നാത്തൂനും vaccation നും🤣😅

Пікірлер: 393

  • @learnielife5553
    @learnielife5553 Жыл бұрын

    ഇത് പോലെ ഒരു മൊതൽ വീട്ടിലും ഉണ്ട്‌ 😁😁😁 വന്നു പോയാൽ പിന്നെ പഞ്ച പാവമായ അമ്മ പോലും അതി ക്രൂരയാവും കൊറേ നാൾ... പിന്നെ ഒന്ന് set ആയി വരുമ്പഴേക്കും പിന്നേം വരാൻ ഉള്ള time ആവും... 😌😌😌😌 Best ചേച്ചി ❤️❤️❤️

  • @chimmuchimmu7837

    @chimmuchimmu7837

    Жыл бұрын

    🤣🤣😝

  • @thecraftbox9116

    @thecraftbox9116

    Жыл бұрын

    എല്ലാടത്തും ഉണ്ടല്ലേ.. അപ്പോൾ

  • @niya252

    @niya252

    Жыл бұрын

    സത്യം ഞാൻ വിചാരിച്ചു ഇവടെ മാത്രം ഒള്ളു ന്ന് എല്ലാവടെയും ഉണ്ടല്ലേ 😂😂😂 ഇവടെ എന്റെ അമ്മായി അമ്മ ഏതാണ്ട് ശക്തി കിട്ടിയ പോലെയാ കുറ്റം കണ്ടു പിടിക്കൽ തുടങ്ങും

  • @Yazthappansmedia

    @Yazthappansmedia

    Жыл бұрын

    Ente karyathil nathoon ithra problem illa but ammayi ammakk oru aniyathi ind avarude mole vanna ith thanna ente avastha 😅

  • @aframueen463

    @aframueen463

    Жыл бұрын

    ഇനിക്ക് ഒന്നല്ല 3 എണ്ണ ഇതുപോലത്തെ 😜😜😜

  • @shalikasasankan7388
    @shalikasasankan7388 Жыл бұрын

    ഇത് എല്ലാം orral തന്നെ ആണ് ചെയ്യുന്നത് എന്ന് ഓർക്കുമ്പോൾ an ഏറ്റവും അതിശയം 🥰🥰👍👍

  • @rakhisasidharan6125
    @rakhisasidharan6125 Жыл бұрын

    എല്ലാ സ്ഥലത്തും ഉണ്ടല്ലേ അപ്പോ ഇത് പോലെ ഉള്ളവർ... ഏറെക്കുറെ സമാധാനം ആയി... 🥰🥰🥰

  • @sanaa81482
    @sanaa81482 Жыл бұрын

    എല്ലായിങ്ങളിലും ഇത് ഒക്കെ തന്നെ.പക്ഷേ ചില പെൺകുട്ടികൾ ഭാഗ്യവതി കളാണ്.

  • @profoxprofox9493
    @profoxprofox9493 Жыл бұрын

    ലാസ്റ്റ് സൂപ്പർ എന്തായാലും നാത്തൂനേ ഓടിക്കാൻ കണ്ടു പിടിച്ച വഴി കൊള്ളാം..👏👏👏... അമ്മായിഅമ്മ നാത്തൂന്മാർ.. അതൊരു സംഭവം തന്നെ ആണ്... 😄😄 സൂപ്പറായിട്ടോ... എപ്പോഴും ആക്ടിങ്... നമ്പർ 1 തന്നെ ഒരു രക്ഷയുമില്ല.... 💯💯💯💯💞💞💞💞

  • @Ponnu268
    @Ponnu268 Жыл бұрын

    ഇങ്ങനത്തെ നാത്തൂനും അളിയനും പിള്ളേരും ഉള്ള എത്രപേരുണ്ട് 😂😂😂😂😊

  • @Me-ok6yk

    @Me-ok6yk

    Жыл бұрын

    Enikku undu molee

  • @beenahijith5934

    @beenahijith5934

    Жыл бұрын

    😂😂😂😂😂ok

  • @anju_aju9367
    @anju_aju9367 Жыл бұрын

    കാര്യം തമാശ ആണെങ്കിലും കല്യാണം കഴിഞ്ഞ എല്ല പെണ്ണുങ്ങളും ഇത് ശെരിക്കും മനസ്സിലാക്കണം.. നമ്മൾ മക്കളെ കൊണ്ട് വെക്കേഷൻ nu നിക്കാൻ പോകുമ്പോൾ അവിടെ ഉള്ള മരുമകളെ വീട്ടിലേക്ക് വിടാൻ കൂടി അനുവാദം കൊടുക്കാൻ അമ്മ or സഹോദരനോട് പറയണം( അവർക്ക് പോകണമെങ്കിൽ)

