നാട്ടുകാർ അറിഞ്ഞാൽ പിന്നെ എനിക്ക് പുറത്ത് ഇറങ്ങി നടക്കാൻ പറ്റില്ലാ.! | Randu

Фильм және анимация

നാട്ടുകാർ അറിഞ്ഞാൽ പിന്നെ എനിക്ക് പുറത്ത് ഇറങ്ങി നടക്കാൻ പറ്റില്ലാ.!
In Association with Divo
/ divomovies
/ divomovies
/ divomovies
Randu is a socio-political satire that hilariously portrays how the quite normal life of a village youth namely Vava is disturbed by the acts of some communal groups in the village. The current social atmosphere and political events add to his challenges. Can he make things straight through his wit and innocence
#randu #VishnuUnnikrishnan #SudhiKoppa #Gokulan #NavasVallikkunnu
#KalabhavanRahman #ReshmaRajan #mallu #viral #news #newvideo #trendingvideos
#evergreenmalayalammovie #malayalamclassicmovie #love #movie #film #trending #viral #news #viralvideo #trendingvideo #marvel #kaduva #superhit #trend #news #trendingnews #malayalalam #malayalamevergreenhits #news #new #evergreenhits #mallu #trending #viral #viralvideo #movie #superhit #marvel #spiderman #romantic

Пікірлер: 27

  • @mehul_anilkumar
    @mehul_anilkumar Жыл бұрын

    ഇതുപോലെ ഉള്ള നാട്ടുകാർ ഉണ്ടെങ്കിൽ പിന്നെ ജീവിതത്തിൽ ആയാലും സിനിമയിൽ ആയാലും ജീവിതം തകർന്നു

  • @irfanirfu5082
    @irfanirfu5082 Жыл бұрын

    ഇതൊന്നും കണ്ട് ഒരാളും ബേജാറാകേണ്ട ഇങ്ങനെ ഒന്നുമല്ല കേരളം ഇതൊക്കെ സിനിമ ഓടാനുള്ള തന്ദ്ര

  • @tajlatheef897
    @tajlatheef897 Жыл бұрын

    . മനുഷ്യനെ മനുഷ്യനായി കാണാൻ ഏതുകാലത്തും. നമുക്ക് കേരളകാർക്. പറ്റും. . അതിനെ തകർക്കാൻ ശ്രമിക്കുന്ന. ചിന്ത മനസ്സിൽ വെച്ചാൽ മതി. സിനിമ സിനിമയായി കാണൂ

  • @ibrusworld1614
    @ibrusworld1614 Жыл бұрын

    വർഷങ്ങൾക് മുമ്പ് ശ്രീ നാരായണ ഗുരു മനുഷ്യനെ മനുഷ്യൻ ആയി കാണാൻ പഠിപ്പിച്ചിരുന്നു. പക്ഷെ ഇന്നത്തെ കാലതും മതം, ജാതി,വർഗീയത നിലനിൽക്കുന്നു. ""വളരെ മോശം"" ""മനുഷ്യനെ മനുഷ്യൻ ആയി കാണുക ജാതിയുടെയോ മതതിന്റെയോ പേരിൽ പ്രശ്നം ഉണ്ടാകട്ടിരിക്കുക "" ""ദൈവം അനുഗ്രഹിക്കട്ടെ"" ❤❤❤❤❤❤❤❤❤❤❤❤❤

  • @sjay2345
    @sjay2345 Жыл бұрын

    Sudappi sanki😂😂 Nice movie !

  • @anandhutnair1733

    @anandhutnair1733

    Жыл бұрын

    ഇതിൽ കമ്മികളുടെ കളിയുണ്ട്. മതേതര വാദികൾ എന്നു പറയെയും ചെയ്യും. എന്നിട്ട് തമ്മിൽ അടിപ്പിക്കും.

  • @ajayajo4134
    @ajayajo4134 Жыл бұрын

    ദൈബങ്ങൾ എല്ലാം കൂടി നാട് മുടിക്കും 🥴

  • @thegodofallgods834

    @thegodofallgods834

    Жыл бұрын

    ഹ.. പിന്നെ ദൈവത്തിനു അതല്ലേ പണി. പിന്നെ ഞാനും എന്റെ പിള്ളേരും ഈ കൂട്ടത്തിൽ ഇല്ല (Greek gods )

  • @jafarmanjeri5964

    @jafarmanjeri5964

    11 ай бұрын

    പള്ളിയിൽ ബാത്റൂമിൽ കയറിയാൽ പ്രശ്നമുണ്ടാക്കുന്നത് സിനിമയിലേ ഒള്ളൂ. അല്ലാതെ ആരും ഒന്നും പറയില്ല

  • @vaunsWorld
    @vaunsWorld Жыл бұрын

    thumbnail kandu vannavar ividey cmon

  • @ameenahmed7487
    @ameenahmed7487 Жыл бұрын

    Enthor andi ithetha state😄😄. Keralam thanne alle.

  • @pmuvais4650
    @pmuvais4650 Жыл бұрын

    Ingane evde yum sambavikkilla cinemakal thettidaarana parathunnuuiu

  • @artech1714
    @artech1714 Жыл бұрын

    നാലഞ്ച് കൊല്ലം കൂടി കഴിഞ്ഞാൽ കേരളത്തിന്റെ അവസ്ഥ വളരെ മോശമായിരിക്കും

  • @someone-rr4ng

    @someone-rr4ng

    Жыл бұрын

    Ayn ingane onnum ivide indakar illa vro🥴. Palliyl toilet okke use etra per use aakunund ingane keratthil undavaar undo?🥴

  • @noblemottythomas7664
    @noblemottythomas7664 Жыл бұрын

    Inganthe vargeeya visham okke enthinaa ingane propagate cheyunne Keralathill ith kayatalle pls

  • @tina3613

    @tina3613

    Жыл бұрын

    Satyam...

  • @qinfomedia3048
    @qinfomedia3048 Жыл бұрын

    paliyil imam ethupole samsarikilla

  • @Reemaas786
    @Reemaas786 Жыл бұрын

    സഭവം മനസിലായവർ ഒന്ന് പറഞ്ഞു തരുമോ

  • @afzalazlam4455

    @afzalazlam4455

    Жыл бұрын

    ??

  • @rijeshlincy3222

    @rijeshlincy3222

    Жыл бұрын

    Toiletil poyatha

  • @haseenahaseena6353

    @haseenahaseena6353

    Жыл бұрын

    Anikkum onnum manasilayilla

  • @akku629

    @akku629

    Жыл бұрын

    @@rijeshlincy3222 🤣അത് മറ്റവൻ പറഞ്ഞ പോലെ പറഞ്ഞ പോരെ ആ secret ഇവൻ എന്തിനു മാറ്റവനോട് paranju

  • @radhikasunil9280

    @radhikasunil9280

    Жыл бұрын

    2 ന് പോവാൻ കയറിയതാ

Келесі