ന്യൂയോർക്കിലുണ്ടായ വെള്ളപ്പൊക്കം

Пікірлер: 778

  • @asmaaimen6142
    @asmaaimen614210 ай бұрын

    മനുഷ്യന്റെ ഏതൊരു കണ്ടുപിടുത്തവും നിമിഷ നേരം കൊണ്ട് ഇല്ലാതാക്കാൻ കഴിയുന്ന ഒരു സൂപ്പർ ശക്തി ഉണ്ട് എന്ന കാര്യത്തിൽ സംശയമില്ല

  • @user-ix8mq5nw7m

    @user-ix8mq5nw7m

    5 ай бұрын

    Mazha aka rain is nothing but a natural process. Dont make up stories

  • @antonyfernandez1261
    @antonyfernandez126110 ай бұрын

    വിശദമായ വീഡിയോ ചിത്രികരണവും, അവസാനമുള്ള മെസ്സേജും നിങ്ങളേ തികച്ചും മറ്റു യൂട്യൂബ്ഴ്സിൽ നിന്നും വ്യത്യസ്തൻ ആക്കുന്നു ❤

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    10 ай бұрын

    ❤️

  • @user-ys9bx6oc9c

    @user-ys9bx6oc9c

    10 ай бұрын

    2018.karala.

  • @user-ys9bx6oc9c

    @user-ys9bx6oc9c

    10 ай бұрын

    താങ്ക്സ്.tuuuyu

  • @muhammedkabeerk.a.9699

    @muhammedkabeerk.a.9699

    10 ай бұрын

    ❤❤👌👌👌👌

  • @sosammakoshy3835

    @sosammakoshy3835

    10 ай бұрын

    ​@@user-ys9bx6oc9c⁰

  • @ssh4482
    @ssh448210 ай бұрын

    മഴവെള്ളം പോലും സംസ്ക്കരിച്ചു മാത്രം നദിയിലേക്ക് ഒഴുക്കി വിടുന്ന രാജ്യങ്ങൾ. നമ്മളോ എല്ലാ waste വെള്ളവും ഫാക്ടറി വെള്ളവും നേരെ നദിയിലേക്ക് തുറന്നു വിടുന്നു. 😵‍💫😵‍💫

  • @Vi-bd3rd

    @Vi-bd3rd

    10 ай бұрын

    കക്കൂസ് മാലിന്യം പറഞ്ഞില്ല

  • @Mj-ct5kx

    @Mj-ct5kx

    10 ай бұрын

    നമ്മടെ മുഖ്യൻ അതുകൊണ്ടാണ് ചികിത്സക്ക് അവിടെ പോകുന്നത്..

  • @rhythmrhythm519

    @rhythmrhythm519

    10 ай бұрын

    Athe😊

  • @balasubramanianramamoorthy4930

    @balasubramanianramamoorthy4930

    10 ай бұрын

    They are concerned about citizens. But in India citizens are not concerned about other people. And country

  • @nazeerabdulazeez8896

    @nazeerabdulazeez8896

    10 ай бұрын

    ഇന്ത്യയിൽ 140 കോടി പോപുലേഷൻ ഇന്ത്യയുടെ ഇരട്ടിയിൽ കൂടുതൽ വലിപ്പം ഉള്ള usa യിൽ നമ്മുടെ ജനസംഖ്യുടെ 1/7 കാണും പോപുലേഷൻ പിന്നെ ആളൊഹരി വരുമാനം എക്കെ എത്രെയോ മടങ്ങു ആണ്,ഭരണധികാരികളെ കുറ്റം പറയാൻ വളരെ എളുപ്പമാണ് സ്വയം നമ്മൾ നന്നാകുന്നോ? പൗരബോധം ഉള്ള ജനങ്ങൾ അല്ല നമ്മൾ

  • @supervision3655
    @supervision365510 ай бұрын

    ആശാനേ നിങ്ങൾ തികച്ചും വ്യത്യസ്തനായ ഒരു വ്ലോഗർ ആണ്‌, വാക്കുകളുടെ ആവർത്തന വിരസത വരാതെയും, വക്കുകൾ കൃത്യമായി അളന്നു സംസാരിക്കുകയും, എന്നാൽ പറയേണ്ടത് കൃത്യമായി പറയുകയും ചെയ്യും, അത് തന്നെയാണ് നിങ്ങളുടെ വീഡിയോ വ്യത്യസ്തമക്കുന്നതും, മനോഹരം ആക്കുന്നതും....

