ന്യായം കൗരവർക്ക് വേണ്ടി യുദ്ധം ചെയ്യുന്നു - Mahabharatham Malayalam - Kauravar

Ойын-сауық

ന്യായം കൗരവർക്ക് വേണ്ടി യുദ്ധം ചെയ്യുന്നു - Mahabharatham Malayalam - Kauravar
Talk by Kureepuzha Vincent
Subscribe Outgro Now : kzread.info?subscr...
Like Outgro on Facebook : / outgropage
Like OutgroShorts : / outgroshorts
Visit Our Website : Outgro.org/
Feedback/Suggestions : email@outgro.org
Join Telegram Channel : t.me/outgro
Join Telegram Group : t.me/outgrogroup
Join Whatsapp Group: : chat.whatsapp.com/DysiZZu3HmA...
#outgro #ramayanam #ramayanamasam #kauravar #raman

Пікірлер: 191

  • @raihans9643
    @raihans96432 жыл бұрын

    ചെറുപ്പത്തിൽ പാഠ പുസ്തകങ്ങ ളിൽ നിന്നുo കിട്ടിയ അറിവു വച്ച് ധർമ്മിഷ്ടരായി തോന്നിയ പാണ്ഡവരെ,പിന്നീട് കാര്യ കാരണങ്ങൾ നിരത്തി ഒരു മറുവായന നടത്തിയപ്പോൾ വാദി പ്രതിയായതു പോലെ തോന്നി.. ആ തോന്നൽ ,കേവലം ഒരു തോന്നൽ അല്ല...ശരിക്കും ശരി തന്നെ... A very good presentation.👍👍

  • @menonnn8500

    @menonnn8500

    2 жыл бұрын

    മഹാഭാരതം എന്ന കൃതിയെ വളരെ കൃത്യമായി വിലയിരുത്തിയ നല്ല അവതരണം. അഭിനന്ദനങ്ങൾ🌹🌹🌹

  • @vincentkureepuzha9498

    @vincentkureepuzha9498

    2 жыл бұрын

    നന്ദി.

  • @vincentkureepuzha9498

    @vincentkureepuzha9498

    2 жыл бұрын

    @@menonnn8500 നന്ദി

  • @francismanjooran18

    @francismanjooran18

    Жыл бұрын

    ​@@menonnn8500zhq ni

  • @radhakrishnanpm924

    @radhakrishnanpm924

    10 ай бұрын

    ബ്രാഹ്മണ മേധാവിത്വം സ്ഥാപിക്കാൻ ഏഴുതിയുണ്ടാക്കിയ കള്ളക്കഥകളാണ് രാമായണ വും മഹാഭാരതവും

  • @anandsasikumar
    @anandsasikumar2 жыл бұрын

    ഞാൻ ഇതൊക്കെ പണ്ട് പലരോടും പറഞ്ഞു അപ്പൊ, കുറെ വ്യാഖ്യായങ്ങൾ കേട്ടു, അന്നുമുതൽ സംശയം തുടങ്ങി, പതുക്കെ ഈ വിശ്വാസം താഴേ വെച്ച്. അതുപോലെ ഓണം വരുമ്പോഴും ഒരു സംശയം ഇത്രനന്നായി ഭരിച്ച ഒരു രാജാവിനെ എന്തിനു ചവിട്ടിതാഴ്ത്തി, പതുതെ റിവേഴ്‌സിട്ടു.

  • @shijukottiyam1410

    @shijukottiyam1410

    Жыл бұрын

    അവരെ പഞ്ചപാണ്ഡവർ എന്ന് പറയുന്നത് പോലും വിരോധാഭാസമാണ്. ഇതൊക്കെ പറഞ്ഞാൽ ന്യായീകരണവാദികൾ അംഗീകരിക്കണമെന്നില്ല.

  • @arjunporali7169

    @arjunporali7169

    Жыл бұрын

    I can answer regarding onam also

  • @binutb6828

    @binutb6828

    Жыл бұрын

    ഓണം കൊണം തിരിച്ചു അറിയാത്ത മലയാളി അതിൽ നീ കുടെ പെടുന്നു (അറിവ് ഇല്ലായ്മ തെറ്റ് അല്ല ) 🙏

  • @behuman6180

    @behuman6180

    Жыл бұрын

    ​@@binutb6828 അദേഹത്തിന്റെ ഓണത്തെ കുറിച്ചുള്ള സംശയത്തിനു മറുപടി അറിയുമെങ്കിൽ പറഞ്ഞുകൊടുക്കൂ, അല്ലാതെ വെറുതെ ഒരാളെ ആഷേപിക്കുന്നത് നല്ലതല്ല.

  • @mayinthidil8653

    @mayinthidil8653

    Жыл бұрын

    @@behuman6180 exactly

  • @sachinsagar2135
    @sachinsagar2135 Жыл бұрын

    ഈ കഥ ഭക്തി കുത്തിതിരുകി വെളുപ്പിച്ചെടുത്തതാണ്...അതിന്റെ ഒരു വേദി ആണ് അമ്പലങ്ങളിൽ നടക്കുന്ന സപ്താഹയജ്ഞ്ങ്ങൾ..

  • @neethuu.v5147
    @neethuu.v51472 жыл бұрын

    മാഷേ, അവതരണം വളരെ മനോഹരം. വിഷയം ക്യാപ്‌സ്യൂളായി പറഞ്ഞിരിക്കുന്നു. വളരെ ഇഷ്ടപ്പെട്ടു 💓💓💓

  • @vincentkureepuzha9498

    @vincentkureepuzha9498

    2 жыл бұрын

    നന്ദി.

  • @artlover838

    @artlover838

    Жыл бұрын

    @@vincentkureepuzha9498 കൃഷ്ണന്റെ historicity ചർച്ച ചെയ്യാമോ സർ?

  • @menonnn8500
    @menonnn85002 жыл бұрын

    മഹാഭാരതം എന്ന കൃതിയെ വളരെ കൃത്യമായി വിലയിരുത്തിയ അവതരണം. അഭിനന്ദനങ്ങൾ🌹🌹🌹

  • @Outgro

    @Outgro

    2 жыл бұрын

    Thanks to Vincent

  • @krishnadaspolpully7109
    @krishnadaspolpully7109 Жыл бұрын

    രണ്ടുപേരോടും പറഞ്ഞിരുന്നുയെങ്കിൽ, യുദ്ധം ഉണ്ടാവില്ലായിരുന്നു. താല്പര്യവും അതായിരുന്നില്ലലോ.......... 🌹🌹🌹

  • @radhakrishnanpm924

    @radhakrishnanpm924

    10 ай бұрын

    സമാധാനം ഒരു ദൈവവും ആഗ്രഹിയ്ക്കുന്നില്ല Cow rever ആണ് ശരിയുടെ പക്ഷത്തു നിന്നതു എന്നു പറഞ്ഞാൽ യുദ്ധം ഉണ്ടാകുമായിരുന്നില്ല മഹാഭാരതം ഉണ്ടാകുകയില്ല ഗീതാ ഇല്ല ഗീത തന്നെ ജാതി മേധാവിത്വം ഊട്ടിയുറപ്പിക്കാൻ ഏഴു തിയതാണ് യുദ്ധം ഒഴിവാക്കിയിരുന്നെങ്കിൽ ബ്രാഹ്മണർക്കു പശുക്കളെ കിട്ടുകയില്ലായിരുന്നു അവർക്കു ഭോഗിയ്ക്കാൻ സ്ത്രീകളെ കിട്ടില്ലായിരുന്നു ബൈബിളിലും ഇതു തന്നെ യാണ് നടന്നതു കായേൻ കൊട്ടുത്ത കതിർകറ്റ ദൈവം നിരസിച്ചു ഹാ ബേൽ കൊടുത്ത ആട്ടിൻകുട്ടി യെ ദൈവം നിരസിച്ചു പോരെ പുരം രണ്ടു പേരുടെ കൈയ്യിൽ നിന്നും ദൈവം പ്രസാദം വാങ്ങിക്കേണ്ടതായിരുന്നു എl

  • @emersonabraham9323
    @emersonabraham9323 Жыл бұрын

    യഥാര്‍ത്ഥത്തില്‍ സത്യവും നീതിയും അല്ല തന്ത്രവും സൂത്രവും ആണ് യുദ്ധം ജയിക്കാന്‍ വേണ്ടത് എന്ന പരമാര്‍ത്ഥം ആണ് മഹാഭാരതത്തിന്റെ സന്ദേശം 😊

  • @pbrprasad4430

    @pbrprasad4430

    10 ай бұрын

    അങ്ങനെയാണ് എങ്കിൽ രണ്ടാം ലോകമഹായുദ്ധം ജയിക്കേണ്ടത് നാസികളും ജപ്പാനുമാണ്. അമേരിക്ക വിയറ്റ്നാമിൽ നിന്ന് ഓടിയില്ലേ.1971ൽ യുദ്ധം ജയിക്കണ്ടത് പാകിസ്താൻ ആയിരുന്നോ. ചൈനയും അമേരിക്കയും അകമഴിഞ്ഞ് സഹായിച്ചിട്ടും സാംബത്തീക സഹായത്തിന് മുസ്ലീം രാഷ്ട്രങ്ങൾ മുതിർന്നിട്ടും ഏന്തേ പാകിസ്താൻ തോററത്

  • @radhakrishnanpm924

    @radhakrishnanpm924

    10 ай бұрын

    സത്യവും നീതിയും നിലനിർത്താനാണോ കൃഷ്ണൻ സുര്യനെ മറച്ചതും അതു വഴി അർജുനന് ജയദ്രഥനെ കൊല്ലാൻ സഹായിച്ചതും അശ്വത്ഥാമാവ് എന്ന ആനയെ കൊന്നിട്ട് ദോണാ ചാര്യ രോട് അയാളുടെ മകൻ അശ്വത്ഥാമാവ് ആണ് കൊല്ലപ്പെട്ടതെന്നു പറഞ്ഞതു നീതിക്ക് വേണ്ടിയായിരുന്നോ ?

