"നാരായണീയം" വിജയലക്ഷ്മി അമ്മയുടെ ഉഗ്രൻ പ്രഭാഷണം | Narayaneeyam | Trikkakara Vijayalakshmi

"നാരായണീയം" വിജയലക്ഷ്മി അമ്മയുടെ ഉഗ്രൻ പ്രഭാഷണം | Narayaneeyam | Trikkakara Vijayalakshmi
KZread : / @haindavadarsanam775
facebook : / hinduismmalayalam
whatsup group :chat.whatsapp.com/C8NAKnrLxMk...
instagram : / hinduismmalayalam

Пікірлер: 528

  • @ajitharadhakrishnan1172
    @ajitharadhakrishnan1172Ай бұрын

    അമ്മയുടെ ഈ പ്രേഭാഷണം കേൾക്കാൻ സാധിച്ചത് തന്നെ ഗുരുവായുരപ്പന്റെ അനുഗ്രഹം കൊണ്ടാണെന്നു ഞാൻ വിശ്വസിക്കുന്നു.നാരായണ...നാരായണ.ഗുരുവായൂരപ്പ കാത്തുകൊൽക്കണേ...

  • @remasoman5688
    @remasoman56885 ай бұрын

    ഓം നമോ നാരായണ അമ്മയുടെ ഈ പ്രഭാഷണം കേൾക്കാൻ സാധിച്ചത് വലിയ ഭാഗ്യം

  • @omanaamma6195
    @omanaamma61952 ай бұрын

    എത്ര മനോഹരം 🙏🙏🙏നല്ല മധുരശബ്‌ദം 🙏🙏🙏ഭക്തി santharam 🙏🙏🙏

  • @user-ed7mf4ti8q
    @user-ed7mf4ti8q5 ай бұрын

    ഭഗവാനെ അമ്മയുടെ ഈ പ്രഭാഷണം കേൾക്കുമ്പോൾ സങ്കടം സഹിക്കാൻ പറ്റുന്നില്ല ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻🙏🏻

  • @vijayalekshmi9283
    @vijayalekshmi92835 ай бұрын

    ഓം നമോ നാരായണായ 🙏 പ്രണാമം അമ്മേ🙏. ഇനിയും ഏറെ നാൾ ഭഗവാൻറെ കഥകൾ പറഞ്ഞു കൊടുക്കാൻ അമ്മയ്ക്ക് ആയുരാരോഗ്യ ആയുരാരോഗ്യ സൗഖ്യം പ്രദാനം ചെയ്യട്ടെ എന്ന് പ്രാർത്ഥിക്കുന്നു ♥️🌹🙏

  • @laxmigopalan5940

    @laxmigopalan5940

    5 ай бұрын

    0 😅

  • @mohanannair518
    @mohanannair5185 ай бұрын

    അതി മനോഹരമായ പ്രഭാഷണം, ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം കൂപ്പുകൈ 🙏🙏🙏❤️❤️❤️🌹🌹🌹

  • @user-in4bx6ug9w

    @user-in4bx6ug9w

    5 ай бұрын

    Hare krishna

  • @raasta627
    @raasta6275 ай бұрын

    സംസാരജീവിതത്തിൽ ഭക്തിയോഗം ,ജ്ഞാനയോഗം ,മോക്ഷപ്രാപ്തി ഇത് മൂന്നിനെയും വളരെ ലളിതമായി നന്നായി അവതരിപ്പിച്ചിരിക്കുന്നു.. പ്രണാമം അമ്മ.

  • @anandhumullamala4044
    @anandhumullamala40445 ай бұрын

    അമ്മേ ആ കാലിൽ വീണു നമസ്കരിയ്ക്കുന്നു ,,/...