  • @snowdrops9962
    @snowdrops996210 ай бұрын

    ഇതൊക്കെ കണ്ട് ചിരിച്ച് മരിക്കുന്ന നമ്മുടെ നാട്ടിലെ മുനിസിപ്പാലിറ്റി യും കോർപറേഷനും.... 🤣🤣🤣🤣

  • @abdulrauf1818
    @abdulrauf181810 ай бұрын

    ചെറിയ നേരത്തേക്കുള്ള വീഡിയോ മനോഹരമായിരുന്നു . മഴപോലെ താങ്കളുടെ വാക്കുകളും .........❤

  • @mithunkumarkumar1231
    @mithunkumarkumar123110 ай бұрын

    സയൻസിന് പ്രാമുഖ്യം ഉള്ള സമൂഹങ്ങൾ തന്നെ യാണ് അതിജീവിന ത്തിലും മുൻപന്തിയിൽ..

  • @JCT75

    @JCT75

    10 ай бұрын

    Correct

  • @ravikumarka6896
    @ravikumarka689610 ай бұрын

    ഇവിടെയും ഇപ്പോൾ ശക്തമായ മഴയാണ്. എത്ര വലിയ രാജ്യമായാലും പ്രകൃതിയെ പിണക്കിയാൽ പണി കിട്ടും😢 4:04

  • @Anandupapz

    @Anandupapz

    10 ай бұрын

    എന്താ അവർ പ്രകൃതിയെ പിടിച്ച് കടിച്ചോ😂

  • @ravikumarka6896

    @ravikumarka6896

    10 ай бұрын

    ​🤣

  • @SpyAmbro-ri9hx

    @SpyAmbro-ri9hx

    10 ай бұрын

    AVR MATHRAM ALLA KADICHATH LOKAM MOTHAM KDICHU ATHINTHNTE ANANDHARAR FALAM KITTY THUDANGI ATHRE THANNE@@Anandupapz

  • @arfunnz9096

    @arfunnz9096

    10 ай бұрын

    ​@@Anandupapzനീ ശരിക്കും പൊട്ടനാണോ..?

  • @Anandupapz

    @Anandupapz

    10 ай бұрын

    @@arfunnz9096 പൊട്ടൻ നിന്റെ വിട്ടിൽ ഉള്ളവരെ പോയി വിളി

  • @nanma_stardust
    @nanma_stardust10 ай бұрын

    ന്യൂയോർകിനേകാൾ നല്ല റോഡ് കേരളത്തിലാണ് എന്ന് പണ്ടാരോ പറഞ്ഞത് ഞാനീസമയം ഓർക്കുന്നു

  • @saseedarankoottala4306

    @saseedarankoottala4306

    9 ай бұрын

    Wrong information!

  • @vysakhr5888

    @vysakhr5888

    9 ай бұрын

    ​@@saseedarankoottala4306it's sarcasm

  • @nelsonvarghese9080
    @nelsonvarghese908010 ай бұрын

    മഴ ആണെങ്കിലും കാഴ്ച്ച വളരെ മനോഹരം..👍👍👍 താങ്കൾക്കും കുടുബത്തിനും മറ്റു ലോകത്തിന്റെ പല ഭാഗത്തുനിന്നും കുടിയറിയവർക്കും ഈ രാജ്യം നൽകുന്ന സുരക്ഷി തത്വവും..സ്വാതന്ത്ര്യവും.. നല്ല ജീവിത നിലവാരവും അനുഭവിക്കാൻ കഴി യുന്നതിൽ ഹൃദയത്തിൽ നിന്നും സന്തോഷം അറിയിക്കുന്നു.. എല്ലാ ദൈവാനുഗ്രഹങ്ങളും..🌹🌹🌹

  • @southpole4776

    @southpole4776

    10 ай бұрын

    Saayipinte andi nakkal oru malayali tradition

  • @bindhuvj7164

    @bindhuvj7164

    10 ай бұрын

    അതെ 🙏

  • @jayapb1053

    @jayapb1053

    9 ай бұрын

    Swathanthryam???

  • @tiju4723

    @tiju4723

    9 ай бұрын

    @@southpole4776 നല്ലതു കണ്ടാൽ അംഗീകരിക്കണം, അല്ലാതെ വളുവെളാ വംശീയത പറയുകയല്ല വേണ്ടത്.

