നാവിലെ കെട്ട് കാരണം സംസാരം വൈകുമോ? | Tongue tie causes speech delay?

Пікірлер: 19

  • @ASLPMommybySunaina
    @ASLPMommybySunaina6 ай бұрын

    For online video consultation (speech therapy, occupational therapy, behavioural therapy, parental guidance program and psychology services) Whatsapp +91 9544245825 Email aslpmommy@gmail.com

  • @jafarkunnikkal7866
    @jafarkunnikkal786611 ай бұрын

    👍👌

  • @majisadiq4426
    @majisadiq442610 ай бұрын

    Pinne samsaaram delay aakunnad enthu kondaa.... Ente mon 3 vayasaayi.. 10 il koodudal onnum parayunnilla..😢😢

  • @ASLPMommybySunaina

    @ASLPMommybySunaina

    10 ай бұрын

    Athinu pala karanangal und.. udane speech therapy start cheyyuka.. Whatsapp +91 9544245825 for online consultation

  • @positivevibesonly..5936
    @positivevibesonly..593610 ай бұрын

    Madam ente monk naavil kettonnum illa..bt samsaarikkumbo chila vaakukal onnumm clear aakunnilla..muthirnnavarum cheriya kuttikalum okke kaliyaakunnath kett njan aake vishamattilaa..

  • @ASLPMommybySunaina

    @ASLPMommybySunaina

    10 ай бұрын

    Hello… Please whatsapp +91 9544245825

  • @shajilaas1652
    @shajilaas165210 ай бұрын

    എന്റെ മോൻ 2 വയസ്സ് 9 മാസം ആയി പക്ഷെ നേരെ മലയാളം സംസാരിക്കുന്നില്ല ഞാൻ വർക്ക്‌ ചെയ്യുന്നദ് കൊണ്ട് അമ്മയിയമ്മടെ അടുത്ത് കുട്ടീനെ ആകീട്ടാണ് പോവൽ അപ്പൊ ടീവി അധിക സമയം ഇംഗ്ലീഷ് കാർട്ടൂൺ കണ്ട് കണ്ട് മലയാളm ഇല്ല ഇംഗ്ലീഷ് ഇല്ലാത്ത അവസ്ഥ ആണ് എന്താണ് ചെയ്യേണ്ടത് അറിയില്ല 😞😞സ്പീച് തെറാപ്പി അത്യാവശ്യo ആണോ

  • @koduvallyanas7409
    @koduvallyanas740910 ай бұрын

    Hi. Pinne wifin 24 vayass chothichathin marupadi und pakshee angott chothikkan onnum pattunnilla enthegilum drenment

  • @ASLPMommybySunaina

    @ASLPMommybySunaina

    10 ай бұрын

    Whatsapp + 9195442458254, consultation

  • @koduvallyanas7409

    @koduvallyanas7409

    10 ай бұрын

    ഇത് 11number aanallo

  • @nikithaumesh2954
    @nikithaumesh29549 ай бұрын

    എന്റെ മകൾക്കു 3 വയസായി.. അവളുടെ സംസാരം ക്ലിയർ അല്ല.. ഞങ്ങൾ ENT സ്പെഷ്യലിസ്റ്റനെ കാണിച്ചു.. ഡോക്ടർ പറഞ്ഞു minimal toung tie ആണ് എന്നു.. Tie റിമൂവ് ചെയ്യണ്ട എന്നാണ് പറഞ്ഞെ...ഈ ക്ലാരിറ്റി ഇഷ്യൂ തന്നെ മാറുന്നതാണോ ?

  • @ASLPMommybySunaina

    @ASLPMommybySunaina

    9 ай бұрын

    Remove tongue tie, take an appointment with speech therapist. Clarity age adequate aano problem undo ennokke ariyan For online consultation whatsapp +91 9544245825

  • @risvanarisu-rd6jt
    @risvanarisu-rd6jt11 ай бұрын

    റിമു ചെയിതു എന്നിട്ടു കിളിയാർ ആകുന്നില്ല ചിലത് കുട്ടി പറയാൻ ആകുന്നില്ല എന്ത് ചെയ്യണം plz riply

  • @ASLPMommybySunaina

    @ASLPMommybySunaina

    11 ай бұрын

    Speech therapy kodukkanam.. pettenn thanne start cheyyuka

  • @risvanarisu-rd6jt

    @risvanarisu-rd6jt

    11 ай бұрын

    Ok tnx

  • @risvanarisu-rd6jt

    @risvanarisu-rd6jt

    11 ай бұрын

    Speech tharappi കൊടുത്താൽ ശരിയാകുമോ മോന്ക് 4 വയസായി ചിലദ് മനസ്സിൽ ആവും ചിലദ് മനസ്സിൽ ആവില്ല ഞാൻ ബയഗര വിഷമം thilane 😔

  • @husnahusna5620

    @husnahusna5620

    11 ай бұрын

    Maasha Allah

  • @Adam-xj1up

    @Adam-xj1up

    10 ай бұрын

    ​@@risvanarisu-rd6jtremove chythino?

Келесі