  • @ambuff2416
    @ambuff24162 ай бұрын

    കൃഷ്ണ ഗുരുവായൂരപ്പാ 🙏 അമ്മയുടെ വാക്കുകൾ കേട്ടു എന്റെ കണ്ണ് നിറഞ്ഞു പോയി ❤️

  • @psanair6045
    @psanair60454 ай бұрын

    വളരെ മനോഹരമായ അവതരണം. വിജയലക്ഷ്മി അമ്മ ആചാര്യ ക്ക് അഭിനന്ദനങ്ങൾ🙏🙏🙏🙏🙏

  • @kvradha8284
    @kvradha82845 ай бұрын

    കൃഷ്ണാ, ഗുരുവായൂരപ്പാ. ആതൃപ്പാദങ്ങളിൽ അനന്ത കോടി നമസ്ക്കാരം🙏🙏🙏🙏

  • @mohiniamma6632
    @mohiniamma66325 ай бұрын

    🙏ഹരേ കൃഷ്ണാ🙏!!!ലോകാ: സമസ്താ: സുഖിനോ ഭവന്തു!!!ഞങ്ങളുടെ പൂജനീയ അമ്മയുടെ🙏തൃപ്പാദ പദ്മങ്ങളിൽ അനന്തകോടി പ്രണാമം🙏🙏🙏

  • @RadhaRavunni-sn7mj

    @RadhaRavunni-sn7mj

    3 ай бұрын

    കൃഷ്ണാ ഹരേകൃഷ്ണാ....... കാത്തുരക്ഷിക്കണം അമ്മക്ക്എല്ലായുരാരോഗ്യവും നൽകട്ടെ

  • @RadhaRavunni-sn7mj

    @RadhaRavunni-sn7mj

    3 ай бұрын

    🙏🙏🙏❤️❤️

  • @shyamalanair8327

    @shyamalanair8327

    25 күн бұрын

    😮 ൂ 9:12 Ţ❤​@@RadhaRavunni-sn7mj

  • @sajithaprasad8108
    @sajithaprasad81084 ай бұрын

    നമസ്തേ അമ്മാ 🙏ഇതാണ് അമ്മ. ഓരോ അമ്മമാരും അമ്മൂമ്മ മാരും ഈ അമ്മയെ മാതൃക ആക്കണം. അമ്മയുടെ ജന്മം പുണ്യം നിറഞ്ഞതാണ്, ആ വാക്കുകളിൽ അത് നിറഞ്ഞു നിൽക്കുന്നു 🙏ഹരേകൃഷ്ണ 🙏

  • @sreejasasi9282
    @sreejasasi92825 ай бұрын

    എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത മാനസുഖം അമ്മേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏

  • @pushpalathas5447
    @pushpalathas54475 ай бұрын

    അമ്മയുടെ പാദങ്ങളിൽ നമസ്കരി ക്കുന്നു 🙏🙏🙏🙏🙏

  • @vallikuttymk5376

    @vallikuttymk5376

    4 ай бұрын

    ഗുരുവായൂരപ്പാ അമ്മയുടെ പ്രഭാഷണം കേൾക്കാൻ സാധിച്ചതിൽ ആത്മ സന്തോഷം ഉണ്ട്

  • @indiramadhavan2121
    @indiramadhavan21215 ай бұрын

    അമ്മയുടെ പ്രഭാക്ഷണം അധി മനോഹരം കേട്ട് മനസ്സ് നിറയുന്നു.🙏🪔

  • @kvradha8284
    @kvradha82845 ай бұрын

    നാരായണാ..... അമ്മയുടെ തൃപ്പാദങ്ങളിൽ അനന്ത കോടി നമസ്ക്കാരം🙏🙏🙏🙏🙏

  • @minisurendran4857
    @minisurendran48575 ай бұрын

    ഹരേകൃഷ്ണ 🙏🥰❤️സൂപ്പർ അമ്മേ അനന്തകോടി പാദ നമസ്കാരം 🙏🥰❤️👍

  • @sreeharit6712
    @sreeharit67125 ай бұрын

    ഓം നമോ ഭഗവതേ നാരായണായ 🙏🏼🌹🌹🌹🌹❤️🌹🌹🌹🌹🌹🙏🏼 ഭഗവതേ അവിടുത്തെ അറിയുവാൻ ആഗ്ഗ്രഹിക്കുന്ന അവിടുത്തെ ദാസനും, പിച്ചവെക്കാൻ തന്ന മഹാ ഭാഗ്യം ആണ് അമ്മയുടെ പാരായണം 🙏🏼🌹🌹🌹🌹🌹🌹❤️❤️🌹🌹🌹🌹🙏🏼