  • @shahabaztly8517

    @shahabaztly8517

    9 ай бұрын

    Surakshithathwam 🤭😂

  • @arunthampi8768
    @arunthampi876810 ай бұрын

    ഒരു വീഡിയോ ചെയ്യണം എന്ന് തീരുമാനിച്ചാൽ കാലാവസ്ഥ അല്ല ഇനി എന്ത് തന്നെ എതിരായാലും വേണമെങ്കിൽ ആ സാഹചര്യം തന്നെ പ്രധാന വിഷയമാക്കി വീഡിയോ ചെയ്തിരിക്കും.....❤

  • @ajithkrishnan5620
    @ajithkrishnan562010 ай бұрын

    നല്ല വീഡിയോ. നമ്മൾ ന്യൂയോർക്കിൽ നിൽക്കുന്നത് പോലെ തോന്നി . നീളം കുറഞ്ഞു പോയി. Take care of rain

  • @pkkpukayoor8943
    @pkkpukayoor894310 ай бұрын

    നമ്മുടെ നാട്ടിൽ മഴ തുടങ്ങിയതോടു കൂടി മുല്ലപ്പെരിയാറിനെ കുറിച്ചുള്ള ചർച്ചയും തുടങ്ങി. ചില ചാനലുകാരും യൂട്യൂബർമാരും ഇപ്പോൾ ഡാമിനെ കുറിച്ചുള്ള പുതിയ കഥകൾ രചിക്കുന്ന തിരക്കിലാണ്. ഭരണാധികാരികൾ ഉറക്കം നടിച്ചുള്ള കിടപ്പിലാണ്.

  • @saheert5887
    @saheert588710 ай бұрын

    ബോധമുള്ളവർക്ക് അവസാനത്തെ ഡയലോഗ് ധാരാളം.. ഗ്രേറ്റ്‌... 👍🏻

  • @kishoremamman-nt5id
    @kishoremamman-nt5id10 ай бұрын

    ലോകത്തിൽ ഒരു നഗരവും സുരക്ഷിതമല്ല,കൂടുതൽ സുരക്ഷിതമെന്ന് പറയുന്നവർ കൂടുതൽ അപകടത്തിലാകും,പക്ഷേ നീതിമാൻ ഒരിക്കലും കുലുങ്ങയില്ല അവനെ ചേർത്തുനിർത്താൻ അവന്റെ കർത്താവ് കൂടെയുണ്ടാവും💕

  • @anilkrishnas1
    @anilkrishnas110 ай бұрын

    വെൽഡൺ ബ്രോ താങ്കൾ ഈ വീഡിയോ എടുക്കാൻ എന്തു മാത്രം കഷ്ടപ്പെട്ടെന്നു കണ്ടാൽ മനസിലാകും ❤ന്യൂയോർക്കിലെ ഡ്രൈനേജ് സിസ്റ്റം കിടിലം

  • @priyaabhiramimt1998
    @priyaabhiramimt199810 ай бұрын

    ഞാൻ റോഡിലെ വൃത്തി ആണ് നോക്കിയേ 🥰

  • @abrahamthomas4764

    @abrahamthomas4764

    10 ай бұрын

    ഇത്രേ ഒക്കെ വെളളം ഉയർന്നിട്ടും ഒരു ചപ്പും ചവറും പോലും കാണാൻ ഇല്ലാ

  • @Priyanand-kj5ch

    @Priyanand-kj5ch

    10 ай бұрын

    ​@@abrahamthomas4764city alle

  • @JitzyJT

    @JitzyJT

    10 ай бұрын

    aah athanu vikasitha rajyangal.......ivide chavaru eriyaruthu ennu paranjal nammale adikkan varum

  • @muhamedriyaskavil2179
    @muhamedriyaskavil217910 ай бұрын

    ഇതിലും മികച്ച ഡ്രൈനെജ് സംവിധാനംന്യൂയോർക്ക് നടപ്പാക്കുമ്പോഴേക്ക് ഇതുപോലെ നാട്ടിൽ പ്രതീക്ഷിക്കുന്നു....ആഗ്രഹിക്കുന്നു... വീണ്ടും നന്ദി......🥰

  • @salvinsiby4181

    @salvinsiby4181

    10 ай бұрын

    Athinentha newyork lekkal mikacha road anallo keralathil ullath😏🚩🥲

  • @EmpowerEvolve62
    @EmpowerEvolve6210 ай бұрын

    ന്യൂയോർക്കിൽ വെളപ്പൊക്കം എന്ന് അറിഞ്ഞപ്പോൾ ആദ്യം മനസ്സിൽ ഓർമ വന്നത് ഷിനോത് ചേട്ടനെയാണ്

  • @abeninan4017

    @abeninan4017

    9 ай бұрын

    He is so happy.

