിക്കുന്നവർ ധാരളം ഉണ്ട്.ഞാൻ മുന്നോക്കക്കാരനാണെങ്കിലും വിവാഹം കഴിച്ചത് sc വിഭാഗത്തിൽ നിന്നാണ് എന്നാൽ പ്രണയ വിവാഹമല്ല എന്ന് പറയട്ടെ. ഓരോ വ്യക്തിയും വിചാരിച്ചാൽ നീക്കാവുന്ന മതിൽ മാത്രമാണ് ജാതി.

  • @seema6705

    @seema6705

    9 ай бұрын

    Avideyum ningal jaathi parayunnundallo.nhn inna jaathi bharya inna jathi ennu..

  • @user-yp5oi3so6x

    @user-yp5oi3so6x

    9 ай бұрын

    ചേട്ടൻ മുന്നോക്കക്കാരനാണെന്ന് പറഞ്ഞല്ലോ, എന്താണ് മാനദണ്ഡം ? ഏത് കാര്യത്തിൽ ?

  • @Allrounder-br6mz

    @Allrounder-br6mz

    9 ай бұрын

    @@user-yp5oi3so6x സർക്കാരിൻ്റെ ലിസ്റ്റിലുള്ള സവർണ്ണ ജാതിയിൽ ആണ് ഈയുള്ളവൻ ജനിച്ചത്. സർക്കാർ മാനദണ്ഡം അതാണല്ലോ . പിന്നെ കഷ്ട്ടപ്പെട്ട് പഠിച്ചത് കൊണ്ട് ഒരു ചെറിയ സർക്കാർ ജോലി കിട്ടിയത് കൊണ്ട് അല്ലല്ലില്ലാതെ ജീവിക്കുന്നു

  • @Allrounder-br6mz

    @Allrounder-br6mz

    9 ай бұрын

    @@seema6705 ജാതി വാക്കിലേ ഉള്ളൂ പ്രവർത്തിയിൽ ജാതി ഇല്ല .ഇത് കണ്ടെങ്കിലും നിങ്ങളെപ്പോലെ കുറച്ച് പേർ മാറി ചിന്തിക്കട്ടെ എന്ന് കരുതിയാണ് പെങ്ങളെ .

  • @shaijulalm.s3160

    @shaijulalm.s3160

    9 ай бұрын

    Congratulations 👏

  • @tharabs9731
    @tharabs97318 ай бұрын

    Kalakki...ithanu original. Kerala.....

  • @user-wv1fo6nf1d
    @user-wv1fo6nf1d3 ай бұрын

    ജാതി ആളുകളുടെ മനസ്സിൽ ആണ് സത്യം. ഇന്ന് ആർക്കണോ കഴിവും വിദ്യാഭ്യാസവും ഉള്ളത് അവൻ തന്നെ രാജാവ്. പണ്ടുകാലത് ഇത്രയും നീചമായ ഒരു ജാതി വ്യവസ്ഥ നില നിന്നിരുന്ന സ്ഥലമാണ് കേരളം. ഇന്ന് അതെല്ലാം മാറി ഇന്ന് ജാതി ആളുകളുടെ മനസ്സിൽ ഒതുക്കി നിർത്തിയേ പറ്റുള്ളൂ. എന്നാലും ചില നീച ജന്മങ്ങൾ ഉണ്ട് അവരെ മാറ്റാനൊക്കില്ല എന്നാൽ മരണത്തിനു തൊട്ടു മുൻപ് എല്ലാം തെറ്റാണ് എന്നുള്ള ബോധം അവർക്കുണ്ടാകും

  • @kishorkumarkodapully1136
    @kishorkumarkodapully11369 ай бұрын

    ജാതി വേണം. നമ്മുടേ ക്ഷേത്ര ഉത്സവങ്ങൾ എല്ലാം ഓരോ ജാതിയെ മുൻ നിർത്തി ആണ്. തെയ്യങ്ങൾ. ഹിന്ദു ധർമത്തിൽ ഓരോ ജാതിക്കും ചടങ്ങുകളിൽ വെത്യാസം ഉണ്ട്. പക്ഷേ സവർണൻ അവർണൻ എന്ന തിരിവ് ആണ് അവസാനിപ്പിക്കേണ്ടത്. എല്ലാ ജാതികളും തുല്യമാണ് എന്ന് ഭരണ ഘടന പറയണം. സംവരണം ദരിദ്രക്ക് മാത്രം.😊❤