  • @rajeswaryjanaki8318

    @rajeswaryjanaki8318

    5 ай бұрын

    🙏🏻🙏🏻🙏🏻

  • @savithridivakaran41

    @savithridivakaran41

    4 ай бұрын

    അയ്ക്ക് നമസ്കാരം❤

  • @shobanamohanan7917
    @shobanamohanan79175 ай бұрын

    അമ്മയുടെ പാദങ്ങളിൽ നമസ്കരിക്കുന്നു 🙏🙏🙏വളരെ നല്ല പ്രഭാഷണം

  • @minisoman869

    @minisoman869

    5 ай бұрын

    അമ്മയുടെ പാദങ്ങളിൽ നമസ്കാരിക്കുന്നു സർവ്വം കൃഷ്ണാർപണമസ്തു🙏🙏🙏

  • @kairalikrishnan7974
    @kairalikrishnan79745 ай бұрын

    അമ്മയെ നമിക്കുന്നു 🙏🙏🙏 ഗുരുവായൂരപ്പൻ അമ്മയ്ക്ക് എന്നും തുണയായി നിൽക്കട്ടെ🙏🙏🙏🙏🙏

  • @mukundankochachan1546
    @mukundankochachan15465 ай бұрын

    നന്ദി വിജയലക്ഷ്മി ജി

  • @user-vj5kp9ox9m
    @user-vj5kp9ox9m5 ай бұрын

    അമ്മയുടെ കാലുകൾ തൊട്ടു നമ്മസ്കാരം 🙏🙏🙏

  • @jayanthikanchi1840
    @jayanthikanchi18405 ай бұрын

    അമ്മേ ഹൃദയം നിറഞ്ഞ നമസ്കാരം🙏❤

  • @girijanair9797
    @girijanair97975 ай бұрын

    ഓം നമോ നാരായണായ🙏🙏🙏 അതി മനോഹരമായ സത്സംഗം അമ്മേ🙏🙏🙏

  • @user-qi9yz9pd7g
    @user-qi9yz9pd7g5 ай бұрын

    പ്രഭാഷണം കേൾക്കാൻ ഭാഗ്യം ലളിച്ചതിൽ സന്തോഷം വാക്കുകളില്ലയെഴുതുവാനാദിവ്യവാണിതൻ ദിവ്യ പ്രഭാവം -

  • @kamalacmohan7228
    @kamalacmohan72285 ай бұрын

    ഞാൻ ആദ്യമായി കേൾക്കുന്നു... അമ്മേ പ്രണാമം 🌹🌹🙏🙏കൃഷ്ണ. കൃഷ്ണ. ഹരേ. ഹരേ 🙏🙏

  • @ushamenon3765
    @ushamenon37655 ай бұрын

    അമ്മേ നമസ്ക്കരിക്കുന്നു 🙏🙏🙏

  • @akhila1436
    @akhila14365 ай бұрын

    അമ്മയുടെ പാദ ങ്ങളിൽ നമസ്കാരം 🙏🙏❤❤

  • @kanchanapaikkad6514
    @kanchanapaikkad65145 ай бұрын

    അമ്മയുടെ പാദങ്ങളിൽ വിനീത നമസ്ക്കാരം

  • @user-cq1ky1jy2k
    @user-cq1ky1jy2k5 ай бұрын

    Hai vijayalakshmi namaste. Satsang is super. Congratulations. Continue your efforts. May AMMA bless you always.