  • @Neur_gaming

    @Neur_gaming

    8 ай бұрын

    അതായത് കുത്തിത്തിരിപ്പും കൂതിയിൽ അടിയും

  • @RaviKumar-vi9tb
    @RaviKumar-vi9tb Жыл бұрын

    വിഡ്ഢിവായനക്കരനാകാതെ മർമമപ്റധാനമായകാര്യങ്ങൾ പ്റതിപാദിച്ച അങ്ങയെ അഭിനന്ദിക്കുന്നു

  • @anilantonyelenjickal
    @anilantonyelenjickal Жыл бұрын

    ഈ വിഷയത്തിൽ ഇത്ര നല്ല രീതിയിൽ ഒരു അവതരണം കേട്ടിട്ടില്ല...ഓരോ മിനുട്ടും ആസ്വദിച്ചു കേട്ടിരുന്നു

  • @Outgro

    @Outgro

    Жыл бұрын

    Thank you @AnilAntony @KureepuzhaVincent

  • @sujananarayan8897
    @sujananarayan8897 Жыл бұрын

    സർ ഭാരതം എന്നൊരു ഭൂഭാഗം ഉണ്ടെന്നതു സത്യമാണോ. ഇവിടെ ഉണ്ടായിരുന്നുവെന്നു അങ്ങ് വിശ്വസിക്കുന്ന സഹീത്യമാവട്ടെ, വിശ്വാസങ്ങൾ ആവട്ടെ ഇവയെല്ലാം ആധാരികമായി പഠിച്ചു ഇനിയും അവതരിപ്പിച്ചു ഞങ്ങളുടെ ചെല വിവരമില്ലയിമിൽ വെളിച്ചം വീശുവാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ!

  • @prakashanprakashan5792

    @prakashanprakashan5792

    5 ай бұрын

    വിജ്ഞാനിയായ അജഞാനി

  • @sabumanayil1078

    @sabumanayil1078

    4 ай бұрын

    ഭഗവാൻ എന്നാൽ ദ്രാവിഡരുടെ ' ദേവനായിരുന്നു

  • @subinvasudev7502
    @subinvasudev75022 жыл бұрын

    ഭക്തിയുടെ കണ്ണട വെച്ചാൽ മാത്രം ആണ് നിങ്ങൾക്കു പണ്ടവർക്ക് ഒപ്പം നിൽക്കാൻ കഴിയു. പക്ഷം ഇല്ലാത്ത മഹാഭാരതം വായിച്ചാൽ അത് അക്രമത്തിന്റ കഥ ആണ് പണ്ടവർ കൗരവർക്ക് നേരെ നടത്തിയ അക്രമത്തിന്റ കഥ.. 1. ധൃതാരാഷ്ട്ര ആണ് രാജാവ്. കാഴ്ച ഇല്ല എന്ന പരിമിതി കൊണ്ട് പണ്ടുവിന് രാജ്യം നോക്കാൻ ഏല്പിക്കുന്നു. അപ്പോളും രാജാവ് ധൃതാരാഷ്ട്രർ ആണ് പിന്തുടർച്ച പ്രകാരം ധൃതാരാഷ്ട്രരുടെ മകൻ ആണ് രാജ്യം ഭരിക്കണ്ടത്.. 2. പാണ്ഡവരിൽ ആര് ആണ് പണ്ടുവിന്റ മകൻ ആയിട്ട് ഉള്ളത്. രാജ്യം വേണം എങ്കിൽ അമ്മയുടെ രാജ്യത്തു പോയി അവകാശം ചോദിക്കാം അല്ലാത്ത അച്ഛന്റ രാജ്യത്തു പോയി ചോദിക്കാൻ ഒരു ന്യായം ഇല്ല.. 3. എന്നിട്ടും ദൃതരാഷ്ട്രർ പകുതി രാജ്യം കൊടുത്തു എന്നിട്ടോ അത് ചൂത് കളിച്ചു കളഞ്ഞു... കള്ള ചൂത് ആണ് എന്നിട്ട് അറിഞ്ഞു പിന്നെയും പോയി കളി നടത്തി കിട്ടിയ രാജ്യം പിന്നെയും കളഞ്ഞു... 4. അവസാനം കൈ കരുതിന്റ ബലത്തിൽ, കർണൻ'ന്റ മാനസികാവസ്ഥയെ മുതൽ എടുത്തുകൊണ്ടു മൂചൂടും മുടിപ്പിച്ചു.... ഇതിൽ അവിടെ ആണ് നീതി... അവിടെ ആണ് ധർമം...

  • @Outgro

    @Outgro

    2 жыл бұрын

    Thank you for your comments. 👍

  • @vincentkureepuzha9498

    @vincentkureepuzha9498

    2 жыл бұрын

    നന്ദി.

  • @subinvasudev7502

    @subinvasudev7502

    2 жыл бұрын

    വിൻസെന്റ് ചേട്ടാ , വീഞ്ഞ് പത്രത്തിലെ രക്തതുളികൾ പുസ്തകം വീട്ടിൽ കിട്ടിയുണ്ട്... ഈ വെക്കേഷന് പോയിട്ട് വേണം വായിക്കാൻ....

  • @vincentkureepuzha9498

    @vincentkureepuzha9498

    2 жыл бұрын

    @@subinvasudev7502 നന്ദി, സുബിൻ.

  • @ratheeshkumarkly3851
    @ratheeshkumarkly3851 Жыл бұрын

    It is very good presentation, thanks sir

  • @dr.manojpk4522
    @dr.manojpk4522 Жыл бұрын

    Good presentation, Sir...... Really unique perspective

  • @deepaksivarajan7391
    @deepaksivarajan739110 ай бұрын

    great talk

  • @chandranck3091
    @chandranck3091 Жыл бұрын

    This is Nothing but a story and dreams of a best wishes.

  • @princejohnjohn9561
    @princejohnjohn9561 Жыл бұрын

    അവതരണം അടിപൊളി ❤

  • @lakshmanlijesh
    @lakshmanlijesh9 ай бұрын

    നല്ല പ്രസെന്റെഷൻ.. കഥയനുസരിച്ചു പാണ്ടുവിന്റെ നയാട്ട് സമയത്ത് ഇണ ചേർന്ന് നിന്നിരുന്ന മാനുകളെ അമ്പ് ഏയ്ത് കൊന്നത് കൊണ്ട് കിട്ടിയ ശാപത്താൽ ആണ് മാദ്രിയെ പുണർന്നപ്പോൾ പാണ്ടു വിന്റെ തല പൊട്ടിത്തെറിച്ചു പാണ്ടു മരിച്ചു വീണത് എന്ന് ഒരു കഥ ഉണ്ട്.. പാണ്ടു വിന്റെ മരണത്തെ കുറിച്ചുള്ള സംശയങ്ങൾക്ക് ആ കഥ ഉത്തരം പറയും.. മുൻ ധാരണകൾ ഇല്ലാതെ നിക്ഷ്പക്ഷമായി മഹാഭാരതം പഠിക്കാൻ ശ്രമിക്കുന്നവർക്ക് നിങ്ങളുടെ ഈ പ്രസന്റേഷനിലുള്ള ആശയം എളുപ്പം മനസ്സിലാവും.. ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @orientalejoji7500
    @orientalejoji7500 Жыл бұрын

    Adiipoli POST-MORTEM !!!! Congrats !!

  • @manojsimon316
    @manojsimon316 Жыл бұрын

    Super dear

  • @akhilmathew9431
    @akhilmathew9431Ай бұрын

    Aarod parayaan aaru kekkaaan …. !! Abivaadhyangal suhruthe ningalude prayathnathinu

  • @mohammedsharief4332
    @mohammedsharief43322 жыл бұрын

    They had been made A big story from A little truith

  • @anupkumarp.k6777
    @anupkumarp.k6777Ай бұрын

    Muhammad Nabi and krishna both are same

  • @balachandrabhat5816
    @balachandrabhat5816 Жыл бұрын

    ശരിചെയ്യുന്നവർ ഈ മഹാഗ്രഥങൾ വായിക്കണം. പ്രവർത്തിക്കുമ്പോൾ അതിൽ പ്രതിനിധിയെ ചെയ്യാവു

  • @jacobarickappillil8849

    @jacobarickappillil8849

    Жыл бұрын

    ശെരി ചെയ്യുന്നവൻ ഇതു വായിച്ചാൽ, പിന്നെ തെറ്റുകൾ തന്നെ ചെയ്യാൻ തുടങ്ങും...

  • @peterv.p2318

    @peterv.p2318

    8 ай бұрын

    എന്തോന്ന് ....!

  • @KMCAPPU073
    @KMCAPPU0738 ай бұрын

    Sir. Verydiffernttruthwithfitingwarfamilydurtroid

  • @rajant7973
    @rajant7973 Жыл бұрын

    gossebumps

  • @narayananembrandiri973
    @narayananembrandiri973 Жыл бұрын

    ഇങ്ങേർക്ക് ഇങ്ങനെ സംസാരിക്കാൻ വകയുണ്ടാക്കിയ അതി ഗഹനമായ ഒരു ഗ്രന്ഥമാണു മഹാഭാരതം അതാണു അതിന്റെ പ്രത്യേകത.

