ന്യൂയോർക്കിലെ വീട് ഇന്ന് ഫുൾ നടന്നു കാണാം പറമ്പ് പൂവുകൾ കൊണ്ട് നിറഞ്ഞു || VLOG || NEW YORK

Пікірлер: 129

  • @homeyoutube544
    @homeyoutube544Ай бұрын

    എന്റെ പൊന്നു മിയ എന്നെ കൂടെ നിങ്ങളുടെ ന്യൂയോർക് ഒന്നു കൊണ്ട് പോകുമോ ഇതെല്ലാം കാണുമ്പോൾ നേരിൽ കാണാൻ ഒരു കൊതി 🙏

  • @user-gu1th5xu7w
    @user-gu1th5xu7wАй бұрын

    ഇതൊക്ക കാണുമ്പോൾ നമ്മുടെ നാട് ഒന്നുമല്ല. What a spectacular show 💐💐

  • @Justin-nv

    @Justin-nv

    Ай бұрын

    North America ലോകത്തിലെ തന്നെ മികച്ച സ്ഥലങ്ങളിൽ ഒന്നാണ്. US/CANADA നെ europe ആയി ഒന്നും compare ചെയ്യാൻ പറ്റില്ല. Innfrastrure ആയാലും എന്തായാലും അന്നത്തെ കാലത്തെ British കാർ അവര്ക് ജീവിക്കാൻ വേണ്ടി ഉണ്ടാക്കി എടുത്ത ഒരു പുതിയ ലോകം ആണ് അത്. Europe ലെ മണ്ടത്തരങ്ങൾ ഒക്കെ പഠിച്ചു മനസിലാക്കി പണിതു എടുത്ത പോലെ തോന്നും.

  • @elcymoses5440
    @elcymoses5440Ай бұрын

    മഴയും, കിളികളുടെ സ്വരവും, പൂക്കളും എല്ലാം സൂപ്പർ മിയ ❤❤❤😍

  • @vasanthymohandas8667
    @vasanthymohandas8667Ай бұрын

    അതി മനോഹരം മിയ. ഇതിപ്പോ പ്രകൃതിയുടെ ഭംഗി. ഇനി മിയയുടെ ചെടികളിൽ വിരിയുന്ന പൂക്കൾക്കായി കാത്തിരിക്കാ. കഴിഞ്ഞ വർഷത്തെ റോസ്, സിനിയ, ഡാലിയ പൂക്കൾ കാണാൻ എന്നും നോക്കായിരുന്നു.. പച്ചക്കറികളും. ഇല്ല ബോറടി ഇല്ല. ❤️❤️❤️

  • @priyaE-mz5pp
    @priyaE-mz5ppАй бұрын

    മഴയും കിളികളുടെ സൗണ്ടും എല്ലാം കൂടി കേൾക്കാൻ എന്തു രസമാണ് 😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @jayavallip5888
    @jayavallip5888Ай бұрын

    ചെടികളുടെ color എന്തൊക്കെ ആണ്? എന്തൊരു ഭംഗി 👍കിളികളുടെ ബഹളം ഒരു രക്ഷയുമില്ല ❤️❤️❤️❤️❤️

  • @bkkv5938

    @bkkv5938

    Ай бұрын

    😅😅

  • @anjuyohannan6943
    @anjuyohannan6943Ай бұрын

    Hi Mia super ഇവിടെ നാട്ടിൽ മഴ ഇല്ല. അവിടെ മഴ ലഭിക്കുന്നല്ലോ

  • @user-li9ib5ei2t
    @user-li9ib5ei2tАй бұрын

    It's Awesome👌

  • @rajalekshmik687
    @rajalekshmik687Ай бұрын

    Ayyo super Endu bhangiya 😅❤

  • @1jmhilton
    @1jmhiltonАй бұрын

    Nalla bhangi undu kanan. Ivideum (Oklahoma) rain anu mikkavarum days. Enjoy the good weather and nature❤️

  • @rameshgopi7453
    @rameshgopi7453Ай бұрын

    പൂക്കൾ എല്ലാം സൂപ്പർ ❤🎉പൂച്ചകൾ എന്താ ഫഗി ❤🎉

  • @mercyjacobc6982
    @mercyjacobc6982Ай бұрын

    വളരെ മനോഹരമായി പൂ പരവതാനി വിരിച്ചത് ഉണ്ട് പോലെ ചെറി ബ്ലോസ്സത്തിന്റെ പൂക്കൾ പൊഴിഞ്ഞു കിടക്കുന്നതു കാണാൻ 😍💜

