നേരിട്ട കൊടും ക്രൂരതകൾ വെളിപ്പെടുത്തി വിതുര പെൺകുട്ടി

നേരിട്ട കൊടും ക്രൂരതകൾ വെളിപ്പെടുത്തി വിതുര പെൺകുട്ടി
#MONewsBytes #ManoramaOnlineNewsBytes
Subscribe to #ManoramaOnline KZread Channel : goo.gl/bii1Fe
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramaonline
To Stay Updated, Download #ManoramaOnline Mobile Apps : bit.ly/2KOZrc8

Пікірлер: 159

  • @okinawa9965
    @okinawa99653 жыл бұрын

    ജഗതി അധോ ഗതി ആയി വേറെ ആരാ തൂങ്ങി ചത്തു ആരും ഇല്ലാത്ത വർക്ക് ദൈവം ഉണ്ട്

  • @prajithk123

    @prajithk123

    3 ай бұрын

    ദൈവം അല്ല പിശാചു, പിശാചു ആണ്‌ സത്യം, Devil is the real hero, God is cheating but Devil never cheat it, fu₹₹ off God and heartly welcomes Devil

  • @sheebajacob1078

    @sheebajacob1078

    3 ай бұрын

    അ കുട്ടി ഡേര്യമയി പുറത്തേക്ക് ഇറങ്ങി സാധാരണ പോലെ ജീവിക്കട്ടെ, എന്തിന് ആരെ പേടിക്കുന്നു, മുഖം കാട്ടാതിരുക്കൻ അ കുട്ടി ഒരു തെറ്റും ചെയ്ഡിട്ടില്ല, ഇ കുട്ടിയെ കല്ലെറിയാൻ തെറ്റിന് അതീതരയി ഇ ലോകത്തിൽ ഏതു മനുഷ്യണനുള്ളത്, അ കുട്ടി സധൈര്യം പുറത്തിറങ്ങി അന്തസ്സോടെ നടന്നു കാണിക്കാൻ സർവെസ്വരൻ അനുഗ്രഹിക്കട്ടെ.

  • @linithaathish2613

    @linithaathish2613

    2 ай бұрын

    Yes

  • @abusafeer564
    @abusafeer5643 жыл бұрын

    *കൃഷ്ണപ്രിയയുടെ അച്ഛൻ തന്നെ മാസ്സ്.*

  • @satheesankm5869

    @satheesankm5869

    3 жыл бұрын

    സത്യം

  • @user-nn4vq5qn2z
    @user-nn4vq5qn2z3 жыл бұрын

    കോടതിയും കണക്കാണ്.. സിസ്റ്റവും കണക്കാണ്.. സിസ്റ്റം ശരിയായി പോകണമെങ്കിൽ ഭരണഘടനപൊളിച്ചെഴുതാതെ പറ്റില്ല..

  • @krishnagvr4429
    @krishnagvr44293 жыл бұрын

    പാവം കുഞ്ഞ് 😢😢😢😢..... കൊന്നുകളയണം അവനെയൊക്കെ..... ദൈവമേ നീയെങ്കിലും ആ കുഞ്ഞിനോട് കാണിച്ചതിനൊക്കെ അവൻമാർക് കൊടുക്കണേ..... ഈ നാട്ടിലെ നിയമം സ്ത്രീ സുരക്ഷക്ക് ഒന്നും ചെയ്യുന്നില്ല.... നല്ല ഒരു നിയമസംവിതാനം ഉണ്ടായിരുന്നെങ്കിൽ എങ്ങിനെ നിരന്തരം നിരന്തരം കേൾക്കേണ്ടി വരില്ലായിരുന്നു..... കഷ്ടം.... 😢😢😢😢

  • @rahulr6156

    @rahulr6156

    3 ай бұрын

    Ithrem oke kochine anubhavikan endina deibam ser vitt kodthad Deibam ser athrem nal orakkam airuno? Kore deivamkaru vannnekun.

