No video
ഞാന്‍ തീരുമാനിക്കും നീ അനുസരിക്കും/When husband is the decision maker
In this video, the husband treats his wife as the one who has no right to take decision In family life. He loves his wife very much but never allows her to make her own decisions by thinking that if she starts taking decisions by herself, people will not give him any respect in society. But later, his wife makes him realize his mistake.
Пікірлер: 157
ഇതുപോലെ kure കാലം അടിമ ആയി ജീവിച്ചതാ അടിമ ആയിട്ട് അനുഭവിച്ചവർക്ക് അത് അറിയൂ 😢😢
@meenakrishnan709
4 ай бұрын
സൂപ്പർ
Husband and wife have equal rights in managing household and family. Always give and take👍👍❤❤
ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നു 👍🏻👍🏻👍🏻
Adipoli message
എന്റെ സുജ മോളെ സമ്മതിച്ചു ചേട്ടനെ ആരും ആരുടെ അടിമയല്ല സൂപ്പർ പൊളിച്ചു 🥰🙏🏻❤🌹
Actingpolichu❤no raksha... Green saree kiduuuvane othiri ishtaayi ath chuttiyappol adipoliyayi❤️❤️❤️❤️😍
Good message 👍
സൂപ്പർ msg 🥰🥰🥰... Keep going 👍
Sooper
Hi dears.families ella videos.um super very.good.aanu bhartha vinu bharya mar vela kodu kanom.enna lea ella varum vela kodu ku ka ullu.family.parasparom happy aai.jeeve kanom.otthi.rri eshttom.family.yodu god bless you.
സൂപ്പർ ❤️
Super video
Good message. ... Keep going..
കലക്കി.
നല്ല പെർഫോമൻസ്... ഭാര്യയും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്❤
Too good
Poli poli....
Sujakutty പൊളിച്ചു 😂എല്ലാ പുരുഷന്മാരും same മോളു നമ്മൾ വിചാരിച്ചാൽ മാറ്റിയടുക്കം പാവങ്ങളാണ് 👍❤️🙏
First 🥰നല്ല വീഡിയോ 👍👍👍👍👍👍നിങ്ങളുടെ വീഡിയോ ഇപ്പൊ ഒന്നുകൂടി ഉഷാറായിട്ടുണ്ട് 👍👍ഇനിയും ഒരുപാട് പുതുമയുള്ള വീഡിയോകൾ ചെയ്യണം ട്ടോ 🥰🥰🥰
@sudhakaran739
8 ай бұрын
Thank you so much ☺️💖
കേരളത്തിൽ 70% പുരുഷന്മാർ ഇങ്ങനെ തന്നെയാണ് ചിന്തിക്കുന്നത്😮
@wecanlearn8723
8 ай бұрын
99 %um😢
@dance_maniaac6534
8 ай бұрын
Backi 30% nn enik oru kettiyone kitti 🥰 endh karyavum ennodum koode chodhichitte cheyyu... ✌️
@SahiraMk-hi4iz
8 ай бұрын
Same
@jamseenack8028
8 ай бұрын
100%👍
@kachanihouse8934
6 ай бұрын
@@dance_maniaac6534വളരെ ബുദ്ധിയുള്ള മനുഷ്യൻ 😂😂
Good message
Supper 😊😊😊
👌😊
Both of them are equal.
Super
ഇങ്ങനെ തന്നെ വേണം സ്ത്രീകൾ
👍👍👍
ചേച്ചി പൊളിച്ചു മോളെ 🥰🥰🥰👍👍👍
Congratulations for 100k subscribers 👍👏in this episode ...wife innocent...husband little egocentric...but loving husband...Nice video 👍❤
@sudhakaran739
8 ай бұрын
Thank you so much 🙂☺️
Correct
❤
Very good message
@sudhakaran739
8 ай бұрын
Thank you 😍
ഇന്റെ ഇക്കാക്ക തന്നെ 😂🤣😂😂
സത്യമായ കാര്യം same situation ഇതിൽ ചോദിച്ചില്ലെ roll എന്താ എന്ന് ഒന്നും ഇല്ല.. വിട്ടിലെ ഒരു seravant അത്ര തന്നെ 😢😢 എല്ലാവരും parunnudallo സ്ത്രീയും പുരുഷനും തുല്യത ആണ് എന്ന് ഇല്ല ഒരിക്കലും അല്ല😢 😢😢😢
Nalla acting nalla expression super real life kanikkunnu
@sudhakaran739
8 ай бұрын
Thank you so much ❤️
100k subcribers congratulations 👍🏻
@sudhakaran739
8 ай бұрын
Thank u so much ❤️❤️
സൂപ്പർ ❤️❤️
❤👍👍
👍👍👍👍
Nalla abinayam aanu tto ❤️
@sudhakaran739
8 ай бұрын
💖💖💖
Congrats for 1 lakh...keep going.....all the best ❤
@sudhakaran739
8 ай бұрын
Thank you so much 😀
Nallamsg ❤❤
@sudhakaran739
8 ай бұрын
💝💖
Sabaash😂😂😂
എന്റെയും ഇതേ അവസ്ഥ തന്നെ ആയിരുന്നു. ഇപ്പോൾ കുറച്ച് മാറ്റം ഉണ്ട്.