  • @marythomas8193
    @marythomas8193Ай бұрын

    very❤ very Soopperrr Miyakkuttyyy❤ Buettifull aanu Flowers

  • @user-wn1fu4do3p
    @user-wn1fu4do3pАй бұрын

    What a beautiful scenarios, feel like coming to Newyork

  • @Vaalisan_8⁹
    @Vaalisan_8⁹Ай бұрын

    Miya super kanddettu mathyvarunilla

  • @jayavallip5888
    @jayavallip5888Ай бұрын

    Mia വളരെ നല്ല കാഴ്ച. പ്രകൃതിയുടെ ഒരു മായ വിലാസം. എല്ലാ ചെടികളും നല്ല സന്തോഷത്തിലാണ് ❤👍

  • @user-bu3up6fi5m
    @user-bu3up6fi5mАй бұрын

    Hai mia super. Nalla bhangindu..

  • @user-ys7jb1rj8h
    @user-ys7jb1rj8hАй бұрын

    സ്വർഗം എത്ര മനോഹരം ആയിരിക്കും ഒരു മുന്നാസ്വാദനം ആണ്❤❤❤

  • @devananadadileep1363
    @devananadadileep1363Ай бұрын

    ഹായ്‌ mia💜💜💜ഒത്തിരി നാളിനുശേഷം 💜

  • @peethambaranputhur5532
    @peethambaranputhur5532Ай бұрын

    നല്ല മഴ 👍👍👍കണ്ടിട്ട് കൊതിയാവുന്നു 😜😜😜👌👌👌

  • @sherlymaijo1482
    @sherlymaijo1482Ай бұрын

    Hi dear Mia ❤ Super video ❤❤❤

  • @nalinisudhakaran375
    @nalinisudhakaran375Ай бұрын

    Beautiful

  • @sammarypullad4267
    @sammarypullad4267Ай бұрын

    Hi I think that plant with good scent is lilac plant.😊❤ love your videos

  • @Miakitchen

    @Miakitchen

    Ай бұрын

    Yes! Thank you!...

  • @user-tj6sh9ie8p
    @user-tj6sh9ie8pАй бұрын

    Wowwwww👍👍💞💞💞💞❤❤❤❤super

  • @sunilambika322
    @sunilambika322Ай бұрын

    പൂക്കൾ എല്ലാം സൂപ്പർ നല്ല മഴ 💎💎💎💎💎💎💎

  • @AnilKumar-xx5yo
    @AnilKumar-xx5yoАй бұрын

    വളരെ ഭംഗിയുള്ള കാഴ്ച്ചകൾ❤

  • @beemashameer4404
    @beemashameer4404Ай бұрын

    നമ്മുടെ നാട്ടിൽ മഴ ഇല്ല മഴ ഇപ്പൊ അമേരിക്കയിൽ ദുബായിൽ സൂപ്പർ വീഡിയോ എല്ലാ എന്ത് ഭംഗി പ്രകൃതി മനോഹരി❤❤❤❤

  • @Miakitchen

    @Miakitchen

    Ай бұрын

    THANK YOU

  • @zeenathskitchen3443
    @zeenathskitchen3443Ай бұрын

    Keralathil trees vetti mattikondirikunnu avide

  • @Bindhuqueen
    @BindhuqueenАй бұрын

    Suprr❤️❤️❤️❤️❤️

  • @sujathadayanand8733
    @sujathadayanand8733Ай бұрын

    Hai Miya,very nice

  • @Miakitchen

    @Miakitchen

    Ай бұрын

    THANK YOU

  • @jayasreevs
    @jayasreevsАй бұрын

    എന്തെല്ലാം പൂക്കൾ ആണ് മിയ. നല്ല ഭംഗി ഉണ്ട്❤❤❤❤❤❤

  • @ratnavallykossery1438
    @ratnavallykossery1438Ай бұрын

    Thanks Mia I needed one that’s why I asked.