  • @miniaji3663

    @miniaji3663

    9 ай бұрын

    Well said

  • @nationalsyllabus962

    @nationalsyllabus962

    9 ай бұрын

    ജാതികൾ തുല്യം അല്ല എന്ന് ഭരണഘടന പറഞ്ഞിട്ടില്ല.....ചിലർ പിന്നോക്കം നിൽക്കുന്നു എന്നാണ് പറഞ്ഞിട്ടുള്ളത്

  • @kishorkumarkodapully1136

    @kishorkumarkodapully1136

    9 ай бұрын

    @@nationalsyllabus962 മുന്നോക്കവിഭാഗം എന്ന് എഴുതി ക്കണരുണ്ട് പത്രങ്ങളിൽ.😊 അങ്ങിനെ ഒരു തിരിവ് ആവശ്യം ഇല്യ.

  • @Abhilash-.

    @Abhilash-.

    9 ай бұрын

    ജാതി പേര് എല്ലവരും വെക്കുന്നില്ല അങ്ങനെ വെക്കുന്നവർക് സംവരണം വേണ്ട അവർ അത്രയും privilleged ആണ്

  • @sjay2345

    @sjay2345

    9 ай бұрын

    ​@@kishorkumarkodapully1136economical

  • @forexlevels6571
    @forexlevels65719 ай бұрын

    Well said

  • @Lakshmi.Arvind
    @Lakshmi.Arvind9 ай бұрын

    Very true, manasil aanu ellam.

  • @basheerqureshy1472
    @basheerqureshy14729 ай бұрын

    എല്ലാവരും ജാതിവാൽ വെയ്ക്കട്ടെ , സ്വന്തം ജാതിയിൽ അഭിമാനം കൊള്ളട്ടെ , സ്വന്തം സ്വത്വത്തിൽ നിലനിൽക്കുമ്പോൾ മറ്റുള്ളവരുടെ പേരിന്റെ ജാതിവാലോ മതവാലോ കുടുംബവാലോ എന്തെങ്കിലുമൊക്കെ വെയ്ക്കുമ്പോൾ മറ്റുള്ളവർക്കുണ്ടാവുന്ന ചൊറിച്ചിൽ മാറിക്കിട്ടും . രൺജി കേശവ പണിക്കർക്ക് അഭിവാദ്യങ്ങൾ

  • @naughtyboyinu
    @naughtyboyinu9 ай бұрын

    ജാതി ഇപ്പോഴും ഉണ്ട്

  • @kujanair3122
    @kujanair31229 ай бұрын

    True argument.

  • @kelappan556
    @kelappan5569 ай бұрын

    Correct 💯💯

  • @muhammadyoonus8278
    @muhammadyoonus82789 ай бұрын

    Exact 👍

  • @tharunsmith
    @tharunsmith9 ай бұрын

    true words

  • @harinair1826
    @harinair18269 ай бұрын

    Well replied

  • @indirak8897
    @indirak88979 ай бұрын

    Good Sir,

  • @7notesMusics
    @7notesMusics9 ай бұрын

    ഇതാണ് മറുപടി 👍👍

  • @mayachandrathil
    @mayachandrathil9 ай бұрын

    അതാണ് സത്യം✌️

  • @nick6s
    @nick6s9 ай бұрын

    Utter truth

  • @user-hr5un8gr3t
    @user-hr5un8gr3t9 ай бұрын

    Correct❤❤

  • @raveendrannair1176
    @raveendrannair11769 ай бұрын

    ❤ very correct 🌹👍

  • @SeventhSeaVlogs-oy7zl
    @SeventhSeaVlogs-oy7zl9 ай бұрын

    ജാതി യും ജാതി സംവരണവും ജാതി സംഘടനകളും സർക്കാരാണ് നിരോധിക്കേണ്ടത്..... അപ്പോഴും മതം നിലനിൽക്കുന്നു.... 🎉🎉 സർക്കാരിന് ജാതി നിലനിർത്താനാണ് താൽപര്യം.... 😂

  • @user-rf9ds1gi6f

    @user-rf9ds1gi6f

    9 ай бұрын

    Correct

  • @sjay2345

    @sjay2345

    9 ай бұрын

    വോട്ട്

  • @Indian425

    @Indian425

    9 ай бұрын

    Yes👍🏻

  • @JGeorge_c
    @JGeorge_c9 ай бұрын

    The problem which many now dont understand is now when two intercaste marriage proposals getting struck in many places as fear due to misuse of laws, especially even later post marriage if. ISSUE comes up , with the added cases (EVEN IF YOU ARE innocent ,the sublaws , added against you )are posing inequality in a relationship as well . Even when progressive contributions once lead to such increased marriages , now it has came down to a case that even people are moving away from such marriage due to cases where misuse of laws have created a opposite effect in progressiveness.