@ajithababu555
8 ай бұрын
Enikkum same
Good❤️Super😍👍
@sudhakaran739
8 ай бұрын
Thank you 🤗
👌👌👌
Very ❤good 👍 👌 ❤
@sudhakaran739
8 ай бұрын
Thanks 🤗
Entha abinayam ningal randu perum suuuuuperrrrr ❤❤❤❤❤❤❤❤
@sudhakaran739
8 ай бұрын
Thank you so much 💕💕
Congrats dears ❤
@sudhakaran739
8 ай бұрын
Thank you 😍
👌🏽👌🏽👌🏽👌🏽👌🏽
Crt ❤
Ithupolathe Kure bharthakkanmarund....ethirkan kazhivillatha bharyamarum kureyund😢😢😢😢
Very good 💕👍
@sudhakaran739
8 ай бұрын
Thank you very much☺️☺️
ആതലയാട്ടൽ സൂപ്പർ തോറ്റുപോയി എന്ന മുഖഭാവം ❤❤❤
100k🎉❤
My hus aslo like this.... Njan epo valye mind kodukarilla....give respect take respect... So... Engotundele angotum ullu
Men in 1970 s n 80 s....they still exist....in most houses in Kerala
Njaan yappooyum anubhaveche kondirikunnu ....
Ivde njangal orumich discuss cheyth ente abiprayam choich athin aanu ikka mugana kodukka...ente eshttam enthano athan ikkakkum❤
നല്ല.തീരുമാനം❤
Chachi idunna dressinu enthu rate varum evidunna vangunnath
Njan ithu ente husband nu share cheythittundu.iniyengilum kannu thurannaal kollam
👍
Congrats❤ 1 Lak
100% sari ahnu ethu kerala ahlugaluday swabhavam ahnu.
ഭാര്യ. ഭർത്താവ്. .ഒരു ഊഷ്മള ബന്ധം. തീരുമാനം പരസ്പരം ആലോചിച്ചിട്ട്. .ഒരു ടാക്സി വിളിക്കുന്നത് പോലും ....ഇങ്ങേര് അസുഖം വന്ന് കിടക്കുന്ന അവസ്ഥയിൽ ആര് വിളക്കും വണ്ടി.വള കൊടുത്തു. .അത് അവർക്ക് അത്ര മേൽ വേണ്ട പെട്ട വർ ആയിരിക്കും.
Ippazhum angana..njan joliyedukkunnund..swanthamayi varumanamund..pakshe ella karyangalum husbandinod chodichittu mathre cheyyu..parentsinu sahayikan vare😅❤🤷♂️sometimes we are helpless 🤷♂️
Ente bharthau 😢😢
Nalloru vidio Aan .. Analum swarnam kodukumbol. Namuk veda petta Aarodelum parajnit kodukanm ...Ate oru kootukari. Avalu d. 2pavant mala. ..edupole koduthu. Avark veda petta oru riletivin...petan thirichu tharanu ..parajnu. Agine kodukarudayirunu. Vegam thirichu kodukarum.udenu ..Avalud husinod parayad ..koduthupoyii...Kodupoya Aal. Attackil. Marichu poyii...Avalk Aarodum onum parayan patatha Avasthayil neeri kazhiyan..epol. .husband Nalloru aalan...Avalk pediyan. Eni parajnal adhakum anorth ..😢😢
എന്റെ ഭർത്താവ് ഇത് പൊലയാണ്
ഇതിപ്പോ ആര് ആരെയാ വിലകൊടുക്കാത്തത്, husband വൈഫിനു ആണ് വില കൊടുക്കാത്തത് 😡
ക്ലയ്മാക്സ് സൂപ്പർ
100k ആയി ലെ
@sudhakaran739
8 ай бұрын
☺️☺️
This story is suit to 30 years ago
@sou_gopal
8 ай бұрын
No, today also it's the same..