  • @Malamal_bro
    @Malamal_bro10 ай бұрын

    ഇങ്ങനത്തെ videos കാണാൻ തന്നെ ഒരു interest ആണ്... Philosophy യെക്കാൾ എത്രയോ നല്ലതാണ് ഇതൊക്കെ... എന്റെ ഒരു അഭിപ്രായം പറഞ്ഞു എന്നെ ഉള്ളു... God bless... ❤👍🏻

  • @Linsonmathews
    @Linsonmathews10 ай бұрын

    പ്രകൃതി ക്ഷോഭം നമ്മൾക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറം ആയിരിക്കും പലപ്പോഴും... വീഡിയോയിലൂടെ update തന്നപ്പോ സന്തോഷം..എല്ലാരേം ദൈവം അനുഗ്രഹിക്കട്ടെ... ❤️❤️❤️

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    10 ай бұрын

    ❤️

  • @Tripple-9

    @Tripple-9

    10 ай бұрын

    ദൈവമോ 😂😂😂😂

  • @51envi38

    @51envi38

    10 ай бұрын

    സന്തോഷം അവിടുത്തെ കുറിച്ചുള്ള വീഡിയോ കാണിച്ചാൽ😊

  • @v4uworld303k

    @v4uworld303k

    9 ай бұрын

    100 സബ്സ്ക്രൈബേർസ് ആക്കാൻ സഹായിക്കുമോ കൂട്ടുകാരെ ❤❤

  • @anithanair697
    @anithanair69710 ай бұрын

    സത്യം. കേരളത്തിലും തകർപ്പൻ മഴ ആണ്.😢

  • @sumamole2459
    @sumamole245910 ай бұрын

    മനോഹരമായി വിവരണം നൽകിയതിന് ഒരുപാട് നന്ദി 🙏🙏🙏

  • @ajeeshpaulose111
    @ajeeshpaulose11110 ай бұрын

    വേറെ ആരുടെ വീഡിയോ കണ്ടില്ലേലും താങ്കളുടെ വ്ലോഗ് കാണാൻ ഒരു ആഗ്രഹം തോന്നുന്നതു ഒരു അവതരണത്തിന്റെ മികവ് കൊണ്ടാണ്.

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    10 ай бұрын

    ❤️

  • @joyaugustine2690
    @joyaugustine269010 ай бұрын

    ന്യൂയോർക്കിലെ വെള്ളപ്പൊക്കത്തെക്കുറിച്ചുള്ള സത്യസന്ധമായ താങ്കളുടെ വീഡിയോ, ഇന്നലെ മുതൽ ഞങ്ങൾ പ്രതീക്ഷിച്ച് ഇരിക്കുകയായിരുന്നു.😂

  • @abhilashk1514
    @abhilashk151410 ай бұрын

    നിങ്ങൾ തികച്ചും വ്യത്യസ്തനായ ഒരു വ്ലോഗർ ആണ്‌, very nice...

  • @safiyapocker6932
    @safiyapocker693210 ай бұрын

    മാഷാ അള്ളാ ,നല്ല വീഡിയോ ആയിരുന്നുThanks good information

  • @sahajeevanchalikara3126
    @sahajeevanchalikara312610 ай бұрын

    ആവർത്തന വിരസതയില്ലാത്ത അവതരണ മാണ് അതിശയോക്തി ആയി തോന്നുന്നത്🙏

  • @shijuvelliyara9528
    @shijuvelliyara952810 ай бұрын

    താങ്കളുടെയും ജയ്ക്കിന്റെയും ശബ്ദം ഒരേപോളെയാണ്😀👍🏼👍🏼👍🏼👍🏼

  • @shafeek9759
    @shafeek975910 ай бұрын

    🚩🚩💪💪🔥🎉കേരളത്തിൽ ഇതിനേക്കാൾ നന്നായി നേരിടും,,,, എങ്ങനെ എന്ന് വെച്ചാൽ,,,,, ഗവൺമെന്റ് "ഭയം വേണ്ട ജാഗ്രത മതി"എന്ന് പറയും,,, പിന്നെ എല്ലാം ശെരിയാവും🎉🎉🎉💥💥🎉🎉👑

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    10 ай бұрын

    💪❤️

  • @rahimkvayath

    @rahimkvayath

    10 ай бұрын

    😂😂😂😂

  • @coffediaryz1855

    @coffediaryz1855

    10 ай бұрын

    🤣🤣

  • @nivilmathew1746

    @nivilmathew1746

    10 ай бұрын

    Ithil koodithal enna venam

  • @susanninan8006

    @susanninan8006

    10 ай бұрын

    true

  • @Mr_John_Wick.
    @Mr_John_Wick.10 ай бұрын

    അവിടെ വെള്ളപ്പൊക്കം ഉം കൊടുങ്കാറ്റും ഒക്കെ ഉണ്ടാവുമ്പോൾ ആദ്യം ഓർക്കുന്നത് shinoth ബ്രോയെ ആണ്❤️.നമുക്ക് ഓർക്കാൻ നിങ്ങൾ അല്ലാതെ വേറെ ആരും അവിടെ ഇല്ലല്ലോ...

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    10 ай бұрын

    ❤️

  • @Mr_John_Wick.

    @Mr_John_Wick.