  • @anju_aju9367

    @anju_aju9367

    Жыл бұрын

    ഞാൻ ഇത് അനുഭവത്തിൽ നിന്ന് പറയുകയാണ്.. എൻ്റെ ex hus nte സഹോദരിക്ക് 4 മക്കൾ ആണ്.. ഏറ്റവും മൂത്തത്തിന് അന്ന് 7 ആണ് age..hho.. vaccation ആകുമ്പോ തന്നെ എനിക്ക് ടെൻഷൻ ആണ്.. അവരു വന്നു കഴിഞ്ഞാൽ പിന്നെ തിന്നാൻ പോലും കിട്ടില്ല എനിക്ക്.. ഉമ്മച്ചി ആണേൽ thathane ഒരു പാത്രം തിരിച്ചു വെക്കാൻ പോലും സമ്മതിക്കില്ല.. കാര്യം ശെരിയാണ്.. 4 മക്കളെ കൊണ്ട് പണിയെടുത്ത് ചത്തിട്ടണ് അവരു വീട്ടിലേക്ക് വരുന്നത്... അതോർത്ത് മാത്രം ഞാൻ എല്ലാം ചെയ്തു കൊടുക്കും...But avaru പോണവരെ എൻ്റെ കാര്യം🥵

  • @passion4dance965

    @passion4dance965

    Жыл бұрын

    @@anju_aju9367 old husbando

  • @sajifais9795

    @sajifais9795

    Жыл бұрын

    @@anju_aju9367 old🤔

  • @anju_aju9367

    @anju_aju9367

    Жыл бұрын

    @@passion4dance965 athe 😀അത് divorce aayi.. വീണ്ടും കല്യാണം കഴിക്കേണ്ടി വന്നു😀 അത് മാത്രം ശ്രദ്ധിക്കാതെ ഞാൻ പറഞ്ഞ കാര്യം കൂടി ശ്രദ്ധിക്കൂ😀

  • @passion4dance965

    @passion4dance965

    Жыл бұрын

    @@anju_aju9367 athoke normal aanu divorce and remmariage okke ellaydathum nadakum.. Old husband ennoru comnt kandond chodichu ennae ullu

  • @karthikatharun6586
    @karthikatharun6586 Жыл бұрын

    വെക്കേഷൻ താടക 🤣🤣🤣🤣🤣 എന്റെ പൊന്നോ ഒന്നും പറയാനില്ല.... മകളുടെ അമ്മായിയമ്മ പിശാച്, മരുമകൾക്ക് കിട്ടിയ അമ്മായിയമ്മ തങ്കം

  • @vineethapa990
    @vineethapa990 Жыл бұрын

    6,7, കഥാപാത്രം ആയി ഒരാൾ എങനെ... സൂപ്പർ ആണ്

  • @rahmathkarimbana7679
    @rahmathkarimbana7679 Жыл бұрын

    നോട്ടിഫിക്കേഷൻ വന്നപ്പോൾ തന്നെ ഓടി വന്ന ഞാൻ ❤️❤️

  • @minshasherinp4700

    @minshasherinp4700

    Жыл бұрын

    Njanum😊

  • @asiyanazrinks1747

    @asiyanazrinks1747

    Жыл бұрын

    ഞാനും

  • @Saranyavn
    @Saranyavn Жыл бұрын

    നാത്തൂൻ ഇല്ലാഞ്ഞത് ഭാഗ്യം.. 🤣🤣

  • @aleenasuneer2804

    @aleenasuneer2804

    Жыл бұрын

    ഭാഗ്യവതി

  • @neenushineesh656
    @neenushineesh656 Жыл бұрын

    Happy ന്യൂഇയർ ഡിയർ neethuzzz❤️🥰&family

  • @hildajose506
    @hildajose506 Жыл бұрын

    Super🤩❤😍 Happy new year chechi❤❤

  • @anujunuanujunu5354
    @anujunuanujunu5354 Жыл бұрын

    എന്റെ അമ്മായിഅമ്മയും same. നാത്തൂൻമാർക്ക് വരാം. But എനിക്ക് വീട്ടിൽ പോവാൻ പാടില്ല. അവസാനം രണ്ട് വർത്താനം പറഞ് ഇങ്ങോട്ട് പോന്നു. അല്ല പിന്നെ 😏 But ഇന്ന് തിരിച്ചു പോവണം 😕