  • @APSArts
    @APSArts5 ай бұрын

    നമസ്കാരം അമ്മേ ഒത്തിരി അറിവുകൾ കേട്ടിരുന്നു പോകും ശതകോടി പ്രണാമം

  • @sheebavk7531
    @sheebavk75315 ай бұрын

    ഓം ശ്രീ ഗും ഗുരുഭ്യോ നമഃ❤ പാദനമസ്ക്കാരം അമ്മേ🥰 🙏💐❤

  • @lalithak6819
    @lalithak68195 ай бұрын

    Ammayude prabhashanam kettappol Bhagavaanil thanne alinju poyi Amma thanne Bhagavaan ennui thonnippoyi Hare Krishna. ❤😊

  • @mohandasachuvath5914
    @mohandasachuvath59145 ай бұрын

    Very good

  • @geethanarayanan7975
    @geethanarayanan79755 ай бұрын

    Hare Krishna,really blessed by hearing your speech Amma, pranamam

  • @radhapavithran565
    @radhapavithran5655 ай бұрын

    അതിമനോഹരം അമ്മ ക്ക് പ്രമാണം🙏🙏🙏

  • @sreedevip1101
    @sreedevip11015 ай бұрын

    Sathakodi Pranamam Pranamam Mathaji 🙏🙏🙏🌹🌹🌹🙏🙏🙏🙏

  • @RemadevivsRemadevivs-ls3ur
    @RemadevivsRemadevivs-ls3ur5 ай бұрын

    ഹരേ കൃഷ്ണ നല്ല പ്രഭാഷണം നമിക്കുന്നു 🙏🙏🙏🙏🙏

  • @theerthasworld8980
    @theerthasworld89805 ай бұрын

    Amme, namaskaaram

  • @radhamohan2230
    @radhamohan22305 ай бұрын

    ഹരേ നാരായണ ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏

  • @padminimenon5076
    @padminimenon50764 күн бұрын

    Viji ഈ വാക്കുകൾക്ക് മുൻപിൽ കൈ കൂപ്പി നില്കുന്നു ഈച്ചേച്ചി 🙏🙏🙏🙏

  • @geethabnair9020
    @geethabnair90205 ай бұрын

    ഹരി ഓം 🙏🏻💐 അമ്മേ ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം ശരണം saranam🙏🏻💐💐💐

  • @rathnavallyravindran728

    @rathnavallyravindran728

    5 ай бұрын

    Hare krishna

  • @smithaaravind6394
    @smithaaravind63945 ай бұрын

    നമസ്കാരം അമ്മേ...നല്ല പ്രഭാഷണം 🙏🙏🙏

  • @remasasi1046

    @remasasi1046

    5 ай бұрын

    19:08 19:09

  • @geethamenon854
    @geethamenon8544 ай бұрын

    Namaste അമ്മേ 🙏

  • @beautyvlogz874
    @beautyvlogz8745 ай бұрын

    നാരായണ അഖില ഗുരോ ഭഗവൻ നമസ്ത പ്രണാമഠ അമ്മേ🙏🏻🙏🏻🙏🏻

  • @Archanachithira
    @Archanachithira5 ай бұрын

    Namasthea Guruji

  • @savithrit9258
    @savithrit92582 ай бұрын

    വളരെ നല്ല പ്രഭാഷണം.ഇത് കേൾക്കാൻ കഴിഞ്ഞത് തന്നെ ഭാഗ്യം ❤❤

  • @user-od8yw6qs2e
    @user-od8yw6qs2e5 ай бұрын

    അമ്മേ നമസ്ക്കാരം വളരെ നന്ദി ❤

  • @user-xp4dv5tt7c
    @user-xp4dv5tt7c5 ай бұрын

    Thankyu amme❤❤❤❤❤❤❤❤

  • @saseendranet1092
    @saseendranet10923 ай бұрын

    ഓം നമോഭഗവതേ വാസുതേ വായ അമ്മേ അവിടുത്തെ ശബ്ദം ദൈവം അനുഗ്രഹിച്ചു തന്നതാണ് അമ്മേ നാരായണ ദേവിനാരായണ ലക്ഷ്മിനാരായണ ഭദ്രേ നാരായണ🙏🙏🙏🙏🙏🙏☘️☘️☘️☘️☘️🥀🥀🥀🥀🥀