  • @pradeepkkv1

    @pradeepkkv1

    Жыл бұрын

    Correct

  • @manuradha9695

    @manuradha9695

    Жыл бұрын

    🤣🤣🤣

  • @AjithKumar-tf9dv
    @AjithKumar-tf9dv2 жыл бұрын

    സത്യം.

  • @vincentkureepuzha9498

    @vincentkureepuzha9498

    2 жыл бұрын

    നന്ദി.

  • @user-vt2fr3se9l
    @user-vt2fr3se9l Жыл бұрын

    👍👍👍 സൂപ്പർ ഇഷ്ടപ്പെട്ടു❤️❤️❤️

  • @babuahamed4776
    @babuahamed4776 Жыл бұрын

    വിജയിച്ചവർ ചരിത്രം എഴുതും.അതിൽ സത്യം ഉണ്ടാവണം എന്നില്ല

  • @bensilalsreenivasan8704
    @bensilalsreenivasan87042 жыл бұрын

    താങ്കൾക്ക് മഹാഭാരതം എന്ന മഹത്തായ ഗ്രന്ഥം തെറ്റയാ രീതിയിൽ വ്യാഖ്യാനിക്കാൻ മഹാഭാരതം മുഴുവൻ പഠികേണ്ടിവന്നിലെ അതാണ്‌ താങ്കൾ ചെയ്ത പുണ്യം

  • @Outgro

    @Outgro

    2 жыл бұрын

    ഒരു പുസ്തകം വായിച്ചാൽ പുണ്യം കിട്ടുമോ? പുണ്യം എന്താണെന്ന് കൂടി വിശദമാക്കാൻ മറക്കരുതേ.

  • @vincentkureepuzha9498

    @vincentkureepuzha9498

    2 жыл бұрын

    നിങ്ങൾ മഹാഭാരതം ഉൾപ്പെടെയുള്ള കൃതികൾ അടച്ചു വെച്ച് പൂജിക്കുന്നതെയുള്ളൂ. വായിക്കുന്നില്ല. ഞങ്ങൾ അത് പൂജിക്കുന്നില്ല , വായിക്കുന്നു. വായിക്കുന്നവർക്കല്ലേ അതിൽ എന്താണ് ഉള്ളതെന്നു മനസിലാകൂ.

  • @bensilalsreenivasan8704

    @bensilalsreenivasan8704

    2 жыл бұрын

    @@Outgro അറിവ് എന്ന പുണ്യം

  • @arunkumar-xs1ol

    @arunkumar-xs1ol

    Жыл бұрын

    അറിവ് എന്ന പുണ്യം നേടാൻ മഹാഭാരതം വായിക്കണമെന്നില്ല

  • @binuabraham3621

    @binuabraham3621

    Жыл бұрын

    @@bensilalsreenivasan8704 മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന് ഓർമ്മ വേണം മതം ഉപേക്ഷിച്ച് മനുഷ്യൻ ആകൂ ബ്രാഹ്മണർ ക്ഷത്രിയർ എന്നി ഉയർന്ന മേൽ സവർണ്ണർ ജാതികൾ ആയ ആൾക്കാർ എന്ത് വൃത്തികെട്ട കുറ്റകൃത്യങ്ങൾ പ്രവർത്തനങ്ങൾ ചെയ്യുവാൻ മടി ഇല്ലാത്ത ആൾക്കാർ തന്നെ ആണ് കൽക്കി അവതാരം മഹാവിഷ്ണുവിന്റെ അവതാരം ബ്രാഹ്മണ എന്ന തെണ്ടി കുടുംബത്തിൽ ജനിക്കുകയും ചെയ്യും എന്ന് ആണ് പറയുന്നത്

  • @mahendranmahendran7066
    @mahendranmahendran70662 жыл бұрын

    Anyone can criticise anything in the world

  • @Outgro

    @Outgro

    2 жыл бұрын

    People judge the value of such critics

  • @BabuBabu-nf1xw
    @BabuBabu-nf1xw Жыл бұрын

    Very beautiful speech

  • @sajeevtb8415
    @sajeevtb8415 Жыл бұрын

    നല്ല പ്രഭാഷണം 👍🏻

  • @yaasararu
    @yaasararu Жыл бұрын

    Mahabharatham kathakal Kettitund serial kandittund Ithryum vytkthamaya ul kalikaliloode paranju thannathil ketirikanum manssilakun sadhichu Sri krishnam engune anu guruvayurappanayath ennu koode oru ner chithram tharan sadhikkumoo

  • @narayananembrandiri973
    @narayananembrandiri973 Жыл бұрын

    1- വേദങ്ങൾ 2- ഉപനിഷത്തക്ക ല(108) 3- ഇതിഹാസങ്ങൾ 4- പുരാണങ്ങൾ ഇങ്ങനെ തുടങ്ങുന്നു ഈ രാജ്യത്ത് ജീവിച്ച വ്യക്തികൾ എഴുതിയത് അതി ഗഹനമായ ആശയങ്ങൾ ഉൾകൊള്ളിച്ചു കൊണ്ട് രചിച്ചതാണു ദുർവാസാവ് ബ്രാഹ്മണ നാണോ?

  • @gcompany1407

    @gcompany1407

    Жыл бұрын

    ദുർവസാവ് ബ്രാഹ്മണൻ ആണ്

  • @sheelar4001
    @sheelar40018 ай бұрын

    യുദ്ധനന്തരം ശ്രീകൃഷ്ണന്റെ സഹോദരി സുഭദ്രയുടെ മകൻ അഭിമന്യുവിന്റെ മകന് രാജ്യവകാശം കിട്ടി

  • @marthandanrajsa8270
    @marthandanrajsa8270 Жыл бұрын

    Nair community was made by Namboodri and Tharavad women after 9 AC. Then how could Nair participate in Mahabharata war...? If happened is it after 9 AC .?

  • @artlover838

    @artlover838

    Жыл бұрын

    AC yo😂😂😂

  • @thankskads6215

    @thankskads6215

    Жыл бұрын

    ​@@artlover838After Christ (AC)=(AD=Anno Domini)

  • @ReligousFeed
    @ReligousFeed2 ай бұрын

    കുന്തി ചാരന്മാരെവിട്ടു ആരാണ് കർണനെ എടുത്ത് വളർത്തിയത്എന്ന്. മനസ്സിലാക്കിയിരുന്നു. കർണൻ സൂതപുത്രൻ ആണ്. സൂതൻ ക്ഷത്രിയനു ബ്രാഹ്മണ സ്ത്രീയിൽ ഉണ്ടായവൻ. വിധിച്ചജോലി കുതിര നോട്ടം.

  • @narayananembrandiri973
    @narayananembrandiri973 Жыл бұрын

    കുന്തിക്ക് ദുർവസാ വ് ഋഷിയിൽ നിന്നു ലഭിച്ച വരം പ്രായോഗി കിച്ച് നോക്കിയതാൺ

  • @divakarankdivakarank
    @divakarankdivakarank Жыл бұрын

    Pourogamana Dhiva milla matha shaasthra samskkaara ukthi vaadha dhoustta vaadhi kale fakthi vaadhanggale polichadukkaan yennikkunna ninggalude dhoustta vaadham polinjjadunggaan Fagavaan anuggrahikkatte.

  • @artlover838
    @artlover838 Жыл бұрын

    കൃഷ്ണന്റെ historicity ചർച്ച ചെയ്യാമോ???

  • @sabumanayil1078

    @sabumanayil1078

    4 ай бұрын

    ശ്രീകൃഷ്ണചരിതം - വരുന്ന ഗോപാല നിതംബിനീനാം - കരം പകർന്നാശു വിളങ്ങി കൃഷ്ണൻ ,വിരിഞ്ഞ പൂവിനു ചുറ്റും വിരഞ്ഞു മണ്ടുന്ന വണ്ടു പോലെ, കാന്തി പ്രകാശേന കുമാരകൻമാർ നീന്തിത്തുടങ്ങി ധരണിയിലാന്തേ, ചിന്തിക്കിലൂഴിയിലിവർ ഈശ്വരൻമാർ, ചെയ്യുന്നതൊക്കെ മനോഭിരാമം --- ഇതാണ് ദൈവം

  • @remasancherayithkkiyl5754
    @remasancherayithkkiyl575429 күн бұрын

    അന്ന് ഈ കഥ രചിക്കപ്പെട്ട പ്പോൾ D N A ഉണ്ടായിരുന്നില്ല ല്ലോ?

  • @indian6346
    @indian63468 ай бұрын

    വിൻസൻ്റ് സാർ ,മഹാഭാരതത്തിലെവിടെയാണ് ന്യായം. ( ഞാൻ ഒരു ഹിന്ദുവാണ്.) മഹാഭാരതത്തേ അടിമുടി പരിശോധിച്ചാൽ അധർമ്മത്തിൻ്റെ വിളയാട്ടമാണ് ഉടനീളം. ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടുവാൻ ഈ ചെറിയ മൊബൈലിൻ്റെ സ്ക്രീനിൽ ഒരാഴ്ചയിരുന്ന് കുത്തിക്കുറിച്ചാൽ കുറച്ചു സംഭവങ്ങളേ മാത്രം പ്രതിപാദിക്കുവാൻ പറ്റൂ.

  • @narayananembrandiri973
    @narayananembrandiri973 Жыл бұрын

    കർണ്ണ ശപഥം കഥകളി കാണണം

  • @antonygipson6120
    @antonygipson61202 жыл бұрын

    വിൻസെന്റ് സർ ,ശതപത ബ്രാഹ്മണങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ? പുത്ര കാമേഷ്ടിയാഗം ,അശ്വമേധ യാഗവും പ്രതിപാദിക്കുമോ ?

  • @Outgro

    @Outgro

    2 жыл бұрын

    @Vincent, plz take care.

