No video

നാരായണിയുടെ പ്രണയകഥ വായിച്ചു അത്ഭുതത്തോടെ ആ സത്യം തിരിച്ചറിയുന്നു kadhanayika serial review

Пікірлер: 9

  • @sreedevis553
    @sreedevis553Ай бұрын

    വൃന്ദയെകൊണ്ടു തന്നെ നാരായണി ആണ് നാരി എന്ന് ലോകത്തോട് പറയിപ്പിക്കണം ഇനിയും വലിച്ചു നീട്ടാതെ വേഗം എല്ലാവരും സത്യം അറിയണം

  • @johnsysaji106
    @johnsysaji106Ай бұрын

    വൃന്ദയുടെ കാര്യത്തിന് ഒരു തീരുമാനം ഇല്ലേ 🤔🤔🤔ചുമ്മാ വലിച്ചു നീട്ടാതെ കാര്യത്തിലേക്ക് വാ

  • @jayasasi2187
    @jayasasi2187Ай бұрын

    വൃന്ദയുടെ കുശുമ്പും അസൂയയും മൂത്ത് വൃന്ദയ്ക്ക് ഭ്രാന്ത്‌ ആകുമെന്ന് തോന്നുന്നല്ലോ. ഇനിയെങ്കിലും നാരായണി വൃന്ദയെ മനസ്സിലാക്കി മുന്നോട്ട് പോയാൽ നാരായണിയ്ക്ക് കൊള്ളാം

  • @omanaraghavan7903
    @omanaraghavan7903Ай бұрын

    വൃന്ദ യുടെ കാര്യതിലോർ 1:00

  • @AmmaTalks-iz2lo

    @AmmaTalks-iz2lo

    Ай бұрын

    ഉടനെ ആവും 🥰

  • @omanaraghavan7903
    @omanaraghavan7903Ай бұрын

    Vrindayude കാര്യത്തിൽ ഒരു തീരുമാനം ഉടനേവേണം ഈ ahamkariye ഒരു പാഠം പഠിപ്പിക്കണം വെറുതെ വലിച്ച് നീട്ടത്തിരിക്കുക

  • @AmmaTalks-iz2lo

    @AmmaTalks-iz2lo

    Ай бұрын

    സത്യം 😍

  • @UkBoss9C
    @UkBoss9CАй бұрын

    😄

  • @AmmaTalks-iz2lo

    @AmmaTalks-iz2lo

    Ай бұрын

    😍

Келесі