    10 ай бұрын

    ​@@SAVAARIbyShinothMathewബ്രോ ❤️

  • @saralamani2510

    @saralamani2510

    10 ай бұрын

    Sariyanu

  • @111paru

    @111paru

    10 ай бұрын

    Njagnku Mia kitchen um undu orkaan

  • @lekhara8014

    @lekhara8014

    10 ай бұрын

    Correct 🤗👍

  • @pradeepputhumana5782
    @pradeepputhumana578210 ай бұрын

    എല്ലായിടത്തും ക്ലീൻ ആയത് കൊണ്ട് ചെളിവെള്ളം ഇല്ല എന്നത് നല്ല കാര്യം തന്നെ അത് മൂലം ഓടകളിൽ മണ്ണ് നിറയുകയുമില്ല 👍.

  • @sajijoseph9016
    @sajijoseph901610 ай бұрын

    Climate change is big problem across the world..big cities like New York can manage it because of the great infrastructure they have built.

  • @SuperAbebaby

    @SuperAbebaby

    10 ай бұрын

    There were climste change even before Adam and Eve created .Study യുഗങ്ങൾ. .Name christian ആയതുകൊണ്ട് പറയുന്നു. Noahs പ്രളയം flood was second. God സായ്‌സ്.ഞാൻ വീണ്ടും വെള്ളത്താൽ നശിപ്പിക്കയില്ല. Genesis verse 1 and 2: ഇതിനിടയിൽ millions of years Saji

  • @മോനേ..ടിനി

    @മോനേ..ടിനി

    10 ай бұрын

    😂😂😂

  • @johnpoulose4453
    @johnpoulose445310 ай бұрын

    അച്ചായാ അവിടെ എല്ലാരും സുരക്ഷിതർ ആണെല്ലോ😊 കോട്ടയം പെയ്ത് തകർക്കുവാ ഇന്നലെ മാത്രം വൈക്കത്തു 110 മില്ലിമീറ്റർ മഴയാ ചൊരിഞ്ഞു ചാടിയെ 😭 ഈ ബേസ്മെന്റ് ന് അങ്ങനൊരു വിഷയമുണ്ടല്ലേ😭

  • @jayeshkunjuAntony007
    @jayeshkunjuAntony00710 ай бұрын

    ബ്രോ നിങ്ങൾ ഒരു സൂപ്പർ ആണ് നിങ്ങടെ മെസ്സേജ് ഒക്കെ അടിപൊളിയാണ് എല്ലാവരുടെയും ഹൃദയത്തിൽ തറച്ചുകയറുന്നത് ❤❤❤❤❤❤

  • @malabarn7154
    @malabarn715410 ай бұрын

    safe ആയിരിക്കൂ ഷിനോദ് ഏട്ടാ ❤😊

  • @vinutm4714
    @vinutm471410 ай бұрын

    ഗ്ലോബൽ വാമിംഗ് കൂടുതലായും വികസിത രാജ്യങ്ങളുടെ സംഭാവനയാണ് മാഷേ വീഡിയോ നന്നായിട്ടുണ്ട്

  • @vivaanandhvt1087
    @vivaanandhvt108710 ай бұрын

    താങ്കളുടെ ഈ പെരുമഴയത്തു മിറങ്ങി വാർത്ത ചിത്രങ്ങൾ ലോകർക്ക നലകിയതിന്ന് നന്ദി എത്രയും വേഗം വെള്ളപ്പൊക്ക പ്രശനങ്ങൾ ഇല്ലാതാകട്ടെ

  • @baijujohn7613
    @baijujohn761310 ай бұрын

    കൊള്ളാം ബ്രോ....Explained in detail😍😍😍

  • @anilkumarlabdpt
    @anilkumarlabdpt10 ай бұрын

    താങ്കളും കുടുംബവും സേഫ് ആണെന്ന തില്‍ ആശ്വാസം

  • @anilkumarvanneri
    @anilkumarvanneri10 ай бұрын

    ഇടക്ക് കാണുന്നു. വളരെ വ്യത്യസ്തമായ ഒരു ചാനൽ... നന്ദി

  • @John_Sobhan
    @John_Sobhan10 ай бұрын

    Yes ... In Kerala no Mansoon, but untimely rain due to atmosphere changes in Bay of Bengal ...

  • @Newenergy970
    @Newenergy97010 ай бұрын

    The message that you tried to deliver at the end is really Awesome.👏👏👏

  • @rupeshbhadran7201
    @rupeshbhadran720110 ай бұрын

    Dear Sir, As always video was really nice. Sir one of the major issue we all need to focus and pull the crowd is the Mullaperiyar issue. 35 lakhs of innocent people will loose their life including new born babies. Sir Common people like me can't create any circulation among people. If you do just an awareness video relating to Mullaperiyar issues all your followers will notice the issue.Sir nothing is precious than life. Rest all have significance only if we are alive. There may be thousands of your followers who are on the verge of this disaster..We the entire keralites should stand unanimously irrespective of politics,religion ,caste etc..A massive protest and other initiatives are required for this..