  • @vincentkureepuzha9498

    @vincentkureepuzha9498

    2 жыл бұрын

    നന്ദി. ചെയ്യാവുന്ന വിഷയമാണ്. പക്ഷേ എത്രപേർക്ക് താൽപ്പര്യം ഉണ്ടാകും എന്നതാണു പ്രശനം.

  • @antonygipson6120

    @antonygipson6120

    2 жыл бұрын

    @@vincentkureepuzha9498 Ok,

  • @KRISHNAKUMAR-iy6kc

    @KRISHNAKUMAR-iy6kc

    Жыл бұрын

    ​@@vincentkureepuzha9498 എനിക്ക് താൽപ്പര്യം ഉണ്ട്

  • @vincentkureepuzha9498

    @vincentkureepuzha9498

    Жыл бұрын

    @@KRISHNAKUMAR-iy6kc ചെയ്യാം.

  • @lonewolf5215
    @lonewolf52152 жыл бұрын

    മഹാഭാരതം ശെരിക്കും നടന്നതാണ്... നിങ്ങളെപ്പോലെ ഉള്ള ഇടതുപക്ഷ ചരിത്രകാരന്മാർ അതിനെ ഇല്ലാ എന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നു...

  • @vincentkureepuzha9498

    @vincentkureepuzha9498

    2 жыл бұрын

    മഹാഭാരതം ചരിത്രമോ കെട്ടുകഥയോ എന്ന വിഷയം ഞാൻ ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട്.

  • @lonewolf5215

    @lonewolf5215

    2 жыл бұрын

    @@vincentkureepuzha9498 മഹാഭാരതം കെട്ടുകഥ അല്ല. അങ്ങനെയാണെങ്കിൽ യേശുവും മുഹമ്മദും ഒക്കെ സാങ്കല്പിക കഥാപാത്രങ്ങൾ ആണ് എന്നും ഒരു അഭിപ്രായം വരാം...മഹാഭാരതത്തിൽ വിവരിക്കുന്ന അൽഭുത സിധികളിൽ ഒന്നും ഞാൻ വിശ്വസിക്കുന്നില്ല, പക്ഷേ മഹാഭാരതം ഇന്ത്യയുടെ ചരിത്രം തന്നെയാണ്... നമ്മുടെ ചരിത്രം വളച്ച് ഒടിച്ചതാണ്, ഇതിനെ ഇംഗ്ലീഷിൽ IDEOLOGICAL SUBVERSION എന്ന് പറയും. കൂടുതൽ അറിയാനായി MITROKHIN ARCHIVE എന്ന പുസ്തകം വായിച്ചാൽ മതി. Mitrokhin Archive എഴുതിയത് മുൻ സോവിയറ്റ് ചാരനായിരുന്ന വസിലി മിത്രോകിൻ ആണ്. അതിൽ എങ്ങനെയാണ് ഒരു രാജ്യത്തിൻ്റെ ചരിത്രം തിരുത്തി അവിടുത്തെ ജനങ്ങളുടെ മനസ്സിനെ മാറ്റുന്നത് എന്ന് ശെരിക്കും പറയുന്നുണ്ട്. ഇന്ത്യ ഭരിച്ചിരുന്ന ഇന്ദിര ഗാന്ധി ഒരു സോവിയറ്റ് ഏജൻ്റ് ആണ് എന്നാണ് അതിൽ പറയുന്നത്... അത് വായിച്ച് ഒരു വീഡിയോ തയാരക്ക്, ഇതുവരെ മലയാളത്തിൽ ആരും അതിനെപറ്റി വീഡിയോ ചെയ്തിട്ടില്ല...

  • @vincentkureepuzha9498

    @vincentkureepuzha9498

    2 жыл бұрын

    @@lonewolf5215 ശ്രമിക്കാം.

  • @lonewolf5215

    @lonewolf5215

    2 жыл бұрын

    @@vincentkureepuzha9498 ok

  • @Neur_gaming

    @Neur_gaming

    Жыл бұрын

    ശെരിയ. അതിനും മുൻപ്.. ഇവിടെ ലുട്ടാപ്പിയും മായാവിയും ഉണ്ടാരുന്നു അവരുടെ യുദ്ധങ്ങൾ ഉണ്ടാരുന്നു

  • @sisubalans
    @sisubalans Жыл бұрын

    Brothers' waR it's

  • @sreejam-kh3tq
    @sreejam-kh3tq9 ай бұрын

    Ne.mahabaraththilasamaskrithampadichetudo.kaziyumo.e.janmathi

  • @nikhildevthanikkal5377
    @nikhildevthanikkal53777 ай бұрын

    Karnnan oru nombaram😢

  • @sruthiraj4985
    @sruthiraj49852 жыл бұрын

    സാറിനെ നേരിൽ കണ്ട് പറയേണ്ട ഒരു കാര്യം ഉണ്ട്. Wi. Name

  • @kishorkamal6109
    @kishorkamal61092 жыл бұрын

    വിദൂരർ ദൃതരാഷ്ട്രരോട് പറയുന്ന വാക്കുകൾ "അങ്ങ് ആ സാധുവായ യുധിഷ്ഠരന് വരണ്ടതും ഫലപുഷ്ടിയില്ലാത്തതുമായ ഖാണ്ഡവപ്രസ്ഥമെന്ന് കുറച്ചു ഭൂമി യാണ് കൊടുത്തത്." “അദ്ദേഹം അതിനെ സ്വർഗ്ഗതുല്യമാക്കിയതുകൊണ്ടും അദ്ദേഹവും സോദരന്മാരും കൂടി ഭാരതത്തിലെ എല്ലാ രാജാക്കന്മാരെയും തോല്പിച്ച് രാജ സൂയം നടത്തിയതുകൊണ്ടും അങ്ങയുടെ പുത്രൻ അത്യധികം അസൂയാ ലുവായി അവരോട് ആ രാജ്യം തട്ടിപ്പറിക്കാനൊരുങ്ങി. അവന്റെ ആ കുത്സി തകർമ്മത്തെ അങ്ങ് എല്ലാവിധത്തിലും അംഗീകരിച്ചു. അങ്ങ് ചൂതാട്ടത്തി നുള്ള സഭ ഉണ്ടാക്കിക്കുകയും സഹോദരപുത്രന്മാരെ ചതിക്കുകയും ചെയ്തു. അവർക്ക് രാജ്യവും സ്ഥാനവും കൂടി നഷ്ടപ്പെട്ടു. നിർഭാഗ്യയായ ആ ബാലികയുടെ അവരുടെ രാജ്ഞി ദ്രൗപദിയുടെ ആടയും മുടിയും അസ്ഥാനത്താക്കിയപ്പോൾ നീതി നിർവ്വഹിക്കാൻ അങ്ങയോട് അവൾ ആവശ്യപ്പെട്ടു. എങ്കിലും അവളെ ബലാൽക്കാരം ചെയ്യുന്നതിൽനിന്ന് അവരെ പിന്തിരിപ്പിക്കാൻ അപേക്ഷിച്ചപ്പോൾപ്പോലും അങ്ങ് അവളുടെ അപേക്ഷയെ ഗൗനിച്ചില്ല. പതിമൂന്നുവർഷത്തേക്ക് അവരെ നാടുകടത്താൻ അങ്ങ് അനു വദിക്കുകയും ചെയ്തു. അത് തെറ്റായിരുന്നില്ലേ? എന്നിട്ടിപ്പോൾ എന്തു സംഭ വിച്ചിരിക്കുന്നു? യുധിഷ്ഠിരൻ ഇപ്പോൾ വനവാസവ്യവസ്ഥകളെല്ലാം നിറവേറ്റി യിരിക്കുന്നു. അദ്ദേഹം പന്ത്രണ്ടുകൊല്ലം വനവാസം ചെയ്തു. അജ്ഞാത മായി പതിമൂന്നാം കൊല്ലവും മുഴുമിച്ചിരിക്കുന്നു. ഇപ്പോൾ അതെല്ലാം കഴിഞ്ഞ് അദ്ദേഹം നീതി ആവശ്യപ്പെടുന്നു. തനിക്കവകാശപ്പെട്ട രാജ്യമേ അദ്ദേഹം ചോദിക്കുന്നുള്ളു. അധർമ്മമാർഗ്ഗത്തിലൂടെ സമ്പാദിച്ച് അങ്ങയുടെ അവകാശങ്ങൾ വിട്ടുകൊടുക്കാൻ ധനത്തിൽ അതികൃഷ്ണയുള്ള അങ്ങയുടെ മക്കൾ തയ്യാറല്ല. ഇനിയും കാട്ടിൽ പൊയ്ക്കോളൂ എന്ന് ദൂതനോട് പറഞ്ഞയക്കുകയാണ് ഉണ്ടായത്. അതു തെറ്റല്ലേ..?" കള്ള ചൂത് കളിച്ചു കൗരവർ തട്ടിയെടുത്ത രാജ്യം തിരിച്ചു പിടിക്കേണ്ടത് തെറ്റാണെൽ അങ്ങനെയാകട്ടെ.🙏

  • @java97

    @java97

    Жыл бұрын

    @Kishor Kamal, പാണ്ഡുവിന്റെ മക്കളല്ലാത്തവർക്കു എങ്ങിനെ രാജ്യാവകാശം ഉണ്ടാകും ? ചൂതുകളിയിൽ രണ്ടു തവണ തോറ്റിട്ടും യുധിഷ്ഠിരൻ ,പണയവസ്തുവായ പകുതി രാജ്യം തിരിച്ചു നല്കിയില്ലേ ? പാണ്ഡവർ വീണ്ടും ചൂതുകളിക്കാൻ പോയത് അത്യാഗ്രഹം കൊണ്ടല്ലേ ? അതിൽ സ്വന്തം ഭാര്യയെ വച്ച് ചൂതാടിയതു ന്യായീകരിക്കാൻ പറ്റുമോ ? ഇത്തരക്കാരിലാണ് ഭഗവാൻ ന്യായം കണ്ടതും, മുറപ്രകാരം രാജ്യം ലഭിച്ച രാജാവിനെയും സഹോദരങ്ങളെയും ഉന്മൂലനം ചെയ്തതും.