  • @neethuks1186

    @neethuks1186

    2 ай бұрын

    ​@@rahulr6156athano ippo ninte preshnam

  • @Rockyhandsome1111
    @Rockyhandsome11113 жыл бұрын

    ഇൗ പെൺകുട്ടി മാത്രമല്ല, ആരെങ്കിലും യഥാർത്ഥ കുഴപ്പത്തിൽ പെടുകയാണെങ്കിൽ ആരും സഹായിക്കാന് വരില്ല. ഒരു ശതമാനം മാത്രമാണ് മനുഷ്യത്വം ഉള്ളവരുടെ എണ്ണം നമ്മുടെ സമൂഹത്തിൽ. വലിയ ഗീർവാണം അടിക്കുന്ന സാമൂഹ്യ പ്രവർത്തകരും രാഷ്ട്രീയക്കാരിലും എല്ലാം മനുഷ്യത്വം ഉള്ളവർ ഒരു ശതമാനം മാത്രം. ബാക്കി 99 ശതമാനവും സ്വാർത്ഥ മതികൾ ആണ്.

  • @jogscyborg

    @jogscyborg

    3 жыл бұрын

    ഹാ.. മന്ത്രി ബേബി ടെ മോനും ഇതിൽ ഉണ്ടാരുന്നു.... കാര്യത്തിന്റെ കിടപ്പ് മനസ്സിലായില്ലേ.....

  • @vileshkumar2345

    @vileshkumar2345

    2 ай бұрын

    Sathyam

  • @minisoman982
    @minisoman9823 жыл бұрын

    എന്താ മാമകളെ, അവന്റെ യെഥാർത്ഥ പേരായ ഷാജഹാൻ എന്നു പറയാതെ സുരേഷ്, എന്നു വിളമ്പുന്നത്.

  • @sijusswellnesscoach9491

    @sijusswellnesscoach9491

    3 жыл бұрын

    അണ്ടിക്കുറപ്പില്ല... അതു തന്നെ... ശശി, പുരുഷു, ശിവൻ, ദാമു.. ഇ തൊക്കെ ആവുമ്പോൾ ആർക്കും കുഴപ്പം ഇല്ല 🤦‍♂️

  • @Pvtil1

    @Pvtil1

    3 ай бұрын

    ayal suresh ayathu kond...

  • @Pvtil1

    @Pvtil1

    3 ай бұрын

    He had introduced himself to the girl as Suresh. During the trial, he stated that his name is Shamsudheen Muhammad Shajahan but the court reportedly didn’t consider the same. so, this name was given by him to mislead the case!!!

  • @abdhullaabdhu7161

    @abdhullaabdhu7161

    3 ай бұрын

    Frankoo

  • @Monalisa77753

    @Monalisa77753

    3 ай бұрын

    Naale maprakalk jeevan pokum ennula pedi. Ath thanne. Al kherala_thinte avastha!

  • @user-vt1eq3qn4m
    @user-vt1eq3qn4m3 жыл бұрын

    വ്യക്തവും, സ്ഫുടതയുള്ളതുമായ വാർത്ത വായന. അടിപൊളി.ഇങ്ങനെ വേണം വാർത്ത വായിക്കാൻ.

  • @outofsyllabusjomonjose4773

    @outofsyllabusjomonjose4773

    3 жыл бұрын

    True

  • @ramachandranp1146
    @ramachandranp11463 жыл бұрын

    എക്കാലവും നമ്മുടെ നാട്ടിൽ ആരും ഇല്ലാത്തവർക്ക് നീതി ലഭിക്കാറില്ല...