  • @omanaamma6195
    @omanaamma61954 ай бұрын

    എന്റെ ഭഗവാനെ എത്ര വിലയേറിയ അറിവുകൾ കേൾക്കാൻ sadichathu ഭഗവാന്റെ അനുഗ്രഹം 🙏🙏 കൃഷ്ണായ വാസുദേവായ hareye paramaathmane pranatha ക്ലെശമാശയ ഗോവിന്ദയാ നമോ നമഃ 🙏🙏🙏

  • @VijayaLakshmi-qd8fi
    @VijayaLakshmi-qd8fi5 ай бұрын

    Hare krishna🎉🎉Namaskaram Amme 🙏🙏🙏

  • @soorajkumarramma
    @soorajkumarramma5 ай бұрын

    എന്ത് ഭംഗിയായിട്ടാണ് അമ്മ ഗുരുവായൂരപ്പനെ വർണിച്ചത്.. ആ വർണനയിൽ അലി ഞ്ഞില്ലാതായതുപോലെ ആ ഭക്തി ഗാന സുധയിൽ സർവവും അർപിയ്ക്കാൻ സാധിക്കുന്ന ഭക്തി അമ്മയെപ്പോലെ ഗോപികമാരുടെ ആ മനസ്സ് ലഭിയ്ക്കാൻ സാധിച്ചെങ്കിൽ ജീവിതം ധന്യമായേനെ... ഹരേ ഗുരുവായൂരപ്പാ ❤❤❤

  • @vijayannambiar8855

    @vijayannambiar8855

    4 ай бұрын

    Y

  • @indirapk5798
    @indirapk57983 ай бұрын

    ഹരേ ഗുരുവായൂരപ്പാ അമ്മേ അമ്മയുടെ പാദത്തിൽ നമിക്കുന്നു🙏🙏🙏🥰

  • @adwaithramesh8291
    @adwaithramesh82915 ай бұрын

    Hare krishna 🙏 ♥️

  • @manjushas9310
    @manjushas93103 ай бұрын

    അതി ശക്ത ഭക്തപ്രഭാഷണം അമ്മേ ഭഗവാനെ കിട്ടിയ ആനന്ദം മുഖത്തും വാക്കുകളിലും 🙏🙏🙏🙏

  • @user-qo3tz3ve3m
    @user-qo3tz3ve3m5 ай бұрын

    അമ്മ യുടെ പ്രഭാഷണം ഞാൻ നേരിട്ട് കണ്ടതാണ് എനിക്ക് വളരെ അധികം ഇഷ്ടപ്പെടുന്നു ഭഗവാൻ അനുഗ്രഹം എപ്പോഴും ❤❤❤❤

  • @unnip7497
    @unnip74975 ай бұрын

    നല്ല പ്രഭാഷണം 👏👏

  • @leenagirisudhan6077
    @leenagirisudhan60775 ай бұрын

    അമ്മേ പാദ നമസ്കാരം❤

  • @minipradeep8724
    @minipradeep87244 ай бұрын

    ഹരേ കൃഷ്ണ 🙏🙏🙏അമ്മയുടെ പ്രഭാഷണം ഇനിയും കേൾക്കാൻ ഒരുപാട് ആഗ്രഹിക്കുന്നു ഇനിയും ഉണ്ടെങ്കിൽ ഇട്ടു തരണേ 🙏🙏🙏🙏🙏