  • @ayisharamees1331
    @ayisharamees1331 Жыл бұрын

    Nalla naathoon kurachokke thanttedam veenedo allenkil nilanilkkan pada. Happy newyear dear❤🥰

  • @remyanaveen7665
    @remyanaveen7665 Жыл бұрын

    Climax super 👌👏😂😂👍

  • @ISTORIA1986
    @ISTORIA1986 Жыл бұрын

    അടുത്ത തവണ 100 തവണ ഇമ്പോസിഷൻ എഴുതീട്ടു വന്നാൽ മതി അഭ്യുദയകാംക്ഷി. Best episode. കാണാതെ ഇരിക്കാൻ പറ്റാതായി

  • @sobhanath3550
    @sobhanath3550 Жыл бұрын

    Happy New year neethu ❤🎂 suuuuuuuuuuuuuuuper episode god bless you ❤ engane saadhikkunnu kutty 👍👍👍

  • @yathra_vazhikal908
    @yathra_vazhikal908 Жыл бұрын

    Climax poli❤️ happy new year all❤️❤️

  • @pingoochee
    @pingoochee Жыл бұрын

    Brilliant content! Very talented girl, Neethu!

  • @Dm-hx3jn
    @Dm-hx3jn Жыл бұрын

    സൂപ്പർ നീതു 👍👍HAPPY NEW YEAR ♥️♥️♥️

  • @anuzzcreation4996
    @anuzzcreation4996 Жыл бұрын

    Twist adi poil chechi 🥰🥰💞 and advance Happy new year

  • @sudeeshpskannan2292
    @sudeeshpskannan2292 Жыл бұрын

    Super Video Chechii &Happy New Year❤❤❤

  • @chimmuchimmu7837
    @chimmuchimmu7837 Жыл бұрын

    അളിയന്റെ ഒരു കോലം. 🤣എന്നാലും ഇങ്ങനത്തെ നാത്തൂന്മാരുണ്ടായാൽ മുക്കാൽ ജന്മ്മം പാഴായി 😟. എനിക്ക് ആ പണ്ടാരത്തിനെ കാണുമ്പോ 🤨🤨

  • @jineshjinesh6957
    @jineshjinesh6957 Жыл бұрын

    Video super happy new year neethu. അടുത്ത video കാണാൻ waiting

  • @jincyprince495
    @jincyprince495 Жыл бұрын

    Super Neethu 👍👍👌👌 Happy New Year 🎁🎁🎈🎈

  • @sindhumolps7615
    @sindhumolps7615 Жыл бұрын

    Hahha. Kollam neethuzzze. Adipoli

  • @afsanarahath687
    @afsanarahath687 Жыл бұрын

    എന്റെ നാത്തൂന്മാർ വരുന്നന്ന് ക്കേൾക്കുമ്പഴേ എനിക്ക് സന്തോഷമാ. 😍

  • @fathimaahammed1523

    @fathimaahammed1523

    Жыл бұрын

    എനിക്കും 😍😍😍🥰🥰🥰

  • @ammuanju5899

    @ammuanju5899

    Жыл бұрын

    Mee too

  • @thecraftbox9116

    @thecraftbox9116

    Жыл бұрын

    🙄

  • @remajayachandran4981
    @remajayachandran4981 Жыл бұрын

    Super ideas. Happy new year 2023 Neethu and family

  • @selingeorgee7216
    @selingeorgee7216 Жыл бұрын

    Climax kalakki.. Pinnalla..😂😂😂

  • @dr.sruthykurup613
    @dr.sruthykurup613 Жыл бұрын

    Correct peru.....Vacation thadaka....😂😂

  • @BhaviyaandBadrinathLife
    @BhaviyaandBadrinathLife Жыл бұрын

    എന്റെ ചേച്ചി പോളിയാണ് നിങ്ങൾ. അനുഭവം ഇത്രയും നല്ല സ്ക്രിപ്റ്റ് കൂടുതൽ ഒന്നും പറയാനില്ല. നിങ്ങളുടെ കഴിവിന്❤️❤️❤️❤️👍👍👍👍