  • @sruthygeorge1641
    @sruthygeorge16413 ай бұрын

    അതിജീവിതകളെ എന്തിന്റെ പേരിലായാലും പ്രതികളെപ്പോലെ കൂട്ടിൽ കയറ്റി നിറുത്തി വിസ്ത്തരിക്കുന്നത്. പ്രാകൃതമാണ്. അവര്ക് വിസ്താരാ വേളയിൽ ഇരിന്നുകൊണ്ട് തന്നെ സംസാരിക്കാനും പ്രകോപനപരമായ ചോദ്യങ്ങൾ ഒഴിവാക്കാനും പറ്റണം

  • @user-ot3gx7bh6z
    @user-ot3gx7bh6z3 жыл бұрын

    എന്ത് ശിക്ഷയാണ് വിധിച്ചത് ? അവനെ തൂക്കിക്കൊല്ലാൻ ഇവിടെ നിയമം ഇല്ലല്ലോ, അല്ലേ ??!🙆

  • @anumol3324

    @anumol3324

    3 жыл бұрын

    Kazhuthu vetti kollanam

  • @stopracism4135

    @stopracism4135

    3 жыл бұрын

    Ningal forestile oru eliye konnal ningale thookki kollum

  • @sijusswellnesscoach9491
    @sijusswellnesscoach94913 жыл бұрын

    ജുബൈദ മൻസിൽ സുരേഷേ 🤭🤭🤭🤭🤭🤣🤣🤣🤣🤦‍♂️🤦‍♂️🤦‍♂️

  • @vivekv5194

    @vivekv5194

    3 жыл бұрын

    സുന്നത്ത് സുരേഷ്

  • @Pvtil1

    @Pvtil1

    3 ай бұрын

    He had introduced himself to the girl as Suresh. During the trial, he stated that his name is Shamsudheen Muhammad Shajahan but the court reportedly didn’t consider the same. so, this name was given by him to mislead the case!!!

  • @kalippan.

    @kalippan.

    3 ай бұрын

    😂

  • @appu9896

    @appu9896

    3 ай бұрын

    😂😂😂😂

  • @rtvc61
    @rtvc613 жыл бұрын

    ദൈവമേ..പാവം ആ മോൾ..😭😭

  • @sajurocky1606
    @sajurocky16063 жыл бұрын

    പൊലീസിലെ ചില മൃഗതുല്യരായ ഉദ്യോഗസ്ഥർ ഈ കേസിൽ നല്ല പണം സമ്പാദിച്ചു !!! കൂടാതെ ചുവന്ന കൊടി പ്രസ്ഥാനത്തിൻ്റെ കണ്ണൂരിലെ ഒരു ശിഖണ്ഡി എന്ന് അർത്ഥം വരുന്ന പേരുള്ള വക്കീൽ ഒരു നേതാവും.

  • @Rimk942

    @Rimk942

    3 жыл бұрын

    Athara🤔

  • @bababluelotus

    @bababluelotus

    3 жыл бұрын

    Who is that ?

  • @prajeeshk1270

    @prajeeshk1270

    3 ай бұрын

    പറയടാ ആരാ അത്

  • @pdprasanth4217
    @pdprasanth42173 жыл бұрын

    പെട്ടെന്ന് തീർപ് വേണം ഈ വക കാര്യങ്ങളിൽ. അല്ലാതെ നീട്ടി നീട്ടി ലോകാവസാനത്തിൽ വിധി വന്നാൽ പോരാ.

  • @Heisenberg2K
    @Heisenberg2K3 жыл бұрын

    Suresh not real name.His name is shahjahan.

  • @vinods869
    @vinods8692 ай бұрын

    ജഗതി എന്നാ പേര് പറയാതിരിക്കാൻ ചാനലിന് എത്ര kirty

  • @pcjohnnykutty902
    @pcjohnnykutty9023 жыл бұрын

    Excellent narrative, hope to see her in mainline channels

  • @bhargaviamma7273
    @bhargaviamma72733 жыл бұрын

    ഞമ്മ മാമ പണിക്കാരൻ❤️ഷാജഹാന്റെ❤️ വീട്ടിലെ പേരല്ലേ സുരേഷ് ?

  • @Pvtil1

    @Pvtil1

    3 ай бұрын

    He had introduced himself to the girl as Suresh. During the trial, he stated that his name is Shamsudheen Muhammad Shajahan but the court reportedly didn’t consider the same. so, this name was given by him to mislead the case!!!