  • @jacobcj9227

    @jacobcj9227

    Жыл бұрын

    @@java97 താങ്കളുടെ യുക്തിവാദം സമര്‍ത്ഥിക്കുന്നു എങ്കിലും, ഈ profile Vincent ന്റെ ഒരു fake profile അല്ലേ?? താങ്കൾ, ഇതും ഒരു യുക്തി വാദിയുടെ ദുരഭിമാനം കൊണ്ട്‌ അല്ലേ?? Research and analysis ന്റെ ഒരു ഭാഗം ആണ് ഇതും

  • @narayananembrandiri973
    @narayananembrandiri973 Жыл бұрын

    മഹാഭാരതം എന്ന കൃതി ( ഇതിഹാസം) രചിച്ചത് ആര് ?

  • @narayananembrandiri973
    @narayananembrandiri973 Жыл бұрын

    പ്രാസംഗികാ മഹാഭാരതത്തിലെ ഓരോ കഥാപാത്രവും ഉജ്ജ്വലമാണു ജനമേ യന്റെ കഥ ചിന്തിക്കുക

  • @radhakrishnanpm924

    @radhakrishnanpm924

    10 ай бұрын

    ഏടാ എമ്പ്രാതിരി നിന്റെ വർഗത്തിന്റെ സുഖത്തിനു വേണ്ടി അല്ലേടാ ഈ കള്ളക്കഥയെല്ലാം ഉണ്ടാക്കിയതു? കുചേലന്നെ ബ്യാഹ്മണൻ ശ്രീകൃഷ്ണന്റ കൂട്ടുകാരൻ ദോണാചാര്യർ എന്ന ബ്രാഹ്മണൻ ആണ് പാണ്ഡവന്മാരുടെ ഗുരു ശ്രീ കൃഷ്ണന്റെ നെഞ്ചിൽ ഒരു ബ്രാ ഫണൻ ചവിട്ടി അതാണ് ശ്രീവൽ സം ശ്രീരാമൻ ഒരു ബ്രാഹ്മണന്റെ നിർദേശ പ്രകാരം തപസ്റ്റ ചെയ്ത ജാം ബുകൻ എന്ന ശുദ്രനെ കൊന്നു എന്താ ടേ ഇതൊക്കെ?

  • @narayananembrandiri973
    @narayananembrandiri973 Жыл бұрын

    Cast system not exists

  • @thankskads6215
    @thankskads6215 Жыл бұрын

    In that case Karnan is Kunti's eldest son and she should ask kingdom for Karnan not Pandawas

  • @thomasjacob6554
    @thomasjacob6554 Жыл бұрын

    If Mahabarth is just a mythical and imaginatory creation, then you create yet another better mythological story..

  • @Outgro

    @Outgro

    Жыл бұрын

    For what purpose?

  • @thankskads6215

    @thankskads6215

    Жыл бұрын

    ​@@OutgroRight. Absolutely right and correct.

  • @sruthiraj4985
    @sruthiraj49852 жыл бұрын

    u.c ജിൽ ജോലി ഉള്ള ആരെങ്കിലും വീട്ടിൽ ഉണ്ടോ . ഏത് കുരീപ്പുഴയാണ് സർ .

  • @chandrasekharanet3979
    @chandrasekharanet39798 ай бұрын

    സത്യത്തിൽ വടക്കൻ പാട്ട് പോലെയാണ് അല്ലെ പാടി നടക്കുന്നവൻ്റെ ഇച്ഛാശക്തിക്കനുസരിച്ച്

  • @manojbs8626
    @manojbs8626 Жыл бұрын

    എനിക്ക് സത്യത്തിൻ്റെ കൂടെ നിൽക്കാനാണ് ആഗ്രഹം ... താങ്കളുടെ പ്രഭാഷണങ്ങൾ അതിലേക്ക് എന്നെ കൂടുതൽ അടുപ്പിക്കുന്നു .... അഭിനന്ദനങ്ങൾ

  • @radhakrishnantp3876
    @radhakrishnantp38762 жыл бұрын

    ' അവതാര പുരുഷൻ' അല്ലെങ്കിൽ 'പ്രവാചകർ' എന്തൊക്കെ പറയുന്നോ അതു മാത്രം സത്യം, ന്യായം!!! അവിടെ മനുഷ്യത്വത്തിനോ ന്യായാന്യായങ്ങൾക്കോ സ്ഥാനമില്ല ...... ശിവകാശി കലണ്ടറുകളിലെ വർണാഭമായ ചിത്രങ്ങൾ മനസ്സിൽ പേറി നടക്കുന്ന മതബോധം!!! എന്ത് രാമൻ എന്ത് കൃഷ്ണൻ :: ക്ഷത്രിയ, യാദവ ദൈവങ്ങൾ, ചുടലവാസിയായ ശിവൻ എല്ലാം വെജിറ്റേറിയൻ ദൈവങ്ങളായി മാറിയത് മറ്റൊരു തമാശ ..... പശുക്കളെ / മൃഗങ്ങളെ ബലി കൊടുത്തിരുന്ന പഴയ ചരിത്ര സത്യം മറന്ന് ഹോമങ്ങളും വെജിറ്റേറിയൻ ..... എന്തെല്ലാം കോപ്രായങ്ങൾ ----

  • @vincentkureepuzha9498

    @vincentkureepuzha9498

    2 жыл бұрын

    അതേ.

  • @Outgro

    @Outgro

    2 жыл бұрын

    Yes, you said it. Thanks.

  • @jprakash7245

    @jprakash7245

    2 жыл бұрын

    നീയൊക്കെ കുഴലൂതുന്ന "കാരണഭൂതനും" അതുതന്നെ, അടിമേ!😏

  • @antonygipson6120

    @antonygipson6120

    2 жыл бұрын

    @@jprakash7245 അപ്പോൾ കുരുവംശജാ നീ ആർക്കാണ് കുഴലൂതുന്നതു ?😏😏😎😎

  • @jprakash7245

    @jprakash7245

    2 жыл бұрын

    @@antonygipson6120 👈 നീയും മാക്രിമത കുരുവാണല്ലേ, അടിമേ?!😆 😏ഓരോരോ തമ്പ്രാക്കൾക്ക് കുഴലൂതാൻ എല്ലാവരും നിന്നെപ്പോലെ ____ അല്ല...ok.😏

  • @pbrprasad4430
    @pbrprasad443010 ай бұрын

    ഈ പോസ്റ്റ് ഇട്ടവർക്ക് എന്ത് സംഭവിക്കുന്നൂ എന്ന് നോക്കുക

  • @gcompany1407
    @gcompany1407 Жыл бұрын

    🤭

  • @pbrprasad4430
    @pbrprasad443010 ай бұрын

    നൃഅയം ആർക്ക് വേണ്ടി യും യുദ്ധം ചെയ്യുന്നില്ല. ശാന്തനു വിൻറേ അച്ഛൻറേ ജേഷ്ഠൻ സനൃസിച്ചത് കൊണ്ട് ശാന്തനുവിൻറേ അച്ഛനും ശാന്തനുവിനും രാജ്യം കിട്ടി. യുവരാജാവായ ഭീക്ഷ്മർ ദൃഡ പ്രതിജ്ഞ ചെയ്തത് കൊണ്ട് സതൃവതിയുടേ മക്കൾക്ക് രാജ്യം കിട്ടി. ചിത്രിങ്കതൻ കൊല്ലപ്പെട്ടത് കൊണ്ട് വിചിത്രവീര്യന് രാജ്യം കിട്ടി

  • @pbrprasad4430
    @pbrprasad443010 ай бұрын

    കർണ്ണനേ രാജാവാക്കാൻ കുന്തിയും ക്ഋഷ്ണനും തീരുമാനിച്ചിരുന്നു. കർണ്ണൻ പറഞ്ഞു ഞാൻ രാജ്യം ദുര്യോധനനു നൽകും .അത് പാടില്ല. യുധിഷ്ഠിരൻ രാജാവാകട്ടേ. ചൂതിൽ തോററ പാണ്ഡവരേ 13 ദിവസത്തിനു ശേഷം തിരിച്ചു വിളിക്കാൻഭീക്ഷ്മരും ദ്രോണരും ആവശൃപ്പെട്ടു. ധ്ഋതരാഷ്ട്റർ സമ്മതിച്ചില്ല