  • @sumathivazhayil5201
    @sumathivazhayil5201Ай бұрын

    Super,vidio❤❤❤

  • @lalithaayyappan5224
    @lalithaayyappan5224Ай бұрын

    ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നത് വളരെ ഇഷ്ട്ടായി 🥰🥰🥰ചെടികളും പൂക്കളും ഏറെ ഇഷ്ട്ടമുള്ള ഈ ഞാൻ 🥰🥰🥰താങ്ക്സ് ഈ കേരളത്തിലിരുന്നു ഇതൊക്കെ കാണുമ്പോൾ കൊതിയാവുന്നു 🥰🥰🥰🥰എല്ലാം സൂപ്പർ ഇവിടേക്ക് അയച്ചു തരാൻ പറ്റുമോ 🥰🥰🥰

  • @Miakitchen

    @Miakitchen

    Ай бұрын

    🥰🥰

  • @sreedevir9211
    @sreedevir9211Ай бұрын

    Super

  • @prajishaanoop8906
    @prajishaanoop8906Ай бұрын

    Wow super chechi very nice ❤❤

  • @johnsonchacko9392
    @johnsonchacko9392Ай бұрын

    Mia...enganae kothipikallae nature, birds,anilsls ethokae entae weaknesd anu...deer too comes to your place ....it's look like mini zoo..keep it up..God bless your family abundantly. Regards to Niyamolu❤......Suma..Muscat

  • @Miakitchen

    @Miakitchen

    Ай бұрын

    🥰🥰😁

  • @vahidaep245
    @vahidaep245Ай бұрын

    സൂപ്പർ 👍🏻ഒരു രക്ഷ യും ഇല്ല 👍🏻👍🏻👍🏻

  • @kumaricr3713
    @kumaricr3713Ай бұрын

    Endhubhangiya pookal kanan super

  • @Rosekitchen8107
    @Rosekitchen8107Ай бұрын

    ഹയ് മിയ എപ്പോഴും വിഡിയോ കാണാറുണ്ട് സൂപ്പർ

  • @lilymj2358
    @lilymj2358Ай бұрын

    അമേരിക്ക yile പൂച്ച ആയ മതിയായിരുന്നു. 🎉🎉🎉🎉

  • @sumamsumam320

    @sumamsumam320

    Ай бұрын

    മതിയാരുന്നു... പക്ഷെ ആവാൻ പറ്റില്ലല്ലോ 🤣🤣🤣

  • @lilymj2358

    @lilymj2358

    Ай бұрын

    @@sumamsumam320 ആശിച്ചു ആശിച്ചു വീണ്ടും കേരളത്തിലെ പൂച്ച ആവോ.എന്നാൽ പെട്ട്.

  • @Miakitchen

    @Miakitchen

    Ай бұрын

    @@sumamsumam320😃😃

  • @Miakitchen

    @Miakitchen

    Ай бұрын

    @@lilymj2358🤣

  • @muralidharansridharan9674

    @muralidharansridharan9674

    Ай бұрын

    😂

  • @abn6941
    @abn6941Ай бұрын

    Ee,1 pookkal miyante nattil puthiya veettil nattu nokku chilapo undayalo.all the best Miya

  • @LINO_UKKEN
    @LINO_UKKENАй бұрын

  • @fathimahydrose3132
    @fathimahydrose3132Ай бұрын

    Super miya❤

  • @varshavenu8961
    @varshavenu8961Ай бұрын

    🥰🥰🥰

  • @sonofnanu.6244
    @sonofnanu.6244Ай бұрын

    ഇതുപോലെയുള്ള വീഡിയോകൾ....... എത്ര ദൈർഘ്യമേറിയതാണെങ്കിലും സാവകാശമിരുന്ന് കാണും........ Beautiful video. Congratulations.

  • @angelgirl504
    @angelgirl504Ай бұрын

    ഒരു രക്ഷയുമില്ല അടിപൊളി അങ്ങോട്ട്‌ ഓടി വരാൻ തോന്നുന്നു എന്റെ അമ്മക്ക് കണ്ടിട്ട് വല്ലാത്ത കൊതിതോന്നുന്നു അങ്ങോട്ട്‌ വരാനും കാഴ്ച്ച കാണാനും ❤❤❤❤😊😊😊🎉🎉🎉👍🏻🫶🏻

  • @leelammathomas9864
    @leelammathomas9864Ай бұрын

    Ho enthu nalla bhangiya kanan❤

  • @Arunnn8899
    @Arunnn8899Ай бұрын

    Saree draping please ❤

  • @mercyjacobc6982
    @mercyjacobc6982Ай бұрын

    വെള്ളപ്പൂ ഉണ്ടാകുന്ന മരത്തിന്റെ കട ഒന്ന് കാണിക്കാമോ?

  • @mercyjacobc6982
    @mercyjacobc6982Ай бұрын

    മേപ്പിൾ ട്രീ എന്ന് പറയുന്നത് ബൈബിളിൽ പറയുന്ന സിക്കമൂർ ട്രീ ആണോ?