  • @tittojoy6577
    @tittojoy65773 жыл бұрын

    മഹാനടൻ ജഗതി ഇപ്പോൾ അനുഭവിക്കുന്നു

  • @prasadz1028

    @prasadz1028

    3 жыл бұрын

    അതുകൊണ്ട് ഒന്നും ആയില്ല. പത്തു ജന്മം എങ്കിലും അയാള് നരകിക്കാൻ വേണ്ടി മാത്രം വല്ലോ സൊമാലിയയിലൊ മറ്റോ ജന്മം എടുക്കണം.

  • @jijeeshjiji8569

    @jijeeshjiji8569

    3 жыл бұрын

    Jagathiyo?

  • @tittojoy6577

    @tittojoy6577

    3 жыл бұрын

    @@jijeeshjiji8569ഒരു സംശയവും വേണ്ട

  • @Homietalks24

    @Homietalks24

    3 жыл бұрын

    @@jijeeshjiji8569 athea..anger aayirunnu athil oraal

  • @neetu357

    @neetu357

    3 ай бұрын

    Mahanadano aru thuuff

  • @rajashekharmenon186
    @rajashekharmenon186 Жыл бұрын

    ഇത്രയും മനോഹരമായ നിയമം ഉള്ള രാജ്യം ലോകത്ത് വേറെ കാണില്ല. പഷ്‌ട് &$@#%%ലെ നിയമം

  • @ashokg3507
    @ashokg35073 жыл бұрын

    മനോരമേ ..... സുരേഷിന്റെ മുഴുവൻ പേരും പറയൂ..... നിർത്തു നിങ്ങളുടെ ഈ മാമാപ്പണി.😂 നയം മാറ്റാതെ നിങ്ങൾ അല്ലെങ്കിൽ ഷാജഹാൻ എന്ന പേരും അജിത ബീഗം എന്ന പേരു പറയാതെ നിങ്ങളുടെ ഈ മാമാ കളി ഇനി കേരളത്തിൽ ക്ലച്ച് പിടിക്കില്ല. 😂😂😂

  • @Pvtil1

    @Pvtil1

    3 ай бұрын

    He had introduced himself to the girl as Suresh. During the trial, he stated that his name is Shamsudheen Muhammad Shajahan but the court reportedly didn’t consider the same. so, this name was given by him to mislead the case!!!

  • @knnair1
    @knnair13 жыл бұрын

    Jagathy യ്ക്ക് ഇത്രയും വന്നാൽ പോരല്ലോ.

  • @greeshmagreesh9237

    @greeshmagreesh9237

    3 жыл бұрын

    Athe ayal iniyum anubavikkanunde...shavam

  • @shuhurbashajahan8277

    @shuhurbashajahan8277

    3 жыл бұрын

    ബിനീഷ് കോടിയേരി

  • @marysfaith-topics522
    @marysfaith-topics5223 жыл бұрын

    Suryanelli pennkutti evdea?

  • @liffingchannel6363
    @liffingchannel63633 жыл бұрын

    ചെകുത്താന്മാർ യഥേഷ്ടം വിലസുന്നു...

  • @mohankm5139
    @mohankm51393 жыл бұрын

    വരും തലമുറയിലെ പെൺകുട്ടികൾക്കായ് കഥ ആക്കി സ്കൂളിൽ പഠിപ്പിക്കണം.

  • @jishas399

    @jishas399

    Жыл бұрын

    Yes

  • @manmohan7135
    @manmohan71353 жыл бұрын

    ഷാജഹാൻ അങ്ങനെ സുരേഷായി ,,,സുഢാപ്പി പേടികാരണം മാമാ മാധ്യമങ്ങൾ അവനെ സുരേഷാക്കി,,,,,👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍

  • @Pvtil1

    @Pvtil1

    3 ай бұрын

    He had introduced himself to the girl as Suresh. During the trial, he stated that his name is Shamsudheen Muhammad Shajahan but the court reportedly didn’t consider the same. so, this name was given by him to mislead the case!!!