  • @sujathas2905
    @sujathas29055 ай бұрын

    ഹരേ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻

  • @omanajaya6246
    @omanajaya62465 ай бұрын

    ഹരിശ്ശരണം ഹന്ത ഭാഗ്യം ജനാനാം

  • @saraswathysankaran2816
    @saraswathysankaran28165 ай бұрын

    Valare nannayi പറഞ്ഞു.ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ

  • @lathagllakshmi5331
    @lathagllakshmi53315 ай бұрын

    ഹരേ കൃഷ്ണാ 🙏🏻🙏🏻 ഓം നമോം നാരായണാ 🙏🏻🙏🏻

  • @vijayaprasad609
    @vijayaprasad6095 ай бұрын

    ശ്രീ ഗുരുഭ്യോ നമഃ ശതകോടി നമസ്കാരം ഗുരു നാഥേ ..🙏🏻🙏🏻🙏🏻🙏🏻

  • @user-ir1lf2gj2l
    @user-ir1lf2gj2l5 ай бұрын

    Amme namaste 💕💕

  • @sujathas6519
    @sujathas65195 ай бұрын

    Omnamo narayanaya ❤namaste mam 👌 🙏

  • @vijaypillai6187
    @vijaypillai61875 ай бұрын

    MATHAJI,,,,,,,NAMASTHE🙏🙏🙏

  • @geethamritham8997
    @geethamritham89975 ай бұрын

    Sir, നല്ല ഇഷ്ടമായി.

  • @sad444
    @sad4445 ай бұрын

    ഹരേകൃഷ്ണ 🙏വന്ദനം അമ്മാ 🙏

  • @shobananair2753
    @shobananair27535 ай бұрын

    🙏🙏 Hare Narayana

  • @prameelamadhu5702
    @prameelamadhu57025 ай бұрын

    ഹരേ ഗുരുവായൂരപ്പാ 🙏 അമ്മേ... പാദ നമസ്കാരം 🙏ഗുരുവായൂരപ്പൻ കാട്ടി തന്ന പോലെ വീണ്ടും കേൾക്കാൻ തോന്നണു ഭഗവാനെ ഉള്ളിൽ നിറക്കാൻ ശക്തി യേകുന്ന വാക്കുകൾ ഭഗവാൻ അനുഗ്രഹിക്കട്ടെ, അമ്മയുടെ വേറെ വീഡിയോ ലിങ്ക് ഉണ്ടോ