  • @jayasreereghunath55
    @jayasreereghunath559 ай бұрын

    നല്ല അവതരണം വെള്ളപ്പൊക്കത്തി ന് കുറിച്ച് ആണെങ്കിലും എപ്പോഴും നല്ല സന്തോഷ ത്തി ലാണ് അവതരണം അതൊരു positive energy തരുന്നു

  • @firozckd8988
    @firozckd898810 ай бұрын

    അഭിനന്ദനങ്ങൾ ബ്രോ, വിശദമായി മഴ വാർത്ത എത്തിച്ചു തന്നതിന്

  • @amalraj3555
    @amalraj355510 ай бұрын

    ഇവിടെ കേരളത്തിൽ ഇത് ഓക്കേ ചെയ്യാൻ പറ്റും പക്ഷേ നല്ലത് ചെയ്യാൻ ആരെകിലും വേണ്ടേ അതാണ് സങ്കടം 🥲

  • @Charlies_paradise
    @Charlies_paradise10 ай бұрын

    Wonderful video. Thanks for sharing worlds top city and its storm management system.

  • @sreedevi-eu6zo
    @sreedevi-eu6zo10 ай бұрын

    ആർക്കും ഒന്നും വലിയ വിഷമ ഘട്ടങ്ങൾ തരാതെ മഴ ഒഴിയട്ടെ ദൈവം എല്ലാവരെയും കാത്തുരക്ഷിക്കട്ടെ എന്റെ സഹോദരാ പുതിയ ഓരോ വാർത്തയും ഞങ്ങൾ അതിശയത്തോടെ നോക്കി കാണുന്നു നിങ്ങളുടെ ശബ്ദ o കേൾക്കാൻ കാതോർത്തിരിക്കുന്നുഎന്തിനും നല്ല കരുത്തേ ടെ നേരിട്ടുന്ന നിങ്ങക്ക് എന്റെ ഒരുപാട് സ്നേഹം

  • @rasheedk.4569
    @rasheedk.456910 ай бұрын

    വെള്ളം പൊങ്ങിയാലും ന്യൂയോർക്കു കാണാൻ എത്ര വൃത്തിയും മനോഹാരിതയും ഉള്ളതാണ്.. നാട്ടിലാണെങ്കിൽ വെള്ളപ്പൊക്കത്തിന് റോഡിലൂടെയും ആറ്റിലൂടെയും ഒഴുകിവരുന്ന പ്ലാസ്റ്റിക് മാലിന്യം ഒന്നുമാത്രം കണ്ടാൽ മതി എല്ലാ മേനി പറച്ചിലും അതോടെ തീരും. അവസാനം പറഞ്ഞ വാക്കുകൾ എല്ലാവരും ശ്രദ്ധിച്ചിരുന്നെങ്കിൽ!

  • @manikuttanaim6769
    @manikuttanaim676910 ай бұрын

    അതൊക്കെ നമ്മുടെ നാട്ടിൽ.... എത്ര മഴ പെയ്താലും റോഡിലെ കുഴിയിൽ വെള്ളം നിറഞ്ഞതിന് ശേഷം മാത്രമേ കാനയുടെ മുകളിൽ കൂടി വെള്ളം ഏതെങ്കിലും പറമ്പിലേക്ക് പോകുകയുള്ളു😂😂😂😂😂😂😅😅😅

  • @danasanthosh3794
    @danasanthosh37949 ай бұрын

    മനോഹരമായ അവതരണം.... അകമ്പടിയായി അവസാനം മാസ്സ് ഡയലോഗ്...,hatts off you...❤❤❤❤

  • @sooraize
    @sooraize10 ай бұрын

    ആ അവസാനത്തെ ഡയലോഗ് പൊളിച്ചു!!

  • @kunhabdullacp9628
    @kunhabdullacp962810 ай бұрын

    Your voice and delivery are soothing 🥰

  • @pramodmathew143
    @pramodmathew14310 ай бұрын

    നന്ദി ചേട്ടാ ഇനിയും ഇത് പോലെ അമേരിക്കൻ കാഴ്ചകൾ ഉൾപ്പെടുത്തി വീഡിയോ ചെയുക

  • @GracyJohnson-lx9ur
    @GracyJohnson-lx9ur10 ай бұрын

    ഇതുപോലെ ഒരു Video കാണിച്ചു തന്നതിന് ഒരുപാട് നന്ദി ഇനിയും നല്ലനല്ല കാരിയങ്ങള് കാണിക്കുക നന്ദി.