  • @rejinsurendran7073

    @rejinsurendran7073

    2 ай бұрын

    ​@@Pvtil1anoda kalla muri anddi metha panni

  • @selina6564
    @selina65643 жыл бұрын

    Daivame 🙏🙏🙏🙏😪😪

  • @SureshKumar-zx5qd
    @SureshKumar-zx5qd3 жыл бұрын

    അവന്റെ പൂർണമായ പേര് പറയുക

  • @Pvtil1

    @Pvtil1

    3 ай бұрын

    He had introduced himself to the girl as Suresh. During the trial, he stated that his name is Shamsudheen Muhammad Shajahan but the court reportedly didn’t consider the same. so, this name was given by him to mislead the case!!!

  • @RAVAN-sv3yk
    @RAVAN-sv3yk3 жыл бұрын

    ഒരു ബ്ലേഡ് അടുത്ത് ചെയ്താൽ മാറിയേനെ, പക്ഷെ അവൻ തന്നെ, ചെത്തി 🤩🤩🤩🤩🤩

  • @ajithsnair9497
    @ajithsnair94973 ай бұрын

    ആരടി സുരേഷേ ഷംസുദ്ദീൻ ഷാജഹാൻ അതാണ് പേര്

  • @bindutc171

    @bindutc171

    2 ай бұрын

    ഈ ഒരു സുരേഷ് മാത്രമേ പ്രതി ഉള്ളോ.. വേറെ ഒന്നും പറയാത്ത ത് എന്താ

  • @joejim8931
    @joejim89313 жыл бұрын

    ജസ്റ്റിസ് ഡീലേയേഡ് ഈസ്‌ ജസ്റ്റിസ് ഡിനയ്ഡ്... ........... ക്രൈം കവർഡ് ഈസ്‌ ജസ്റ്റിസ് മർ ഡർ ഡ്.... 🤔🤔🤔

  • @neelakhandanbhagavathiamma6058

    @neelakhandanbhagavathiamma6058

    3 жыл бұрын

    Annathe orukrooran chatthathinokkumae jeevichirikkilum nammute kanmunnil untallo... Inium baakki ullavar onnonnaayi anubhavichu theerkkum, nischayam, kaatthirikkaam...

  • @sreeranjini6308
    @sreeranjini63083 жыл бұрын

    വാർത്ത വായിക്കുന്ന സുന്ദരി പൊളിയാണല്ലോ ...

  • @sumanair2763

    @sumanair2763

    3 ай бұрын

    നീ അതാണോ നോക്കിയത്, മൃഗം

  • @santhigopan9596
    @santhigopan95963 жыл бұрын

    ജഗതിയെ ഈശ്വരൻ ശിക്ഷിച്ചു

  • @jayarajnair8535

    @jayarajnair8535

    3 жыл бұрын

    Good. He is an arrogant buggar. Let him go.

  • @unaismuthu1092

    @unaismuthu1092

    3 жыл бұрын

    Ennaaru paranju

  • @ubaidkaafu5915

    @ubaidkaafu5915

    3 жыл бұрын

    Ivan valiya kozi

  • @sreeharicreats2741

    @sreeharicreats2741

    3 жыл бұрын

    ജഡ്ജി രക്ഷിച്ചു!ഈശ്വരൻ ശിക്ഷിച്ചു!

  • @veenab5916

    @veenab5916

    3 жыл бұрын

    സത്യം

  • @sukumarannair6941
    @sukumarannair6941 Жыл бұрын

    What a system?

  • @sijusswellnesscoach9491
    @sijusswellnesscoach94913 жыл бұрын

    ഇതുപോലെ തന്നെ ആണ് സ്വപ്നയും 🤦‍♂️🤦‍♂️🤦‍♂️

  • @rajashekharmenon186
    @rajashekharmenon186 Жыл бұрын

    നീതി സാധാരണക്കാരന് എന്നും കിട്ടാക്കനി

  • @rajupottur4101
    @rajupottur41013 жыл бұрын

    Shajahan Ennu parayan madikunna malayala mama madyamangal, Saumya ye chuttu konna Ajas Ahmad enna Peru parayanum madichu, kashttam

  • @jogscyborg
    @jogscyborg3 жыл бұрын

    എന്തൊക്കെ ഉണ്ടായിട്ടെന്താ... പൂഞ്ഞാറ്റിലെ ഹൈ കോണകം കോണകത്തിൽ പൈസ തിരുകി ആ പെണ്ണിനെ കുറ്റവാളിയാക്കും.... പോവാതിയ്ക്കുന്നതാ നല്ലത്.. അത്രേം time and എനർജി വേസ്റ്റ് ആവില്ലാ.....