  • @rajankarikath8598
    @rajankarikath85989 ай бұрын

    Great. You spoke well. Political parties playing with this for so many years

  • @user-ji6xq4ek9o
    @user-ji6xq4ek9o9 ай бұрын

    Renjipanicker'the great'.

  • @pramod.o
    @pramod.o9 ай бұрын

    നന്ദി

  • @kamalammat.b8953
    @kamalammat.b89539 ай бұрын

    വളരെ ശരി ജാതിയുടെ പേരിൽ ആനുകൂല്യം പറ്റുന്നവർ അന്തസായി സ്വന്തം ജാതി പറയുകയും വേണം ജാതിയുടെ പേരിൽ ആനുകൂല്യം പറ്റി ഉന്നതനിലയിൽ എത്തിക്കഴിഞ്ഞാൽ ജാതി പറയാൻ പലർക്കും ബുദ്ധിമുട്ടാണ്

  • @maninair609
    @maninair6099 ай бұрын

    സൂപ്പർ അണ്ണാ 👍👍👍

  • @visakhNair-s2j
    @visakhNair-s2j9 ай бұрын

    Well said Renji sir👍👍👍👍❤️❤️❤️

  • @Kapanzzchannl

    @Kapanzzchannl

    9 ай бұрын

    ജാതി വച്ചു ആണ് ഇന്ത്യ പൊളിറ്റിക്സ് നില്കുന്നത് എങ്കിൽ 12 ശതമാനം വരുന്ന സവർണ്ണർ എങനെ അധികാരം ത്തിന്റെ വലിയ ശതമാനം കൈയിൽ കൊണ്ട് നടക്കുന്നു. സിനിമ യിലെ പ്രധാന പൊസിഷൻ ഇരിക്കുന്നത് ആരാണ് സവർണ്ണർ. എന്നിട്ട് പറയുന്നു ജനസംഖ്യ അനുപതാം ആണാണെങ്കിൽ ഏറ്റവും കൂടുതൽ അധികരം obc വെണ്ണo മുന്നിൽ നിൽക്കാൻ. ഈ അസമത്തo മാറ്റാൻ വേണ്ടി സംവരണം. അതിനെയും ജാതി ആണെന്ന് പറയുന്ന ഇയാൾ ജാതിവാതി തന്നെ.പാരസെറ്റമോൾ ഉള്ളത് കൊണ്ടാണ് പനി ഉള്ളത് എന്ന് പറയുന്നത് പോലെ ഉണ്ട്

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp9 ай бұрын

    Good 👍

  • @beenasunil8456
    @beenasunil84569 ай бұрын

    Well said Ranji Sir

  • @muralipillai2494
    @muralipillai24946 ай бұрын

    ആദ്യം ജാതിയുടെ മതത്തിന്റെ പേരിലുള്ള ആനുകൂല്യങ്ങളും സംവരണവും നിർത്തലാക്കിയിട്ട് നമുക്ക് ജാതി വേണ്ടെന്ന് തീരുമാനിക്കാം, കപടപുരോഗമനത്തിന്റെ ആവരണമില്ലാതെ സത്യം ഉറച്ചു പറഞ്ഞ രഞ്ജി പണിക്കർക്ക് അഭിനന്ദനങ്ങൾ, അഭിവാദ്യങ്ങൾ ❤.

  • @rbalamony4517
    @rbalamony45178 ай бұрын

    Correct sir

  • @maya3085
    @maya30858 ай бұрын

    Kalakki

  • @sreeleyaarjun7551
    @sreeleyaarjun75518 ай бұрын

    Mind is maya👍

  • @ramanikrishnan4087
    @ramanikrishnan40879 ай бұрын

    Well said Ranji Panickar sir

  • @MrRajeevnambiar
    @MrRajeevnambiar9 ай бұрын

    Super reply🚩 Ranji Panicker 👌

  • @oblu43
    @oblu439 ай бұрын

    Well Said Renji Panicker❤❤

  • @lakshmigayu
    @lakshmigayu9 ай бұрын

    Renji Paniker👍🏻

  • @HK-py9wz
    @HK-py9wz9 ай бұрын

    Political Parties says - should not add caste to name.....but then why they ask for caste based survey ????