  • @anshadem5781
    @anshadem578110 ай бұрын

    വളരെ നല്ല അവതരണം 🙏

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    10 ай бұрын

    ❤️

  • @sebinmp-ok6yp
    @sebinmp-ok6yp10 ай бұрын

    Homeless people ന്റെ കാര്യം ഓർക്കുമ്പോൾ നിരാശ തോന്നുന്നു

  • @ManMan-bp9iy
    @ManMan-bp9iy10 ай бұрын

    അതിമനോഹരം ഈ അവതരണം

  • @neethumol5757
    @neethumol575710 ай бұрын

    ന്യൂസ്‌ കണ്ടപ്പോ sir നെ ആണ് വിചാരിച്ചതു. Safe ആയിരിക്കണേ വിചാരിച്ചിരുന്നു

  • @leojohn6897
    @leojohn689710 ай бұрын

    ചേട്ടന്റെ വീഡിയോസ് എല്ലാം സൂപ്പർ ആണ് ട്ടോ ..?😃👏👏✌

  • @saidkundoyi9783
    @saidkundoyi978310 ай бұрын

    വളരെ നല്ലോരു updation Thanka you dear.

  • @leopardtiger1022
    @leopardtiger10229 ай бұрын

    Good video with clear info and best of all NO background sound track. Thank you Sir. I have travelled in New York city subway I heard it is over 100 years old subway.

  • @MarvelDesignerCollection
    @MarvelDesignerCollection10 ай бұрын

    Valichu nettathe karyamathraprasakthmaya thankalude ellavedeosum super anu.🎉🎉🎉

  • @santhoshpallikkal5349
    @santhoshpallikkal534910 ай бұрын

    കൊള്ളാം നല്ല ഇൻഫർമേഷൻ ആണ്, നല്ല അറിവ്.. ഇത്രയും മഴകാണുമ്പൊൾ കേരളം ആണെന്ന് തോന്നി പോയി 👍

  • @vishnupillai300
    @vishnupillai30010 ай бұрын

    Chettante updateinayi waiting aayirunu..Hope you are safe...❤❤

  • @emilbelth8612
    @emilbelth861210 ай бұрын

    At least they give proper alerts,right? could you pls do a video on weather alert systems there?

  • @selinanoush149
    @selinanoush14910 ай бұрын

    നാട്ടിലും മഴ ആണ് ❤❤❤❤❤❤

  • @sreejithkadampuzha
    @sreejithkadampuzha9 ай бұрын

    ന്യൂയോർക്കിലും ഇങ്ങനെയൊക്കെ കാണുമ്പോൾ മലയാളി എന്ന നിലയിൽ ഒരു മന:സുഖം 😊

  • @ajithkumark.n.7332
    @ajithkumark.n.733210 ай бұрын

    Excellent narration pointing to the most grave situation human beings are facing now,which may lead to total extinction of life from earth.Being a sustainable technologies expert ,I am always eager to know on climate change after effects like this.If world’s most advanced country like USA’s prestigious city facing this situation ,what should be the population of so called third world poor nations with limited resources expect ?Truly an alarming situation .God bless🙏

  • @joopresents7740

    @joopresents7740

    10 ай бұрын

    Yes, nicely commented ☺️. First time coming to the channel....loved it 😊

  • @cipher5374
    @cipher537410 ай бұрын

    Shinoth bro thank you soo much. Mazha kaanich thannathil orupaad nanni. From oman 😊

  • @thresiaantony3347
    @thresiaantony334710 ай бұрын

    Last punch 👌 stay blessed🙏❤

  • @minku2008
    @minku200810 ай бұрын

    എനിക്ക് തോന്നുന്നത് 2018യിലെ വെള്ളപ്പൊക്കം കേരളത്തിന് ദൈവം കൊടുത്ത ഒരു മുന്നറിയിപ്പ് മാത്രമാണ് ഒരു മോക്ക് ഡ്രിൽ എന്ന് വേണെമെങ്കിൽ പറയാം ,വെള്ളത്തിന്റെ ശക്തി ഇനിയും മനസ്സിലാക്കിട്ടില്ലാത്ത ഒരു രാഷ്ട്രീയ നേത്രത്വവും ജനങ്ങളും കോടതികളും ഉള്ള നാട്ടിൽ മുല്ലപെരിയാർ എന്നാ ജലബോംബിന്റെ കിഴിൽ നാളെ എന്ത് സംഭവിക്കും എന്ന് പോലും അറിയാതെ ജീവിക്കുന്ന ഒരു ജനസമൂഹത്തിനോട് സഹതാപവും നിസ്സഹായതയും പിന്നെ പൊട്ടുന്നതിനു മുൻപ് ഇവിടുത്തെ രാഷ്ട്രീയക്കാരുടെ തലയിൽ വെളിച്ചം വീഴ്ത്തേനെ എന്ന പ്രാർത്ഥനയും 🙏

  • @jithinjoseph1057
    @jithinjoseph105710 ай бұрын

    ❤ here it's raining heavily too.