  • @kamalanayar423
    @kamalanayar4233 жыл бұрын

    Epozhathae commission chairperson erangadi ennum vilikumayirrikum

  • @hicapricorn
    @hicapricorn3 жыл бұрын

    ഈ കേസ് ലെ പലരെയും.... Mother flower സുരേഷ് ന്റെ പിക്ചർ എവിടേ.

  • @anumol3324

    @anumol3324

    3 жыл бұрын

    Real name shajahan annanu

  • @vivekv5194

    @vivekv5194

    3 жыл бұрын

    @@anumol3324 അപ്പൊപിന്നെ പടം കാണിക്കുന്നതെങ്ങിനെ?

  • @Pvtil1

    @Pvtil1

    3 ай бұрын

    @@anumol3324 He had introduced himself to the girl as Suresh. During the trial, he stated that his name is Shamsudheen Muhammad Shajahan but the court reportedly didn’t consider the same. so, this name was given by him to mislead the case!!!

  • @user-qr5oz4zu4k
    @user-qr5oz4zu4k2 ай бұрын

    വെറുതെ അല്ല ഒരുത്തൻ വണ്ടി ഇടിച്ച് ചാവത്തെ ചത്ത് ജീവിക്കുന്നത്.... ദൈവം ഉണ്ട്

  • @devanjs
    @devanjs3 жыл бұрын

    😞😞

  • @abhilashnair9334
    @abhilashnair93343 жыл бұрын

    He is not suresh

  • @Pvtil1

    @Pvtil1

    3 ай бұрын

    He had introduced himself to the girl as Suresh. During the trial, he stated that his name is Shamsudheen Muhammad Shajahan but the court reportedly didn’t consider the same. so, this name was given by him to mislead the case!!!

  • @jayasreenair1
    @jayasreenair13 жыл бұрын

    Mamarama, why are you covering up his muslim name, Shahjahan ?? STOP giving hindu names to criminals, you can't fool everyone forever.........

  • @Pvtil1

    @Pvtil1

    3 ай бұрын

    He had introduced himself to the girl as Suresh. During the trial, he stated that his name is Shamsudheen Muhammad Shajahan but the court reportedly didn’t consider the same. so, this name was given by him to mislead the case!!! he changed his name deliberately for your sangi minded people... in records he's suresh..

  • @vasujayaprasad6398
    @vasujayaprasad63983 ай бұрын

    കൂടുതൽ അറിയാവുന്നവരു൦ ഈ വിഡിയോ കാണുന്നുണ്ടു.

  • @samjiphilip4894
    @samjiphilip48943 жыл бұрын

    Ethu arabnattil ayirunekil?

  • @anumol3324

    @anumol3324

    Жыл бұрын

    അവിടെ ഇത് സാധാരണം ആണ്. ഇവിടുന്ന് കൊണ്ടോകുന്നത് കേൾക്കത്തില്ലെ

  • @Pvtil1

    @Pvtil1

    3 ай бұрын

    @@anumol3324 case ayal pinne theernnu..

  • @ragamsatheesh1824
    @ragamsatheesh1824 Жыл бұрын

    😭😭😭

  • @majeedpoomala7272
    @majeedpoomala72723 жыл бұрын

    കോടതി കോപ്പും അല്ല .... കൈയ്യു ക്കുള്ള വൻ കാര്യക്കാരൻ

  • @shibuvarghese2099
    @shibuvarghese20993 жыл бұрын

    Film comedy actor?