  • @ratnavallykossery1438
    @ratnavallykossery1438Ай бұрын

    Mia where did you buy bird feeder?

  • @Miakitchen

    @Miakitchen

    Ай бұрын

    COSCO ... ALLAKIL WALLMART YILL UNDU

  • @valsalasurendran328
    @valsalasurendran328Ай бұрын

    Nalla bangiyund super

  • @sumavijay3045
    @sumavijay3045Ай бұрын

    അതിമനോഹരം ❤❤❤❤❤❤👌👌👌

  • @priyaE-mz5pp
    @priyaE-mz5ppАй бұрын

    നൈസ് വ്ലോഗ് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @sujadevi.p8016
    @sujadevi.p8016Ай бұрын

    ❤❤❤🎉🎉

  • @ajeesh1641
    @ajeesh1641Ай бұрын

    🎉

  • @ajeesh1641

    @ajeesh1641

    Ай бұрын

    🐱

  • @Miakitchen

    @Miakitchen

    Ай бұрын

    🥰🥰

  • @lidhinkannankottuvalliyil8968
    @lidhinkannankottuvalliyil8968Ай бұрын

    Sound undu pakshikale onnum kanunnilla

  • @josnathomas2958
    @josnathomas2958Ай бұрын

    Beautiful❤

  • @RahnaazmiKt
    @RahnaazmiKtАй бұрын

    ഭാഗ്യവതി ആണുട്ടോ മിയ....... 😄👍👍👍

  • @bijigeorge9962
    @bijigeorge9962Ай бұрын

    ❤❤❤❤meppile tree ela plastic pole...super mia❤4 seasons wether USA und .spring autum summer winter

  • @user-ys7jb1rj8h
    @user-ys7jb1rj8hАй бұрын

    Beautiful 🌷🌷🌷❤️❤️

  • @sheebaashraf8571
    @sheebaashraf8571Ай бұрын

    Mia ❤ somany flowers ❤❤❤

  • @shalisaju2980
    @shalisaju2980Ай бұрын

    Super ❤❤❤❤

  • @cheersbloom
    @cheersbloomАй бұрын

    Deck new aano?

  • @Miakitchen

    @Miakitchen

    Ай бұрын

    3 years

  • @JayaChippi-ft3dt
    @JayaChippi-ft3dtАй бұрын

    Ethentha heaven anno miya🙄

  • @juvygeorge9967
    @juvygeorge9967Ай бұрын

    Athinte Peru lilac Anu chechy

  • @user-ze5yk2uy8d
    @user-ze5yk2uy8dАй бұрын

    മിയ ചേച്ചീ..... ❤️❤️❤️ങ്ങക്ക് എത്ര മക്കളാ... പേര് പറയോ ❤️❤️❤️

  • @SindhuCs-bu6je
    @SindhuCs-bu6jeАй бұрын

    Oru beauty cat ne koodi vangu

  • @priya33627
    @priya33627Ай бұрын

    വെടിച്ചില്ലൻ വ്ലോഗ് 😘😘😘😘😘😘😘😘😘😘😘😘😘😘

  • @remamohan8389
    @remamohan8389Ай бұрын

    Is it your own house

  • @Miakitchen

    @Miakitchen

    Ай бұрын

    yes

  • @jeeshamohan7609
    @jeeshamohan7609Ай бұрын

    Video super.. ❤❤

  • @mtrmtr9583
    @mtrmtr9583Ай бұрын

    എങ്ങോട്ടുനോക്കിയാലുംപൂക്കൾഎന്ദോരുഭംഗി. 👍🏻👍🏻

  • @prasannanarayanan4266
    @prasannanarayanan4266Ай бұрын

    മിയ love you❤❤❤

  • @jayasankartk956
    @jayasankartk956Ай бұрын

    🙏👍

  • @sunithathoppil1576
    @sunithathoppil1576Ай бұрын

    ❤❤മിയ❤❤❤❤❤❤

  • @lionelrichu5138
    @lionelrichu5138Ай бұрын

    ഹായ്....