  • @anandmarryjisoo
    @anandmarryjisoo9 ай бұрын

    Newyork ഓക്കെ കാണാൻ എന്താ ഭംഗി.. ഞാൻ ഇവിടെ കേരളത്തിൽ ട്രാപ്പ്ഡ് 🥲

  • @Fdmk3312tttwrtyiii
    @Fdmk3312tttwrtyiii10 ай бұрын

    Thank you so much...❤ for update

  • @kgambili8610
    @kgambili861010 ай бұрын

    Hats off for your efforts.. Stay safe

  • @jayinho
    @jayinho10 ай бұрын

    Karyam apakadakaram anenkilum... Video ASMR ayrnu.. so satisfying to see the rain and hear the sound.

  • @sworgam
    @sworgam10 ай бұрын

    a good feel of the rains in NY, Bro, thanks

  • @lalichenkurian1457
    @lalichenkurian145710 ай бұрын

    അവസാനത്തെ ഡയലോഗ് ഗംഭീരം

  • @basheer7603
    @basheer760310 ай бұрын

    ചേട്ടായിയുടെ അവതരണ ശൈലി അതിമനോഹരം

  • @bijunchacko9588
    @bijunchacko958810 ай бұрын

    പ്രകൃതിയുടെ മുന്നിൽ മനുഷ്യൻ എത്ര ചെറിയവൻ

  • @Chisthi41
    @Chisthi4110 ай бұрын

    Last Dayalogue, Super Thoughtable😂

  • @moonga1234
    @moonga123410 ай бұрын

    കേരളത്തിലും മഴ തന്നെ 🌧️🌧️

  • @slkartgalleryglasswishingy9191
    @slkartgalleryglasswishingy91919 ай бұрын

    Great great informations outstanding explanations 😍😍🌹🌹

  • @sherlychemparathy1820
    @sherlychemparathy182010 ай бұрын

    Very useful to who wants to what is happening. You are different and interesting person

  • @loshyarajesh5590
    @loshyarajesh559010 ай бұрын

    Ingane oru video cheythathinu Thanks. News il kandu vishamichirikkuvarunnu

  • @renukababu6779
    @renukababu677910 ай бұрын

    We are anxiously waiting for your updates🎉

  • @jeffyfrancis1878
    @jeffyfrancis187810 ай бұрын

    Thanks for the updates. 👍😍

  • @jayalekshmi9269
    @jayalekshmi926910 ай бұрын

    Clear and vivid report good message

  • @aleycherian7026
    @aleycherian702610 ай бұрын

    You are awesome . Very good presentation always.

  • @AbdulSalam-cp5mp
    @AbdulSalam-cp5mp10 ай бұрын

    നിങ്ങളൊക്കെ സുരക്ഷിതമായിരിക്കുന്നു എന്ന് അറിയുന്നതിലാണ് ഏറ്റവും കൂടുതൽ സന്തോഷം

  • @ALEXANJANAVLOGS
    @ALEXANJANAVLOGS10 ай бұрын

    Annai ...avasaanam paranjathu...about global warming....very true

  • @jovannaandrions7174
    @jovannaandrions717410 ай бұрын

    Anyway take care dear.God bless you 🎉🎉🎉🎉❤❤❤❤❤🎉🎉🎉.

  • @priyap2595
    @priyap259510 ай бұрын

    നല്ല വീഡിയോ വാക്കുകൾ സൂപ്പറാ . സുരക്ഷിതരായി ഇരിക്കൂ വേഗം മഴ മാറട്ടെ

  • @ckthamby
    @ckthamby10 ай бұрын

    Thanks for sharing this Flood event details from New York 🙏

  • @abhilashbhaskar9762
    @abhilashbhaskar976210 ай бұрын

    ചൊവ്വയിലേക്കുള്ള ഫസ്റ്റ് സർവീസ് ഇന്ത്യയിൽ നിന്ന് ആരംഭിക്കുന്നതായിരിക്കും.... 👍👏🙏

  • @tintusb9587
    @tintusb958710 ай бұрын

    Hii ചേട്ടാ.. എല്ലാ വിഡിയോസും നന്നായിട്ടുണ്ട്

  • @thresiammababu5971
    @thresiammababu597110 ай бұрын

    Great topic selection, Well said, be safe. Take care. 🎉

  • @susanvarghese7182
    @susanvarghese718210 ай бұрын

    It is an excellent and informative vlog. Thank you so much.

Келесі