  • @remyaunni2383
    @remyaunni2383 Жыл бұрын

    Superrr👍🏻💗💗💗💗 😚 ഞാൻ ഒരു big fan ആണ് ചേച്ചിടെ 😚 💗 ചേച്ചിയുടെ എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട് അടി പൊളി 👍🏻💗💗

  • @divyaaneesh9376
    @divyaaneesh9376 Жыл бұрын

    Waiting ayirunnu.. Super anu ella videosum. 🥰

  • @najeenanissar6736
    @najeenanissar6736 Жыл бұрын

    HappyNewYear Neethu

  • @chinnumol1752
    @chinnumol1752 Жыл бұрын

    വീഡിയോ സൂപ്പർ... ക്ലൈമാക്സ് പൊളിച്ചു 💖💖💖💖🥰🥰

  • @pixelperfectbysafa2776
    @pixelperfectbysafa2776 Жыл бұрын

    ATM le security ആയതൊന്തു AC ഇല്ലാതെ പറ്റില്ലാന്ന് 😂😂😂

  • @karthikakarthika5523
    @karthikakarthika5523 Жыл бұрын

    Super chechi Happy New Year ❤❤❤😍😍😍😍😍

  • @haifakadheeja7168
    @haifakadheeja7168 Жыл бұрын

    അളിയൻ സൂപ്പർ 😄😄

  • @littlesingam3848
    @littlesingam3848 Жыл бұрын

    Climax poli 😁👌 Happy NewYear chechi ❤️ Inim varieties ayit varanae😀

  • @ABHINA125
    @ABHINA125 Жыл бұрын

    അളിയന്റെ entry🤣💥

  • @binduk1933
    @binduk1933 Жыл бұрын

    കലക്കി 👍❤❤❤❤❤

  • @remyaunni2383
    @remyaunni2383 Жыл бұрын

    Happy new year chechiiii 🥰🥰🥰

  • @shefeenanazeer6407
    @shefeenanazeer6407 Жыл бұрын

    സൂപ്പർ climax,,,, അങ്ങനെ തന്നെ വേണം

  • @CINTYTANTO
    @CINTYTANTO Жыл бұрын

    22 അവസാനം കലക്കി....നീതു supr...

  • @anjalin7960
    @anjalin7960 Жыл бұрын

    Happy New year...video super 👌

  • @KeshuttanRockzz
    @KeshuttanRockzz Жыл бұрын

    ഭാഗ്യം, എനിക്ക് നാത്തൂൻ ഇല്ല 😁😁😁

  • @abcd-wu8od

    @abcd-wu8od

    Жыл бұрын

    Hus nu sistr illatheya bttr karanm amma pavam aya kude ethungal paranj thirikkum.. alle pinne nalla swabhavom airikknm..