  • @kdpallikkunnu119
    @kdpallikkunnu1199 ай бұрын

    Correct 👍👍👍

  • @abhijithvt723
    @abhijithvt7239 ай бұрын

    പക്ക പോയിൻ്റ് renji 👏

  • @sajithekm-je1it
    @sajithekm-je1it9 ай бұрын

    ഒന്നും മനസ്സിൽ ആവാതെ കുരക്കുന്ന dog's ആണ് ഇവിടെ നെഗറ്റീവ് കമെന്റ് ഇട്ടത് എന്നാണ് എനിക്ക് മനസിൽ ആയത്

  • @rajeevrajdeep3678
    @rajeevrajdeep36789 ай бұрын

    Correct. Correct 👍

  • @sahadevanpillaiap1717
    @sahadevanpillaiap17179 ай бұрын

    സത്യം,

  • @antonykj1838
    @antonykj18389 ай бұрын

    രഞ്ജിത്ത് 👍👍

  • @ssaai
    @ssaai9 ай бұрын

    super

  • @razyr9340
    @razyr93409 ай бұрын

    അച്ഛന്റെ പേര് ചോദിക്കുന്നതും..ജാതി ചോദിക്കുന്നതും തമ്മില്‍ വ്യത്യാസം ഉണ്ട് ന്‍റ പണിക്കരെ!!

  • @lakshmik.b8718

    @lakshmik.b8718

    9 ай бұрын

    Theevravadikalkum jathi und

  • @opinion...7713

    @opinion...7713

    9 ай бұрын

    achante name chodikkyunnatu jaathi ariyaan aanu..😂atu manasilaayille

  • @Rorschach7012

    @Rorschach7012

    9 ай бұрын

    achante peril mostly caste anu surname, atanu chodikunnath

  • @vavarevindran2533
    @vavarevindran25339 ай бұрын

    കിടിലൻ മറുപടി രഞ്ജിത്ത് സാർ 🙏👍

  • @systemicnsystematic
    @systemicnsystematic9 ай бұрын

    Very well put across by Sri Panikker. Seen this ridiculous trend that labels people on their given names. Seen this hypocrisy and double standards coming from guys who profess themselves as so called "champions of secularism". They all reinforce the idea of jathi through their over sensitive remarks and reactions to jathi. To hell with all such madcaps. Let people have their given names as such. If they feel its not worthwhike, let them discard it. Let the individual decide.

  • @rehmathbeevi9193
    @rehmathbeevi91939 ай бұрын

    Yes etheggem parrenggathee 100 correct😊

  • @nidhinp.n4955
    @nidhinp.n49559 ай бұрын

    അച്ഛന്റെ പേര് വെക്കാതെ അതിലെ ജാതി മാത്രം തിരഞ്ഞെടുത്ത് പേരിൽ ചേർത്തു 😂 രൺജി കേശവൻ എന്ന് വെച്ചാലും അച്ഛനെ അറിയാം.

  • @SeventhSeaVlogs-oy7zl

    @SeventhSeaVlogs-oy7zl

    9 ай бұрын

    വാൽ ഉള്ളത് കൊണ്ട് ജാതി ചോദിച്ചു ബുദ്ധി മുട്ടേണ്ട.... 😂

  • @cineenthusiast1234

    @cineenthusiast1234

    9 ай бұрын

    Mandatharam parayaruth nee chothikkunnathu ranjithine appanodu chothikkanam ninte name nithinp nee ano aa name ittathu ninte thantha alle ninak athil oru roleum illa ❤sneham mathram

  • @dinoopdileep9847

    @dinoopdileep9847

    9 ай бұрын

    🤣

  • @PeaceAkaShanti
    @PeaceAkaShanti9 ай бұрын

    Name is the most visible aspect of a person. If one truly wants to create a caste less, equal society… moving away from caste surnames is a forward step. South Indian’s traditionally had either father’s /mother’s initial, house name, place name as their surname. It is a recent phenomenon to add caste surname to newborn kids. Menon was a name given to “ supervisor” who looked after Brahmin’s property. It was a job title. Nowadays, kids are born with Menon surname. Panicker was also a job title for people who worked with metals. Giving grandfathers job title to grandkids is equivalent to having grandfather studying hard and getting a PhD and grandson using the Dr./Doctor title. People who resort to caste surnames are the ones who do not have the capacity or capability to create own identity.