  • @sivadasanp.n9770
    @sivadasanp.n97705 ай бұрын

    Super say uper

  • @shimnakaliyath6395
    @shimnakaliyath63955 ай бұрын

    ഹരേ കൃഷ്ണാ 🙏 നമസ്തേ അമ്മേ 🙏🙏🙏

  • @saraswathynair4870
    @saraswathynair48705 ай бұрын

    🙏 ഈശ്വരേശ്ച തന്നെ അമ്മേ🙏 ഹരീ നാരായണായ നമ:❤

  • @vijayalekshmikumar3059
    @vijayalekshmikumar30595 ай бұрын

    ഹരേ കൃഷ്ണ🙏 നമസ്ക്കാരം അമ്മേ🙏🙏🙏

  • @kanchanapaikkad6514
    @kanchanapaikkad65145 ай бұрын

    ഹരേ കൃഷ്ണവിജയലക്ഷ്മി അമ്മക്ക് നമസ്ക്കാരം

  • @radhamanijoshy6019

    @radhamanijoshy6019

    4 ай бұрын

  • @lathasuresh6541

    @lathasuresh6541

    4 ай бұрын

    ​@@radhamanijoshy6019namascaramkshnahre😅. Ni ni ni

  • @user-xi5nv3fb8g

    @user-xi5nv3fb8g

    4 ай бұрын

    MANOHARAMPRABHASHA AM HAREKRISNA​@@lathasuresh6541

  • @santhoshgs191
    @santhoshgs1915 ай бұрын

    🌷🌷🌷🌷🌷🌷🌷🌷🌷 കൃഷ്ണാ....ഗുരുവായൂരപ്പാ...ശരണം...വളരെ വ്യക്തമായ അവതരണം 🌷🌷🌷🌷🌷🌷🌷🌷🌷🌷

  • @user-ir1lf2gj2l
    @user-ir1lf2gj2l5 ай бұрын

    Aayiram pranamangal❤❤❤

  • @ajithak8902
    @ajithak89024 ай бұрын

    Thank you very much❤❤❤❤

  • @ravindrannair8463
    @ravindrannair84635 ай бұрын

    Amma orupad nandhi e prabhashanam kelkan sadhichathinu

  • @yamunakamalamma1879
    @yamunakamalamma18795 ай бұрын

    അമ്മേ പാദ നമസ്കാരം 🙏

  • @IndiraAravind-dc3sm
    @IndiraAravind-dc3sm5 ай бұрын

    Veryhappy നമസ്കാരം

  • @rajalakshmikp8160
    @rajalakshmikp81604 ай бұрын

    Excellent work

  • @sindhuvijay9151
    @sindhuvijay91514 ай бұрын

    മനോഹരം ഹരേ കൃഷ്ണാ കാത്തോളണേ കൃഷ്ണ കാണാൻ ഇന്നെലെ ആഗ്രഹിച്ചിരുന്നു

  • @chandrikamenon6277
    @chandrikamenon62775 ай бұрын

    Athi manoharam ❤

  • @padmajapadmaja3315
    @padmajapadmaja33155 ай бұрын

    Amma kodi kodi pranam

  • @sunitha7087
    @sunitha70875 ай бұрын

    👌👌👌👌👌👌നല്ല വിവരണം ഞാൻ ഇതുവരെ കേട്ടതിൽ വെച്ച് ഏറ്റവും നല്ലത് മനസ്സിൽ തട്ടി 🙏🙏🙏🙏🙏🙏👌

  • @kvradha8284
    @kvradha82845 ай бұрын

    നാരായണ നാരായണ..... അമ്മയുടെ തൃപ്പാദങ്ങളിൽ അനന്ത കോടി നമസ്ക്കാരം :കൃഷ്ണാ ഗുരുവായൂരപ്പാ .....🙏🙏🙏😊

  • @sindhuvijay9151
    @sindhuvijay91514 ай бұрын

    നേരെത്തെ കേൾക്കണം ayirunnu 🎉🎉🎉❤❤❤ഹരേ കൃഷ്ണാ

  • @shamenon1265
    @shamenon12655 ай бұрын

    Pranamam 🙏🙏🙏

  • @ramdasv9368
    @ramdasv93685 ай бұрын

    ഓം നമോ നാരായണായ 🙏🙏🙏

  • @geethammas6909
    @geethammas69095 ай бұрын

    Yadukulanadha aviduthe kadhakal Ammayude vakkukalil Ujjwalam Amme othiri santhosham Narayana Akhila guro BhagavanNamasthe

  • @sindhuvijay9151
    @sindhuvijay91514 ай бұрын

    അങ്ങയെ അമ്മയെ നമസ്കരിക്കുന്നു 🎉🙏🙏🙏🙏കൃഷ്ണൻ ഗുരുവായൂരപ്പൻ ❤❤❤❤

  • @minirajeev6460
    @minirajeev64605 ай бұрын

    🎉നമസ്തേ

  • @mohanannair518
    @mohanannair5185 ай бұрын

    വിജയലക്ഷ്മി അമ്മയുടെ കാൽക്കീഴിൽ എന്റെ സാഷ്ടാംഗ പ്രണാമം പ്രണാമം പ്രണാമം, എന്റെ കണ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ നിൻ പാദം ശരണം ഭഗവാനെ 🙏🙏🙏❤️❤️❤️🌹🌹🌹

  • @naliniks1657
    @naliniks16574 ай бұрын

    Blessed to listen U Amma 🙏🌹

  • @lalitha3804
    @lalitha38045 ай бұрын

    Hare Narayana 🙏

  • @mrinaliniantharjenam8724
    @mrinaliniantharjenam87245 ай бұрын

    അമ്മയുടെ പാദരവിന്ദങ്ങളിൽ നമസ്കാരം

Келесі