  • @manjusreejeshmanju7474
    @manjusreejeshmanju74742 ай бұрын

    ജുബൈറയിലെ സുരേ േഷാ

  • @bipinkalathil6925
    @bipinkalathil69253 жыл бұрын

    വാളയാർ ദളിത്‌ കുട്ടികളെ പീഡിപ്പിച്ചു കൊല ചെയ്തു കെട്ടി തൂക്കിയ സമര സഖാക്കളെ സംരക്ഷിച്ച ചുംബന സമര നായകൻ പോത്ത് ഒക്കെ ആണ് ഇവിടെ പലരുടെയും ഹീറോ...

  • @babuitdo

    @babuitdo

    3 жыл бұрын

    പശുപാലനെ പോത്താക്കിയൊ ?

  • @bipinkalathil6925

    @bipinkalathil6925

    3 жыл бұрын

    @@babuitdo അല്ല ബ്രൊ... പോത്ത് രാജേഷ് ചുംബന സമരത്തെ ന്യായീകരിക്കാൻ ഏറ്റവും മുന്നിൽ ഉണ്ടായിരുന്നു... സഖാവ് ഡിസ്‌കൗണ്ട് രശ്മി നായരുടെ പിമ്പ് കം ഹസ് അല്ലേ പശുപാലൻ സഖാവ്...?

  • @anumol3324

    @anumol3324

    3 жыл бұрын

    Satyam. Athu kunjungala

  • @abhilashnair9334
    @abhilashnair93343 жыл бұрын

    He is shajahan

  • @kalippan.

    @kalippan.

    3 ай бұрын

    പോരു നീ വാരിളം ചന്ദ്രലേഖേ ഷാജഹാൻ തീർത്തൊരീ രംഗഭൂവിൽ 😅

  • @anumol3324
    @anumol33243 жыл бұрын

    Annettu jagathy ude avastha kandille

  • @nammalmedia9196
    @nammalmedia91963 жыл бұрын

    JAGATHI UM ILLE EE CASE IL

  • @bij144
    @bij1443 ай бұрын

    Nammal shemikunnadthu dyvam thudangikkolum.

  • @kochukochoos3784
    @kochukochoos37843 ай бұрын

    സുരേഷ് അല്ല മോനെ. ഷാജഹാൻ.

  • @BTS-xw5gd
    @BTS-xw5gd3 жыл бұрын

    Satyam vijaichu niyamam thottu

  • @AbdulKhader-rw7kd
    @AbdulKhader-rw7kd3 жыл бұрын

    ജഗതിയുടെ ആക്ഷിടണ്ടിനു പിന്നേ സേനാ പതി എപ്പോയും ഇപ്പോഴും പൊങ്ങുന്നില്ല. കാരണം ആക്ഷി ടണ്ടിനിന് മുന്നേ കുട്ടിയുടെ പിന്നാലേ ഓടി അലറി കരയിച്ചു. ജഗതി അബോധാവസ്ഥയിൽ ഇപ്പോൾ സ്വപ്നത്തിലും കുട്ടിയെ കിനാവ് കണ്ട് ബേജാരിലാണ്

  • @user-lp6nx7mj8n
    @user-lp6nx7mj8n2 ай бұрын

    Evaneyokke thallikollanam😡

  • @goodshepherd3252
    @goodshepherd32523 жыл бұрын

    Ha ha God's own country.

  • @sasidharanr3622
    @sasidharanr36223 жыл бұрын

    Allavaneyum thukikollanam

  • @evosintenightbot9177

    @evosintenightbot9177

    3 жыл бұрын

    Ellaperayum jayilile adakkanam

  • @karthikmj1236
    @karthikmj12363 ай бұрын

    Vithugunam path makal evarekal valiya peedakanmarum penmakalum bharyamarum vesyakalumayirikum

  • @user-xo6hz4sb6n
    @user-xo6hz4sb6n2 ай бұрын

    Ellam thulukkanmar

  • @maryshalet8159
    @maryshalet81593 жыл бұрын

    Ee keralathil igane cheythavanonum orikalum rekshaperdilla

  • @blossomsebastiane6299

    @blossomsebastiane6299

    3 жыл бұрын

    അതേ

  • @onepreciouslife4339
    @onepreciouslife43393 жыл бұрын

    Ella systemsum Ella bharanaghadanayum polichadukki puthiya neethiyukthamayath kondu varanulla time yenne athikramichu