  • @radhikasunil9280

    @radhikasunil9280

    9 ай бұрын

    Govt: also asking caste...Every application form of govt: have caste column

  • @johnnyj2066

    @johnnyj2066

    9 ай бұрын

    You are implying a socialist society! India has denounced leftist ideology. If anything, caste is only gonna gain more significance in our societies as said by Mr Panicker. Everything everywhere is based on caste.

  • @unnikrishnannair5098

    @unnikrishnannair5098

    9 ай бұрын

    First ask government to remove caste column from forms. Then give sermon to others. What about surnames of BR Ambedkar, Mohandas Karamchand Gandhi, Lalu Prasad Yadav, Jyothi Basu, Rahul Gandhi, Chirag Paswan etc.

  • @vishnuprasadn7521
    @vishnuprasadn75219 ай бұрын

    Correct Reply Renji Panikar

  • @unnidinakaran3513
    @unnidinakaran35139 ай бұрын

    Mr rejith nigal parayunathu Namakkariyam ethalla Thangal parayandethu ❤❤

  • @manishsuresh4996
    @manishsuresh49969 ай бұрын

    Ith kettitt palarudeyum kuru pottum😂😂❤❤❤ good reply

  • @baldisbold2482
    @baldisbold24829 ай бұрын

    Sarkkar benifit nakkunnavar nakkiyittu jathiya choriyum😅😅😅😅😅

  • @juvinjuvin70
    @juvinjuvin709 ай бұрын

    സംവരണം പറഞ്ഞപ്പോൾ മനസിലായി പുള്ളിക് അതിനെ കുറിച്ച് idea ഇല്ല എന്ന്

  • @anilsreeja2325
    @anilsreeja23258 ай бұрын

    ജാതി പറയാൻ പാടില്ല ആനുകൂല്യങ്ങൾ എല്ലാം വേണം

  • @uncorntolearnwithme2493
    @uncorntolearnwithme24939 ай бұрын

    Nthaa ee parayunath😮😮 Achante name engana cast aavunnath???

  • @manjukumar6801
    @manjukumar68019 ай бұрын

    ചോദ്യം ചോദിക്കുന്നയാൾ ഒന്നിനെക്കുറിച്ചും ഒരു വീക്ഷണവും ഇല്ലാത്ത അജ്ഞാനി 😡

  • @prasadvalappil6094

    @prasadvalappil6094

    9 ай бұрын

    കണ്ടിട്ട് ഒരു മണ്ടനെ പോലെ..

  • @Indian425
    @Indian4259 ай бұрын

    സ്കൂൾ സർട്ടിഫിക്കറ്റ് മുതൽ എല്ലാ രേഖകളിലും ജാതി എഴുതി പിടിപ്പിക്കുന്നത് ഒഴിവാക്കുക.. ജാതി, മത സംവരണങ്ങൾ പൂർണ്ണമായും എടുത്തുകളഞ്ഞ് സാമ്പത്തിക സംവരണം മാത്രം നൽകുക.💯

  • @sreekala9463
    @sreekala94639 ай бұрын

    Rangi chettan. Supper. Aaanu vottinu jathi Ella athinu meljathikkarude vottinu venam athu kazhijal avare jathi paranju kesu kodukkunna kalam.

  • @maverick714
    @maverick7149 ай бұрын

    ജാതി സെൻസസ് ok. പക്ഷെ, പേരിൽ ജാതി പാടില്ല. 😂😂😂😂

  • @vishnumukundan1995
    @vishnumukundan19959 ай бұрын

    Adheham paranjadhil 10000% njan yojikkunnu ❤❤❤❤❤

  • @dileep8292
    @dileep82929 ай бұрын

    👌👌👌100%👌👌

  • @heisenbergs9415
    @heisenbergs94159 ай бұрын

    Nair, Thiyya, Ezhava, Vishwakarma intercaste marriages is becoming common in Kerala.

  • @tharabs9731

    @tharabs9731

    8 ай бұрын

    😂 mmm chumma, .....onnu polum proposal alla.....prema pulival......Nair poverty Orth sahikkum.......

  • @heisenbergs9415

    @heisenbergs9415

    8 ай бұрын

    @@tharabs9731 Kerala has the highest intercaste marriage rate in India, though interfaith marriages are still low.. So ningal parayunnath intercaste marriage nadakunnilla ennano? Wealthy nair families intercaste marriage cheythath enikk ariyam. Low class Nairs mathramalla.

  • @sisubalans
    @sisubalans9 ай бұрын

    Grass discussion

  • @midhunks2008
    @midhunks20089 ай бұрын

    Caste system is backbkne politics of india