  • @velayudhank9279
    @velayudhank9279 Жыл бұрын

    ഇനി ഞാൻ ഉറങ്ങട്ടെ എന്ന നോവലിൽ pk ബാലകൃഷ്ണൻ paranjittundall0

  • @sreenivasanmangattil6768
    @sreenivasanmangattil67687 ай бұрын

    മഹാഭാരതത്ത കുറിച്ച് ലോകാവസാനം ഉണ്ടെങ്കിൽ അതുവരെ ചർച്ച ചെയ്യുകയും കോടാന്നു കോടി വീക്ഷകരുടെ അഭിപ്രായങ്ങളും അതേ പോലെ മാഹാഭാരതത്തിലെ ഒരു വാക്കും ഒരു പുസ്തകമാക്കി മാറ്റാൻ കഴിവുള്ള പ്രഗൽഭന്മാരുണ്ടാ വും പക്ഷെ അതു എല്ലാം ഒരോർത്തരൂടെയും വീക്ഷ്ണത്തിന്റെയും വിശ്വാസത്തിന്റെയും അടിസ്ഥാത്തിലായിരിക്കും സ്വാമി ചിതാനന്ദപുരി മഹാഭാരതത്തെ കുറിച്ച് സംസാരിക്കുമ്പോൾ ഒരു രീതിയിലും സ്വാമി സന്ദീപനന്ദഗിരിയാണെങ്കിൽ അദ്ധേഹത്തിന്റെ വീക്ഷ ണ ത്തിലും ആയിരിക്കും ഒന്നു തെറ്റ് എന്നും മറ്റേതു ശരി എന്നും ചിന്തിക്കുവാൻ കഴിയില്ല. എന്തായാലും മഹാഭാരതം എന്ന സംഭവം ഒരു അമൂല്യമാണ് ഇനിയും എത്രയോ ആൾക്കാർ പഠിക്കയും പാരായണം ചെയ്യുകയും ചെയ്താലും അതിന്റെ മാറ്റു കൂടുകയല്ലാതെ ഒട്ടും കുറയാതെ ലോകാവസാനം വരെ നിലനില്ക്കും

  • @anishsree1
    @anishsree1 Жыл бұрын

    ഭീഷ്മർ, ദ്രോണർ കൗരവരുടെ കൂടെ നൽകാനുള്ള കാരണം അവർ dharmishtar ആയതു കൊണ്ടല്ല.duruodhanan രാജാവ് ആയിരുന്ന കൊണ്ടാണ്.like kattappa in ബാഹുബലി.

  • @user-le1ch7to6l
    @user-le1ch7to6l10 ай бұрын

    ഇന്നുംഇതേഅവകാശവാദങ്ങളുമായി ഒരുകൂട്ടം ആളുകൾ രാജ്യത്തെ ശിഥിലീകരി.. ച്ചുകൊണ്ടിരിക്കുന്നു.....!

  • @narayananembrandiri973
    @narayananembrandiri973 Жыл бұрын

    പക്ഷെ ബാക്കി 5 പേരുടെ കാര്യമോ?

  • @Jahnvi-p6g
    @Jahnvi-p6g Жыл бұрын

    നിങ്ങൾ ഒരു മഹാനാണ്. നിങ്ങള്ക്ക് നല്ലത് വരട്ടെ.

  • @anilkumarbhaskarannair5623
    @anilkumarbhaskarannair56235 ай бұрын

    വിൻസെന്റ് ജീ നമസ്കാരം. അങ്ങ് പറഞ്ഞതിന് കുറച്ചു മറുപടി തരുവാൻ ശ്രമിച്ചു നോക്കട്ടെ. വെളുപ്പിക്കൽ ശ്രമം ആണ് എന്ന് കരുതിയാൽ ഞാൻ കൃതാർഥനുമായി. അതായത് കുന്തിയുടെ കഥയിൽ അങ്ങ് പറഞ്ഞു മകനാണ് എന്ന് കർണ്ണനോട് പറഞ്ഞു, അർജ്ജുനനോട് പറഞ്ഞില്ല എന്ന്. നോക്കൂ കുന്തിയുടെ കൂടെ 5 മക്കൾ ഉണ്ട്. അല്ലെങ്കിൽ 5 മക്കളുടെ കൂടെയാണ് കുന്തി ജീവിക്കുന്നത്. അപ്പോൾ പുറത്തുള്ള മകനായ കർണ്ണൻ കൂടി അമ്മയുടെ കൂടെ കൂട്ടുവാൻ കുന്തി ശ്രമിക്കുന്നത് തെറ്റാണോ...? സത്യം മനസ്സിലാക്കി കർണ്ണൻ കൂടെവരും എന്ന് ആണ് കുന്തിയുടെ പ്രതീക്ഷ. അർജ്ജുനനേക്കാൾ കർണ്ണൻ ആണ് ആ സത്യം അറിയേണ്ടത്, കാരണം സ്വന്തം കവച കുണ്ഡലം കൊടുത്തു നേടിയ ശക്തി എന്ന ആയുധം കൈയ്യിലുള്ള കർണ്ണൻ അതെടുത്തു പ്രയോഗിച്ചാൽ അർജ്ജുനൻ തീരും. അതോടെ പാണ്ഡവർ യുദ്ധം തോൽക്കും. അതറിയുന്ന കൃഷ്ണൻ തന്നെ ആണ് കുന്തിയെ കൊണ്ട് കർണ്ണനോട് പറയിപ്പിക്കുന്നത്. അതിൽ എന്താണ് തെറ്റ്...? എന്നാൽ കർണ്ണൻ കൊടുക്കുന്ന വാക്ക് ഒരാൾ ഉണ്ടാവും എന്ന് അല്ലേ. അത് പറയുമ്പോൾ ഒരാൾ പോകും എന്ന് കുന്തിക്കു ഉറപ്പാകുന്നു. മറ്റൊന്നുകൂടി കർണ്ണൻ പറയുന്നു, 100 മക്കൾ ഗാന്ധാരിക്ക് നഷ്ടപെടുമ്പോൾ അമ്മ കുന്തിക്കു ഒരാളെങ്കിലും നഷ്ടപ്പെടേണ്ടേ എന്നും ആണല്ലോ. അതുകൊണ്ടല്ലേ ദൃതരാഷ്ട്രർക്കും, ഗാന്ധാരിക്കും ഒപ്പം കുന്തിക്കും വനവാസത്തിനു പോകുവാനും സാധിക്കുന്നത്.

  • @anilkumarbhaskarannair5623
    @anilkumarbhaskarannair56235 ай бұрын

    അങ്ങയുടെ ചോദ്യങ്ങൾക്കു എല്ലാം വ്യക്തമായ ഉത്തരം ഉണ്ട് കേട്ടോ. അതിൽ പ്രാധാന്യം ഉള്ളവക്കുള്ള ഉത്തരം മാത്രമേ കൊടുക്കുന്നുള്ളു. അത്ര പെട്ടെന്ന് തറ പറ്റിക്കാൻ കഴിയില്ല സനാതനത്തെ. ഈ പഴയകാല മഹർഷിമാർ അത്ര നിസ്സാരക്കാരല്ല, നമ്മടെ പോലെ. 🤣🤣🤣🤣🤣

  • @neerajeevtftf5354
    @neerajeevtftf53549 ай бұрын

    കാളിദാസശാകുഅദളം പോലേഒന്ന് ശകുന്തളയേ വില്ലത്തി ആക്കാംഅത്രയേ ഉള്ളു എല്ലാത്തിനും ബേസ്മഹാ ഭാഗവതംആയിരക്കണക്കിന് പുസ്തകങ്ങൾ അതിൽ നിന്നുണ്ടായി ഭാവിയിലും ഉണ്ടാകും

  • @abhiramimohandas8256
    @abhiramimohandas8256 Жыл бұрын

    Mahabharatham theerchayaayum bharathathinte " History" tanne aanu.... mahabharatha yudhakkalathil orirutharum anubhavichath avaravarude 'karma' phalangal aaanu.....athu kevalam avarude ee janmathile pravarthikal matram vechu vishakalanam cheyyunnathu ' moodatharam' aanu.pinnambura karmangal vere und....ippol ee society ilum pala Tarathil aalukal ' mahabharatha' yudhathil erppettu kondirikkuka aanu....karma phalangal anubhavikkuka aanu....

  • @TenoJohn-ni5ti
    @TenoJohn-ni5ti11 ай бұрын

    Ine jnan urangatte pk balakrishnan

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan5132 Жыл бұрын

    മൊത്തം കോമഡിയണല്ലെ ഈ മിത്തുകൾ എല്ലാം..ഇതിനെ ഒക്കെ ആരാധിക്കുന്ന, ദൈവങ്ങളായി കാണുന്ന ആധുനിക തലമുറയെ എന്ത് വിളിക്കണം...

  • @Jahnvi-p6g
    @Jahnvi-p6g Жыл бұрын

    നല്ല വൃത്തികെട്ട സംസ്കാരം. ഇപ്പോൾ എനിക്ക് ഭാരതത്തോട് പുച്ഛം തോന്നുന്നു. എന്തൊരു വൃത്തികെട്ട സംസ്കാരം.

  • @narayananembrandiri973
    @narayananembrandiri973 Жыл бұрын

    ഒരു കാര്യം ഈ മഹാഭാരതത്തിന്റെ ഉദ്ദേശം ലക്ഷ്യം തന്നെ -- തത്വമസി-- എന്ന ത് ജനങ്ങളിലേക്ക് എത്തിക്കയാൺ എന്താണു തത്വമസി എന്നു ആദ്യം പഠിക്കണം വേദവ്യാസ മഹാ മുനി എഴുതിയ ഇതിഹാസമാണു ഇത ഇതിഹാസമാണ ഇയാൾ ഇതിനെ ഇതിഹാസ നടന്ന സംഭവമാണ് എന്നു പറഞ്ഞ് അല്ല എന്നു പറയുന്നു

  • @sasidharanm7089
    @sasidharanm708910 ай бұрын

    നകുലനു० സഹദേവനു० പാണ്ഡുവിന്റെ പുത്രന്മാരല്ല പിന്നേ പാണ്ടവരിൽ ഉൾപ്പെടുന്നതെങ്ങിനെ

  • @user-qn2ro1cf9w

    @user-qn2ro1cf9w

    3 ай бұрын

    യുധിഷ്ഠിരനും, അർജുനനും ഭീമനും.. ഇവർ ആരും പാണ്ടുവിന്റെ real മക്കൾ അല്ലലോ

  • @narayananembrandiri973
    @narayananembrandiri973 Жыл бұрын

    ആദ്യം ആരാണു അന്യായം ചെയ്തത് ?

