നീ വിതച്ച കനവിലൂടെ മലയാളം കവിത || Nee vithacha kanaviloode malayalam poem

Музыка

കവിത : നീ വിതച്ച കനവിലൂടെ
രചന : ജോൺസൻ
ആലാപനം : സിന്ധു പ്രകാശ്
മഴയൊരുക്കിയ നനവിലൂടെ നടന്നു ഞാൻ നിൻ ചുവടുകൾക്ക് മീതെ നീ വിതച്ച കനവിലൂടെ (2)
ഓടിവന്നൊരു മഞ്ഞിനുള്ളിൽ നിഴലറ്റു നീ അലിഞ്ഞതും ചിറകടി നിലച്ചൊരു കൂടിനുള്ളിൽ മൗനം മൃതിയുടെ മടിയിലുറങ്ങി (2)
കനലായ് വളർന്ന കിനാവുകളെല്ലാം വിരഹത്തിൻ ചിതയിൽ എരിഞ്ഞടങ്ങി (2)
അണയാതെ നിന്ന മോഹങ്ങളെ കാലംകെടുത്തി ചാരമാക്കി (2)
പെരുമക്കാലം വന്നു നീയതിൽ ഒരു മഴയായ് എത്തി പൊഴിയുന്ന മിഴിനീര് എടുക്കുവാൻ ആകാതെ കരംഗ്രഹിച്ചാമാറോട് അമർത്തി (2)
ചിറകടികൾ ഉയർന്നു വീണ്ടും കുയിലിന്റെ കൂവലും എങ്ങോ മുഴങ്ങി നിറമുള്ള ചായങ്ങൾ ഒരുക്കി മഴവില്ല് വാനിൽ വരച്ചിടട്ടെ (2)
നിറമുള്ള ചായങ്ങൾ ഒരുക്കി മഴവില്ല് വാനിൽ വരച്ചിടട്ടെ
മഴവില്ല് വാനിൽ വരച്ചിടട്ടെ
#kavithakalmalayalam
#കവിത
#kavita
#kavithaigal

Пікірлер: 9

  • @sreejiththaikandy2525
    @sreejiththaikandy2525Ай бұрын

    L👍6അടിപൊളി

  • @shajikallarakkal9208
    @shajikallarakkal9208Ай бұрын

    കവിത നന്നായി ഇഷ്ടപ്പെട്ടു

  • @hezooty
    @hezooty7 күн бұрын

    Manoharam❤❤❤❤❤

  • @wearehappybyhashim
    @wearehappybyhashimАй бұрын

    കനലായ് വളർന്ന കിനാവുകളെല്ലാം വിരഹത്തിൻ ചിതയിൽ എരിഞ്ഞടങ്ങി 😢😢😢😢

  • @ShabnaUbaid-
    @ShabnaUbaid-28 күн бұрын

    L16❤ kavitha super 😊😊

  • @hezooty
    @hezootyАй бұрын

    ❤❤❤❤❤❤❤❤❤

  • @binishmalloossery1
    @binishmalloossery1Ай бұрын

    👌🌿👍❤️❤️❤️🎵🎶🎼🎶🦋👥

  • @Lovelythoughtsbs
    @Lovelythoughtsbs13 күн бұрын

    Annayatheanninna mohagalea arro keduthi charamakki 😢😢😢 enthinna iganea charamakkittu o vallamidannavum😂😂😂😂

  • @storyteller2023

    @storyteller2023

    13 күн бұрын

    തീരുമ്പോൾ പറയണം ചിരിക്കാൻ ആണ്

Келесі