  • @jeshithakrishna
    @jeshithakrishna Жыл бұрын

    Notification 📣 വന്നപ്പൊ തന്നെ ഓടി വന്ന ഞാൻ😊 ചേച്ചി you are awsome😂🎉

  • @aswathyaneesh571
    @aswathyaneesh571 Жыл бұрын

    Super da neethuuuu🥰🥰🥰🥰🥰

  • @ajeenathahir9382
    @ajeenathahir9382 Жыл бұрын

    Pwoli 😅😅👌... Happy new year

  • @reethak5202
    @reethak5202 Жыл бұрын

    Happy new year Neethu

  • @NeethuSanu846
    @NeethuSanu846 Жыл бұрын

    എന്നെ പോലെ നാത്തൂൻ ഇല്ലാത്ത എത്ര പേരുണ്ട് 😂😂

  • @justforfun6298

    @justforfun6298

    Жыл бұрын

    Fagyam

  • @NeethuSanu846

    @NeethuSanu846

    Жыл бұрын

    @@justforfun6298 ഇതെന്താ സംഭവം എനിക്കു ഒന്നും മനസ്സിലായില്ല ☹️☹️☹️

  • @justforfun6298

    @justforfun6298

    Жыл бұрын

    @@NeethuSanu846 nathoon undel valiya thalavedhana aanuttoo

  • @NeethuSanu846

    @NeethuSanu846

    Жыл бұрын

    @@justforfun6298 എനിക്കില്ല. ഒറ്റമോൻ ആണ്

  • @justforfun6298

    @justforfun6298

    Жыл бұрын

    @@NeethuSanu846 athu konda bhagyam ennu paranjeee😃

  • @ashi120
    @ashi120 Жыл бұрын

    ഭാഗ്യം എനിക്ക് നാത്തൂൻ ഇല്ല 😂😂😂

  • @minnasvlog8742
    @minnasvlog8742 Жыл бұрын

    Happy new year chechi❤

  • @violetgirl478
    @violetgirl478 Жыл бұрын

    അളിയൻ ഫ്രീക്കൻ ആണല്ലോ 😂 എന്തായാലും സൂപ്പർ

  • @geethap6241
    @geethap6241 Жыл бұрын

    Happy New year Neethuz. Nammude Veedukalil Nadakkunna Sambhavamnghal Athepadi Pakarthan Neethuzinte Kazhivu Aparam Thanne.

  • @sathishivan6661
    @sathishivan6661 Жыл бұрын

    Neethuzzz super

  • @lubinalubi4177
    @lubinalubi4177 Жыл бұрын

    Happy New year 🎊 2022 adich poli hadpole 2023lum predeeshiche erikane tto

  • @muthushemimuthu9175
    @muthushemimuthu9175 Жыл бұрын

    എനിക്കു ഒത്തിരി ഇഷ്ട്ടം ആണു ട്ടോ 😘

  • @savithageorge1238
    @savithageorge1238 Жыл бұрын

    Aliyan sooper😂😂

  • @shivanya9389
    @shivanya9389 Жыл бұрын

    Aliyan adipoli look 😁👀🥳💕

  • @amalanil5126
    @amalanil5126 Жыл бұрын

    Katta waitingil aayirunnu.Super👍

  • @vijayalakshmisatheesh2958
    @vijayalakshmisatheesh2958 Жыл бұрын

    Super video chechi 🥰 chechi content ideas super atto 🥰🥰❤️😘

  • @sincybiju305
    @sincybiju305 Жыл бұрын

    Chechiii super😍😍

  • @aswathysaburaj2275
    @aswathysaburaj2275 Жыл бұрын

    അബുദയ ആ സാധനം ..... polichu...

  • @monishahariharan6033
    @monishahariharan6033 Жыл бұрын

    Superrrrbbb acting..😊😂❤❤❤

  • @geenatom9806
    @geenatom9806 Жыл бұрын

    Happy New year Neethus

  • @deepthikv2922
    @deepthikv2922 Жыл бұрын

    Superb 🎉 happy new year 🎉

  • @kaladevi7545
    @kaladevi7545 Жыл бұрын

    Tv kanunna karyathil veetilum same avastha😁😁😁

  • @Nimisha906
    @Nimisha906 Жыл бұрын

    വീഡിയോ കണ്ടു കൊള്ളാം പിന്നെ എല്ലാ വീഡിയോസും ഒന്നിനൊന്നു മെച്ചം 👍

  • @beautifullifestyle4519
    @beautifullifestyle4519 Жыл бұрын

    എന്റെ നാത്തൂൻ വന്നാൽ അടുക്കള ജോലി അധികം എടുക്കേണ്ട. ഒരുവിധം ഒക്കെ ആള് തന്നെ ചെയ്യും. വല്ലപ്പോഴും മാത്രമേ ആള് വരുവൊള്ളൂന്ന് മാത്രം.

  • @husnanasri2958
    @husnanasri2958 Жыл бұрын

    എന്റെ നാത്തൂൻ ഇങ്ങിനെ അല്ലാട്ടോ എല്ലാ പണിക്കും കൂടി തെരും സൂപ്പർ ആണു ആൾ 😌❤

  • @mehnazmeharu

    @mehnazmeharu

    Жыл бұрын

    Me too

  • @mubashiramubmj8655

    @mubashiramubmj8655

    Жыл бұрын

    Ningalude bhagyam

  • @husnanasri2958

    @husnanasri2958

    Жыл бұрын

    @@mubashiramubmj8655 🫶🏻🥰

  • @haseenaashiq5622

    @haseenaashiq5622

    Жыл бұрын

    എന്റെ നാത്തൂനും പാവം ആണ് എല്ലാം ഹെല്പ് ചെയ്യും 👍🏻

  • @abcd-wu8od

    @abcd-wu8od

    Жыл бұрын

    Enik und nathun njn vtl poi njnum ammem kitchen joli cheyunne kandal oppam kudathe escape akum.. pinne perinu mng ngt oro curry vekkum..atha aake pani.. helping mentality illa

  • @kcm4554
    @kcm4554 Жыл бұрын

    Mam Neethu you are marvelous magnificent unique excellent incredible actress & actor of outstanding types....thank you so much for your beautiful entertainment ❤️ 😀 💕👌🙏👍❤️😁.