  • @narayananembrandiri973
    @narayananembrandiri973 Жыл бұрын

    അങ്ങനെ ഓടി വരുന്ന വനെ അഭ്യാസം ചെയ്യിക്കില്ല അത് അറിയാത്ത ഇയാൾ എന്താ ഇങ്ങനെ ഇരിക്കുന്നു

  • @raghunathk.m4535
    @raghunathk.m4535 Жыл бұрын

    അശ്വത്ഥമാവ്, പൃഥ... പേരൊക്കെ ശരിക്കും പഠിക്കു

  • @essembeeputhayam9348
    @essembeeputhayam93482 жыл бұрын

    വേറിട്ട വായന!

  • @vincentkureepuzha9498

    @vincentkureepuzha9498

    2 жыл бұрын

    നന്ദി.

  • @Outgro

    @Outgro

    2 жыл бұрын

    Vincent holds great potential. Thank you.

  • @anilkumarbhaskarannair5623
    @anilkumarbhaskarannair56235 ай бұрын

    കൃഷ്ണൻ ശരിക്കും ബുദ്ധിയുടെ പര്യായം ആണ് മഹാഭാരതത്തിൽ. ശകുനിയും അങ്ങനെ തന്നെ. ഇതെല്ലാം ആധുനീക നയതന്ത്ര ശ്രേണിയിൽ നിന്ന് ചിന്തിക്കേണ്ടുന്ന ഒന്നാണ്. പ്രശ്നങ്ങൾ ഒഴിവാക്കാൻ ശ്രീ കൃഷ്ണൻ എത്ര തവണ എങ്ങിനെ എല്ലാം ശ്രമിക്കുന്നു എന്ന് ഭാരതത്തിൽ തന്നെ പല സന്നർഭത്തിലൂടെ കാണിച്ചു തരുന്നുണ്ട്. അത് കാണാതെ പോകരുത്. പ്രധാന ആരോപണം താങ്കൾ ഉന്നയിക്കുന്നത് പാണ്ഡവർക്ക്‌ എങ്ങനെ രാജ്യത്തിന് മേലെ അവകാശം വന്നു എന്നതാണല്ലോ. കൂടാതെ കൃഷ്ണന് അവിടെ എന്ത് കാര്യം, കൃഷ്ണ സാന്നിധ്യം യുദ്ധത്തിന് കാരണം എന്നൊക്കെയുമാണല്ലോ. അവകാശം എന്ത് എന്ന് നോക്കാം. പാണ്ഡുവിനു മക്കൾ ഉണ്ടാവില്ല എന്ന കാരണം കൊണ്ട് ആണല്ലോ സന്താനോൽപാദനം വേണ്ടിവരുന്നത്. അത് പാണ്ഡു ജീവിച്ചിരിക്കുമ്പോൾ, അനുവാദത്തോടെ നടക്കുന്ന കർമ്മം ആകയാൽ അവരുടെ സന്താനങ്ങൾ ആയി തന്നെ ആണ് അംഗീകരിക്കപെടുക. അത് തന്നെ ആണ് ആധുനിക കാലനിയമവും എന്ന് പരിശോധിച്ചാൽ മനസ്സിലാക്കാം. ഇവിടെ സ്വത്തു അവകാശം അവർക്കും കൂടി അവകാശം ഉണ്ട് എന്ന് വരുന്നു. ഇനി അങ്ങനെ അംഗീകരിച്ചു കൊടുക്കാൻ സാധ്യമല്ല എങ്കിൽ ദുര്യോധനനും അവകാശം ഉണ്ടാവില്ല എന്ന് പറയേണ്ടി വരില്ലേ...? കാരണം വ്യാസന്റെ മകനല്ലേ ധൃതരാഷ്ട്രർ. വ്യാസന്റെ സ്വത്തല്ലല്ലോ അവരും അനുഭവിക്കുന്നത്. ശരിയല്ലേ...??? അപ്പോൾ കൃഷ്ണനും അവിടെ സാന്നിധ്യം ഉറപ്പിക്കാം. കാരണം അർജ്ജുനൻ അളിയൻ ആണ്. അളിയന്റെ രക്ഷക്ക് അളിയൻ വന്നു എന്ന് വന്നാൽ അതിനും പരിഹാരം ആവുമല്ലോ. തന്നെയുമല്ല അമ്മായിയും ആണ് കുന്തി. അമ്മാവൻ മരണപ്പെട്ടതിനാൽ അമ്മായിയെയും കുടുംബത്തെയും സഹായിക്കുന്നു ശ്രീ കൃഷ്ണൻ. ഇനി അങ്ങക്ക് ബാക്കി കാര്യങ്ങൾ മനസ്സിലാവുമല്ലോ. 🙂

  • @gopalakrishnannair4742
    @gopalakrishnannair4742 Жыл бұрын

    Really you are a fool. Basically Maha bharatham Realistic story. Near about 9500 years before Nadanna story aanu.

  • @hridyas.r2173
    @hridyas.r21739 ай бұрын

    പോ ടാ പു ല്ലേ

  • @jacksonjoseph1446
    @jacksonjoseph14462 ай бұрын

    തനിക്കറിയാത കാര്യങ്ങളെ കുറിച്ച് വെറുതെ നാവടി ക്കണോ

  • @sreekumaranthirumeni6627
    @sreekumaranthirumeni6627 Жыл бұрын

    പ്രഭാഷകാ, സ്വന്തമായൊരു മഹാഭാരതം രചിക്കാൻ ആണ് ഉദ്ദേശമെങ്കിൽ കുഴപ്പമില്ല ഇഷ്ടമുള്ളത് പോലെ പറഞ്ഞുകൊള്ളൂ. ഇതിഹാസകാവ്യം മഹാഭാരതത്തെ കുറിച്ച് പറയുകയാണെങ്കിൽ ഒന്നുകിൽ പഠിച്ചിട്ട് പറയുക . അറിഞ്ഞിട്ടാണ് പറയുന്നതെങ്കിൽ കള്ളം പറയാതിരിക്കുക. അബദ്ധങ്ങളുടെയും അസത്യങ്ങളുടെയും ഘോഷയാത്രയാണല്ലോ പ്രഭാഷണത്തിൽ മുഴുവൻ. യുധിഷ്ഠിരൻ യമന്റെ പുത്രൻ അല്ല. ധർമ്മദേവൻറെ പുത്രനാണ്. ധർമ്മനും യമനും രണ്ടാണ് ഏറ്റവും കുറഞ്ഞത് ഇതെങ്കിലും മഹാഭാരതത്തിൽ നിന്നും മനസ്സിലാക്കണം. കുന്തി യുധിഷ്ഠിരന് വേണ്ടി രാജ്യം ചോദിച്ചതായി മഹാഭാരതത്തിൽ പരാമർശം ഇല്ല എന്നാണ് എൻറെ വിശ്വാസം. ധൃതരാഷ്ട്രർ നയിക്കുന്ന( രാജാവായിരിക്കുന്ന എന്ന് പറയാൻ പറ്റില്ല) കൗരവസഭ തന്നെയാണ് മഹാഭാരത ദായക്രമം അനുസരിച്ച് യുധിഷ്ഠരനെ യുവരാജാവായി വാഴിക്കുന്നത്. അങ്ങനെയുള്ള യുവരാജാവിനെ കൗരവർ വീട്ടിന് തീ കൊളുത്തിക്കൊന്നു( കൊല്ലാൻ ശ്രമിച്ചു). യുവരാജാവ് മരിച്ചപ്പോൾ ഉണ്ടായ ഒഴുവിൽ അടുത്ത അവകാശിയായ ദുര്യോധനന്‍ യുവരാജാവായി. ഈ രീതിയിലാണ് ധൃതരാഷ്ട്രസഭ കൈകൊണ്ട ദായക്രമം. യുവരാജാവിനെ കൊല്ലാൻ ശ്രമിച്ചവർക്ക് വിചാരണയും ശിക്ഷയും ഒന്നുമുണ്ടായില്ല. അത് കൗരവരുടെ ധർമ്മം. ഇനി ധൃതരാഷ്ട്രറുടെ രാജ്യാവകാശം. വിചിത്ര വീര്യൻറെ രാജ്യത്തിൽ വ്യാസ പുത്രന് എന്ത് രാജ്യാവകാശം. ഈ വാദം അംഗീകരിച്ചാൽ ധൃതരാഷ്ട്രര്‍ക്കും ദുര്യോധനനും രാജാവകാശമില്ല. വ്യാസ പുത്രന് ലഭിക്കുന്ന രാജ്യാവകാശം അംഗീകരിച്ചാൽ രാജ്യാവകാശം സംബന്ധിച്ച് പാണ്ഡവർ പാണ്ഡുവിന്റെ പുത്രന്മാരാണോ എന്ന ചോദ്യമേ അസ്തമിക്കുന്നു. അയോഗ്യനായി മാറിയ ആളിന് പിന്നെങ്ങനെയാ രാജ്യ ലഭിക്കുക. വനവാസത്തിനു പോകുമ്പോൾ ധൃതരാഷ്ട്രര്‍ രാജപ്രതിനിധി മാത്രമാണ്. വ്യാസ പുത്രന് രാജ്യം ലഭിക്കുന്ന ദായക്രമം അംഗീകരിച്ചാൽ പാണ്ഡു മരിച്ചാൽ പിന്നെ രാജാവാകേണ്ടത് യുധിഷ്ഠിരനാണ്. അതുകൊണ്ടുതന്നെയാണ് രാജപ്രതിനിധിയായിട്ട് കൂടിയും രാജാധികാരം മുഴുവൻ കയ്യടക്കിയ ധൃതരാഷ്ട്രർക്ക് സ്വന്തം പുത്രനെ യുവരാജാവ് ആക്കാൻ സാധിക്കാതെ പോയതും, യുധിഷ്ഠിരനെ യുവരാജാവ് ആക്കേണ്ടി വന്നതും. അത് പാണ്ഡവരുടെ ബലം ഒന്നുമല്ല. ധൃതരാഷ്ട്രര്‍ക്കും, പാണ്ഡുവിനും രാജ്യാവകാശം സിദ്ധമാക്കിയ ദായ ക്രമത്തിൻറെ ബലമാണ്. പിന്നെ പാണ്ഡവർക്ക് ഖാണ്ഡവപ്രസ്തംകൊടുക്കേണ്ടി വന്നത് ദായക്രമം അംഗീകരിക്കുമ്പോൾ രണ്ട് യുവാരാജാക്കന്മാർ ഒരേസമയം ഉണ്ടായിപ്പോയത് കൊണ്ടാണ്. ഇതൊക്കെ ഒന്ന് പഠിച്ചിട്ട് മഹാഭാരതത്തെ വിമർശിച്ചാല്‍ പോരെ. അതല്ല വിടുവായത്തം പറയുകയാണ് ഉദ്ദേശമെങ്കിൽ. ഒന്നോ രണ്ടോ മഹാഭാരതമോ രാമായണമോ സ്വന്തമായി രചിച്ച് വയ്ക്കുക. ഒരു വിരോധവും ഇല്ല.