  • @Miakitchen

    @Miakitchen

    Ай бұрын

    HI

  • @sridevinair4058
    @sridevinair4058Ай бұрын

    👍❤️

  • @sujadevi.p8016
    @sujadevi.p8016Ай бұрын

    സ്വർഗ്ഗം താണിറങ്ങി വന്നതോ??❤❤❤🎉🎉🎉💞❣️

  • @sanujawahab9803
    @sanujawahab9803Ай бұрын

    ❤❤❤❤❤❤❤

  • @faridhatm2616
    @faridhatm2616Ай бұрын

    Sppper

  • @lissychacko3313
    @lissychacko3313Ай бұрын

    USA ൽ ഏതു State👌👌

  • @Miakitchen

    @Miakitchen

    Ай бұрын

    NEW YORK

  • @lissychacko3313

    @lissychacko3313

    Ай бұрын

    @@Miakitchen Mia kitchen ഞാൻ കാണാറുണ്ട്, എനിക്ക് ഇഷ്ടമാണ്

  • @vijinair3691
    @vijinair3691Ай бұрын

    Hi Miakuti 🥰🥰🥰🥰🥰🥰🥰

  • @Miakitchen

    @Miakitchen

    Ай бұрын

    HI 🥰🥰

  • @animohandas4678
    @animohandas4678Ай бұрын

    പ്രകൃതി ഭംഗി സൂപ്പർ. അസ്പിനെ അവിടുന്ന് അഡോപ്റ്റ് ചെയ്തതാണോ മിയ നേരത്തെ

  • @Miakitchen

    @Miakitchen

    Ай бұрын

    AVANNE STREET NNU KITTIYATHA

  • @santhianil1708
    @santhianil1708Ай бұрын

    ഇതാണ് ദൈവത്തിൻറെ നാട്

  • @sollyjose4796
    @sollyjose4796Ай бұрын

    എത്രമനോഹരമായിരിക്കുന്നു. ഈരാജ്യങ്ങൾ ഇട്ടിട്ടാണ്അവിടുത്തെ ആൾക്കാർ ഇവിടുത്തെ കച്ചട കാണാൻവരുന്നത്.

  • @oldisgold7757
    @oldisgold7757Ай бұрын

    Woww അടിപൊളി ഫസ്റ്റ് cmnt pin ചെയ്യുമോ 🏃‍♀️

  • @Miakitchen

    @Miakitchen

    Ай бұрын

    🥰🥰

  • @juvygeorge9967
    @juvygeorge9967Ай бұрын

    Padarnu pidikkana poo wysteria

  • @remamohan8389
    @remamohan8389Ай бұрын

    ഇതേ പോലെയുള്ള ഒരു വീടിന് എത്ര കോടി രൂപയാവും

  • @remamohan8389

    @remamohan8389

    Ай бұрын

    മറുപടി തന്നില്ല

  • @veenacn1496
    @veenacn1496Ай бұрын

    Swargam

  • @lissychacko3313
    @lissychacko3313Ай бұрын

    ഒരു അയൽപക്കം പോലും കണ്ടില്ല

  • @lissammathomas4897
    @lissammathomas4897Ай бұрын

    കിളികളുടെ കരച്ചിലിനിടയിൽ ഒന്നും കേൾക്കാൻ പറ്റുന്നില്ല.

  • @SumaTp-qj4dy
    @SumaTp-qj4dyАй бұрын

    ❤😢😢😢❤❤❤❤❤❤❤Hi 👋 ☺️ 😢

  • @Miakitchen

    @Miakitchen

    Ай бұрын

    HI SUMA

  • @sheebaa1870
    @sheebaa1870Ай бұрын

    Hai mia chachi

  • @user-ng6xz4oz4w
    @user-ng6xz4oz4wАй бұрын

    ഓൺലൈൻ ആയി ഹിന്ദി... Maths... ഇംഗ്ലീഷ് പഠിക്കാൻ താല്പര്യം ഉണ്ടോ.... താല്പര്യം ഉള്ളവർ plz കോൺടാക്ട്..... ഏഴ്.. മൂന്ന്.... പൂജിയം.... ആർ.... അഞ്ചു.... മൂന്ന്.... നാല്.... പൂജിയം.... മൂന്ന്..... അഞ്ചു

  • @MalavikaSuresh-hq9qo

    @MalavikaSuresh-hq9qo

    Ай бұрын

    അതിന് എന്തിനാ ഇതിന്റെ താഴെ comment ഇടുന്നെ 🤔

  • @bkkv5938

    @bkkv5938

    Ай бұрын

    😂😂

  • @user-ng6xz4oz4w

    @user-ng6xz4oz4w

    Ай бұрын

    @@bkkv5938 ❤️

  • @sajimeena5338
    @sajimeena5338Ай бұрын

    സൂപ്പർ മിയ

Келесі