  • @krishnapriya.y1002
    @krishnapriya.y1002 Жыл бұрын

    Happy New year chechi

  • @sreedevisuresh2326
    @sreedevisuresh2326 Жыл бұрын

    Adipoli valare nalla video

  • @veenanaadam6220
    @veenanaadam6220 Жыл бұрын

    Super👌👌👌👍 Happy new year🥰🥰🥰

  • @snehaabhilash170
    @snehaabhilash170 Жыл бұрын

    Super. Happy new year🎉🎉🎉🎊🎊🎊

  • @vininair4094
    @vininair4094 Жыл бұрын

    Neethu superb

  • @advikaakshatha5950
    @advikaakshatha5950 Жыл бұрын

    super chechi. ഒരു രക്ഷയുമില്ല. എല്ലാ വേഷങ്ങളും ഒന്നിനൊന്നു മെച്ചം! You are really talented !

  • @satheeshm8840
    @satheeshm8840 Жыл бұрын

    Kalakki, adipoli

  • @vrindathilak4993
    @vrindathilak4993 Жыл бұрын

    Happy new year Neethu❤️❤️❤️❤️

  • @rosammamathew9529
    @rosammamathew9529 Жыл бұрын

    Happy new year to you and your family

  • @binimb4663
    @binimb4663 Жыл бұрын

    Happy new year dear😘

  • @hannamuhsin577
    @hannamuhsin577 Жыл бұрын

    എപ്പോഴും ഇങ്ങനെ negative ആയി ഇടാതെ.. കമ്പനി ആയിട്ടുള്ളവരും ഉണ്ടെടോ, അങ്ങനേം ചെയ്യടോ

  • @Vidhuvamis
    @Vidhuvamis Жыл бұрын

    Nalla originality

  • @anjuanil7299
    @anjuanil7299 Жыл бұрын

    സൂപ്പർ നീതുസ് 😂😂 idea സൂപ്പർ നാത്തൂനേ ഓടിച്ചതിന്റെ 🤣🤣

  • @sibisaju8108
    @sibisaju8108 Жыл бұрын

    Happy NewYear 🥰🥰🥰🥰

  • @reyapsreyaps3576
    @reyapsreyaps3576 Жыл бұрын

    Haii neethu... E video yil itta pink dress super...

  • @sherinjacob551
    @sherinjacob551 Жыл бұрын

    Aha വന്നല്ലോ ❤️❤️

  • @ABHINA125
    @ABHINA125 Жыл бұрын

    എന്റെ തമ്പുരാനേ മർദ്ദ 🤣🤣🤣🤣

  • @subiriyas7201
    @subiriyas7201 Жыл бұрын

    Super😆

  • @madhavikrishnan5482
    @madhavikrishnan5482 Жыл бұрын

    Happy new year neethuzz 🥰🥰

  • @lechulen8348
    @lechulen8348 Жыл бұрын

    Ente neethu,chirich oru vazhiyaayi 😂

  • @fahishamsa2816
    @fahishamsa2816 Жыл бұрын

    സൂപ്പർ 😃😃😃

  • @jayajose7323
    @jayajose7323 Жыл бұрын

    Ahaa polichu

  • @smithaa.s6135
    @smithaa.s6135 Жыл бұрын

    Adipoli super 👌👌👌

  • @shahlainshadali3597
    @shahlainshadali3597 Жыл бұрын

    Powli chechii

  • @vidyaraju3901
    @vidyaraju39017 ай бұрын

    പൊളി 😂😂r😂😂

  • @shylarafeek5144
    @shylarafeek5144 Жыл бұрын

    Ente mole super oro kathapathrravum namuk chuttum ullavar

  • @dhanyasujith8303
    @dhanyasujith8303 Жыл бұрын

    Adipoli 😁😁😁

Келесі