  • @user-lp6nx7mj8n
    @user-lp6nx7mj8n2 ай бұрын

    Evarkkum wifeum penmakkalumokke ille dushtanmar

  • @ramachandranpilla-vw4po
    @ramachandranpilla-vw4po6 күн бұрын

    Jagathi

  • @rajeevp.t1438
    @rajeevp.t14383 жыл бұрын

    Suresh koya😀

  • @sadanandancd192
    @sadanandancd19211 ай бұрын

    Nee oke enthinu liptik idunnu

  • @knotcliff432
    @knotcliff4323 жыл бұрын

    Transgender?

  • @allvediosmidea5020
    @allvediosmidea50203 жыл бұрын

    നിന്നോട് പറഞ്ഞോ?

  • @karthikmj1236
    @karthikmj12363 жыл бұрын

    Avanmarude makal rakshapedatte Makalkum avastha undakan prathikane Makakalkum bharyakum jeevithathil abhimanam undayath aa pennu ullathukondu thanne allenkil Estella peedanathinu veetil thadankalil ayene Oru pakshe parayan pattilla arkaryiam kamapranth avarordu theethitilla ennu Veetile makleyum bharayamareyum vechu matikondu upayogicha purusha pranthan marku bharyamareyum vech mari pora thathukondalle gang rape carol 15 in 16umokkeyulla kutikale rape cheithath Evan marude veetukarellam e nariya jeevitham innum jeevikundallo Atha parayane ethanu anthaz Kureyennam chavanudu vithugunam makal kanikanamallo Pennugalum bharthakanmarku kudapidikunnathinu karanam virtually marude kootukarellam avarkum jaranayirikkum atha oru mutual understandings

  • @usthavittal8320
    @usthavittal83203 жыл бұрын

    Mandi Penn . ampathinayiram pora oru laksham venamenn paranju vaangamayirunnu. Panathe nirasichath kondu avalk enth kitti? Athum aa kaalathe ampathinayiram !

  • @MP-kt7bn

    @MP-kt7bn

    3 жыл бұрын

    അതിന് ആ കുട്ടി ആത്മാഭിമാനം പണത്തിനു വേണ്ടി പണയം വെക്കുന്ന 3rd റേറ്റ് വേശ്യയല്ല.. ആത്മാഭിമാനമുള്ള മനുഷ്യരിലെ ധീരയായ ... സ്ത്രയുടെ മൂല്യം അറിയുന്ന സ്ത്രീ.

  • @opinion...7713

    @opinion...7713

    3 жыл бұрын

    @@MP-kt7bn veshya streekal shareeram vilkkunnatu avarude saahacharyam kondaanu... pinne itupole okke pidichondu povunna kuttikal tanne Aanu pinnidu veshya aayi maarunnatu.3rd rate veshya maatram alla avarude eduthu povunna purushan ennu paranju nadakkunna polayaadi makkal ndu parayumbol atupole ulla myrukaleyum parayuka...oru pennum ottakki pizhakkyunnilla.🙏

  • @BESTTUBEGLOBAL
    @BESTTUBEGLOBAL2 ай бұрын

    ജുബൈറാ മൻസിലിൽ സുരേഷ് (ഷാജഹാൻ എന്ന സുടു)

  • @anithareshma4462
    @anithareshma44623 ай бұрын

    ഒന്നാംപ്രതി ജഗതിയായിരുന്നു അയാളുടെ പണംകൊണ്ടാണ് അയാൾ പിന്നെ അഞ്ചാം പ്രതിയായതും പിന്നെ നിരപരാധി ആയത്

  • @user-du5ip9sd9i
    @user-du5ip9sd9i3 ай бұрын

    ഞാൻ ഓർത്തു ഇതായിരിക്കും ആ പെൺകുട്ടി എന്ന് 😜😜🤣🤣👍

  • @worldgamehunters3742
    @worldgamehunters37423 жыл бұрын

    😞😞

Келесі