  • @haridasanc5414

    @haridasanc5414

    Жыл бұрын

    Verygoodsir

  • @arunkumar-xs1ol

    @arunkumar-xs1ol

    Жыл бұрын

    താങ്കൾ എന്ത് വിവരക്കേടാണ് യമനെ തന്നെയാണ് ധർമ്മ ദേവൻ എന്നു പറയുന്നത് അവസാന ഘട്ടത്തിൽ നായയുടെ രൂപത്തിൽ യുധിഷ്ഠരനെ പിന്തുടർന്നതും ഈ യമൻ തന്നെയാണ് ഈ യമൻ സൂര്യപുത്രനാണ് അതായത് പിതാവിൽ നിന്നും പുത്രനിൽ നിന്നും പുത്രനെ നേടിയ മഹതിയാണ് കുന്തി ഇനി കൗരവരെ പോലെയാണ് പാണ്ഡവർ എന്നു പറയുന്നതെന്തിന് നിയോഗ പ്രകാരം ഒ രു സ്ത്രീ അപുത്രയെങ്കിൽ മറ്റൊരു പുരുഷനിൽ പുത്രനെ നേടാം അതായത് വംശത്തെ നിലനിർത്താൻ ഒരു പുത്രൻ മാത്രം അപ്രകാരം ഒ രു സ്ത്രീക്ക് ഭർത്താവിനെ കൂടാതെ ഒരു പുരുഷനെ മാത്രമെ സ്വീകരിക്കാൻ കഴിയു ഓരോ കഥാപാത്രത്തെയും പരിശോധിച്ചാൽ മതിയാകും സത്യവതി പരാശരൻ , ശ ന്തനു അംബിക - വിചിത്രവീര്യൻ, വ്യാസൻ , അംബാലിക - വിചിത്രവീര്യൻ, വ്യാസൻ ഇവരൊക്കെ 2 ൽ കൂടുതൽ പുരുഷൻമാരെ സ്വീകരിക്കുന്നില്ല അതപോലെയാണോ കുന്തി പാണ്ഡുപുത്ര പ്രാപ്തിക്കായിട്ട് ആവശ്യപ്പെട്ടപ്പോൾ കുന്തിക്ക് കർണ്ണനെ വെളിപ്പെടുത്തുകയെ നിർവ്വാഹ ള്ളൂ അതായിരുന്നു ധർമം അതിനു പകരം ഇവർ കപടമായ അഭിമാന ബോധത്താൽ അക്കാര്യം മറച്ചു വെച്ചു മൂന്നാമതൊരു പുരുഷനിൽ നിന്നും പുത്രനെ നേടുകയാണ് അവർ ചെയ്തത് അതും താൻ ആദ്യ സ്വീകരിച്ച പുരുഷന്റെ പുത്രനിൽ നിന്നു ഈ യുധിഷ്ഠരന് രാജ്യം പോയിട്ട് സൂചി കുത്താനുള്ള സ്ഥലത്തിനു പോലും അവകാശമുണ്ടാ?

  • @windyday8852
    @windyday8852 Жыл бұрын

    Ningal parayan sremikkunnathu ningalude verum bhavanayaanu. Kunthikku Durvasavil aanu kutty undaayathennu athu oru kadhayanengil thanne angane paranjittilla. Karnanum kunthikkum idayil nadanna unfair situation innum samoohathil undakunnillee... Ningal Bible padichu poyathukondanu Maha bharatham enna ithihaasam ingane vyagyanam cheyunnathu. Athil endusambhavichu engane sambhavichu eppo sambavichu ennathalla karyam. Aasayamanu important. Varshangalkkumunpu enganethanne athu nadanna sambhavamanengilum allengilum athu tharunna mahathaya sathyathintteyum dharmathintteyum sandesam aanu important.... Kadhyilude manasilakkikkan sremikkunnu. Ningal ithoru mahath krithi ennu paranjittukoode ningalude ideology vachu oru negative narrative undakkuvan sremikkunnu... ithonnum kondu ividuthe samskruthiyum nasikkilla sanadhana dharmavum nasikkilla... onninonninu sakthi prapikkukaye ullu...

  • @astha..825
    @astha..82511 ай бұрын

    കമ്മിയാണല്ലേ 😄😄

  • @prakashanprakashan5792
    @prakashanprakashan57925 ай бұрын

    തനിക്ക് പറ്റിയ പണി ഇതല്ല ഇതിലും ഭേദം തൊമ്മൻ കഥകൾ പറയും പോലെതെ തൊമ്മൻ കഥകൾ ഇതാ ഈതൊമ്മൻ പുസ്തകത്തിലുണ്ട് തെളി വിനായി കൊണ്ട് പുസ്തകം വായിച്ചു കൊടുക്കാൻ വേണ്ടി പറ്റുന്നുണ്ട് പക്ഷെ രാമായണത്തിൽ ശ്രീരാമന്റെ വചനങ്ങൾ വായിച്ചു തെളിവുകൾ കാണില്ല കേട്ടോ ഇയാള് യൂററൂബ് സ്റ്റേഷനിൽ നിന്നു കൊണ്ട് സത്യമായി നുണ പറയുന്നത് ശരിയല്ല കണ്ടു തുടങ്ങിയത് മുതൽ വിഗ്രഹം തന്നെ ആൾകാർ ചുമ്മാ വേണ്ടാതെ കിടന്ന കല്ല് ദൈവമാക്കിഎനനുമുളളനുണകഥകൾ പറഞ്ഞും ഉണ്ടാക്കി ജനങ്ങളെ കബളിപ്പിക്കുന്നു 😢അസത്യത്തിന് മാത്രം പാർട്ടി നേതൃത്വം കാണുന്ന രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെഏതു നുണയും പറയാമല്ലോ അതുപോലെ ഉണ്ട് സംസാരം

  • @abdulabdulabdul5885
    @abdulabdulabdul5885 Жыл бұрын

    വൃത്തികെട്ട കഥ ഇതിൽ എന്തു ഗുണപാടമാണ് ഉള്ളത്. 😭 വെറുതെയല്ല സങ്കികൾ അധർമ്മം പ്രവർത്തിക്കുന്നത്. ☝️

  • @sarathlal5812

    @sarathlal5812

    Жыл бұрын

    താങ്കളുടെ കിതാബിലും ഉണ്ട് ഇത്തരം കാര്യങ്ങൾ ആദ്യം അത് നേരെയാക്ക് എന്നിട്ട് ബാക്കിയുള്ളവരെ വിമർശിക്കാം

  • @abdulabdulabdul5885

    @abdulabdulabdul5885

    Жыл бұрын

    @@sarathlal5812 മനുഷ്യന് നന്മയില്ലാത്ത ഒരു കാര്യമെങ്കിലും തെളിവ് സഹിതം കാണിച്ചു തരാമോ.?

  • @karuthan

    @karuthan

    9 ай бұрын

    Nanmayulla oru karyam kanikkada

  • @devadasak7547
    @devadasak7547 Жыл бұрын

    കുരിശു കൃഷി എങ്ങിനെ ഉണ്ട്? ലാഭത്തിൽ അല്ലേ വിൻസെന്റ്?

  • @Outgro

    @Outgro

    Жыл бұрын

    വീട്ടുവളപ്പിൽ പച്ചക്കറി കൃഷി ഉണ്ട് എന്നറിയാം.

  • @mohandask.v7761

    @mohandask.v7761

    Жыл бұрын

    👌😍 Brilliant presentation. But you said there were instances of injustice on the part of Kauravas too. Can you explain it please. How does Drona become part of Kauravas??

  • @Jahnvi-p6g
    @Jahnvi-p6g Жыл бұрын

    ഇങ്ങനെ കള്ള കളി ചെയ്യുന്ന കൃഷ്ണൻ ആണോ ദൈവം. ഇത് എന്ത് ദൈവം ആണ്?

  • @meghs3869
    @meghs3869 Жыл бұрын

    Endhayalum immale mahaaabharatham oru katha aanenne paranjathe nannayi.

  • @MASTERMINDSindia
    @MASTERMINDSindia9 ай бұрын

    കൃഷ്ണൻ കാണിച്ചത് വെറും പഞ്ഞത്തരം

Келесі