Super❤❤❤🤝👍❤️❤️❤️
@sudhakaran739
8 ай бұрын
Thank you ☺️
11:11 bhahumaanamalla angeegaaram adhaan vendadh
Hai
@sudhakaran739
8 ай бұрын
Hii
Hi😊 ആരെക്കിലും phycology padikkano online aayi 6month 500 only
ഇതാണ് ദുരഭിമാനം എൻ്റെ ഭർത്താവ് ഇതിൻ്റ ഒപ്പോസി റ്റു എല്ലാം നീ തീരുമാനിച്ചാൽ മതി എന്ന് പറയും പാവം ഇന്നില്ല ഞങ്ങളോടൊപ്പം
Content onnu maattaamayirunnu.Anyhow it was good ❤🎉
@sudhakaran739
8 ай бұрын
😊😊👍
ഇതിൽ ഭർത്താവിനെ മാത്രം കുറ്റം പറയാൻ പറ്റില്ല. ഭാര്യയുടെ ഭാഗത്തും തെറ്റുണ്ട്.
@athiravinu499
6 ай бұрын
ആഹാ എന്നാ പറ കേൾക്കട്ടെ,ഭാര്യ യുടെ ഭാഗത്തെ തെറ്റ് എന്താണ് എന്ന് 🤣🤣🤣🤣
Onnu ayal paranjathu anusarikkuka allengil prathikarikkuka ithu 2 trackl kalu vekkuka
പിന്നെ..നമ്മൾ എന്താ അടിമകൾ അല്ലെ.....?
Makal anubhavikkunnu
Ende husbandinde athe swabaavam
Sari il aanu Ningal sundari Hair kettivekkayum venam ketto😊
@sudhakaran739
8 ай бұрын
😊😊☺️
Wives should take decisions by their own from the very first day of their marriage.വിവാഹ ദിവസം മുതൽ എല്ലാ കാരൃങ്ങൾക്കും അനുവാദം ചോദിക്കാൻ പോയാൽ പിന്നീടൊരിക്കലും രക്ഷയുണ്ടാവില്ല..ഭാര്യമാർ ഒരിക്കലും husband നോടോ mother in law യോടോ അനുവാദം ചോദിക്കരുത്..പറയേണ്ടത് പറയാം.അത്ര മാത്രം..എങ്കിൽ തലയുയർത്തി നടക്കാം.
Wifine eppoyum vila kurachu kanunnad athra shariyalla.alla vedeoyilum anjane thanneyan.
ഇവനെപ്പോലുള്ള കുറേപ്പേരുണ്ട്
This lady goes on arguing with a man who thinks he runs the world.
@sudhakaran739
8 ай бұрын
Not just arguing, correcting her husband who thinks wife is to be ruled by 😊
Bangle kodukan poyppol husband nod chodhikamyirnu athu she done wrong
My god how does this mean act like this. He's horrible
E manushan thalla ye nilakku nirthathilla.bharyaye bhayagara bharanama.
Vala koduthad overayipoyi
11:43 പോയി പണി നോക്കാൻ പറയണം. ഒറ്റക്കാവുമ്പോൾ സ്വയം വാലുമടക്കി മോങ്ങിക്കൊണ്ട് ഒരു മൂലയ്ക്ക് കിടന്നോളും. വിശക്കുമ്പോൾ ഓലിയിട്ടോളും 😆😆😆
ഇവൻ ആര് 🤣🤣🤣
ഈ സ്ത്രീയും കുറച്ചു ഓവറും എടുത്തു ചാട്ടവും കൂടുതൽ. തിരിച്ചറിവ് കുറവ്
ഇയാൾക്ക് complex ഉം
Ottumikka barthakanmarudeyum vijarm barya avarude adimakalanenan.pennungalk oru vilayumundakilla.
ഇവിടെ ഭാര്യയുടെ ഭാഗത്തും കുറച്ചു ശ്രെദ്ധിക്കാനുണ്ട് 🙏🙏🙏
@Rose-pt7gh
8 ай бұрын
ചോദിക്കാതെ സ്വർണവള ഒക്കെ ഊരി അങ്ങ് കൊടുക്കുവാ..😂 ആരാണെങ്കിലും ചൂടാകും
@thwahiramp5670
8 ай бұрын
@@Rose-pt7gh currect
@user-mp4yq8nv5c
8 ай бұрын
Atheyathe
@aishwaryarnair39
8 ай бұрын
E bharthavinte oru frndo familyo ithupole paisayku Athyavasham vannu parnjal bharyayodu chodichittano kodukkunne athu cash ayalum chain ayalum appo avare orupadu help cheytha alku urgent situation il husband illanja tymil ayathukondu chodikkan pattiyilla alu thanneya paranje bsyalum vilikenda ennoke athukondu chodikathe koduthupoi undarunnel urappayum chodichittalle kodokku. Ithil valya thettonnum ullathai enikku thonniyilla njan nte mathram opinion paranjatha kto ellavarkkum avaravarudethaya views undu. Chilarude viewil athu thettakum chilarkku athu sheriyum
@shilparahul8698
8 ай бұрын
Vala oori kodukumbo bharya chothikanam chain oori kodukanel bharthavum chothikanam, perfect relationship